God's own country channel : • ഗോതമ്പുപൊടി കൊണ്ട് സ്ട... Track: Ascence - About You [NCS Release] Music provided by NoCopyrightSounds. Watch: / bxhfrdi_fsu Free Download / Stream: ncs.io/About You
ഞാൻ ഇന്നാണ് നിന്റെ ചാനൽ കണ്ടത്.....കുറെ ചിരിച്ചു...മീനിന്റെ സംഭാഷണം കണ്ടിട്ട്....ഇന്ന് മുതൽ ഞനും ഉണ്ട് കൂടെ....അടിപൊളി ആടാ നീ.....പിന്നെ ഫിഷിങ് ഇഷ്ടമുള്ള ഒരു ഏർപ്പാട് ആണ്....
വീഡിയോ ഇഷ്ടപെട്ടൊന്നൊ......വീഡിയോ പൊളിച്ചു അനിയാ. അനിയന്റെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് ലൈകും അടിക്കുന്നുണ്ട്... പക്ഷെ കമന്റ് ഇടാറില്ല കാരണം ഇതില് നാലുവരിയെഴുതിയാലോന്നും ഒരു തൃപ്തി കിട്ടില്ല അനിയാ അതോണ്ടാ... അത്രക്കിഷ്ടാ അനിയന്റെ വീഡിയോ. എല്ലാം പൊളിച്ചടുക്കുന്നുണ്ട്ട്ടോ super 👌👌👌... എന്നെങ്കിലും നേരിൽ കാണാമെന്ന വിശ്വാസത്തോടെ, വൈശാഖ്, തൃശൂർ, മാള
സഞ്ജയ് ആറന്മുള ഞാൻ രാജീവ് കോലഞ്ചേരി ഏറ്റവും കൂടുതൽ ചെറുമീനും വരാനും പിടിക്കുന്നത് ലുക്കാ ആനയുടെ ബ്ലോഗിൽ ലാണ് എനിക്ക് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട്🎣🎣🎣😍😍😍💪💪💪🐸🐸