Тёмный
No video :(

AIR FRYER വീട്ടിലുണ്ടോ? വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ വീഡിയോ നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം, Warning 

News18 Kerala
Подписаться 3,4 млн
Просмотров 187 тыс.
50% 1

AIR FRYER വീട്ടിലുണ്ടോ? വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ വീഡിയോ നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം, Air Fryer Side Effects warning
#digitaloriginals #news18kerala #airfryer
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@kiranraj7290
@kiranraj7290 3 месяца назад
ശെരിയാ...വായുവിൽ പാചകം ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതല്ല... വായുവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് ... ഓരോ വദൂരികൾ ഇറങ്ങിക്കോളും
@LondonNTheWorld
@LondonNTheWorld 9 месяцев назад
എന്നെങ്കിലും എന്തെങ്കിലും നല്ലതാണ് എന്ന് മലയാളി ഇന്നേവരെ പറഞ്ഞിട്ടുണ്ടോ??😂😂😂
@RoseQuarters
@RoseQuarters Год назад
പരാഫിൻ വാക്സ് ഉപയോഗിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണയെക്കാൾ നല്ലതാണ് ഈ എയർ ഫ്രയർലെ പാചകം
@Orque01
@Orque01 7 месяцев назад
😂❤
@TechRideAdventures
@TechRideAdventures 4 месяца назад
U can buy organic count oil bro , it’s available rather that eating some raw meat
@sofiyajm5878
@sofiyajm5878 5 месяцев назад
Air fryeril chicken fry cheythu nokkiyittu vajakamadikku.. proper timing and proper temp set cheytha ennayil porikkunnathilum super ayi sambavam venthu kittum
@blacksquad932
@blacksquad932 5 месяцев назад
Egne tym and temp crct nokkam??
@sofiyajm5878
@sofiyajm5878 5 месяцев назад
@@blacksquad932 ath food nte type anusarich oro mode set cheyyan pattum athil thanne und chicken , fries angane separate option. Ath anusarich correct mode set cheyth shake cheyyanda tym shake cheyth kodutha ok akum
@kavyasj712
@kavyasj712 5 месяцев назад
​@@sofiyajm5878eth brand aanu best option?
@KRIPSYNODUTS
@KRIPSYNODUTS 8 месяцев назад
തുടർച്ചായി ഉപയോഗിച്ചാൽ എയർ ഫ്രയർ കേടാകാൻ സാധ്യതയുണ്ട് , അല്ലാതെ നമ്മൾക്കു ഒന്നും സംഭവിക്കില്ല.
@Orque01
@Orque01 7 месяцев назад
😂😂
@noufalsiddeeque4864
@noufalsiddeeque4864 5 месяцев назад
😅😅😅😅👍
@alexandergeorge9365
@alexandergeorge9365 4 месяца назад
കറണ്ട് ബിൽ കൂടും എന്നൊരു ദോഷവും ഉണ്ട് 😄😄
@parvathy590
@parvathy590 19 дней назад
😅
@nmy2136
@nmy2136 Год назад
കൃത്യമായ സോഴ്സ് എന്തുകൊണ്ടാണ് പറയാത്തത് ??? ഈ വിദഗ്ധർ എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ്🙄🙄
@frcreations6956
@frcreations6956 Год назад
Scientific study nammal pand atoms aayirunnu enn paranj nadakkunna manushyar so ithum koodi vishvasikk ok
@Sreehari_srz
@Sreehari_srz 5 месяцев назад
Ath nammal thanneyanu 🤣🤣 legends are living through comments 🤣🤣
@matchdaymalayalam
@matchdaymalayalam Год назад
What's your source for the studies?
@sabithlk1
@sabithlk1 10 месяцев назад
You tube 🤭
@jobinjoseph5205
@jobinjoseph5205 10 месяцев назад
Chumma oru video. Ariyapaadillatha kaaryangal aaro ezhuthikoduthu vaayikkunnu.
@preethish10
@preethish10 10 месяцев назад
I think she just created a video without proper studies..
@Loop_of_crafts_by_henna
@Loop_of_crafts_by_henna 9 месяцев назад
Trust me bro😂
@noufalsiddeeque4864
@noufalsiddeeque4864 5 месяцев назад
😅😅😅😅😅 ഒരു വീഡിയോ അങ്ങു ഉണ്ടാക്കി
@sameemaazar
@sameemaazar Год назад
Nannayitt vendh kittunnind. Veruthe Inghane oronn paranjh vidalle . Ivide maathrame ullu Inghane oronn. Mattu rajyanghalil okke kitchen il ithupoleyulla oro electric upakarananghal aan cooking n kooduthalum use cheyyunnath.
@preethish10
@preethish10 10 месяцев назад
World wide it's accepted to use airfryer.and I didn't experienced any transfat issues when tested lipid profile.this video is baseless
@bineeshb6232
@bineeshb6232 7 месяцев назад
തെളിവ് ഇല്ലാത്ത ഇത്തരം വാചാടോപങ്ങൾ നിസ്സംശയം തള്ളിക്കളയുന്നു. എന്തിനെയും നെഗറ്റീവ് ആയി കാണുന്ന ടിപ്പിക്കൽ മലയാളിയുടെ ഭയം മാത്രമാണിത്.
@R4RiyasOfficial
@R4RiyasOfficial 11 месяцев назад
Nonsense പാചകം ചെയ്യുന്ന ചൂടും, സമയവും പോലെ ഇരിക്കും. അത് എയർ ഫ്രയർ ഇൽ ആയാലും അടുപ്പിൽ ആയാലും..
@alexandergeorge9365
@alexandergeorge9365 4 месяца назад
1:30 "വ്യക്തമായ തെളിവുകൾ ഒന്നും ഇല്ലെങ്കിലും ഞാൻ ഇങ്ങനെ ചുമ്മാ പറയും..... "😄😄
@nirmalababu464
@nirmalababu464 22 дня назад
😂
@user-rx2ru2qs4t
@user-rx2ru2qs4t Год назад
Please don't do these type of talks without any basic knowledge dear sister...on what basis you are bluffering these wrong words..... Please don't misunderstand people....
@MajoBeats
@MajoBeats 8 месяцев назад
Enthu meedichaalum thudangum ee pedippeer. It’s much better than old cooked curry and rice
@akashvimala5074
@akashvimala5074 9 месяцев назад
1:28 ആഹാ അടിപൊളി വാ പോവാം 😂
@fawazk4311
@fawazk4311 Год назад
Source of the news ?? athum koodi mention cheyyu
@LondonNTheWorld
@LondonNTheWorld 9 месяцев назад
എനിക്കങ്ങനെ തോന്നി ഞാനങ്ങു തള്ളി...😂😂😂 അത്ര തന്നെ സോഴ്സ്...😅😅😅
@pradeepnbr
@pradeepnbr 9 месяцев назад
​@@LondonNTheWorld😂
@kenjyn259
@kenjyn259 6 месяцев назад
Hello padanathinte source ondu - Study published by a well qualified team consisting of professor oil company muthalali, chief research head pharmacy business, and finally guest professor hospital association president. Thankyou.
@dragonpaily1886
@dragonpaily1886 19 дней назад
​@@kenjyn259😂😂😂😂😂
@YATHRATRAVELLOG-sk3fg
@YATHRATRAVELLOG-sk3fg 7 месяцев назад
ഈ പഠനം നടത്തുന്നത് ആര് ? ആര് പറഞ്ഞിട്ട്. ? പഠനം നടത്താനുള്ള ഫണ്ട് ആര് നൽകുന്നു? പഠനം നടത്തിയതിൽ വാസ്തം ശരിയാണോ എന്ന് ആര് ഉറപ്പിക്കുന്നു? ഒന്നിലും തെളിവില്ല. വെളിവില്ലാത്ത നമ്മൾ അത് വിശ്വസിക്കുന്നു. അതാണ് ഇന്ന് മരുന്ന് കമ്പനികൾ കോടികൾ കൊയ്യുന്നത് '' വെളിച്ചെണ്ണയ്ക്കെതിരെ മലേഷ്യ ശ്രീലങ്കൻ , തായ്ലെൻ്റ് മാഫികൾ ഇറക്കിയ പഠനമാണ് വെളിച്ചെണ്ണ കൊഴുപ്പുണ്ടാക്കുന്നു എന്ന നുണ അവസാനം തിരുത്തപ്പെട്ട് വന്നപ്പോൾ നാട്ടിൽ കുറെ ഹാർട്ട് ഹോസ്പിറ്റൽ ക്യാൻസർ മരുന്ന് കമ്പനികൾ എന്നിവ രൂപപ്പെട്ട് കഴിഞ്ഞു. ചൂട് വായുവിൽ വറക്കുന്നത് എന്ത് ആരോഗ്യ പ്രശ്നം. വെയിലത്ത് ഉണങ്ങുന്നത് പോലെ തന്നെ യല്ലെ ' എന്നാൽ മൈക്രോ ഓവൻ എന്നാൽ റേഡിയേഷനിൽ നിന്ന് ആഹാരം പാകം ചെയ്യുന്ന രീതിയും.
@budgie143
@budgie143 10 месяцев назад
Low temperature option unde.eth expert paranjath. Cholestrol patients kuranjo
@preethish10
@preethish10 10 месяцев назад
😂😂
@shinekhari
@shinekhari 6 месяцев назад
തട്ടുകടയിൽ നിന്നും സ്ഥിരമായി കഴിക്കു.. Nalla🙏healthy👏ആണ് 😊
@vikramravindranravindran1707
@vikramravindranravindran1707 11 месяцев назад
Doctors won't have patience if everyone buys airfryer 😂
@preethish10
@preethish10 10 месяцев назад
That's true
@meonline7793
@meonline7793 8 месяцев назад
Patients
@fasilfiros8451
@fasilfiros8451 Год назад
തെറ്റിദ്ധരിപ്പിക്കല്ലേ പെങ്ങളെ എന്ത് അടിസ്ഥാനത്തിൽ നിങ്ങൾ ഇത് പറയുന്നത്.
@Vishnuktmt
@Vishnuktmt 2 месяца назад
ഒരു വിദഗ്ദ്ധനെ നേരിട്ട് കാണാൻ പറ്റിയിരുന്നേൽ കൊള്ളാരുന്നു!! അല്ല ആരാണ് ഈ വിദഗ്‌ദ്ധർ??
@aparnajones6913
@aparnajones6913 Год назад
Enna oil il angdu mukki porichu thinna valare nallatha... 🤕🤕
@minighosh9212
@minighosh9212 7 месяцев назад
Ithinte Trey vangan kittumo ente thurumbichupoi
@beenubeena09
@beenubeena09 17 дней назад
ഒരു വസ്തുവും സന്തോഷത്തോടെ ഉപയോഗിക്കാൻ സമ്മതിക്കരുത്.... ( എന്ന് Airfryer വാങ്ങിവന്ന് സെറ്റിയിൽ ഇരിക്കുന്ന ഞാൻ 😂)
@Mr.Shuppandi
@Mr.Shuppandi 9 дней назад
Eath brand aan vangiyath, nallathaano..
@oneshotchris5488
@oneshotchris5488 10 месяцев назад
Enthekilum undel thelivundayitta parayaavo enthum vilivhu parayunnathu shariyaallaa
@mithulachu51
@mithulachu51 4 месяца назад
Vellam kudikan pattuvoo
@snehas9960
@snehas9960 9 месяцев назад
കറണ്ട് കൂടുതൽ ആകുമോ
@shijudevarajan143
@shijudevarajan143 6 месяцев назад
Bucket chicken ee technology yil aano undaakkiye
@untoldstry5589
@untoldstry5589 Год назад
അങ്ങനെയെങ്കിൽ ചേച്ചി ചോറ് തിന്നുന്നത് നിർത്തിക്കോ ചിലപ്പോൾ ദോഷം ആയേക്കാം. ..... പണി കിട്ടുന്നതിന് ചാൻസ് ഉണ്ട്
@brandxadvertisingllc814
@brandxadvertisingllc814 5 месяцев назад
air fryrinte working principle enthanennu polum ariyathyaanu negative parayunnathu
@RR.1963
@RR.1963 5 месяцев назад
Enthanu hai working principle ...hai...parachu tharoo hai ...kelkatte hai...air frier hai....how can air fry hai..guun fry hai
@rafimuhammed-ey6lj
@rafimuhammed-ey6lj 10 месяцев назад
വെളിച്ചെണ്ണയിലൂം ഓയിലും ഫ്രൈ ചെയ്തു എടുക്കുമ്പോൾ കോഴി പൊളിച്ച് ആണല്ലോ പൊരിക്കാര് അതാവുമ്പോ ഉള്ളിലേക്ക് ഓയിൽ ഇറങ്ങി വേവും😂
@regicide8303
@regicide8303 7 месяцев назад
Appo chechi ini grill food shawarma onnu m thinnanada athil ithinekal achlimide ondu
@RR.1963
@RR.1963 5 месяцев назад
Kazhichu kazhichu marikoo. Ennayalum marikkanam Then why you worry .eat curry and worry
@nihal__uruniyan
@nihal__uruniyan 8 месяцев назад
Air fryarano ovnano mole best parayane
@sankaranarayanan7773
@sankaranarayanan7773 2 месяца назад
ഒരു പ്രയോജനവും ഇല്ലാത്ത ഒരു വീഡിയോ ഒരു studyreport um ഇല്ലാതെ വെറുതെ എന്തൊക്കെയോ വിളമ്പുന്നു ചുമ്മാ ഒരു ജാഡക്കായി തൻ്റെ പേരിൽ ഒരു വീഡിയോ ഇരിക്കട്ടെ
@mabasith1
@mabasith1 Месяц назад
അടുപ്പിൽ പാചകം ചെയ്യുമ്പോൾ പിന്നെ കുറഞ്ഞ താപനിലയിലായിരിക്കുമല്ലോ.. 😅
@hadimonhadimon8600
@hadimonhadimon8600 3 месяца назад
സത്യം പറഞ്ഞാൽ ചേച്ചിക്കും ഇതിനെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല.
@advprasanthb
@advprasanthb 9 месяцев назад
ആരാണീ വിധക്തരെന്നു ഒന്ന് പറഞ്ഞൂടെ? പിന്നെ ഏതാണ് scientific study എന്നും എവിടെ നടത്തിയെന്നും എത്ര ആളുകളിലോ അല്ലെങ്കിൽ product കളിലോ ആണ് നടത്തിയതെന്നും ഇന്ത്യക്കാരാണോ അതോ യൂറോപ്പിയെൻസ് ആണോന്നും പറയണം.
@manuk.v2422
@manuk.v2422 9 месяцев назад
എണ്ണ കമ്പിനി പണി തുടങ്ങി
@josephinabobin4918
@josephinabobin4918 Год назад
Buy good branded is good 👍🏻
@gulzaralihydrose
@gulzaralihydrose 6 месяцев назад
Philips Agaro
@vincentaugustine
@vincentaugustine 6 месяцев назад
Faber
@user-hr8ff5jf6k
@user-hr8ff5jf6k 7 месяцев назад
1:28 ആ .. അങ്ങനെ പണ..😂
@rajeeshc2211
@rajeeshc2211 4 месяца назад
എണ്ണയിൽ പൊരിച്ചടുക്കുന്നതാണോ നല്ലത് വാർത്തയ്ക്കു വേണ്ടി വാർത്ത ഉണ്ടാക്കാതെ ഏത് രീതിയിലുള്ള ഭക്ഷണം കഴിക്കുന്നതാണ് നല്ലത് എന്ന് പറയേണ്ട ഉത്തരവാദിത്വം ഉണ്ട് വാർത്ത നൽകുന്നവർക്ക്.
@ambilykunje1597
@ambilykunje1597 8 месяцев назад
Only say it if it is evidence based or proof
@Cherryloverfan
@Cherryloverfan 9 месяцев назад
Air fresh alla...nale muthal swasikkano ennu alochikku..
@SalamZame
@SalamZame Месяц назад
1:28
@charuvilavlog4360
@charuvilavlog4360 Год назад
Good
@nisryn890
@nisryn890 2 месяца назад
Please do your research before presenting such news articles to the mass audience
@ROADTRIPNAVIGATER
@ROADTRIPNAVIGATER 6 месяцев назад
Over cook cheydaal maatram
@mthugs4458
@mthugs4458 9 месяцев назад
ഈ പറഞ്ഞ ദോഷവശങ്ങൾ എലാം oil ഫ്രയിൽ ഉണ്ട് 🤣🤣... But എന്തുകൊണ്ടും തമ്മിൽ ഭേതം air fryer തന്നെ... 1) ഇറച്ചി കനം കുറഞ്ഞ പിസ് വച്ചാൽ ഉള്ള് വേവാത്ത പ്രശ്നം തീരും. 2) ഉയർന്ന temperature റിൽ ചൂടാകാതെ ഇരുന്നാൽ പോരെ.. ചെറിയ temp വച്ചു കൂടുതൽ നേരം ചൂടാക്കുക
@arunbabu2575
@arunbabu2575 Год назад
Mandatharam anu parayunathu...
@haseenarafeek3357
@haseenarafeek3357 Год назад
Ano.athentha
@ashimtr011
@ashimtr011 5 месяцев назад
ഇപ്പോളുള്ള വായു പോലും polluted ആണ്.. എന്ന് വച്ച് ശ്വാസം കഴിക്കാതെ പറ്റുമോ.. ന്ത്‌ സാധനം വന്നാലും നെഗറ്റീവ് മാത്രം
@alithundiyil1931
@alithundiyil1931 3 месяца назад
Thelivillaatha Aashanga undaakunna Varatha ningalendhinu kodukkanam
@mubeenak.m6946
@mubeenak.m6946 Год назад
What foolishness are you talking about air fryer? Mayo clinics are also recommend air fryer usage.
@nr-vu9dz
@nr-vu9dz 5 месяцев назад
ഇത് യൂസ് ചെയ്യുന്നത് ആരൊക്കെ യെന്നു മനസിലായി😂😂😂😂
@mkskn9575
@mkskn9575 Месяц назад
Arogya vidhakthar ennu parayappedunnavar, Gas company kaar aano😂😂😂
@jobinjose6369
@jobinjose6369 8 месяцев назад
വായിൽ തോന്നുന്നത് കോതക്ക് പാട്ട്...കുട്ടി നന്നായി പാടുന്നണ്ട്
@malabiju1980
@malabiju1980 3 месяца назад
Shawarma and Alfham chicken oru plate edukkatte chacheee 😆 🤣
@jCN_055
@jCN_055 11 месяцев назад
ആരാണ് ഈ വിദഗ്ദൻ... ഒരുത്തനെ കാണിച്ചു കൂടെ
@pottumthattavum8860
@pottumthattavum8860 11 месяцев назад
😂😂
@TTT10001
@TTT10001 11 месяцев назад
This video is sponsored by private hospital industry 😂😂
@preethish10
@preethish10 10 месяцев назад
😂😂
@viralpost9068
@viralpost9068 Год назад
id matullvrk bheekshani aavunnundo nn samshyam😅 ad kondallw ngnoru video
@ARAKKALabu07
@ARAKKALabu07 8 месяцев назад
സൗദിയിൽ trendiyol ആപ്പിൽ നിന്ന് ഫ്രീ ആയി വാങ്ങിയവർ ഉണ്ടോ 😅😅
@jeevanmathewsbabu8794
@jeevanmathewsbabu8794 4 месяца назад
Edhu vidhakthar
@Ssss-qs6wh
@Ssss-qs6wh Месяц назад
ഇതിനെ എങ്കിലും.വെറുതെ വിടയിനു, ഒരെണ്ണം വാങാൻ വേണ്ടി യൂറ്റ്യൗബില് വന്നതാ അവിടെയും🚶🏼‍♂️🚶🏼‍♂️
@lalmmla8574
@lalmmla8574 9 месяцев назад
1700 വാട്ട്സ് ആണ്. 1 സാധാ ac വർക്ക്‌ ചെയ്യാൻ വരെ 1100വാട്ട്സ് മാത്രം മതി. വാങ്ങിയാൽ kseb ക്കു ലാഭം
@Naattukaran-fz6ix4hp1o
@Naattukaran-fz6ix4hp1o 9 месяцев назад
Appol 2manikkoor upayogichal etra kash aakum?
@sh.amn.a
@sh.amn.a Год назад
ഞാൻ അധികവും ഇത് use ചെയ്യാറുണ്ട് 🥺
@najiyanazz9554
@najiyanazz9554 10 месяцев назад
😮
@bobinadenmathew3802
@bobinadenmathew3802 5 месяцев назад
തെളിവ് ഒന്നും ഇല്ല പക്ഷെ സാധനം കൊള്ളില്ല
@trivianol-10
@trivianol-10 5 месяцев назад
its acrylamide not acylmide!! Gish are u people doing proper study b4 the news? Dnt mislead people
@sajithk.chacko8097
@sajithk.chacko8097 6 месяцев назад
പറയുന്ന ഒരു കാര്യത്തിനും ആധീകാരികമായ പിൻബലം ഇല്ലാ ....... ആരോ പറഞ്ഞു...... ഉണ്ടാകാം ........ പിന്നെ പൊതുവേ മലയാളിയുടെ നെഗറ്റിവിറ്റി മനസിനെ മുതലാക്കുന്നു..... എന്തെങ്കിലും പറയുമ്പോൾ പിൻബലമായി പറഞ്ഞ ആരോഗ്യ വിദഗ്ധൻ അല്ലെൽ പഠനം നടത്തിയ ഏജെൻസി മുതലായവയുടെ ലിങ്കുകൾ നൽകുക അല്ലാതെ വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് കിട്ടിയ ബിരുദ വുമായി വാർത്ത ക്ക് ഇറങരുത് !
@thenameis_dk
@thenameis_dk 6 месяцев назад
ഡോക്ടർമാർക്ക് പണി ഇല്ലാതെ ആകും അതിനാണ്
@abhilashps1465
@abhilashps1465 11 месяцев назад
വിദഗ്ധർ ആരാണ്😅
@chinchugopal1658
@chinchugopal1658 6 дней назад
Wrong information
@aasshh123
@aasshh123 Год назад
Otg oven umm same anno
@wtz_irfanyt
@wtz_irfanyt Год назад
Alla vera ann
@HappyFaz999
@HappyFaz999 Год назад
Alla.. atu microwave aanu
@sruthi_9652
@sruthi_9652 Год назад
Same effect aano enn aavum chodhiche, cooking
@HappyFaz999
@HappyFaz999 Год назад
@@sruthi_9652 no
@shamseerhashim
@shamseerhashim 9 месяцев назад
ഒന്ന് പോയെ ചേച്ചി😂😂 പണ്ട് ഗ്യാസ് അടപ്പ് വന്നപ്പോ ഇങ്ങനെ ആണ് പറഞ്ഞൊണ്ടിരുന്നേ
@farisk7006
@farisk7006 Год назад
എന്ത് മണ്ടത്തരങ്ങൾ ആണ് പറയുന്നത്.
@freedomtalks1068
@freedomtalks1068 6 месяцев назад
ആ പറഞ്ഞ വിദഗ്ദരെയും പേര് കൂടി പറയി..... മീഡിയ..😂😂😂😂😂😂😂 നിങ്ങൾ പറയുന്ന എല്ലാം കേക്കാൻ ഞങ്ങൾ പൊട്ടൻമാരല്ല...
@arunachu303
@arunachu303 13 дней назад
SUNFLOWER OIL USE CHEYTAL CHOLESTROL KURAYUMEN KARUTI USE CHEYTAPOL . KETU SUNFLOWER OIL CANCER CHANCE INDEN ATKETTU AIRFYER VAGIYAPOL EGANEM...SABASSHHHHHHHHHHH😁😁🙄🙄🙄🙄🙄
@elezebethsebastian4195
@elezebethsebastian4195 5 месяцев назад
Nin sense vedeo
@afsal4369
@afsal4369 8 месяцев назад
എത്ര കാശ് കിട്ടി മോൾക്ക് 😂😂
@aussiecinephiles
@aussiecinephiles 8 месяцев назад
Ennalm Oil fry ne kaal ethrayoo better alle ? 😂
@MajoBeats
@MajoBeats 8 месяцев назад
Stop spreading misinformation information
@ranjuraviranju
@ranjuraviranju Месяц назад
Vyakthamaaya theliv onnum illa, pinne ninteyokke prashnam entha? Journalistic integrity venam... Thelivulla oru kaaryam njan parayaam. Air fryeril enthelum char grill cheythal ath unhealthy aakam, same as fire grill. Char - black color on the food, can have acrylamide which are cancer causing. Appo, over fry cheyth karikkaruthu ennu saaram.
@darveeskhan5532
@darveeskhan5532 9 месяцев назад
wrong information
@m_a3043
@m_a3043 5 месяцев назад
ഇങ്ങനെ പോയാൽ പട്ടിണി കിടക്കേണ്ടി വരും
@user-yw4cw1yk8h
@user-yw4cw1yk8h 22 дня назад
Fake
@vineeshkeloth4735
@vineeshkeloth4735 Год назад
എനിക്ക് വാങ്ങണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു .ഇത് കേട്ടപ്പോൾ വേണ്ടെന്ന് തോന്നി 😢
@prime007...
@prime007... 11 месяцев назад
Typical malayali 🥴🥴
@preethish10
@preethish10 10 месяцев назад
This girl tells transfat raise in blood.i am using airfryer daily.my lipid tests are normal am using fish fry in airfryer without oil daily.this is not true information in this video.
@433Footballer
@433Footballer 9 месяцев назад
Bro...ഇത് ഇവർ വെറുതെ കൈൽ നിന്ന് ഇടുന്നതാ... Doctor മാർക്ക് patients ഇല്ലാതെ ആവും...Hospital business പോളിയും 😂അത് തന്നെ
@preethish10
@preethish10 9 месяцев назад
@@433Footballer true
@janetnelson4764
@janetnelson4764 9 месяцев назад
@@preethish10 k
@flenkyyy
@flenkyyy 7 месяцев назад
Olakken 🙄
@Donut-qt9mr
@Donut-qt9mr 8 месяцев назад
eth padanangal
@libzz
@libzz 18 дней назад
Endhu pootile padanam😂😂 ente ponnoo veruthe ennayil varathalum ethilum doshakaramanu😂 kwshtam
@basilkuriakose6462
@basilkuriakose6462 6 месяцев назад
Any scientific evidence 😂😂😂
@simi7596
@simi7596 8 месяцев назад
Ayyo manasamadanampoyallo
@surajsuresh7713
@surajsuresh7713 8 месяцев назад
എത്ര ക്യാഷ് കിട്ടി ഈ news ഇടാൻ..😂
@mobtech6738
@mobtech6738 5 месяцев назад
Nallathannenu paranjaal alle paisa kittuka
@yadulchandradas9636
@yadulchandradas9636 7 месяцев назад
Oil lobby 😅
@powerwheels4166
@powerwheels4166 10 месяцев назад
ഓരോ ഊഷ്മാവ് ക്കാർ വന്നേക്കുന്നു 😂
@musfarkhan9159
@musfarkhan9159 10 месяцев назад
ഇങ്ങനെ ഒരു പൊട്ടത്തി..
@shihabautogate
@shihabautogate 10 месяцев назад
അക്രമയിൽ 😄😄😄😄😄 ഇതാണ് വികണ്ട വാദം 😂😂😂പുതിയതിനെ അംഗീക്കിരിക്കാനുള്ള മടി 😄😄 വിഡിയോ ക്കു വേണ്ടി മണ്ടത്തരം വിളിച്ചു പറയല്ലേ 😮.. വയറു വേദന വരുമാത്രേ.. ഫൂൾ.. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്... Specily meet... Cooking better than other.. Don't make like this foolishness video
@Gracejohnys
@Gracejohnys 4 месяца назад
Bullshit.
@mablemathew4363
@mablemathew4363 6 месяцев назад
😂
@rameez9147
@rameez9147 10 месяцев назад
Oh sheri madam
@shihabziya3894
@shihabziya3894 Месяц назад
orupaadu kaalam honey use cheythaalum prasahnama...sister.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ztix16oQdIc.htmlsi=igA6ELF1B15uLiwi (last bhagam kaanu....)
@libzz
@libzz 13 дней назад
5 paisayude bodamillathavar😂😂😂
Далее
C’est qui le plus fort 😂
00:18
Просмотров 9 млн