കിമോത്തി അൽബാനി 😆😆😆 ഇപ്പോഴത്തെ ഡബിൾ മീനിങ് കോമഡി അല്ല ഇതാണ് comedy😂😂😂. അന്ന് കോംബോ ആക്ടര്സ് എന്നൊന്നില്ല കോമഡി ചെയ്യാൻ തുനിഞ്ഞിറങ്ങിയാൽ പിന്നെ വേറെ ലെവലാ 😆💪🏻💪🏻💪🏻
@@remyaremya6954 Athonnum Oru Meaningum Olla Words Allaa.. Idakk Ollathinu Meanings Ond But Athum Mukesh Kodukkunna Translation um Thammil Oru Bandhomillaa.. 🤣
ജോജി കണ്ടോള്ളൂ ,,, ഭയങ്കര തമാശയൊക്കെ ഉണ്ടെന്നാണ് ബുദ്ധിജീവികൾ പറയുന്നത് 😂😂റിയാലിസം എന്നൊക്ക പറഞ്ഞു കുറെ പൊട്ടന്മാർ സംവിധായകർ ആയിട്ടു ഉണ്ട്,,,, ഇതുപോലെ ചിരിക്കാൻ പറ്റുന്ന 1മിനുട്ട് വീഡിയോ എങ്കിലും ഉണ്ടാക്കാൻ കഴിയാത്തവന്മാർ,,,, അവരെ താങ്ങാൻ കുറെ കമ്മികളും 😂😂