Тёмный

Moovanthi Thazhvarayil Video Song | Mohanlal | Manju Warrier | KJ Yesudas | Gireesh Puthenchery 

Cinema Paattu
Подписаться 55 тыс.
Просмотров 521 тыс.
50% 1

|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Kanmadam (1998)
Movie Director : Lohithadas
Lyrics : Gireesh Puthenchery
Music : Raveendran
Singers : KJ Yesudas
#malayalam #evergreen #evergreenhits #gireeshputhenchery #raveendran #kjyesudas #kanmadam #mohanlal #manjuwarrier

Видеоклипы

Опубликовано:

 

10 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@BeenaKp-xj2tk
@BeenaKp-xj2tk 3 месяца назад
Ee song 2024 il kelkkunnavar undu
@maqsoodm.m7323
@maqsoodm.m7323 3 месяца назад
Since 1998
@skwls690
@skwls690 3 месяца назад
@MohammedShan-jb2we
@MohammedShan-jb2we 2 месяца назад
🎉
@subinpb9096
@subinpb9096 2 месяца назад
ഞാൻ 😍😍😍❤️
@gkp4520
@gkp4520 2 месяца назад
Yes April 2024
@yamahacrux319
@yamahacrux319 4 месяца назад
ഇരുളുമീ ഏകാന്ത രാവിൽ 🖤 ബസിൽ കേൾക്കാൻ പ്രത്യേക feel ആണ്
@SudheerPmna
@SudheerPmna 3 месяца назад
❤kiwi will jwo
@viveksivan2141
@viveksivan2141 3 месяца назад
2 ennam adichitt kelkkanm anthas
@user-oe7zr6vk5g
@user-oe7zr6vk5g 2 месяца назад
​vjb
@shanojkr3049
@shanojkr3049 26 дней назад
👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@dhaneshalappatty1789
@dhaneshalappatty1789 3 месяца назад
ഗിരീഷേട്ടന്റെ വരികളും ലോഹിസാറിന്റെ ചിത്രീകരണവും..ദാസേട്ടന്റെ ശബ്ദം . പകരം വെക്കാനില്ലാത്ത ഒന്ന് ❤️❤️❤️
@shanojkr3049
@shanojkr3049 26 дней назад
രവീന്ദ്രൻ മാഷേ മറന്നുവോ
@parvathysumeshparvathy6943
@parvathysumeshparvathy6943 6 месяцев назад
എന്ത് എഴുത്താ ഗിരീഷേട്ടാ ഹൃദയത്തിൽ കുത്തിക്കയറുന്ന പദങ്ങൾ
@dheenadhayalan1445
@dheenadhayalan1445 3 месяца назад
Njan. Ninne kalyanam kazhichotte
@bipinj94
@bipinj94 3 месяца назад
​@@dheenadhayalan1445😬😬😬
@unniunni268
@unniunni268 6 месяцев назад
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം വന്നു കയറും. മനസ്സിൽ
@basil6361
@basil6361 6 месяцев назад
Seriyaanu
@vidyachandrak6450
@vidyachandrak6450 5 месяцев назад
അതെന്തിനാ
@MsMufeeda
@MsMufeeda 5 месяцев назад
😊😊
@SoniaAntony-pj9jg
@SoniaAntony-pj9jg 5 месяцев назад
സത്യം....പ്രണയം എന്നത് എത് പ്രായത്തിലും...നിഷ്ക്കളങ്കമായി തോന്നാവുന്ന ഒരു വികാരം..❤❤..പക്ഷെ..അതിൽ..വെള്ളം കേറുമ്പോൾ......ആരെയൊക്കെയോ..കാണിക്കാൻ സ്നേഹിക്കുന്നെന്നു നടിച്ചു കാണിക്കുന്ന..ഒരുതരം.. അഭിനയമലെന്നു..തോന്നിപോകുന്നു.....പിന്നെയങ്ങു ജീവിക്കുന്നു....തീരുന്നവരെ....
@prabhath260
@prabhath260 4 месяца назад
True ​@@SoniaAntony-pj9jg
@saneeshraju4737
@saneeshraju4737 3 месяца назад
Usual 3 AM Stuff ❤️ പാട്ടൊക്കെ ഉണ്ടാക്കി വയ്ക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലടെയ് 🥹🤍
@anandhusnair1271
@anandhusnair1271 6 месяцев назад
മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ.. ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം.. ആരാരിരം.. ഇരുളുമീ ഏകാന്തരാവിൽ തിരിയിടും വാർത്തിങ്കളാക്കാം.. മനസ്സിലെ മൺകൂടിനുള്ളിൽ മയങ്ങുന്ന പൊൻ‌വീണയാക്കാം.. ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ മുത്തെല്ലാം എന്നുള്ളിൽ കോർക്കാം
@dewdropsmusic1201
@dewdropsmusic1201 5 месяцев назад
കവിളിലെ കാണാനിലാവിൽ കനവിന്റെ കസ്തൂരി ചാർത്താം... മിഴിയിലെ ശോഹാർദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം... എരിവെയിൽ ചായുംനിൻ മാടത്തിൻ മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായിഞാൻ മാറാം... കിനാവിന്റെ കുന്നിക്കുരുത്തോല പന്തൽ മെനഞ്ഞിട്ട് മംഗല്യത്താലിയും ചാർത്താം... (മൂവന്തി താഴ്‌വരയിൽ)
@vsankar1786
@vsankar1786 6 месяцев назад
മൂവന്തിയ്ക്ക് ചോരചിന്തി മരിച്ച തൻ്റെ ഏക ആശ്രയമായിരുന്ന സഹോദരനെ (സൂര്യൻ) ഓർത്ത് ദുഖാർത്തയായ ഭൂമിയ്ക്ക് (കഥാനായിക) താങ്ങുംതണലുമായി സാന്ത്വനനിലാവ് പരത്തുന്ന ചന്ദ്രൻ (കഥാനായകൻ)... കഥാസന്ദർഭത്തിനൊത്ത ഗിരീഷ് പുത്തഞ്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരസാന്ത്വന രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ സാന്ത്വനത്തിൻ്റെ കുഞ്ഞോളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@mastercharlie7753
@mastercharlie7753 4 месяца назад
എങ്ങനെയാണ് ഇത് പോലെ എഴുതാൻ സാധിക്കുന്നത് 😮ur really awesome!
@vsankar1786
@vsankar1786 4 месяца назад
@@mastercharlie7753 ... വളരെ നന്ദി .
@suresht8690
@suresht8690 4 месяца назад
കൊള്ളാല്ലോ വിവരണം❤
@vsankar1786
@vsankar1786 4 месяца назад
@@suresht8690 ... വളരെ നന്ദി .
@vsankar1786
@vsankar1786 4 месяца назад
@@mastercharlie7753 ... വളരെ നന്ദി .
@akshaymadhav3034
@akshaymadhav3034 Месяц назад
2024 മെയ്‌ മാസം തീരാറാവുന്നു സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ പല ഓർമ്മകൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു...... 😭 10 വർഷങ്ങൾ കഴിഞ്ഞാൽ ജീവിച്ചിരിപ്പുണ്ടേൽ ഈ കമന്റ്‌ നോക്കാൻ വരാം......... എന്നോർക്കാൻ സന്തോഷങ്ങൾ മാത്രം ഉണ്ടാകട്ടെ സാധാരണക്കാരന്റെ സന്തോഷവും സങ്കടങ്ങളും കണ്ണിനും കാതിനും സമ്മാനിച്ചു യാത്ര ആയ അതുല്യ പ്രതിഭകളെ വീണ്ടും വീണ്ടും ഓർക്കുന്നു. ❤ ഗിരീഷ് sir ലോഹിദാസ് sir
@sunilshivanadhan4934
@sunilshivanadhan4934 23 дня назад
ജീവിതത്തിൽ ഒരു പെൺകുട്ടിക്ക് കൊടുക്കേണ്ട എല്ലാ വാക്ക് ദാനങ്ങളും ഈ പാട്ടിൽ ഉണ്ട് ❤❤❤❤❤❤ഗിരിഷ് പുത്തൻചേരി❤❤❤❤❤❤
@user-yi7sv1kf4o
@user-yi7sv1kf4o 4 месяца назад
90s ഈ പാട്ടു കേൾക്കുമ്പോൾ ഒരിക്കലും സന്ദോഷം വരില്ല..
@vivekmenon8419
@vivekmenon8419 20 дней назад
Sathyam
@alan-fi5rl
@alan-fi5rl 4 месяца назад
What a music രവീന്ദ്രൻ സംഗീതത്തിന്റെ രാജാവ്
@gininlalgn91
@gininlalgn91 5 месяцев назад
എന്തൊരു ഫീൽ എന്റെ നാട്ടുകാരന്റെ വരികൾ 🥰🥰😊
@shanishan6798
@shanishan6798 2 месяца назад
Nigal evidaya
@user-pd9le4bc7e
@user-pd9le4bc7e 5 месяцев назад
ഇതിൻ്റെ ശില്പികളായ മൺമറഞ്ഞു പോയ പ്രതിഭകൾക്ക് പ്രണാമം👃👃👃
@user-ce5vo2oe4w
@user-ce5vo2oe4w 6 месяцев назад
ഞാൻ ഒരു പ്രവാസിയാണ് ഈ പാട്ട് കേൾക്കുമ്പോൾ വലിയ വിഷമം ആണ് വീട്ടിൽ എല്ലാവരെയും ഓർക്കുമ്പോൾ
@aljo1706
@aljo1706 6 месяцев назад
Sathyam
@user-kn4ys5ow8d
@user-kn4ys5ow8d 4 месяца назад
എനിക്കും 😒
@revathyanu7445
@revathyanu7445 3 месяца назад
Njnum. 😔😔😔Epozhum kelkum sankadam ath therunnillaa
@sony10052
@sony10052 2 месяца назад
True😢
@bijuthattamparambil7395
@bijuthattamparambil7395 2 дня назад
Serriyanu bro
@santhoshc.csanthoshkunnamk7474
@santhoshc.csanthoshkunnamk7474 5 месяцев назад
ഗംഭീരം, അല്ലാതെ എന്തു പറയും!!❤️❤️🔥❤️‍🔥
@jyothismjo8476
@jyothismjo8476 28 дней назад
ഇരുളുമി ഏകാന്ത രാവിൽ reel കണ്ടു വന്നവർ undo??? 2024
@VinGrr
@VinGrr 6 месяцев назад
എന്റെ ഹൃദയം കീറി മുറിച്ചു കടന്നു പോയ നിന്നെ വെറുക്കാൻ ഇനിയും സാധിച്ചിട്ടില്ല.. പക്ഷെ നിനക്കെന്നോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ പറ്റിയെന്നു ആലോചിക്കുമ്പോൾ തോന്നുന്ന വേദന. എന്നും കരയും.. മനഃപൂർവമല്ലെന്ന് അറിയാം... പക്ഷെ വേദന മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് നമ്മൾ മനുഷ്യരാകുന്നത്....
@user-en3hu2yx8h
@user-en3hu2yx8h 6 месяцев назад
എന്തുപറ്റി 😢
@indulekhabiju5718
@indulekhabiju5718 6 месяцев назад
നമ്മളെ വേണ്ടെന്ന് വെച്ചിട്ട് പോയവരെക്കാൾ നല്ലത് ദൈവം നമുക്കായി കരുതി വച്ചിട്ടുണ്ട് ❤❤
@Salim12350
@Salim12350 6 месяцев назад
വളരെ ബുദ്ധിപൂർവ്വം നമ്മൾ പറ്റിക്കപ്പെട്ടാൽ അങ്ങിനെയാണ്. കാരണം മനസ്സിലാവാൻ നമ്മൾ കുറച്ചു കൂടുതൽ ബുദ്ധിപരമായി അന്വേഷണം നടത്തണം.
@prameelavs5281
@prameelavs5281 5 месяцев назад
👍​@@Salim12350
@wthell991
@wthell991 4 месяца назад
Dialogue kollam
@kichukichu6781
@kichukichu6781 4 месяца назад
Trivandrum ശ്രീകുമാർ തിയറ്ററിൽ കണ്ട സിനിമ❤❤ Me LKG Studying😊😊😊 Child nostalgic 😇😇😇😇
@rajanmathew2429
@rajanmathew2429 3 месяца назад
,🙃😙😙😙😙😙😙😙😙😙😙😚😚😙😙😙😚😙
@rajanmathew2429
@rajanmathew2429 3 месяца назад
Xxx
@r.a.a.m.
@r.a.a.m. 3 месяца назад
ഹെഡ് ഫോണിൽ ഈ പാട്ടിൻ്റെ പല ഭാഗത്തുമുള്ള വയലിൽ കൗണ്ടറുകൾ ശ്രദ്ധിക്കുക. ഓർക്കസ്ടേഷനിൽ രവീന്ദ്രൻ മാഷിനെ സഹായിച്ചത് കലവൂർ ബാലൻ മാഷിൻ്റെ മകൻ കണ്ണൻ എന്ന് വിളിച്ച സൂരജ് ബാലൻ ആണ് . കണ്ണനുംഇന്നില്ല. ഒരു വല്ലാത്ത പാട്ടാണ് ❤
@JPThamarassery
@JPThamarassery 2 месяца назад
ആണോ... ഇതൊരു പുതിയ അറിവാണ് അറിഞ്ഞപ്പോൾ മനസിന് വല്ലാത്തൊരു നൊമ്പരം...! അകാലമരണം ആയിരം ജന്മങ്ങൾ താണ്ടാട്ടെ... പ്രണാമം...🙏 By JP താമരശ്ശേരി 🌴
@xaviermarydasan1429
@xaviermarydasan1429 29 дней назад
ഈ പാട്ടിനല്ലാതെ വേറെ ഒന്നിനും എന്റെ വിഷമങ്ങട്ടത്തിൽ മനസിനെ ശാന്തമാക്കാൻ കഴിയില്ല
@sajivarghese6603
@sajivarghese6603 6 месяцев назад
ദാസേട്ടന്റെ ക്ലാസിക് ടച്ച്
@user-ov6nu7oc2z
@user-ov6nu7oc2z 5 месяцев назад
ദാസേട്ടന്റെ വോയിസ്‌ supper കേട്ട് മതിവരുന്നില്ല
@user-ce5vo2oe4w
@user-ce5vo2oe4w 6 месяцев назад
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്
@YakkoobYJMuicCaffe-dv9yf
@YakkoobYJMuicCaffe-dv9yf 3 месяца назад
ഞങ്ങൾ ജീവിച്ചിരുന്നു ഈ ഈണങ്ങളിൽ 🫂💚 (90s)
@abhijithksubhash8785
@abhijithksubhash8785 24 дня назад
Pallaviyile base tone chords was insane 🔥🔥🔥🔥🔥🔥🔥🔥Ravindran sir ❤️❤️
@anugraham.m6707
@anugraham.m6707 6 месяцев назад
My favourite song 💖💯🤟
@tonyjohn2483
@tonyjohn2483 3 месяца назад
ഗൾഫിൽ ഉള്ള എൻ്റെ ജീവനായ ഭാര്യയെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു
@rahulm.r968
@rahulm.r968 6 месяцев назад
പുത്തേട്ടൻ, രവീന്ദ്രൻ മാഷ്, ദാസേട്ടൻ &ലാലു.(ലോഹിയേട്ടൻ )
@reel7010
@reel7010 2 месяца назад
പാലക്കാടിന്റെ ഭംഗിയും ഈ പാട്ടും 😍❤️‍🔥❣️✨
@shafeeqazeez546
@shafeeqazeez546 Месяц назад
പാലക്കാട് കവ... 👌👌🥰
@MuhammedRafi-ey1ny
@MuhammedRafi-ey1ny 23 дня назад
Great song samoohathilum oru ganam und ith pole
@georgevarghese5448
@georgevarghese5448 14 часов назад
രവീന്ദ്രൻ മാഷ് വീടിന്റെ മുന്നിലൂടെ കാറിൽ പോകുന്ന ചെറിയ ഓർമ
@user-bb5ne7hy4l
@user-bb5ne7hy4l 4 месяца назад
എന്റെ ഇഷ്ട്ട നായിക മഞ്ജു ചേച്ചി ❤❤❤❤❤❤❤
@rigiljoseph3932
@rigiljoseph3932 День назад
ഈ പാട്ട് കേൾക്കുമ്പോൾ വിരഹ പ്രേമാർത്ഥനായ സംഗീതിനെ ഓർമ വരുന്നു
@basheerkhan7820
@basheerkhan7820 4 месяца назад
ഗിരീഷ് പുത്തഞ്ചേരി ഹിറ്റ്❤️❤️
@chackobabu1360
@chackobabu1360 14 дней назад
Oru Rekhshayumillatha song ,enthoru feel
@galaxysjohnson8933
@galaxysjohnson8933 3 месяца назад
Raveendran master+ yesudasetten + Girish puthenchery
@nairkiran91
@nairkiran91 6 месяцев назад
I absolutely in love with this song.
@vinodkumargangadharan9524
@vinodkumargangadharan9524 Месяц назад
മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു അടിപൊളി ഗാനം എത്ര കേട്ടാലും മതിവരില്ല.
@galaxysjohnson8933
@galaxysjohnson8933 3 месяца назад
Really, a yeshuvin daasetten only, Girish puthenchery ❤,
@musicophile2492
@musicophile2492 6 месяцев назад
Thanks for uploading this ❤❤
@rajik3058
@rajik3058 5 месяцев назад
ദാസേട്ടൻ ❤❤❤❤❤❤❤
@SatheeshLal-pe9nn
@SatheeshLal-pe9nn Месяц назад
രവീന്ദ്രൻ മാഷ് + ദാസേട്ടൻ = ഹൃദയം നിറയുന്ന ഇഷ്ടഗാനം
@LifeandLeisure-mp8ow
@LifeandLeisure-mp8ow 5 месяцев назад
Yesudas voice ❤
@Ramshu_46
@Ramshu_46 5 месяцев назад
ഏതോ വീടിന്റെ ജനലിൽ തൂങ്ങി കണ്ട ഒരു ഓർമ്മ ഉണ്ട് നോസ്റ്റു😢
@ANKITHA_007
@ANKITHA_007 4 месяца назад
Nth
@Ramshu_46
@Ramshu_46 4 месяца назад
@@ANKITHA_007 എന്റെ വീട്ടിൽ tv ഒന്നും ഉണ്ടായിരുന്നില്ല പണ്ട് ദൂരദർഷനിൽ ഞായറാഴ്ച ഇത്പോലെ ഉള്ള ഫിലിം വരുപോൾ tv ഉള്ള വീട്ടിൽ പോയി കാണും അവർ അകത്തു ഒന്നും നമ്മളെ കയറ്റില്ല അവരുടെ വീടിന്റെ ജനലിൽകൂടെ വേണം കാണാൻ.
@ANKITHA_007
@ANKITHA_007 4 месяца назад
@@Ramshu_46 oo angane.. njanum pand angane airunu bro.
@Ramshu_46
@Ramshu_46 4 месяца назад
@@ANKITHA_007 aaah
@akshaymadhav3034
@akshaymadhav3034 Месяц назад
​@@Ramshu_46ഇപ്പോൾ എന്താ അവസ്ഥ bro. എല്ലാ ആഗ്രഹവും സാധിച്ചോ 😘ആ പഴയ സങ്കടങ്ങൾ മാറിയോ
@vimoshkk7386
@vimoshkk7386 3 дня назад
എന്തൊരു സുഖമായിരുന്നു പണ്ട് ഇത് ഇപ്പോൾ കേൾക്കുമ്പോൾ സങ്കടം വരുന്നു ഒരു തറവാടും കൂട്ടുകുടുംബവും ഭയങ്കര രസമാണ് ചിമ്മിണി വിളക്കിൽ കാപ്പിയും അവില് വെല്ലവും ഇട്ട് കൊഴച്ചതും😢😢😢 ഓർക്കുമ്പോൾ നഷ്ട്ട ബാല്യം വീട്ടിലെ പശുവും രാവിലെ 4 മണിക്ക് കറക്കാൻ എഴുന്നേൽക്കും അച്ചമ്മ അതിൻ്റെ പാലിൽ ഒരു പാൽകാപ്പി അതും കഴിച്ച് 6 മണിക്ക് മാങ്ങ പെറുക്കുവാൻ നും കരിക്ക് പെറുക്കുവാനും പോകും 7 മണി ചായ കഴിഞ്ഞാൽ കളിയാണ് 1 മണി വരെ അതൊരുകാലം പറഞ്ഞാൽ തീരാതകാലം❤
@crazyambrose2578
@crazyambrose2578 День назад
ഗിരീഷ് പുത്തഞ്ചേരി 💞
@skyvision8602
@skyvision8602 4 месяца назад
ഈ പാട്ട് കേൾക്കുമ്പോൾ കൈരളി ചാനലിന്റെ ലോഞ്ചിംഗ് ഓർമ്മ വരുന്നു
@sajeerbr3462
@sajeerbr3462 4 месяца назад
ലിറിക്&മ്യൂസിക്❤2024
@jayathomas6799
@jayathomas6799 5 месяцев назад
super...super ....❤❤❤❤
@sony10052
@sony10052 3 месяца назад
വല്ലാത്തൊരു ഫീൽ😢
@JPThamarassery
@JPThamarassery 3 месяца назад
വിയർത്ത ശരീരം ആരേയും കാണിക്കാത്ത ഈ മനസ്സ് എനിക്ക് ഇഷ്ടമാണ്....! നല്ലപോലെ ആലോചിച്ചിട്ട് തന്നെയാണ് ഈ പറയണേ.... ഞാൻ മുത്തശിയോട് ചോദിക്കട്ടെ തന്നെ എനിക്ക് തരുമോന്ന്...? വേണ്ട... ഞാനില്ല...!! എൻെറ നില തെറ്റിക്കരുത്...! എന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മൂന്നാല് ജന്മങ്ങളുണ്ട് വീട്ടിൽ അവരെയെല്ലാം മറന്നിട്ട് എനിക്ക് മാത്രമായി ഒരു ജീവിതം വേണ്ട...! അങ്ങനെ ഒരു ജീവിതത്തെ പറ്റി ഞാൻ ആലോചിച്ചിട്ട് പോലും ഇല്ല...!! എന്നുമിങ്ങനെ ഒരു കാവൽ പട്ടിയെ പോലെ കഴിയാനാ എൻെറ വിധി...! ഇല്ല ഞാനതിന് സമ്മതിക്കില്ല...!! എനിക്ക് വേണം ഈ കാവൽപട്ടിയെ... ഈ കനലിനെ ഞാനിങ്ങെടുക്കുവാ... (വിശ്വനാഥൻ) അളന്ന് കുറിച്ച തീ പാറുന്ന സംഭാഷണങ്ങൾ ജീവൻ തുടിക്കുന്ന കാമ്പുള്ള കഥാപാത്രങ്ങൾ ഓരോരുത്തരും തെല്ലും വിട്ട് കൊടുക്കാതെ മത്സരബുദ്ധിയോടെ ചുവടു വെച്ചു നീങ്ങിയ അഭിനയ മുഹൂർത്തങ്ങൾ... AK ലോഹിതദാസ് എന്ന ജീനിയസിൻെറ കൈപ്പടയിൽ വിരിഞ്ഞ വിസ്മയ രചന.....! പ്രണാമം.... ലോഹിയേട്ടാ....🙏 By... JP താമരശ്ശേരി 🌴
@sekharanraja
@sekharanraja Месяц назад
❤❤❤
@JPThamarassery
@JPThamarassery Месяц назад
@@sekharanraja 🙏
@surendranathankk136
@surendranathankk136 5 месяцев назад
What a thrilling experience when we hear this heartfelt song! Beautiful picturisation, excellent lyrics and lovely singing. Such beautiful presentation is an asset to our Malayalam film world.
@RajKumar-ow2ii
@RajKumar-ow2ii 4 месяца назад
❤️❤️❤️ലാലേട്ടൻ
@vimaladevi3895
@vimaladevi3895 Месяц назад
Super👍👌👌
@sony10052
@sony10052 3 месяца назад
Beautiful song ❤
@haridasanmair3222
@haridasanmair3222 День назад
Undapppaaaa
@rejis4615
@rejis4615 6 месяцев назад
Classic song
@Rose_petals666
@Rose_petals666 5 месяцев назад
ഗിരീഷ് പുത്തൻ ചേരി so so നൈസ്
@gireeshkumar6375
@gireeshkumar6375 3 месяца назад
സൂപ്പർ ❤❤❤❤
@rajagopalanmoolayil3439
@rajagopalanmoolayil3439 5 месяцев назад
Raveendra Sangeetham, super Dasettan, fantastic Picturisation. Lal ettan visiting in this movie at my grand Father's Tharavadu! I love this movie especially because of this.
@galaxysjohnson8933
@galaxysjohnson8933 3 месяца назад
Where is Girish puthenchery?😢
@rajagopalanmoolayil3439
@rajagopalanmoolayil3439 3 месяца назад
@@galaxysjohnson8933 you are right sorry for missing his name.
@praveens644
@praveens644 8 месяцев назад
🥰😍😍
@SarathVishnu
@SarathVishnu 3 дня назад
Super song❤❤❤
@ThirdEye0077
@ThirdEye0077 3 месяца назад
ഗിരീഷേട്ടൻ ❤️ രവീന്ദ്രൻ മാഷ് ❤️
@user-ne7wi7dr6d
@user-ne7wi7dr6d 4 месяца назад
Nyc beautiful 💕❤️💓💞🤟🥀😊
@Amal-sv4oz
@Amal-sv4oz Месяц назад
Raveendran master ❤❤❤❤❤❤
@enmaniyappannarayanan3242
@enmaniyappannarayanan3242 Месяц назад
Fantastic
@anilkumarkottayam8984
@anilkumarkottayam8984 4 месяца назад
Super
@raveendranmp5355
@raveendranmp5355 День назад
very good songs
@ShreeKumar-fw7ef
@ShreeKumar-fw7ef 7 дней назад
Very good song
@praveenkannans2678
@praveenkannans2678 3 месяца назад
രവീന്ദ്രൻ മാഷിന്റെ മാന്ത്രികത്തിൽ ഒന്ന്... ❤
@mullasserynavasyusaf5983
@mullasserynavasyusaf5983 4 месяца назад
Classic
@sbrview1701
@sbrview1701 11 дней назад
ഈ സിനിമയിൽ ലാലേട്ടനും മഞ്ജുവും ജീവിക്കുക ആയിരുന്നു, ഉറപ്പായും ഇവർ പ്രണയിച്ചു പോയി കാണും.
@pramodtk7177
@pramodtk7177 16 дней назад
💕💕💕
@SenthilKumar-kd2gz
@SenthilKumar-kd2gz 4 месяца назад
Nice
@harisbeach9067
@harisbeach9067 8 месяцев назад
ലാലേട്ടൻ ഫാൻസ്‌ attendance..😉❤️
@lincysuraj8686
@lincysuraj8686 16 дней назад
❤❤❤
@6stringsmaster765
@6stringsmaster765 6 месяцев назад
Claasic
@SonuPoulose
@SonuPoulose 8 дней назад
@comradesanju1671
@comradesanju1671 3 месяца назад
06/04/2024 ꜱᴛɪʟʟ ᴡᴀᴛᴄʜɪɴɢ❤‍🔥
@CHINMAYI..SAINDHAVI
@CHINMAYI..SAINDHAVI Месяц назад
❤🎵🎶🎶🎶🎵
@user-pr9bt2cg7j
@user-pr9bt2cg7j 3 месяца назад
❤️A10
@rejidaniel6023
@rejidaniel6023 2 месяца назад
Gireeshetan....
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw 4 месяца назад
👍👍👍👍👍👍👍👍❤❤❤❤❤❤❤❤
@chamalraj86
@chamalraj86 6 месяцев назад
Gireesh puthencherry lyrics
@hashimmrhashimmr2138
@hashimmrhashimmr2138 6 месяцев назад
രവീന്ദ്രൻ മാസ്റ്റർ മുസിക് 😊😊😊
@IBNUFAREEVLOG
@IBNUFAREEVLOG 25 дней назад
2024😢my feverete
@Best52
@Best52 4 месяца назад
Gireesh & Ravindran mash were not human beings but SAINTS, they hurt us with their creations.
@dailyvlogs7379
@dailyvlogs7379 4 месяца назад
Elephant rock lp school
@galaxysjohnson8933
@galaxysjohnson8933 3 месяца назад
How to write this types of lyrics
@shajimini4140
@shajimini4140 2 месяца назад
പുത്തൻതെരുവ് വിശ്വനാഥൻ സ്വർഗ്ഗം
@yashbhai2262
@yashbhai2262 4 месяца назад
Moovanthi thaazhvarayil venthurukum vinsooryan Munnaazhi chenkanalaay ninnulayil veezhumbol Oru thari pon thariyaay nin hrudhayam neerunnu Nilaavala theeyaal ninne vilolamaay thalodidaam Nilaavala theeyaal ninne vilolamaay thalodidaam Aaraariram……………… (moovanthi) Irulidum ee ekaantha raavil Thiriyidum vaarthinkalakkam Manassile mankkoodinullil Mayangunna pon veenayakkaam Oru mulam thandaay nin chundathe novunna Paattinte eenangal njaanetu vaangaam Oru kulir tharaattay nee vaarkkum kanneerin Kanaappoo muthellaam ennullil korkkaam (moovanthi) Kavilile kaanaa nilaavil Kanavinte kasthoori chaarthaam Mizhiyile shokaardra bhaavam Madhurikkum sree raagamakkaam Eriveyil chaayum nin maadathin mutathe mandaara kombathu manjaay njaan maaraam Kinaavinte kunni kuruthola panthal menanjittu Mangallya thaaliyum chaarthaam (moovanthi
@user-lk7pg9kv8h
@user-lk7pg9kv8h 6 месяцев назад
😢
@ShereefMM-uz7hr
@ShereefMM-uz7hr 3 дня назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍
@raghavanchaithanya9542
@raghavanchaithanya9542 5 месяцев назад
Soopardasetta
@meenabhasi6258
@meenabhasi6258 14 дней назад
2024 june 30 10.49 pm❤❤❤
@user-ug8yd7vy4t
@user-ug8yd7vy4t 14 дней назад
Ys today.29-6-2024
@rajammap7845
@rajammap7845 Месяц назад
എന്തു ഫീലാ ഈ പാട്ട്
@shylajank.k8594
@shylajank.k8594 4 месяца назад
But movie, total,,, music 👏
@allthissee6042
@allthissee6042 4 месяца назад
🌻🤍
@Happy-zs6ci
@Happy-zs6ci 3 месяца назад
3:05
@Lucky-er2ne
@Lucky-er2ne 3 месяца назад
ഗിരീഷേട്ടാ ...❤️❤️❤️❤️😓😓
@rajeshonline-tb4ww
@rajeshonline-tb4ww 4 месяца назад
Далее
Хотите поиграть в такую?😄
00:16
Просмотров 686 тыс.
MENDA - Maybe (Original Mix)
6:49
Просмотров 94 тыс.
OG Buda - Сделай Мне Приятно Щас
2:24
Минаева - Шоколадка
2:49
Просмотров 511 тыс.