Тёмный

Chola Malamkaattadikkanu | HD 1080p | Sradha | Super Hit Song | Mohanlal, indraja 

Music Zone
Подписаться 1,3 млн
Просмотров 450 тыс.
50% 1

Song : Chola Malamkaattadikkanu...
Movie : Sradha
Lyrics : Gireesh Puthenchery
Music : Bharadhwaj
Singers : M.G.Sreekumar & Sujatha Mohan
ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ
മുറവാ
കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി
കാത്തിരിക്കണു മൂപ്പാ മുറവാ
വള്ളിയ്യൂരെ വെല്യയശമാൻ തരണു മണിയമ്മാ നല്ല
വെള്ളരിക്കാ തേങ്കാപ്പാലും വെളക്കും കൊണ്ടു വാ
[ ചോലമരങ്കാറ്റടിക്കണു ]
ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി
വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ്
ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..ഓ..
മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ
പുലിമടക്കാടോരത്തിലെ മാനെറച്ചി
കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ
വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ
ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
[ ചോലമലങ്കാറ്റടിക്കണു ]
ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ
തമരെടുത്താളം കൊള്ളൂ മാരിമുത്തേ
മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം
ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ
ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി
മുത്തി മലംകുറത്തിയമ്മേ കൂടെ വായോ
ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
[ ചോലമലങ്കാറ്റടിക്കണു ]

Кино

Опубликовано:

 

3 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@nirnayadhivlogs1658
@nirnayadhivlogs1658 6 месяцев назад
ചെറുതിൻ്റെ പാട്ട് കേട്ടതിനു ശേഷം വന്നവർ ഉണ്ടോ😂😂
@danielalfred7303
@danielalfred7303 6 месяцев назад
Yaa
@madboyftw
@madboyftw 6 месяцев назад
സത്യം
@user-cb9vg1sh7m
@user-cb9vg1sh7m 6 месяцев назад
ഉണ്ട് ... ഗും ത തത്തട ഗും ത തത്തട
@nirnayadhivlogs1658
@nirnayadhivlogs1658 6 месяцев назад
😂😂😂
@VishnuLj-sg3je
@VishnuLj-sg3je 6 месяцев назад
ചെറുത്‌ 😂😂
@JuneJuly-xg4zs
@JuneJuly-xg4zs 6 месяцев назад
കുഞ്ഞിപെണ്ണിൻ്റെ പാട്ടുകേട്ട് വരുന്നവർ ഇവിടെ കം ഓൺ
@shivaprasadjithu8826
@shivaprasadjithu8826 6 месяцев назад
Dhum thanakana🎉
@jithinshaji9416
@jithinshaji9416 6 месяцев назад
Ys ipo ah kochint Patt ket ah koche indakki padunnath ano atho agne oru Patt ondo enn ariyan serch chyth vannaya...... nthayalum ah kochine ane e pattint credit ❤
@koshyoommenputhuparampil8158
@koshyoommenputhuparampil8158 4 месяца назад
❤jnanum
@user-sp2cg2fh3y
@user-sp2cg2fh3y 4 месяца назад
Ath kelkkan vannatha😂
@RejiKK0903
@RejiKK0903 2 месяца назад
Yes
@rahulrjrkr6257
@rahulrjrkr6257 6 месяцев назад
കാറിലിരുന്ന് പാടുന്ന കുഞ്ഞിയുടെ പാട്ട് കണ്ട് വന്നതാ 😍
@maaluz7421
@maaluz7421 6 месяцев назад
Yes😂😂 That's was so cute❤️🥰
@abhilashchundayil9111
@abhilashchundayil9111 6 месяцев назад
😍
@vipinvijayan4397
@vipinvijayan4397 6 месяцев назад
Njanum 😂
@nevilscharia4137
@nevilscharia4137 6 месяцев назад
2024ൽ ഒരാൾ ഇ പാട്ട് പാടുന്ന കേട്ടിട്ട് വന്നതാണ് ❤ ജുമത്താത്താക്കട ജുമത്താത്താക്കട
@VishnuLj-sg3je
@VishnuLj-sg3je 6 месяцев назад
കാറിൽ പോകുന്ന കുട്ടീടെ പാട്ട് അല്ലെ 😂ഞാൻ അത് കണ്ടു വന്നതാ 😂
@ashokkumarbhishma
@ashokkumarbhishma 6 месяцев назад
​@@VishnuLj-sg3jeഅതെ
@majeeshm2734
@majeeshm2734 6 месяцев назад
😂
@flutejinujithu4192
@flutejinujithu4192 5 месяцев назад
😂😂😂 njanum
@SavithriBalan-ui3mu
@SavithriBalan-ui3mu 5 месяцев назад
, 😮 😢😢😢❤q😂​@@ashokkumarbhishma
@spndxb
@spndxb 6 месяцев назад
ഒരു കുരുപ്പ് കാറിലിരുന്ന് മുക്കി വലിച്ചു പാടുന്ന കേട്ട് ഒർജിനൽ തപ്പി വന്നതാ. But അതിന്റത്രേം പോരാ ഒർജിനൽ 😊കുഞ്ഞിന്റെയാണ് പൊളി 🥰
@Vimal_Dev
@Vimal_Dev 6 месяцев назад
ഇൻസ്റ്റഗ്രാമിൽ ആ കൊച്ചുകുഞ്ഞ് പാടുന്നത് കേട്ടിട്ട് വന്നവരുണ്ടോ
@dude_sqad
@dude_sqad 6 месяцев назад
Ys😂
@kcsuperworld7448
@kcsuperworld7448 6 месяцев назад
S😂😂😂
@greeshmae.u2830
@greeshmae.u2830 6 месяцев назад
🥹
@varunkvijayan
@varunkvijayan 6 месяцев назад
ഗുംത്ത തത്ത ത... ഗുംത്ത തത്ത ത.....
@goldenflowerschannel6963
@goldenflowerschannel6963 6 месяцев назад
ഇൻസ്റ്റാഗ്രാമിൽ കുട്ടി പാടുന്ന വീഡിയോ കണ്ടിട്ട് വന്നവർ>>>>>>>>👍🏻
@amaljoefernandez1900
@amaljoefernandez1900 6 месяцев назад
Njan 😊
@arayapavi4997
@arayapavi4997 6 месяцев назад
Me
@sreejavs1355
@sreejavs1355 Год назад
കുട്ടികാലത്തേക്ക് ഒന്ന് പോയി വന്നു.... എന്തോരം നല്ല ഓർമ്മകൾ ആണ് പാട്ടിലൂടെ കടന്ന് വരുന്നത് 💞💞💞💞
@sindhuknair8358
@sindhuknair8358 6 месяцев назад
കാറിലിരുന്ന് പാടുന്ന കുഞ്ഞുമോളുടെ പാട്ട് കേട്ട് വന്നതാ....
@balakumarm9040
@balakumarm9040 6 месяцев назад
ഞാനും 😊
@karishmashaji6264
@karishmashaji6264 6 месяцев назад
But the cute version of this by a little one is just 💫💫💫💫💫
@-90s56
@-90s56 4 года назад
ഓഡിയോ ക്വാളിറ്റി കൂട്ടിയ മ്യൂസിക് സോണിനു നന്ദി നമസ്കാരം 🤩🤩🤩 ലാലേട്ടൻ അടിപൊളി ഒരു രക്ഷയും ഇല്ല 💓💓💓
@nimeshkbalan
@nimeshkbalan 6 месяцев назад
Instayil aa kochu sundari kutti paadunnath kettittu veendum vannatha......❤❤❤
@abhishekps7709
@abhishekps7709 6 месяцев назад
Njanum 😁 aa caril povunna kutty alle ❤️🥰
@ViBisVibEs1234
@ViBisVibEs1234 4 месяца назад
Me toooooo💜
@Ajithajith-st6il
@Ajithajith-st6il 6 месяцев назад
2024il instayil reels kandappol oru kunju kaanthari padunnathu kandu vannatha🥰🥰🥰🥰🥰
@nikhilramchandran
@nikhilramchandran 6 месяцев назад
Vavayude dhumka takkada takka kettu vannavrundo 😄😄😄😄
@jijogeorge2008
@jijogeorge2008 4 года назад
സുജാത ചേച്ചിയും എംജി ശ്രീകുമാറും എന്ത് രസം ആയിട്ടാണ് പാടിയത് ഇതുപോലെ ക്ലാരിറ്റിയുള്ള വീഡിയോസ് പോരട്ടെ
@divyaranjith659
@divyaranjith659 4 месяца назад
എല്ലാരും കുഞ്ഞിൻ്റെ പാട്ട് കേട്ട് വന്നവരാ.❤❤❤ അതാ Super
@abhipola3410
@abhipola3410 6 месяцев назад
Correct Music aanu aa molu ittath Ghumtha thakkida ghumtha thakkida…
@sumonsudha
@sumonsudha Год назад
ചോലമലങ്കാറ്റടിക്കണ് ജാതിമരം പൂത്തിരിക്കണ്... മൂപ്പാ മുറവാ... കാട്ടുമുളം തേൻ തുളിയ്ക്കണ് കാക്കരത്തീം കാത്തിരിക്കണ്... മൂപ്പാ മുറവാ വള്ളിയൂരെ വല്യശമാൻ വരണ മണിയമ്മാ നല്ല- വെള്ളരിയ്ക്കാ തേങ്ങാത്താലോം വിളക്കും കൊണ്ടു വാ ചോലമലങ്കാറ്റടിക്കണ് ജാതിമരം പൂത്തിരിക്കണ് മൂപ്പാ മുറവാ... ഭൂമിയോളം പുകളേന്തും അരശനല്ലോ സാമീ വിത്തുകുത്തി കഞ്ചീം വെയ്‌ക്കെടീ രാക്കരമ്പേ... മാടക്കരി മല കരഞ്ഞീ കരിയ്ക്കടത്തെടീ മാണീ കൂലിമടക്കാടോരത്തേൻ മാനിറച്ചി.... കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ വട്ടുരുളീൽ വലിയുരുളീൽ പാലു കൊണ്ടാ... കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ... അട കാടടങ്കീ കോട വന്നേ... കരിമലമേൽ ഇരുളടഞ്ഞേ.... തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര ചോലമലങ്കാറ്റടിക്കണ് ജാതിമരം പൂത്തിരിക്കണ് മൂപ്പാ മുറവാ... ഇടിവെട്ട് പൂവറത്തും മാലകെട്ടണം മാമാ താമരേടെ താളം കൊട് മാരിമുത്തേ.... മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം... ഉള്ളിൽ കണ്ണിൽ പൂവാലത്തി പോരു പെണ്ണേ... ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ.... ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ.... അട മുട്ടുകുത്തി കുമ്പിടെടീ.... പെരിയവരെ ഗൗനിയ്ക്കെടീ.... തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര(പല്ലവി)
@abin3584
@abin3584 6 месяцев назад
ടുംതക തക്ക😀
@simonkk8196
@simonkk8196 5 месяцев назад
ഗുംത തക്കട ഗുംത തക്കട ❤
@arjunbalamurali
@arjunbalamurali 6 месяцев назад
ജും ത തക്കട കേട്ടിട്ട് വന്നതാ..... 🤣
@Itzmeofficial811
@Itzmeofficial811 6 месяцев назад
ധൂം ത തക്കിട കേട്ട് വന്ന ഞാൻ 😂
@mystics3350
@mystics3350 Год назад
Grace of indraja😍
@sreeraj7412
@sreeraj7412 3 года назад
ഇന്ദ്രജ 😍😍😍
@ajuc195
@ajuc195 6 месяцев назад
2024 ൽ എല്ലാരും ഈ പാട്ടു കേൾക്കാൻ വന്ന വഴി മനസിലായി 🤭jumtha thakida jumtha thakida😂
@sajid-de9lo
@sajid-de9lo 6 месяцев назад
2024 ൽ ഈ പാട്ട് കേക്കുന്നവർ ഉണ്ടോ ❤❤
@sandeep.palayi261
@sandeep.palayi261 Год назад
ലാലേട്ടന്റെ പഴയകാലത്തെ സിനിമകളിൽ ഇതുപോലെ ഒരുപാടു നല്ല പാട്ടുകൾ ഉണ്ട് അതൊക്കെ കേൾക്കുമ്പോൾ വേറെ ലോകത്തേക്ക് കൊണ്ടുപോകും അതുപോലെ തന്നെ ഈ പാട്ടും 🙌🏻❤️ലാലേട്ടൻ വേറെ ലെവൽ ❤️
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@mylifetravelvlogs888
@mylifetravelvlogs888 4 месяца назад
ഈ സോങ് ഷൂട്ട്‌ കാണാൻ പോയത് മറക്കാൻ പറ്റില്ല..പെരുവന്നെ മൂഴി ലോക്കഷൻ
@aashiquethecarspotter
@aashiquethecarspotter 5 месяцев назад
ഒരു കുരിപ്പ് പാടിയത് കണ്ട് വന്നവർ ഉണ്ടോ 🥰
@jibinjs1139
@jibinjs1139 4 года назад
*2020ൽ പാട്ട് കാണുന്ന മച്ചാൻമാർ ലൈക്ക്* 👍
@navneeths6204
@navneeths6204 Год назад
👍👍👍
@saltmangotree2777
@saltmangotree2777 Год назад
2023
@sarathms1952
@sarathms1952 9 месяцев назад
2023
@mks418
@mks418 6 месяцев назад
Reel kand 2024 kelkan vanneya😂
@jishnukb6609
@jishnukb6609 6 месяцев назад
Oru unnide reel kand vannathaaa 2024🎉❤
@VishnuLj-sg3je
@VishnuLj-sg3je 6 месяцев назад
കാർ പോകുന്ന ഉണ്ണി യാണോ 😂
@entertainmenthub227
@entertainmenthub227 4 года назад
ലാലേട്ടന്റെ ഡാൻസ്👌
@vikingsfc6615
@vikingsfc6615 4 года назад
Lalettn ഇഷ്ടം ആ ഡാൻസ് 😘😘
@dinesh-sh4hh
@dinesh-sh4hh 4 года назад
കാത്തിരിക്കുകയായിരുന്നു..... അവസാനം എത്തി.... 👌👌👌
@athiraathiravijeesh8050
@athiraathiravijeesh8050 5 месяцев назад
ഈ പാട്ട് ഇപ്പോഴും പൂരപറമ്പിൽ കളിക്കുന്നുണ്ട് kuttingal
@LB-aRun
@LB-aRun 6 месяцев назад
ഈ പാട്ട് കഴിയുമ്പോൾ സഞ്ജയ്‌ ദത് എൻട്രി എന്റെ പൊന്നോ 🔥 ലാലേട്ടൻ സഞ്ജയ്‌ ദത് ഫൈറ്റ്
@manuramachandran7352
@manuramachandran7352 4 года назад
Suju voice.... 😍😍😍😍
@sabithasabi4020
@sabithasabi4020 6 месяцев назад
2024 ൽ കൊച്ചിന്റെ പാട്ട് കേട്ട് വന്നവർ ഉണ്ടോ?❤
@vidhyavs441
@vidhyavs441 4 года назад
Audio quality super👏👏👏
@user-ob3bm8nn1x
@user-ob3bm8nn1x 4 месяца назад
Keralathinte aayodhana kalakal 🙏
@user-ob3bm8nn1x
@user-ob3bm8nn1x 4 месяца назад
Kaadinte makkal naadinte makkal🙏🙏🙏
@sreelalsarathi4737
@sreelalsarathi4737 4 года назад
ലാലേട്ടൻ😍
@bijugeorge9412
@bijugeorge9412 Год назад
എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട പാട്ട് 🌺
@vaisakhmurali3121
@vaisakhmurali3121 4 года назад
Audio quality കലക്കി.. ഇതുപോലെ ആദ്യമേ ചെയ്തുടായിരുന്നോ...
@ShafEer7bn
@ShafEer7bn 4 года назад
Kathirikkuka aayirunnhu😍😍😍
@vinoopvaliyaparambath834
@vinoopvaliyaparambath834 2 месяца назад
ഇതിന്റെ ഷൂട്ടിംഗ് കാലിക്കറ്റ്‌ പെരുവണ്ണാമൂഴിയിൽ വച്ചു 3 ദിവസം നേരിട്ട് കണ്ടു.
@kaattukozhi5
@kaattukozhi5 6 месяцев назад
2024 aarengilum undo idhokke kelkkaan❤❤❤
@keerthanamr9147
@keerthanamr9147 2 года назад
My favorite songs and this movie and i love this character ❤❤❤❤❤ so intersting
@aneyagneyavibin5890
@aneyagneyavibin5890 6 месяцев назад
Njan e paattanu kuttikale schoolil dance paidppikunathu
@anjalimanjalim9235
@anjalimanjalim9235 9 месяцев назад
ഇന്ത്രജ mam സൂപ്പർ 🥰🥰🥰🥰
@manukrishna4724
@manukrishna4724 2 месяца назад
ഇതിലെ വില്ലൻ arun pandian🔥🔥🔥🔥🔥🔥🔥🔥
@ansarmohammed5091
@ansarmohammed5091 Год назад
മാനം തെളിഞ്ഞെ നിന്നാൽ..മനസ്സും നിറഞ്ഞെ നിന്നാൽ....
@gokuledava5832
@gokuledava5832 4 года назад
Much awaited 😍🔥🔥
@Mahesh-hh8tp
@Mahesh-hh8tp Год назад
Lalettan kumba kulukki dance kalikkunnath kaanan enthoru chantham aanu 💯
@easyrecipesentertainvideos
@easyrecipesentertainvideos 4 года назад
Supper songs aanu kettiii
@user-mz4xz9gp4m
@user-mz4xz9gp4m 6 месяцев назад
2024 കേൾക്കുന്നവർ ഇവിടെ വരൂ 🥰
@abhiyumpinneNjanuM
@abhiyumpinneNjanuM 11 месяцев назад
Kuttiady shootting location ❤❤
@christinajohn129
@christinajohn129 10 месяцев назад
Peruvanamuzhi exact location near kuttiyadi perambra🤩🤩
@abhiyumpinneNjanuM
@abhiyumpinneNjanuM 10 месяцев назад
Yes.....
@Beurself-gr8job
@Beurself-gr8job 13 дней назад
ചോലമലങ്കാറ്റടിക്കണ് ജാതിമരം പൂത്തിരിക്കണ്... മൂപ്പാ മുറവാ... കാട്ടുമുളം തേൻ തുളിയ്ക്കണ് കാക്കരത്തീം കാത്തിരിക്കണ്... മൂപ്പാ മുറവാ വള്ളിയൂരെ വല്യശമാൻ വരണ മണിയമ്മാ നല്ല- വെള്ളരിയ്ക്കാ തേങ്ങാത്താലോം വിളക്കും കൊണ്ടു വാ ചോലമലങ്കാറ്റടിക്കണ് ജാതിമരം പൂത്തിരിക്കണ് മൂപ്പാ മുറവാ... ഭൂമിയോളം പുകളേന്തും അരശനല്ലോ സാമീ വിത്തുകുത്തി കഞ്ചീം വെയ്‌ക്കെടീ രാക്കരമ്പേ... മാടക്കരി മല കരഞ്ഞീ കരിയ്ക്കടത്തെടീ മാണീ കൂലിമടക്കാടോരത്തേൻ മാനിറച്ചി.... കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ വട്ടുരുളീൽ വലിയുരുളീൽ പാലു കൊണ്ടാ... കാരിക്കൊമ്പ്‌ കരിനീട്ടി കട്ടിലിട്ട് വിളിയ്‌ക്കോരേ വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ... അട കാടടങ്കീ കോട വന്നേ... കരിമലമേൽ ഇരുളടഞ്ഞേ.... തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര ചോലമലങ്കാറ്റടിക്കണ് ജാതിമരം പൂത്തിരിക്കണ് മൂപ്പാ മുറവാ... ഇടിവെട്ട് പൂവറത്തും മാലകെട്ടണം മാമാ താമരേടെ താളം കൊട് മാരിമുത്തേ.... മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം... ഉള്ളിൽ കണ്ണിൽ പൂവാലത്തി പോരു പെണ്ണേ... ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ.... ഊരിൽ നിന്ന് മലകേറി നൂറൂ പറ പെരുമാരി കുത്തിമലങ്കുറത്തിയമ്മേ കൂടെ വായോ.... അട മുട്ടുകുത്തി കുമ്പിടെടീ.... പെരിയവരെ ഗൗനിയ്ക്കെടീ.... തെയ്യത്തോം തെയ്യത്തോം തെയ്യത്തോം തെയ്യം താര(പല്ലവി)
@rashibpachu238
@rashibpachu238 4 года назад
സംഗീതം ഭരദ്വാരാജ് തമിഴിൽ ഓവര് പൂക്കളുമേ ചെയ്ത സംഗീത സംവിധയകാൻ
@M4pets115
@M4pets115 Год назад
Autograph film🥰
@user-jt6og8yi
@user-jt6og8yi 3 года назад
Sopper Songgggggg.....💐💐💐💐💐💐
@Thestupidboy589h
@Thestupidboy589h Месяц назад
Devan💜
@praveenprasad2450
@praveenprasad2450 4 года назад
പോളി
@cepsccurrentaffairsandengl9472
സൂപ്പർ dance നമ്പർ 👍
@vaisakhmurali3121
@vaisakhmurali3121 4 года назад
പൊളിച്ചു 😍 ❤❤❤❤❤❤❤❤❤
@subinks7402
@subinks7402 4 года назад
Nice 🤩
@vipinu.s3441
@vipinu.s3441 4 месяца назад
തും ത തക്കട കേട്ട് വന്നത് ഞാൻ മാത്രമാണെന്ന് കരുതി 🤭കമെന്റ്സ് കണ്ടപ്പോ മനസിലായി ഒരുപാട് പേർ ഉണ്ടെന്ന് 😄
@SunilPavithran-oh9wb
@SunilPavithran-oh9wb 4 месяца назад
❤❤❤❤ഇത് നല്ല pattane
@nikhila4388
@nikhila4388 8 месяцев назад
2023 November ee song kelkkunu
@anjuvarghese2530
@anjuvarghese2530 4 года назад
video & audio quality kidu
@user-ob3bm8nn1x
@user-ob3bm8nn1x 4 месяца назад
Lal sir kenal 🙏
@musiccollection993
@musiccollection993 4 года назад
Good clarity
@Mahesh-li5ox
@Mahesh-li5ox Год назад
Tamil hit music director bharadwaj sir music 👌 ❤️❤️
@abhinand2521
@abhinand2521 4 года назад
LALETTAN UYIR ❤️❤️❤️😘
@tutorsmirror3169
@tutorsmirror3169 5 месяцев назад
ഇന്ന് fm ൽ കേട്ട് search ചെയ്തു വന്നു കണ്ടു 7/2/2024
@siljocjohn
@siljocjohn 8 месяцев назад
adipoli ❤❤❤
@Tmg449
@Tmg449 3 месяца назад
റീൽസ് കണ്ട് വന്നവരെ ഇവിടെ ഒക്കെ ഉള്ളു ഞാൻ മാത്രം ഇത് തിരഞ്ഞ് വന്നതാ എനിക്ക് ഇതൊക്കെ കാണണം എങ്കിൽ റീൽസിൻറെ ആവിശ്യം ഇല്ല
@mumbaiindians4482
@mumbaiindians4482 4 года назад
Super
@user-xc1mx1qf1e
@user-xc1mx1qf1e Год назад
Lallettande Dance Heavy
@abhinand2521
@abhinand2521 4 года назад
Please upload Halo HD Songs Kadukittu varathoru....
@GOKULMOHANLAL
@GOKULMOHANLAL 4 года назад
LALETTAN uyir
@artist_KochuZ
@artist_KochuZ Год назад
2022ൽ കേൾക്കുന്നവർ ഉണ്ടോ
@saekigaming7541
@saekigaming7541 Год назад
Ella😂
@easyrecipesentertainvideos
@easyrecipesentertainvideos 4 года назад
Subscribed
@badharshabadharsha3399
@badharshabadharsha3399 Год назад
Fav songq
@prajeeshtk8728
@prajeeshtk8728 4 года назад
Super super song🔥🔥
@user-ob3bm8nn1x
@user-ob3bm8nn1x 4 месяца назад
❤❤❤
@bincynirmal706
@bincynirmal706 5 месяцев назад
👍👍👍
@SuvarnaRenjuRenju-wp4il
@SuvarnaRenjuRenju-wp4il Год назад
👌songs
@KamaruDeen-oj5ol
@KamaruDeen-oj5ol 6 месяцев назад
2024
@user-ob3bm8nn1x
@user-ob3bm8nn1x 4 месяца назад
🙏🙏🙏
@KukkooChakki-wc1wi
@KukkooChakki-wc1wi 9 месяцев назад
😍😍😍
@felixmathew7951
@felixmathew7951 4 года назад
ഏട്ടൻ
@Rahul-iu7jl
@Rahul-iu7jl 4 года назад
Super song
@rashidozhukur4316
@rashidozhukur4316 4 года назад
Poli lsletta 💯💯💯💯💯💯👍🙋🍒👈
@rajeshk9144
@rajeshk9144 Год назад
👍👍🙏🏻🙏🏻🥰🥰
@Anoopknr87
@Anoopknr87 4 года назад
Audio quality super aakiyallo.. ithupole munne upload cheytha songs ellam cheythirunnenkil kidukkiyene..
@susheelms8876
@susheelms8876 Месяц назад
😊❤
@adhuljinesh1688
@adhuljinesh1688 6 месяцев назад
1:53 voice 😍❤
@deekshithams8240
@deekshithams8240 Год назад
2023😮‍💨
Далее
DIY rocking horse for your kid #diy #parenting
00:57
Поём вместе с CLEXXD🥵 | WICSUR #shorts
01:00
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.