Тёмный

Azhake Nin Mizhineer | Amaram | Mammootty | Maathu | Ashokan | Visualised song 

Musical Vibes
Подписаться 10 тыс.
Просмотров 1,6 млн
50% 1

Presenting Azhake Visualised song from the movie Amaram
Song : Azhake Nin Mizhineer
Lyrics : Kaithpram
Music : Raveendran Master
Singer : K J Yesudas , K S Chithra
Release date: 1 February 1991 (India)
Director: Bharathan
Music by: Raveendran (songs); Johnson (score)
Starring: Mammootty; Maathu; KPAC Lalitha; Ashokan; Murali
This is the REMASTERED VERSION OF Azhake Nin Mizhineer
REMASTERED BY
Sreejesh Nair ( Indian Audio Engineer )
THE MASTERING PROJECT ( Channel of Sreejesh Nair )
/ themasteringproject
REMASTERED SONG LINK
• Amaram - Azhake | High...
©️ Speed Audio Dubai
Copyright owners
Speed Audio Dubai
On behalf of: Tharangini
|| ANTI-PIRACY WARNING ||
This Visualised Video any unauthorised reproduction re-distribution re-upload Strictly prohibited.All copyright belongs to the Respective owners.
NB : Use Headphones for the better quality 🎧

Видеоклипы

Опубликовано:

 

23 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@PMJohn-yc5uu
@PMJohn-yc5uu 7 месяцев назад
പുരുഷ ശബ്ദത്തിന്റെ ഗാഭീര്യം. അതിന്റെ പരി സമാപ്‌തി... അതു ദാസേട്ടനെക്കൊണ്ടു മാത്രമേ കഴിയൂ. മലയാളത്തിന്റെ പുണ്യം. ❤
@rahultp
@rahultp 5 месяцев назад
@aswathynairr5235
@aswathynairr5235 5 месяцев назад
ഇത് കേൾക്കുമ്പോ വല്ലാത്തൊരു പ്രണയമാണ്.... പ്രണയം ഇല്ലാത്തവർക്ക് പോലും.......❤
@Anime_plus_malayalam
@Anime_plus_malayalam Год назад
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലെ ഏറ്റവും മികച്ച ഗാനം.... 😊 ഇതുപോലെ ഉള്ള ഗാനങ്ങൾ ഇനിയും വരേണം എന്ന് ആഗ്രഹം ഉള്ളവർ കമന്റ്‌ ഉമ്പ്
@Anime_plus_malayalam
@Anime_plus_malayalam Год назад
നീ ആരാടാ വേടലെ... ഇതൊക്കെ പറയാൻ
@Anime_plus_malayalam
@Anime_plus_malayalam Год назад
Era👌
@opporali5027
@opporali5027 Год назад
Ayiseri cmt umbano. 😹..🚶
@manu-xn4fh
@manu-xn4fh Год назад
Ni poyyi ommp thayolii
@RajiR-zx4sn
@RajiR-zx4sn Год назад
Anikku newgenaration ulla patta eshttam
@cyrilmathew4174
@cyrilmathew4174 9 месяцев назад
മലയാള cinema ചരിത്രത്തിൽ ഒരിക്കലും മാറ്റി നിർത്താനാവാത്ത ഗാനം ❤❤❤
@AnjalyZz
@AnjalyZz 2 месяца назад
ദാസേട്ടന്റെ ശബ്ദ സൗകുമാര്യം ഒപ്പിയെടുത്ത മനോഹരമായ പാട്ടുകളിൽ ഞാൻ ഇഷ്ട്ടപ്പെടുന്നത് കഴിഞ്ഞു പോയ നല്ല കാലവും 🌹
@dhanyaskitchen9961
@dhanyaskitchen9961 Год назад
എത്ര മനോഹരം ഈ വരികൾ, അതിലേറെ മനോഹരമായിട്ടാണ് ദാസേട്ടൻ ലയിച്ചു പാടുന്നത്. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ പഴയ കാലത്തിലേക്ക് പോകാൻ തോന്നുന്നു. എത്ര രസമാണ് അന്നത്തെ സിനിമകൾ, ചിത്രചേച്ചിയും ലയിച്ചു പാടുന്നു. 😘🥰❤️❤️
@sreelekshmy3036
@sreelekshmy3036 Год назад
⁰00000
@Anime_plus_malayalam
@Anime_plus_malayalam Год назад
ലയിക്കും നീ കൊറേ 😘
@ananyakrishna4178
@ananyakrishna4178 Год назад
@@Anime_plus_malayalam oo
@shareefmuhammed882
@shareefmuhammed882 2 месяца назад
​@Anime_plus_malaya😂😂😂lam
@shyamilyajayan3050
@shyamilyajayan3050 9 месяцев назад
8:15 pm, 12/10/23, ksrtc bus window seat,chattal mazha...uff 🎧🎧
@sulfeekerali186
@sulfeekerali186 5 месяцев назад
❤️❤️❤️🥰🥰
@jc2236
@jc2236 2 месяца назад
12:55pm , 14.4.24 , Durham, uk.
@anesp.a913
@anesp.a913 2 месяца назад
5.55 pm, 10/05/24, ksrtc window seat 1.. 🎉
@sibichandran5672
@sibichandran5672 Месяц назад
​@@anesp.a913💐🎉
@konnakkadan
@konnakkadan Месяц назад
4-40am Thrissur -kanghangad imperial bus standing
@binahmed5659
@binahmed5659 Год назад
1:46 Wow Aaa oru feelings...🥰🥰🥰
@manup6126
@manup6126 8 месяцев назад
നെഞ്ചിൽ ഒരു വിങ്ങലാണ് ഈ ഒരു പാട്ട് കേൾക്കുമ്പോൾ ....
@chandranpk3738
@chandranpk3738 Год назад
പ്രിയ അനുജൻ അശോകൻ താരമായി തകർത്തു.അശോകൻ്റെ വിത്യസ്ത കഥാപാത്രങ്ങൾ പ്രതീക്ഷിയ്ക്കുന്നു. എല്ലാവരും. ഒന്നിനൊന്ന് മെച്ചം. ഗാനങ്ങളും .എല്ലാമെല്ലാം. ടീമിന് Big Salute ❤️🙏
@aneeshani5473
@aneeshani5473 Год назад
രവീന്ദ്രൻ മാസ്റ്ററെ മറക്കാൻ കഴിയില്ല
@mannunni08
@mannunni08 4 месяца назад
Marakkanda bro 😅
@shravanshahidhsl3144
@shravanshahidhsl3144 2 месяца назад
മാസ്റ്റർ ഇഷ്ടം
@vinilkumar3018
@vinilkumar3018 2 месяца назад
Marakedo
@aneeshgbanerjee
@aneeshgbanerjee Месяц назад
😅😅😅😅
@Thakkurockzz
@Thakkurockzz Месяц назад
​@@mannunni08😂
@user-pd8pn1yl7s
@user-pd8pn1yl7s 5 месяцев назад
2024 kelkunavar undoo
@akhil9591
@akhil9591 3 месяца назад
S
@IAMMALAYALIGAMER
@IAMMALAYALIGAMER 3 месяца назад
S..... ബസിന്റെ side സീറ്റിൽ ഇരുന്നു കേൾക്കുന്നു
@girishs6191
@girishs6191 3 месяца назад
aaaa pnjella
@serenesreeni
@serenesreeni 3 месяца назад
April 2024
@adhinath7135
@adhinath7135 2 месяца назад
5:00 😊
@rafeequer5902
@rafeequer5902 9 месяцев назад
91 കാലത്തെ കല്യാണം വീട് കളിലെ ഇഷ്ട ഗാനം
@adarshadarsh9608
@adarshadarsh9608 9 месяцев назад
വല്ലാത്ത ഒരു ഫീൽ ആന്നു അമരത്തിലെ ഈ സോങ്ങ് 😊😊😊😊
@user-eu4om8eq8f
@user-eu4om8eq8f Месяц назад
ആ പാട്ടും പടവും ഒരു രക്ഷയും ഇല്ല അതിലേറെ മമ്മൂക്കാ ന്റെ അഭിനയവും ❤❤
@thefullmoonlight
@thefullmoonlight Год назад
Big salute to Kaithapram Damodaran Namboothiri for writing this masterpiece.
@ratheesh.rjayasree9904
@ratheesh.rjayasree9904 Год назад
ദാസേട്ടന്റെ ബേസ് വോയിസ്‌ ഒപ്പം ചിത്രചേച്ചി 🎼🎼🎼👍👍👌👌
@faizelmunawara2313
@faizelmunawara2313 8 месяцев назад
Miss you RAveendran master ❤️😍😔
@kripalc473
@kripalc473 Год назад
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹവേള തൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവളയിളകും തിരയിൽ നിൻ മൊഴി കേൾക്കേ ചെന്താരകപ്പൂവാടിയിൽ താലം വിളങ്ങി ഏഴാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ) പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ പൊന്നല ചൂടി പാമരവും ഇളകുമ്പോൾ കാലിൽ ചിലമ്പാടുന്നൊരീ തീരങ്ങൾ പൂകാൻ നീയെൻ കിനാപ്പാലാഴിയിൽ നീരാടി വായോ കാണാക്കടലൊളിയിൽ മേലേ പൂമുടിയിൽ ഒരു വെൺ‌മുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ (അഴകേ)
@sharathvlogs2376
@sharathvlogs2376 Год назад
നിനക്ക് വട്ട മുഴു വട്ട്
@sangeethavishnu778
@sangeethavishnu778 Год назад
🥰🥰
@rejisd8811
@rejisd8811 Год назад
Thx
@LiniBaiju-mj5es
@LiniBaiju-mj5es 10 месяцев назад
Tnkzzz🫂💞
@shravanshahidhsl3144
@shravanshahidhsl3144 2 месяца назад
നന്ദി bro
@abhinavdevb4280
@abhinavdevb4280 9 месяцев назад
ഒരിക്കലും മറക്കുവാൻ കഴിയാത്ത സോങ് 💞💞
@olkcreations
@olkcreations Год назад
Ethra manoharamaaya paattu.🎉 Othiri repeat cheythu kaanaan thonnum. The lines, music.......................❤❤❤
@user-bi7cd9pt2y
@user-bi7cd9pt2y Год назад
10 കൊല്ലം കഴിയുമ്പോ വരുന്ന പിള്ളേർ ഇത് കേൾക്കുമ്പോ nthe കമന്റ്‌ കാണുബോൾ ❤
@alan-fi5rl
@alan-fi5rl Год назад
രവീന്ദ്രൻ സൂപ്പർ സോങ്ങ്👍👍
@alluzzvlog275
@alluzzvlog275 Год назад
legends ഒന്നിച്ച മലയാള ഇന്ത്യൻ സിനിമ എന്ന് പറയാം
@rajanv4366
@rajanv4366 9 месяцев назад
ക്ലാസ്സ് ചിത്രം❤️ ക്ലാസ്സ് ഗാനങ്ങൾ❤️ അമരം💓💎
@roufinaroufi7271
@roufinaroufi7271 Год назад
ദാസേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഒരുപാടിഷ്ടം 🥰
@francissebastian5684
@francissebastian5684 Год назад
🌷
@annievarghese6
@annievarghese6 Год назад
Yes
@Anime_plus_malayalam
@Anime_plus_malayalam Год назад
ദാസ്സേട്ടന്റെ പീപി 🤣🥰
@Arjun-ej7fj
@Arjun-ej7fj Год назад
@@Anime_plus_malayalam enth oombiya comedya bro😂😂😂
@junaijunai6
@junaijunai6 Год назад
നൂറ്റാണ്ടിലെ കോമഡി! ദാസേട്ടൻ ഒരുപാട് പേരെ ഒതുക്കിയത് കൊണ്ട് ഇത് പോലെയുള്ള കുറേ ഗായകന്മാർ ഇല്ലാതെ ആയി. ദാസേട്ടന് പകരം ദാസേട്ടൻ മാത്രം. മറ്റുള്ള ഗായകർ ആരായാലും ദാസേട്ടന് ഒരു ചുവട് പിറകിൽ മാത്രം
@chandranpk3738
@chandranpk3738 Год назад
ശരിയാവാം ആ കാലഘട്ടത്തിലും ഇന്നും പലരും പലരേയും ഒതുക്കുന്നുണ്ട് .,😔
@ambukt2719
@ambukt2719 Год назад
ഒതുക്കി എന്ന് പരാതി പറയുന്നവർക്ക്...ദാസേട്ടൻ നേ കാൾ നല്ല ശബ്ദം ഉണ്ടോ..ദാസേട്ടൻ നേ കാൾ കൂടുതൽ സംഗീത ജ്ഞാനം ഉണ്ടോ..ദാസേട്ടൻ നേ കാളും നന്നായി ലയിച്ചു പാടാൻ പറ്റുമോ...ഇതൊന്നും ഇല്ലാതെ പരാതി പറയുന്നവനും അത് കേട്ട് ഉറഞ്ഞ് തുള്ളുന്നവനും വിവരം ഇല്ല എന്നാണ് പറയേണ്ടത്
@thasmithanlm7818
@thasmithanlm7818 Год назад
​@@ambukt2719എത്രയോ പേരുണ്ട്... കണ്ണ് തുറന്നു നോക്കൂ കാണാം 😊
@sujithsujith885
@sujithsujith885 Год назад
​@@chandranpk3738❤
@kbnirmaladevi5852
@kbnirmaladevi5852 4 месяца назад
@mannunni08
@mannunni08 4 месяца назад
What a song man....Beautiful lyrics, Amazing music, extraordinary singing by Dasettan & Chitra. Raveendran master 😭
@bluejean007
@bluejean007 4 месяца назад
True!
@mansoornkmanu7359
@mansoornkmanu7359 Год назад
Vakkukal kittunnnillaaa...ee pattu kelkumbozhulla feel undallooo ...😍😍😍😍🥰🥰🥰🥰
@abhi-it2pn
@abhi-it2pn Год назад
What a voice vaa 😘
@alan-fi5rl
@alan-fi5rl Год назад
Super composing by raveendran❤❤
@gangadharanvaniyamvalappil2139
Ashokan and Maathu just lived in the beautiful song of the film. Music department has did a mesmerizing work. Really heart warming ♥️♥️♥️♥️
@user-gb6id6ic4i
@user-gb6id6ic4i 10 месяцев назад
Aa
@tonykurishingal8682
@tonykurishingal8682 Год назад
2023 ഇവിടെ ❣️
@drstrange3949
@drstrange3949 Год назад
👋
@aparnaakki6009
@aparnaakki6009 9 месяцев назад
Just now
@abhishekal1421
@abhishekal1421 Год назад
Old is gold 🥰
@bwithu2820
@bwithu2820 10 месяцев назад
2:51 goosebumps ❤
@naseemanaseema3578
@naseemanaseema3578 Год назад
7/3/223 song kelkumbol enthu rasam anu 2023 il ee song kelkunnavar undho
@manikandang3963
@manikandang3963 Год назад
Yes
@shintojoseph4165
@shintojoseph4165 Год назад
Undu
@mohanchandra9001
@mohanchandra9001 Год назад
Azhake nin mizhiniir ❤
@humanbeing2057
@humanbeing2057 2 месяца назад
1:46 ❤❤ ഹൊ.. അലിഞ്ഞങ്ങു ഇല്ലാണ്ടായി ❤
@rajrino
@rajrino Год назад
Here for the bass ❤️
@sathischandrakn9953
@sathischandrakn9953 Год назад
The great great great song wóoderfull very nice-song favorite ❤️❤️ songs 👍
@ganesannagarajan5908
@ganesannagarajan5908 9 месяцев назад
An unforgettable Song! Das yettaan sung well! Chithra Madam also excellent.
@sarinakperambra683
@sarinakperambra683 Год назад
My fvrt🥰🥰🥰
@danishamalmp690
@danishamalmp690 3 месяца назад
2024 with old mnk
@user-jr3wj5em1p
@user-jr3wj5em1p День назад
അന്ന് റിലിസിന് തിരുവനന്തപുരം ധന്യ തീയേറ്ററിൽ നിന്നും കണ്ടു മമ്മൂട്ടി-യേശുദാസ് മോഹൻലാൽ - MG ശ്രികുമാർ ❤
@palatgovindamenon2118
@palatgovindamenon2118 Год назад
What beautiful lyrics and haunting melody! And lovely rendering.
@sarathleo817
@sarathleo817 Год назад
Nice voice ❤️❤️🔥
@babeshbabesh2538
@babeshbabesh2538 Год назад
2023 February arelumundo
@alikunjusudheer-dxb.jawaha3345
@alikunjusudheer-dxb.jawaha3345 8 месяцев назад
My favorite song ❤
@madhunair1895
@madhunair1895 6 месяцев назад
ഹോ, സൂപ്പർ എന്തു ഫീലിംഗ് ഇപ്പോഴും
@bennybenny9439
@bennybenny9439 Год назад
❤❤❤❤❤❤❤ feeling in heart.... Love love love love love 😘😘😘😘
@sunitharavi1751
@sunitharavi1751 Год назад
Super ❤️
@paulvj7676
@paulvj7676 Год назад
Wow. Nice ✌️✌️✌️✌️✌️✌️❤❤❤❤❤😄🤗🤗🤗🤗🤗🤗
@vinodchaithram4946
@vinodchaithram4946 4 месяца назад
Dasetta killing ❤❤
@sadikpv
@sadikpv Год назад
What a voice 👍🏻
@g4graphics599
@g4graphics599 Год назад
HIII
@sarathlalpanicker4246
@sarathlalpanicker4246 11 месяцев назад
സൂപ്പർ song 👍
@BalkeesmaBalkeesma
@BalkeesmaBalkeesma 8 месяцев назад
എനിക്കൊരുഓടിഷ്ട്ടമുള്ളൊരു സോങ്ങാണ് വല്ലാത്തൊരു ഫീലാണ്
@ManiT-980
@ManiT-980 Год назад
Raveedran master uff 💔😘🥲
@jishashijith9232
@jishashijith9232 Год назад
12.10.2022....... Super voice... Super lyrics and super music
@rajeshmaze9795
@rajeshmaze9795 7 месяцев назад
One of my favourite and evergreen and lovable song... ever ❤❤❤
@sakeerhussainthotolisakeer2253
👌👌👌👍👍👍👍
@muthupandiyan6631
@muthupandiyan6631 Год назад
Beautiful Song ❤❤❤
@g4graphics599
@g4graphics599 Год назад
Ee Pattu Ennum fresh thame anu......
@Anime_plus_malayalam
@Anime_plus_malayalam Год назад
Jamal🥰🥰
@chandranpk3738
@chandranpk3738 Год назад
Music 👌❤️🙏
@kavyageetha2166
@kavyageetha2166 Год назад
my papa's favourite song
@user-ns3kt4zf2m
@user-ns3kt4zf2m Год назад
Amaram nalla Padam &nalla pattugal Ulla cinema yanu super
@anwarar3524
@anwarar3524 Год назад
21 /1/24 ... Ever green ❤️
@priya-sf7zq
@priya-sf7zq Год назад
15/4/2023
@anwarar3524
@anwarar3524 Год назад
@@priya-sf7zq 22 / 4 /23 almost days ❤️
@bharathkutty5651
@bharathkutty5651 5 месяцев назад
Ever green song
@asaletha1971
@asaletha1971 24 дня назад
മനോഹര ഗാനം
@indugopidas3566
@indugopidas3566 4 месяца назад
ദാസേട്ടൻ ❤
@soorajgaming4840
@soorajgaming4840 9 дней назад
My all time favorite song🎵🎵🎵🎵
@gokuls2032
@gokuls2032 6 месяцев назад
1991 il oru tharangam ondakkaikka song anu etu Aha oru Klam orikkalum thirichukitilla🔥🔥🔥🔥
@SudarVelan-el9ob
@SudarVelan-el9ob Год назад
10 time kettu mudichchuten
@mohanchandra9001
@mohanchandra9001 Год назад
Azhake ❤
@ajnasaju5433
@ajnasaju5433 Год назад
മികച്ചത് ❣️❣️❣️
@user-lb7kg9kx5i
@user-lb7kg9kx5i 8 месяцев назад
Very nice song 🥰🥰🥰🥰
@seedsseeds147
@seedsseeds147 9 месяцев назад
Fav song❤️🙂❤️🥰🙏🏻
@user-ro3um6kp6m
@user-ro3um6kp6m Месяц назад
ഈ തരത്തിലുള്ള പാട്ടുകൾ ഇനി പ്രതീക്ഷിക്കണ്ട.... 😂😂
@ukracing5332
@ukracing5332 Месяц назад
Enthundallo entina aadhikam
@nivithatk2394
@nivithatk2394 Год назад
Super
@babuts171
@babuts171 Месяц назад
മലയാത്തിലെ എല്ലാം തികഞ്ഞ മികച്ച ചിത്രം
@venugopald3005
@venugopald3005 Год назад
Supeer
@Anime_plus_malayalam
@Anime_plus_malayalam Год назад
സുധീർ 😘
@vineeththiruvalla8423
@vineeththiruvalla8423 Год назад
❤❤❤
@rahuldev3249
@rahuldev3249 9 месяцев назад
Best quality bro ❤
@hsejesil
@hsejesil Год назад
03-03-2023🥰
@anianiarnd8325
@anianiarnd8325 28 дней назад
💯❤️❤️❤️👌👌👌🎉🎉
@ajeeshms
@ajeeshms Год назад
😍
@ibrahimu2007
@ibrahimu2007 Год назад
Thanks
@Anime_plus_malayalam
@Anime_plus_malayalam Год назад
വെടി ambili🥰
@noufalk5916
@noufalk5916 Год назад
😍😍
@manojkumar-gg8ol
@manojkumar-gg8ol 3 дня назад
What a nice song
@anoopkanu-sq7jc
@anoopkanu-sq7jc Год назад
❤️
@aswinsuresh1013
@aswinsuresh1013 Год назад
Music :raveendran 😍🥰
@girishs6191
@girishs6191 3 месяца назад
80's kids undo
@AnandNR
@AnandNR 11 месяцев назад
Darbari Kanada Ragam❤ Mash🙏🏻
@syamsivan4159
@syamsivan4159 Месяц назад
വരും ഇ ഫീൽ അന്ന് ആസ്വാദിക്കാൻ ആരും കാണില്ല ഇപ്പോളത്തെ കുട്ടികൾ പോലും ആസ്വാതിക്കുനില്ല പിന്നെ അല്ലെ അന്ന്
@RamaKrishnan-wt4os
@RamaKrishnan-wt4os 9 месяцев назад
Sreegu Malappuram .Super Song .Varadan .Sir.Movi .Mammuty .ACtor
@dawoodyt7496
@dawoodyt7496 Год назад
2023
@SandeepSandeep-po4vq
@SandeepSandeep-po4vq Год назад
💕💕💕💕💕
@rahulr5831
@rahulr5831 Год назад
❤️❤️
@ajithabraham8079
@ajithabraham8079 9 месяцев назад
CLASSIC
@ashwinanil1212
@ashwinanil1212 5 месяцев назад
Daseattan🤌🔥🔥
@Deepak-ux7wx
@Deepak-ux7wx 8 месяцев назад
Beauty ❤️
@SREEJITH911
@SREEJITH911 7 месяцев назад
super song
@muneertp8750
@muneertp8750 Месяц назад
അഴകേ നിൻ മിഴിനീർ മണിയിൽ കുളിരിൽ തൂവരുതേ കരളേ നീ എന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹവേള തൻ നൊമ്പരം ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ......
Далее
Stray Kids <ATE> Mashup Video
2:17
Просмотров 317 тыс.