Тёмный

Adharam Sakhi | Oomapenninu Uriyaadapayyan |Jayasurya | Kavya Madhavan | Vinayan | Karthika 

Speed Music Videos
Подписаться 93 тыс.
Просмотров 102 тыс.
50% 1

Song : Adharam Sakhi...
Film : Oomapenninu uriyaadapayyan(2002)
Director : Vinayan
Producer : P.K.R.Pillai
Lyrics : Yousafali Kecheri
Music : Mohan Sithara
Singers : Sudeep Kumar
Starring
Jayasurya
Kavya Madhavan
Indrajith Sukumaran
Saikumar
Harisree Ashokan
Karthika
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For Enquiries, Contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah,UAE.
#Jayasurya #mohansithara #videosong

Развлечения

Опубликовано:

 

22 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@mamithafanboy5701
@mamithafanboy5701 8 месяцев назад
ഇതിൽ കാവ്യയെ കാണാൻ പ്രേത്യേകഭംഗിയായി രുന്നു 💞💞
@younasedakulath5665
@younasedakulath5665 21 день назад
മോഹൻ സിത്താരയുടെ പുതിയ ഇന്റര്‍വ്യൂ കണ്ടു വന്നവരുണ്ടോ?
@harisbeach9067
@harisbeach9067 Год назад
വിനയൻ സാർ കണ്ടെത്തിയ മലയാള സിനിമയിലെ മിന്നും താരം 💕ജയസൂര്യ💕
@sajinjs
@sajinjs Год назад
ഇത് പോലെ വന്ന (ഇന്നും താരമായി തുടരുന്ന) ഓരോ യുവനായകന്മാരുടെയും ആദ്യ സിനിമകളിൽ കൂട്ടുകാരനായി വന്നത് സുധീഷ് ആണ്! 😁 ഇന്ദ്രജിത്തിന്റെ first film ഇതായിരുന്നു. ചാക്കോച്ചൻ - അനിയത്തിപ്രാവ് ഫഹദ് - കയ്യെത്തും ദൂരത്ത് പ്രിത്വിരാജ് - നന്ദനം എന്നിട്ടും പുള്ളി ഇന്നും സഹനടൻ മാത്രം.. സുധീഷ് ❤️
@maheshmurali2697
@maheshmurali2697 Год назад
പുള്ളി കൊണ്ട് വന്നവര് ഓകെ പുള്ളിയെ തഴഞ്ഞു മണിച്ചെട്ടൻ ഒഴിച്ച്
@ronykthomas3430
@ronykthomas3430 Год назад
@@maheshmurali2697 മണിച്ചേട്ടനെ കൊണ്ടു വന്നത് സിബി മലയിൽ ആണ്. സുരേഷ് ഗോപിയുടെ അക്ഷരം എന്നാ സിനിമയിൽ.മണിച്ചേട്ടൻ നായകനായി നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ പ്രേംകുമാർ, ജഗദീഷ് എന്നിവർ കൂടി നായകനായി ഉണ്ടാകും. മണിച്ചേട്ടൻ സ്വതന്ത്ര നായകനായത് വിനയന്റെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നാ സിനിമയിൽ ആയിരുന്നു.
@sajinjs
@sajinjs Год назад
ജയസൂര്യയെ പോലെ ഇന്നും താരമായി തുടരുന്ന ഓരോ യുവനായകന്മാരുടെയും ആദ്യ സിനിമകളിൽ കൂട്ടുകാരനായി വന്നത് സുധീഷ് ആണ്! 😁 ജയസൂര്യയുടെയും ഇന്ദ്രജിത്തിന്റെയും first solo film ഇതായിരുന്നു. ചാക്കോച്ചൻ - അനിയത്തിപ്രാവ് ഫഹദ് - കയ്യെത്തും ദൂരത്ത് പ്രിത്വിരാജ് - നന്ദനം എന്നിട്ടും പുള്ളി ഇന്നും സഹനടൻ മാത്രം.. സുധീഷ് ❤️
@christinajohn129
@christinajohn129 Год назад
Aniyathipravu sudhi ude frnds annallo ethil jasurya ude friend s
@ramyasunish7701
@ramyasunish7701 Год назад
ഒരു പ്രേമം ജനിക്കാൻ നിമിഷം മതി. ഒരു പ്രേമവും കണ്ണീർ നനവ് ഇല്ലാതിരിക്കില്ല 💖💖💖
@sajithac4347
@sajithac4347 Месяц назад
❤😢
@harisbeach9067
@harisbeach9067 Год назад
ഊമ പെണ്ണിന് ഉരിയാട പയ്യൻ പൊന്നാനി ഐശ്വര്യ തിയേറ്റർ 2002 ൽ റിലീസ്..കുടുംബ പ്രേക്ഷകർ തള്ളി കയറി വിജയിപ്പിച്ച സൂപ്പർ സിനിമ.!😍💛
@Anoop-k23
@Anoop-k23 7 месяцев назад
ഇത് പരാജയപ്പെട്ട സിനിമയല്ലെ
@jcutsenjoy5838
@jcutsenjoy5838 5 месяцев назад
​@@Anoop-k23വിജയം ആണ്
@remyas4387
@remyas4387 2 месяца назад
No ​@@Anoop-k23
@sreeragssu
@sreeragssu Год назад
മോഹൻ സിതാര തന്നെ സംഗീതം ചെയ്ത "രാവിൻ നിലാകായൽ " എന്ന പാട്ടിന്റെ ഈണവുമായി സാമ്യം തോന്നുന്നു ഈ ഗാനം
@Achu-5-t3h
@Achu-5-t3h 10 месяцев назад
Athe...chila songs paadi verumbo vere paattayi maaripovum enikkum...ore tune aayitta 😂😂
@aswathynairr5235
@aswathynairr5235 Месяц назад
ശ്രീരാഗം ആണ് രാഗം... അതാണ്‌.. രണ്ടു song ന്റേം ഒരേ രാഗം
@sreeragssu
@sreeragssu Месяц назад
@@aswathynairr5235 Ok
@saneeshanand7410
@saneeshanand7410 Год назад
മണ്ണിതിലില്ലൊരു പ്രേമവും കണ്ണീരണിയാതെ.. 💖💖💖💖👌🏼👌🏼
@swathysevidraj5426
@swathysevidraj5426 Год назад
Absolutely correct
@nairshilpa53
@nairshilpa53 6 месяцев назад
Kaneer kudipikanavare kaneer taste ariyiche pokavulu shavam titichitu njngal kudichapo ninakoke bhayangara santhosham aayirunalo eni niyoke thira kaneer kudiku
@saneeshanand7410
@saneeshanand7410 6 месяцев назад
@@nairshilpa53 ആരോടാ 🙄
@dharmajithk3173
@dharmajithk3173 4 месяца назад
ഒരു പ്രേമം ജനിച്ചീടുവാൻ ചില നിമിഷങ്ങൾ മാത്രം....... ഒരു ജന്മം .അതോർത്തിന്നും സഖി നിറയുന്നു നേത്രം
@mobirsha
@mobirsha 29 дней назад
സുദീപ് ആദ്യം പാടിയ പാട്ട്
@anooppk8173
@anooppk8173 2 месяца назад
മലയാളത്തിലെ ഈ പാട്ടും തമിഴ് റീമേക്കിലെ (എൻ മനവാനിൽ )"ഉന്നൈ തേടി വെണ്ണിലാ )എന്ന പാട്ടും കാണാൻ നല്ല ഭംഗി ആണ് 😍😍😍
@shantygeorge2812
@shantygeorge2812 Год назад
സുധീപ്കുമാർ 🙏🏻🙏🏻🙏🏻... Super singer 🥰👌🏾👌🏾👌🏾
@Lalaraja100
@Lalaraja100 Год назад
തേടി നടന്ന പാട്ട് 😍😍😍
@jcutsenjoy5838
@jcutsenjoy5838 5 месяцев назад
ദിലീപ് നായകനാവേണ്ട പടം ഡേറ്റ് ഇഷ്യൂ കാരണം ജയസൂര്യയുടെ കരിയർ തന്നെ മാറി
@jithinjithu78
@jithinjithu78 Год назад
Sudeep voice ❤😘
@Anoop-k23
@Anoop-k23 7 месяцев назад
ഞാൻ ഇപ്പോഴും ഓർക്കുന്നു ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് റോഡ് സൈഡിൽ ഈ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചത് അത് ഒരു കാലം
@denilsonvinoy9145
@denilsonvinoy9145 10 месяцев назад
പ്രണയത്തെ കുറിച് വ്യകതമായ വരികൾ 😍
@joshygkilimanoor1278
@joshygkilimanoor1278 10 месяцев назад
സ്വയംവരമായതു മാറിടാം, സ്വപ്നം പോൽ പൊഴിയാം... Lyrics ❤️🥲
@nikhilsadanandan393
@nikhilsadanandan393 Год назад
Kodungallur mogul moviesil kanda cinema...2002 vishu release...ethile pattukalude theater experience 😍😍😍😍😍😍
@kalyanianus4882
@kalyanianus4882 Год назад
Ingane olla paattukal ini orikalum kittilla😢❤❤❤
@Nikhillal10
@Nikhillal10 Год назад
യേശുദാസിന്റെ പിൻഗാമി സുദീപ് കുമാർ ❤❤
@user-to2pn2zh1t
@user-to2pn2zh1t 8 месяцев назад
1:17 ആകാശവാണി, തിരുവനന്തപുരം, തൃശൂർ 🤣🤣🤣
@arunsathyan3910
@arunsathyan3910 Год назад
One of in Favorite list 💗💗
@aswathynairr5235
@aswathynairr5235 Месяц назад
മണ്ണിതിലില്ലൊരു പ്രേമവും കണ്ണീരണിയാതെ....❤
@sajithac4347
@sajithac4347 Месяц назад
😢😢😢😮😢❤
@shrutimohan8908
@shrutimohan8908 Год назад
Location hunt Safari channel kandamuthal ee song search cheythu nokki..... First movie n lead of Jayettan ♥️😍
@harikv2218
@harikv2218 Год назад
Mohansithara❤❤ Favourite Song
@karthikaanand5055
@karthikaanand5055 Год назад
Most waited video .....❤️❤️❤️
@anooppk8173
@anooppk8173 Месяц назад
തമിഴ് റീമേക്കിൽ (എൻ മന വാനിൽ )ഈ പാട്ട്.. "ഉന്നൈ തേടി വെണ്ണിലാ ". നല്ല കളർ ഫുൾ ആണ്
@neethumolsinu6384
@neethumolsinu6384 2 месяца назад
Super song👌sudeep chettan super voice🥰👌👌👌👌👌
@bijuvc9381
@bijuvc9381 Год назад
ദാസേട്ടനെക്കാൾ ഞാനിഷ്ടപ്പെടുന്ന ഗായകൻ
@divinefelton1231
@divinefelton1231 Год назад
Undarated song...🥺🥰🥰
@sujithpt6494
@sujithpt6494 2 дня назад
Debute song of sudeepettan 👍
@mamithafanboy5701
@mamithafanboy5701 8 месяцев назад
മനോഹരപ്രണയകാവ്യം 💞💞
@lijojose1812
@lijojose1812 Год назад
Super song❤❤❤❤
@georges9666
@georges9666 7 месяцев назад
my favourite actress is Karthika Mathew
@aneeshk6442
@aneeshk6442 Год назад
Super voice 🔥😍
@elizadushkuu
@elizadushkuu Год назад
01:49 ❤
@aslamkkareem3829
@aslamkkareem3829 Год назад
1:13 harisree..ashogann..😅🤣🤣😅🥰😅🥰😅
@shefinbasheer2479
@shefinbasheer2479 Год назад
😂😂😂😂😂
@akhilta458
@akhilta458 Год назад
Kavyaaa❤❤
@shanilkumar6441
@shanilkumar6441 Год назад
Sudeep 💓💓💓💓
@HashimJalal7
@HashimJalal7 Год назад
Sudeep❤
@user-ve9uq6er3d
@user-ve9uq6er3d 4 месяца назад
Nice
@YasminAbbas-ji3eq
@YasminAbbas-ji3eq 2 месяца назад
Best video song ❤❤❤❤❤❤🎉
@vaishaknambiar457
@vaishaknambiar457 6 месяцев назад
Awesome 🥰🥰
@sruthisivankutty
@sruthisivankutty 2 месяца назад
❤❤അതിമനോഹരം ❤❤
@balakrishnannair2454
@balakrishnannair2454 Год назад
അധരം സഖി മധുരം നീയേകിടാമോ അധരം സഖി മധുരം നീയേകിടാമോ മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു ഹൃദയം നിൻ മണിമാറിൽ ഒരു ഹാരം പോൽ ചൂടാം വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌ അധരം സഖി മധുരം നീയേകിടാമോ മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു ഒരു പ്രേമം ജനിച്ചീടുവാൻ ചില നിമിഷങ്ങൾ മാത്രം ഒരു ജന്മം അതോർത്തെന്നും സഖി നിറയുന്നു നേത്രം മണ്ണിതിലില്ലൊരു പ്രേമവും കണ്ണീരണിയാതേ ചുടുകണ്ണീരണിയാതേ അധരം സഖി മധുരം നീയേകിടാമോ അനുരാഗം മാനസങ്ങളിൽ അറിയാതെ മുളയ്ക്കാം മധുരിയ്ക്കും വിഷാദത്തിൻ മധു കരളിൽ നിറയ്ക്കാം സ്വയംവരമായതു മാറിടാം സ്വപ്നംപോൽ പൊഴിയാം ഒരു സ്വപ്നംപോൽ പൊഴിയാം അധരം സഖി മധുരം നീയേകിടാമോ മിഴിയാം കടൽതിരയിൽ ഞാൻ നീന്തിവന്നു ഹൃദയം നിൻ മണിമാറിൽ ഒരു ഹാരം പോൽ ചൂടാം വരു നീ രാഗ ലോലേ ഓ ഓ ഓഹ്‌v
@shymappshyma4235
@shymappshyma4235 11 месяцев назад
supper song❤❤❤❤❤
@meezansa
@meezansa Год назад
മൂവി 📽:-ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ .......... (2002) സംവിധാനം🎬:- വിനയൻ ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- മോഹൻ സിത്താര രാഗം🎼:- ആലാപനം 🎤:- സുദീപ് കുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 അധരം സഖി മധുരം നീയേകിടാമോ.... മിഴിയാം കടൽതിരയിൽ..... ഞാൻ നീന്തിവന്നു........ ഹൃദയം നിൻ മണിമാറിൽ....... ഒരു ഹാരം പോൽ ചൂടാം........... വരു നീ രാഗ ലോലേ......... ഓ.... ഓ...... ഓഹ്‌...... ഒരു പ്രേമം ജനിച്ചീടുവാൻ ചില നിമിഷങ്ങൾ മാത്രം ഒരു ജന്മം അതോർത്തെന്നും സഖി നിറയുന്നു നേത്രം മണ്ണിതിലില്ലൊരു പ്രേമവും കണ്ണീരണിയാതേ ചുടുകണ്ണീരണിയാതേ അനുരാഗം മാനസങ്ങളിൽ അറിയാതെ മുളയ്ക്കാം മധുരിയ്ക്കും വിഷാദത്തിൻ മധു കരളിൽ നിറയ്ക്കാം സ്വയംവരമായതു മാറിടാം സ്വപ്നംപോൽ പൊഴിയാം ഒരു സ്വപ്നംപോൽ പൊഴിയാം
@neethupavithran6224
@neethupavithran6224 2 месяца назад
kunjakko,fahad,jayasurya first film friends sudheesh and harisree ashokan😊
@vishnukrishnkumar5812
@vishnukrishnkumar5812 Год назад
❤️
@darsanas1352
@darsanas1352 9 месяцев назад
Missing 😔
@g.vishnu8609
@g.vishnu8609 Год назад
Speed music Ee cinemayude ee print full movie aayittu upload aakkumo
@nithinraveendran6480
@nithinraveendran6480 Год назад
ഫ്രീഡം മൂവി സോങ് അപ്‌ലോഡ് ചെയ്യാമോ പുലരിയിലെ
@AkhilLalu-ce8cd
@AkhilLalu-ce8cd 2 месяца назад
❤❤❤❤🤗🤗🤗🤗
@shijinakochumon473
@shijinakochumon473 2 месяца назад
❤️❤️😊
@nithinnellikkal7508
@nithinnellikkal7508 8 месяцев назад
❤️❤️🥰🥰❤️❤️🥰❤️❤️
@nithinnellikkal7508
@nithinnellikkal7508 8 месяцев назад
🔥🔥🔥❤️🔥❤️🔥🔥🥰🥰🥰
@sajithac4347
@sajithac4347 Месяц назад
😢❤😢❤
@ghosts.devil151
@ghosts.devil151 Год назад
🙂
@user-pl2sj5tf1m
@user-pl2sj5tf1m 9 месяцев назад
1:49 സുധീഷേട്ടൻ 😂
@remyasunil8503
@remyasunil8503 26 дней назад
ഹരിശ്രീ ചേട്ടൻ ചാനൽ മാറ്റുന്നത് ആകാശ വാണി തിരുവനതപുരം കോഴിക്കോട് 😂😂
@ChristinaPhilip-sf4ho
@ChristinaPhilip-sf4ho 2 месяца назад
Oomapenninu Uriyatappaiyan,Amar Akbar Anthony,Utharaswayarvam,Oru Black And White Kudumban,Classmates,Lollipop, Philips And The Monkey Pen,Jillebi.
@HariKrishnan-lz8td
@HariKrishnan-lz8td Год назад
1:16🤣🤣🔥
@ranjithpr4539
@ranjithpr4539 2 месяца назад
❤ ithrem neelamulla kavyayude mudi ingane short aakunnath engane aavo le
@jijogeorge4093
@jijogeorge4093 Год назад
എനിക്ക് 20 വയസ് നജ്ൻ 5വട്ടം കണ്ട ഫിലിം
@Achu-5-t3h
@Achu-5-t3h 10 месяцев назад
5 ullu...njan kandathinu kanakkilla...veruthe kaana climax kandu karaya😂😂
@nila7860
@nila7860 10 месяцев назад
Enikku 19❤
@nithinnellikkal7508
@nithinnellikkal7508 9 месяцев назад
🔥🔥❤️🔥🔥❤️❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️❤️❤️🔥🔥❤️🔥❤️🔥❤️🔥❤️❤️❤️🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️
@laijulaiju2464
@laijulaiju2464 2 месяца назад
പ്രമലു മുൻപ് കാവ്യയുടെ ഹെയർ❤❤
@sarisanal5309
@sarisanal5309 2 месяца назад
Immittatting dileep
@deepulalvdeepulal6328
@deepulalvdeepulal6328 3 месяца назад
ഹരീശ്രീഅശോകൻ 😂😂😂 1:16
@rejinthomas6072
@rejinthomas6072 Месяц назад
👌💝💝💝💝
@PSCAudioclasses
@PSCAudioclasses Год назад
❤️
@nithinnellikkal7508
@nithinnellikkal7508 8 месяцев назад
🔥🔥🔥❤️🔥🔥❤️🔥❤️🔥❤️🔥🔥🔥🔥🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥🔥🔥🔥❤️🔥🔥🔥🔥🔥🔥🔥🔥🔥
@darsanas1352
@darsanas1352 9 месяцев назад
❤️
@ThankamK-qq2sd
@ThankamK-qq2sd 8 месяцев назад
@user-cj4ck4mt8y
@user-cj4ck4mt8y 5 месяцев назад
Далее
Chandamama
4:35
Просмотров 70 тыс.
Enikkum Oru Naavundenkil
5:51
Просмотров 1 млн
🍁 Экскурсия года
0:19
Просмотров 2,1 млн
Утонуть НЕВОЗМОЖНО 😱 #Shorts
0:19
Всегда проверяйте зеркала
0:19