Тёмный

Christy Official Trailer | Mathew Thomas, Malavika Mohanan |Govind Vasantha | Rocky Mountain Cinemas 

Think Music India
Подписаться 18 млн
Просмотров 6 млн
50% 1

#Christy #MathewThomas #MalavikaMohanan #GovindVasantha #AlvinHenry #SajaiSebastian #KannanSatheesan #RockyMountainCinemas #ChristyTrailer
Presenting the Official Trailer of "Christy", Starring Mathew Thomas & Malavika Mohanan, Music Composed by Govind Vasantha, Directed by Alvin Henry. Produced by Sajai Sebastian and Kannan Satheesan under the banner Rocky Mountain Cinemas.
All that you would like to explore and know about the movie Christy - (Malayalam) in.bookmyshow.... @Bookmyshow
Movie Credits:
Starring : Mathew Thomas, Malavika Mohanan
Story & Direction : Alvin Henry
Producers : Sajai Sebastian & Kannan Satheesan
Production Banner : Rocky Mountain Cinemas
Screenplay : Benyamin & G R Indugopan
Music : Govind Vasantha
Cinematographer : Anend C Chandran
Editor : Manu Antony
Trailer Cuts : Chaman Chakko
Production Controller : Deepak Parameshwaran
Art Direction : Sujith Raghav
Costume Designer : Sameera Saneesh
Cheif Associate Director : Shelly Srees
Sound Design & Audiography : Aashish Illickal
Lyrics : Vinayak Sasikumar, Anwar Ali
Makeup : Shaji Pulpally
Stills : Sinat Savier
Publicity Designer : Anand Rajendran
VFX : Saji Juniors FX
Audio Label : Think Music
© 2023 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@തങ്കൻ-ഫ8വ
@തങ്കൻ-ഫ8വ Год назад
പ്രായം കൂടിയ എന്നാൽ ഭീകര ക്രഷ് ആയിട്ടുള്ള ഒരു വ്യക്തി എല്ലാ ബോയ്സിന്റെ ലൈഫിലും കാണും.. !! Boys Can Relate to this.. 💯❤️👌
@mamithafanboy5701
@mamithafanboy5701 Год назад
Me to 💞💞
@nilaaachu
@nilaaachu Год назад
@@mamithafanboy5701 mee too💞 is my life
@mamithafanboy5701
@mamithafanboy5701 Год назад
@@nilaaachu mm എന്റെ ക്രഷ് ഞാൻ വർക്ക്‌ ചെയുന്ന ഓഫീസിലെ സ്റ്റാഫ് ആണ് കല്യാണം ഒക്കെ കഴിഞ്ഞു ആചേച്ചി യുടെ എന്ത്‌ ചെയ്യാൻ 😥😒
@bennykj8041
@bennykj8041 Год назад
🥺🥺🥺🥺
@harry-mw1im
@harry-mw1im Год назад
ഇത് ആ ട്രോൾ പേജിലെ ഡയലോഗ് അല്ലെ തങ്കൻ ചേട്ട🙄🙄👀
@abinyjoseph2541
@abinyjoseph2541 Год назад
ഏതൊരു ആൺക്കുട്ടിയിക്കും അവരുടെ Teenage-ൽ തന്നെക്കാൾ പ്രായത്തിൽമൂത്ത ഒരു ചേച്ചിയോട് Crush തോന്നിയിരിക്കാം. എന്താല്ലേ 😍😍😍
@vetDr2003
@vetDr2003 Год назад
Crt bro😂😂😂
@vishnuif1498
@vishnuif1498 Год назад
ath crush alla🙄😆
@Bebrave331
@Bebrave331 Год назад
@@vishnuif1498 pinnendha
@jessepokemon2951
@jessepokemon2951 Год назад
@@Bebrave331 കഴപ്പ് 😂
@Bandiperaanthan
@Bandiperaanthan Год назад
Thirichum ഉണ്ടാകും എന്റെ അടുത്തുള്ള ചേച്ചിക്ക് എന്നോട് എന്തോ ഉള്ളതുപോലെ തോന്നാറുണ്ട് പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി
@october163
@october163 Год назад
ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളെക്കാൾ പ്രായം കുറഞ്ഞ ആൺകുട്ടികളോട് പ്രണയം തോന്നിയ ചേച്ചിമാരും ഉണ്ട് 😌.
@edward9390
@edward9390 Год назад
Mone fayizeee
@Bebrave331
@Bebrave331 Год назад
Illa ..
@chelsy_chella
@chelsy_chella Год назад
@@Bebrave331 und
@chelsy_chella
@chelsy_chella Год назад
@@Bebrave331 "age doesn't a matter when it comes to love"
@october163
@october163 Год назад
@@chelsy_chella nothing is matter 😌. Only love is matter
@Tiesonchemical
@Tiesonchemical Год назад
കുറെ നാളുകൾക്കു ശേഷം ട്രൈലർ കണ്ടിട്ട് ഈ പടം കണ്ടേ പറ്റൂ എന്ന് എന്നെ തോന്നിപ്പിച്ച ഒരു പടം😍
@Agapeministries-AWC
@Agapeministries-AWC Год назад
Nyanum ❤️
@Dastardlyeye
@Dastardlyeye Год назад
sush
@adwaith-haridas5116
@adwaith-haridas5116 Год назад
😁
@adwaith-haridas5116
@adwaith-haridas5116 Год назад
Relatable ayond arikum🤭
@user_747
@user_747 Год назад
👍
@Busw1n
@Busw1n Год назад
Mathew! He is carving out a space for his own in malayalam cinema. He is really a talent to watch out for.
@haskr4009
@haskr4009 Год назад
Hahhahahaa
@anandhuvijayan5967
@anandhuvijayan5967 Год назад
ഇതിൽ ഒരു കാര്യം ഉറപ്പ് music and bgm കിടുക്കും 💥💥❤️❤️❤️❤️❤️ ചെക്കൻ വേറെ level 👌👌❤️
@Aswathy-b5y
@Aswathy-b5y Год назад
0:25 🔥❤😌 That scene.. 🔥❤
@ashwin.k7064
@ashwin.k7064 Год назад
Thalapathy 🔥🔥🥵❤️
@vidumachapathukalam
@vidumachapathukalam Год назад
Pokiri 🤣🤣🤣
@aswathiprasannan3576
@aswathiprasannan3576 Год назад
Thalapathy 🔥🔥🔥
@rashid_knr
@rashid_knr Год назад
All time fvrt.pokkiri🔥❤️
@The_introvert_one
@The_introvert_one Год назад
😌❤️🔥🔥🔥🔥
@ഞാൻതോമആട്തോമ-ണ9ര
ഇപ്പോഴാണ് ഒരു ലൈഫ് ട്രെൻഡ് ആയിട്ടുള്ള കഥ വന്നത്..ആർക്കൊക്കെ അനുഭവം 😂😂👍🏻👍🏻..മുക്കിക്കേ നീലം/പൂശിക്കെ വെള്ള 😂😂👍🏻🙊🙊🥰🥰😘😘
@JithuRaj2024
@JithuRaj2024 Год назад
നിൻ്റെ പറ
@pesworld2782
@pesworld2782 Год назад
നിന്റെ അനുഭവം പറയ് 🥲
@muhammadusama2384
@muhammadusama2384 Год назад
മുക്കി കഴിഞ്ഞു..... എന്റെ മുത്ത് മണിയെ...... മറക്കില്ല രാമാ..... ഒന്നും....
@harrisonwells2908
@harrisonwells2908 Год назад
True mahn Kurach masam munp undayatha I loved her She did not But i still love her Only difference was 5years If she said yes i would leave anything for her and make a carrier and keep her happy forever
@jaleelthekkedath
@jaleelthekkedath Год назад
My Real Life.... 😇😇
@samuelmathew3179
@samuelmathew3179 Год назад
00:01 The whole BGM of this trailer sounds so refreshing ❤️
@galalhamza3933
@galalhamza3933 Год назад
This is the differentiator for Malayalam movies from other industries and why people expect more from us. Such a amazing script ,screenplay and execution from the director
@VARMOT123
@VARMOT123 Год назад
Amazing ?. Generic plotline which has been done a gazillion times in movies before
@sonymj1647
@sonymj1647 Год назад
It's industry more important give to audience, the way they make good content, script that's why mollywood top first making most realistic movies in India 😎
@judepauljustinjacobpera4980
Padam irangunnathinu munne script ??
@krishnasusanth624
@krishnasusanth624 Год назад
Bruh, the movie hasn't even released yet.. what are you talking about?
@vimalmannapurath9651
@vimalmannapurath9651 Год назад
2010sle Hollywood cinemakal okke aahnu ivde fresh content ennulla reethyil irakkk vidunnath..Ee aduth thanne angane Rand cinemakal vannu..Inspired aahnu ennu prnjitum illa...
@sunilkannan5648
@sunilkannan5648 Год назад
എന്റെ പൊന്നോ ആ പ്രേമത്തിന്റെ ഒരു സുഖം ❤️❤️❤️അനുഭവിച്ചവർക്കേ അറിയൂ 🌹🌹
@bijo0055
@bijo0055 Год назад
Atha atha 😂😂
@varietyfoodkeralavfk4398
@varietyfoodkeralavfk4398 Год назад
Ya
@geography8765
@geography8765 Год назад
അത് വേറെ ഫീൽ അല്ലെ മോനെ.... ഞാനും കോളേജിൽ പഠിച്ചപ്പോൾ ഒരു ടീച്ചറിന്റെ പുറകെ ഒരുപാട് നടന്നിട്ടുണ്ട് 😍
@planetearth140c
@planetearth140c Год назад
Kallikumbo ulla oru feel 🥵🖐 well experienced person koodi ayal 🚀🚀🚀💦👁👄👁
@althu-i2v
@althu-i2v Год назад
@@planetearth140c anubavam guru🤪
@friendinmaldives6203
@friendinmaldives6203 Год назад
Good things come to those who wait ❤🎉
@pavankumarpk1997
@pavankumarpk1997 Год назад
Thank you 😊
@shajindc1860
@shajindc1860 Год назад
♥️
@rehnaabdulkader0505
@rehnaabdulkader0505 Год назад
Mm😔
@gamermallu6921
@gamermallu6921 Год назад
Enik enta techerina ishdum arunu but she rejected
@rehnaabdulkader0505
@rehnaabdulkader0505 Год назад
@@gamermallu6921 😱
@Mike_Música
@Mike_Música Год назад
It's been a long time since I heard this song. Honestly, it sounds really cool and unique. Some charts will always be on my playlist.Happy Valentine's Day
@Pambu_chacko
@Pambu_chacko Год назад
ᴅᴇy ᴅᴇy ɴᴇ ᴇʟʟᴀɪᴅᴀᴛʜᴜᴍ ᴄʜᴇɴɴ ᴇᴇ ᴄᴏᴍᴍᴇɴᴛ ɪᴅᴜɴɴᴜɴᴅᴀʟʟᴏ👀 ᴇɴᴛʜᴇʟᴜᴍ ᴩʀᴇꜱʜɴᴀᴍᴜɴᴅᴏ
@fail9741
@fail9741 Год назад
Bot
@Dastardlyeye
@Dastardlyeye Год назад
good english mate
@muttuk1218
@muttuk1218 Год назад
Which song bro I don't get this bgm
@muttuk1218
@muttuk1218 Год назад
Which song bro I don't get this bgm
@focusedfalcon9716
@focusedfalcon9716 Год назад
Everything looks fab in this trailer. Excited for the release ❤
@rakeshr5620
@rakeshr5620 Год назад
0:57 Beat chumma 🔥🔥
@a12-j4c5v
@a12-j4c5v Год назад
2:11 music🌠
@user-yk5lv8iw8x
@user-yk5lv8iw8x Год назад
Govind Vasantha na summa va
@maxinproytb
@maxinproytb Год назад
Waiting to see mathew in a matured role
@chanthajerome
@chanthajerome Год назад
Ys
@Critique007
@Critique007 Год назад
1:35 *96 ന് ശേഷം നമ്മുടെ ഹൃദയത്തെ കുലുക്കാൻ പോകുന്ന അടുത്ത BGM*
@rohankapoor2822
@rohankapoor2822 Год назад
ഒട്ടനവധി പ്രതിസന്ധികളെ തരണംചെയ്തു നിർമാണം പൂർത്തിയാക്കി ട്രൈലെർ കണ്ടപ്പോൾ.. ഇതിൽ അഭിനയിച്ച ഒരു അഭിനേതാവ് എന്നനിലയിൽ എനിക്ക് വളരെയദികം സന്തോഷം തോന്നുന്നു.. ട്രൈലെർ മികച്ചതായിട്ടുണ്ട്.. ഈ സിനിമ മികച്ച വിജയം കൈവരിക്കും തീർച്ച
@wesmart7608
@wesmart7608 Год назад
എനിക്കും സെയിം സിറ്റുവേഷൻ തന്നെയായിരുന്നു എങ്ങിനെ പറയും എന്ത് വിചാരിക്കും എന്നൊക്കെ ഒരുപാട് ആലോചിച്ചു പണ്ടാരമടങ്ങി ഇരുന്ന 😌 ആ ടൈം എന്റെ പൊന്നോ 🥰 എന്തായാലും ദൈവം ഉണ്ട് 😌🥰
@jilcyeldhose8538
@jilcyeldhose8538 Год назад
😇
@SS-ht8bj
@SS-ht8bj Год назад
Waiting 💥💥💥💥💥 One day i'll travel to kerala for enjoy the natural beauty ❤️❤️❤️❤️
@Smile_Talkies
@Smile_Talkies Год назад
Nanum❤️🥰
@Pcshiyas
@Pcshiyas Год назад
Welcome bro
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*on behalf of all singles,i wish this movie to be a blockbuster🔥*
@naaaz373
@naaaz373 Год назад
Govind Vasantha ❤️ What a beats ✨
@lumebands6117
@lumebands6117 Год назад
@0:26 Goosebump moment🤩, Thalabathy Vijay 🔥 Reference, Pokkiri..opening scene 🔥
@Massbaby17
@Massbaby17 Год назад
I am from telangana state I love malayalam movies because malayalam nature was so beautiful and malayalam movies cinematography was excellent. Directors pic natural stories.
@libinpoulose1
@libinpoulose1 Год назад
00:55 Govind vasantha magic ✨✨
@vivekshekhar6687
@vivekshekhar6687 Год назад
Such an Amazing Cinematography! 👏👏👏 Loved the trailer! Best Wishes to the Team!
@-HolySpiritDove-
@-HolySpiritDove- Год назад
Beautiful recording 🎬🌟 Keep well all ✨💫
@Bhanu-uo3wo
@Bhanu-uo3wo Год назад
How many of you watching again and again only for BGM 😘...
@sky_335
@sky_335 Год назад
സത്യത്തിൽ പ്രണയം പ്രായവ്യത്യാസമെന്യേ തോന്നും. സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ മാറിയില്ലെങ്കിൽ എത്രമാത്രം വേദന കടിച്ചമർത്തിയാണ് പല പ്രണയിതാക്കളും ആർക്കൊക്കെയോ വേണ്ടി പല ബന്ധങ്ങളും വേണ്ട എന്നു വെക്കുന്നത്. എന്നിട്ട് ജീവിതകാലം മുഴുവൻ നീറി മറ്റുള്ളവരെ സന്തോഷിപ്പിച്ചു നടക്കുന്നു. എന്തിനാണ് അങ്ങനെ. ഒരേയൊരു ജീവിതം മാത്രം ഉള്ളൂ. ജന്മാന്തര ബന്ധങ്ങളിൽ ഉള്ളവർ തന്നെ ആയിരിക്കും ഇത്തരം പ്രണയബന്ധങ്ങളിൽ അകപ്പെടുന്നവർ എന്നു ഞാൻ വിശ്വസിക്കുന്നു.
@SamratCharvak
@SamratCharvak Год назад
Mujhe bhi yahi lgta hai bro 👍
@youtuberanandhu3796
@youtuberanandhu3796 Год назад
Age is not a problem. Love is great ❤️
@akhilpvm
@akhilpvm Год назад
*ഒരു വ്യത്യസ്തമായ ലവ് സ്റ്റോറി കാണാം* ❤️
@vishnuvijay2556
@vishnuvijay2556 Год назад
Mathew fan ❤❤natural actor
@vineeshvijayan4900
@vineeshvijayan4900 Год назад
ഫീല് മൂവിയായി മനസ്സിൽ ഒരിടത്തു കിടക്കും 🖤
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*the bgm & music is giving goosebumps🔥*
@manu-il9fw
@manu-il9fw Год назад
Leo🔥🔥 katta waiting 🔥thalapathy
@Stranger-gb3fd
@Stranger-gb3fd Год назад
Ith christy aanu🙄
@railfankerala
@railfankerala Год назад
Sunny leo
@prasadrk6507
@prasadrk6507 Год назад
From 0:54 Trailer and bgm moves to another level.💝💞
@Midhuva13
@Midhuva13 Год назад
Govind vasantha❤️🔥
@rajirvin1
@rajirvin1 Год назад
Coming for just this BGM part. Govind Vasantha is a magician!
@harikrrishnanb
@harikrrishnanb Год назад
🔥
@Murugan_799
@Murugan_799 Год назад
Im from tamilnadu & always like malayalam movies❤❤❤💥💥💥😎😎
@salmansalu7110
@salmansalu7110 Год назад
This not ur fight and over acting movies Malayalam movies always claaas
@karthikv9311
@karthikv9311 Год назад
Even we malayalees like tamil movies 💥🤩❤
@Psctalk
@Psctalk Год назад
Leo payyan🔥
@MohammedAslam-un6nu
@MohammedAslam-un6nu Год назад
Ayin eppo entha
@Murugan_799
@Murugan_799 Год назад
@@karthikv9311 💥💥
@rejijose9088
@rejijose9088 Год назад
ഞാൻ ഇങ്ങനെ ഒരാളെ ആത്മാർത്ഥമായി പ്രണയിച്ചു ഇപ്പോഴും പ്രണയിക്കുന്നു💞 പക്ഷെ ഞങ്ങൾക്ക് ഒരിക്കലും ഒന്നിക്കാനാവില്ല😔
@jisjoy8270
@jisjoy8270 Год назад
Camera ,bgm nyc aytund❤️ Trailer look promising 🙂 Wish that happens in movie too✨👍
@marshalrajeshp2491
@marshalrajeshp2491 Год назад
0:27 - Thalapathy Vijay 🤩
@tovinofanpagekerala_
@tovinofanpagekerala_ Год назад
Mathew - വിന്റെ ഈ പടത്തിലും തിയേറ്ററിൽ thalapathy vijay padam🔥🔥🔥fan boy💗
@TVDCREATIONS
@TVDCREATIONS Год назад
Pokkiri Reference In This Trailer 💥🔥🤩🥳 Thalapathy 🔥💥😈
@sanjukhokhar2074
@sanjukhokhar2074 Год назад
Eagerly இந்த படம் காக watingggggg🔥🔥
@Rahul-wi6rt
@Rahul-wi6rt Год назад
Vijay poster pathaudane vanthitteengala
@dijojoseph3256
@dijojoseph3256 Год назад
ബന്യാമിൻ & ഇന്ദുഗോപൻ ആണ് സ്ക്രീൻപ്ലേ എന്ന് അറിഞ്ഞപ്പോൾ ഞെട്ടിപോയി. കാണണം
@musingsoflostsoul
@musingsoflostsoul Год назад
I want positive ending for a movie. Age is not a barrier for love
@hpstudios
@hpstudios Год назад
happy to see such stories ...... ithu pwloikkum... especially mathew and malavika .. great work... alvin congragulations
@vk6320
@vk6320 Год назад
The music of GOVIND VASANTHA is just ummmmmaaaaaaa😘😘😘😘
@devdershan1601
@devdershan1601 Год назад
എന്റെ ആ പ്രായത്തിനു മൂത്ത ക്രഷ് ഇപ്പോ എന്റെ വൈഫ് 💙 എന്റെ മോന്റെ അമ്മയും 🥰 Happy life 💙
@commonbeing9359
@commonbeing9359 Год назад
Oh.. Super bruh... If u dont mind age diff parayamo
@devdershan1601
@devdershan1601 Год назад
@@commonbeing9359 6 yrs
@doozelooze
@doozelooze Год назад
எனக்கு இப்டி ஒரு Christy கெடச்சா 😍😍😍
@aslampm3624
@aslampm3624 Год назад
A govind vasantha Musical🔥 Emma kidilan background score anu mone🔥
@dumak4055
@dumak4055 Год назад
Ennu Govind oppu 😂
@user-v2qdfg-v53e
@user-v2qdfg-v53e Год назад
not good too much noise
@Vikingz7
@Vikingz7 Год назад
He is Now Acting in LEO ....... what a Growth ❤️
@shine2626
@shine2626 Год назад
പതിനഞ്ചു വയസ്സുള്ളപ്പോൾ 4 വയസ്സ് മൂത്ത ഒരു ചേച്ചിയോട് ഇഷ്ടം തോന്നിയിരുന്നു..അന്ന് ഞങ്ങൾ കട്ട ഫ്രണ്ട്‌സ് ആയിരുന്നു..ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അന്നെന്നെ കെട്ടിപിടിച്ചു കുറച്ചു നേരം നിന്നിട്ട് ഒന്നും മിണ്ടാതെ പോയി...പിന്നീട് ഒരിക്കലും എന്നോട് അവർ സംസാരിച്ചിട്ടില്ല
@Rajcr718
@Rajcr718 Год назад
90കളിലെ ഐശ്വര്യറായ് നെ കൊണ്ട് മുമ്പിൽ നിർത്തിയാലും,, ലൈഫിൽ ടീനെജിൽ ഉണ്ടായിരുന്ന ക്രഷ് ചേച്ചി മതി എന്ന് പറയും 🔥❤😘....
@97Ibibhuprasad
@97Ibibhuprasad Год назад
After 96 waiting for those powerful BGM of Vasantha sir ♥️
@mohammedzubair3411
@mohammedzubair3411 Год назад
0:51 loved it❤❤❤❤ music 🎶🎼🎵
@shibinr8433
@shibinr8433 Год назад
I am waiting
@tejuskamal9651
@tejuskamal9651 Год назад
രതിനിർവേദം
@tejuskamal9651
@tejuskamal9651 Год назад
രതിനിർവേദം
@Irfan-zoro
@Irfan-zoro Год назад
Hmm
@damodarji8200
@damodarji8200 Год назад
@@tejuskamal9651 athu vera mood ithu vera mood
@michealraja6519
@michealraja6519 Год назад
I am also waiting
@solotraveller10
@solotraveller10 Год назад
2:15 sho നശിപ്പിച്ച് അതൊന്നു complete ആക്കിയട്ട് trailler അവസാനിപ്പിച്ചപോരായിരുന്നോ😍what a trailler 👌👌👌MATHEW&MALAVIKA😍❤️
@malumalu3361
@malumalu3361 Год назад
🤣🤣🤣
@Sigma_Boy786
@Sigma_Boy786 Год назад
Padathil Pratheekshikkam🌚❤️
@lallu3972
@lallu3972 Год назад
😂
@maheshkr1300
@maheshkr1300 Год назад
മോൻ ഓസിക്ക് കാണണ്ട 🤣🤣
@sree7510
@sree7510 Год назад
നിന്നെ പോലെ ഉള്ളവരുടെ ലൈംഗിക ദാരിദ്ര്യം നന്നായി മുതലാക്കി കാശ് വാരും ഇവരെ പോലെ ഉള്ളവർ .......
@TamilDhevadhaiTharunya
@TamilDhevadhaiTharunya Год назад
All The Best for the Movie Success from Thalapathy VIJAY fans ❤❤❤❤
@ദശമൂലംദാമു-ഷ8ശ
Engapathulum neee💩
@starlordgg
@starlordgg Год назад
Bro, Kochiyil oru Vijay fan all the best paranjetilla. Pulliye kondu parayippiko please.
@lumebands6117
@lumebands6117 Год назад
@@ദശമൂലംദാമു-ഷ8ശ Thevdiya payalaey
@mutharasua6555
@mutharasua6555 Год назад
🤣🤣🤣🤣
@lingeshize
@lingeshize Год назад
All the best from UTTER FLOP VARISU MOVIE VIJAY FANS
@arunkumaras5026
@arunkumaras5026 Год назад
Ithipo bollywood ayirunnel oru 4 Liplock 2 bedroom scene ellam koodi kuthiketti oru Adult movie aakiyene.But this trailer feels like poetic especially with the amazing Bgm
@samarshaikh5601
@samarshaikh5601 Год назад
സൂപ്പർ ഡയറക്ഷൻ സൂപ്പർ സ്ക്രിപ്റ്റ് ...ഹൃദയം തുറന്നു പറഞ്ഞാൽ വളരെ കാലത്തിനു ശേഷം ഞാനും എന്റെ കുടുംബവും സന്തോഷത്തോടെ ഓർത്തിരിക്കാൻ പറ്റിയ ഒരു, കഥ കണ്ട അനുഭത്തിലാണ് !! ഇനിയും ദിവസങ്ങളോളം ഈ ചിത്രം തീയർട്ടറുകളിൽ നിറഞ്ഞ സദസ്സുമായി പ്രദര്ശനം തുടരട്ടെ എന്ന പ്രാർത്ഥനയോടെ -
@UNCUTLYRICS
@UNCUTLYRICS Год назад
LEO ரசிகர்கள் சார்பாக வெற்றி பெற வாழ்த்துகள் 0:26
@muhammadusama2384
@muhammadusama2384 Год назад
പോക്കിരി... Pokkiri
@UNCUTLYRICS
@UNCUTLYRICS Год назад
@@muhammadusama2384 yesss
@najahequality6715
@najahequality6715 Год назад
Thanks nanba
@restinhistory1633
@restinhistory1633 Год назад
ஏதேனும் சார்பாக ட்ரைலர் வெற்றி பெற வாழ்த்துகள் என கமெண்ட் செய்ய வரும் அனைவரின் சார்பாக படம் வெற்றி பெற வாழ்த்துகள்.
@ghilligokul8869
@ghilligokul8869 Год назад
Yele yele eppudri panriringa kiruuku mendal payalugala😄😄😄😄
@surid4109
@surid4109 Год назад
@@ghilligokul8869 🤣🤣
@sssktri7643
@sssktri7643 Год назад
து
@Ryan-vo6ci
@Ryan-vo6ci Год назад
Enna enna soldran parunga
@j_surya
@j_surya Год назад
🤣
@dev.s8356
@dev.s8356 Год назад
ഇത് എന്റെ life ഇൽ ഉണ്ടായത് ആണ്😄😄..tuition ടീച്ചർ ആയി ഞാനും +2വിൽ പഠിക്കുന്ന abi ഉം..ആ ചെക്കനെ കാര്യം പറഞ്ഞു മനസിലാക്കാൻ ഞാൻ പെട്ട പാട്😅.
@faisalfaisalk3537
@faisalfaisalk3537 Год назад
വെയർ ത്‌ കാണും അല്ലെ 😂നമുക്ക് ട്രൈ ചെയ്തു ലൊ എനിക്ക് 30age ഉണ്ട് 😂
@Here_we_go..557
@Here_we_go..557 Год назад
Ennitt ennitt
@rni3990
@rni3990 Год назад
@@faisalfaisalk3537 Poyi mrg chey mishtar 😂
@faisalfaisalk3537
@faisalfaisalk3537 Год назад
@@rni3990 അതൊക്കെ കഴിഞ്ഞു ഒരു കുട്ടി ഉണ്ട് 😂പക്ഷെ വയസ് നു മൂത്തവരോട് എന്താ അറിയില്ല ഭയങ്കര ഇഷ്ടം 🤦‍♂️😋
@rni3990
@rni3990 Год назад
@@faisalfaisalk3537 Athu valla chettanmaarum panjhikkittaal maarikkolum 🤭🤭🤭
@jophinjohn8977
@jophinjohn8977 Год назад
I just completed watching this epic movie. No one is promoting this movie in online platform. Still can't get over from the last 15 mints of the movie. Awesome script with beautiful frames..... Anyway the movie took my sleep.... Oru rekshayilla...nalla oru cinima....prayed for good end.... happened as i expected....😢
@bindu6515
@bindu6515 Год назад
But all the reviews are bad.? I really wanted to watch it after watching the trailer...Infact, I first watched 2nd trailer. The cinematography was too good. When I started watching reviews, they were like hero didn't do up to the mark and execution was not good.
@2825arc
@2825arc Год назад
0:32 We poovar Guyzz🔥🔥🔥🔥 Ini aa poovar thanne 😁😁
@TheConfusedMan
@TheConfusedMan Год назад
I can't wait ❤️❤️❤️
@prasanthdhanush3423
@prasanthdhanush3423 Год назад
Though it is true story, Hope does not have any vulgarity...Expecting for pure relationship ❤️
@sadam3730
@sadam3730 Год назад
Best wishes from Thalapathy fans 💐
@lingeshize
@lingeshize Год назад
All the best from UTTER FLOP VARISU MOVIE VIJAY FANS
@jithinkrishnas7392
@jithinkrishnas7392 Год назад
@@lingeshize poda punde
@ineedthatmoney2944
@ineedthatmoney2944 Год назад
Ayn nee ara vijayoo
@pavithra-7429
@pavithra-7429 Год назад
Wow... Govind Vasantha musical.. After Brilliant Sita Ramam...
@subro6297
@subro6297 Год назад
നല്ലmovie... Climax നന്നായിട്ടുണ്ട്... Really enjoyed it🥰
@jitinjoshua1732
@jitinjoshua1732 Год назад
Govind Vasantha😍😍😍 amazing bgm broooo
@mohammadfaisal209
@mohammadfaisal209 Год назад
ഇത് കേറി കത്തും 😍😍😍 ഇത് ഒരു രോമാഞ്ചം 😍😍😍 ഇത് 99% പൊളിക്കും 😍😍😍
@abhisheksanga4065
@abhisheksanga4065 Год назад
Background music and cinematography 👍
@ancutz747
@ancutz747 Год назад
Awesome trailer Mathew and malavika's chemistry 🔥❤ Cinematography and music vera lvl🔥 Waiting for the movie Hope this film would be a great success and expecting positive reviews from all
@VASU-
@VASU- Год назад
പ്രായമൊന്നും ഒരു വിഷയമേ അല്ല...23 വയസുള്ള ഞൻ സ്നേഹിക്കുന്നത് 26 വയസുള്ള പെൺകുട്ടിയെ ആണ് 😌❤️ പോയി ഇതിൻ്റേ link അവൾക്ക് അയച്ചുകൊടുക്കട്ടെ ❤️🌸
@dossantosaviero1748
@dossantosaviero1748 Год назад
😂😂😍
@drisyamfilmfocus3046
@drisyamfilmfocus3046 Год назад
😃😃
@harishmanojhmk8436
@harishmanojhmk8436 Год назад
Malayalam movies lovers from tamilnadu wishing the film to sucess 🎇
@varshaksudheer1370
@varshaksudheer1370 Год назад
0:55 Bliss✨
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*what a comeback from malavika🔥*
@jey4890
@jey4890 Год назад
Aww like this boy natural acting😍..love from tamilnadu..way to go🤗..waiting for ur role in t67😎
@sanilkumarms1993
@sanilkumarms1993 Год назад
Kok review കണ്ട് വരുന്ന വഴി
@alfiyalaiju5893
@alfiyalaiju5893 Год назад
The bgm....just awesome 😍
@sheikmoosa5729
@sheikmoosa5729 Год назад
Background score அருமை❤️
@sreeraj6235
@sreeraj6235 Год назад
Govind Vasantha 🔥♥️ mind blowing... musical 🔥
@siddhantbhaware1183
@siddhantbhaware1183 Год назад
Beauty + innocent + hotness= Malavika ❤️
@jaksonjohn222
@jaksonjohn222 Год назад
No way...
@sayoojsabu3560
@sayoojsabu3560 Год назад
Beauty + hot😌
@siddhantbhaware1183
@siddhantbhaware1183 Год назад
@@sayoojsabu3560 💯
@arunmathira8129
@arunmathira8129 Год назад
Inncnt😁🤭
@SAN-dk6bj
@SAN-dk6bj Год назад
ഒന്ന് പോടേയ്യ് 😂
@ggp1040
@ggp1040 Год назад
Watching this trailer for nth time just for the bgm 💯💕💞
@ilaydakalafat2939
@ilaydakalafat2939 Год назад
ഞെട്ടിച്ചു.... 👏👏👏പേടിച്ചു ചിരിച്ചു.... 👏👏👏
@afsalali8221
@afsalali8221 Год назад
100% ടീനേജി ലൈഫ് കാണിച്ച പടം ❤🥰😍
@vj.joseph
@vj.joseph Год назад
Excellent music track already. Lyrics 💖💖💖💖💖 I always expect the best music from malayalam.
@praveenpravi6568
@praveenpravi6568 Год назад
ആത്മാർഥമായി സ്നേഹിക്കാൻ വയസ് ഒരു പ്രശ്നം ആണോ.... വയസിനെക്കാൾ കൂടിയാൽ എന്താ കൊറഞ്ഞാൽ എന്താ സ്നേഹം ഉണ്ടായാൽ പോരെ അവർക്ക് അത് ഓക്കേ ആണെകിൽ പിന്നെന്താ....
@prasanth3846
@prasanth3846 Год назад
Just now watched the movie it was awesome 👌 Feel gud movie, Climax was un expected
@panicker1128
@panicker1128 Год назад
If this movie is romantic I will dedicate to all my elder girl lovers ❤
@panicker1128
@panicker1128 Год назад
Movie kandu climax except more based on true story preshakanu 150 Rs poye
@ItachiUcHiHa00280
@ItachiUcHiHa00280 Год назад
most of the boys can relate to cinema 😊🙌.I hope Christy will come a feel good movie 🫶❤️
@anandanand5793
@anandanand5793 Год назад
based on a true story,,. അത് 😇😇😇❣️❣️.
@gizlialik5605
@gizlialik5605 Год назад
“ജീവിതം വിരിഞ്ഞ ചെടിയിൽ കൊഴിഞ്ഞു പോയ ഇതളുകളുമുണ്ടായിരുന്നു.” ee movie kanditt ente ullil vannath ithayirunnu... 💝
@ARCHANA_08
@ARCHANA_08 Год назад
0:25 Thalapathy.....💥🔥ivante movie nn kandappale ithh eduthath annante presence indoo nokkan arnnu 💝🥵💥
@viswanathan0074
@viswanathan0074 Год назад
படம் வெற்றி பெற வாழ்த்துக்கள் 💐💐💐
@maaraar777
@maaraar777 Год назад
Best wishes from Leo team 🤘😍
@JOJOPranksters-o6p
@JOJOPranksters-o6p Год назад
*the hype is increasing after watching the trailer🔥*
@chithunithu2805
@chithunithu2805 Год назад
Aa cycle wheel karakkunna scene kandappol Malena movie orma vannu.. theme-um similar aanu. Oru classic movie pratheekshikkunnu..
@coral_frogs
@coral_frogs Год назад
Bg score killing in trailor ❤️
@gokulbraver
@gokulbraver Год назад
Waiting for Tamil dubbed version 👍🏻👍🏻👍🏻
Далее
Авто уровни Happy Glass level 604 - 606
00:49
Авто уровни Happy Glass level 604 - 606
00:49