Тёмный

Aakasha Thamara | Ayal Kadha Ezhuthukayanu | Evergreen Film Song | Yesudas, | Mohan Lal | Nandini | 

Evergreen Film Songs
Подписаться 1,1 млн
Просмотров 202 тыс.
50% 1

Watch | Aakasha Thamara | Ayal Kadha Ezhuthukayanu | Evergreen Film Song | Yesudas, | Mohan Lal | Nandini |
00:00 : Aakasha Thamara
Film : Ayal Kadha Ezhuthukayanu
Singer : K. J. Yesudas, Mano, K. S. Chithra
Music : Raveendran
Lyrics : Kaithapram Damodaran Namboothiri
Directed by : Kamal
Story by : Siddique
Starring : Mohan Lal | Nandhini
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@harisankark.s.mukhathala156
2023 കേൾക്കുന്നവർ ലൈക് അടി പൊളി സോങ് യമുനാകല്യാണി രാഗത്തിൽ ചിട്ടപെടുത്തിയ ഒരു പ്രവാസികൾക്ക് വേണ്ടി ഒരുക്കിയ ഇതിലും മനോഹരം ആയ നമ്മുടെ ലാലേട്ടൻ തകർത്തു അഭിനയിച്ച ഒരു സൂപ്പർ song 🌹🌹🌹 my ഫെവർ song ♥️♥️♥️♥️♥️
@worldcreations822
@worldcreations822 Год назад
ഈ പാട്ടിൻറെ യഥാർത്ഥ ഫീൽ കിട്ടണമെങ്കിൽ ഗൾഫിൽ ഇരുന്നു തന്നെ കാണണം
@heeraanokhi3036
@heeraanokhi3036 8 месяцев назад
Kettondirikkunnu😀✨❤
@worldcreations822
@worldcreations822 8 месяцев назад
@@heeraanokhi3036 oho
@devanvb9770
@devanvb9770 8 месяцев назад
11 വർഷം കേട്ടു, ഇനിയും?
@praveenr3185
@praveenr3185 7 месяцев назад
Yes
@Ranjith-g7e
@Ranjith-g7e 7 месяцев назад
ഒറ്റ തള്ളാണ്
@ajayrmurali8341
@ajayrmurali8341 2 года назад
Arabic Western Indian Classical Mix
@vishnucinemas9715
@vishnucinemas9715 Год назад
ലാലേട്ടൻ &കമൽ കോമ്പിനേഷൻ ന്റെ അവസാന സിനിമ.. ഇടപ്പള്ളി വിനീത തിയേറ്റർ ന്റെ ഉത്ഘാടനം ചിത്രം "അയാൾ കഥ എഴുതുകയാണ് "...
@AJITHMOHAN2121
@AJITHMOHAN2121 Год назад
കൃഷ്ണാ നീ begne.. രാഗത്തിൽ തീർത്ത സോങ് 🥰👌 എന്നെ അറബി നാട്ടിൽ എത്തിച്ച ഒന്നായ സോങ്ങും ❤️😘😘al time favorite ❤️ilove gulf 🥰
@jayalekshmi8239
@jayalekshmi8239 8 месяцев назад
ചേട്ടാ അവിടെ സൂപ്പർ മാർക്കറ്റിൽ ഒക്കെ ജോലി കിട്ടുന്നത് എങ്ങനെ ആ?? പറയാമോ
@AJITHMOHAN2121
@AJITHMOHAN2121 8 месяцев назад
@@jayalekshmi8239 interview നടക്കുന്നുണ്ട് കോഴിക്കോട് കൊച്ചി ഏജൻസി contact ചെയ്തമതി അവർ അറിയിക്കും ..
@jayachandranv4260
@jayachandranv4260 Год назад
ഉരുപാട് ഇഷ്ടമുള്ള സ്ഥലം ദുബായ്...
@nithinvs
@nithinvs 7 месяцев назад
One of the underrated song in Malayalam
@sujithsamson7439
@sujithsamson7439 5 месяцев назад
ആകാശത്താമരപോലെ പാതിവിടർന്ന നീയാര് ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര് ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ കടൽച്ചിപ്പിയിൽ മയങ്ങി നിന്നു മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ (ആകാശത്താമര) നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി ആരു നീ.... ദേവതേ....... (ആകാശത്താമര) ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി ആരു നീ.... ദേവതേ....... (ആകാശത്താമര)
@myminiaturemods4785
@myminiaturemods4785 Год назад
04:16 - Car shown is (1995- 2006) Alfa Romeo 2.0L V6 Turbo😍😎
@vishnuvijayan2314
@vishnuvijayan2314 9 месяцев назад
2024 കേൾക്കുന്നവർ ഇവിടെ വരീൻ 🥰
@Jai_Hanuman36
@Jai_Hanuman36 2 года назад
90s nostu 💥❤️❤️🥰🥰🥰
@ponnustreand2594
@ponnustreand2594 Год назад
Dasetttooooooooooooo
@remyaev2245
@remyaev2245 2 года назад
ആകാശത്താമരപോലെ പാതിവിടർന്ന നീയാര് ആ...............................ആ.................. ആകാശത്താമരപോലെ പാതിവിടർന്ന നീയാര് (അറബിക് വരികൾ ) ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര് (അറബിക് വരികൾ ) ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ കടൽച്ചിപ്പിയിൽ മയങ്ങി നിന്നു മുത്തുപോലിറങ്ങി വന്ന മോഹനൃത്തചാരുതേ ആകാശത്താമരപോലെ പാതിവിടർന്ന നീയാര് നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ........ നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ.......... നീലക്കിളികൾ നിന്നെത്തേടി തുടിച്ചുവല്ലോ........ നക്ഷത്രങ്ങൾ നിന്നെ നോക്കി തിളങ്ങിയല്ലോ.......... പുതുപുലരികളെന്നും നിന്നെക്കാണാൻ മണ്ണിൽ വന്നു നിറമലരുകളിന്നും നിന്നെത്തേടി പൊന്നിതൾ നീട്ടി ആരു നീ..............ദേവതേ............ ആകാശത്താമരപോലെ പാതിവിടർന്ന നീയാര് ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി ഈന്തപ്പനകൾ നിഴലു വിരിച്ചു നിനക്കുവേണ്ടി ആമ്പൽക്കൊടികൾ മാല കൊരുത്തു നിനക്കുവേണ്ടി കലിയിളകിയ കാറ്റിൽ മണലാരാരണ്യം പാൽക്കടലായി അലമാലകൾ തങ്കക്കാൽത്തള തീർത്തു നിനക്കുവേണ്ടി ആരു നീ...........ദേവതേ........................ ആകാശത്താമരപോലെ പാതിവിടർന്ന നീയാര് (അറബിക് വരികൾ ) ആലോലപ്പൊൻ‌പീലിപോലെ പാറിപ്പറന്ന നീയാര് (അറബിക് വരികൾ ) ആരു നീ ഹൃദയചന്ദ്രികേ, സ്വപ്‌നദൂ‍തികേ
@anjuremya451
@anjuremya451 8 месяцев назад
0:55 / 1:07എജ്ജാതി ഫീൽ 😍😍😍
@samthomas8014
@samthomas8014 2 года назад
90's Nostalgic
@jithingeorge8343
@jithingeorge8343 4 месяца назад
Moving camera 👍👍👍👍👍
@bibileby1941
@bibileby1941 2 месяца назад
❤❤❤
@rahiyanath8361
@rahiyanath8361 Год назад
Super song
@baiju.baijuvaiga9143
@baiju.baijuvaiga9143 9 месяцев назад
സത്യം
@vishnucinemas9715
@vishnucinemas9715 Год назад
First അടിപൊളി സെക്കന്റ്‌ ഹാഫ് കൊണ്ട് പോയി കുളം ആകുന്നത് കമൽ ന്റെ മാത്രം പ്രതേക ആണ്.. അഴകിയ രാവണൻ, അയാൾ കഥ എഴുതുകയാണ്, പച്ചകുതിര,
@baiju.baijuvaiga9143
@baiju.baijuvaiga9143 9 месяцев назад
അങ്ങനെ അല്ല ഈ സിനിമ
@pranavps9808
@pranavps9808 Год назад
Jagadeesh😂😂😂
@udhayanudhayankp6048
@udhayanudhayankp6048 2 года назад
ഫ്ളക്സിബിലിറ്റിയുടെഅങ്ങയറ്റത്തു nilkkunnulalattaninjal
@renjurenjur8840
@renjurenjur8840 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kailasnathkailas9022
@kailasnathkailas9022 11 месяцев назад
Nov 5 2023 saudhi Al jubayil
@joyps9117
@joyps9117 2 месяца назад
2024 ❤🎉
@baiju.baijuvaiga9143
@baiju.baijuvaiga9143 Год назад
ഇത് പോലെ ഞാൻ ഒരു പട്ടിനേയും ഇഷ്ടപ്പെട്ടിട്ടില്ല
@soorajr7893
@soorajr7893 Год назад
പാട്ടിനെ ആണോ പട്ടി നെ ആണോ 😌
@baiju.baijuvaiga9143
@baiju.baijuvaiga9143 9 месяцев назад
സോറി പാട്ട് ആണ് 😢😢
@aswathy6893
@aswathy6893 Год назад
Krishna ni begane, same raga.
@sreekanthiyer1133
@sreekanthiyer1133 Год назад
Fusion anu
@sudhinunni1992
@sudhinunni1992 Год назад
❣️
@rahiyanath8361
@rahiyanath8361 Год назад
😥
@omanaskariah9558
@omanaskariah9558 Год назад
Gulf
@nimishnarayanan4430
@nimishnarayanan4430 7 месяцев назад
2027 il kelkunnavar like adikku
@mymoviechoices
@mymoviechoices 11 месяцев назад
burj khalifa, burj al arab kaanikatha enth dubai song ith..aara ithinte director
@Thisworldsucksforreal
@Thisworldsucksforreal 10 месяцев назад
Burj Khalifa matramalla Dubai. Nannayi kaanikathathu. Allathe Tanna nallapole dubaide essense vendatrayum paatil und
@AnjaliB.K-l3i
@AnjaliB.K-l3i 9 месяцев назад
Burj Al Arab kanikkunund 4.10 pinne burj khalifa ath 2010 ill anu finish cheythath ee movie 1998 ile aanu 🤦‍♀
Далее
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 262 тыс.
Сделка 😂
00:27
Просмотров 93 тыс.
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 2,3 млн
Sonu Nigam and Yesudas Singing Mana Ho Tum
7:28
Просмотров 1,1 млн
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 262 тыс.