ഞാൻ ഉപയോഗിക്കുന്ന ആക്ടിവ സ്കൂട്ടറിൽ 50000 km ഓടിയ ശേഷം ആണ് ബെൽറ്റ് പൊട്ടിയത്.വർഷങ്ങൾക്കു മുൻപ് TVs xl ഉപയോഗിച്ചിരുന്നു.അതിൽ ചെയിനും സ്പ്രക്കറ്റും നിരവധി തവണ മാറ്റിയിട്ടുണ്ട്.
ഞാൻ 2002 മോഡൽ ഹീറോ ഹോണ്ടാ പാഷനാണ് ഉപയോഗിക്കുന്നത്.15 വർഷം കഴിഞ്ഞ് റീ ടെസ്റ്റ് സമയത്താണ് ചെയിനും സ്പോക്കറ്റും മാറ്റിയത്.97000 km ഓടി.ഇടക്കിടെ ലൂബ്രിക്കേഷൻ നടത്തിയിരുന്നു.
Pazha vandikkokke nalla chain life kittumenn thonnunnu... Puthiya vandikalkaanu prashnam.. Ente vandi Honda hornet aanu..15000km il chain um sproket um poyi .. ningal nannayi chain maintain cheyyhittundaavum...athayirikkum nalla life kittiyath
Belts are not supposed slip unlike chains unless they are worn out or incorrectly tensioned. To wear out, they wouldn't live up to that point; they would break far before that. Similar system is used as timing belt on car engines. Imagine if that slips, you may need to rebuild the engine! So, they are not supposed to slip!
എൻറെ വണ്ടി ഒരിക്കൽ ചെയിൻ ഇളകി ബേക്ക് വീൽ ലോക്ക് ആയി ഞാൻ വീണ ഒരു അനുഭവം എനിക്കുണ്ട്. അന്ന് ദൈവം കാത്തു അതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. കയറ്റം കയറി വന്ന ബസിനടിയിൽ ലേക്ക് ഞാൻ പോയി. കയറ്റം കയറുന്നത് കൊണ്ട് ബസ്സ് സ്ലോ ആയിരുന്നു. അതുകൊണ്ട് ഡ്രൈവർ ഇന് ബ്രേക്ക് ചെയ്തു നിർത്താൻ സാധിച്ചു. ബെൽറ്റ് ആണ് എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ലത്. എൻഫീൽഡ് ചെയിൻ വർക്ക് കഴിയുമ്പോൾ 4000 രൂപയാണ് ഏറ്റവും ചെറിയ കാശ് വർക്ക്ഷോപ്പ് കാർ ഈടാക്കുന്നത്
Car il shaft drive aanu undaavuka.. Automatic / manual transmission il gearbox nu mathram aanu change undaavuka... Final drive Ella carilum shaft aayirikkum.. belt undaavilla Automatic caril clutch um gear shifting um ellam automatic aayirikkum.... Pala type automatic gearbox und.. Venamengil oru video cheyyam Iniyum samshayam undengil chodikkoo
Gearbox ഉം, final drive ഉം തമ്മിൽ കൂട്ടിക്കുഴച്ച് ചിന്തിയ്ക്കുന്നത്കൊണ്ടാണെന്ന് തോന്നുന്നു ഈ കൺഫ്യൂഷൻ. Front wheel drive കാറുകളിലും rear engine-rear wheel drive കാറുകളിലും, All wheel drive (not 4WD) കാറുകളുടെ engine നോട് ചേർന്നുള്ള drive wheel sideലും മാണ് gearbox ഉം final drive, differential assembly കളും ഒരു unit ആയി കാണാൻ കഴിയുന്നത്. (ചില വാഹനങ്ങളിൽ ഇവ ഒരു unit ആണെങ്കിലും തമ്മിലുള്ള oil compartments വെവ്വേറെ ആയി കാണാറുണ്ട്) അത്തരം ഡിസൈനുകളിൽ gear box ന്റെ output shaft ലേക്ക് നേരിട്ട് final drive assembly attach ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ അവിടെ beltന്റെയോ, chainന്റെയോ, മറ്റൊരു shaftന്റെയോ ആവശ്യം വരുന്നില്ല. മറിച്ച് engine ന്റെ എതിർ(മുൻ/പിൻ)വശതാണ് drive wheels എങ്കിൽ drive wheels ൽ ഒരു differential-final drive assembly ആവശ്യമാണ്. ഇതിനെ gear boxമായി ബന്ധിപ്പിക്കാൻ ഒരു tail/propeller shaft ഉം. എന്തുകൊണ്ട് chain/belt ഉപയോഗിക്കുന്നില്ല എന്ന് ചോദിച്ചാൽ കാരണം മുകളിലെ വീഡിയോയിൽ തന്നെയുണ്ട്; less maintenance & better load capacity. പിന്നെ bike കളുടെ പോലെയല്ല, car ന്റെയും മറ്റ് വലിയ വാഹനങ്ങളുടെയും കാര്യം വരുമ്പോൾ gear box ഉം independent final drive assemblyയും തമ്മിലുള്ള ദൂരം കൂടുതലാണ്, അപ്പോൾ അതിനനുസരിച്ചുള്ള നീളത്തിൽ belt/chain ഘടിപ്പിക്കേണ്ടി വരും. നീളം കൂടുമ്പോൾ durability നിലനിർത്താൻ ആനുപാതികമായി chain/belt ന്റെ വലുപ്പം (cross sectional area) വർദ്ധിപ്പിക്കേണ്ടി വരും. മാത്രമല്ല torque output ഉം, വാഹനത്തിന്റെ load rating ഉം അനുസരിച്ചുള്ള chain/belt വേണമെങ്കിൽ അതിന് തക്കതായ വലുപ്പം പിന്നെയും കൂട്ടേണ്ടി വരും. ചുരുക്കത്തിൽ ഒരു വമ്പൻ chain/belt assembly ആവശ്യമായി വരും. അതിനുള്ള ചിലവ്, കൊള്ളിയ്ക്കാൻ ആവശ്യമായ സ്ഥലം, chain/belt life, maintenance, ഡിസൈനിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒക്കെ വച്ച് നോക്കിയാൽ tail shaft ആണ് എന്തുകൊണ്ടും ഉത്തമം. അതിനാകുമ്പോൾ simple design ആണ്, നിർമ്മാണ ചിലവ് കുറവാണ് (bike ന്റെ കാര്യത്തിലല്ല), maintenance കുറവ് (ഇടയ്ക്ക് നിപ്പിളുകളിൽ അല്പം ഗീസ് പമ്പ് ചെയ്ത് കൊടുത്താൽ മതി), സ്ഥലവും കുറവ് മതി (നടുക്ക് ഒതുങ്ങി ഇരുന്നോളും). ഇതൊക്കെയാണ് കാറുകളിൽ shaft ഉപയോഗിക്കുന്നതിന് എനിയ്ക്ക് ചിന്തിയ്ക്കാൻ കഴിയുന്ന കാരണങ്ങൾ. ഓട്ടോമാറ്റിക് ഗിയർ ബോക്സിൽ tooth ആണോ belt ആണോ എന്നുള്ള സംശയത്തിന് പ്രസക്തിയില്ല എന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു. Manual transmission (gear box) സാധാരണയായി synchromesh system ആണ് ഉപയോഗിക്കാറ്. അതായത് gear box നുള്ളിലെ primary shaft ലും, secondary shaft ലും പലചക്രങ്ങൾ ഉണ്ടായിരിക്കും, അവയിൽ ഓരോന്നും തമ്മിൽ ബന്ധിച്ചിരിക്കുകയും, gear select ചെയ്യുന്നതിന് അനുസരിച്ച് secondary shaft ലെ select ആയ gear ന് secondary shaft മായി ബന്ധം വരികയും ചെയ്യും. ഇതിന്റെ തന്നെ automated version ആണ് AMT. എന്നാൽ Automatic transmission ൽ ഉള്ളത് പല set clutch pack കളും planetary gear set കളും ഉള്ള ഒരു തരം gear orientation ആണ്. അതിൽ valve body/actuators ഉപയോഗിച്ചാണ് gear selection നടക്കുന്നത്. Gear set കളിൽ ഏത് നിൽക്കുന്നു, ഏത് തിരിയുന്നു എന്നതിന് അനുസരിച്ചാണ് gear ratio മാറുന്നത്. ഇതിൽ എൻജിനും gear box നും ഇടയിൽ clutch അല്ല ഉള്ളത്, മറിച്ച് fluid pressure ൽ work ചെയ്യുന്ന ഒരു torque converter ആണ് ആ ജോലി ചെയ്യുന്നത്. Manual/AMT അപേക്ഷിച്ച് വളരെ complicated ആണ് Automatic transmission. CVT എന്നാൽ belt ഉപയോഗിച്ച് 2 pulley കളെ ബന്ധിയ്പ്പിക്കുന്ന തരം transmission ആണ്, reverse ന് മാത്രമാണ് planetary gear system ഉപയോഗിക്കുന്നത്. അതുകൊണ്ട് technically ഇതിനെ gearbox എന്ന് വിളിയ്ക്കുന്നതിനെക്കാൾ transmission എന്ന് വിളിയ്ക്കുന്നതാകും ശരി. ഇതിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ gear ratio possibility infinite ആണ് എന്നുള്ളതാണ്. എന്നാലും പല നിർമ്മാതാക്കളും electronic ആയി ratio set ചെയ്ത് gear change ന്റെ feel ഉണ്ടാക്കി തരുന്നുണ്ട്. ഇത് ഒരു വലിയ topic ആയതിനാൽ കഴിവതും ഈ കുറഞ്ഞ വാക്കുകളിൽ എത്രത്തോളം വിശദീകരിയ്ക്കാൻ കഴിഞ്ഞു എന്നറിയില്ല, ഏതായാലും പഴയ സംശയങ്ങൾ കുറഞ്ഞ് പുതിയ സംശയങ്ങൾ ഉണ്ടായിക്കാണും എന്ന് കരുതുന്നു! 😀
Chain cleaners ഉം, chain lubes ഉം spray can കളായി വാങ്ങാൻ കിട്ടും, അത് ഉപയോഗിക്കുന്നത് നന്നാകും. അല്ലെങ്കിൽ മുകളിൽ പറഞ്ഞത് പോലെ ഡീസൽ ഉപയോഗിച്ച് clean ചെയ്യുക (മണ്ണെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്), പക്ഷെ lubricant ആയി chain oil തന്നെ ഉപയോഗിക്കുക കാരണം മറ്റൊന്നിനും chain oils ന്റെ stickiness കിട്ടില്ല. Chain അതിവേഗത്തിൽ move ചെയുന്ന component ആണ്. എത്ര viscosity കൂടിയ oil ഉപയോഗിച്ചാലും അധികം വൈകാതെ chain അതിനെ throw out ചെയ്യും. Chain lube spray കൾ chainന്റെ jointകളിലേയ്ക്ക് കടന്ന് ചെന്ന് stick on ചെയ്യുന്ന material ആണ്, അതിനാൽ എളുപ്പം തെറിച്ചു പോകില്ല. Lube ചെയ്ത് ഉടനെ എടുത്ത് ഓടിയ്ക്കരുത്, അല്പം setting time കൊടുക്കണം. Product ൽ കൃത്യമായി instructions ഉണ്ടാകേണ്ടതാണ്, അത് പാലിയ്ക്കുക, 500-800Kms ൽ (വാഹനം ഓടുന്ന ചുറ്റുപാടും സാഹചര്യങ്ങളും അനുസരിച്ച്) chain clean & lube ചെയ്യുകയാണെങ്കിൽ, wheel alignment ഉം, chain tension ഉം correct ആണെങ്കിൽ chain ന് maximum ആയുസ്സ് ലഭിയ്ക്കും. Enclosed chain cover ഉള്ള വാഹനം ആണെങ്കിൽ (അത് ശരിയായി fit ചെയ്തിട്ടുണ്ടെങ്കിൽ) clean & lube frequency അല്പം കൂടിയാലും പ്രശ്നം വരില്ല. Hope I could make things clear!
Final drive ratio മാറ്റം വരുത്തുന്നതിന് അനുസരിച്ച് വാഹനത്തിന്റെ performance ന് മാറ്റം വരുത്താം. മുന്നിലെ സ്പ്രോക്കറ്റ് മാറ്റാതെ പിന്നിൽ വലിയ സ്പ്രോക്കറ്റ് ഉപയോഗിക്കുമ്പോൾ original നെ അപേക്ഷിച്ച് wheel ൽ ലഭിയ്ക്കുന്ന effective torque വർദ്ധിയ്ക്കും, അതായത് ഓരോ gear ലുമുള്ള Initial pulling കൂടുതലായി ലഭിയ്ക്കും, അതുപോലെ തന്നെ ഓരോ ഗിയറിലും നിശ്ചിത സ്പീഡിൽ എത്താൻ എടുക്കുന്ന rpm കൂടുന്നതും, അതുപോലെ തന്നെ ആ സ്പീഡിൽ എത്താൻ എടുത്ത സമയം ആനുപാതികമായി കുറഞ്ഞതായും കാണാം. ഇതിന് ഒരു മറുവശം കൂടെയുണ്ട്; normal riding ൽ rpm കൂടുന്നത് നിയന്ത്രിക്കേണ്ടത് അവശ്യമായതിനാൽ ഗിയറുകൾ വേഗം ഇട്ട് തീരും, വാഹനത്തിന്റെ top speed പഴയതിനെ അപേക്ഷിച്ച് കുറയുകയും ചെയ്യും. ഓരോ വാഹനത്തിന്റെയും engineനും അതിന്റെ peak torque rpm ഉണ്ടാകും. നോർമൽ ride ൽ rpm പരമാവധി ആ range ൽ നിലനിർത്താൻ പാകത്തിനായിരിക്കും വാഹനത്തിന്റെ gear ratios ഉം, final drive ratio യും manufacturers ഡിസൈൻ ചെയ്യുക. അതിനാൽ സാധാരണഗതിയിൽ final drive ratio മാറ്റം വരുത്തുന്നത് advisable അല്ല.
ബെൽറ്റിന് ലൂബ്രിക്കേഷൻ ആവശ്യമില്ല.... ബൈക്കിൽ ഇത് യൂസ് ചെയ്യുന്നത് പോലെ... ഒട്ടുമിക്ക മെഷീൻ ലും മോട്ടോറിൽ നിന്ന് കണക്ഷനുകൾ /പവർ നൽകുന്നത് ബെൽറ്റ് ആണ്...
No.. bro. shaft drive heavy aanu.. athil kooduthal components varunnund... athukond matt final drivukale apekshich shaft drive il power loss kooduthalaanu..