Sound Quality ഉള്ള ഒരു Tone Control ഉണ്ടാക്കാൻ ഞാൻ കുറേ നാൾ ആയി പരിശ്രമിക്കുകയാണ്. പല circuit കളും പരീക്ഷിച്ചു നോക്കി പക്ഷെ പലതിനും പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല.. യൂറോപ്യൻ Diy Schematic diagram ആണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. TLO72 opamp ഐസി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് അത്യാവശ്യം നല്ല performance കിട്ടുന്ന tone control ആണ്. ഈ bass treble board നിർമ്മിക്കുന്നതും, ടെസ്റ്റ് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ Tone Control നേ കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ കേറി WhatsApp ചെയ്യുക : wa.me/918921988383/?text=Tone...
Our Blog site : jijitaudiotech.blogspot.com/
Our Facebook page :
/ jijitaudiotech
#BassTrebleBoard
#Tonecontrol
30 май 2022