Тёмный

Vikaara Naukayumaayi Remastering Audio Song Amaram Movie Song KJ Yesudas Kaithapram Raveendran 

Speed Audios
Подписаться 26 тыс.
Просмотров 489 тыс.
50% 1

Watching On Vikaara Naukayumaayi Remastering Audio Song Amaram Movie Song KJ Yesudas Kaithapram Raveendran
Movie : Amaram
Song : Vikaara Naukayumaayi
Singer : KJ Yesudas
Lyrics : Kaithapram
Music : Raveendran
Year : 1991
Label : Tharangini Sound of arts
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

25 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 106   
@EvergreenMovieSongs
@EvergreenMovieSongs 4 месяца назад
മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകൾ മികച്ച ദൃശ്യ മികവോടെയും ശബ്ദത്തിലൂടെയും ഇനി കേൾക്കാം www.youtube.com/@EvergreenMovieSongs/videos www.youtube.com/@EvergreenMovieSongs/videos
@udhayankumar9862
@udhayankumar9862 9 месяцев назад
എത്ര കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,👍🙏
@prajithksa8262
@prajithksa8262 7 месяцев назад
❤❤2023ലാസ്റ്റ് മാസം ഡിസംബർ 15 ❤❤
@saneeshrameshkumar5461
@saneeshrameshkumar5461 5 месяцев назад
2024ആര് ഓകെ കേട്ട്
@Niji.123
@Niji.123 4 месяца назад
ഉണ്ടേ...
@mbvinayakan6680
@mbvinayakan6680 8 месяцев назад
🎶ഭരതൻ, മമ്മൂട്ടി, മുരളി, KPAC ലളിത അങ്ങനെ വേഷമിട്ടവരെല്ലാം മികവുറ്റതാക്കിയ മലയാളത്തിലെ മഹാ സംഭവം!🌹❣️🙏
@prasadk950
@prasadk950 8 месяцев назад
ഹോകുട്ടികാലം എത്ര നല്ല സിനിമ എത്ര നല്ല പാട്ടുകൾ. ജീവിതഅവസാനം വരെ ഓർമ്മിക്കാൻ മതി രവിദ്രൻ മാഷ് ദാസേട്ടൻ മമ്മുക്ക 🙏🙏🙏
@vidyadharanp.c4915
@vidyadharanp.c4915 10 месяцев назад
വികാര നൗകയുമായ് തിരമാലകളാടിയുലഞ്ഞു... കണ്ണീരുപ്പു കലർന്നൊരു മണലിൽ വേളിപ്പുടവ വിരിഞ്ഞു.. രാക്കിളി പൊൻമകളേ... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം.... പിൻവിളിയാണോ.... വെൺനുര വന്നു തലോടുമ്പോൾ തടശില അലിയുകയായിരുന്നോ... പൂമീൻ തേടിയ ചെമ്പിലരയൻ ദൂരേ തുഴയെറിമ്പോൾ.. തീരവും പൂക്കളും കാണാ കരയിൽ മറയുകയായിരുന്നോ... രാക്കിളി പൊൻമകളേ.... നിൻ പൂവിളി... യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ.... ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ കൗതുകമുണരുകയായിരുന്നു... എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ ജന്മം പാഴ്‌മരമായേനേ... ഇലകളും കനികളും മരതകവർണ്ണവും വെറുതേ മറഞ്ഞേനേ.... രാക്കിളി പൊൻമകളേ.... നിൻ പൂവിളി യാത്രാമൊഴിയാണോ... നിൻ മൗനം... പിൻവിളിയാണോ....
@sajeevkk1708
@sajeevkk1708 8 месяцев назад
нι
@manikandanp6348
@manikandanp6348 7 месяцев назад
കടൽശില
@ramlalkavattoor5012
@ramlalkavattoor5012 7 месяцев назад
🙏🙏🙏 ഒന്നും പറയാൻ ഇല്ല സൂപ്പർ
@rahesh4871
@rahesh4871 6 месяцев назад
ഗ്രേറ്റ്
@Anupamakn-t7s
@Anupamakn-t7s 7 месяцев назад
ഒരു അച്ഛന്റ്റെ ഹൃദയം നുറുങ്ങുന്ന വേദന ഈ പാട്ടിൽ ഉണ്ട്.
@kukkukukku7133
@kukkukukku7133 8 месяцев назад
അരയൻ ആയത് കൊണ്ട് അഭിമാനിക്കാൻ ഉള്ള പടം വഞ്ചി വല പങ്കായം 🔥🔥 മമ്മൂട്ടി 🔥
@unnikrishnan6168
@unnikrishnan6168 9 месяцев назад
ഭരതൻ മാഷേ ഒരു വികാരമായ ഭാവമുണ്ട് പ്രേക്ഷകർക്ക് . എല്ലാം നഷ്ടപ്പെടുന്നവന്ന് ഒന്നും നഷ്ടപ്പെടാതിരിക്കുവാനുള്ള മനസ്സിന്റെ ഒരു കൈ താങ്ങ് . അതിൽ മരം വരെ കയറും മനുഷ്യൻ കൈ വിലങ്ങു മേന്തി അതൊരു മോന്തായമാണ് നാലുകെട്ടിന്റെ
@azado_4681
@azado_4681 9 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ.... മനസിൽ വല്ലാത്തെ സങ്കടം ആണ്... അതിന്റെ കൂടെ ആ മമ്മൂക്കേടെ അഭിനയം കൂടെ ആകുമ്പോൾ ഓഹ് സഹിക്കാൻ പറ്റില്ല ചങ്ക് പൊട്ടിപോകുന്ന പോലെ ആണ് 💔💔💔💔😢😢😢
@nattashamohan
@nattashamohan 9 месяцев назад
2023 ഇത് കേൾക്കാൻ വരുന്ന ഞാൻ 💞👍
@rameshchalakudy7474
@rameshchalakudy7474 9 месяцев назад
Njan
@adarshadarsh145
@adarshadarsh145 8 месяцев назад
Njan und
@harikkirann
@harikkirann 8 месяцев назад
Me too. My favorite song 🎵 ❤️
@nishnavkrishna5497
@nishnavkrishna5497 8 месяцев назад
November 24
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 7 месяцев назад
നല്ല പാട്ട് കേൾക്കണമെങ്കിൽ 90സിലെ പാട്ട് കേൾക്കേണ്ടി വരും
@sebastianpp81
@sebastianpp81 8 месяцев назад
ദാസേട്ടന്റെ പോലെ ഈ പാട്ട് പാടാൻ ഒരാൾക്കും കഴിയില്ല. അത്രക്കും super.. 👍👍🙏🙏🙏🙏👌👌👌❤️❤️❤️
@sebastianpp81
@sebastianpp81 8 месяцев назад
Super sound.... ദൈവീക മായ കഴിവ് ❤️🙏🙏
@tomydominic9961
@tomydominic9961 5 месяцев назад
അ ടുത്ത കാലത്ത് ഇറങ്ങിയ ഒരു നല്ല പാട്ട് എത്ര കേട്ടാലും മതിവരില്ല. എല്ലാ അർത്ഥത്തിലും
@salimkumarvk1025
@salimkumarvk1025 5 месяцев назад
അനശ്വര കലാകാരൻ ഭരതൻ സാറിനെ നന്ദി യോട് സ്മരിക്കുന്നു 🌹പ്രണാമം
@user-xj1fc9fc7u
@user-xj1fc9fc7u 9 месяцев назад
ഇപ്പോഴും കേൾക്കാൻ വരുന്ന ഞാൻ❤❤
@editor53
@editor53 9 месяцев назад
എന്റെ അമ്മാവന്റെ മകന് ഏറ്റവും ഇപ്പെട്ട പാട്ടായാരുന്നിനത് അവൻ പാമ്പുകടിച്ചു മറിച്ച മരിച്ചു ഈ പാട്ട പാട്ട് എവിടെ കേട്ടാലും ഞാൻ കരയും
@KanakaKanaka-nf2gj
@KanakaKanaka-nf2gj 8 месяцев назад
😥
@vinayakan6405
@vinayakan6405 7 месяцев назад
😮😮😢😢😢😢
@aneeshkk7709
@aneeshkk7709 7 месяцев назад
Saramilla ini കരയരുത്
@kunjumon3384
@kunjumon3384 7 месяцев назад
QA
@rajeshmathew8246
@rajeshmathew8246 7 месяцев назад
😢😢😢😢പൊട്ടെ മോനേ 😢😢😢😢
@ashokanmorcha3232
@ashokanmorcha3232 7 месяцев назад
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കണമെന്ന് തോന്നും
@udhayankumar9862
@udhayankumar9862 8 месяцев назад
ഈ പാട്ടിന് എന്നും 16വയസ്സ്
@udhayankumar9862
@udhayankumar9862 7 месяцев назад
2023 ഡിസംബർ 18നു ശേഷം കേൾക്കുന്നവർ ഉണ്ടോ
@prajithksa8262
@prajithksa8262 6 месяцев назад
ഞാൻ 2024 ജനുവരി 1
@SanjayKumar-zc1qs
@SanjayKumar-zc1qs 6 месяцев назад
Jan 21😂
@prajithksa8262
@prajithksa8262 6 месяцев назад
@@SanjayKumar-zc1qs ❤❤
@rajeshmathew8246
@rajeshmathew8246 6 месяцев назад
ഫാബ്രുവരി..1...
@pradeepvasudevan5242
@pradeepvasudevan5242 9 месяцев назад
Raveendran mash🙏❤️💖💞💕💓😍💗Dasettan💕💞💗kaithpram sir💖💓💖💕
@udhayankumar9862
@udhayankumar9862 7 месяцев назад
2023ൽ വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@Tutelage810
@Tutelage810 3 месяца назад
Yesudas- no wonder he got the highest number of national awards
@rajinkumarkumar3583
@rajinkumarkumar3583 5 месяцев назад
ഈ അച്ഛന്റെ അനുഭവം ഈപ്പോഴും സംഭവിക്കുന്നു. ഹൃദയം തേങ്ങുന്നഗാനം
@vigirennirenny4360
@vigirennirenny4360 10 месяцев назад
Daasettante alapanam. Mammukkade abhinayam.super song❤❤
@user-qv4xl3ch7o
@user-qv4xl3ch7o 7 месяцев назад
Super super super song❤❤❤
@smruthyk.punnimol703
@smruthyk.punnimol703 10 месяцев назад
Eshttam ❤❤❤❤❤❤
@jyothijayakrishnan6185
@jyothijayakrishnan6185 6 месяцев назад
2024❤❤ഫസ്റ്റ് അടിച്ചേ
@shibujoseph5215
@shibujoseph5215 9 месяцев назад
Good song.
@user-rr3hz6od7f
@user-rr3hz6od7f 8 месяцев назад
അസാധ്യം ❤
@suneerkabeer8250
@suneerkabeer8250 6 месяцев назад
SP ബാലസുബ്രഹ്മണ്യം പാടാനിരുന്നത്, പക്ഷേ രാക്കിളി പൊൻമകളേ എന്ന ആ വരി ഉൾക്കൊണ്ട് പാടാൻ യേശുദാസിന് മാത്രമേ ആവൂ എന്ന് പറഞ്ഞ് അദ്ദേഹം സ്വയം പിൻമാറി.❤
@Tutelage810
@Tutelage810 3 месяца назад
that was a great loss for SPB but a humble man - Most popular male singer of south
@shyjushyjuvp
@shyjushyjuvp 5 месяцев назад
🙏🙏🙏
@Rose_petals666
@Rose_petals666 7 месяцев назад
ദാസേട്ടനെ വെല്ലാൻ ആരുമില്ല... അസൂയാല്ക്കൾ അദ്ദേഹത്തിന്റെ മകനെ കടത്തി വിട്ടുമില്ല...
@JobyjoseJose-qb2go
@JobyjoseJose-qb2go 6 месяцев назад
Legends born in malayalam only Devarajan ,PBaskar ,MS Baburaj ,Raveendran ,vayalar ,Gireeshputhenchery,Johnson ,yeshudas ,premnazeer ,Adoorbhasi ,chitra, kPAC lalitha ,Bahadoor ,Oduvil unnikrishnan ,Thikkurishi ,Thilakan ,Sukumaran ,Soman ,Ratheesh ,Jayan ,kPummer ,Murali , Mammootty,Mohanlal ,etc etc proud to be a Malayali
@RajanM-eh7fr
@RajanM-eh7fr 6 месяцев назад
Number one super hit song
@rajisuresh667
@rajisuresh667 6 месяцев назад
ഒത്തിരി ഇഷ്ടം 🥰
@kaniyarakkalstores1792
@kaniyarakkalstores1792 6 месяцев назад
Super❤❤❤❤
@AjoyVijina
@AjoyVijina 8 месяцев назад
❤❤❤
@user-wo6yg7nc9o
@user-wo6yg7nc9o 3 месяца назад
2024 - 2025 -ൽ ഇ പാട്ട് തപ്പി വന്നവർ 👍
@user-jj1yp9xl4k
@user-jj1yp9xl4k 2 месяца назад
ഈ പാട്ടു മലയാളിയുടെ ഹൃദയ താളം അല്ലെ മാഷേ ബട്ട്‌ ഇത് കേൾക്കാൻ കൂടുതൽ interest ഡിജിറ്റൽ സൗണ്ട് systemathil ആയിരിക്കണം ഇന്നാലെ അവന്റ ആ ഫീൽ അങ്ങ് മനസ്സിൽ തട്ടുക ഒള്ളു ❤❤😄😄😜😜🙏🙏
@user-jj1yp9xl4k
@user-jj1yp9xl4k 2 месяца назад
ദാസേട്ടൻ വാക്കുകൾ ഇനിയും കണ്ടുപിടിച്ചിട്ടില്ല ആ മനുഷ്യനെ പുകഴ്ത്താൻ
@saleemvak8926
@saleemvak8926 9 месяцев назад
Good song
@abhirami.t.s7792
@abhirami.t.s7792 7 месяцев назад
❤️👌🏻
@user-wg4vn8iy1c
@user-wg4vn8iy1c 10 месяцев назад
Ilovefrancochetta❤
@Harismethar
@Harismethar 6 месяцев назад
2024🔥ജനുവരിയിൽ
@manuvs882
@manuvs882 8 месяцев назад
👍
@abbasnlm-kh6zd
@abbasnlm-kh6zd 6 месяцев назад
മമ്മൂട്ടിക്ക് ദാസേട്ടന്റെ പാട്ട് ഒന്ന് സൂപ്പർതന്നെ പറയതെവയ്യ
@prasade.p.3120
@prasade.p.3120 6 месяцев назад
യേശുദാസ് എന്ന മഹാ പ്രതിഭയുടെ പ്രതിഭയുടെ മുന്നിൽ കൂപ്പു കൈ
@vimalmohan1416
@vimalmohan1416 7 месяцев назад
❤❤❤❤❤
@thomasjacob155
@thomasjacob155 6 месяцев назад
Voice of God
@msms9211
@msms9211 7 месяцев назад
Namichu punyam sir
@surendrank6772
@surendrank6772 13 дней назад
എന്നെ ഏറെ ദു:ഖിപ്പിച്ച രംഗം
@user-jj7db5of4n
@user-jj7db5of4n 8 месяцев назад
Suppar❤❤ĺ
@anilanil9389
@anilanil9389 6 месяцев назад
@ajayanvaliyaveetil4366
@ajayanvaliyaveetil4366 8 месяцев назад
എന്താര് വിൽ പൊളി
@user-nm4th8uw4c
@user-nm4th8uw4c 9 месяцев назад
Nammal
@gangadharandharan
@gangadharandharan 9 месяцев назад
Amazing heart melting song the way sound flow like waves Dasattan can only give the Painful song which crush the mind till you hear the song. Hats off.
@sureshsuni1775
@sureshsuni1775 3 месяца назад
❤❤❤❤
@athulrajesh7999
@athulrajesh7999 8 месяцев назад
😊
@mohammedshareef1272
@mohammedshareef1272 5 месяцев назад
2024 January 31🎧
@prajeeshpayyannur3455
@prajeeshpayyannur3455 7 месяцев назад
❤❤❤❤❤❤❤❤
@riyasputhiyapurayil9288
@riyasputhiyapurayil9288 8 месяцев назад
കിടന്ന കിടപ്പ് കണ്ടാ....
@vinodmailikara2847
@vinodmailikara2847 6 месяцев назад
Audio.cassete.il..ippozjum.kelkkunnnu
@suvin.p.cchandran2478
@suvin.p.cchandran2478 6 месяцев назад
2024 jan 17
@manojmanojkairali1621
@manojmanojkairali1621 7 месяцев назад
😢😢😢😢😞😞
@anjanasabu1643
@anjanasabu1643 Месяц назад
🎉😅😊
@user-gu9rf2so5p
@user-gu9rf2so5p 4 месяца назад
രവീന്ദ്രൻ മാഷിനെയും ദാസട്ടനെയും നമിച്ചു
@UNNIGazel
@UNNIGazel 3 месяца назад
പ്രണാമം 😂
@sunnya811
@sunnya811 5 месяцев назад
സണ്ണി ഈ. D
@user-bi8qg9oo4x
@user-bi8qg9oo4x 6 месяцев назад
🙏🙏🙏
@binupriyav7621
@binupriyav7621 8 месяцев назад
❤️❤️❤️
@user-eu9dj6nd1p
@user-eu9dj6nd1p 4 месяца назад
Далее
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
Unarumee Gaanam|Moonam Pakkam|Thilakan|Jayaram|
4:18
Omane Neeyoromal
5:17
Просмотров 3 млн
АМ АМ
1:31
Просмотров 1,9 млн
MACAN, A.V.G - Привыкаю
2:55
Просмотров 406 тыс.
Scally Milano, uglystephan - Сутенер
2:01
Просмотров 132 тыс.
Султан Лагучев - Гасишься
3:02
Просмотров 95 тыс.
Malohat
3:35
Просмотров 1,1 млн
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,8 млн