Тёмный

Aliyans - 242 | മുത്ത് എന്ന പെൺകുട്ടി | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 1 млн
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

1 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 699   
@sreejithmattathil5534
@sreejithmattathil5534 2 года назад
വെറും 3 ദിവസം കൊണ്ട് ഞാൻ addict ആയി പോയി ഞാൻ ഇതുവരെ കണ്ടില്ലല്ലോ അതിൽ ഖേദിക്കുന്നു 😥😥😥😥
@adarshkurian2939
@adarshkurian2939 2 года назад
Old episodes കണ്ട് നോക്ക് 👌💙
@anjuanju3631
@anjuanju3631 Год назад
Njanum
@chilakrishna
@chilakrishna Год назад
Njanum
@sidharthkrishnap.k8948
@sidharthkrishnap.k8948 Год назад
Njanum
@HAIFA274
@HAIFA274 Год назад
Njanum
@binubv7566
@binubv7566 2 года назад
മുത്തിന്റെ അഭിനയം ഗംഭീരം.. Dress നല്ല ഭംഗി... എല്ലാവരും നല്ല അഭിനയം 👍👍👍👍👍👍👍👍👍👍👍
@bijumon2515
@bijumon2515 2 года назад
ഇതാണ് നമ്മൾ കാണേണ്ടത്..ഇങ്ങനെ വേണം ഉപദേശം...അത് ഉൾക്കൊള്ളുന്ന മുത്തു മോൾ സൂപ്പർ
@sabuvarghes6300
@sabuvarghes6300 2 года назад
സിനിമപോലും ഇത്രയും ഒക്കില്ല. പെൺകുട്ടി സൂപ്പർ അഭിനയം
@hananahhashim296
@hananahhashim296 11 месяцев назад
🙍🥰😐😐😐🥰😐🫂🙍🙍😒🙍😒🙍😒🙍😒🙍😒🤨🙍
@sanuben8109
@sanuben8109 2 года назад
അടിപൊളി എപ്പിസോഡ് മുത്ത്‌ വിവേകത്തോടെ ചിന്തിച്ചു 👌🏻മഞ്ജുവിന്റെ നിൽപ്പും നോട്ടവും എന്ത് ഭംഗിയാ 💝💝💝
@kskvlogs332
@kskvlogs332 2 года назад
വളരെ നല്ല മികച്ച ഒരു സന്ദേശം ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും നൽകുവാൻ ഈ എപ്പസോഡ്കൊണ്ട് സാധിച്ചു. അഭിനന്ദനങ്ങൾ അളിയൻസ് ടീമിന് 🌹🌹🌹കുളമാക്കാൻ ക്ളീറ്റോ ഇല്ലാത്തതിന്റെ ഒരു കുറവ് ഫീൽ ചെയ്തു... 🙏
@rajeeshbhaskaran1048
@rajeeshbhaskaran1048 2 года назад
VB Hadd se
@aiswaryaaiswaryaa.s3120
@aiswaryaaiswaryaa.s3120 2 года назад
𝙎𝙨
@HemaLatha-bx6hn
@HemaLatha-bx6hn Год назад
nalla oru episod
@tomperumpally6750
@tomperumpally6750 2 года назад
ഇതാണ് പെൺകുട്ടി.., ഇങ്ങനെയാവണം പെൺകുട്ടികൾ. ... ഇതൊരു കഥ മാത്രമല്ല, നമ്മുടെ പെൺമക്കൾക്ക്, വലിയൊരു മെസ്സേജ് കൂടിയാണ്.. അഭിനന്ദനങ്ങൾ...
@hananahhashim296
@hananahhashim296 11 месяцев назад
Dfwe😊
@ramlathpa4034
@ramlathpa4034 2 года назад
മുത്തേ, മിടുക്കീ, കിടുക്കീ ! കൊള്ളാട്ടോ ! ഞാൻ ഇന്നുവരെ കണ്ടതിൽ ഏറ്റവും നല്ല സീരിയൽ ! Congratulations !
@thanseeramalayilmalayil9100
@thanseeramalayilmalayil9100 2 года назад
9th
@sindhujaajith7258
@sindhujaajith7258 2 года назад
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു.... പെൺകുട്ടികൾ ഉള്ള എല്ലാ അമ്മ മാരുടെയും... ആധി... 🥰🥰😍😍 മുത്തിന് ഇതു പോലെ ഒരു മാമനെ കിട്ടിയത് മുത്തിന്റെ പുണ്യം... 🥰🥰😍😍👏👏👏👌👌👍👍👍
@kan-wn4uw
@kan-wn4uw 2 года назад
👍👏
@hananahhashim296
@hananahhashim296 11 месяцев назад
​@@kan-wn4uwjjxd😐😐🤸🤸🤸🤸🛕🛕🤷🥰🤷🧐🤸🧐🥰🤷🥸🥸🥸🧐🥸🧐🥸🧐🥸🧐🧐🥸🥸🙍🥸🛌🥸🛌🫂😶😊🫂🛌🫂🤨🤨🫂
@hananahhashim296
@hananahhashim296 11 месяцев назад
​@@kan-wn4uwgsg😐🛕🛕😇😐😐😐😐😱😱😐😏👣😏😏😏😏😓😏😓😏
@MuhammedAli-em9sf
@MuhammedAli-em9sf 2 года назад
അടിപൊളി,, മുത്തെ,, മാമൻ സൂപ്പർ
@newkudir6439
@newkudir6439 2 года назад
Hi
@vijivijith8359
@vijivijith8359 2 года назад
നല്ലൊരു എപ്പിസോഡ്, ഈ കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കോർത്തിണക്കി ഒരു കഥയിലൂടെ അവതരിപ്പിച്ച അനീഷ് രവി ചേട്ടന് 👍
@gamingwithhadhu6166
@gamingwithhadhu6166 2 года назад
Dh,മരദസൊശവ
@hananahhashim296
@hananahhashim296 11 месяцев назад
🤸🥰🥰🛕🛕🛕🛕🏋️🏋️
@ashrafp.a6394
@ashrafp.a6394 2 года назад
മുത്തിന് മനസിലായപോലെ എല്ലാ കുട്ടികൾക്കും മനസ്സിലായാൽ മതിയായിരുന്നു (നല്ല മെസ്സേജ് )
@sheejags4321
@sheejags4321 2 года назад
അയ്യോ.. മഞ്ജു വേലിയിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞാനും പേടിച്ചു പോയി
@beenubeenu1826
@beenubeenu1826 2 года назад
Njanum pedichuppyi
@advsanwayasawi
@advsanwayasawi 2 года назад
Sathyam...ottadikku nokkya sherikkum pedichu pokum
@Meenakshi-ho6tk
@Meenakshi-ho6tk 2 года назад
Veliyilo njan kandillallo 🙄🙄 16:55 aahno ?
@justinthomas8015
@justinthomas8015 2 года назад
@@Meenakshi-ho6tk 07:02
@kan-wn4uw
@kan-wn4uw 2 года назад
@@Meenakshi-ho6tk 😏Athe
@abdullakunhi5960
@abdullakunhi5960 2 года назад
ഇന്നത്തെ എപ്പിസോഡ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടതും മനസ്സ് നിറഞ്ഞതും
@sruthyprathyush6318
@sruthyprathyush6318 2 года назад
Ddgxsgdrf😍😍
@jayakumarjayan600
@jayakumarjayan600 2 года назад
ഹായ് j
@ummerkoyakoya5679
@ummerkoyakoya5679 2 года назад
@@sruthyprathyush6318 aaaaaàaa
@ammuammus529
@ammuammus529 2 года назад
@@sruthyprathyush6318 pppppppppppppppppppppppppppppo
@ammuammus529
@ammuammus529 2 года назад
vvv hi
@52679299
@52679299 2 года назад
എത്രയോ എപ്പിസോഡിൽ കണ്ടതിൽ വെച്ച് നല്ല ഒരു ബോധവൽക്കണം ഉണ്ടയിരുന്നു ... ഈ എപ്പിസോഡ്👌👌👌👌👌
@fahadav7390
@fahadav7390 2 года назад
ഇന്നത്തെ എപ്പിസോസ് ഫാമിലി കൾക്ക് ഒക്കെ വളരെ ഇഷ്ടപ്പെട്ടു ഒത്തിരി സന്തോഷവും - മാമനും മുത്തും അടിപ്പൊളി ആയി. സൂപ്പർ
@rijeshkchurath2507
@rijeshkchurath2507 2 года назад
കനകൻ വേണ്ടാന്ന് പറഞ്ഞപ്പോ തങ്കത്തിന്റെ മുഖ ഭാവം കണ്ടിട്ട് ചിരിച്ചു മതിയായി😂
@ManiKandan-wh1hl
@ManiKandan-wh1hl 2 года назад
മുത്താണ് മുത്ത് . സാഹചര്യത്തിനൊത്ത് പെരുമാറാൻ ഇന്നത്തെ കുട്ടികൾക്ക് കഴിയണം'
@tinulorence803
@tinulorence803 2 года назад
ഇന്നത്തെ തലമുറക്ക് കൊടുക്കാവുന്ന വലിയ സന്ദേശം 👏👏👏
@a.k.abraham7883
@a.k.abraham7883 2 года назад
Muthu is great. മുത്ത് തന്നെ താരം നല്ല സംവിധാനം അഭിനന്ദനങ്ങൾ
@twinklestarkj2704
@twinklestarkj2704 2 года назад
അവന്മാരെ കണ്ടപ്പോഴേ ഒരു ഇത് തോന്നി.... നല്ല ഇതുള്ള സീരിയൽ.... മിക്ക കഥകൾക്കും ഇന്നത്തെ സംഭവംങളോടു ഒരു ഇത് ഉണ്ട്.... 😆ഇന്ന് മുത്തു കലക്കി
@pps3487
@pps3487 2 года назад
സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ വീട്ടിൽ ചർച്ച ചെയ്യുന്നത് നല്ലതാണ് അതിലൂടെ കുട്ടികൾക്ക് പ്രശ്നങ്ങളുടെ നന്മ തിന്മ വേർത്തിരിച്ചറിയാൻ കഴിയും. നല്ല എപ്പിസോഡ്👍
@kmediaonline
@kmediaonline 2 года назад
ഒന്നും പറയാൻ ഇല്ല മുത്ത് മുത്താണ്
@manojbabydevassia9450
@manojbabydevassia9450 2 года назад
സാമൂഹിക പ്രസക്തിയുള വിഷയം അവതരിപ്പിച്ചതിന് അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
@vinayakumarmadathil5036
@vinayakumarmadathil5036 2 года назад
Original.garbam.ano.cleettase.oppichadhano
@latheefpuvanchery8600
@latheefpuvanchery8600 2 года назад
Manojbaby Drvassia
@latheefpuvanchery8600
@latheefpuvanchery8600 2 года назад
Add a public. reply.
@queenbee4469
@queenbee4469 2 года назад
Super episode! Very good message to youngsters now. Thankyou .. enn thaadi olla chettane vayinokkikond ee comment idunna njan 😜😄
@athulraj9023
@athulraj9023 2 года назад
മുത്തിന്റെ ഫാൻസിനു ലൈക്‌ അടിക്കാനുള്ള നൂൽ
@elbinpaul-vlogs1394
@elbinpaul-vlogs1394 2 года назад
കിടുക്കാച്ചി എപ്പിസോഡ് ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് അടിപൊളി ആണ്
@parvathysibin8563
@parvathysibin8563 2 года назад
എന്തുമാത്രം Aliyans ഇഷ്ടമാണെന്ന് പറയാൻ വാക്കുകളില്ല.. ❤️
@vijayaraghavanp2591
@vijayaraghavanp2591 2 года назад
തങ്കത്തിന് സന്തോഷമായി ചിരി കാണാൻ നല്ല ഭംഗി തങ്കത്തിന്റെയും എല്ലാവരുടെയും ക്ലിറ്റോ വിനെ കണ്ടില്ല
@musthafank8166
@musthafank8166 2 года назад
മുത്തും മാമനും പൊളി 'അമ്മ തങ്കം സൂപ്പർ
@Suresh-tu3sw
@Suresh-tu3sw 2 года назад
ഗംഭീരം.... 👍🏾👍🏾👍🏾👍🏾👍🏾 തക്കിളിമുത്തേ 😊😊😊
@user-ev5gk7eg6f
@user-ev5gk7eg6f 2 года назад
മുത്തേ... മോൾ തകർത്തു... അടിപൊളി 😄😄😄😄
@ifitvm6910
@ifitvm6910 2 года назад
ഇന്ന് വരെ ഉള്ളതിൽ ഏറ്റവും നല്ല പ്രമേയം..... ലളിതമായി അവതരിപ്പിച്ചു
@safasafvanvlog5699
@safasafvanvlog5699 2 года назад
Ethil muth sunthari ayitund 😍😍😘😘supper maman adipoli ayitund episode polichu 😍😍😘😘
@marythomas188
@marythomas188 2 года назад
മുത്തിനെ സൂക്ഷിക്കുക നല്ല അഭിനയം
@natesasarmagopalakrishnan912
@natesasarmagopalakrishnan912 2 года назад
Beautiful episode ! no doubt at all ! well done, Aliyans' team !
@foodideasbynittu
@foodideasbynittu 2 года назад
Kuttye vilichu cheetha parayunnathinaykaalum ithupolay karyam paranju manasilaakanam.
@shajlkolakkadn63
@shajlkolakkadn63 2 года назад
ഇന്നത്തെ ഹീറോ മുത്ത് തന്നെവളരെ ഇഷ്ടപ്പെട്ടു... അവളുടെ അവതരണം 👌👌👌👌👌
@sumeshsumeshps5318
@sumeshsumeshps5318 2 года назад
മുത്ത് നല്ല അനുഗൃഹീത നടിയായിട്ട് വളർന്നു വരുന്നു... 👍
@saraswathyamma1205
@saraswathyamma1205 2 года назад
Super episode
@sumeshsumeshps5318
@sumeshsumeshps5318 2 года назад
@@saraswathyamma1205 യെസ്, 👍👍👍🙏
@musthafap.e1094
@musthafap.e1094 2 года назад
ഇങ്ങനെ എല്ലാ പെണ്ണക്കുട്ടികളും ചിന്തിച്ചാൽ എത്ര നല്ലത് ആയിരുന്നു അല്ലെ
@Ramesh-tn5ow
@Ramesh-tn5ow 2 года назад
കിടുക്കാച്ചി എപ്പിസോഡ്, മുത്ത്‌ കലക്കി 😘😘 cleto ഇല്ലാഞ്ഞു ഒരു രസവുമില്ല 😀
@diyahappy2414
@diyahappy2414 2 года назад
സസസ്നേഹത്തിൽ pooyi
@sunilp9650
@sunilp9650 2 года назад
അതെ
@statusli2061
@statusli2061 2 года назад
☜ ഒന്ന് കേറി നോക്കുമോ⛎️
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 года назад
Excellent episode. Adi poli. The aliyans team is taking social and moral responsibility in bring to light the present prevailing problems faced by many parents, great👍. Hatsoff. Mone Dinesha. You are rocking.
@purnimavishnu9190
@purnimavishnu9190 2 года назад
Muthae😘😘😘.... Valuthavanda..... Adipoli ketto innathe episode🙏🏻👌🏻... Mamanum, mamiyum ammayum ellarum 👌🏻👌🏻👌🏻👌🏻
@abhishekjayaraj8710
@abhishekjayaraj8710 2 года назад
അങ്ങനെ പുതിയ പുതിയ അയൽക്കാർ വരട്ടെ, അയൽ പയ്യൻമാരുടെ മനസ്സിലും മുത്തിന്റെ നോക്കിലും ആണ് ശരിക്കും ലഡ്ഡു പൊട്ടിയത്!!👍😍😍😍
@aneesasaleemmpm994
@aneesasaleemmpm994 2 года назад
അഭിനയം originality thanney super. Muth thankam lilly super👍
@leenarajesh5315
@leenarajesh5315 2 года назад
സൂപ്പർ എപ്പിസോഡ്... New ജൻ നു ഒരു good അഡ്വൈസ്...👏👏👏keep it up...
@soorajadas706
@soorajadas706 2 года назад
Excellent👏👏👏 ഇങ്ങനെ തന്നെ പോവട്ടെ All the best 👍👍
@thulasidharanjanardhanan9678
@thulasidharanjanardhanan9678 2 года назад
പ്രേമം നടിച്ച് ഏതെവനെങ്കിലും ഫോൺ നമ്പർ ചോദിക്കുമ്പോൾ എല്ലാ പെൺകുട്ടികളും നമ്മുടെ മുത്തിനെ ഓർക്കുക.
@emshihabudheenemshihabudhe4702
@emshihabudheenemshihabudhe4702 2 года назад
ഈ വീഡിയോ പൊളിച്ചു 👍❤❤❤❤കാരണം സ്കൂൾ പഠിക്കുന്ന ചെറിയ കുട്ടികൾക്ക് പഠിക്കാനുള്ള പറ്റിയ സബ്ജെക്ട് പൊളിച്ചു അക്ഷയ മുത്തേ അതിനു പോലീസ് കനഗന് ബിഗ് സലൂട്ട് 👍
@sunainalathif5263
@sunainalathif5263 2 года назад
Originality aanu ivarde main. 😍👌👌
@bavacalicut6700
@bavacalicut6700 2 года назад
Yes... really.. 👍
@sumeshsumeshps5318
@sumeshsumeshps5318 2 года назад
തുടക്കത്തിൽ തന്നെ ലില്ലിക്കുട്ടി പേടിക്കുന്ന രംഗം വളരെ സ്വാഭാവികമായിരുന്നു, സൂപ്പർബ്, 🧡💛💚🎈❤️💓👍🙏
@niranjananeeraj9165
@niranjananeeraj9165 2 года назад
ഈ എപ്പിസോഡ് ഒത്തിരി ഇഷ്ട്ടമായി
@nazarch8238
@nazarch8238 2 года назад
Hatsoff... U.. Muthew.. Poliii🖤episode aahnu innathe... Maman super💗
@fawasashraf41
@fawasashraf41 2 года назад
Super ...കാലിക പ്രസക്തി ഉള്ള വിഷയം ... Rajesh sir👏
@sherleezz3569
@sherleezz3569 2 года назад
ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം 🥰🥰🥰🥰🥰
@kannanmohan3984
@kannanmohan3984 2 года назад
നല്ല സന്ദേശം ഉള്ള എപ്പിസോഡ് മുത്തേ അടിപൊളി😍😘
@roshu5622
@roshu5622 2 года назад
മുത്ത് സൂപ്പർ മുത്തിന്റെ മാമൻ അതുക്കും മേലെ.
@fshs1949
@fshs1949 2 года назад
Cleto's wife always eying her daughter as a responsible mother.
@ratheeshmadhavan6282
@ratheeshmadhavan6282 Год назад
മുത്തേ നിന്റെ വർത്തമാനം 👍👍👍👍👍👍👍👍👍👍
@user-mx4re2oi4s
@user-mx4re2oi4s 2 года назад
നല്ലൊരു ഫാമിലി 😍❤😘 മുത്തിനെ പോലുള്ള മോളും 😍❤😘
@seemaanil1297
@seemaanil1297 2 года назад
ഇഷ്ടായി എപ്പിസോഡ് 👌🏻👌🏻എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൾ.. ഇതുകാണിച്ചുകൊടുക്കാലോ.... എല്ലാ അമ്മമാർക്കും ആധി തന്നെയാ.... മക്കൾ നല്ല രീതിയിൽ വളരട്ടെ 🙏🏻😍
@jessysaldanha4495
@jessysaldanha4495 2 года назад
Very good message and the way he has conveyed to her that is super nice 🙏🙏😍
@asimon4611
@asimon4611 2 года назад
All actors are excellent. A meaningful message for youngsters. Good.
@licplans4769
@licplans4769 2 года назад
All in This team is very much positive and natural... God bless u all for this episodes
@mufisvlog2294
@mufisvlog2294 2 года назад
അഭിനയം അല്ല ജീവിതം കാണണം എങ്കിൽ അളിയൻസും മറിമായം കാണണം
@fathimathamanna2017
@fathimathamanna2017 2 года назад
തക്കിളിച്ചേച്ചിയെ എനിക്ക് നല്ല ഇഷ്ടമാണ്
@AnnVincy
@AnnVincy 2 года назад
Nalla episode...also thankam acts superbly like a pregnant woman...
@statusli2061
@statusli2061 2 года назад
☜ ഒന്ന് കേറി നോക്കുമോ⛎️
@mahendramachandran2242
@mahendramachandran2242 2 года назад
Really I love this family,,,,❤
@ismailp7585
@ismailp7585 2 года назад
Super Super Super.... eppisode....
@aniisvlog7730
@aniisvlog7730 2 года назад
No words to express superrrrrrrrrrrrr manjuma super anish bro super muthu mami 👌👌👌👌👌👌👌
@aryasn7404
@aryasn7404 2 года назад
7:02 thankathinte nottam super!😂😂
@studyworld9944
@studyworld9944 2 года назад
😂😂😂🙏
@worldcreation3144
@worldcreation3144 2 года назад
Inmathe episode adipoli👍🏻well done aliyans team😘
@michumichoos6539
@michumichoos6539 2 года назад
വളരെ നല്ല സന്ദേശം 👍👍👍
@user-wh4wx9zg7k
@user-wh4wx9zg7k 2 года назад
മുത്തിനെ പോലെ എല്ലാ പെൺകുട്ടികളും ചിന്തിച്ചിരുന്നു എങ്കിൽ..
@pocketzofhappinessmayaloka9561
@pocketzofhappinessmayaloka9561 2 года назад
Kannu niranju!! Manju sherikum emotional aai poinu thonnanu last ayapo😍
@aparna3846
@aparna3846 2 года назад
മഞ്ജുന്റെ നോട്ടം 😂😂തക്കളി സംസാരിച്ചു നിന്നപ്പോ
@IamAnoop10
@IamAnoop10 2 года назад
Muthu polichu 👌🏻 super episode
@jijijayaraj7476
@jijijayaraj7476 2 года назад
നല്ല എപ്പിസോഡ്. മുത്ത് പൊളിച്ചു 👍😊✌️
@dreamcatcher4230
@dreamcatcher4230 Год назад
മഞ്ജുവിന്റെയും മുത്തിന്റെയും acting 👌❤️💯
@manjukashi6952
@manjukashi6952 2 года назад
MUTHU MY SUPER ACTOR 😍🥰😍🥰😍🥰😍
@shameemart3434
@shameemart3434 2 года назад
എല്ലാം കാണാറുണ്ട് ഇതാണ് ഇഷ്ടമായത് 😍😘
@santhoshmg009
@santhoshmg009 2 года назад
സമകാലിക പ്രസക്തിയുള്ള ഒരു നല്ല സന്ദേശം 👍
@thasleema6576
@thasleema6576 2 года назад
I love episode❣️❤️muth😌💥
@mariyadec3
@mariyadec3 2 года назад
Loved this episode..very good moral..try to include more like this to create more awareness to young girls.. they're not interested to hear their parents advices..
@anilanvanparambil2251
@anilanvanparambil2251 2 года назад
നല്ല മെസ്സേജ്..... ക്ളീറ്റോ എറണാകുളത്തേക്ക് പോയത് നന്നായി... അല്ലെങ്കിൽ ആകെ കുളമാക്കിയേനെ.....
@v.knambiar9983
@v.knambiar9983 2 года назад
അങ്ങേര്‌ " മറിമായ"ത്തിലാ,,,
@Priya-gl1db
@Priya-gl1db 2 года назад
Wow what a kidu episode …. Muthu kalakki ❤️
@renjithr4594
@renjithr4594 Год назад
Muthe mole super abhinayam ketto.nannayitund🎉🎉
@mvk8152
@mvk8152 2 года назад
Super episode.Wish all young girls grow to be as sensible as Muthu🌹
@qatarqatar8166
@qatarqatar8166 2 года назад
ഇപ്പോഴത്തെപെണ്കുട്ടികളുടെ ഈഅവസ്തയിൽഇങ്ങനെ ഒരുകഥവന്നത്ആഭിനന്ദനാർഹമാണ്പ്രവർത്തിച്ചവർക്ക്🌹🌹🌹🌹🌹🌹🌹🌹🌹🌹LGQATAR
@beenubeenu4056
@beenubeenu4056 2 года назад
Nallathannu thorannu nokkiyo chechi polichu🤣🤣🤣
@annukurian5868
@annukurian5868 2 года назад
It was a good message you said through this episode👌
@sreesaradanrithyakalamandi1291
@sreesaradanrithyakalamandi1291 2 года назад
Super episode
@rekhano1613
@rekhano1613 2 года назад
Mament muthu Super..😍👍👍
@sunainalathif5263
@sunainalathif5263 2 года назад
Aneesh chettan manjumma soumyechi akshaya mol ellarum sooper 😍aliyans ishtam. Inn riyaskkaye miss cheythu
@statusli2061
@statusli2061 2 года назад
☜ ഒന്ന് കേറി നോക്കുമോ⛎️
@anjalianju3374
@anjalianju3374 2 года назад
Ite vare kandatil vechu etavum nalla episode. Good job
@__love._.birds__
@__love._.birds__ 2 года назад
പൊളിച്ചു കനകൻ 👍👍
@mohandasv3368
@mohandasv3368 2 года назад
നല്ലൊരു എപ്പിസോഡ് , അഭിനന്ദനങ്ങൾ
@muhsinahmadannakkili3545
@muhsinahmadannakkili3545 2 года назад
സൂപ്പർ എപ്പിസോഡ് 👍👍👍
@binubv7566
@binubv7566 2 года назад
അടിപൊളി എപ്പിസോഡ്... 👏👏👏👏👏👏👌👌👌👌👍👍👍👍👍👍👍👍
@meeraarun7424
@meeraarun7424 2 года назад
Lovely.. nalloru episode...
@mujeebrahman8976
@mujeebrahman8976 2 года назад
എന്ത് എഴുതണം....... അതി ....അതി ......അതി...... മനോഹരം...........soooooppper...... പൊളി...... കിടു...... എപ്പിസോഡ്.....
Далее
പണി പാളി.. | Pottanum Chettiyum | Comedy
4:43
Кошки не нарушают закон😂
0:34