Тёмный

Bhishma karna conversation malayalam |mahabharatham|mahabharat 

True Facts
Подписаться 7 тыс.
Просмотров 61 тыс.
50% 1

ഭീഷ്മരും കർണനും തമ്മിലുള്ള അവസാന സംഭാഷണം
Bhishma karna last conversation
heart touching moment
#mahabharatham #malayalam #karnan #bhishmapitamah #suryaputhra #asianet

Развлечения

Опубликовано:

 

14 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@truefacts3950
@truefacts3950 7 дней назад
കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VjiCQV6Sus4.htmlsi=w2dKp9IDp9F6JK5o
@ShyamKumar-pm9it
@ShyamKumar-pm9it 14 дней назад
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.
@saijukarthikeyan9898
@saijukarthikeyan9898 21 день назад
കർണൻ ആണ് എന്റെ ഹീറോ എന്റെ രോമാഞ്ചം ❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰
@mohammedshafi4327
@mohammedshafi4327 6 дней назад
കർണ്ണൻ ഒരു ദു:ഖമാണ് കരയാത കർണൻ്റെ കഥ ഓർക്കാൻ കഴിയില്ല മഹാഭാരത ഇതിഹാസ കഥയിൽ എന്നെ ഏറ്റവും ആകർഷിച്ചത് സൂര്യപുത്രനാണ്
@Indian-od4zf
@Indian-od4zf 7 дней назад
ഈ സീരിയലിൽ നിങ്ങൾ ആരെങ്കിലും " അഭിമന്യുവിന്റെ " ജീവത്യാകം കണ്ടിരുന്നോ? തികച്ചും ഹാർട്ട്‌ touching ആയിരുന്നു.
@noushadkalathil5893
@noushadkalathil5893 Год назад
കണ്ണന്റെ വല്ലാത്തൊരു അവസ്ഥ സൂപ്പർ ഹീറോ കർണ്ണൻ
@suchithraraghavan5335
@suchithraraghavan5335 2 месяца назад
nokarna is No Hero.He called draupadi a prostitute
@manojpisharodys2115
@manojpisharodys2115 15 дней назад
താഴത്തെ അഭിപ്രായം നോക്കൂ.
@user-bl1el6du5k
@user-bl1el6du5k 12 дней назад
Sary yayi Mahabharatham padhikkuu .athu valareyere budhimuttulla karyamanu
@Indian-od4zf
@Indian-od4zf 7 дней назад
MT യുടെ നോവൽ ഉണ്ട്‌ " എന്റെ കർണ്ണൻ " സമയം കിട്ടുമ്പോൾ വായിക്കു.
@manojpisharodys2115
@manojpisharodys2115 7 дней назад
@@Indian-od4zf താങ്കൾ തന്നെ പറഞ്ഞു നോവൽ എന്ന് നോവൽ സത്യം മാത്രം പറയുന്ന സംഭവം ആന്നെന്നു ഇതുവരെ അറിയില്ലായിരുന്നു Thanks.
@anuinfinity153
@anuinfinity153 11 дней назад
കർണൻ ധീരനായ പോരാളി... വാക്കിന് വില നൽകിയവൻ.. പിന്നിൽ നിന്നും കുത്തി വീഴ്ത്താത്തവൻ 💞💞💞
@manojc1616
@manojc1616 2 дня назад
A Bhimanyu vo
@SunilKumar-qc4db
@SunilKumar-qc4db 14 дней назад
My Hero. The only true hero. ❤
@hashirhash5956
@hashirhash5956 Год назад
“ Yadho dharma sthatho Jaya “❤❤❤
@Jayasree-em7ly
@Jayasree-em7ly 2 дня назад
കർണ്ണൻ 😢❤
@jyothy7846
@jyothy7846 12 дней назад
Karna the real hero of Mahabharat
@muraleendrantp2105
@muraleendrantp2105 20 дней назад
ധർമ്മം പറഞ്ഞു നടന്ന ഈ മഹാരഥൻമാർ ചെയ്തതു മുഴുവൻ അധർമ്മങ്ങളായിരുന്നു കർണ്ണന ധാരാളം ആരാധകർ ഉണ്ട് - പക്ഷേ അത് കർണ്ണൻ്റെ ജീവിത സാഹജര്യങ്ങൾ ആഴത്തിൽ പതിക്കുന്നതാണ്. ക്രിഷ്ണ ഭഗവാൻ പറഞ്ഞപോലെ.ദുര്യോദനൻ്റെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിന്നയാളാണ് കർണ്ണൻ' അന്നേ അധർമ്മത്തിന് എതിർ നിന്നങ്കിൽ ഹസ്തിനപുരിയുടെ സിംഹാസനം അദ്ദേഹത്തിൻ്റെ പക്കൽ വരുമായിരുന്നു. മഹാരഥൻ ആയ കർണ്ണൻ
@arunpadmanbhan5708
@arunpadmanbhan5708 День назад
Dharmam അനുഷ്ടിക്കുന്നവർ സൂദ പുത്രൻ പരിഹസിച്ചു തല താഴ്ത്തി പോകുന്നിടത്തുനിന്നു മിത്രമായി പരിഗണികാൻ ദുരിയോദ്ധനാണ് അന്ന് ഒരു ശപ്പതവും ചെയ്തിരുന്നു അലാതെ വെറുതെ ആധാർമത്തിന് കൂട്ട് നിന്നതല്ല
@DivorcedPeoplesgroup18
@DivorcedPeoplesgroup18 5 месяцев назад
ഭീഷ്‌മർ 🥰
@rahulkrishnakumar7254
@rahulkrishnakumar7254 Год назад
❤️❤️❤️🔥🔥🔥Angraj Karnan 🔥🔥🔥❤️❤️❤️
@PTReji
@PTReji 16 дней назад
Bheeshmar the Great Warrior in Mahabharatham❤
@savithaprajaneesh7201
@savithaprajaneesh7201 5 месяцев назад
Karnan❤ Bheeshmar❤
@user-yl4oe2in6x
@user-yl4oe2in6x 2 месяца назад
കർണൻ ❤
@joantiger7784
@joantiger7784 Год назад
കർണ്ണൻ 😘
@girijapv8460
@girijapv8460 Год назад
Karnnan🌞
@sasiram8524
@sasiram8524 Год назад
Karnan
@ShineKumar-rn3no
@ShineKumar-rn3no 2 месяца назад
കർണൻ 🔥
@bensingbramanand5836
@bensingbramanand5836 13 дней назад
സുഖിച്ച് മരിച്ച ഒരു ആളെ ഉളളു ദുര്യോധനൻ
@sreekrishnakumarsreekrishn8431
@sreekrishnakumarsreekrishn8431 7 дней назад
അസ്ഥിവാദവും....... ജീർണാമാശ യവാദവും പ്രാകൃത രതിലീലയും 70-80 കളിൽ യുവാക്കൾക്കിടയിൽ വൈറസ്സുപോലെ പടർത്തി..... കമ്യൂൺ -..... സ്റ്റ്....... അചാരങ്ങൾ പകർത്തിയ ....ശ്രീമൻ...... ബാലചന്ദ്രൻ ചുള്ളിക്കാടിന്......ദുര്യോധൻ ഇന്നുണ്ടായിരുന്നെങ്കിൽ... വെറ്റ പാക്ക് ........ കൊടുത്തേനേ........ my Hero ...... ചുള്ളി ബാലചന്ദ്രൻ ..... കാട്😂
@anilnair6273
@anilnair6273 10 дней назад
💕💕💕❤️❤️❤️🌹🌹🌹🌹🌹🌹🌹
@sindhumohan2534
@sindhumohan2534 11 дней назад
എനിക്ക് ഏറ്റവും ഇഷ്ടം കർണ്ണൻ ❤️❤️❤️❤️
@muraleedharanck531
@muraleedharanck531 9 дней назад
രാവണൻ (ശ്രീജിത്ത്‌ =ഐശ്വ ര്യത്തെ ജയിച്ചവൻ) കർണ്ണൻ രണ്ടുപേരും അപാര ജന്മങ്ങൾ
@user-dh8sn1jn4m
@user-dh8sn1jn4m 7 дней назад
🕉 🙏🕉jai shri krishna 🙏🕉
@SureshKumar-iy9hl
@SureshKumar-iy9hl 7 месяцев назад
ഒരിക്കലും അധർമികളുടെ കൂടെ കൂടരുത്.... കൂടിയാൽ.... മരണം പെട്ടന്ന് അടുക്കും...
@monsterd1542
@monsterd1542 21 день назад
😂😂😂 കർണ്ണനും അഭിമന്യുവും ഏത് പ്രായത്തിൽ ആണ് മരിച്ചത് എന്ന് ചിന്തിച്ചാൽ മതി
@abi_831
@abi_831 12 дней назад
അഭിമന്യുവിനോട് കർണ്ണൻ ചെയ്തതും മറക്കരുത് ​@@monsterd1542
@remadevicg8262
@remadevicg8262 8 дней назад
Karnan❤❤❤
@truefacts3950
@truefacts3950 7 дней назад
@@remadevicg8262 കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VjiCQV6Sus4.htmlsi=w2dKp9IDp9F6JK5o
@GAMINForAK
@GAMINForAK 2 месяца назад
Ee war nadkan karnam These 3 parashurama students that means Karnan,Bhesshmer,Dronacharya 👍🙏🏻
@visshuvishnu6284
@visshuvishnu6284 29 дней назад
ബീഷ്മ 🔥
@sivaprasad5502
@sivaprasad5502 7 дней назад
കുന്തിയുടെ മകൻ ആണെന്ന സത്യം വ്യാസ മഹർഷി പറഞ്ഞു പണ്ടേ ഭിഷ്മർക്കു അറിയാമായിരുന്നു. പിന്നെ കൃഷ്ണനും. കർണ്ണൻ്റെ വീര്യം കുറക്കാൻ ഭീഷ്മർ കുറ്റം പറഞ്ഞു.
@ShijuVK-h3u
@ShijuVK-h3u 10 дней назад
കർണനെ ഭിഷ്മർ 11 ദിവസം യുദ്ധത്തിൽ നിന്നും മാറ്റി നിർത്തി,ആ പതിനൊന്നു ദിവസം കർണ്ണൻ ഉണ്ടായിരുന്നെങ്കിൽ യുദ്ധത്തിന്റെ ഗതി തന്നെ.മാറിയേനെ
@NirmalaNair-hv5in
@NirmalaNair-hv5in 17 дней назад
Ivar randu per thanne mahabharat yuddhathinu kaaranam.
@radhakrishnanpp1122
@radhakrishnanpp1122 6 дней назад
കർണൻ കുന്തിയുടെ പുത്രനാണെന്ന് ഭീഷ്മ പിതാമഹൻ അറിഞ്ഞിരുന്നു
@jayakumarp5944
@jayakumarp5944 12 дней назад
കർണ്ണൻ മാർ ഇന്നും ഭൂമിയിൽ ഉണ്ട്
@leenarudraksham5554
@leenarudraksham5554 10 дней назад
Evide karnnan ore oru al Rajamatha kunthi punar janichilla karnnanu
@user-yv3wt1ff3q
@user-yv3wt1ff3q 12 дней назад
Karnanmae ennum undu
@montessorypublicschoolreas6924
@montessorypublicschoolreas6924 13 дней назад
മ്യൂസിക് ഓവർ ആണ്.
@bijupr3009
@bijupr3009 20 дней назад
എല്ലാവരും അങ്ങയാണ്
@user-gj2fq1os9d
@user-gj2fq1os9d 13 дней назад
സൂര്യപുത്രനായൊരു വാനരനുണ്ടായിരുന്നു രാമായണത്തിൽ
@sunilprasanth2738
@sunilprasanth2738 11 дней назад
ആരാണത്? ബാലിയാണോ? അതോ സുഗ്രീവനോ ?
@Chekavarrr
@Chekavarrr 10 дней назад
@@sunilprasanth2738 sugrivan
@the_sketchbookk
@the_sketchbookk 10 часов назад
​@@sunilprasanth2738 sugrivan
@user-oz6lf9fn5m
@user-oz6lf9fn5m 12 дней назад
Ninte namam erezhu thikilum muzhangunnu Surya putra.... Ninte namam ketal thane .. enthineyum neridan ulla Shakthi anu labikunn...
@truefacts3950
@truefacts3950 7 дней назад
@@user-oz6lf9fn5m കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VjiCQV6Sus4.htmlsi=w2dKp9IDp9F6JK5o
@user-bl1el6du5k
@user-bl1el6du5k 12 дней назад
Karnnante swaghava thakarar ventapole konduvarthe kadhaapaathrangale twist cheythu kaazhappaatu untaakkunnathu THETTANU
@samuelp5695
@samuelp5695 Год назад
ചതികളുടെ കഥ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Год назад
ചതി , കൊല, പെണ്ണ് പിടി കഥ ബുക്ക് ആണ് ബൈബിൾ💯
@neethaa806
@neethaa806 Год назад
​.. മഹാഭാരത്തിൽ ഉള്ളത് എല്ലാടത്തും കാണണമെന്നില്ല പക്ഷെ എല്ലാടത്തും ഉള്ളത് മഹാഭാരത്തിൽ ഉണ്ട്.. അതാണ് അത് ഇതിഹാസം ആയി മാറിയത്..
@lallamidhila5334
@lallamidhila5334 14 дней назад
എല്ലാകഴിവും ജന്മസിദ്ധമായ ദിവ്യത്വവും ഉണ്ടായിട്ടും സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ദുഷ്ടൻമാരെഏൽപിച്ച ഒരു വൻദുരന്തനാണ് കർണ്ണൻ. അദ്ദേഹത്തിന് സൂതപുത്രനായതിന്റപേരിൽ ധനുർവിദ്യ നിരസിക്കപെട്ടിരുന്നു. അതുകൊണ്ട് സാക്ഷാൽ പരശുരാമനിൽനിന്നും ധനുർവിദ്യപ്രാപ്തമാക്കിയ അദേഹത്തിന് തന്നെപ്പോലുള്ള അധഃസ്ഥിത ജനതയെ വിദ്യയഭ്യസിപ്പിച്ച് സമൂഹത്തിൽ വിദ്യാഭ്യാസംകൊണ്ട് വിപ്ലവം തീർക്കാൻ അവസരമുണ്ടായിരുന്നു. ആ വഴിയും അദേഹം സ്വീകരിച്ചില്ല. പകരം ആവശ്യമില്ലാത്ത വിദ്യാപ്രദർശനത്തിന്പോയി അപമാനംഏറ്റുവാങ്ങി അവസാനം സ്വന്തം ജീവിതനിയന്ത്രണം ഒരു പരമദുഷ്ടന് അടിയറവച്ച് ഒടുങ്ങിപ്പോയി.
@arunps113
@arunps113 14 дней назад
ധനുർ വിദ്യ നിക്ഷേധിച്ചില്ല - കൃപ / ദ്രോണ കർണൻ്റെ ഗുരുവാണ്. ബ്രഹ്മ ദിവ്യാസ്ത്രമാണ് നിഷേധിച്ചത്.
@gireeshkumargireesh3839
@gireeshkumargireesh3839 12 дней назад
നിഷേധിച്ചിട്ടുണ്ട്!, പരശുരാമൻ ക്ഷത്രീയരെ ആയുധവിദ്യ ഒരിക്കലും പഠിപ്പിക്കില്ല എന്നറിയാവുന്ന കർണ്ണൻ താൻ ബ്രാഹ്മണനാണ് എന്ന് കളവുപറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം നേടുന്നത്!!.
@sreerajkrajan6759
@sreerajkrajan6759 Месяц назад
അധർമ്മം അത് പാണ്ഡു അല്ലേ ചെയ്തത്
@visshuvishnu6284
@visshuvishnu6284 29 дней назад
😂
@manojpisharodys2115
@manojpisharodys2115 15 дней назад
അതെങ്ങനെ
@user-gj2fq1os9d
@user-gj2fq1os9d 13 дней назад
അതെങ്ങനെ പറയുന്നു
@jayakumarp5944
@jayakumarp5944 12 дней назад
ആധുനിക കാലത്ത് ഉമ്മൻ‌ചാണ്ടി സാർ കർണനും പിണറായി ദുരോധനാണ്
@truefacts3950
@truefacts3950 7 дней назад
@@jayakumarp5944 കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VjiCQV6Sus4.htmlsi=w2dKp9IDp9F6JK5o
@SajithCs-yv8sw
@SajithCs-yv8sw 20 дней назад
Kunthi puthran🍜
@RajiRajimr-of4sz
@RajiRajimr-of4sz 14 дней назад
Arjunan ki jai
@bijupr3009
@bijupr3009 20 дней назад
Eda avar ellam yogikal anu nee padiku
@user-dm9xg5gj1f
@user-dm9xg5gj1f 2 месяца назад
കർണ്ണൻ വേറെ അരങ്ങിലും ആയി പുനർജനിച്ചോ
@akhilss6926
@akhilss6926 18 дней назад
കൽക്കി, യിൽ ഉണ്ട് കർണന്റെ പുനർജ്ജന്മം
@arunps113
@arunps113 14 дней назад
​@@akhilss6926അത് സിനിമ അല്ലെ
@truefacts3950
@truefacts3950 7 дней назад
@@user-dm9xg5gj1f കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VjiCQV6Sus4.htmlsi=w2dKp9IDp9F6JK5o
@samuelp5695
@samuelp5695 Год назад
വെറും കഥ വവൃസന്റകഥ
@ambazhathilmanikandan6081
@ambazhathilmanikandan6081 Год назад
Biblenepole viddithavum vrithikedum illallo
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Год назад
ഇത് പൗലോസ് ജൂതന്റെ തോറ കോപ്പി അടിച്ച് എഴുതിയ ബൈബിൾ കഥ അല്ല😂😂😂
@sayooj3437
@sayooj3437 Год назад
Oh aayikote ninte biblenekkalum pazhakkam und e...kathak
@suryaanil1234
@suryaanil1234 4 месяца назад
വ്യാസന്റ് വെറും കഥ എന്ന് സ്ഥാപിച്ചെടുക്കാൻ വല്ലാത്ത ഒരു വ്യഗ്രത
@allensaji7548
@allensaji7548 23 дня назад
നിർത്ത് മൈറന്മാരെ .... respect all religions
@BK-yh5pd
@BK-yh5pd 14 дней назад
ഈ യുദ്ധ സമയത്ത് ഒക്കെ ഇത്രയും ഡയലോഗ് പറയാൻ എവിടാ സമയം കിട്ടുന്നെ 🙄🙄
@truefacts3950
@truefacts3950 14 дней назад
@@BK-yh5pd night time.. yudham illa...ith night time anu.
@BK-yh5pd
@BK-yh5pd 14 дней назад
@@truefacts3950 എന്നിട്ട് രാവിലെ പിന്നെയും യുദ്ധം നടത്തുമോ 😂😂 കൊള്ളാമല്ലോ കളി
@Dhakshina777
@Dhakshina777 13 дней назад
Suryan asthamichal പിന്നെ അന്ന് യുദ്ധം ഇല്ല.. പിന്നെ പിറ്റേ ദിവസം
Далее
I'm Excited To see If Kelly Can Meet This Challenge!
00:16
Mahabharatham 08/21/14
23:02
Просмотров 5 млн
Mahabharatham 09/18/14
22:16
Просмотров 3,8 млн
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 3 млн
Stay on your way 🛤️✨
0:34
Просмотров 21 млн