സര് ഞാന്‍ ഒരുകോല്ലം പ്രാണായാമവും പ്രത്യാഹാരവും ചെയ്തു. ഇപോള്‍ ധാരണ പരിശീലികയാണ്. ഇത് പടിച്ചത് വിവേകാനന്ദ ക്യതിയില്‍ നിന്നാണ്, ഇപ്പോള്‍ ഒരു പരിധി വരെ മനസ് വശമായ്, പക്ഷെ ധാരണയില്‍ ഒരു പൂര്‍ണ്ണത നേടാന്‍ എന്താ വഴി,ഏത് സന്യാസിയുടെ അടുക്കല്‍ പോയാലാണ്, അത് സാധികുക അല്ലങ്കില്‍ ഞാന്‍ എനിയത്ര കോല്ലം ധാരണ പരിശീലികണം.