Тёмный

Maaninte Mizhiyulla | Oomappenninu Uriyadappayyan | MG Sreekumar | Mohan Sithara | Vinayan 

Satyam Audios
Подписаться 1,1 млн
Просмотров 1,2 млн
50% 1

Film: Oomappenninu Uriyadappayyan (2002)
Directed by: Vinayan
Produced by: P. K. R. Pillai
Lyrics: Vinayan
Music: Mohan Sithara
Singer: MG Sreekumar
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

21 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@abysebastian2597
@abysebastian2597 11 месяцев назад
പഴയ panasonic radio യിൽ രാവിലേ കാസെറ്റിൽ ഈ പാട്ടും കേട്ടു സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്ന ഒരു 2002 കാലഘട്ടം ❤
@sudheeshsudhi5415
@sudheeshsudhi5415 9 месяцев назад
😢😢😢
@Shahmin-cm7zp
@Shahmin-cm7zp 29 дней назад
80 കളിൽ ജനിച്ചവർക്ക് 90 കളാണ് കൗമാര കാലം ❤
@-VISHAL....
@-VISHAL.... 2 года назад
2kകൾ എന്തു പറഞ്ഞാലും ഒന്നും ഇല്ല 90,സ്‌ വരു നമുക്ക്‌ അവകാശപ്പെട്ടത്..
@tibintomy668
@tibintomy668 Год назад
ഇതാണ് പാട്ട് 90👍
@thushararajeesh
@thushararajeesh Год назад
nostuuu 💞💞💞
@dadeokannan6332
@dadeokannan6332 11 месяцев назад
❤❤❤
@arunkrishna249
@arunkrishna249 8 месяцев назад
❤❤❤
@JafirJafi
@JafirJafi 6 месяцев назад
2002 le song ann 2k avakasham und
@dilnanoushad.4454
@dilnanoushad.4454 Год назад
കാസറ്റിൽ റെക്കോട് ചെയ്യിച്ച് വീട്ടിലെ പൈനീർ ന്റെ കാസ്റ്റീരിയോയിൽ ഫുൾ വോളിയത്തിൽ ബാസും ട്രെബളും ബൂസ്റ്റ് ചെയ്ത് വീടിന് പുറത്ത് ഇറങ്ങി നോക്കുന്ന 90 ' s 😊😊😊
@arunkrishna249
@arunkrishna249 8 месяцев назад
apoo ellarum orupole ayirunnallee❤❤❤❤
@thushararajeesh
@thushararajeesh 8 месяцев назад
ayyo ormippikkalle 🔥🔥🔥
@josethomas8382
@josethomas8382 7 месяцев назад
Supar ❤️❤️❤️❤️❤️❤️
@muhammedhussainvlog7822
@muhammedhussainvlog7822 2 месяца назад
❤❤❤yes
@shefeerc.k3488
@shefeerc.k3488 Месяц назад
corret ഇപ്പോ ഓർക്കുമ്പോൾ ഒരു ചമ്മൽ 😂😂
@sreeragssu
@sreeragssu 2 года назад
മാനിന്റെ മിഴിയുള്ള പെണ്ണിനെ പ്രേമിച്ച ചെറുമന്റെ സ്നേഹത്തിന്‍ കഥ പറയാം ...(2) അന്നാരോ മോഹിക്കും ആ സുന്ദരിയാം തമ്പുരാട്ടി കണ്ടു കണ്ണാലെ ഒരു കാക്കക്കറുമ്പന്‍ കാത്തനെ കരളിലോ കനവു പൂവണിഞ്ഞു..... (മാനിന്റെ....) ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ ഇരുമെയ്യാണെന്നാലും ഇവരൊന്നാണേ ഹൃദയത്തുടിപ്പുകള്‍ ഇവരുടെ പാട്ടാണേ ഒന്നുരിയാടാന്‍ നാവില്ലേലും ഊമക്കുയിലുകളേ.... എന്നും നിങ്ങളുടെ അനുരാഗത്തില്‍ പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ... ഓ..ഹോ...എന്നും നിങ്ങളുടെ അനുരാഗത്തില്‍ പൊന്നിന്‍ പൂക്കള്‍ വിരിയട്ടെ.. (മാനിന്റെ....) മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ .. മിണ്ടാപ്പെണ്ണിനു കണ്ണില്‍ നാണം പൂത്തല്ലോ മഞ്ഞില്‍ കുളിര്‍ത്ത മോഹപ്പൂക്കള്‍ വിടര്‍ന്നല്ലോ . എന്നും പ്രേമമുരളിക പാടും... സ്നേഹഗീതങ്ങള്‍.... ഇന്നും നിങ്ങളുടെ പ്രണയലീലകള്‍ കാവ്യലഹരിയാകുന്നു.... ഓ..ഹോ...ഇന്നും നിങ്ങളുടെ പ്രണയലീലകള്‍ കാവ്യ ലഹരിയാകുന്നു ... (മാനിന്റെ ....) 25/01/2022
@misriyaminnu8062
@misriyaminnu8062 2 года назад
👍
@reshmareshma5949
@reshmareshma5949 2 года назад
❤️
@shabinjoseph3291
@shabinjoseph3291 2 года назад
കഷ്ടപ്പെട്ട് എഴുതിയതിനു നന്ദി 🙏🙏🙏
@nithink113
@nithink113 2 года назад
@vinodkumarvinod6502
@vinodkumarvinod6502 Год назад
ഗുഡ് ബ്രോ 👍
@karthikkb1470
@karthikkb1470 3 месяца назад
സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം അല്ല കണ്ണീർ വരുന്നു. കാരണം നമ്മുടെ സുവർണ കാലം കഴിഞ്ഞു പോയത് എന്നു ഓർക്കുമ്പോൾ 😓❤❤.. അന്നത്തെ സിനിമകൾ, പാട്ടുകൾ, നടി നടൻമാർ, ജീവിതം 😓❤❤❤❤.... മനോഹരമായ പാട്ട്.. ❤ കാവ്യ യും ജയസൂര്യ യും ❤
@jibin_johny_polackal_
@jibin_johny_polackal_ 2 года назад
മോഹൻസിതാര🔥🔥👌👌👌👌💗💗💗💗
@shinsmedia
@shinsmedia 2 месяца назад
അപാര ഫീലാണ്🥰👌❤️
@sreejithsreejithp7148
@sreejithsreejithp7148 11 месяцев назад
മോഹൻ സിതരാ അരങ്ങ് വാണിരുന്ന 2000🎼🎼
@ABINSIBY90
@ABINSIBY90 2 года назад
എംജിയുടെ അടിപ്പൻ റെൻഡീഷൻ. എംജിയുടെ അത്യുഗ്രൻ ആലാപനം. എംജിയുടെ പൊന്നുംവോയിസ്‌. ലിറിക്‌സ് ഒരു രക്ഷയുമില്ല. വിനയൻ സാറിന്റെ ഗംഭീര വരികൾ. പ്രണയാർദ്രമായ വരികളിൽ ആ അടിച്ചുപൊളിപ്പൻ ഫീലുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ട് കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. കോറസിന്റെ സപ്പോർട്ട് ഗംഭീരം.നല്ല ഒഴുക്കോടെകൂടെയുള്ള പാട്ടിന്റെ ആ പോക്കു ഒരു രക്ഷയുമില്ല. ലഹരിയാണ് ഈ പാട്ട്. എത്ര കേട്ടാലും മതി വരില്ല. ഇത് പ്രണയത്തിന്റെ ആഘോഷം..
@sajeeshpoovathikkal4615
@sajeeshpoovathikkal4615 2 года назад
👍👍👍👍🤝🤝🤝🤝🌹🌷🌹🌷🌹🌷
@soumyasoumya5842
@soumyasoumya5842 Год назад
👍👍👍👍👍👍 👌👌👌👌👌👌
@vineethmn7019
@vineethmn7019 Год назад
👌👌
@subinpvarghese4508
@subinpvarghese4508 11 месяцев назад
😅 സാറേ
@ABINSIBY90
@ABINSIBY90 11 месяцев назад
@@subinpvarghese4508 സാറേ 💗
@goldraku9332
@goldraku9332 Год назад
*2000 കാലഘട്ടത്തിൽ ഈ സിനിമ ഇറങ്ങിയതിനു ശേഷം ഒരു വാക് മാനിൽ കാസ്റ്റ് ഇട്ട് കേട്ടിരുന്ന ഒരു കുട്ടികാലം 2023 ലും കാണുന്നവർ ആരൊക്കെ ഉണ്ട്..?എത്ര വർഷം കഴിഞ്ഞാലും ഗന്ധർവ ശബ്ദം ഇവിടെ മായാതെ കിടക്കും*
@tharun7306
@tharun7306 Год назад
പുള്ളി ഒരു കിടു ഡയറക്ടർ ആണ്
@shinsmedia
@shinsmedia 7 месяцев назад
എന്താ മ്യൂസിക്ക് മോഹൻ സാറെ ഇത്❤😍🥰👌 അക്കാലത്ത് എന്നെ Adicted ആക്കിയ സോങ്ങ്. എല്ലാ പാട്ടും ഇഷ്ടമാ. 2002 ലെ നല്ല ഓർമ്മൾ സമ്മാനിക്കുന്ന മനോഹര ഗാനം😍🥰👌
@ashifanwer3014
@ashifanwer3014 5 месяцев назад
Evideyo oru western touch undu. Ini pathinalam raavinte(Sharjah to Sharjah) pole adichu maattiyathaanavo?
@aneeshambalath7757
@aneeshambalath7757 Год назад
ഇൻസ്റ്റ റീൽസ് + ടിക്‌റ്റോക് കേട്ട് വീണ്ടും കേൾക്കാൻ വന്നവർക്ക് ലൈക്ക് അടിക്കാം.. 😌
@user-sc5oi7io4v
@user-sc5oi7io4v 2 года назад
ഊമ പെണ്ണിന് ഉരിയാടാപയ്യൻ (2002) ഗാനഠ.മാനിൻ്റെ മിഴിയുളള ഗാനരചന.വിനയൻ സഠഗീതഠ.മോഹൻ സിത്താര പാടിയത് എഠ ജി ശ്രീകുമാർ
@naijokuriakose1639
@naijokuriakose1639 3 месяца назад
Still listening 2024❤
@Muhammedali-ob7fp
@Muhammedali-ob7fp 2 года назад
സ്കൂളിൽ 9 ത്തിൽ പഠിക്കുന്ന കാലത്ത് 2002 ൽ നമ്മൾ പാടി നടന്നിരുന്ന അക്കാലത്തെ ഹിറ്റ്‌ 🔥🔥🔥🔥
@neethuneethu4659
@neethuneethu4659 Год назад
Njn 8 ൽ
@foodtripbynithi2727
@foodtripbynithi2727 Год назад
4il Padichapo 😀
@vinayakan6405
@vinayakan6405 Год назад
6th standard
@vineshtv3447
@vineshtv3447 10 месяцев назад
ഞാൻ iti
@josethomas8382
@josethomas8382 7 месяцев назад
7🙋‍♂️
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Mohan sithara mastreo magic musician legend proud of you SKR
@freedamnotfree9065
@freedamnotfree9065 Год назад
മോഹൻ സിത്തരാ ❤
@nandu854
@nandu854 Год назад
വിനയൻ ❤️🔥(lyrics & direction)
@nadeermuhammed3637
@nadeermuhammed3637 Год назад
Yes ❤
@sheejav2638
@sheejav2638 2 года назад
സൂപ്പർ ജയ്സൂര്യ
@manumobzz9812
@manumobzz9812 Год назад
2002 തിരുവല്ല ചിലങ്ക തിയേറ്റർ. ഓർമ്മകൾ ആറാം ക്ലാസ്സിൽ 😘😘😔...
@rosepetalevent15
@rosepetalevent15 Год назад
നമ്മുടെ സ്വന്തം ചിലങ്ക ❤️❤️❤️❤️
@alexkurian7750
@alexkurian7750 Год назад
Njan plustwo
@vinayakan6405
@vinayakan6405 Год назад
Same njanum 6th standard
@sumizparadise7756
@sumizparadise7756 Год назад
Njan 3 standerd
@anishscaria688
@anishscaria688 Год назад
2023 ഇൽ ആരേലും ഉണ്ടേൽ ഇവിടെ കുമ്മോജി
@Haran23
@Haran23 Год назад
ഉണ്ടെ 🖐️
@jerusliju.2967
@jerusliju.2967 Год назад
Old malayalam movie songsum athinte music directors avar ethra valiya talented aarunnu enne Ippolathe songs kelkkumbol tonnunnu 😢.Avarude Space agane tanne undavum Ennum.Athe tanne aayirikkum malayalam movie songs inte GOLDEN TIME.
@dlifevlogs4981
@dlifevlogs4981 2 года назад
പ്രണയം ❤️മറ്റൊരു മുഖം നൽകിയ ചിത്രം
@anandhuprabhakaran3602
@anandhuprabhakaran3602 Год назад
Mohan sithara 2022❣️🤗
@shanthilalitha4057
@shanthilalitha4057 2 года назад
മാനിൻറ മിഴി യുള്ള പെണ്ണിനെ സ്നേഹിച്ച ചെറുമനെ .... പ്രേമിത്തിൻ കഥാപറയാം സൂപ്പർ ആണ് ❤️👌💐👍🙏🏻
@user-vf7bv2ed5l
@user-vf7bv2ed5l 2 года назад
3:35 മിണ്ടാ... പെണ്ണിന്.... കണ്ണിൽ... നാണം... പൂത്തല്ലോ..... 🤦‍♀️🤦‍♀️❤❤👌
@SarathBabu369
@SarathBabu369 6 месяцев назад
Underrated Music Director Mohan Sithara Sir❤️
@abdulsalamsalam6712
@abdulsalamsalam6712 Год назад
മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന എല്ലാവർക്കും.... 🙏🙏
@nijilnijil3260
@nijilnijil3260 11 месяцев назад
ഞാനൊന്നു 90കളിലേക്ക് പോയിട്ട് വരാം ❤
@muzafirmmanilm1385
@muzafirmmanilm1385 2 года назад
2001/മലയാള സിനിമയുടെ സുവർണകാലം അവസാനിക്കുന്നതിന്റെ... കുറച്ചു വർഷം....2005/2010 വർഷം കൈഞ്ഞാൽ പിന്നെ മലയാള സിനിമയിൽ എടുത്തു പറയാൻ നല്ല പാട്ടുകൾ ഒന്നും തന്നെ ഇല്ല രവിദ്രൻ മാഷ്,ജോൺസൻ മാഷ്,ഗിരീഷ് പുത്തൻശെരി,നമ്മെ വിട്ട് പോയി... എസ് പി വെങ്കിട്ഷ് എവിടെ എന്ന് പോലും അറിയാതെ,,
@sreeragam111
@sreeragam111 2 года назад
Nalla Patt onnum thaNne illa enn aaru paranju... Pavizha mazhaye.. Aaradhike... Mayanadhi Minnal murali Uyare Ith pole kore nalla songs innd...
@muzafirmmanilm1385
@muzafirmmanilm1385 2 года назад
@@sreeragam111 ഹഹഹ ആര് ഉണ്ട്‌ സംഗീതം, മ്യൂസിക് ഡയറക്ടർ, പാടാനും.... ഓർത്തു ഇരിക്കാനും പഴയ കാലത്തെ പാട്ടുകൾ തന്നെ അല്ലെ എല്ലായിടത്തും കേൾക്കുന്നത് ഓരോത്തരും റിയലറ്റി ഷോയിൽ ഒക്കെ പാടുന്നതും,... ന്യൂ ജനറേഷൻ പിള്ളേർക്കും പഴയ പാട്ടുകൾ ആണ് ഇഷ്ടം S, p വെങ്കിട്ടേഷ്, രവിദ്രൻ മാഷ്, ജോൺസൻ മാഷ്, മോഹൻ sithaara... Sree കുമാരൻ തമ്പി,... പാടാൻ യേശുദാസ് ഇല്ല ആരും തന്നെ ഇല്ല..... ഇന്നത്തെ കാലത്തെ ജനറേഷൻ പാട്ടുകൾ ആര് കേൾക്കാൻ ആര് ഓർത്തു ഇരിക്കാൻ.... പോയ ആ നല്ല കാലം ഒന്നും ഇനി തിരിച്ചു കിട്ടില്ല!!
@sarathms3997
@sarathms3997 2 года назад
@@sreeragam111 ഇതൊക്കെ നല്ല പാട്ട് തന്നെ.. പക്ഷെ ഒരുപാട് നാൾ നിലനിൽക്കാനുള്ള poetic literature beauty ഒന്നും അതിനില്ല...original creations കുറവാണ് താനും
@gokulkg1136
@gokulkg1136 Год назад
@@sarathms3997 💯.. ഇനിയുള്ള തലമുറ ഓർത്തു വെക്കാൻ പാകത്തിൽ ഉള്ള പാട്ടുകൾ ഒന്നും ഇന്ന് ഇറങ്ങുന്നില്ല..1980-2010 വരെ ആണ് സത്യത്തിൽ മനോഹരമായ കുറെ ഗാനങ്ങൾ പിറന്നിട്ടുള്ളത്
@nafseer9538
@nafseer9538 Год назад
പറഞ്ഞത് വളരെ correct ആണ്.. പുതിയ പാട്ടുകൾ വളരെ ചുരുക്കം മാത്രമേ നല്ലതയുള്ളൂ എന്ന് നിന്റെ Moideen എല്ലാ പാട്ടുകളും ഉയരെ നീ മുകിലോ ജോസഫ് പൂമുത്തോളെ വിക്രമാദിത്യൻ മഴനിലാ അങ്ങനെ കുറച്ചു
@sheejav2638
@sheejav2638 2 года назад
സൂപ്പർ സോങ്
@misriyaminnu8062
@misriyaminnu8062 2 года назад
Kaviya thumbnail kidu
@vijeshk7477
@vijeshk7477 2 года назад
👍
@smithesh1234
@smithesh1234 2 года назад
2002 Kanda padam jayasuryude first film 💓💓💓
@akhilta458
@akhilta458 Год назад
മാനിന്റെ മിഴിയുള്ള പെണ്❤❤❤❤
@Adiiti.the.dreadfull
@Adiiti.the.dreadfull Год назад
Maestro Mohan Sithara
@dreamlan
@dreamlan Месяц назад
ചൈനയിൽ ഒറ്റപെട്ടു ജീവിക്കുന്നു ഈ song കേട്ടപ്പോൾ എന്തോ ഒരു സന്തോഷം
@abhishekabhishek9419
@abhishekabhishek9419 9 месяцев назад
Ee song paadatha 90s kids illa❤❤❤
@sujeeshkadampuzha466
@sujeeshkadampuzha466 2 года назад
2022 kellkunnavar 🤞🏻👍🏻
@parhivparthiv8916
@parhivparthiv8916 Год назад
2022 kelkkunavar pls like
@devikadevus7893
@devikadevus7893 Год назад
സൂപ്പർ song💕
@razikchembilode
@razikchembilode 11 месяцев назад
6ആം ക്ലാസ് ഓർമവന്നു
@sreelekhalekha6954
@sreelekhalekha6954 2 года назад
Kavyachechii 😍🥰🥰♥️
@user-sc5oi7io4v
@user-sc5oi7io4v 2 года назад
സഠവിധാനഠ.വിനയൻ
@8086067161
@8086067161 Год назад
എത്ര കേട്ടാലും മതിവരാത്ത നല്ലൊരു പാട്ട് 🥰
@vineshtv3447
@vineshtv3447 11 месяцев назад
കറക്റ്റ് ♥️♥️♥️♥️
@sanjum7670
@sanjum7670 Год назад
Mg.. Sir.. 💕💕
@rushtoyou
@rushtoyou Год назад
Beautiful song,
@vineshtv3447
@vineshtv3447 4 месяца назад
പ്ലസ് ടു
@vipinappu5580
@vipinappu5580 Год назад
Ende sslc kaalam. Aha. Orkumbol oru sankadam. Aa kalathu loversinte chundil undarunna paattanu
@sajinigeorge3253
@sajinigeorge3253 4 месяца назад
❤2024
@soumyasoumya5842
@soumyasoumya5842 Год назад
Super song👌👌👌👌 🌹🌹🌹🌹🌹🌹🌹🌹
@jessygeorge4923
@jessygeorge4923 2 года назад
Good song
@deepubabu1399
@deepubabu1399 Год назад
Mohan sithara❤
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Super melody SKR
@deepakgnair3944
@deepakgnair3944 6 месяцев назад
Eppozhan Ee Pattinte vibe kittiyath ❤
@VinodVinod-kh2ke
@VinodVinod-kh2ke 2 года назад
Supar song🥰🥰😘❤❤🌹🌹💞💕♥️💋💋💕♥️♥️💞💞🌹😍😘❤🥰
@jifinkj1387
@jifinkj1387 2 года назад
❤❤👌
@ashiqtharayil3987
@ashiqtharayil3987 2 года назад
❤️❤️❤️❤️
@anasanu1293
@anasanu1293 Год назад
❤️❤️
@shyamannakutty4435
@shyamannakutty4435 8 месяцев назад
ഹെഡിങ് ൽ തന്നെ cotent ഉള്ള മൂവി
@arjunpsuresh5449
@arjunpsuresh5449 2 года назад
🎶😍
@samshiraz1163
@samshiraz1163 Год назад
Ente kuttikalam😭😭😭😭
@arshadaluvakkaran675
@arshadaluvakkaran675 Год назад
Loving from aluva
@alfasellath4395
@alfasellath4395 2 года назад
❤️
@resilraj
@resilraj Год назад
Kavya super this movie
@vineshtv3447
@vineshtv3447 11 месяцев назад
♥️♥️♥️♥️♥️👍
@sarathkp8185
@sarathkp8185 Год назад
Hlo aa humming ara padiye jyolsaneyano
@vishnukrishnan7863
@vishnukrishnan7863 9 месяцев назад
❤ ❤
@afsalpc4176
@afsalpc4176 Год назад
👍👍
@mahindileep3177
@mahindileep3177 2 года назад
Karaoke kittumo
@user-ck9vj8so3e
@user-ck9vj8so3e 8 месяцев назад
❤❤❤❤❤❤
@jibinjoseph4543
@jibinjoseph4543 2 года назад
❤️❤️❤️❤️🔥🔥
@sunithapa4351
@sunithapa4351 2 года назад
Sunitha.pa
@sunithapa4351
@sunithapa4351 2 года назад
Myfriedsqr
@jamsheertp9946
@jamsheertp9946 Год назад
🥰
@clintcharles4051
@clintcharles4051 2 года назад
നിർമ്മാണഠ.പി ആർ പിളള
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.പി.കെ ആർ പിളള
@AshikAshik-ey9us
@AshikAshik-ey9us 2 года назад
ജയസൂര്യയുടെ ആദ്യത്തെ സിനിമ
@ratheeshts8704
@ratheeshts8704 2 года назад
No ജയസൂര്യ ആദ്യം നായകനായ ചിത്രം ഇതാണ് പക്ഷെ ഇതിന് മുൻപ് ജയസൂര്യ ഒന്ന് രണ്ട് പടങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്
@jithinkk9216
@jithinkk9216 2 года назад
@@ratheeshts8704 Dosth movie
@nandu854
@nandu854 Год назад
ഇന്ദ്രജിത്തിന്റെയും
@princelopus1059
@princelopus1059 Год назад
ഗ്രാമപ്പഞ്ചായത്തിൽ ബസിൽ നിന്നിറങ്ങുന്ന ഒരു സീനിൽ ഉണ്ട്
@nandu854
@nandu854 Год назад
@@princelopus1059 പത്രം, ദോസ്ത് സിനിമകളിലും ഉണ്ട് ജൂനിയർ ആര്ടിസ്റ് ആയി
@shabeebpm1145
@shabeebpm1145 Год назад
❤zzzz
@nishad8278
@nishad8278 День назад
ഓർമകൾ😢
@PrabeeshPrabeeshO
@PrabeeshPrabeeshO 2 месяца назад
ok
@muhammadsolih7915
@muhammadsolih7915 Год назад
4:8:2022
@sheejav2638
@sheejav2638 2 года назад
സൂപ്പർ കാവ്യ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
വില്ലാളി വീരൻ സിനിമയിലെ സിൻഡ്രല്ല ചന്തമേ പാട്ട് ഇടാമോ?
@tiginthomas6803
@tiginthomas6803 2 года назад
athe
@sreejithsr5826
@sreejithsr5826 2 года назад
Malayalam movie suvarnakalam avasanikunnu Satyam 😓
@ranjitha.c6855
@ranjitha.c6855 Год назад
10the padikupola ulla padam
@HARIKRISHNAN-ti2mw
@HARIKRISHNAN-ti2mw Год назад
2023
@KukkusKukkus-pk2sl
@KukkusKukkus-pk2sl 4 месяца назад
I....... 🫂 K....❤️..k..... ❤️ u
@remjinigathil4152
@remjinigathil4152 Год назад
റീൽസ് കണ്ടിട്ട് വന്നവരുണ്ടോ 😘😘😍😍
@vishnuks7597
@vishnuks7597 Год назад
1:26
@clintcharles4051
@clintcharles4051 2 года назад
സഠവിധാനഠ.വിനയൻ
@nandu854
@nandu854 Год назад
Lyrics also
@sangeethavt4182
@sangeethavt4182 2 года назад
❤️❤️❤️
@rahulreji6009
@rahulreji6009 2 года назад
❤️❤️❤️
Далее
Басстер - Салони BMW | 2024 | comeback
3:49
Mirjalol Nematov - Barno (Videoklip)
3:30
Просмотров 4,7 млн
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 3,9 млн