Тёмный

ape CNG Auto 300 CC Experience Review In Malayalam |  

Autokaran
Подписаться 30 тыс.
Просмотров 31 тыс.
50% 1

#Autokaran
#CNGAuto
#apeCNGAuto

Авто/Мото

Опубликовано:

 

4 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@oldschool6742
@oldschool6742 2 года назад
ഇത്രയും അസ്സഹനീയമായ ശബ്ദ മലിനീകരണം ഉള്ള ഒരു വാഹനം ഇറ്റാലിയൻ(യൂറോപ്യൻ )കമ്പനി നിർമിക്കുന്നതാണെന്ന കാര്യം എക്കാലത്തും എന്നേ അത്ഭുതപെടുത്തുന്നു (ഡീസൽ ape )
@Autokaran
@Autokaran 2 года назад
ഞാൻ സിഎൻജി യുടെ കാര്യം ആണ് പറഞ്ഞത്💕👍
@oldschool6742
@oldschool6742 2 года назад
@@Autokaran അത് മനസ്സിലായി 😃ഞാൻ എന്റെ മാനോഗദം പറഞ്ഞതാ 🤪
@vinaymadhavan6000
@vinaymadhavan6000 2 года назад
ഇവിടെ കരിമ്പ് ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിയ്ക്കുന്ന പോലെ ഇറ്റലിയിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിയ്ക്കാൻ ഉണ്ടാക്കിയതായിരിയ്ക്കും ഇന്ത്യക്കാർ ഓട്ടോ ബോഡിയിൽ കയറ്റിയിരിയ്ക്കുന്നത്. അല്ലാതെ ചാടിച്ചാടി പോകുന്ന ആപേ ഡീസൽ വണ്ടി യാത്ര ചെയ്യാൻ ഇറക്കിയിരിയ്ക്കുന്നതാണെന്ന് വിശ്വസിയ്ക്കാൻ പ്രയാസം
@Kondottykkaran3601
@Kondottykkaran3601 Год назад
@@vinaymadhavan6000 അവിടെ കൃഷി ആവശ്യത്തിനു വെള്ളമടിക്കാൻ ഉണ്ടാക്കിയ എൻജിൻ ഇവിടെ ഇന്ത്യക്കാർ ഓട്ടോയിൽ കയറ്റി അത്രയേ ഉള്ളൂ😂😂😂
@minhafathima1655
@minhafathima1655 2 года назад
42 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് സൂപ്പർ വണ്ടിയാണ് നാലുമാസം മുന്നേ ഓൺറോഡ് രണ്ട് 96 ആയിരുന്നു ഇപ്പോൾ 3 6 ആയി. ജീപ്പ് കയറുന്നതുപോലെ ഏത് കുന്നും കയറി പോകും
@Autokaran
@Autokaran 2 года назад
സൂപ്പർ💕👍
@KLsevntyone
@KLsevntyone 2 года назад
300cc ക്ക് 42 km മൈലേജ് കിട്ടുന്നുണ്ടോ
@smd1006akro
@smd1006akro Год назад
CNG price😔😔
@gopangopanpk1207
@gopangopanpk1207 2 года назад
Ape യുടെ CNG വണ്ടി Ape diesel വണ്ടിയുടേതു പോലെ തന്നെ Sound ഉണ്ട്. APE CNG - 300 അതുപോലെ തന്നെയാണോ. പക്ഷെ Bajaj ൻ്റെ ഡീസൽ ഒഴിച്ച് ഉള്ള എല്ലാ വണ്ടികളും Silent ആണ്. ഡീസൽ Auto Start ആക്കിയാൽ പിന്നെ ഒരു കാര്യവും കേൾക്കത്തില്ല. Driver ഓട് സംസാരിച്ചാൽ കേൾക്കത്തില്ല
@mahfilcreation9983
@mahfilcreation9983 2 года назад
എന്റെ കയ്യിൽ ഉണ്ട് ape300cc pwoli ആണ് നല്ല pulling ആണ് 8500Klm ഓടി speed 70 വരെ പോകുന്നുണ്ട്
@Autokaran
@Autokaran 2 года назад
good💕👍
@mansoormansoo9691
@mansoormansoo9691 2 года назад
ഇപ്പോൾ നിലവിൽ free സർവീസ് ഉണ്ടോ എത്ര സർവീസ് free ഉണ്ട്
@santhoshennazhiyil4391
@santhoshennazhiyil4391 2 года назад
@@mansoormansoo9691 6free service
@sajidpopilavil1433
@sajidpopilavil1433 2 года назад
70. സ്പീഡ് കിട്ടുന്നു ape goods cng 👍
@rathink8129
@rathink8129 Год назад
വണ്ടി എങ്ങനുണ്ട് ബ്രോ മലയോര പ്രദേശം ആണ് എടുത്താൽ പെടുമോ?
@praveendas2408
@praveendas2408 11 месяцев назад
ഞാൻ ഈ വണ്ടി ബുക്ക് ചെയ്തിട്ടുണ്ട് നല്ലതാണല്ലോ. എന്റെ ഫ്രണ്ട് ഈ വണ്ടി എടുത്തു ഒന്നര വർഷമായി ഒരു മൈൻഡ് കാര്യങ്ങൾ ഒന്നുമില്ലെന്നാണ് പുള്ളി പറയുന്നത്.
@Autokaran
@Autokaran 11 месяцев назад
നല്ല വണ്ടിയാണ് ബോഡിക്കൊത്ത് എൻജിൻ സിസിയാണ് വരുന്നത് 👌
@jithuremesanr4660
@jithuremesanr4660 2 года назад
cng ape 48milage kittunn und nalla vandi aan
@sajiths697
@sajiths697 2 года назад
ഗിയർ up ചെയ്യുമ്പോൾ Sound ഉണ്ട്
@shivashivashivashiva7067
@shivashivashivashiva7067 2 года назад
അടിപൊളി
@Autokaran
@Autokaran 2 года назад
😁😁💕💕👍
@user-em4fd4lj9v
@user-em4fd4lj9v 2 года назад
Wowww.polichalo
@Autokaran
@Autokaran 2 года назад
😁😁🙏🏻💕
@user-dh4bn4nh8w
@user-dh4bn4nh8w 2 года назад
Anta friends e vandi aduthattu appanokkiyalum complante anu
@Kozhikodenrickshaw
@Kozhikodenrickshaw 2 года назад
എല്ലാവരും കാത്തിരുന്ന റിവ്യൂ
@mksalam5773
@mksalam5773 2 года назад
Camera ilagade VD cheyyàan sramikuga
@miracle4645
@miracle4645 2 года назад
ആപ്പേ 60 കിലോമീറ്റർ സ്പീഡിൽ നിന്ന് 80 കിലോമീറ്റർ സ്പീഡ് വരെ പോകാൻ എന്തെങ്കിലും മാർഗമുണ്ടോ . എന്തുകൊണ്ടാണ് 60 സ്പീഡ് വരെ മാത്രം പോകുന്നത്
@ekautoworkshop5223
@ekautoworkshop5223 2 года назад
എം പി ഫൈ അല്ല mpfi അഥവാ മാനിഫോൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ
@aswathimukesh7330
@aswathimukesh7330 2 года назад
Multi port fuel injection
@navas.tnavas.t669
@navas.tnavas.t669 2 года назад
Good👍
@prdrivingfarming3165
@prdrivingfarming3165 2 года назад
Super
@Autokaran
@Autokaran 2 года назад
💕👍
@jayadevankolathoor1361
@jayadevankolathoor1361 Год назад
Gas filter price. ?
@bijumonpulikkottil6882
@bijumonpulikkottil6882 2 года назад
എഞ്ചിൻ നിയന്ത്രിക്കുന്നത് സെൻസറുകളാവുമ്പോൾ ഒരു ഇരുപതിനായിരം മുതൽ അമ്പതിനായിരം കിലോമീറ്റർ കഴിഞ്ഞാലേ ഒരു വ്യക്തത ലഭിക്കുകയുള്ളു എന്നാണ് തോന്നുന്നത്. കൂടുതൽ സെൻസർ കൂടുതൽ മെയിന്റനൻസിലേയ്ക്ക് ഒരു സാധ്യത ഇല്ലേ ...... എന്താണ് മുനീറിക്കായുടെ ഒരു അഭിപ്രായം ......
@Autokaran
@Autokaran 2 года назад
വലിയ മെയിന്റനൻസ് വരുവാൻ സാധ്യത കുറവാണ് 50000 കിലോമീറ്റർ ഒക്കെ ഓടിയാൽ കറക്റ്റ് പറയാൻ പറ്റും ( കമന്റ് ഇൽ അഭിപ്രായം വരുന്നുണ്ട് )
@VinodKumar-tj7pz
@VinodKumar-tj7pz 2 года назад
പുതിയ വണ്ടിക്ക് ഗിയർ ചേഞ്ച്‌ വളരെ ബുദ്ധിമുട്ടായി തോനുന്നു
@Autokaran
@Autokaran 2 года назад
2000,3000km ആകുമ്പോഴേക്കും റെഡിയാകും 💕👍
@peaceworld9458
@peaceworld9458 2 года назад
പിന്നെ... 40 കിലോമീറ്റർ സ്പീഡിൽ പോലും ഒടിക്കാതെ റോഡിൽ മറ്റുള്ള വണ്ടിക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒട്ടോയ്ക്കാണോ 5 ഗീയർ.... നാല് ഗീയർ തന്നെ അധികമാ പിന്നെയാ അഞ്ച്... ഞാനും ഒട്ടോ ഓടിക്കുമായിരിന്നു. 2 ഒട്ടോ എനിക്കും ഉണ്ടായിരുന്നു.... ഞാൻ നൈറ്റ് മാത്രമേ ഓടിയിരിരുന്നുള്ളു .... നല്ല റോഡിൽ ഒട്ടോയുടെ ഫുൾ സ്പീടായ 60 കിലോമീറ്റർ സ്പീഡും കേറ്റുമായിരുന്നു.. പിന്നല്ല.... 10 വർഷം മുമ്പുള്ള കാര്യമാ...
@nazirauto2789
@nazirauto2789 2 года назад
Suppar rs
@smd1006akro
@smd1006akro Год назад
എത്ര kg CNG capacity?
@sajiths697
@sajiths697 2 года назад
310000
@jafar6716
@jafar6716 2 года назад
സെക്കന്റ് cng വണ്ടി എടുക്കുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
@Autokaran
@Autokaran 2 года назад
അടുത്ത വീഡിയോ ചെയ്യാൻ ശ്രമിക്കാം🥰
@baburajp5561
@baburajp5561 2 года назад
അതുലിന്റെ cng3P അക്വാ മോഡലിന്റെ റിവിയൂ ചെയ്യാമോ
@Autokaran
@Autokaran 2 года назад
ശ്രമിക്കാം💕👍
@ExplanationHindi.1
@ExplanationHindi.1 2 года назад
Bhai down pement kitna h iska
@AnilkumarKumar-zp3zb
@AnilkumarKumar-zp3zb 2 месяца назад
Ape300cc Torke ?
@techmotors1981
@techmotors1981 Год назад
Hai Bajaj ൻ്റെ CNG AUTO ആണോ നല്ലത് APE CNG ഓട്ടോ എടുക്കുന്നത് ആണോ നല്ലത് ഏത് എൻജിനാണ് നല്ലത് PLESE REPLY .... നാൻ KAASARAGOOD ആൺ
@Autokaran
@Autokaran Год назад
9946060555 വിളിച്ചാൽ മതി
@ganesha5082
@ganesha5082 11 месяцев назад
ബ്രോ വണ്ടി വാങ്ങിയോ ഞാൻ കാസറഗോഡ് ആണ്
@praveendas2408
@praveendas2408 11 месяцев назад
ഞാൻ ആപേ പുതിയ സിഎൻജി ബുക്ക് ചെയ്തു 300 cc വണ്ടി. എന്റെ സ്റ്റാൻഡിൽ ബജാജിന്റെ വണ്ടി എടുത്തവർക്ക് എല്ലാവർക്കും പണി കിട്ടിയിരിക്കുകയാണ്. ഏത് നേരവും മഴയത്ത് ഓടിയാൽ അപ്പോൾ വണ്ടി നിന്നുപോകും. ഒരുവിധം നല്ല രീതിയിൽ സ്റ്റാർട്ടിങ് ട്രബിൾ ഉള്ള വണ്ടിയാണ് ബജാജ് പിന്നെ സെൻസറും ഇല്ല 40000കിലോമീറ്റർ കഴിഞ്ഞാൽ ടൈമിംഗ് ചെയിൻ മാറേണ്ടിവരും അപ്പോൾ 7000 9000 രൂപയോളം ആകും. ഈ ആപ്പയുടെ ടൈമിംഗ് ലൈഫ് ടൈം ആണ് അവർ പറയുന്നത്. ബജാജിന് പൾസർ 220 എന്തിനാണ് വച്ചിരിക്കുന്നത്. അപ്പോൾ ടൈമിംഗ് ചെയിൻ മാറാൻ എൻജിൻ പാർട്സ് എല്ലാം ഊരേണ്ടി വരും അതാണ് ലേബർ വരുന്നത്.
@hashimm.a2343
@hashimm.a2343 Год назад
Ape cng 300cc ഒരു ലിറ്റർ പെട്രോൾ എത്ര മൈലേജ് കിട്ടും
@Autokaran
@Autokaran Год назад
10 തൊട്ട് 15 വരെ കിട്ടും പെട്രോൾ
@callfromfuture6517
@callfromfuture6517 2 года назад
ഡെയിലി റെന്റിനു കിട്ടുമോ
@TravellingSoldier
@TravellingSoldier 2 года назад
Videoyil parayunna spring enthan sambhavam?
@Autokaran
@Autokaran 2 года назад
ഓട്ടോയുടെ ബാക്ക് വീലിൽ എക്സ്ട്രാ സ്പ്രിങ് കയറ്റി കൊടുക്കും അപ്പോൾ നല്ല ആക്ഷൻ കിട്ടും 👍💕
@TravellingSoldier
@TravellingSoldier 2 года назад
@@Autokaran etra chilav varum?
@sajiths697
@sajiths697 2 года назад
Spring എവിടെ ചെയ്യാം Place and cost?
@Autokaran
@Autokaran 2 года назад
സ്പ്രിംഗ് ഏവർക്കും മാത്രം ചെയ്യുന്ന സ്ഥാപനങ്ങളുണ്ട് അവരുമായി ബന്ധപ്പെടുക പലസ്ഥലങ്ങളിലും പല റേറ്റ് ആയിരിക്കും ഫിക്സഡ് റേറ്റ് ഇല്ല
@ziyamon8601
@ziyamon8601 2 года назад
കുന്നംകുളം. Spring &ബാലൻസ് rod.6500
@milennarayanan7322
@milennarayanan7322 2 года назад
@@ziyamon8601 കുന്നംകുളം എവിടെ, ഷോപ്പ് നെയിം ഉണ്ടോ
@JayaPrakash-jh8lt
@JayaPrakash-jh8lt Год назад
❤️
@ajnasaju3262
@ajnasaju3262 2 года назад
എത് ഓട്ടോ ആണങ്കിൽ ദിവസം കഴിയാം
@Autokaran
@Autokaran 2 года назад
👍
@noufalshamilanoufalshamila3742
@noufalshamilanoufalshamila3742 2 года назад
തേങ്ങാക്കുല ഏത് സമയം വഴിയിൽ കിടക്കാൻ,, റെഡി
@techmotors1981
@techmotors1981 Год назад
എൻജിൻ ഏതാണ് നല്ലത്
@Autokaran
@Autokaran Год назад
Ape
@ranjithr4500
@ranjithr4500 Год назад
Petrol mileage
@Autokaran
@Autokaran Год назад
15 km
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Petrol Fuel thank capacity
@Autokaran
@Autokaran 2 года назад
2.5letar
@lintokoothur4275
@lintokoothur4275 Год назад
മാക്സിമാ z എത്ര c.c ആണ്.
@Autokaran
@Autokaran Год назад
236 cc
@Masiaz
@Masiaz 7 месяцев назад
ഇതിന് ബ്ലാക്ക് വുഡ് പറ്റില്ലേ
@Autokaran
@Autokaran 7 месяцев назад
Cng ഓട്ടോയുടെ യഥാർത്ഥ കളർ ഇതാണ് ചില ജില്ലകളിൽ ബ്ലാക്ക് വുഡ് ചെയ്യുന്നുണ്ട്
@noushad9389
@noushad9389 2 года назад
ആലോചിച്ചതിന് ശേഷം എടുത്താൽ മതി വണ്ടി വാങ്ങുമ്പോൾ മേറ്റ് പോലും കൊടുക്കുന്നില്ല പുതിയ വണ്ടി ഷോ റൂമിൽ വരുമ്പോൾ അതിൻ്റെ പാട്ട്സ് അഴിച്ചുമാറ്റി മറ്റ് വണ്ടികൾക്ക് ഇട്ടു കൊടുക്കുന്നു ഞാൻ പാലക്കാട് നിന്നും വണ്ടി എടുത്തു വളരെ മോശം സർവീസ് ഏജൻസികൾ വില കൂട്ടുന്നു
@Autokaran
@Autokaran 2 года назад
💕
@jayanpalakkal7688
@jayanpalakkal7688 2 года назад
Thrissur showroomil ella mat um kodukkunnund, rate 305000
@bijumonpulikkottil6882
@bijumonpulikkottil6882 2 года назад
ഓൺ റോഡ് വില എത്രയാണ്
@Autokaran
@Autokaran 2 года назад
മൂന്നുലക്ഷം രൂപയുടെ മുകളിൽ💕👍
@user-dh4bn4nh8w
@user-dh4bn4nh8w 2 года назад
Panna vandi
@autokaran5036
@autokaran5036 2 года назад
300cc വലിയ കയറ്റം കയറുമോ
@Autokaran
@Autokaran 2 года назад
വലിയ കയറ്റമൊക്കെ കയറും 300 cc
Далее
Bajaj CNG Auto Starting Problem Clearing | @Autokaran
16:12
EXEED VX отзыв владельца #shorts
1:00
Просмотров 3,4 млн
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Просмотров 2,5 млн