Тёмный

Bikes Self Starting Problems-Malayalam 

MECH Vlog
Подписаться 171 тыс.
Просмотров 75 тыс.
50% 1

ബൈക്കുകളുടെ സെൽഫ് സ്റ്റാർട്ടിങ് പ്രോബ്ലം വന്നാൽ നമ്മൾ മോട്ടോർ അഴിച്ചു റെപേർ ചെയ്യുന്നതിന് മുമ്പ് കുറെ കാര്യങ്ങൾ നോക്കാനുണ്ട്, എങ്ങനെയാണ് പെർഫെക്ട് ആയി ഇത് ചെയ്യുന്നത് എന്നൊക്കെയാണ് ഈ വിഡിയോയിൽ ഉള്ളത്.
Subscribe and Support
Whatsapp:6238062598(msg only)

Опубликовано:

 

26 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@rajeshmrrajeshmr7390
@rajeshmrrajeshmr7390 3 года назад
വളരെ നല്ല വീഡിയോ എല്ലാം ശരിയായിട്ട് മനസിലായി താങ്ക്സ് ചേട്ടാ❤️
@mechvlog
@mechvlog 3 года назад
👍
@manojkvkochumon8639
@manojkvkochumon8639 3 года назад
Dr
@LegendEntertainment928
@LegendEntertainment928 3 года назад
ഏട്ടൻ നന്നായി വിശദീകരിക്കുന്നത് കൊണ്ട് മനസ്സിലാവുണ്ട് നന്നായി thanks polik eatta suport ind ❤❤❤
@mechvlog
@mechvlog 3 года назад
👍
@shyleshkumar4009
@shyleshkumar4009 8 месяцев назад
വളരെ സന്തോഷം Thank U !!!
@nostog5085
@nostog5085 2 года назад
Chetta honda stunneril self switch positive wire relayil etu colour ayirikum.yellowil red und,redil white colour und.pinne red matramund.atil switch wireum negativum muttikumbo self adichilangil entanu complaint.onnu parayamo.complaint anu
@manusmi9220
@manusmi9220 11 месяцев назад
Oru doubt unde self motorinte positiveum negativum thammil multimeterill continuity buzzer sound kaanickumo (athayathe carbon brushinte bolt positive pinne outer bodiyude negativum thammil Chothickan kaaranam ente bike Karizma r inte self start relayude 20 amps fuseum pinne self turn meterinte 15 amps fuseum key on aakiyaal appol thanne adichu pokunnunnu
@AKHiLAdz
@AKHiLAdz 2 года назад
Bro ente scooter self edukkunnilla bt battery il ninnu negtive wire realyilek kodumbo self edukkund ath engneyaa pariharikkuvaa.( Extra Wire kodumkathee ? )
@sasikckc6254
@sasikckc6254 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവിധ ആശംസകളും
@mechvlog
@mechvlog 3 года назад
👍
@raveenkumar8130
@raveenkumar8130 3 года назад
മരണമാസ്സ്.. 🔥🔥🔥🔥... 😍😍😍...ടെക്വ്ലോഗ്... ❤❤❤
@mechvlog
@mechvlog 3 года назад
👍
@abhijithns7417
@abhijithns7417 2 года назад
Bro bs4 passion pro, vandi thanathu kazhinjal start aavulla...kicker adichal start aavum...accelerator kodukkumpo oru thummichaya...entha problem....showroom il kanichittu seriyayilla
@ashok20167
@ashok20167 2 года назад
bro ente scooty self adicha on aakila..pakshe hornum displayum okke okk aanu...ithu battery kaarnam aano self adikathe??
@Vandipiranthan
@Vandipiranthan 2 года назад
Bro ഒരു secondhand bike എടുക്കുമ്പോൾ എന്തെല്ലാം നോക്കണം എന്ന് ഒരു വിഡിയോ ചെയ്യാമോ
@Gopii2762
@Gopii2762 2 года назад
2009 model aan ithrem naal self edukkumayirunnu.....ippo self edukkumnilla indicator , horn ellam working aan self start button press cheyyumbo kir kir sound maathram
@freefiremassentry1.12
@freefiremassentry1.12 2 года назад
My bike activa paksha activa charging self mathram chareya sound relay spark adekubole on akunudee any solution ...
@SilenceBOY78
@SilenceBOY78 2 года назад
Activa self switch current varunell akana check chyieyam
@MALDINI04
@MALDINI04 9 месяцев назад
Bro self adikkumbo tik tik sound mathram horn, indicator, light, okke working aane bike pulsar 180 enthane problom pls replayy???
@lijomonvargese3893
@lijomonvargese3893 3 года назад
Chetta edyukku self edukkum edayyukku edukkilla bike odittu varumbol edukkum. Engana check cheythal mathiyo
@mediahub3829
@mediahub3829 Год назад
Scooty self adikumbol start avunilla.pakshe acclerator koduth adikumbol start akunund.enthayirikum reason enonn arelum parayumo?(activa 3g?
@adhilshan1525
@adhilshan1525 2 года назад
Bro scooter nt self problem entha cheyya Battery boost cheyithal ready avo please replay bro 🙂
@pranavpm6413
@pranavpm6413 2 года назад
Ente 220 self adikumbol relayde avdunu oru vibration sound mathram meter nutrel light okke blink cheyunu battery poyathano ith
@samjithsajan7226
@samjithsajan7226 2 года назад
Cheatta magnetic coil and rr unit vdo cheyyamo
@user-yy2pt1uw1d
@user-yy2pt1uw1d 7 месяцев назад
Splendor idaykide self missing aanu enthanu problem parannu tharumo
@saratharts2494
@saratharts2494 2 года назад
Detailed 👏👏👏👏👏
@Abdulmalik-ku3vh
@Abdulmalik-ku3vh 2 года назад
ചേട്ടാ ഞാൻ access125 കൈഞ്ഞ ആയിച്ച എടുത്തു. ഇന്നുതൊട്ട് self start ചെയ്യമ്പോൾ first സ്റ്റാർട്ടിൽ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. അത് complaint ആകുമോ 🤔pls replay
@achupachuachu7582
@achupachuachu7582 2 года назад
Bro 220 il self switch egnya chak chayiua ?
@subrahmaniyanc602
@subrahmaniyanc602 2 года назад
chetta relay direct kodukumbo start ayile enthayirikm preshnm engane solve cheyam
@sajith__sothutty__9618
@sajith__sothutty__9618 Год назад
Etta karizma R 2014 carbonbettery leak ind check chythu oru pin oke mati but nilikunila
@varghesepk4023
@varghesepk4023 3 года назад
Thank you 👍
@mechvlog
@mechvlog 3 года назад
👍
@nostog5085
@nostog5085 3 года назад
Valare nala avataranavum arivum pakarnnu tannatinu nanni
@mechvlog
@mechvlog 3 года назад
👍
@ABCD-ks5ku
@ABCD-ks5ku 3 года назад
താങ്ക്സ് ബ്രോ
@mechvlog
@mechvlog 3 года назад
👍
@sajeeshparameswaran2802
@sajeeshparameswaran2802 2 года назад
ഹീറോ ഗ്ലാമർ 2019മോഡൽ വണ്ടി സ്റ്റാർട്ട്‌ ചെയ്തു തിരിക്കുന്ന സമയത്തു സെൽഫ് സ്വിച് ടാങ്ക് കവറിൽ കൊണ്ട് press ആവുകയും സെൽഫ് മോട്ടോർ കറങ്ങുകയും ചെയ്യുന്നു ഇത് ഒഴിവാക്കാൻ പറ്റുമോ ഇപ്പോൾ ഉള്ള വണ്ടികളിൽ സ്റ്റാർട്ട്‌ അയാൽ പിന്നെ സെൽഫ് സ്വിച് വർക്ക്‌ ആവില്ലല്ലോ അതുപോലെ ആക്കാൻ പറ്റുമോ
@sak3333
@sak3333 2 года назад
Bro .palser 150 idakk mathramm self kittunulluu ...athh enthh konda
@tipstipsshafeek5820
@tipstipsshafeek5820 2 года назад
Self motore azhichu vache vandi drive chetan pattumo
@muhammedramees1431
@muhammedramees1431 2 года назад
Gear Shifting Problem Und Appo Chain Socket Matiyal Mathiyo
@urbrosarath1280
@urbrosarath1280 Год назад
Bro enta fzv3 ൽ self അടിക്കുമ്പോൾ കിട്ടുന്നില്ല Horn അടിക്കാൻ പറ്റുന്നുണ്ട് കുറച്ച് ഓടി കഴിയുമ്പോൾ self എടുക്കുന്നുണ്ട് എന്താണ് problam help
@paavammalayali3957
@paavammalayali3957 2 года назад
സാറെ വണ്ടി വച്ചിട്ട് പോകൂ, ശരിയാക്കി വെച്ചേക്കാം, എന്ത് തകരാറ് ആണേലും 2 ദിവസം കഴിഞ്ഞാൽ നിസാരമായി ശരിയാക്കി 1000 ബിൽ കൊടുക്കാം 😝😜
@ren_jth_
@ren_jth_ Год назад
Bro fazer bike ithepole nnokiyal mathiyo
@muhammedaflah7920
@muhammedaflah7920 3 года назад
Self motor test lamp ഉപയോഗിച്ച് check ചെയ്യുമ്പോൾ cu wire ന്റെ end ൽ(insulation ഇല്ലാത്ത ഭാകത്ത്) കൈ തൊടുമ്പോൾ shock ഏൽക്കില്ലേ.
@mechvlog
@mechvlog 3 года назад
Onnum varilla,bikil ninn coilil ninn allathe evide ninnum shock varilla
@loveofmt1541
@loveofmt1541 2 года назад
Super bro ❤️👍
@muhammedasadkp4458
@muhammedasadkp4458 3 года назад
സെൽഫ് അടിക്കുമ്പോൾ നല്ല സൗണ്ട് ഉണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട്‌ ആകുമായിരുന്നു. പക്ഷെ ഇപ്പൊ സെൽഫ് അടിക്കുമ്പോൾ സെൽഫ് വർക്ക്‌ ചെയുന്നുണ്ട് (ഇപ്പളും ആ സൗണ്ട് ഉണ്ട്). പക്ഷെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. ചിലപ്പോൾ കിട്ടിയാൽ കിട്ടി. ഫസ്റ്റ് കികറിൽ തന്നെ വണ്ടി സ്റ്റാർട്ട്‌ ആകുന്നമുണ്ട്. എന്താണ് പോബ്ലം? Please replay.
@vishnu.mvishnu2392
@vishnu.mvishnu2392 3 года назад
Very useful ❤️👍
@mechvlog
@mechvlog 3 года назад
👍
@vipinn.v7807
@vipinn.v7807 2 года назад
Bs6, fi, 2021glamour self edukunilla, kikkarum edukunilla
@starsofphygicart2087
@starsofphygicart2087 3 года назад
Informative 👍👍👍👍👍
@mechvlog
@mechvlog 3 года назад
👍
@mohammedshahban252
@mohammedshahban252 3 года назад
Thank you
@mechvlog
@mechvlog 3 года назад
👍
@legolas...
@legolas... 3 года назад
വണ്ടി ഗിയറിൽ self എടുക്കുന്നില്ല,ക്ലച്ച് സ്വിച്ച് പ്രോബ്ലം ഇല്ല,വണ്ടി പാഷൻ xpro ആണ്,i3s ഉം not വർക്കിംഗ്,pls റിപ്ലൈ
@Usedcarspathanamthitta
@Usedcarspathanamthitta 3 года назад
Bro എന്റെ യൂണിക്കൻ, ബാറ്ററി കണക്ട് ചെയ്യുമ്പോൾ കിക്ക്റിലും സ്റ്റാർട്ട്‌ aakunnilla, ബാറ്ററി മാറ്റുമ്പോൾ സ്റ്റാർ ആകുമ്
@storyteller2045
@storyteller2045 3 года назад
Poliyeeee😊😊
@user-mc2jy2fv9m
@user-mc2jy2fv9m 3 года назад
Nice video broi👍👍👍
@mechvlog
@mechvlog 3 года назад
❤️
@prasoonprasoon3513
@prasoonprasoon3513 9 месяцев назад
Self swich marumboll oru pravisham startavum pinne startavilla athenthaa bro
@santhoshkumar-hu8hy
@santhoshkumar-hu8hy 3 года назад
നല്ല വീഡിയോ 👍
@mechvlog
@mechvlog 3 года назад
👍
@amirsuhail3811
@amirsuhail3811 Год назад
Bro 1st self adiyum then appo thanne off aayaal pinne self start aavoola Ntha problems
@devadershmd7449
@devadershmd7449 Год назад
New battery but start avanilla edakk tik tik sound kelkkum self kodukkumbool
@royaltechmalayalam4909
@royaltechmalayalam4909 3 года назад
👍
@traxxas9678
@traxxas9678 2 года назад
Scooty self relay ethra rate avum bro
@muhammednavaspa1836
@muhammednavaspa1836 2 года назад
Yamaha fazzer ബൈക്കിന്റെ Self motor മാറ്റാൻ എത്ര പൈസ ആകും
@subinvlogvideos6808
@subinvlogvideos6808 Год назад
pulsar 150 self അടിക്കുമ്പോൾ ചില സമയത്ത് സെൽഫ് ഇടുക്കാതെ ടിക് ടിക് കേൾക്കും 3, 4 തവണ അടിക്കുമ്പോൾ സ്റ്റാർട്ടാവും ഇത് എന്തിന്റെ ആണെന്ന് പറയാമോ ബ്രോ
@greenlight9920
@greenlight9920 2 года назад
എന്റെ ബൈക്ക് ചില സമയം സ്റ്റാർട്ടാവും ചില സമയം സ്റ്റാർട്ടാവുന്നില്ല. വണ്ടി കുറിച്ച് ഓടിയാലും അര മണിക്കൂറിനുള്ളിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ ചിലപ്പോൾ സ്റ്റാർട്ടാവും .അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ചെയ്യുമ്പോൾ എരപ്പ് മാത്രമാണുള്ളത്
@arunnv6442
@arunnv6442 2 года назад
Self motor azhich carbn brush mariyathinu shesham motor working aano ennu engne check cheyan patum?
@mechvlog
@mechvlog 2 года назад
Direct battery il positive um negative um koduth nookkiyaal mathy
@soorajs7085
@soorajs7085 2 года назад
ബ്രോ എന്റെ ബൈക്കിൽ ഗിയർ ഇട്ടിട്ട് സെൽഫ് അടിക്കുമ്പോൾ വണ്ടി സ്റ്റാർട്ട്‌ ആകുന്നില്ല but ന്യൂട്ടർ അക്കിട്ട് സ്റ്റാർട്ട്‌ ആക്കിയാൽ വർക്ക്‌ ആവുണ്ട് ന്താ ഇതിന്റെ ഒരു solution
@saheedp3218
@saheedp3218 4 месяца назад
ആക്ടീവ വണ്ടി ആക്സിലേറ്റർ കൊടുത്ത് വണ്ടി മൂവ് ആകുമ്പോൾ വണ്ടി ഓഫ് ആകുന്നു അതുപോലെ വണ്ടി കുറച്ചു കൂടി കഴിഞ്ഞാൽ വണ്ടി സ്ലോ ആകുമ്പോൾ വണ്ടി ഓഫ് ആകുന്നു എന്താവും കാരണം പ്ലീസ് റിപ്ലൈ
@Prime_one_million
@Prime_one_million 3 года назад
Bro my self start button works. Armeture works.. But the engine wont start always.. Sometimes it starts, and if incase the engine turns off shortly, then when i try to self start again only the armeture works, engine wont start.. Then i have put it in 2nd gear and push the bike to start the engine.. But if the bike ran for sometime and its hot then no problem the engine turns onn just when we press self start.. I tried changing battery.. I cleaned carburetor.. Changed the spark plug.. Still problem exist.. Any idea? My bike is fzs 150. 2011
@mechvlog
@mechvlog 3 года назад
Fi aano?
@Prime_one_million
@Prime_one_million 3 года назад
@@mechvlog fz-s
@mechvlog
@mechvlog 3 года назад
Oneway clutch pooyittundo enn nookk bro
@storyteller2045
@storyteller2045 3 года назад
Powli
@anugrahjs7353
@anugrahjs7353 3 года назад
Bro scooterile handle vibration kurich oru video idumo
@mechvlog
@mechvlog 3 года назад
Idam bro, wait...
@Abhi_ram.x
@Abhi_ram.x 3 года назад
Bro എന്റെ splendor pro ചില സമയത്ത് self അടിക്കുമ്പോ self motor കറങ്ങില്ല.ആ സമയത്ത് മീറ്ററിലെ ന്യൂട്രൽ ലൈറ്റും പെട്ടെന്ന് അണയും. Battery കംപ്ലയിന്റ് ആയിരിക്കുമോ. Second എടുത്ത വണ്ടി ആയതു കൊണ്ട് battery എത്ര വർഷം ആയെന്നും അറിയില്ല
@mechvlog
@mechvlog 3 года назад
Light ugal dim aavunnundengil battery thanneyan complaint
@HRGTECH
@HRGTECH 3 года назад
Fz gearil self work aagunilla. Pariharam enthengilum undo. Nutril self work aagunund
@mechvlog
@mechvlog 3 года назад
Clutch switch change aakkiyal mathy,50 rupaye varu
@sijink9815
@sijink9815 3 года назад
Ente unicorn il ithenya problem
@mechvlog
@mechvlog 3 года назад
Athinte oru video cheyyunnund
@rcloser3734
@rcloser3734 2 года назад
Scooter videos battery cheyo
@shabeerk1482
@shabeerk1482 3 года назад
Hlo bro video adipoli ന്റെ വണ്ടി discover 100 അതിൽ ഞൻ എദ് engine oil ആണ് ഒഴിക്കേണ്ടത്
@mechvlog
@mechvlog 3 года назад
20w50 ozhichal mathy
@sintothomas8027
@sintothomas8027 2 года назад
Battery self horn adikyumbo battery charge volte koodunnu
@jeevanjose729
@jeevanjose729 Год назад
വണ്ടി എടുക്കുമ്പോൾ സെൽഫ് വർക്ക്‌ ആവുന്നില്ല പക്ഷേ കുറച്ച് ഓടി കഴിയുമ്പോൾ വർക്ക്‌ ആകും അത് എന്താ
@anvarnl7928
@anvarnl7928 Год назад
Poli
@sumeshsubramaniyan9259
@sumeshsubramaniyan9259 Год назад
ചേട്ട അക്റ്റിവയുടെ സെൽഫ്റിലെ മിക്കവാറും അടിച്ചു പോകുന്നു എന്തായിരിക്കും കംപ്ലയ്ൻ്റ്
@girishkg4268
@girishkg4268 3 года назад
❤ frm kannur
@mechvlog
@mechvlog 3 года назад
👍
@k-ld4776
@k-ld4776 3 года назад
ചേട്ടാ എന്റെ വണ്ടി ബജാജ് discovar ആണ് new battery aanu pashe self adikkumbol മാത്രം വണ്ടി ബാറ്ററി off ആയി പോകുന്നു പിന്നെ കീ on ആക്കുമ്പോൾ വീണ്ടും ബാറ്ററി on ആകും ലൈറ്റും കത്തും സെൽഫ് സുച് ഓൺ ചെയ്യുമ്പോൾ ഫുൾ അണഞ്ഞു ചലനം ഇല്ലാതെ ആയിപ്പോകും എന്താ പ്രോബ്ലം
@mechvlog
@mechvlog 3 года назад
Battery correct aanengil ingane sambavikkillla
@aruncp1537
@aruncp1537 3 года назад
Engine kill switch engana check cheyya?
@mechvlog
@mechvlog 3 года назад
Kill switch on aayal mathrame enginileekk corrent varigayullu
@shafik9783
@shafik9783 3 года назад
ആദ്യമൊക്കെ ക്ലച്ച് പിടിച്ച് സെൽഫ് സ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ട് ആയിരുന്നു ഇപ്പൊ സ്റ്റാർട്ട് ആവുന്നില്ല കാരണം എന്താണ്?
@mechvlog
@mechvlog 3 года назад
Cluch switch complaint undavum bro
@jayankj20
@jayankj20 3 года назад
ഗുഡ്
@mechvlog
@mechvlog 3 года назад
👍
@anwarms1308
@anwarms1308 2 года назад
എന്റെ വണ്ടി ഇടക്ക് self ആകും ഇടക്ക് സെൽഫ് ആകുല എന്തായിരിക്കും കാരണം
@6tcreationz159
@6tcreationz159 3 года назад
Bro വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോ ഇടക്ക് ഓഫ്‌ ആയി 10 മിനിറ്റ് കഴിഞ്ഞ് സ്റ്റാർട്ട്‌ ചെയ്തപ്പോ റെഡി ആയി പക്ഷെ കുറച്ചു നേരം നിർത്തി ഇട്ടിട്ട് സെൽഫ് സ്വിച്ച് അടിക്കുമ്പോൾ self relay ഇൽ നിന്നും tik tik tik ന്ന് ഉള്ള sound കേൾക്കുന്നു അത് relay പിടിക്കുന്നതാണോ?. പിന്നെ സ്റ്റാർട്ട്‌ ആയി ആക്സിലേറ്റർ കൊടുക്കുമ്പോൾ spark പ്ലഗ് ന്റെ അവിടെ നിന്നും ഒരു വല്ലാത്ത sound എന്താ കാരണം ന്ന് ariyuo bro
@mechvlog
@mechvlog 3 года назад
Eetha vandi
@anandashok7091
@anandashok7091 2 года назад
Cbz xtreme-starting problem Gear ഇൽ ഇട്ട് തള്ളുമ്പോൾ start ആകും വണ്ടി കുറച്ച് ഓടിക്കഴിഞ്ഞാൽ മാത്രമേ സെൽഫ് എടുക്കു Relay or starter complaint ആയിരിക്കുമോ പുതിയ battery aanu
@nidhinprasadv.p4237
@nidhinprasadv.p4237 10 месяцев назад
Same problem
@nidhinprasadv.p4237
@nidhinprasadv.p4237 10 месяцев назад
Epol ok ayo?
@Mithunpk013
@Mithunpk013 3 года назад
Bro pulsar 220ilu ithe problemsl cheytu kanikkamo
@mechvlog
@mechvlog 3 года назад
Complaint varumbol kaanikkam bro
@karthikeyan-ot8io
@karthikeyan-ot8io 3 года назад
👍👍👍
@mechvlog
@mechvlog 3 года назад
👍
@ramshadramshad4923
@ramshadramshad4923 Год назад
👌👌👌
@royaltechmalayalam4909
@royaltechmalayalam4909 3 года назад
Bro ബൈക്കിന്റെ front ഇന്നർ sporket മാത്രം മാറിയാൽ വണ്ടി പിക്കപ്പും സ്പീഡും കൂടുമോ back sporket വലിയ കുഴപ്പമില്ല frontum വലിയ തേയിമാനം കാണാൻ ഇല്ല പക്ഷേ എത്ര ചെയിൻ ലൂസ് ആക്കിയാലും റണ്ണിങ്ങിൽ ആക്സിലേറ്ററിനു കൈ എടുക്കുമ്പോൾ ഒരു പിടുത്തം ഫീൽ ചെയ്യുന്നു അത് കൊണ്ട് front sporkt മറന്നു കരുതി അങ്ങനെ മാറ്റിയാൽ റെഡി ആകുമോ
@mechvlog
@mechvlog 3 года назад
Illa,ath kit aayitt thanne matanam
@royaltechmalayalam4909
@royaltechmalayalam4909 3 года назад
@@mechvlog Ok
@royaltechmalayalam4909
@royaltechmalayalam4909 3 года назад
@@mechvlog Ee discoverinte 125 nte chain & sporket rate ethrakum bro
@nostog5085
@nostog5085 3 года назад
Chetta stunnuner fi model bikil selfinte wire eetu colour anu varunne .chuvapil vella varayullatano?
@mechvlog
@mechvlog 3 года назад
Self switchil aano?
@nostog5085
@nostog5085 3 года назад
Ate.self switchinte.selfil ninnu varunna randu vayarum relayil connected ano?.
@nostog5085
@nostog5085 3 года назад
Bikinte relayil nunny varunnatin ayittulla total bike wire connection nekurichu vedio cheyyane.atoru valiya arivayirikkum.vere atikam kanattatanu.bikennepolulla orupadu perkku prayojanam cheyyum
@mechvlog
@mechvlog 3 года назад
👍
@mechvlog
@mechvlog 3 года назад
Switchinte positive maathram, negative battery il ninn direct aan varunnath
@aravindsnair7178
@aravindsnair7178 3 года назад
Clutch problem undengil... Starting trouble undakumo?... Ente bike splendore plus aanu... Athil start cheyyumbol 3-4 thavana kick miss aakarund... Athu kazhinju mathrame start aakarullu... Remedies enthokkeyanu... Clutch plates change cheithal ee problem marumo?.. Pls reply
@jithinshaji2359
@jithinshaji2359 3 года назад
Kick cheyyumpol balam kuravanenkil clutch plates damaged anu So clutch slip aavum.. Clutch slip aavathe kick nte effect crankil ethiyale easy aayi start aavu.. Athanu kooduthal chavittendi varunnath.. Simple ayi paranjal nammal half clutch pidich kicket adikkana effect undavum plates damaged anenkil
@aravindsnair7178
@aravindsnair7178 3 года назад
@@jithinshaji2359 thanks bro
@jithinshaji2359
@jithinshaji2359 3 года назад
@@aravindsnair7178 🙂
@machinekid.5784
@machinekid.5784 3 года назад
@mechvlog
@mechvlog 3 года назад
👍
@pranavg6831
@pranavg6831 3 года назад
Chettaa. Ente vandi karishma 2013 model vandiyanu. Morning self edukunilaa. Self adikumbol oru reactum illaa. Self adikumbol nuter dim adikunnu. But kicker adichu start chyithu vandi kurach odi kazhiyumbol self adikum. Eth entha probelam. Pls reply
@mechvlog
@mechvlog 3 года назад
Ath battery complaint ullath kondan, battery cell week aayalan angine sambavikkunnath, battery change cheyyendi varum
@pranavg6831
@pranavg6831 3 года назад
Battery charge theernnalum angane varumo
@mechvlog
@mechvlog 3 года назад
Vandi oodbol athil charge keerunnath kodan pinne self adikkunnath,ennal vandi nirthi idumbol ath irangi poogunnathanan,athinte kaaranam cell week aayath kondan,ath change cheyyunnathan nallath
@jaisalav4396
@jaisalav4396 3 года назад
Bro entem same aane 2013 karizma kickeril adichu kazhinju kurachu kazhinjaal self set aaakum
@dinudev8261
@dinudev8261 Год назад
ചേട്ടാ സെൽഫ് അടിക്കുമ്പോൾ ഫ്യൂസ്‌ പോവുന്നു എന്തു ചെയ്യും
@jibinkp9452
@jibinkp9452 3 года назад
Head light velicham kuravanu.glamour fi,horn working aanu. Indicator Ellam key on ayal working anu.pls help
@mechvlog
@mechvlog 3 года назад
Battery condition aano? Self adikkunnundo?
@jibinkp9452
@jibinkp9452 3 года назад
@@mechvlog self ok aanu.
@mechvlog
@mechvlog 3 года назад
Battery complaint undengil varum
@shajuathira4338
@shajuathira4338 Год назад
റിലേ പോയ വണ്ടി കിക്കർ അടിച്ചാൽ സ്റ്റാർട്ട്‌ ആകുമോ
@subairpk7988
@subairpk7988 2 года назад
Bro pulsar 150 giyaril self kitunnilla nth kondane
@mechvlog
@mechvlog 2 года назад
Athinte clutch switch pooyittundaavum,ath onn change cheythal .mathy 100 rupaye varu bro
@albin4153
@albin4153 2 года назад
Self ചെയ്യുമ്പോൾ tik tik sound മാത്രേ ഉള്ളു എന്താകും കാരണം? ക്ലച്ച് കൊടുക്കാതെ first ഗിയറിൽ വണ്ടി start ചെയ്തപ്പോൾ പെട്ടെന്ന് വണ്ടി മുന്നോട്ട് ആഞ്ഞു നിന്ന് പോയി. പിന്നീട് ഇങ്ങനെ ആണ്. വണ്ടി hunk 2013 model.
@skpl312
@skpl312 5 месяцев назад
Self moter brush change
@rolex5810
@rolex5810 2 года назад
Self റിലെ എത്ര പൈസ ആവും
@muhammedaflah7920
@muhammedaflah7920 3 года назад
😘👍
@mechvlog
@mechvlog 3 года назад
👍
@vishnuvinu4444
@vishnuvinu4444 3 года назад
Chetta ente bike fz anu on akkiyathinu shesham self adichal tik tik ennulla sound anu relayil ninnum kelkkunne njan fuse matti nokki same sound thanne
@vishnuvinu4444
@vishnuvinu4444 3 года назад
Enthayirikkum problem
@mechvlog
@mechvlog 3 года назад
Motor inte carbon brush pooyittundengilum self relay pooyalum ath poolethanne self inu cheriya oru relay koodi ithinu varum,ath pooyalum varum
@prabinpv9978
@prabinpv9978 2 года назад
ഗിയറിൽ ഉള്ളപ്പോൾ സെൽഫ് വർക്ക് ചെയ്യാത്തത് എന്തുകൊണ്ടാണ്??? ന്യൂട്രേലിൽ സെൽഫ് വർക്ക് ചെയ്യുന്നുണ്ട്. ഗിയറിൽ കിക്കർ സ്റ്റാർട്ട്‌ ആവുന്നുണ്ട്.
@mechvlog
@mechvlog 2 года назад
Clutch swith pooyittundaavum
@rajeshkcrajesh9431
@rajeshkcrajesh9431 2 года назад
ചേട്ടാ എന്റെ Dio രാവിലെ സെൽഫ് , അടിച്ചാലും, കിക്ക് അടിച്ചാലും കുറച്ച് നേരത്തേക്ക് സ്റ്റാർട്ടാകില്ല. ചോക്ക് വലിച്ച് കുറച്ച് നേരം അടിച്ചാൽ സ്റ്റാർട്ടാകും, പിന്നെ ആ ദിവസം മുഴുവൻ കുഴപ്പമില്ല. ഇത് റിലെ ടെ കംപ്ലേറ്റാണോ?
@mechvlog
@mechvlog 2 года назад
Alla, carburattor tuning onn correct cheyth nookk
@jabirhussain2308
@jabirhussain2308 2 года назад
Bro quickerl start ആവുന്നുണ്ട്...pakshe self work ആവുന്നില്ല....ഇതിന് മുൻപൊക്കെ nueter ലൈറ്റും indicatorum ഹോർണും okay start ആവുന്നതിന് munp തന്നെ work ആവുമയിരുന്ന്.... ഇപ്പോ അതും ഇല്ല...എന്താണ് ബ്രോ കാരണം
@rajeshrajan8209
@rajeshrajan8209 Год назад
ബാറ്ററി പുതിയത് വേടിച്ചോ. വേറെ പ്രോബ്ലം ഒന്നുമില്ല..
@varunvijayan2619
@varunvijayan2619 7 месяцев назад
Karizma self brush rate ettaaakum😢
@ADk3882
@ADk3882 3 года назад
led checking lamp ondakumbam resistor use chiyano
@mechvlog
@mechvlog 3 года назад
Onnum veenda,njan upyogikkunnadh activa yude indicator holder aan
@ADk3882
@ADk3882 3 года назад
@@mechvlog coil check chiyan led testing lamp alla use chita athinu resistor use chiyano
@mechvlog
@mechvlog 3 года назад
Eetha vandi bro
@ADk3882
@ADk3882 3 года назад
@@mechvlog cd deluxe , current problem ana starting coil check chiyan led testing lamp alla nallathu led use chiyumbam resistor connect chiyano
@mechvlog
@mechvlog 3 года назад
Veenda bro
@RahulK-ob5fc
@RahulK-ob5fc 2 года назад
Self press cheyumbo, on ayit veendum off ആകുന്നു
@RahulK-ob5fc
@RahulK-ob5fc 2 года назад
Battery problem ano
Далее
Starting Problem In Some Times|Malayalam
5:28
Просмотров 42 тыс.
БАТЯ И СОСЕД😂#shorts
00:59
Просмотров 1,9 млн
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 191 тыс.
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
Morning Starting Problems In Motorcycles|Malayalam
10:09
БАТЯ И СОСЕД😂#shorts
00:59
Просмотров 1,9 млн