ഫൈനലി എൻ്റെ ഫിഗോടെ ലൈറ്റ് കത്തി. വണ്ടി കളയാൻ തോന്നാത്തതുകൊണ്ടും ഇതിനു പകരം വേറെ വണ്ടി ഇല്ലാത്തതും കാരണം,ഇന്നലെ രണ്ടു ഇഞ്ചക്ടർ മാറി. കൂടെ രണ്ടു ലിങ്ക് റോഡും ബോൾ ജോയിന്റും ലെഫ്റ്റ് സൈഡ് വിഷ് ബോൺ ആമും കൂടി മാറ്റി. ഇപ്പോൾ വണ്ടി ഓടിക്കാൻ പുതിയ ലെവൽ ആയി. 1,61,000 km completed. അവിടെ കൂടിയ ചിലരുടെ അഭിപ്രായത്തിൽ എൻ്റെ വണ്ടി ഇൻജെക്ടർ ലൈഫ് കൂടുതൽ കിട്ടിയ കുറച്ചു വണ്ടികളിൽ ഒന്നെന്നാണ്.
എന്റെ fiesta 4 ദിവസം നിർത്തിയിട്ട ശേഷം എടുത്തപ്പോൾ rpm ചെറുതായി കൂടുകയും കുറയുകയും ചെയ്യുന്നു സ്റ്റാർട്ടിങ്ങിൽ ഇട്ട് നിർത്തുമ്പോൾ ഓടുമ്പോൾ അറിയുന്നില്ല എന്തായിരിക്കും കാരണം 1.16 km ഓടിയിട്ടുണ്ട്
@@crazyengines2376scan ചെയ്തപ്പോൾ nozzle ചെറുതായി അടവ് ഉണ്ട് എന്ന് പറഞ്ഞു diesel additive ഉപയോഗിച്ചു നോക്കാൻ പറഞ്ഞു അത്കൊണ്ട് ശരിയാവുമോ. ഈ നോസിലും ഇൻജെക്ടറും ഒന്നാണോ
കണ്ണൂർ ബാംഗ്ലൂർ യാത്രയ്ക്കിടെ പിക്കപ്പ് പോയി... ഇവിടെ ഫോർഡ് സർവിസിൽ കാണിച്ചപ്പോൾ 3 ഇൻജെക്ടർ പോയിട്ടുണ്ട്. പിന്നെ turbo hose, fuel return pipe, അങ്ങനെ അങ്ങനെ. കുറച്ചു കാശ് പൊട്ടും. ഫ്രഷ് പീസ് ഇൻജെക്ടർ 14400. ആണ് ഇവിടെ പറഞ്ഞത് 🙏🏽
സർവീസ്ഡ് ഇൻജെക്ടർ വച്ചു ചെയ്തു തരാം എന്ന് പറഞ്ഞിട്ടുണ്ട്. പൈസ കുറയും, 6 മാസം വാറന്റിയും ഉണ്ട്. പ്രശ്നം ഒന്നും ഇല്ലാതെ കുറേ കാലം പോകും എന്നാണ് സർവീസ് ഇൻചാർജ് ആയിട്ടുള്ള മലയാളി ചേട്ടൻ പറഞ്ഞത്
Continental injectors cannot be serviced perfectly. Still some cities it is being done with warranty by few experts. Another solution for this is to add one litre of same engine oil in full tank of diesel and go for a long & non stop drive. Continental Injectors are Piezo Electric Type and generate less noise. Highly suitable for cars...!!
Hi friend, I have the same problem on my ford, I have already changed the injectors but the problem continues, now seeing your video I will try to do this chek, question, what is the position of the multimeter that you can't see well in the video, thanks.
Hi, njn ivide injector repairing cheyyunnilla bro, service works only. Repairing, injctor service shopil kodukkendi varum. By the way, ith KKLM substation aduth.
ഒന്നാമത്തെ ഇഞ്ചക്ടർ ഇളക്കിയപ്പോൾ നല്ല പോലെ വൈബ്രേഷൻ ഉണ്ടായല്ലോ അതിനർത്ഥം വർക്ക് ചെയ്യണ സാധനത്തിനെ കട്ട് ചെയ്തപ്പോൾ അതിന്റെ ഫയറിംഗ് സപ്പോർട്ട് കിട്ടാത്തത് കൊണ്ട് എഞ്ചിൻ കൂടുതൽ വൈബ്രേറ്റ് ചെയ്യുന്നു എന്നല്ലേ?
@@crazyengines2376 Broo Njan Licence Eduthittollu Athukond Vtilek Koode Medikunna Vandi Aan 1 lakh Aan Last Price Ath Kooduthal Aano ? New Test Aan 2027 Vare Onnum Nokanda.. Broo Onnu Paranj tharo
@@rekzymusichouse1479 Superb family car an fiesta. around 50k okke odithanel 1 atra kuduthal onnum alla. Pinne max korach vangan pattumo atrem korakka as a buyer.
Bro, എന്റെ ഫിഗോ ഒരു 50-60 km ഓടി ചൂടായി കഴിഞ്ഞാൽ ഇടക്ക് ജർക്കിങ് വരുന്നു. കയറ്റം വരുമ്പോൾ ആണ് പ്രോബ്ലം. എന്തായിരിക്കും ഇങ്ങനെ വരുന്നത്. pls reply bro..