Тёмный

CAAക്കെതിരെ വീടിന് മുൻപിൽ ബോർഡ് എഴുതിവെച്ച് സോഷ്യൽ മീഡിയയിൽ വൈറലായ ഡോ. ദമ്പതിമാർ 

24 News
Подписаться 6 млн
Просмотров 418 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

8 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 667   
@taptoretry7824
@taptoretry7824 4 года назад
ഇത്രയും perfect ആയ news അടുത്ത കാലത്ത് കേട്ടിട്ടില്ല.. അവതാരകന്റെ മികവ് എടുത്ത് പറയേണ്ടതുണ്ട്...
@firozkhan2290
@firozkhan2290 4 года назад
ഇ doctersinu എന്റെ ഒരു ഫീ ഞാൻ ഒരു പ്രാവശ്യമെങ്കിലും കൊടുക്കും .. ഇ രാജ്യസ്നേഹത്തിനു എന്തെങ്കിലും പകരം നൽകണ്ടേ...100% സപ്പോർട്ട്
@rera8060
@rera8060 4 года назад
Point of view,തന്റെ ഫീയുടെ ഒരു കുറവ് അവർക്കുണ്ടായിരുന്നു .അത് മാറിക്കിട്ടി
@binubinu6255
@binubinu6255 4 года назад
Beef koduthal mathi..
@dieudonneo7162
@dieudonneo7162 4 года назад
വർഗീയത എന്ന മനസ്സിന്റെ കാൻസർ ബാധിച്ചവർക് ചികിത്സ കൊടുക്കാൻ ചങ്കൂറ്റത്തോടെ മുന്നോട്ട് വന്ന ഈ രണ്ടു ഡോക്ടർമാർക്കും ഇന്ത്യൻ ജനാധിപത്യത്തിന്റെ പേരിൽ ഇരിക്കട്ടെ ഒരു കിടിലൻ സല്യൂട്ട് ..ജയ്ഹിന്ദ് 💪🏻
@user-nm6gp4lh3h
@user-nm6gp4lh3h 5 месяцев назад
🌹🌹🌹🌹
@gafoorbappanganakam840
@gafoorbappanganakam840 4 года назад
ഇതിനാണ് നിലപാട് എന്ന് അക്ഷരം തെറ്റാതെ പറയുന്നത് 🌹💪💪💪🌹
@babudasdas5097
@babudasdas5097 6 месяцев назад
ഇവനെപ്പോലുള്ളവർതന്നെയാണ് കോൺഗ്രസ്സ് പടുകുഴിയിൽ വീണുകിടന്നു ചക്ര ശ്വാസം വലിക്കുന്നതിന് കാരണം. കൊക്കിന്റെ ജന്മം. കൊണ്ടേ അറിയൂ.
@salamfaizy8287
@salamfaizy8287 4 года назад
വാക്കുകൾ ഇല്ല ....കണ്ണും ഖൽബും നിറഞ്ഞു ....... ഈ ഇന്ത്യ യിൽ മതത്തിന്റെ പേരിൽ മനുഷ്യനെ മതത്തിന്റെ പേരിൽ വേർതിരിച്ചു വെട്ടി മുറിക്കാൻ ഒരാൾക്കും സാധിക്കില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ച ഡോക്ടർ ദമ്പതി മാർക്ക് ഒരായിരം ലൈക്‌ അഭിനന്ദനങ്ങൾ .....💐💐💐💐
@sadasivanp773
@sadasivanp773 4 месяца назад
Inna Kalindedele vecho kammi
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 3 месяца назад
@@sadasivanp773 Bharatheeyas now know th reality, and they have thrown Khangress party out.
@mariyangalathkrishnan846
@mariyangalathkrishnan846 3 месяца назад
അന്തംകമ്മികൾ....
@Dreams_follow
@Dreams_follow 4 года назад
പുള്ളി ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു indian audit and account service
@Dreams_follow
@Dreams_follow 4 года назад
@@girijanair348 ചായക്കടക്കാരൻ പ്രധാനമന്ത്രി ആയിരിക്കുന്ന നമ്മുടെ നാട്ടിലോ
@Dreams_follow
@Dreams_follow 4 года назад
Cmnt ഡിലീറ്റ് ആക്കി ഓടിയോ🤣
@johnmedamana1223
@johnmedamana1223 4 года назад
GOD bless you with family
@dhimantdonear7284
@dhimantdonear7284 4 года назад
@@Dreams_follow ചായക്കടക്കാരന്റെ ഏഴ് അയലത്ത് പോലും നില്ക്കാൻ യോഗ്യത ഇല്ലാത്ത നിന്നേപ്പോലുള്ള ഉഡായിപ്പകളുടെ ജല്പനങ്ങൾക്ക് ഇവിടെ എന്ത് പ്രസക്തി?
@Dreams_follow
@Dreams_follow 4 года назад
@@dhimantdonear7284 നിനക്ക് സമാധാനം ആയോ
@nerilekknervazhi6687
@nerilekknervazhi6687 4 года назад
പ്രിയപ്പെട്ടവരെ നിങ്ങളെ ഓർത്ത് ഞങ്ങൾ ഇന്ത്യക്കാർ അഭിമാനിക്കുന്നു.
@josephsaji7739
@josephsaji7739 4 года назад
Good
@alliswell762
@alliswell762 4 года назад
പഠിച്ച് പാസ്സായ ഡോക്ടർ തന്നെയെന്ന് മനസ്സിലായി... കാരണം, മനുഷ്യത്വം ഉണ്ട് അത് പ്രകടിപ്പിക്കാൻ തന്റേടം ഉണ്ട്...;)
@dhimantdonear7284
@dhimantdonear7284 4 года назад
കപട രാഷ്ട്രീയക്കാർക്ക്, ഉള്ളം കൈ രാഷ്ട്രീയത്തിന് കട്ട സപ്പോർട്ട് അതല്ലേ അന്തം കമ്മി-സുഡാപ്പികളുടെ ഉദ്ദേശം?
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 4 месяца назад
പഠിച്ചെങ്കിൽ CAAക്ക് എതിര് നിൽക്കില്ല
@sadasivanp773
@sadasivanp773 4 месяца назад
Neeyonnum Pfi ye endha ethirkathe?
@jcway400
@jcway400 4 месяца назад
​@രാജേന്ദ്രൻനായർഭാസ്കരപ്പില്ല
@mshanimjd6020
@mshanimjd6020 4 года назад
തെറി വിളിക്കുന്നവർ വിളിക്കട്ടെ അത് അവരുടെ സംസ്കാരം നിങ്ങൾ നിങ്ങളുടെ കാഴ്ചപാടുമായി മുന്നോട്ട് പോവുക സങ്കികളല്ലാത്ത ഇന്ത്യൻ ജനത മുഴുവനും നിങ്ങളോടൊപ്പമുണ്ട്
@ajvarghesevarghesejosephar8668
@ajvarghesevarghesejosephar8668 4 года назад
രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധയുമുള്ള രണ്ടുമനുഷ്യസ്നേഹികൾ അവരുടെജീവിതത്തിലുംഒന്നിച്ചായതിൽ അതിയായസന്തോഷം.അടുത്തതലമുറ ഇങ്ങിനെയുള്ളകുടുംബങ്ങളിൽ ജനിച്ചുവളർന്നുവന്നാൽ ഇന്ത്യ ഒരിക്കലുംലോകത്തിനുമുൻപിൽ നാണം കെടേണ്ടിവരില്ല .
@HakimHakim-zd8yh
@HakimHakim-zd8yh 4 года назад
രാഷ്ട്രീയത്തിന് അതീതമായ രാഷ്ട്രത്തിന് വേണ്ടി 'ഉഗ്രൻ വാക്കുകൾ
@abdulrasheedk2720
@abdulrasheedk2720 4 года назад
വ്യക്തമായ നിലപാടുള്ള ഡോക്ടേഴ്സ് .... സൂപ്പർ ... 💐💐💐💐
@arji1883
@arji1883 4 года назад
fayankaram
@mohammedaliali571
@mohammedaliali571 4 года назад
Mohammed already
@bindhumurali2504
@bindhumurali2504 4 года назад
അഭിനന്ദനങ്ങൾ, അഭിമാനിക്കുന്നു നിങ്ങളെ ഓർത്തു 💪💪
@MuhammedAnas-ge6si
@MuhammedAnas-ge6si 4 месяца назад
ഡോ. സരിനെ അടുത്തറിയാം മികച്ച തന്ത്രഞ്ജനാണ്. മതേതര വാദിയും മനുഷ്യ സ്നേഹിയുമാണ്.... 👍👍👍
@m4a2ztricks80
@m4a2ztricks80 4 года назад
എല്ലാവർക്കും അവരുടേതായ അഭിപ്രായ സ്വാതന്ത്രം ഉണ്ട്.
@rajeshnair5694
@rajeshnair5694 4 года назад
Full support ❤❤❤🧿🧿
@sajikumarpv7234
@sajikumarpv7234 4 года назад
പ്രിയ doctors ദമ്പതികൾക്ക് ഒരു വിമൂകതഭടന്റെ ബിഗ്‌സല്യൂട്
@mhd630
@mhd630 4 года назад
കിടു.. പൊളിച്ചു
@anishdasomanamannancherry8641
@anishdasomanamannancherry8641 4 года назад
അഭിമാനിക്കാൻ പറ്റിയ രണ്ടു പേരുടെ പടം കാണിക്കുന്നുണ്ട് വെടി കൊണ്ട് മരിച്ച ആ പോലീസ് കാരനും ഉണ്ടടോ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള സ്വാതന്ത്ര്യം
@rafeekkv360
@rafeekkv360 4 года назад
Big സല്യൂട് ഡിയർ doctores💪👏👏❤
@panchadarshi3921
@panchadarshi3921 4 года назад
Trying to be famous while going against the flow of rightness.
@mohansharma720
@mohansharma720 4 года назад
Absolutely not because they are professionals and have rights of expression in all way.
@savadahmed2019
@savadahmed2019 4 месяца назад
അതെ, നമ്മൾ ഇന്ത്യക്കാർ ആണ്. ഇവിടെ ഹിന്ദുവും, മുസ്ലിമും, ക്രൈസ്തവനും, സികുകാരനും എല്ലാം സന്തോഷത്തോടെ ജാതിയുടെ അതിർവരമ്പുകൾ ഇല്ലാതെ സന്തോഷത്തോടെ കഴിയണം. ഒരായിരം നന്ദി. ഡോക്ടർക്
@jumalathjumailathmk3348
@jumalathjumailathmk3348 4 года назад
Good
@xgxxhxhhxhxhdhxhxbxbx8604
@xgxxhxhhxhxhdhxhxbxbx8604 4 года назад
നമ്മുടെ ഷാനിയുടെ സൌണ്ട് ആണ് യന്നു തെന്നിയ വരുണ്ടോ
@ARUN-pl3qu
@ARUN-pl3qu 4 года назад
ഇല്ല തെന്നിയിലാ
@dhimantdonear7284
@dhimantdonear7284 4 года назад
@@sreesanths4718 എന്തുവാടേ അന്തം കമ്മി തുള്ളുന്നോ? ഇത്രമാത്രം തുള്ളാൻ നിന്റെ കെട്ടിയവളെ പറഞ്ഞോ?
@ambili382
@ambili382 4 года назад
Njagade Shani alla....😬
@abeerali1856
@abeerali1856 4 года назад
Congrats 🌷... 🙏 Doctors... Jai hindh 💪 ✌️
@yahyafazalpulikkal635
@yahyafazalpulikkal635 4 года назад
പ്രിയ ഡോക്ടർ മാർക്ക് അഭിനന്ദനങ്ങൾ.... നിങ്ങൾ ചികില്സിക്കുന്നത് മനുഷ്യ ശരീരങ്ങളെ മാത്രമല്ല... രാജത്തിന്റെ ആത്മാവിനെ കൂടിയാണ്.. സധൈര്യം മുന്നോട്ട് പോകുക 👌👍👍🇮🇳🇮🇳🇮🇳🇮🇳
@khadeejathminha3983
@khadeejathminha3983 4 года назад
Seatinevendi vargiya visam kuty vechi natiny nasipikunna e baranadigalk nigal ORU padamagatty my big salute
@shuhaibrasheed4142
@shuhaibrasheed4142 4 года назад
ഭരണഘടനയിൽ വിശ്വാസമില്ലാത്തവരെ ഈ ഡോകറ്റല്ല ചികത്സിക്കേണ്ടത് അതിനെ വേറെ േഡാക്റ്ററെ കൊണ്ട് നല്ല ചികത്സ കൊടുക്കണം'
@shafeenas8174
@shafeenas8174 4 года назад
ഈ കുടുംബത്തിന് നല്ലത് വരട്ടെ..👍
@shareef9012
@shareef9012 4 года назад
@@sreesanths4718 അങ്ങനെ അല്ലാത്തോണ്ടാണ് നല്ലത് വരട്ടെ എന്ന് പറഞ്ഞത്
@shhhhh2286
@shhhhh2286 4 года назад
@@sreesanths4718 agane vivarm ullor eyutho
@ratheeshkumar8902
@ratheeshkumar8902 4 года назад
👍👍👍💐
@TheRafeeqh
@TheRafeeqh 4 года назад
This is a extraordinarily strike to the current gvt of India .........keep going doctor couple .......the Sangies on the way to attack .............? please beware the dogs on your gate
@josesaji9031
@josesaji9031 4 года назад
Very intelligent, I remember santoah Pandit now. But good
@mphaneefakvr
@mphaneefakvr 4 года назад
നല്ല ചിന്ത സൂപ്പർ
@india-dq8rc
@india-dq8rc 4 года назад
ഗുഡ്
@kvn6136
@kvn6136 4 года назад
മെഡിക്കൽ ഫീൽഡിൽ കളളനാണയങ്ങളെകുറിച്ച് സംസാരിച്ചാൽ കൊള്ളാം
@fasalurahmana
@fasalurahmana 4 года назад
Salute..
@vijayannair9535
@vijayannair9535 4 года назад
A chodyathinu angane arenkilum undengil ilavundakumo Enna artham avarudrsdichillenkilum sambhavichu poyathanu. E Doctor chikilsikkuka rogikale ayirikkum.pakshe itharom Mano kale avilla ennanu enikku thonnunnathu
@bijumaajid42
@bijumaajid42 4 года назад
adipoli doctor dambathy mare. . soooper.
@mithranpalayil999
@mithranpalayil999 4 года назад
My salute for both doctor's couples.
@remixfunclub6432
@remixfunclub6432 4 года назад
Trillions of love and light for you both ✨❤️🙌
@muhammedmajid1587
@muhammedmajid1587 4 года назад
Doctors ന് ഒപ്പം 🇮🇳💪
@mohammedkodakkattil7099
@mohammedkodakkattil7099 4 года назад
very good Jai India Jai congress
@rashidvlogz
@rashidvlogz 4 года назад
Dr sppourt
@dsp0610
@dsp0610 3 месяца назад
Dr Sppourt ? 🤔🤢
@ansaraa1800
@ansaraa1800 4 года назад
ഇതാവണം രാജ്യ സ്നേഹികൾ
@coolcairing7130
@coolcairing7130 4 года назад
Dr Soumya madam thinte clinic evide yaanennu .....parayamoo..... children's me treatment nu vendiyaaanu .pls help me
@etceterastories1530
@etceterastories1530 4 года назад
അഭിമാനം...❤🇮🇳
@mp.paulkerala7536
@mp.paulkerala7536 4 года назад
Income tax varum 🤣🤣🤣🤣🤣🤣🤣
@showkathali1180
@showkathali1180 4 года назад
തീർച്ചയായും സാധാരണ ഡോകടർമാരിൽ നിന്നും വ്യത്യസ്തമായി, ചിന്തിക്കുന്ന ,ചിന്തിപ്പിക്കുന്ന ഒരു നല്ല ഡോക്ടേർസ് കുടുംബം .നിലപാടുകൾ എനിക്കിഷടമായി. എന്നേ പോലെ ഇഷടമായവർ പ്ലീസ് ലൈക്
@krafni1
@krafni1 4 года назад
👍
@shafeeq94
@shafeeq94 4 года назад
Proud of you both Jaihind😍😍😍
@ansarkp6877
@ansarkp6877 4 года назад
💐💐💐💪👍👍
@shijukaravaram
@shijukaravaram 4 года назад
👍👍👍👍👍👍👍👍👍👍
@aiswaryap1944
@aiswaryap1944 4 года назад
Super... Respect for you guys...
@Atv104
@Atv104 4 года назад
Proud of you both 👌👏👏👏👍
@sabeekbms
@sabeekbms 4 года назад
warm welcome
@sethumadhavanmenon7677
@sethumadhavanmenon7677 2 года назад
പൊതു ജനത്തെ ഭരണ ഘടനയുടെ മൂല്യത്തെ പറ്റി വിവരം ഇല്ലാത്തവരെ (കൂടുതൽ അറിയുന്നതിനായി) പറഞ്ഞ് മനസ്സിലാക്കി ക്കൊടുക്കാൻ ഒരു ശ്രമം. ഞാൻ ഈ ഉദ്യമത്തെ അങ്ങിനെയാണ് കാണുന്നത് . എൻ്റെ വിജയാശംസകൾ.
@habeebhabe8851
@habeebhabe8851 4 года назад
നല്ല ചിന്ത ശേഷിയുള്ള Dr മാർ 👍👍👍
@rajurajeev8947
@rajurajeev8947 4 года назад
ഫുൾ സപ്പോർട്ട് dr very ഗുഡ്
@najeemsalahudeen7121
@najeemsalahudeen7121 4 года назад
Congrats to both of you and god bless you...
@rajeevbh9244
@rajeevbh9244 4 года назад
How much your salary doctor
@lakshamanpv4358
@lakshamanpv4358 3 месяца назад
ഇത് ശരിയായ രാഷ്ട്രീയമാണ് വൃത്തികെട്ട രാഷ്ട്രിയക്കാരാണ്
@passenger3149
@passenger3149 4 года назад
Shine ചെയ്യാൻ എല്ലാവർക്കും ഓരോ കാരണമുണ്ട്
@marymerry1642
@marymerry1642 4 года назад
interviewer not upto the stadnard. he could ask better questions
@ismailek3194
@ismailek3194 4 года назад
Good
@rashidvlogz
@rashidvlogz 4 года назад
ഇത് എല്ലാവരും ചെയ്യണം
@loverfucker3783
@loverfucker3783 4 года назад
@@sreesanths4718 എന്നാൽ നീ വ്യക്തമാക്ക് ചാണക മൈര് മലരേ
@shhhhh2286
@shhhhh2286 4 года назад
@@sreesanths4718 poda
@shhhhh2286
@shhhhh2286 4 года назад
@@sreesanths4718 nee arado poomone
@aquaman5552
@aquaman5552 4 года назад
@@sreesanths4718 ബംഗ്ലാദേശികളെയും പാക്കിസ്ഥാനികളെയും കയറ്റാൻ ആരാണ് പറഞ്ഞത് ??... ആ ബിൽ തന്നല്ലേ പറയുന്നത് ബംഗ്ലാദേശികൾക്കും പാകിസ്താനികൾക്കും പൗരത്വം കൊടുക്കുമെന്ന്.... അസം ഇൽ ഒക്കെ ഇത്രയും ആള്ക്കാര് കുടിയേറിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും..... ശ്രീ ലങ്കയിൽ ഹിന്ദുക്കൾ നാളുകളായി പീഡനം അനുഭവിക്കുന്നുണ്ടല്ലോ.... പക്ഷെ എന്ത് കൊണ്ട് ശ്രീ ലങ്കൻ ഹിന്ദുക്കളെ ഇതിൽ ഉലപ്പെടുത്തിയില്ല?.. ഹിന്ദു ആണെങ്കിൽ ഇന്ത്യയിലേക്ക് വരുക, മുസ്ലിം ആണെങ്കിൽ ഈ 3 രാജ്യങ്ങളിലേക്ക് പോകുക എന്ന ക്ലിയർ ഡിമാർക്കേഷൻ ഉണ്ടാക്കാൻ ആണ് സംഘികളുടെ ശ്രമം.... CAA യോടൊപ്പം NRC നടപ്പിലാക്കാൻ തന്നെ ആണ് പ്ലാൻ ചെയ്തിരുന്നത്..... പക്ഷെ പ്രധിഷേധം കണ്ട് പേടിച് അമിട്ട് NRC ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു തടി ഊരി.... ഇത്രയും ദിവസം ആയിട്ടും എന്തിനാണ് protest നടന്നത് എന്ന് പോലും അറിയാതെ ആണ് കിടന്നു chelakkunnathu...... നീ ബിൽ വായിക്കാൻ പറഞ്ഞല്ലോ, ആദ്യം നീ ഒരു പ്രാവശ്യം എങ്കിലും എടുത്ത് വായിച്ച നോക്ക് ചാണകമെ.....
@abdulhakkim8564
@abdulhakkim8564 4 года назад
@@sreesanths4718 ഇപ്പോൾ ചാണകം ഉണക്കിയത് കിട്ടുമല്ലോ.... അത് ഒരു നേരമെങ്കില്ല ഭക്ഷണത്തിൽ ഉപയോഗിക്കൂ - ... ഇന്ത്യ ആദ്യം ഇന്ത്യക്കാരന്റെ എന്നിട്ടുമതി :: പീഡിതർക്ക് :: NR C.....
@gangaioram
@gangaioram 4 года назад
If one can understad the geography and demography of Ottapalam , the Board by the Doctors in front of their house has nothing to do with CAA or NRC but everything to do, albeit, vieldly with the prospects of their profession.
@lookout9957
@lookout9957 4 года назад
അല്ല ഡോക്ടർ ഡോക്ടറേറ്റ് കിട്ടിയപ്പോൾ താങ്കൾ ഏതു പൗരത്വം ആണ് സ്വീകരിച്ചത് താങ്കൾ ജനനം എവിടെയാണ് താങ്കളുടെ അഡ്രസ്സ് നോക്കിയല്ലേ താങ്കളുടെ സർട്ടിഫിക്കറ്റ് തന്ന ആദരിച്ചത് ആ കാര്യങ്ങളൊക്കെ പൗരത്വം തെളിയിക്കാൻ ഇപ്പോഴും അത് പോരാ എന്ന് പറയുന്നത് നിങ്ങളെപ്പോലെയുള്ള വർക്കല പാവപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ആണ് ബുദ്ധിമുട്ട് അത് മറക്കരുത് താങ്കൾ താങ്കൾ ഇപ്പോൾ ഭക്ഷിക്കുന്ന ഭക്ഷണങ്ങൾ എല്ലാം ന്യൂനപക്ഷങ്ങളുടെ ഏതാണെന്നു കൂടി ചിന്തിക്കണം
@riazsmart3437
@riazsmart3437 4 года назад
👍👍👍
@kureshimanushan764
@kureshimanushan764 4 года назад
സൂപ്പർ ida 👍ഡോക്ടർ സ് 🌹🌹🇮🇳
@Kanakkath
@Kanakkath 4 года назад
Big salute you both Jai Hind.
@risvanrisvan726
@risvanrisvan726 4 года назад
Full.saport
@CIAchikkuironicalanarchist
@CIAchikkuironicalanarchist 4 года назад
i am from Palakkad where is this doctor🏥⚕️👨‍⚕️👩‍⚕️
@sayidmathath4533
@sayidmathath4533 4 года назад
100 % support
@MultiVisal
@MultiVisal 4 года назад
Constitution മുഴുവൻ പഠിച്ച് കാണും. അല്ലേ. രാജ്യത്ത് ഒരു നിയമം അത് വന്നു കഴി്ഞിരിക്കുന്നു. അത് അനുസരിക്കുന്നത് nighalude ഓപ്ഷൻ അല്ല. Bhadiyatha അണ്. But through court you can question that. അല്ലാതെ വീടിന് ചുറ്റി ബോർഡ് വെച്ചാൽ maximum കുറച്ചു പ്രശസ്തരാവം അത്രേ ഉള്ളൂ. രാജിയത്തിനകത് രജിയത്തിന്റെ നിയമം anusarikatha constitutional specialist. ഇതിലെ തെറ്റ് മനസ്സിലാക്കാൻ എംബിബിഎസ് വേണ്ട.
@KLv5220
@KLv5220 4 года назад
Super katta support
@dfgdeesddrgg2600
@dfgdeesddrgg2600 4 года назад
🙏.... Thank you Jai hind.
@suhailasali9849
@suhailasali9849 4 года назад
Big Salute dctrs avarude karym nokki nadakkunaa kalath ingane chila sammoohya prathibadhadha ullavarum undu
@vkn9001
@vkn9001 4 года назад
Bharanagadanayil mattam varumbol veedinu mattam varuthumo...
@rahimmottammal8411
@rahimmottammal8411 4 года назад
Congrats to both of you.
@majidmajid9345
@majidmajid9345 4 года назад
Goodsupar🙏🙏🙏🙏
@govindannamboothiry135
@govindannamboothiry135 3 года назад
Dear doctor Sarina We are eager to know what is actually CAA For that you kindly invite Shri Anand BOSS IAS for an open discussion and let the entire Indian population watch this lovely debate. At the end of the day one among you have to accept defeat and surrender and this can lead to the implementation or non implementation of CAA.
@indiancr7352
@indiancr7352 4 года назад
😍💖💖👌👌👌👌👍👍👍👍👍
@bijupavara2335
@bijupavara2335 3 месяца назад
Adipoli doctor family ❤❤❤
@jaleel4744
@jaleel4744 4 года назад
ബിഗ് സല്യൂട്ട് ഡോക്ടർ
@jaaasvlog4785
@jaaasvlog4785 4 года назад
Super chechi
@venus-zl7se
@venus-zl7se 4 года назад
Anyway they got a good advertisement . Nowadays everybody needs that only .
@Rainboww244
@Rainboww244 4 года назад
We got it..well done...it's just making publicity!!!
@rishalhilar3117
@rishalhilar3117 4 года назад
Big salute doctors
@user-fc3xf4ve8q
@user-fc3xf4ve8q 4 месяца назад
ജയ് കോകരസ് ജയ് സരയു നിങ്ങൾ ആണ് സത്യം ജയ് കോകരസ് ഫാമിലി 🙏🙏🙏🙏🙏❤️❤️🌹🌹👍👍👌👌🤲🤲🤲🤲♥️♥️♥️♥️♥️♥️♥️♥️♥️♥️
@haneefaav7655
@haneefaav7655 4 года назад
ഇന്ത്യയെ സ്നേഹിക്കുന്നവർ ,ഇന്ത്യക്കാരെ സ്നേഹിക്കുന്നവർ ..
@amanullhaaboobacker9601
@amanullhaaboobacker9601 3 месяца назад
all the best....❤❤❤❤❤❤
@kotikulemks9001
@kotikulemks9001 4 года назад
Tanks dr
@shanm-h-d6229
@shanm-h-d6229 4 года назад
God bless you...........Dears
@faisalkkol
@faisalkkol 4 года назад
24 news best news channel forever👍👍👍👍👍👍👍👍👍👍👍👍👍👍👍
@muraliochira6034
@muraliochira6034 4 года назад
സൂപ്പർ 💪
@balachandrannair3004
@balachandrannair3004 3 года назад
Randu Perum Theevravadhikal Aanu Annu Thonunnu.
@rajankk-ht7zo
@rajankk-ht7zo 4 месяца назад
Thanks 100000❤❤❤❤❤❤❤
@lekhamadhavan1660
@lekhamadhavan1660 4 месяца назад
❤❤❤ VERY GOOD DOCTORS... A TRUE INDIAN CITIZENS... 👏👏👏
@anand1pillai
@anand1pillai 4 года назад
Mixing doctor sign and political slogans are not right. This should not have happened
@joserajan4641
@joserajan4641 4 года назад
socially committed doctor family. salute.
@dhilusdhilu4948
@dhilusdhilu4948 4 года назад
Well done doctors
@faizalbabumustafa1249
@faizalbabumustafa1249 4 года назад
Big salute dears...😍😍😍
@sareenakt676
@sareenakt676 4 года назад
That’s awesome doctors
@alizia6211
@alizia6211 4 года назад
💪💪💪👍👍👍👍👍
@riazsmart3437
@riazsmart3437 4 года назад
😍😍
@shibuj4786
@shibuj4786 4 года назад
Wonderful...
Далее
DIY rocking horse for your kid #diy #parenting
00:57