Тёмный

Aliyans - 819 | മുത്തിന്റെ കാമുകന്മാർ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 503 тыс.
50% 1

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Развлечения

Опубликовано:

 

6 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 545   
@Sneha12458
@Sneha12458 25 дней назад
ടിവി ഉണ്ടായിട്ടും അളിയൻസ് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ
@anisamuel974
@anisamuel974 25 дней назад
Yes
@Shortsmediaasmr82018
@Shortsmediaasmr82018 25 дней назад
Und
@SeemaTk-ur4oj
@SeemaTk-ur4oj 25 дней назад
Yes
@Quinn-wf6cz
@Quinn-wf6cz 25 дней назад
🙋🏻‍♀️
@narasimhashenoy4049
@narasimhashenoy4049 25 дней назад
S
@user-ej3nu8cc9b
@user-ej3nu8cc9b 25 дней назад
മുത്തിന്റെ കാര്യത്തിൽ ലില്ലിയുടെ ഇടപെടൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇപ്പോൾ ഇങ്ങനെ ഉള്ള മാമിമാർ ഉണ്ടോ
@foodstories3240
@foodstories3240 25 дней назад
അതെ സൂപ്പർ മാമി
@sheejasatheesh7783
@sheejasatheesh7783 25 дней назад
Mami mathramallalo..Muthinte Daddyde peghalude alle means Appachi kude alle
@user-fm9xl7pc4c
@user-fm9xl7pc4c 25 дней назад
Enik und❤
@ansarkhan-jg3pf
@ansarkhan-jg3pf 25 дней назад
സാധാരണ മാമിമാരാണ് പുള്ളേർക്ക് support 😂
@Shezafathima-dh8ln
@Shezafathima-dh8ln 25 дней назад
Hi​
@sujilasusanth9274
@sujilasusanth9274 25 дней назад
ചിരിക്കാനുള്ള എപ്പിസോഡ് ആയിരുന്നു... 😂 ചെക്കന്റെ അമ്മേ വിളി 😂 തങ്കത്തിന്റ expresion ഒരു രക്ഷയില്ലാട്ടോ
@MalikAmin-js3jf
@MalikAmin-js3jf 18 дней назад
Hi
@Creamy-moon-x406
@Creamy-moon-x406 День назад
Ee😅😅😅
@MalikAmin-js3jf
@MalikAmin-js3jf День назад
Hello
@Creamy-moon-x406
@Creamy-moon-x406 День назад
@@MalikAmin-js3jf Hi
@MalikAmin-js3jf
@MalikAmin-js3jf День назад
😄😄
@shareefmohammed5902
@shareefmohammed5902 25 дней назад
ഇത്രയും പച്ചയായി അഭിനയം കാഴ്ചവെക്കുന്ന നമ്മുടെ കേരള മാധ്യമ ചരിത്രത്തിൽ ഇങ്ങനെ ഒരു സീരിയൽ ഉണ്ടായിരിക്കില്ല എന്നാണ് എന്റെ അഭിപ്രായം
@aishu9166
@aishu9166 20 дней назад
shtakkam 👍
@MalikAmin-js3jf
@MalikAmin-js3jf 18 дней назад
Gzkh gsoyqp for your reference and
@Aflaa.
@Aflaa. 17 дней назад
What about uppum mulakum🤌🏻
@MalikAmin-js3jf
@MalikAmin-js3jf 16 дней назад
👍
@sajinashan4313
@sajinashan4313 2 дня назад
Mxmxmxmdxl
@suhrakallada3874
@suhrakallada3874 25 дней назад
മുത്തിൻ്റെ attitude ആണ് ഇന്ന് മിക്കപെൺകുട്ടികൾക്കും '❤
@LeelammaKoshy-zd8ym
@LeelammaKoshy-zd8ym 25 дней назад
Athe ❤
@gishathomas1284
@gishathomas1284 25 дней назад
പിന്നല്ല
@Factsagainstpropoganda
@Factsagainstpropoganda 25 дней назад
Enth….. pala avanmarod koode pokunnatho??😂😂😂
@greeshmamarkosekandathil8013
@greeshmamarkosekandathil8013 25 дней назад
@@Factsagainstpropoganda മുത്ത് ഇതിൽ അങ്ങനെ പോയത് താൻ കണ്ടോ?
@Factsagainstpropoganda
@Factsagainstpropoganda 25 дней назад
@@greeshmamarkosekandathil8013 poillan than kanda
@akhilasumes
@akhilasumes 25 дней назад
മുത്തിനെ കെട്ടാൻ വന്ന ആൾ നല്ല അഭിനയം
@mjsmehfil3773
@mjsmehfil3773 25 дней назад
YES... ❤🙏🌹
@muralie753
@muralie753 25 дней назад
ഭർത്താവ് ആകാൻ വന്ന ആൾ അഭിനയ മറിയാവുന്ന ആളാണ് തൻ്റെ റോൾ വളരെ ഭംഗിയാക്കി❤❤❤
@DrackulaDangares
@DrackulaDangares 25 дней назад
എന്റമ്മോ,ലാസ്റ്റ് ടൈമിൽ മുത്ത്‌ കയറി അങ്ങ് ഗോളടിച്ചു. 🌹🫶😂😂😂
@Suresh-tu3sw
@Suresh-tu3sw 25 дней назад
😄😄😄അടിപൊളി 😄😄 ചിട്ടി വിളിക്കാൻ വന്നതാണോ 😊... അതല്ലമ്മേ.. ചെക്കൻ സൂപ്പർ ആക്ടിങ് 👌🏻👌🏻👌🏻തങ്കവും ലില്ലിപ്പെണ്ണും ഉഗ്രൻ പെർഫോമൻസ് 😊😊മുത്തേ... തക്കിളി മോളെ... 😊😊കല്യാണത്തിന് വിളിക്കണേ 😄😄
@MadhuMadhu-es7kr
@MadhuMadhu-es7kr 25 дней назад
മുത്ത് തന്നെ ഇതൊക്കെ പറയണം കിടിലം!!😁
@itsme1938
@itsme1938 25 дней назад
പക്ഷെ റിയൽ ഫ്രണ്ടിൻ്റെ പേരിലാണ് ആദ്യഭാഗം തുടങ്ങുന്നത്😅
@ramachandran5854
@ramachandran5854 25 дней назад
Super മുത്ത് ലില്ലി തങ്കം കല്യാണം ആലോചിച്ച് വന്നവനും എല്ലാവരും ഒന്നിനൊന്ന് മെച്ചം. കുറച്ചു നേരം ചിരിച്ചു😂😂😂😂'
@user-iv3my2ls8c
@user-iv3my2ls8c 25 дней назад
Sulu chechiyan mutinte original amma ariyunnavar like
@aiswaryaunnithanath7351
@aiswaryaunnithanath7351 25 дней назад
ഇന്ന് തങ്കം മുത്തിനോട് കലിപ്പിക്കാതെ കൂൾ ആയിട്ട് നിന്നത് കൊണ്ട് കൂടെ എപ്പിസോഡ് കിടു... മുത്ത് പൊളിച്ച്... എള്ളോള്ളം തരികൾ ഒക്കെ കാണട്ടെ....😊
@sumajayakumar3481
@sumajayakumar3481 25 дней назад
മിടുക്കിയാണ് മുത്ത് 🥰. നല്ല കാര്യഗൗരവമുള്ള കുട്ടി. കുട്ടികളായാൽ ഇങ്ങനെ വേണം 👍🏻
@saibuashraf6303
@saibuashraf6303 25 дней назад
Ente makalum same❤ muthinepoleyan❤😊
@Dreams-jm7hl
@Dreams-jm7hl 25 дней назад
സുലുചേച്ചി ഉള്ള എപ്പിസോഡ് കൊള്ളാം അമ്മയും മകളും ക്ലൈമാക്സ്‌ തകർത്തു 👍❤️
@itsme1938
@itsme1938 25 дней назад
ശ്രീനന്ദ ഈ എപ്പിസോഡ് കണ്ട് എന്ത് പറയുമോ എന്തോ🤔
@soumyalachoose7573
@soumyalachoose7573 25 дней назад
കനകലത ചേച്ചിക്ക് ആദരാഞ്ജലികൾ
@sinansinan4925
@sinansinan4925 25 дней назад
🤔
@valsakl2921
@valsakl2921 25 дней назад
🙏🙏🙏
@soumyalachoose7573
@soumyalachoose7573 25 дней назад
@@sinansinan4925 എന്താ അവർ മരിച്ചത് അറിഞ്ഞില്ലേ എന്താ ഇത്ര സംശയം
@saisimna2377
@saisimna2377 25 дней назад
Aaranu avar
@sinansinan4925
@sinansinan4925 25 дней назад
Aara avar 🤔
@bincyshiju7271
@bincyshiju7271 25 дней назад
മുത്തിൻ്റെ കാമുകൻ്റെ അമ്മേ എന്ന വിളി സൂപ്പർ❤❤
@user-xm4si4zx4z
@user-xm4si4zx4z 25 дней назад
മറ്റുള്ള എല്ലാ ചാനലിലും സീരിയലിൽ അഭിനയിക്കുന്നവർ പട്ടു സാരിയും ഫുൾ മേക്കപ്പ് ഒക്കെ ആയിട്ടാണ് അഭിനയിക്കുന്നത്. ഈ സീരിയലിൽ മാത്രം അതൊന്നും കാണുന്നില്ല.
@Padmini1712
@Padmini1712 25 дней назад
In this serial ,women wear only TIGHT clothes. Bore..😊
@tsbalasubramoniam8886
@tsbalasubramoniam8886 25 дней назад
Let it be remain like this, then only we can feel it as if we are involved.
@sheeba8001
@sheeba8001 25 дней назад
ഈ സീരിയൽ കാണുമ്പോൾ നമ്മുടെ വീട്ടിൽ നടക്കുന്ന സംഭവം പോലെ തോന്നുന്നവർ ഉണ്ടോ
@user-xm4si4zx4z
@user-xm4si4zx4z 24 дня назад
@@sheeba8001 തീർച്ചയായും
@Imatraveler85
@Imatraveler85 25 дней назад
8:12 തങ്കം..😂😂 19:53 ലോ മുത്ത്:- ഞാനൊരു സംഭവം തന്നെയാണ്..😂😂
@sajikumarrkumarr6691
@sajikumarrkumarr6691 25 дней назад
ജോലി എറണാകുളത്ത് പെൻറ്റ മേനകയിൽ ആണെന്ന് വല്ല്യ കമ്പനി ആണെന്ന് അത് കലക്കി ഷോപ്പിംഗ് കോംപ്ലക്സ് ആണെന്ന് ലില്ലിക്കും തങ്കതിനും മനസ്സിൽ ആയില്ല 😂😂 അടി പൊളി എപ്പി സോട് ഇനിയും ഇത് പോലെ നല്ല എപ്പി സോട് പ്രതിഷിക്കുന്നു
@sadanandanm3059
@sadanandanm3059 22 дня назад
മുത്തിന്റെ റിയൽ അമ്മ അമ്മയുടെ മുഖം കണ്ടാൽ അറിയാം ആ ചിരി കണ്ടോ എന്റെ മകൾക്ക് പ്രാപ്തിയായി എന്നുള്ളത്
@koottukaran3461
@koottukaran3461 25 дней назад
അംബുജാക്ഷി . ഫിലോമിന 😁 മുത്ത് കലക്കി ❤ആ ചെക്കൻ സൂപ്പർ 👍
@shibuc3397
@shibuc3397 25 дней назад
മുത്ത്‌ മോൾ കലക്കി ഇങ്ങനെവേണം 👍🏻
@nandakumargopinathakurup3521
@nandakumargopinathakurup3521 25 дней назад
ഇത് നല്ല എപ്പിസോഡ് ആണ്..... 👍🏾👍🏾👍🏾👍🏾
@nirmaladas4371
@nirmaladas4371 25 дней назад
ഭാഗ്യം തങ്കത്തിനെകൊണ്ട് മോങ്ങിച്ചൂല്യ ആ കുട്ടിയെ എടുത്തിട്ട് പെരുക്കിപ്പിച്ചൂല്യ. നല്ല സംവിധായകൻ....
@muhammedthachuparamb
@muhammedthachuparamb 25 дней назад
മുത്ത് ഒരൂസംഭവമാണ് മുത്തില്ലെങ്കിൽ അളിയൻസ് ഒരുരസമില്ല ഡയലോഗ് വേണ്ട വന്ന് നിന്നാൽ മതി... എല്ലാവർക്കും ഇഷ്ട്ടമാകും... ബാക്കി എല്ലാവരും ഗംഭീരമാണ് ചുരുക്കി പറഞ്ഞാൽ ആരെയും മറ്റാനില്ല.. എല്ലാവരും കാമറയ്ക്ക് മുന്നിൽ നിന്നാൽ അളിയൻസായി......
@mjsmehfil3773
@mjsmehfil3773 25 дней назад
True... 🌹🌹❤❤🙏
@meeraarun7424
@meeraarun7424 25 дней назад
❤❤
@gracyct7249
@gracyct7249 25 дней назад
മുത്തേ നീ മുത്തല്ല സ്വത്താണ്
@sushamarnair3617
@sushamarnair3617 25 дней назад
Nalla episode.nannayi ishttappettu.abhinandhanangal ellavarkkum esp muth
@sindhubalu7666
@sindhubalu7666 25 дней назад
Correct❤
@artapart9708
@artapart9708 25 дней назад
സൂപ്പർ ആയിരുന്നു.....എല്ലാവരും ഒന്നിനൊന്ന് മെച്ചം. ...അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@jomolmathai1732
@jomolmathai1732 25 дней назад
പ്ലസ്ടുവിന്റെ പരീക്ഷ കഴിഞ്ഞ്. അഡ്മിഷൻ വേണമെന്ന് ചോദിച്ചാ യിരുന്നു ഓരോ കോളേജിൽ നിന്ന് വിളി 😁 ഇപ്പൊ പ്ലസ് ടു കഴിഞ്ഞു ഉടനെ കല്യാണ ബുക്കിങ് തുടങ്ങി 🤣🤣
@jcadoor204
@jcadoor204 25 дней назад
അനീഷ് രവിയുടെ ( കനകൻ ) കൂടെ ഏറെ അഭിനയിച്ച കനകലതയുടെ വേർപാടിൽ അനുശോചിക്കുന്നു🌹🙏
@soul9143
@soul9143 25 дней назад
Ath aara ee serial il.indo
@Rishanasabith
@Rishanasabith 25 дней назад
​@@soul9143കുഞ്ചാക്കോ ബോബന്റെ പ്രിയം മൂവി ൽ കുട്ടികളെ നോക്കാൻ ഒരു സെർവെൻറ് വരുന്നില്ലേ ആ ചേച്ചി
@marykuttyjohnson1486
@marykuttyjohnson1486 25 дней назад
L​😊
@unnikrishnan-nj8dv
@unnikrishnan-nj8dv 25 дней назад
🙏🙏
@itsme1938
@itsme1938 25 дней назад
​@@soul9143സിനിമ - സീരിയൽ നടിയാണ്.
@lakshmik.j4787
@lakshmik.j4787 25 дней назад
നല്ല രസം ഇന്നത്തെ episode
@asharafns2085
@asharafns2085 25 дней назад
റൊണാൾഡ് ഇല്ലാത്തതിനാൽ ആരും പട്ടിണി കിടക്കത്തില്ല😅
@Shibikp-sf7hh
@Shibikp-sf7hh 25 дней назад
അതിനെ ഇനി കൊണ്ട് വരണ്ട. ഇനി വന്നാലും ആർത്തി ഒഴിവാക്കുക
@sjmediaforcinemazonly3179
@sjmediaforcinemazonly3179 25 дней назад
Aa character vendaa , waste aanu character ozhuvakiyathu nanaayi😅
@neeynh839
@neeynh839 25 дней назад
Ayalkk theere self respect illaaaa
@binujoseph9123
@binujoseph9123 25 дней назад
Kalyanam aalochichu vanna chekkan super acting. Ellavarum super aayi
@jidhuponnu8361
@jidhuponnu8361 25 дней назад
സൂപ്പർ മുത്തിന്റെ ഡയലോഗ് അടിപൊളി 💔😘👏👍
@animohandas4678
@animohandas4678 25 дней назад
എന്റെ മുത്തേ നന്നായി പഠിച്ചു ഡോക്ടർ ആയിട്ട് മതി കല്യാണം. സുന്ദരിയായ മക്കൾ ഉണ്ടെങ്കിൽ കണ്ട അണ്ടനും അടകോടനും വായിട്ട് നോക്കി വരും പോകാൻ പറ അവന്മാരോട്
@user-il8fr4sm8x
@user-il8fr4sm8x 25 дней назад
സുലു ചേച്ചി എവിടെ പോണ് എന്ന് ലില്ലി സുലു ചേച്ചി എവിടെ പോയില്ലെങ്കിലും വീട്ടിൽ ഭയങ്കര ഫാഷൻ ഇൽ മുടി കെട്ടി, ചുരിദാർ, ഷോൾ ഒക്കെ ഇട്ട് നടക്കുള്ളു 🤣🤣🤣🤣🤣
@itsme1938
@itsme1938 25 дней назад
എന്നാലും ഈ എപ്പിസോഡ് കാണുന്ന ശ്രീനന്ദയും വീട്ടുകാരും😅
@anooshaj
@anooshaj 25 дней назад
തങ്കം, മുത്ത് പ്രേമിക്കുണ്ടോ എന്ന് സംശയിക്കുന്നത്‌ കണ്ടിട്ട് കുറെ ആയാലോ എന്ന് വിചാരിച്ചതേ ഉള്ളു
@AnnammaPhilip-yq6vz
@AnnammaPhilip-yq6vz 25 дней назад
സൂപ്പർ.. ഇങ്ങനെ വേണം പെൺപിള്ളേർ ആയാൽ.. സൂപ്പർ.. സൂപ്പർ...
@ayyoobperiyandavida1639
@ayyoobperiyandavida1639 25 дней назад
സൂപ്പർ എപ്പിസോഡ് മുത്തിന്റ കാര്യം സുലു പറഞ്ഞു അപ്പോൾ ലില്ലി മറുപടി കൊടുത്തത് അടിപൊളി ലില്ലി കൊടുത്ത മറുപടി അവൾ പഠിക്കുന്നു പിന്നെ ഉടനെ തങ്കത്തിനെ കാണാൻ വന്നു ഒരാൾ കത്ത്ഇരിപ്പുണ്ട് തങ്കo പറഞ്ഞത് നിനക്ക് 2കുട്ടികൾ ഉണ്ട് ലില്ലി 😂
@saidkoyisseri9228
@saidkoyisseri9228 25 дней назад
മുത്തിനോടാണോ കളി...അല്ല പിന്നെ...😊
@parvathi9540
@parvathi9540 25 дней назад
ഇന്നത്തെ episode adipoli ❤️🔥
@remajnair4682
@remajnair4682 25 дней назад
അയ്യോ , ഇന്നത്തെ അളിയൻസ് കലക്കി, സൂപ്പർ ♥️♥️♥️♥️♥️♥️♥️ . മുത്ത് നല്ല വിവരമുള്ള കുട്ടി . പെൺകുട്ടികളായാൽ ഇങ്ങനെ വേണം .
@sajeevkumars9820
@sajeevkumars9820 25 дней назад
കാലത്തിന്റെ ഒരു പോക്കേ കല്യാണ ആലോചന എല്ലാം ഡയറക്റ്റ് മാതാ പിതാക്കൾ ആവശ്യം ഇല്ല
@shanikunjutty5624
@shanikunjutty5624 22 дня назад
Lilly is amazing acting thangam too 🎉🎉🎉
@amohammedriaz8019
@amohammedriaz8019 25 дней назад
Super Muthu.Excellent message delivered. ❤
@snehalathanair427
@snehalathanair427 25 дней назад
Marvellous.Muthu, praiseworthy boys, lucky mother, Wonderful Maami-- and good Suluchechy-- An entertaining episode
@2012abhijith
@2012abhijith 5 дней назад
മുത്തിന് ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ കൊച്ചു കുട്ടിയാണ് 🤣
@fathimafathima7243
@fathimafathima7243 25 дней назад
Aliyan supperan enik ith bhayagara athikam ishttaman🥰 I love you aliyans😊
@user-dl5se7dw9k
@user-dl5se7dw9k 25 дней назад
Really enjoyed this episode. Muthu was so clear and focused with her answer. I was giggling away with Thangam and lily.
@safari7152
@safari7152 25 дней назад
എത്ര നേരം ആയിട്ട് നോക്കിയിരിക്കുവാ.. 🥰😍❤️❤️❤️
@SVSkannur08
@SVSkannur08 25 дней назад
അമ്മാവൻ്റെ വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ പോയിക്കൂടെ ഈ കുടുംബത്തിന്... അമ്മയും കുട്ടികളും റൊണാൾഡും വേണം... ഒരു ചേഞ്ച് ആയേനെ...
@ashaaleena8191
@ashaaleena8191 25 дней назад
Muthinyey abhinayam nannyi ella boys num asha kuduthathu avala ennittu aval deasent aayi
@hajamuhammed8057
@hajamuhammed8057 25 дней назад
കൊള്ളാം സൂപ്പർ എല്ലാരും ഒന്നിനൊന്നു തകർത്തു
@sreekumarm2262
@sreekumarm2262 25 дней назад
Super muthine relate cheyyunna episode iniyum venam😍😁
@junyaniju
@junyaniju 25 дней назад
Lilly maamiye kitiyathu muthinte bhaagyam. Lilly:chechi enne kaathoral nilkunu😂 Thangam❤Lilly combo super❤
@fathimanjm7684
@fathimanjm7684 25 дней назад
muthu super ane❤.muthintey acting adipoli ane.🎉🎉🎉🎉ennathey episode super.adipoli
@thameemthameem7339
@thameemthameem7339 25 дней назад
Super serial adipoli ❤️
@mins1376
@mins1376 25 дней назад
നല്ല എപ്പിസോഡ് അഭിനന്ദനങ്ങൾ 👌
@user-pi7sg4nu9o
@user-pi7sg4nu9o 25 дней назад
മുത്ത്സൂപ്പർ ആണല്ലോ വേറെ ലെവൽ അതുക്കും മേലെ
@fathimanjm7684
@fathimanjm7684 25 дней назад
Muthintey kaamukanmar enne keettapool kanan vannathe ane njan.😊njan pettennu thanney kandu.karanam eppol ithey polathey episodukal illallo aliyancil.nammudey parakkum lallu evidey poyi.ethu polathey episodukal edakke edakke edanam.annaley aliyance super aku.alley🎉🎉🎉😊
@kenichiwatanabe5094
@kenichiwatanabe5094 25 дней назад
മുത്തിനെ ഇഷ്ടം ഉള്ളവർ ആരെല്ലാം
@angryscouple
@angryscouple 25 дней назад
Nice episode ❤️
@Bibisrreejith225
@Bibisrreejith225 25 дней назад
Muthinte main episode eniyum venam anulavar like karooo
@sheejaceline6627
@sheejaceline6627 25 дней назад
Muthu mani sooper mole.....ellaa penkuttikalum ee episode kandirunnuvenkil❤❤❤
@user-sw1rn7io2c
@user-sw1rn7io2c 25 дней назад
എനിക്ക് ഒരു മോൻ കല്യാണപ്രായത്തിൽ ഉണ്ടെങ്കിൽ ഞാനും മുത്തിനെ അവന് വേണ്ടി ആലോചിക്കും മായിരുന്നു ചുന്ദരി കുട്ടി അല്ലെ ❤️
@nishanthkavumbhagam453
@nishanthkavumbhagam453 25 дней назад
ചിരിപ്പിക്കരുത്
@sooryashaji-er5tn
@sooryashaji-er5tn 25 дней назад
Best
@josephthomas1957
@josephthomas1957 25 дней назад
അമ്മയ്ക്ക് എന്നെ ദത്തെടുത്തുകൂടെ... എനിക്ക് സമ്മതമാണ് അമ്മയുടെ മകൻ ആകാനും, മുത്തിനെ കല്യാണം കഴിക്കാനും❤😅
@semimolabdulaziz3655
@semimolabdulaziz3655 25 дней назад
​@@josephthomas1957,😂😂😂😂
@chithrakrishnan9797
@chithrakrishnan9797 25 дней назад
😂
@rathimenon8670
@rathimenon8670 25 дней назад
Wonderful, after a few meaningless episodes...Great, Muthu....
@adolfgeorge1986
@adolfgeorge1986 25 дней назад
New generation of Kerala love story 😂😂😂
@anbalaganp2930
@anbalaganp2930 25 дней назад
Lilly should act as a heroine in big screen…
@rekhano1613
@rekhano1613 25 дней назад
Super episode ❤😍👌👌👌👌👌👈👌muthu Chakkara kutty😍😍😍
@snehalathais3196
@snehalathais3196 25 дней назад
തങ്കവും ലില്ലിയും സുലുവും മെനക്കെടേണ്ട, മുത്ത്‌ തന്നെ കണ്ടു പിടിച്ചോളും ചെക്കനെ
@VijeshV-ew3xw
@VijeshV-ew3xw 25 дней назад
സൂപ്പർ എപ്പിസോഡ്
@tsbalasubramoniam8886
@tsbalasubramoniam8886 25 дней назад
Lilly made her mark very well. Nice theme.
@soumyalachoose7573
@soumyalachoose7573 25 дней назад
എനിക്കു തോന്നുന്നേ മുത്തിനെ അവസാനം ലല്ലു തന്നെ കെട്ടുമെന്നാ
@Suresh_menon99
@Suresh_menon99 25 дней назад
Ayye venda
@alicejhon3900
@alicejhon3900 25 дней назад
Lallu ishttam 🥰🥰
@parvathi9540
@parvathi9540 25 дней назад
Athalle nallath Adipoli aan lallu
@jannatkuniya755
@jannatkuniya755 25 дней назад
കൊല്ലും ഞാനവനെ ലല്ലു കല്ലു കുല്ലു
@H3x139
@H3x139 25 дней назад
muthintte lover london il ann muth angott pokkan erikkuka ann.
@sonupaul3338
@sonupaul3338 25 дней назад
Super episode
@manuzmanu4965
@manuzmanu4965 25 дней назад
Inganathe eppisodes iniyum venam 👍👍
@mjsmehfil3773
@mjsmehfil3773 25 дней назад
The best Content , Script and Direction... 👌👌👌 Congratulations... 🎉🎉🎉 The tail end was Mind Blowing, Akshyaji's cute smile and dialogue...🌹💕🌹 My precious method actors performed very well... ❤❤❤ Congrats... 🙏🙏🙏 Today Akshyaji, Soumyaji and Manjuji Scored... Special congrats... 💕💕💕 Missing Riyasbhai Sethu Lakshmi Amma and Maniji... 😕😕😕 God bless you all... With regards prayers... Sunny Sebastian Ghazal Singer "" sunny mehfil " Kochi. ❤🙏🌹
@user-lr5gk7gd1c
@user-lr5gk7gd1c 24 дня назад
The best contact script and Directed contact script 😂😂 Aayamre Naza Nafeesak
@mjsmehfil3773
@mjsmehfil3773 24 дня назад
Sometimes spelling mistakes hota hai bhai maaf karna yaar...❤🌹❤🙏​@@user-lr5gk7gd1c
@VijayaKumari-od6bx
@VijayaKumari-od6bx 25 дней назад
കനകലത ചേച്ചിക്ക് ആദരാഞ്ജലികള്‍ 🙏 🌹 🌹
@hashimkabeer1861
@hashimkabeer1861 25 дней назад
ഹൊ.. ആ സൈക്കോ തമ്പി ചേട്ടനെ തൃശൂർക്ക് കേറ്റി വിട്ടത് നന്നായി...ഇല്ലെങ്കിൽ ഇന്നിത് കുളമാക്കിയേനെ.....
@rajprad9120
@rajprad9120 25 дней назад
Super episode ! 😂
@littilevloger1281
@littilevloger1281 25 дней назад
Super super
@binopeter4961
@binopeter4961 25 дней назад
ലാസ്റ്റ് ചിരി ഒറിജിനൽ തന്നെ 👍
@cherusseril5106
@cherusseril5106 15 дней назад
Lilly nte dance kanan kothi❤❤. Like adikku please
@marneer381
@marneer381 25 дней назад
Good episode
@DeepaVipin-vw6ub
@DeepaVipin-vw6ub 25 дней назад
Adipoli❤❤❤❤❤
@saisimna2377
@saisimna2377 25 дней назад
Muthu last super.. Sulu chechide mugathu oru Hapiness sontham magal parayunnadhu kettu
@RaviSreedahran
@RaviSreedahran 25 дней назад
❤HHi.super ❤❤❤🎉
@sasicp5321
@sasicp5321 25 дней назад
ഗംഭീരം
@AsifAbdullah-jo1eb
@AsifAbdullah-jo1eb 25 дней назад
മുത്തിന്റെ അഭിനയം സൂപ്പർ. ❤❤❤
@butterfly-tt6zr
@butterfly-tt6zr 25 дней назад
മുത്തിന്റെ ഒറിജിനൽ അമ്മയുടെ മുഖത്തെ ചിരി 😂😂😂
@veenavnair9052
@veenavnair9052 23 дня назад
Super Episode 😂😂😂😂
@sindhubalu7666
@sindhubalu7666 25 дней назад
Super episode chirichu chathu 😂😂😂
@malinikarikat2252
@malinikarikat2252 25 дней назад
Yes I watch only on my phone
@aravindhakshanmenon2709
@aravindhakshanmenon2709 25 дней назад
Super
@vijimenon1487
@vijimenon1487 25 дней назад
😂adipoli episode👍
@ossammob5730
@ossammob5730 25 дней назад
Nice
@meeraarun7424
@meeraarun7424 25 дней назад
Aneeshettantae video yil koodi aanu kanakalatha mam nte vayayka arinjath.. Malayalathinte Priya kalakari kanakalatha chechikk atma pranam🌹🌹🌹
@mjsmehfil3773
@mjsmehfil3773 25 дней назад
HEARTFELT CONDOLENCES... 🌹🌹🌹🙏
@sooryagayathri7431
@sooryagayathri7431 25 дней назад
നല്ല എപ്പിസോഡ്
@aboothadathummal8072
@aboothadathummal8072 22 дня назад
മുത്തിനെ ലില്ലി സ്നേഹിക്കുന്ന 'അത്രപോലും തങ്കത്തിനില്ല
@user-de8qo6re8q
@user-de8qo6re8q 25 дней назад
Yes❤
@sudhakarannarayanan
@sudhakarannarayanan 25 дней назад
Innum fst 🥰🥰🥰
@sureshrajan9306
@sureshrajan9306 25 дней назад
സ്ഥിരം ഡയലോഗ് 🤩🤩
@Sh_a_la_b_ha_._p_k_k
@Sh_a_la_b_ha_._p_k_k 25 дней назад
Ee topic ennik eshtaayi
@user-wv1bh5wk5x
@user-wv1bh5wk5x 25 дней назад
👌👌ഞാൻ ഈ എപ്പിസോഡ് രണ്ടുവെപ്രാവിശ്യം കണ്ട്‌െ... അമ്മയുടെയുംമാമിയുടെയും മുത്തിന്റെയും എസ്സ് പ്രെക്ഷൻ സൂപ്പർ... തങ്കം കുറെ നൈറ്റി ഇറക്കിയിട്ടുണ്ടല്ലോ എല്ലാം സൂപ്പർ.. തങ്കത്തിന്റ ഇളയ കുട്ടിയെ കാണിക്കണം പിന്നെ കൊറോണ കുഞ്ഞമ്മയെ കണ്ടിട്ട് നാളായി
Далее
Tragic Moments 😥 #2
00:30
Просмотров 4 млн
Разница подходов
00:59
Просмотров 103 тыс.