Тёмный

Adharam Sakhi | Oomappenninu Uriyadappayyan | Sudeep Kumar | Mohan Sithara | Yusufali Kechery 

Satyam Audios
Подписаться 1,1 млн
Просмотров 271 тыс.
50% 1

Film: Oomappenninu Uriyadappayyan (2002)
Directed by: Vinayan
Produced by: P. K. R. Pillai
Lyrics: Yusufali Kechery
Music: Mohan Sithara
Singer: Sudeep Kumar
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

16 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@iamvarunnarayanan
@iamvarunnarayanan Месяц назад
ഇപ്പോൾ രജനീഷ് - മോഹൻ സിത്താര ഇൻറർവ്യൂ കണ്ടിട്ട് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ😊
@ratheeshm3937
@ratheeshm3937 16 дней назад
അതേ.. ഇന്റർവ്യൂ കണ്ടതിനു ശേഷമാണ്.. ഈ പാട്ടിനെ കുറിച്ച് ശ്രദ്ധിച്ചത്..
@jobmj5252
@jobmj5252 2 года назад
സുദീപ് കുമാർ പാടിയ നല്ല നല്ല പാട്ടുകൾ ധാരാളം കേട്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
@ranjugovind1130
@ranjugovind1130 2 года назад
കാറിൽ ഇരിന്ന് single ആയി കേട്ട് പോകാൻ ഇഷ്ട്ടമുള്ള പാട്ട് ❤️❤️❤️❤️❤️❤️❤️❤️❤️
@chippydeepthi3929
@chippydeepthi3929 2 года назад
Athendha group ayi kettal pattu nikkumo
@vikraazmedia2
@vikraazmedia2 2 года назад
@@chippydeepthi3929 😂😂😂
@itsme-ow8ut
@itsme-ow8ut Год назад
Yes.... തനിച്ചങ്ങനെ യാത്ര പോകണം .... ഇഷ്ടമുള്ള പാട്ട് കേട്ട് ....
@jayankuttappan3590
@jayankuttappan3590 9 месяцев назад
അതാ bro
@Superman-io4iv
@Superman-io4iv Год назад
പണ്ട് ഇതിന്റെ ഓഡിയോ കാസറ്റ്‌ ഇറങ്ങി ഈ പാട്ട് കേട്ട് ഞെട്ടി ഗായകനെ തപ്പി കുറെ നടന്നു ... ❤❤❤ സുദീപേട്ടൻ ❤️❤️❤️❤️
@Zebanoureen
@Zebanoureen 6 месяцев назад
എന്തൊരു മനോഹരഗാനം ❤❤❤ദാസേട്ടനൊക്കെ കിടുക്കി കളഞ്ഞകാലഘട്ടത്തിൽ. സുദീപ് ചേട്ടന് ഇങ്ങനെഒരുഗാനം കൊടുത്ത.. മോഹൻസിതാര സാറിനെ എത്ര പ്രശമ്സിച്ചാലും മതിയാവില്ല.. മലയാളത്തിലെ ചിലകുരുപ്പുകൾ ചേർന്ന്ഒതുക്കികളഞ്ഞ ഒരു അതുല്യ പാട്ടുകാരൻ 😰😰😰😰😰😰😰😰😰😰😰
@sachinsajan7758
@sachinsajan7758 2 года назад
മലയാളത്തിലെ മോസ്റ്റ് underated മ്യൂസിക് ഡയറക്ടർ ആണ് മോഹൻ സിതാര..... അസാധ്യ ഗാനങ്ങൾ ആണ് പുള്ളിടെത് 🔥🔥
@swarajs4590
@swarajs4590 Год назад
Underated എന്ന് പറയാനാവില്ല..... ഇനി ഏതൊക്കെ പുതിയ musicians വന്നാലും Mohan Sitara Sir ന്റെ തട്ട് താണ് തന്നെയിരിക്കും
@arunsaru5122
@arunsaru5122 Год назад
Right 👍🏽
@sabivaiga5013
@sabivaiga5013 Год назад
ഒരിക്കലും മറക്കാത്ത സുധീപ് ചേട്ടന്റെ മനോഹരഗാനം 🎶🎶🎸🎸❤️❤️പക്ഷെ ഈ പാട്ട് സിനിമയിൽ കണ്ടില്ല എന്റെ പഠനകാല മധുര ഓർമ്മകൾ 🎵🎵🎵എത്ര കേട്ടാലും മതിയാകില്ല.....
@kappiledk9713
@kappiledk9713 Год назад
സിനിമയിൽ ഉണ്ട്, ബട്ട്‌ ഫുൾ പടിയിട്ടില്യ, ജയേട്ടൻ പെയിന്റിംഗ് ചെയ്യുമ്പോൾ ഉള്ള സീനിൽ,... കുറച്ചേ ഉള്ളൂ കേട്ടോ....👍
@user-kk9yd3un5n
@user-kk9yd3un5n 2 месяца назад
❤❤
@greatgalivar
@greatgalivar 2 года назад
മലയാള സംഗീത പ്രമാണിമാർ ഒതുക്കി കളഞ്ഞ നല്ലൊരു ഗായകൻ 🙏🏻
@greeshmaharikumar6726
@greeshmaharikumar6726 2 года назад
Exactly
@praveenv7201
@praveenv7201 2 года назад
@@greeshmaharikumar6726 greeshmayallle
@vipinvarghese1292
@vipinvarghese1292 2 года назад
@@greeshmaharikumar6726 l
@V_0_LC_a_NO
@V_0_LC_a_NO Год назад
True bro
@homedept1762
@homedept1762 Год назад
സത്യം.
@emmanuelak271
@emmanuelak271 Год назад
മുമ്പ് കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോൾ എന്റെ favourite ആണ് ഈ ഗാനം.. എത്ര മനോഹരം ആയ ശബ്ദം..
@shabeerali3008
@shabeerali3008 2 года назад
മോഹൻ ചേട്ടാ etr bangiya നിങ്ങളെ ഓരോ സോങ്ങും കേൾക്കാൻ മലയാള സിനിമ ശെരിക്കും മിസ് ചെയ്യുന്നു നിങ്ങളെ
@rejithrejithrp9309
@rejithrejithrp9309 2 года назад
ഒരു പ്രേമം ജനിച്ചിടുവാൻ ചില നിമിഷങ്ങൾ മാത്രം
@nirmalasuresh9687
@nirmalasuresh9687 2 года назад
Wowww. Voice 👌👌👌👌💯💯💯💯
@smartboyumma
@smartboyumma Год назад
ഒരു യേശുദാസ് touch എനിക്ക് മാത്രമാണോ തോന്നുന്നത്??
@kappiledk9713
@kappiledk9713 Год назад
ദാസേട്ടന്റെ ശബ്ദം പോലെ ഉണ്ട്, സുദീപേട്ടനെ നാട്ടിൽ ജൂനിയർ ദാസേട്ടൻ എന്നാണ് വിളിക്കാറ്. എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്... 👍👍👍
@smartboyumma
@smartboyumma Год назад
@@kappiledk9713 തമിഴിലും തെലുങ്കിലും പാട്ട് കിട്ടേണ്ടതാണ്..
@sarathbabu5545
@sarathbabu5545 2 месяца назад
❤❤️❤️❤️❤️👍
@Nouphy1
@Nouphy1 2 года назад
Njan ithrem kalam karuthiyathu yesudas aanu paadiyathennu😝 sudheepetta✌.. ❤️220122
@user-sc5oi7io4v
@user-sc5oi7io4v 2 года назад
അധരഠ സഖി മധുരഠ ... ഊമ പെണ്ണിന് ഉരിയാടാ പയ്യൻ 2002) ഗാനരചന.യുസഫലി കേച്ചേരി സഠഗീതഠ.മോഹൻ സിത്താര പാടിയത് സുദീപ് കുമാർ
@Mgm_Audios
@Mgm_Audios Год назад
മോഹൻ സിതാര എങ്ങനെ തപ്പിയെടുത്തു ഈ ഗായകനെ അന്ന്. ശരിക്കും എം. ജയചന്ദ്രനാണ് കൊണ്ടുവരേണ്ടിയിരുന്നത്. എത്ര കേട്ടാലും മതിവരാത്ത പാട്ടും, ശബ്ദവും. സുധീപ് കുമാർ 👌👌👌.
@aswinraj4169
@aswinraj4169 Год назад
Vinayan kandu pidichathanu
@rjlj9358
@rjlj9358 10 месяцев назад
ജയചന്ദ്രൻ മോഹൻ സിതാര യുടെ ഏഴയലത്ത് എത്തൂല 😂
@satheeshmannady9592
@satheeshmannady9592 8 месяцев назад
Jonhni sagarika kondu vanna gaayakan alle❤❤❤❤❤
@AdithyaAnamika-mb3en
@AdithyaAnamika-mb3en 7 месяцев назад
സിനിമയും സൂപ്പർ ആണ് പാട്ടും സൂപ്പർ ആണ് പൊളിച്ചു ❤️❤️❤️❤️
@balachandranc.a.7310
@balachandranc.a.7310 Год назад
ഹിന്ദിയിൽ ഒരു ചൊല്ലുണ്ട് " सोणे मे सुगाह " എന്നാണത്. യൂസഫ് അലി കേച്ചേരിയുടെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതവും സുധീപിന്റെ ശബ്ദമാധുര്യവും കൂടി ആയപ്പോൾ ഈ ചൊല്ല് അന്വർത്ഥമായി. Thank you so much Sudheep ji. I would like to meet you before I sleep.
@sudhikkr
@sudhikkr 22 дня назад
കോളേജ് പഠന കാലത്ത് തലയ്ക്കു പിടിച്ചു നടന്ന ഒരു മോഹൻ സിതാര സുദീപ് കുമാർ songs.. 👌👌🔥🔥❤️
@jibin_johny_polackal_
@jibin_johny_polackal_ 2 года назад
സുധീപ് കുമാർ ❤️❤️❤️❤️❤️
@vyshakhharshitha905
@vyshakhharshitha905 Год назад
20/08/2022 ഈ വഴിക്ക് വന്നവർ ഈ വഴി വാ🥰🥰
@jaleelabdul1063
@jaleelabdul1063 Год назад
യൂ സ ഫ ലി സാർ മോഹ ൻ സി ത്ത ര സാർ സൂപ്പർ യാക്കിയ 👍👍
@anirudhinduchudan1
@anirudhinduchudan1 2 года назад
Beautiful song... sad part is that the song picturised in film in comical way..
@bijuvc9381
@bijuvc9381 Год назад
ദാസേട്ടനെക്കാൾ ഇഷ്ടപ്പെടുന്ന ശബ്ദമുള്ള ഗായകൻ❤️❤️❤️❤️
@renjithravi5582
@renjithravi5582 2 года назад
Ploi sound quality 😜👍👍👍👍
@shellysherbet4628
@shellysherbet4628 Год назад
മലയാളത്തിലെ മുൻ നിര ഗായകർക്കൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുവാൻ വേണ്ടും ശബ്‌ദസൗകുമാര്യം. ഈ ഗായകന്റെ ഒരു ചിത്രം പോലും കണ്ടിട്ടില്ല.
@dhaneesh328
@dhaneesh328 Месяц назад
ഹോം തിയറ്റർ😍😍
@renjithbennyraghav4187
@renjithbennyraghav4187 2 года назад
സുദീപ് കുമാർ ❤️❤️
@deepakm.n7625
@deepakm.n7625 2 года назад
മദ്ധ്യമാവതി രാഗം... ❤✍️
@prabinprem6633
@prabinprem6633 2 года назад
Pandithanannu thonnunnu
@deepakm.n7625
@deepakm.n7625 2 года назад
@@prabinprem6633 😄 ഏയ്... 👋മ്യൂസിക് ഇഷ്ടമാണ്. അത്രയേയുള്ളൂ. ✍️
@Amal-bz3ih
@Amal-bz3ih 18 дней назад
No രാഗം ശ്രീരാഗം ആണ്
@deepakm.n7625
@deepakm.n7625 18 дней назад
@@Amal-bz3ih അല്ല.... മദ്ധ്യമാവതി
@mariechang2679
@mariechang2679 2 года назад
lyrics യൂസഫലി കേച്ചേരി
@sebin3189
@sebin3189 2 года назад
മോഹൻ സിത്താര❤❤
@unniashish6841
@unniashish6841 2 года назад
Kavyachechi super
@adarshgireesh2093
@adarshgireesh2093 Год назад
Mannithililloru premavum chudukanneeraniyathe... ❤️Uff 😊❤️😊
@sajithac4347
@sajithac4347 Месяц назад
Oru premam janicheeduvan chilanimishangal mathram Oru janmam athorthennum sakhi nirayunnu nethram ❤❤❤❤❤😢😢😢😢
@minimoljineesh8732
@minimoljineesh8732 Год назад
Sudheepetan 🥰🥰🥰
@ajishak3574
@ajishak3574 2 года назад
E pattu kettappol theaterilirunn kanunn oru feelayirunnu.enikennum ishtamulla muv yanith.😍
@kailasm3026
@kailasm3026 2 года назад
Super song 👍👍
@manum8524
@manum8524 Год назад
Nice lyrics Yosef ali kecheri sir😊♥️
@KumarKumar-xc4sw
@KumarKumar-xc4sw Год назад
സുദീപ് സാർ 👍👍👍👍👍👍👍
@maheshmk7966
@maheshmk7966 2 месяца назад
യൂസഫലി കേച്ചേരി ❤❤❤❤ മോഹൻ സിത്താര❤❤❤ സുധീപ് കുമാർ ❤️❤️❤️
@preamkumar1592
@preamkumar1592 2 года назад
My fvt song 👌👌👌😍😍😍
@Shanflames
@Shanflames Год назад
Mohan sithara❤❤❤❤
@alan-fi5rl
@alan-fi5rl Год назад
Mohan sithara ❤❤
@geethumohangeethu.7295
@geethumohangeethu.7295 7 месяцев назад
സൂപ്പർ 😀
@farijarafeeq7633
@farijarafeeq7633 2 года назад
My fvt song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@keralavisionlivechannel2725
@keralavisionlivechannel2725 2 месяца назад
Song super 👌
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സഠവിധാനഠ.വിനയൻ
@subindas6659
@subindas6659 2 года назад
Pwoli😌👌
@arunlal5254
@arunlal5254 Год назад
Evening eee song kaillkunboll vallatha oru suham
@mariechang2679
@mariechang2679 2 года назад
what a voice
@lijinabiju8161
@lijinabiju8161 Год назад
ഇഷ്ടഗാനം ❤️
@yourmedia123
@yourmedia123 Год назад
Ee song etra kettaaalum mathiyaavilla
@unniashish6841
@unniashish6841 2 года назад
Supersong sudheepetta
@nimmyar9722
@nimmyar9722 8 месяцев назад
Beautiful.....❤❤❤
@savanthsavanth4473
@savanthsavanth4473 2 года назад
Super sound quality
@sindhuvelayudhan7583
@sindhuvelayudhan7583 2 года назад
Super.song👌
@aadiushagireesh8130
@aadiushagireesh8130 2 года назад
നല്ല ശബ്ദം
@anjumanoj7086
@anjumanoj7086 2 года назад
Nice song 🌹
@jeeshmaap7086
@jeeshmaap7086 2 года назад
Nyc song👌
@sheenasuni7881
@sheenasuni7881 2 года назад
Nice song
@milanover7033
@milanover7033 2 года назад
Super. Song❤❤❤❤
@valsarex9156
@valsarex9156 10 месяцев назад
Superb👌👌
@arunlal5254
@arunlal5254 Год назад
Song super
@alwinvmohan1232
@alwinvmohan1232 Год назад
Sudeep kumar -super song
@bestviewbestview1936
@bestviewbestview1936 2 года назад
Super
@thajushekfi9008
@thajushekfi9008 2 года назад
♥️♥️
@sujith25in
@sujith25in 2 года назад
👌
@bindhukmbindhukm9584
@bindhukmbindhukm9584 Год назад
Orupadishttam My favorite song❤❤
@Sona..12345
@Sona..12345 5 месяцев назад
Super voice
@babuhareesh4466
@babuhareesh4466 2 месяца назад
Cool song
@AjiKumar-zn4vd
@AjiKumar-zn4vd 24 дня назад
❤❤❤
@abhi.1558
@abhi.1558 11 месяцев назад
Mohan sitara chillrakkarnalla. 😍
@gk2723
@gk2723 Год назад
Voice jayachandrante pole und ... superb
@geethumohangeethu.7295
@geethumohangeethu.7295 7 месяцев назад
സുപ്രഭാതം 😀😀🤣അസ്സലാമുഅലൈക്കും 🤭
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🥰🥰
@hassankuttyt8962
@hassankuttyt8962 Год назад
Nalla oru singer...pakshe entho venda athra uyaraan patiyilla
@dhaneeshvasantharajan1699
@dhaneeshvasantharajan1699 2 года назад
❤️❤️❤️❤️❤️
@pallavi3219
@pallavi3219 Год назад
❤️❤️❤️❤️❤️❤️❤️
@ajimontrap3277
@ajimontrap3277 2 года назад
❤️❤️❤️❤️❤️❤️
@prakashveetil3448
@prakashveetil3448 3 месяца назад
❤❤❤❤ sudeep ❤❤❤❤
@ATTN95
@ATTN95 3 месяца назад
In movie , this song comes from radio and entrie song is not played in theatre
@karthikkrishna5602
@karthikkrishna5602 Год назад
💚
@cinemaclockwork215
@cinemaclockwork215 6 дней назад
Which ragam is this
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥🔥🔥🔥🔥🔥🥰🥰
@appujithu4452
@appujithu4452 10 месяцев назад
ഞാൻ പ്ലസ് one പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ
@nila7860
@nila7860 Месяц назад
ഞാൻ ഡിഗ്രി ഫസ്റ്റ്😢😢
@jimneshlal8666
@jimneshlal8666 3 месяца назад
❤❤❤❤❤❤❤❤❤❤
@clintcharles4051
@clintcharles4051 Год назад
നിർമ്മാണഠ.പി.കെ ആർ പിളള
@Rolax70050
@Rolax70050 9 месяцев назад
മൂക്ക് അടഞ്ഞ ശബദ് ത്തിൽ പാടുന്ന വാഴ ഗന്ധർവൻ പലരേയും ഒതുക്കി
@UmeshcuUmeshcu-jp2tu
@UmeshcuUmeshcu-jp2tu 5 месяцев назад
Kashtam dasettan othukiyennu 😂😂
@callmerk4748
@callmerk4748 Год назад
🎧
@ajoajomon4484
@ajoajomon4484 6 месяцев назад
❤❤❤❤😢😢😢😢😢
@lolansclub2289
@lolansclub2289 2 года назад
Jayasurya ❤️
@subairk4022
@subairk4022 2 года назад
Kavya.. Vow👌
@sumakunni4252
@sumakunni4252 10 месяцев назад
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@EMMANUELCA-vf7ug
@EMMANUELCA-vf7ug 4 месяца назад
Love you suit
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.പി ആർ പിളള
@AjiKumar-zn4vd
@AjiKumar-zn4vd 24 дня назад
പോടി കള്ളി i♥️u
@vijeshk7477
@vijeshk7477 2 года назад
Yesudas alle
@thebible904
@thebible904 Год назад
ആദ്യം കേട്ടപ്പോൾ യേശുദാസ് ആണ് പാടുന്നതെന്ന് തോന്നി.എന്നാൽ ഇടയിൽ ചില വോയിസ് മാറ്റം ശ്രദ്ധിച്ചപ്പോഴാണ് ഇത് സുദീപ് ആണ് പാടിയതെന്നറിഞ്ഞത്.വരു നീ രാഗലോലെ എന്ന ഭാഗം ഒരല്പം ജയചന്ദ്രൻ ടച്ച് തോന്നിച്ചു.ആദ്യ ഭാഗം രണ്ടാമത്തെ അനുപല്ലവി..ദാസേട്ടൻറ വോയിസിനോട് സാമ്യം...!പാട്ടിൻറ മനോഹരം എങ്കിലും ഇടക്കുള്ള ബിജിഎം ,അത്ര അട്രാക്ടീവ് അല്ല.പാട്ടാസ്വാദനത്തിൽ അത് ഒരുപാട് ഡിലെ വരുത്തുന്നുണ്ട്.ടൈംസിഗ്നേച്ചർ വരികൾക്കും പാട്ടിനും യോജിച്ചതാണ്.എൻറ ഫേവറിറ്‌റ് സോംഗ്.
@shijumathew17
@shijumathew17 Год назад
Sudheep is a super singer. More than Yesudas.
@SanilKumar-rj8kx
@SanilKumar-rj8kx 3 месяца назад
യേശുദാസ് ജാടത്തേണ്ടി
@nithinnellikkal7508
@nithinnellikkal7508 Год назад
🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥🔥❤️🔥❤️🔥🔥❤️🔥🔥❤️🔥🔥😭🔥🔥🔥🔥❤️🔥😭❤️🔥🔥❤️🔥🔥❤️🔥🔥😭🔥🔥❤️🔥🔥❤️🔥🔥🔥🔥🔥🔥🔥🔥🔥🔥❤️🔥🔥❤️🔥🔥❤️🔥🔥🔥
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
Kodamanjin Thaazhvarayil
4:52
Просмотров 133 тыс.
Ponveyil Oothi
4:53
Просмотров 376 тыс.
Tamiga & 2Bad - Tell Me | Official Video Extended
4:45
АМ АМ
1:31
Просмотров 2,1 млн