It's risky to modify the base configuration. Vendors do modification without warranty void issues, but the risk remains. Go for VXi, if you need few additional features. LXi modification will give surprises and headaches within months, specially if its related to electric systems. No harm doing cosmetic modifications (seat cover, car bumper etc etc).
എക്സ്ട്രാ വെച്ചാൽ തീ പിടിച്ചാൽ വാരന്റി പോകും കൂടാതെ ഈ എക്സ്ട്രാ 1വർഷം കഴിഞ്ഞു നോക്കുമ്പോൾ തോന്നും ഫുൾ ഓപ്ഷൻ എടുത്താൽ മതിയാരുന്നു എന്ന്. കൂടാതെ rto പിടിക്കുമ്പോൾ....
ഗ്യാരണ്ടി പീരീഡിൽ വണ്ടി അഴിച്ച് എന്തെങ്കിലും തോന്നിയപോലെ ചെയ്തു കഴിഞ്ഞാൽ ആ വണ്ടിക്ക് ഒരു ഗ്യാരണ്ടിയും കമ്പനി തരികയില്ല വെറുതെ ഒരു ലക്ഷം ലാഭിക്കാൻ എന്തിനാ വണ്ടി നശിപ്പിച്ചു കളയുന്നത്