Тёмный

Ajayan Chalissery Interview | Manjummel Boys | Production Designer | Part 1 

cue studio
Подписаться 442 тыс.
Просмотров 123 тыс.
50% 1

ഗുണ കേവിന്റെ അകത്ത് ഞങ്ങൾ പോയപ്പോൾ തീരെ വെളിച്ചം ഉണ്ടായിരുന്നില്ല. മഞ്ഞുമ്മൽ ബോയ്‌സ്‌ കേറുന്ന മരം മാത്രമല്ല, അതിനടുത്ത് ക്യാമറ വെക്കുന്ന കല്ല് പോലും സെറ്റ് വർക്ക് ആണ്. ക്യു സ്റ്റുഡിയോയിൽ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി.
#ajayanchalissey #productiondesigner #manjummelboys
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Развлечения

Опубликовано:

 

22 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 170   
@syamchandran_melethil
@syamchandran_melethil 4 месяца назад
2 വർഷം മുൻപ് ചാലിശ്ശേരി DB7 cafe യിൽ ഞാൻ ബിരിയാണി കഴിക്കുമ്പോൾ ഇങ്ങേർ കേറി വന്നു...എനിക് കണ്ടിട്ട് മനസിലായത് കൊണ്ട് പോയി പരിചയപ്പെട്ടു..ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു ഫോട്ടോ എടുത്തു❤ അന്ന് ചോദിച്ചു ഏതാ പടം എന്നു" മഞ്ഞുമ്മൽ ബോയ്സ്..കിടിലൻ പടമാണ്.. കിടിലൻ വർക്ക് വേണ്ട പടം ആണ്" എന്നൊക്കെ കൊറേ പറഞ്ഞു തന്നു..അന്ന് തൊട്ട് വെയ്റ്റിംഗ് ആയിരുന്നു❤ ഇന്നലെ തീയേറ്ററിൽ പടം കണ്ടപ്പോൾ ആണ് ഇങ്ങേർ അന്ന് പറഞ്ഞു തന്നത് കൃത്യമായി മനസിലായത്❤ Unsung hero ഒന്നും അല്ല....ഇപ്രാവശ്യം അർഹിച്ച അംഗീകാരം തന്നെ കിട്ടും ചേട്ടാ❤
@hotston_ai
@hotston_ai 4 месяца назад
DB7 Is no more 🙂
@Sanchari_98
@Sanchari_98 4 месяца назад
ബ്രഹ്മയുഗം & മഞ്ഞുമ്മൽ ബോയ്സ് ഈ അടുത്ത് കണ്ടതിൽ ആർട്ട്‌ വർക്ക്‌ ഒരു അത്ഭുതം ആയിട്ട് തോന്നിയ രണ്ട് സിനിമകൾ ❤
@arunbhoomilifestories4898
@arunbhoomilifestories4898 4 месяца назад
നേരിട്ട് സെറ്റ് കാണാൻ കഴിഞ്ഞ അപൂർവ്വം ചിലരിൽ ഒരാളാകാൻ എനിക്ക് ഭാഗ്യമുണ്ടായി. ഓരോ ഇഞ്ച് സ്ക്വയറിലും ഡീറ്റെയിലിംഗ് അത്ഭുതമാണ്. സെറ്റിനകത്ത് നിന്നാൽ പോലും യദാർത്ഥ ഗുഹയിൽ ആണെന്നേ തോന്നൂ. അജയേട്ടനെ അറിയുന്നവർക്ക് ഇതൊന്നും പുത്തരിയല്ല എന്നതാണ് കാര്യം. ആശാൻ ❤🙏🙏🙏
@amateurtuber6942
@amateurtuber6942 4 месяца назад
Ithil paraynnath.. 50 feet mukalilekkum 17 feet engand floorinn thazhekkum und ennalle.. Apo aa 17 feetinullilekk alle soubin irangan vendi enn adyam paraynnath? Lastil 40 feetil thoongi kidannan soubin rope scenes oke cheythath ennum paraynnind.. Video idakidak nirthi kanendi vannath karanam confusion ayi. explain cheyavo
@arunbhoomilifestories4898
@arunbhoomilifestories4898 4 месяца назад
@@amateurtuber6942 40 ഫീറ്റ് താഴേക്ക് കുഴിക്കുക എന്നത് സാങ്കേതികമായ പ്രവര്‍ ത്തനങ്ങള്‍ ക്ക് പ്രായോഗികമല്ല. പക്ഷേ 40 ഫീറ്റ് താഴ്ച്ച കിട്ടാനായി താഴേക്ക് 18 അടിയോളമുള്ള കുഴിക്ക് പുറമെ ഭൂനിരപ്പില്‍ നിന്നും മുകളിലേക്കാണ്, ബാക്കിയുള്ള 22 അടിയോളം സെറ്റ് ഇട്ടിരുന്നത്. അതായത് ഭൂനിരപ്പില്‍ നമ്മള്‍ നിന്നാല്‍ 22 അടിയോളം താഴ്ച്ചയുള്ള കുഴിയില്‍ നമ്മള്‍ അകപ്പെട്ട പോലെ തോന്നും . തൊട്ടടുത്ത് തന്നെ മറ്റൊരു ഭാഗത്തായാണ്, അതിഗം ഭീരമായ ഗുഹയുടെ ബ്രഹ്മാണ്ഠ വൈഡ് സെറ്റ് ഇട്ടിരുന്നത്.
@varavaravara3479
@varavaravara3479 4 месяца назад
സത്യം.... അജയേട്ടന് ഇതൊക്കെ പൂപറിക്കുന്ന പോലെയുള്ള പരിപാടിയാണ്.....
@varavaravara3479
@varavaravara3479 4 месяца назад
ടൺ കണക്കിന് സ്നേഹം..... അജയേട്ടൻ ❤
@gokulkuttikod3611
@gokulkuttikod3611 4 месяца назад
​@@amateurtuber6942 randum seperate set aayirikkum
@PVCREATIONS25
@PVCREATIONS25 4 месяца назад
Manjummel Boys (2024) ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഗംഭീരം സിനിമ അതിനു കാരണം രണ്ട് ആണ് ഒന്ന് making quality രണ്ട് Based on a True Story ✌🏻 Making quality യെ കുറിച്ച് പറയുമ്പോ സെക്കന്റ്‌ half തന്നെ ആണ് ശ്വാസം അടക്കി പിടിച്ചു കൊണ്ട് ആണ് പടം കണ്ടത് അത് climax എത്തി നിന്നപ്പോൾ ആവേശം ആയിരുന്നു തിയേറ്റർ ൽ 👌 ഒരു ഘട്ടത്തിൽ പ്രതീക്ഷ പോയി നിൽക്കെ ഇനി ഒന്നുമില്ല എന്ന് തിരിച്ചു അറിയുന്ന ആ പോയിന്റ് ൽ സിനിമ വീണ്ടും Restart ആവുന്നത്. അത്രയും emotion നും ആവേശം എല്ലാം സിനിമ create ചെയ്തിട്ടുണ്ട് 💥👌🏻 Sreenath bhasi യുടെ തിരിച്ചു വരവ് 👌🏻 Chandu saleem ഏത് angle വെച്ചു നോക്കുമ്പോ അങ്ങേരുടെ മുഖത്തെക്കാൾ കൂടുതൽ സലിം കുമാർ സർ ന്റെ മുഖം ആണ് സ്ക്രീൻ കാണുമ്പോ തോന്നുക. Soubin, ganapathi, baalu ഉൾപ്പടെ എല്ലാം main cast കൊള്ളാമായിരുന്നു ❤️👌🏻 തുടക്കം തൊട്ട് ഒടുക്കം വരെ നമ്മുക്ക് എവിടെയും ഒരു lag ഫീൽ ചെയ്യില്ല 💯 അത്രയും ഫ്ലോയിൽ ആണ് പടം മുന്നോട്ട് പോവുന്നത്. OverAll a excellent movie 💯 Must watch in theater's 💯
@neethe1
@neethe1 4 месяца назад
91 ൽ കമൽ ഹാസൻ ഈ സ്ഥലത്തു ഷൂട്ടിംഗ് നടത്തി എന്നു പറയുന്നതാണ് വളരെ അത്ഭുത പെടുത്തുന്നത്
@ysr156
@ysr156 4 месяца назад
Camera Venu chettan❤
@aryanprathab7421
@aryanprathab7421 4 месяца назад
That's aandavar for you
@movietech7499
@movietech7499 4 месяца назад
Mani ratnam❤
@nanomoviemedia7209
@nanomoviemedia7209 4 месяца назад
Manirathnam ചെയ്ത പടം എതാ ​@@movietech7499
@afzalabuhurair
@afzalabuhurair 4 месяца назад
​@@movietech7499 athinte director mani rathnam allalloo
@TD-is7qu
@TD-is7qu 4 месяца назад
Mark my words. He will win state award for this work💯
@BGn882
@BGn882 4 месяца назад
appo aadujeevitham
@TD-is7qu
@TD-is7qu 4 месяца назад
@@BGn882 bro art work categoryil..aadu jeevithathil ee oru level art work ndaavuvoo..ariyilla..full desert l shoot cheythathalle..
@nandhanaindusaleesh8796
@nandhanaindusaleesh8796 4 месяца назад
Art categoryil extreme competition ayirkum Brahmayugam,Anweshippin kandethum ,Valiban till the date will give a tight competition and can't predict upcoming ones
@sntpra
@sntpra 4 месяца назад
​@@nandhanaindusaleesh8796 ഭ്രമയുഗം, വാലിബൻ ഒക്കെ സെറ്റാണ് എന്ന് പല സ്ഥലത്തും മനസ്സിലാകുന്നുണ്ട്. പക്ഷേ മഞ്ഞുമ്മൽ അങ്ങനെയല്ല! അപാര originality ആണ്. അതുകൊണ്ട് സാധ്യത ഇതിനാണ് കൂടുതൽ.
@ANSR26
@ANSR26 4 месяца назад
​@@nandhanaindusaleesh8796ബ്രഹ്മയുഗം വലിബൻ ഒന്നും ഇതിന്റെ അത്ര വരില്ല. ഇത് set ആണെന്ന് ഒറിജിനൽ കണ്ടവർക്ക് പോലും തോന്നില്ല. അത്രക്ക് ഗംഭീരം.
@kunjustories
@kunjustories 4 месяца назад
ആർട് , മ്യൂസിക് , കളർ ഗ്രെഡിങ് ഇതൊന്നും ഈ സിനിമയിൽ ഉണ്ടെന്നേ അറിയില്ല അതാണ് ഈ മൂനിന്റെയും പിന്നിൽ പ്രവർത്തിച്ചവരുടെ വിജയം ...
@suhailtk1248
@suhailtk1248 4 месяца назад
പടത്തിന്റെ സെക്കന്റ്‌ ഹാഫ് ഇങ്ങേരുടെ വിളയാട്ടതിന്റെ റിസൾട്ട്‌ ആണ് 💪🏻
@madhukartha1
@madhukartha1 4 месяца назад
This set should be converted to a mini museum(and so does other movie sets like Minnal Murali) which will be an additional revenue option
@chemistrydaily3286
@chemistrydaily3286 4 месяца назад
Unbelievable and amazing art work Must watch in theatre only (watch only in best quality screen and Atmos Dolby theatre)
@directoranazul
@directoranazul 4 месяца назад
Congratulations to the entire team.. especially Ajayan And shyju❤❤
@harikj5513
@harikj5513 4 месяца назад
Unbelievable and extraordinary work. Hats off to him and the team
@g.m4166
@g.m4166 4 месяца назад
Unbelievable Work sir🔥
@jithinashok985
@jithinashok985 4 месяца назад
പെർമിഷൻ എടുത്ത് ഷൂട്ട് ചെയ്തത് ആണെന്ന് കരുതി ❤
@soorajkichu2002
@soorajkichu2002 4 месяца назад
Sathyam. Njanum
@ThomasShelbyfromBirmingham
@ThomasShelbyfromBirmingham Месяц назад
Bro you should get an international recognition 👌 This way out of league man what an amazing work🔥🔥🔥🔥
@lalthampy4464
@lalthampy4464 4 месяца назад
ലൂസ് അടിക്കടാ....❤❤❤❤
@syamsankar1542
@syamsankar1542 4 месяца назад
ഈ വർഷം ഒരു ആർട്ട് ഡയറക്ടർ റൗണ്ട് ടേബിൾ വേണം
@democracypeoples2757
@democracypeoples2757 4 месяца назад
മമ്മുട്ടിയും മോഹൻലാലും ദിലീബും പ്രിത്തിരാജുമൊന്നും ഇല്ലാത്തോണ്ട് ഇതൊരു സിനിമയാണെന്ന് തോന്നാത്ത രീതിയിൽ ആസ്വദിക്കാൻ സാദിച്ചു
@treesalinumj2008
@treesalinumj2008 4 месяца назад
Thanks for the interview and thank you Ajayan sir & team for your great work❤️‍🩹
@athulshaji2043
@athulshaji2043 4 месяца назад
Hats off man from Manjummel ❤
@anandhuss6669
@anandhuss6669 4 месяца назад
Hats off you sir Really did a amazing job ❤
@ramlazaheer6296
@ramlazaheer6296 4 месяца назад
Amazing,un beievable,,hats off🎉
@blackholematter
@blackholematter 4 месяца назад
എന്റെ അഭിപ്രായത്തിൽ Maneesh ബ്രോ ഒരു സിനിമ എടുക്കണം സിനിമാക്കാരെക്കാൾ അറിവ് മൂപ്പർക്ക് ഉണ്ട്
@madridsta_since93
@madridsta_since93 4 месяца назад
Malayalam kanda ettavum mikacha art work ennu urappichu parayam
@hanidq4381
@hanidq4381 4 месяца назад
😂😂😂😂
@hanidq4381
@hanidq4381 4 месяца назад
ഏതാണ് ആർട്ട് വർക്ക് 😂
@unni2453
@unni2453 4 месяца назад
Yes
@Sworld-
@Sworld- 4 месяца назад
​@hanidq4381 മലര് kotta Valiban
@arvind_732
@arvind_732 4 месяца назад
Bhramayugam also
@ajfilmferry8617
@ajfilmferry8617 4 месяца назад
അജയേട്ടൻ 💚🍀
@primeuser3241
@primeuser3241 4 месяца назад
Quality Interview Questions❤
@thecuestudio
@thecuestudio 4 месяца назад
Thank You
@aswathirajan7963
@aswathirajan7963 4 месяца назад
I thought the cave and dark pit was CGI….kalakkan✌️👍👍
@salu325
@salu325 4 месяца назад
നാട്ടുകാരന് 😊 അഭിനന്ദനങ്ങൾ 👍
@aneeshsankar7516
@aneeshsankar7516 4 месяца назад
അജയേട്ടൻ… നാട്ടുകാരൻ❤️
@adilmajeed6852
@adilmajeed6852 4 месяца назад
Giving life to every frames !!!
@directoranazul
@directoranazul 4 месяца назад
Hats off sir❤❤❤❤
@shazamnetflik
@shazamnetflik 4 месяца назад
Perfect. Must watch in theatre...❤❤❤
@Simply384
@Simply384 4 месяца назад
Amazing work dear
@ajeesht5369
@ajeesht5369 4 месяца назад
Ajayettan❤
@user-vq3su8eq3m
@user-vq3su8eq3m 3 месяца назад
Ente paappan aanu.aju pappan ❤❤
@joeldaniel3729
@joeldaniel3729 4 месяца назад
Onnum parayan illa magical❤
@rroosshhaann7777
@rroosshhaann7777 4 месяца назад
അണ്ണാ എപ്പിടി ആ സെറ്റ് ഒക്കെ ഇട്ടേ 🔥🔥
@rageshnarayannarayan4075
@rageshnarayannarayan4075 4 месяца назад
അജയേട്ടാ..അവാർഡ് നമ്മൾ തന്നു കഴിഞ്ഞു..❤❤❤
@ahammedkabeer4165
@ahammedkabeer4165 4 месяца назад
Proud moment @ajayan chalissery
@suruzz
@suruzz 3 месяца назад
Loading....:: National Award for Best Art Director ❤
@18shahul
@18shahul 4 месяца назад
Ajayettaa congrats award sure
@shiju5074
@shiju5074 4 месяца назад
അജയേട്ടൻ❤❤❤❤❤❤
@mammali00
@mammali00 4 месяца назад
സിനിമാ പ്രവർത്തകരോട് ഒരു അപേക്ഷ സിനിമ തിയറ്ററിൽ നിന്നും പോകുന്നതിന് മുന്നേ സിനിമയുമായി ബന്ധപ്പെട്ട ടെക്നിക്ക് വശങ്ങൾ ഒന്നും പുറത്ത് പറയാതിരിക്കുക. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ റോബോട്ടിനെ കുറിച്ച് സിനിമ തീയറ്റിൽ നിന്നും പോയതിന് ശേഷം പറഞ്ഞതിനാൻ ആ സിനിമ നന്നായി ആസ്വതിച്ചു. ദയവായി ഈ അപേക്ഷ സ്വീകരിക്കണം. ഗുണ കേവ് സെറ്റ് ഇട്ടതാണന്നറിഞ്ഞതിനാൽ സിനിമ തിയറ്റിൽ പോയി കാണാനുള്ള ഒരു മൂഡ് തോന്നുന്നില്ല
@jaleelsa
@jaleelsa 4 месяца назад
ഇതെല്ലാം അറിഞ്ഞിട്ടു സിനിമ പോയി കണ്ടു ഗംഭിരം. സിനിമ കാണുന്ന സമയത് നമ്മൾ ചിതിക്കുക. ഇത് സെറ്റ് ആണോ ഇവർ നൊണ പറയുന്നതാണോ എന്ന് 200% ഒറിജിനൽ ആയി തോന്നി
@preejithcp8796
@preejithcp8796 4 месяца назад
Making video venam❤️🔥
@nishadem2995
@nishadem2995 4 месяца назад
Ajayettan❤❤❤
@jayjinx2591
@jayjinx2591 4 месяца назад
Freaking Artist 😇😇😇
@varavaravara3479
@varavaravara3479 4 месяца назад
അജയേട്ടൻ... ഹീറോ 🥰🥰🥰🥰🥰
@gokulgt39
@gokulgt39 4 месяца назад
Hats off to cue studio for interviewing him 🙌
@drshahnafazal451
@drshahnafazal451 4 месяца назад
First day first show kandath kond Basi ye ini frame il kanikko or basi jeevichirippundo , purathek eduthalum marich kanuo ennoke ulla excitement miss cheyyathe kanan patti , Jeevan undel polum coma yil avo paralysed avuo angane kore questions ayrnn. Enik thonunnu real characters nte interviews vannapo ini engane aavum rescue cheythitt indava ennoru excitement matre baki kaanu
@ajazbin9344
@ajazbin9344 4 месяца назад
The unsung hero❤🫴🏼
@vijeshchalissery
@vijeshchalissery 4 месяца назад
അജയേട്ടൻ മുത്താണ്❤❤ ഗ്രേറ്റ് വർക്ക് ❤
@avisualstoryteller
@avisualstoryteller 3 месяца назад
Ajayettan ❤🔥👏👏
@emmanuvelxavier9487
@emmanuvelxavier9487 4 месяца назад
@troll01024
@troll01024 3 месяца назад
👍👍
@anshadanzi1944
@anshadanzi1944 4 месяца назад
Ajayan Challissery Hats off man, you are the 💎
@jithinkannadan7092
@jithinkannadan7092 4 месяца назад
മഹാ മാന്ത്രികൻ
@khalliwallivlogs
@khalliwallivlogs 4 месяца назад
Ath motham set aanenn arinjappol njetti tharich pooyi 😮
@ra.japanfrcs4274
@ra.japanfrcs4274 4 месяца назад
Release inu മുമ്പേ Full set annu ennu revealed ചെയ്യണ്ടായിരുന്നു, ithu movie കാണുമ്പോൾ ഇതൊക്കെ സെറ്റ് ആണല്ലോ ചിന്ത verum
@abz9635
@abz9635 4 месяца назад
Allathe original anennu arum viswasikila
@agassithomas349
@agassithomas349 4 месяца назад
Relase ayallloo...
@Aarzoo783
@Aarzoo783 4 месяца назад
Guna cave pand visit cheythavar kuzhappam undakille paranjillenkil
@ashinalex6162
@ashinalex6162 4 месяца назад
🥳🥳
@anniekurishinkal8222
@anniekurishinkal8222 4 месяца назад
Maneesh nice shirt❤
@raheemla007
@raheemla007 4 месяца назад
🔥🔥🔥🔥
@arshidpk1974
@arshidpk1974 4 месяца назад
Art director 🔥🔥
@29_niranjan.s19
@29_niranjan.s19 4 месяца назад
❤🥺
@me-fe8pd
@me-fe8pd 4 месяца назад
Making video release chee plz
@mikejernil
@mikejernil 4 месяца назад
Could you please add Subtitles if possible. I'm a filmmaker From Tamilnadu :) can understand bits of Malayalam, but would help greatly!
@6bk239
@6bk239 4 месяца назад
Petition for set video😅
@aishcom2913
@aishcom2913 4 месяца назад
😮😮😮
@njan_RockyBhai
@njan_RockyBhai 4 месяца назад
നാളെ ഏപ്രിൽ 2 ❤ മഞ്ഞുമ്മൽ ബോയ്സ് ഇന്ന് രാത്രി OTT Release..❤ Waiting
@rickestricksanchez
@rickestricksanchez 4 месяца назад
Bro ith theatrel thanna experience cheyyanda oru movie aan
@akkuzz11
@akkuzz11 4 месяца назад
After 30 mints movie 🥵🙏💥🔥
@143nirmal
@143nirmal 4 месяца назад
Super art work ❤
@amateurtuber6942
@amateurtuber6942 4 месяца назад
Ithil paraynnath.. 50 feet mukalilekkum 17 feet engand floorinn thazhekkum und ennalle.. Apo aa 17 feetinullilekk alle soubin irangan vendi enn adyam paraynnath? Lastil 40 feetil thoongi kidannan soubin rope scenes oke cheythath ennum paraynnind.. Video idakidak nirthi kanendi vannath karanam confusion ayi. Arkelm explain cheyavo
@zarzarzar001
@zarzarzar001 4 месяца назад
ഈ 17 feet സെറ്റ് ക്യാമറ വെച്ച് കുഴിയിൽ നിന്ന് ആ നിൽക്കുന്ന Platform ലേക്ക് ഉള്ള ഷോട്ട് എടുക്കാൻ വേണ്ടി ആണ്. Mainly പടത്തിൽ Deepak സൌബിനോട് സംസാരിക്കുന്ന Shots ഇല്ലേ. അത്. . Soubin rope ൽ തൂങ്ങി നിൽക്കുന്ന സെറ്റ് വേറെ. . എന്നാണ് എനിക്ക് മനസ്സിലായത്.
@arunbhoomilifestories4898
@arunbhoomilifestories4898 4 месяца назад
@@zarzarzar001 40 ഫീറ്റ് താഴേക്ക് കുഴിക്കുക എന്നത് സാങ്കേതികമായ പ്രവര്‍ ത്തനങ്ങള്‍ ക്ക് പ്രായോഗികമല്ല. പക്ഷേ 40 ഫീറ്റ് താഴ്ച്ച കിട്ടാനായി താഴേക്ക് 18 അടിയോളമുള്ള കുഴിക്ക് പുറമെ ഭൂനിരപ്പില്‍ നിന്നും മുകളിലേക്കാണ്, ബാക്കിയുള്ള 22 അടിയോളം സെറ്റ് ഇട്ടിരുന്നത്. അതായത് ഭൂനിരപ്പില്‍ നമ്മള്‍ നിന്നാല്‍ 22 അടിയോളം താഴ്ച്ചയുള്ള കുഴിയില്‍ നമ്മള്‍ അകപ്പെട്ട പോലെ തോന്നും . തൊട്ടടുത്ത് തന്നെ മറ്റൊരു ഭാഗത്തായാണ്, അതിഗം ഭീരമായ ഗുഹയുടെ ബ്രഹ്മാണ്ഠ വൈഡ് സെറ്റ് ഇട്ടിരുന്നത്.
@thetruth1682
@thetruth1682 4 месяца назад
Part 2?
@justinjoseph7887
@justinjoseph7887 4 месяца назад
PART 2...???
@mhd2234
@mhd2234 4 месяца назад
10:39 💯👍🏻
@abhishekshaju4413
@abhishekshaju4413 4 месяца назад
Eee set bahubali pole oru museum ankiya scn ayiruikum
@mullas17
@mullas17 4 месяца назад
Movie OTT vannal overated aan ennu parayum 💯
@kmkriskm
@kmkriskm 4 месяца назад
Orikkalum illa
@mullas17
@mullas17 4 месяца назад
@@kmkriskm Romancham cinemaye paranjathu pole parayum
@SaiSreeKanandhaSwamikal
@SaiSreeKanandhaSwamikal 4 месяца назад
Ninde thantha aano parayaaa??
@mullas17
@mullas17 4 месяца назад
@@SaiSreeKanandhaSwamikal nthinaan bro veetil samsara reethigal evide... njan setane ippo vilicho?
@chemistrydaily3286
@chemistrydaily3286 4 месяца назад
Unbelievable and amazing art work Must watch in theatre only (watch only in best quality screen and Atmos Dolby theatre).
@mohammedmusthafakk3209
@mohammedmusthafakk3209 4 месяца назад
Related stuff (brother)🫂
@sachina.s7190
@sachina.s7190 4 месяца назад
Waiting for the BTS video😅
@shyleshsankaran2993
@shyleshsankaran2993 4 месяца назад
Set policho..? Kanan pattumo...?
@DrRahul4044
@DrRahul4044 4 месяца назад
Polich enna kettath
@AJ_M_95
@AJ_M_95 4 месяца назад
Alu thazhe pokunna vfx kurachu patachayak anu... Vedio game ploe... Ithu set anennu thonnikkunna 2 karyangal mathramanu thoniyath.. Munjummel boys ennu ezhuthiya spot, athil ulla chedikal. Pinne, soubin vellom block cheyyumbol oru valiya para kazhnam ilakikond irikkunnu.. Baki work ok powli ❤
@sreejithrithu1888
@sreejithrithu1888 4 месяца назад
ശിക്കാർ ക്‌ളൈമാക്സ് സീൻ ഗുണ കെവിൽ ആണ് ഷൂട്ട് ചെയ്തത്
@Vpr2255
@Vpr2255 4 месяца назад
വേറെ side തോന്നുന്നു!
@ajithramesh1603
@ajithramesh1603 4 месяца назад
Filmmaking involves a lot of cheating and make belief but as a viewer, if you once become conscious of its making, you have compromised your experience. I acknowledge your efforts in appreciating the crew, but if you delve into the specifics or ‘how-they’s it will bring down the whole experience of you yourself and other viewers who are yet to watch. The viewers later when they go to the theaters will become conscious of what you said.
@Broke.by.choice
@Broke.by.choice 4 месяца назад
There are people who are interested to watch about these intricate details in movies. If someone is not interested or have not watched the movie, they can just choose to not watch this interview
@chinchus6112
@chinchus6112 4 месяца назад
Watched film on first day...as a cinema lover my opinion hero is this guy who behind the cave...the way of making and acting also good...but film is average...nothing special..
@wildwavesentertainment9052
@wildwavesentertainment9052 4 месяца назад
ചാലിശ്ശേരിക്കാരുടെ അഭിമാനം
@CREATOKZzz
@CREATOKZzz Месяц назад
But kudedan athil vellam pidichunirthan nokuna time para elllakunathukanamm 🤣
@user-uj5cs
@user-uj5cs 4 месяца назад
Permission vagi cheythanen thoni😮
@rajathratnakaran1191
@rajathratnakaran1191 4 месяца назад
Super wrong time to release this interview! Aa thrill motham povum, alkar details noki irikum. Ith oru 2 aycha kayinj erangirnal, kandavar thane chelpo onum koodi kanan keratti.
@misthah264
@misthah264 4 месяца назад
@jismoljoy5142
@jismoljoy5142 4 месяца назад
❤️
@visual_machaan
@visual_machaan 4 месяца назад
❤️
@akhiljohnforever
@akhiljohnforever 4 месяца назад
Далее