Ente Old bullet , chok ittal mathrame start avunnulloo. Chok off cheythal engine off avunnu. Carborator , plug , coil ellam Puthiyath anu. Silenser il ninnum Smoke varunnund black color . Enthavum issue
Piston rings, piston, മുതലായവ separate ആയി എന്റെ സ്ഥലത്ത് കിട്ടുന്നില്ല. Cylinder + piston kit ആയിട്ടാണ് കിട്ടുന്നത്. താങ്കൾക്ക് separate ആയിട്ട് എവിടെ നിന്ന് കിട്ടുന്നു. Rings ൽ (5 rings) top 2, top 1 എന്ന് എഴുതി കാണുന്നുമില്ല. എന്നാലും rings ന്റെ order അറിയാം. എന്നാൽ rings ന്റെ മുകൾ, കീഴ് വശങ്ങൾ അറിയാൻ കഴിയുന്നില്ല. ഇതിനെ കുറിച്ച് പറഞ്ഞാൽ ഉപകാരം ആയിരിക്കും
@@bullettipsvlog7829 ഇവിടെ rings മാത്രമായി കിട്ടുന്നില്ല. ഒരു kit ആണ്, അതിൽ cylinder + piston with rings + pin. ഈ rings slot ൽ വച്ചിട്ടുണ്ട് order അനുസരിച്ച്, എന്നാൽ rings ന്റെ മുകൾ ഭാഗം ഏത് വശം ആണെന്ന് അറിയത്തില്ല. ഞാൻ മനസ്സിലാക്കിയിരിക്കുന്നത് എഴുത്ത് കാണുന്ന ഭാഗം മുകൾ ഭാഗത്ത് വരുന്ന രീതിയിൽ fix ചെയ്യണമെന്ന്, ഇത് ശരിയാണോ 🤔🤔3 rings ന്റെ വ്യത്യാസം അറിയാം. Oil ring താഴത്തെ slot ൽ, edge sharp ആയ ring രണ്ടാമത്തെ slot ൽ, edge ഉരുണ്ട് ഇരിക്കുന്ന ring top slot ൽ. ഇത്രക്ക് അറിയാം, എന്നാൽ rings ൽ എഴുത്ത് ഇല്ലാത്തത് കൊണ്ട് rings ന്റെ കീഴ് വശം ഏത്, മുകൾ വശം ഏത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. രണ്ടാമത്തെ ring ലാണ് doubt ഉള്ളത്.
Ende 1999 model bullet anu, not yet restored, mileage short undu, pulling um illa, valve seat cheydadanu, piston ring maattiyal pickup and idling stable agumo 3 ring piston anu