ഞൻ വെൽഡിങ് ആണ് പഠിച്ചത്, എനിക്ക് 10 ക്ലാസ്സ് ഉള്ളു, പ്ലസ് ടു പോലും ഇല്ല, ഐ ടി ഐ വെൽഡിങ് വാല്യൂ പോലും ഇല്ലാത്ത സർട്ടിഫിക്കറ്റ് ആണ് ഉള്ളത്. പക്ഷെ കൊച്ചിൻ ഷിപ്യാർഡിൽ HVAC യിൽ ജോലി കിട്ടി, എക്സ്പീരിയൻസ് ഒന്നും ഇല്ല ഒന്നും അറിയില്ല, സ്റ്റാർട്ടിങ് സ്റ്റേജിൽ തന്നെ എനിക്ക് 21000 സാലറി ഉണ്ട്. മറൈൻ എ സി, പ്ലാന്റ് എ സി വർക്ക് ആണ് കൂടുതലും. സ്പ്ളിറ്റ് എ സി യും ഷിപ്പിൽ വരാറുണ്ട്. നല്ല ജോബ് ആണ്. Thank you Jesus ♥️
Bro enikkk ith enganeyaan parann tharuoo😢 oru low classile payyan aanu njan plus two padikkukayaanu onn enne help cheyyumo nattukaarum veettukaarum joli joli joli enn parann pediyaavunnu.......