Dear Deepa, എപ്പിസോഡ് കണ്ടു. ഉടൻ പണത്തിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. യാതൊരു ടെൻഷനുമില്ലാതെ കിട്ടിയ ഭാഗം നന്നായി അവതരിപ്പിച്ചു. നിറയെ അവസരങ്ങൾ തേടി വരട്ടെ.👍😍♥️
കാണാൻ ആഗ്രഹിച്ചതുപോലെ ഉടൻപണം ടീമിനെകാണിച്ചതിന് ദീപക്കും, കുക്കു വിനും നന്ദി, സന്തോഷം, ഉടൻപണം കഴിഞ്ഞാൽ ഡിഎംകെ, യെ ഒരുപാട് മിസ്സ് ചെയ്യും നിങ്ങൾ വ്ലോഗ് ചെയ്യുമ്പോൾ വല്ലപ്പോഴും ഡിഎം, നെയും കാണിക്കണേ
one of the favourite couple Deepa&Kukku🥰🥰അതിന്റെ കൂടെ DD കൂടെ ഉള്ളപ്പോ പിന്നെ പറയണ്ടല്ലോ യാതൊരു ജാടയോ ഒന്നും ഇല്ലാതെ നോർമൽ ആയിട് സംസാരിക്കുന്നത് കാണാൻ നല്ല രസാ
Thank you so much for for kukku chetta deepa chechi udan panam 3.0behind the scenes dm and crew membersine oke ulkollich cheytenu orupad thanks super video.
Thanks for the vdo🥰... UP 3.0 കഴിഞ്ഞാലും ഇടയ്ക്ക് ഇടയ്ക്ക് നിങ്ങൾ നാലുപേരും കൂടിയുള്ള get together vdos ഇ channel ലൂടെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰🥰 & Love this bond & friendship ❤️❤️
😍😍😍😍😍 DMK...DK.....😍😍😍😍 Udan panam kazhiyukayan alle chetta 😢😢 ....... Inni njangle ningale engane kanum DMK gonna miss u.... Telecast innu vendi waiting........... Trending thank you for your likes
Adipoli vlog ayrnu.. good to see Dain and Meenakshi again in your vlog.. I think Deepaye saree get-up il adyaytairikum kanane.. behind the screen moments oke nannayirunnu.. waiting for the 500th episode & Deepa's performance 🤩🤩
DD ennum DD anu😁✌ meenakshi also funny all of u guyz are superb👌 and funny 😁😍 hats off to u shinu chettan almost daine chettan ella characters similar ay thonnarund 😍✌ loved this video❤✌
വളരെ നന്നായി ...മോളെ ... ദീപ... Dain ...മീനുട്ടിയെയും ... ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു എനിക് ഭയങ്കര ഇഷ്ട മാണ് ... Dain നെയും ... മീനുട്ടിയെയും ... മീനുട്ടി... കുറച്ച് ഭാഗത്തേ ഉള്ളു ... അത് എന്ത് പറ്റി.. Dai ന്നും മീനുട്ടിയും ഉള്ള ഇനിയും ഷോ ... മോൾ ചേയ്യണം ...ഞങ്ങൾ കണ്ടോളാം... ദീപയും അഭിനയിച്ചതിൽ... വളരെ സന്തോഷം ... ഇനിയും മക്കളുടെ ഷോ പ്രതിക്ഷിക്കു ന്നു.... വരണം .ഞങ്ങൾക്ക് : കാണണം...
Thanks a lot DK for sharing those wndrful moments with us...ithokke njngl kanan orupaad aagrahicha kazhchakalan...udanpanam theerunnath njngl fansin oru theera nashtam aan..ninghl dayav cheyth njnglkk vndi vallapozhokke DM ine kanich tharane....deepa chechi and kukku chettaaa