4 stroke petrol engine working: • 4 Stroke petrol Engine... Basic petrol engine fuel system : • Petrol engine fuel sup... Turbocharger working : • Turbocharger Explained...
ലളിതമായ അവതരണം... ആർക്കും മനസ്സിലാകും ബ്രോ നല്ലൊരു ആദ്യപകൻ ആണ് 👍👍പണ്ടു പല വണ്ടിയുടെ ഡോർ ഭാഗത്തു fuel injenction എന്ന് എഴുതി വെച്ചത് കണ്ടിട്ടുണ്ട് ഇപ്പോഴ്യാണ് പുടി കിട്ടിയത്
Boardil varachu explain cheyunnath kond nnnayi thanne manasilakunund, Athe pole thanne working animation koodi ini ella videolum idukayanenkil pettenu manasilakan saadhikumm.... 😇 HELP FULL VIDEO....... 👍
ഫൂ വൽ ഇൻജക്ഷനെ കുറിച്ചു അറിയില്ലായിരുന്നു. പിസ്റ്റണിൽ നടക്കുന്ന കാര്യങ്ങൽ എന്തൊക്കെ എന്നു ഇപ്പോൾ വ്യക്തമായി ഇനിയും ഇതുപോലുള്ള തു;പ്രതീക്ഷിക്കുന്നു ' ബ്രോ thanks
താങ്കളോടെ ആദ്യമേ നന്ദി അറിയിക്കുന്നു ഇങ്ങനെ ഉപകാര പ്രഥമായ പല അറിവുകൾ പറഞ്ഞു തന്നതിനെ താങ്കളുടെ പല വീഡിയോകൾ കണ്ടു എന്നിക്ക് അറിയാൻ മേലായിരുന്ന പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റി എനിക്ക് ഒരു സംശയം എഞ്ചിൻ പണി എന്നു പറഞ്ഞു കേൾക്കുന്നു എന്താണ് ഇത് എഞ്ചിന്റെ എല്ലാ ഭാഗങ്ങളും പണിയണോ ചിലർ പറഞ്ഞു കേട്ടിട്ടുണ്ട് എഞ്ചിൻ പണി തട്ടെനിക്കുന്നില്ല എന്ന് എന്താണ് ഇതിന്റെ കാരണം ഇതിനെക്കെ വിശദമായ ഒരു മറുപടി പ്രതിക്ഷിക്ന്നു
Very informative. In the new Camry V6, at low rpms Port Injection and at High rpms Direct Injection is used. You may also add about the TFSI engines in Audi. Direct Injection with Turbo Chargers.🙏
Bro നിങ്ങള് സൂപ്പർ ആണ് , ആദ്യം മുതൽ ഉള്ള വീഡിയോസ് കാണാറുണ്ട്, അവതരണം ഒക്കെ ഒത്തിരി improve ആയിട്ടുണ്ട്, നന്നായിട് വിവരിക്കാൻ പറ്റുന്നുണ്ട്. ഒട്ടും ബോർ അടിപ്പിക്കുന്നില്ല. ഇനിയും ഒത്തിരി വീഡിയോസ് പ്രതീക്ഷിക്കുന്നു, പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഈ ചാനലിന് കൂടുതൽ പബ്ലിസിറ്റി കൊടുക്കണം , എല്ലാവരിലേക്കും എത്തിക്കണം,ഓൾ ദി ബെസ്റ്റ്
Chetta pls ee vidio cheyane ente car ravile start avan madi startakum pashe pinneyum off akum vidum start cheyum pinne acileter koduthal missing avunnu injecter car anu
I have a doubt about running condition of goods train. 1.Two loco engines are connected and pulling the whole compartments of goods train and both are on condition and running but the second or back engine is not running independently and also only driving at front engine. How it is possible? 2. How the trains are stops by the passengers are pull the chain ?
ഐ 20കാറിൽ കൊടൈക്കനാലിൽ പോയപ്പോൾ പ്രെശ്നം ഒന്നും ഉണ്ടായിരുന്നില്ല രാവിലെ വണ്ടി സ്റ്റാർട്ട് ആക്കി അവിടെ ചുറ്റിക്കറങ്ങാൻ നോക്കുമ്പോൾ വണ്ടിക്കു ഒട്ടും വലിവ് ഇല്ല ഒരു വിധത്തിൽ ടൂർ ക്യാൻസൽ ആക്കി ചുരം ഇറങ്ങി നോർമൽ കാലാവസ്ഥ ഉള്ളടത്തു വന്നപ്പോൾ കാറിനു ഒരു കുഴപ്പുവും ഇല്ല അങ്ങനെ തേനിയിൽ ഉള്ള സെർവിസ്സ് സെന്ററിൽ കാണിച്ചപ്പോൾ വണ്ടിക്കു ഒരു കുഴപ്പുവും ഇല്ല എന്ന് പറഞ്ഞു അപ്പോൾ എന്റെ സംശയം ഇലക്ട്രോണിക് ഇൻജെക്ഷൻ ഉള്ള വണ്ടി കൾക്ക് തണുപ്പും ചൂട് പ്രെശ്നം ഇല്ല എന്ന് മനസ്സിലായി പിന്നെ എന്തായിരിക്കാം സംഭവിച്ചത്...?diesel engine aanu-model 2012
hai friend, recently i started watching your videos and no every day i am watching at least one of your videos. you are simply superb and your teaching ability is extremely good, congrats and all the best. and shall i ask you something, what is your qualification, which institute you studied, what are you doing now, and of course your good name also --- don't feel bad please