Тёмный
No video :(

Comedy Utsavam with Asif Ali,Aparna Balamurali,Ramesh Pisharody│Flowers│Ep# 40 

Flowers Comedy
Подписаться 14 млн
Просмотров 3,2 млн
50% 1

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Опубликовано:

 

23 июл 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 641   
@acahmed3775
@acahmed3775 4 года назад
അല്ലു അർജുനെ മല്ലു അർജുൻ ആക്കിയ ജിസ് ജോയ് love u jiss💗💗
@manushyan_
@manushyan_ 3 года назад
Ntha sound modulation alle
@sarammachacko6916
@sarammachacko6916 3 года назад
@@manushyan_ p
@sarammachacko6916
@sarammachacko6916 3 года назад
9
@Vsnairvimal
@Vsnairvimal 4 года назад
കലയേയും കലാകാരന്മാരേയും വളർത്തി വലുതാക്കിയ ഫ്ളവേഴ്സ് ടിവിക്ക് അതിലെ എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ നന്ദി ഫ്ളവർ ടിവി വിമൽ ശ്രീദേവി
@devanandhanmu178
@devanandhanmu178 7 лет назад
ആസിഫിക്കാനേ അനുകരിച്ച ആ മച്ചാൻ പൊളിച്ചു മച്ചാനെ നൈസെയിട്ടുണ്ട്
@saheeranas2087
@saheeranas2087 6 лет назад
ഫ്ലവർസിൻ ഒരു പ്രതേക "like" കൊടുക്കാം പുതിയ കലാകാരന്മാരെ തിരെഞ്ഞെടുക്കുന്നതിന് .... ഈ പ്രോഗ്രാം ആരെയും വെറുപ്പിക്കാതിന് മിഥുൻ ചേട്ടൻ ഒരു 👍👍👍👍
@saifukuruppath2024
@saifukuruppath2024 6 лет назад
നിസാം ഭായ് ..നിങ്ങൾ ഒരു സംഭവാ ട്ടോ.. പീർ മുഹമ്മദ്‌ song അടിപൊളി.. നിങ്ങൾ വേറെ ലെവൽ ആണ് ഭായ്
@JesisahoodFizan
@JesisahoodFizan 7 лет назад
കോഴിക്കോട് നിന്നും ഒരു പാഡ് നല്ല കലാകാരൻമാർ വരുന്നു വളരെ സന്തോഷം
@sreekantcp
@sreekantcp 4 года назад
ഒരു പാഡ് അല്ല, ഒരു പാട്. DONT CONFUSE PEOPLE
@prmedia1167
@prmedia1167 2 года назад
@@sreekantcp 😂
@ShanShan-db5eo
@ShanShan-db5eo Год назад
​@@sreekantcp😂
@kashifminhaj4450
@kashifminhaj4450 5 лет назад
Asifine അനുകരിച്ച ആൾ പൊളിച്ചു മച്ചാനെ അടിപൊളി
@kashifminhaj4450
@kashifminhaj4450 2 года назад
@@princessfort6448 Ethaaana naadu
@sureshsurendran5271
@sureshsurendran5271 7 лет назад
ഇത്രയും ആസ്വദിച്ചു ചിരിച്ച മറ്റൊരു ടി.വി പരിപാടിയും ഞാൻ കണ്ടിട്ടില്ല. ആസിഫിനെ പറ്റി കേട്ടിരുന്നത് ഭയങ്കര ജാഡക്കാരൻ ആണെന്നായിരുന്നു. പക് ഷേ ഈ പരിപാടി കണ്ടപ്പോൾ മനസിലായി ആളൊരു പാവമാണെന്ന്. പിഷാരടി ചേട്ടന്റെ കമന്റുകൾ ഓർത്ത് ചിരിച്ചു പോയി. മിഥുൻ കിടിലൻ അവതരണം. എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കാറുണ്ട്. മനസറിഞ്ഞ് ചിരിക്കാൻ ഇങ്ങനെ ഒരു പരിപാടി അവതരിപ്പിക്കുന്ന ഫ്ലവേർസ് ചാനലിന് എല്ലാ ആശംസകളും.
@aromalvk1404
@aromalvk1404 7 лет назад
Suresh Surendran
@anasm9371
@anasm9371 4 года назад
Suresh Surendran asifali ക്ക് ജാടയോ ആരാടാ അങ്ങനെ പറഞ്ഞത് യൂത്തിൽ ഏറ്റവും സിമ്പിൾ പുള്ളി ആണ്, ഫാന്സിനോടെക്കെ ഇത്രേം, അടുപ്പമുള്ള വ്യക്തി
@abhijith2482
@abhijith2482 3 года назад
@@anasm9371 Yes 💯💯💯
@ramshadkpramshu7515
@ramshadkpramshu7515 7 лет назад
പാട്ട് പാടി നമ്മളെ ഞെട്ടിച്ച കലാകാരൻ.അഡേഹത്തിന്റെ ആഗ്രഹം ദൈവം നിറവേറ്റി കൊടുക്കട്ടെ ഒരുപാട് തവണ കങു മതി വരുന്നില്ല സൂപ്പർ
@firoswayanad1300
@firoswayanad1300 7 лет назад
facebook.com/riyadhforum/videos/888838174598908/
@jaisonjose364
@jaisonjose364 6 лет назад
firos wayanad hhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhh
@aneesbabu7178
@aneesbabu7178 6 лет назад
ഞങ്ങളുടെ പ്രിയങ്കരനായ മണ്മറഞ്ഞ്‌ പോയ ഇതിഹാസം ശ്രീ ബാബുരാജൻ സാറിന്റെ ശബ്ദം വീണ്ടും കേൾക്കാൻ അവസരം ഉണ്ടാക്കി തന്ന നിസാം ഇക്കക്ക്‌ ഒരായിരം നന്ദി , മുഴുവൻ പാടിയിരുന്നേൽ കണ്ണു നിറഞ്ഞ്‌ പോയേനേ
@bhagyagk4031
@bhagyagk4031 3 года назад
Asif ikka pwoliyanu.... I love him lots.... awesome and innovative actor
@adithyananil2153
@adithyananil2153 4 года назад
തമിഴ് സ്റ്റാർ ചെയ്തത് പൊളിച്ചു . നിങ്ങൾ ഒരുപാട് കലാകാരൻമാരെ കൈപിടിച്ചു ഉയർത്തിയിട്ടുണ്ട്. ദൈവകൃപയാൽ ഇനിയും ഒരുപാട് ആൾകാർ ഉയർന്നു വരട്ടെ. ഒരു അഭ്യർത്ഥനയുണ്ട് . കൊല്ലം അഭിജിത് എന്ന ഗായകനെ കൂടി ഈ വേദഇയിലേക് കൊണ്ടു വരും എന്നു വിശ്വസിക്കുന്നു
@munnahathim6778
@munnahathim6778 6 лет назад
Asif Ali The Youth Star
@afsalprobelle4031
@afsalprobelle4031 7 лет назад
Itrayum nalla avatharakan, very simple personality, nannayi support cheyyunna(pachakku paranja "asooya" illatha oral midhun thanne. He is the energy if this program.
@sanilphilipose2100
@sanilphilipose2100 6 лет назад
Afsal Bashir sathyam.. midhun mass aanu
@kannannair6832
@kannannair6832 7 лет назад
പാട്ട് പാടി നമ്മളെ ഞെട്ടിച്ച കലാകാരൻ.അഡേഹത്തിന്റെ ആഗ്രഹം ദൈവം നിറവേറ്റി കൊടുക്കട്ടെ
@sainabiabdullakoya2119
@sainabiabdullakoya2119 5 лет назад
Thapana
@ashirmediaentertainsame5432
@ashirmediaentertainsame5432 4 года назад
👍👍👍👍
@shihabedakkara6205
@shihabedakkara6205 7 лет назад
നിങ്ങൾ എന്തായാലും വലിയ ഒരു കാര്യമാണ് ചെയ്യുന്നത് ഒരുപാട് പുറത്തു അറിയാത്ത നല്ല കലാകാരൻമാരെ സ്‌റ്റേജിൽ കൊണ്ട് വന്നു പ്രോത്സാഹിപ്പിക്കുന്നത് ഇപ്പോൾ ഒരുപാട് പ്രോഗ്രാം നടക്കുന്ന കാലമാണ് പക്ഷെ ഇതുപോലെ നല്ല ആകാംഷയോട് കൂടി നല്ലസന്തോഷത്തോടു കൂടി കാണുന്ന ഒന്നാണ് കോമഡി ഉത്സവം വളരെ നന്നായിട്ടുണ്ട് മിഥുൻ ചേട്ടൻ അടിച്ചു പൊളിക്കുന്നുണ്ട്
@shabeenashabee3508
@shabeenashabee3508 6 лет назад
Shihab Edakkara d
@manuragav2129
@manuragav2129 7 лет назад
asifali man of the simplicitty
@nowfalkodakkattakath1872
@nowfalkodakkattakath1872 6 лет назад
ആ പാട്ട്‌ പാടണ ഇന്റെ കോയിക്കോട്ടെ വ്യക്തി സംഭവാണു, അയാക്ക്‌ സംഗീതം തുടർന്നൂടെ, പാട്ട്‌ ഇന്റമ്മേ പൊളിച്ചും
@shahikuttus4208
@shahikuttus4208 7 лет назад
ഈ ഇപ്പൊ എപ്പിസോസ്‌ ഞാൻ ഇപ്പൊ അഞ്ചാമത്തെ പ്രാവശ്യമാണ് കാണുന്നത് പ്രതേകിച്ചും ആസിഫിന്റെ ശബ്ദവും മുഹമ്മദ് റാഫിയുടെ ശബ്ദവും repeat ചെയ്തു കേട്ടു.. super
@shaheemmc4990
@shaheemmc4990 2 года назад
Orotta thalla😅😅
@manuragav2129
@manuragav2129 7 лет назад
asifali polichu
@shinymolmariamjacob4230
@shinymolmariamjacob4230 7 лет назад
midhunte avatharanam ssuuuperrrr...excellent......keep it up......
@asharafwayanad8428
@asharafwayanad8428 7 лет назад
50 EPഎന്റേയും കുടുംബത്തിന്റെയും ആശംസകൾ.മിദുൻ ടിനി ടോം മിദുലാജിനൂം പ്രത്യേക നന്ദി
@muhammedthasbeeh3883
@muhammedthasbeeh3883 11 месяцев назад
2023 ലും ഇ എപ്പിസോഡ് ആരൊക്കെ കാണുന്നുണ്ട് ✋🏻✋🏻✋🏻
@Milan-wc9te
@Milan-wc9te 4 месяца назад
2024 ilum
@user-ml7yy2ss2f
@user-ml7yy2ss2f 9 дней назад
❤ sooper sound ❤
@user-ts7md8np3l
@user-ts7md8np3l 8 дней назад
2024 il😂
@muhammedanas6604
@muhammedanas6604 6 лет назад
asif is a good supporter.
@sijojoykm
@sijojoykm 7 лет назад
Nizam ikka pwolichu. Vendathra angeekarikkappedatha gambeera kalakaran. God bless u always ikka
@sivajansuvajan2706
@sivajansuvajan2706 6 лет назад
sijo joy sijo joy and
@sumeshsumu3652
@sumeshsumu3652 3 года назад
ആസിഫിക്കയുടെ നിഷ്കളങ്കമായ ചിരി ♥️♥️♥️♥️
@elprofesor_original
@elprofesor_original 6 лет назад
Mahesh is the best in this episode... Voice, diction, modulation... എല്ലാം perfect....
@jasir_m_kareem
@jasir_m_kareem 6 лет назад
Midun bhayide anchoring.. Judging pannalinte supports.. pinne oru vedikkettinulla marunnulla participants.. ithrayum ulla veere oru program undenkil cmnt cheyyoo..😎😎
@satheeshmsatheeshm1410
@satheeshmsatheeshm1410 2 месяца назад
2024 കാണുവർ ആരൊക്കെ ഉണ്ട് 😊
@sandriyatheressa3913
@sandriyatheressa3913 7 лет назад
Ajith Kumar voice superb perfect 👌
@sivakrishnan9506
@sivakrishnan9506 7 лет назад
കോമഡി ഉൽസവം ഞാൻ സ്ഥിരമായി കാണാറുണ്ട്. ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടു. അടുത്ത് എപ്പിസോഡിന്റെ അപ്പ്ലോഡിങ്ങിനായി കാത്തിരിക്കുന്നു. കോമഡി ഉൽസവം, വാഴ്കേ....👍💜💚❤
@mohammedfazilkanu4408
@mohammedfazilkanu4408 6 лет назад
നിസാമിന്‍റെ സോങ്സ്.. ഹോ..എജ്ജാതി..♥
@user-dz2sb8fq4k
@user-dz2sb8fq4k 6 лет назад
Allu arjunte sound ❤
@ismailvittal
@ismailvittal 7 лет назад
Asif Ali is a genuine person in the industry. awesome people. best reality show so far.
@user-tu1qz1pi3t
@user-tu1qz1pi3t 4 года назад
eer vitlad olu ismail kaa
@shaheemmc4990
@shaheemmc4990 2 года назад
@@user-tu1qz1pi3t 🙄
@user-tu1qz1pi3t
@user-tu1qz1pi3t 2 года назад
@@shaheemmc4990 🤣
@aarya2176
@aarya2176 5 лет назад
Asifkka evde chennalum kidilam💓💓💓
@safariksahadtp6424
@safariksahadtp6424 5 лет назад
പാട്ട്. എന്റെമ്മോ.ഗംഭീരം
@nijilmartin1867
@nijilmartin1867 7 лет назад
I watch each and every episode of this program. I m in Canada and I wait for each episode to be uploaded on RU-vid. Hats off to the team and participants. Especially midhun is the backbone of this program. Nobody can replace ur anchoring and u have a good mind to make the participants feel better when they r on stage with u
@seconds-ox1bj
@seconds-ox1bj 7 лет назад
All the best Nizam, God Bless
@musthafath454
@musthafath454 5 лет назад
Aparna asif😍😍😍
@navaspp683
@navaspp683 7 лет назад
midhun ningalude.anchoring super.participates cheyyunnavare prolsahippikkunna ningalude manassin hats of
@nuhaminu3455
@nuhaminu3455 5 лет назад
kberbakkvikahar
@ikkzz1
@ikkzz1 6 лет назад
ഒരു tv ഷോ എന്ന് വെച്ചാൽ ഇതാണ് 😘😘
@navyap5827
@navyap5827 4 года назад
Pinnalla. Kand irikaan thonunnund
@orvinr4836
@orvinr4836 3 года назад
അതെ
@unnikrishnan6321
@unnikrishnan6321 3 года назад
@@navyap5827 qq1q11qQ1q1q
@yadhujayan1997
@yadhujayan1997 2 года назад
M
@annammajoseph9926
@annammajoseph9926 2 года назад
@@navyap5827 à
@favasedathil2390
@favasedathil2390 4 года назад
നിസാം ഭായിയുടെ പാട്ടുകൾ ഇനിയും ഒരുപാട് വേണമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@williamslea1981
@williamslea1981 3 года назад
Good singer
@jagadeeshchandran8832
@jagadeeshchandran8832 7 лет назад
ഇത് കാണുമ്പോള്‍ ഞാന്‍ കോമഡി സുപ്പര്‍ നൈറ്റിന്‍റെ ഈ അടുത്ത കാല എപ്പോസ്സോടുകളെ പറ്റി ഓര്‍ത്തുപോകുന്നു
@niciyyalallu8883
@niciyyalallu8883 7 лет назад
Guinness record kitate enn manas kond njan prarthikunnu. al d best ikka
@aasiyaa9360
@aasiyaa9360 6 лет назад
മിഥുൻ... I liket.. സമ്മതിച്ചു... പൊളിച്ചു.. തിമിർത്തു...
@YEEKACHUVAA
@YEEKACHUVAA 6 лет назад
asif ali😘😘😘
@yoosufp6459
@yoosufp6459 7 лет назад
നിസാമും മഹേഷും തകർത്തു.,
@deepuabin4767
@deepuabin4767 7 лет назад
Sooper Program പിഷു വന്ന സ്ഥിതിക്ക് ആ ധർമജനേയും കൂടെ വരണം മിഥുൻ ചേട്ട
@asfoonpk1747
@asfoonpk1747 7 лет назад
Deepu Abin
@suhailabdulkareem2489
@suhailabdulkareem2489 7 лет назад
Nizzam ikka great all the best your aim
@soheil30893
@soheil30893 7 лет назад
One show that I never miss to watch. Great talents revealed at one stage. Keep going Comedy Utsavam team. Last but not the least mithun, you are doing great at anchoring. :)
@avneilbestie108
@avneilbestie108 6 лет назад
Vijay sirnte sound correct...ajith sir and madhavan sirnteyum 👌
@ranjithnath3948
@ranjithnath3948 7 лет назад
ഹായ് മിഥുൻ ഗുഡ്മോർണിംഗ് അഭിപ്രായങ്ങൾ ഒക്കെ കണ്ടിട്ടുണ്ടാവും ലെ ഇത്രയേറെ ഇ പരിപാടിയെ ഇഷ്ടപ്പെടുകയും ആസ്വാദിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയുന്ന ഞങ്ങളെ പോലുള്ളവരാണ് ഇ പരിപാടിയുടെ വിജയം കാരണം കാണികൾ ഇല്ലാതെ എന്ത് പരിപാടി അതുകൊണ്ടു നമുക്കു ഇത് പഴയ പോലെ നമ്മുടെ ടിനി ചേട്ടനും, പക്രു ചേട്ടനും, പ്രെജോധേട്ടനും, ബിജുച്ചേട്ടനും മതി അവരുടെ കമെന്റ്സ് കേൾക്കാൻ തന്നെ ഒരു രസമാ പിഷാരിയയുടെ കാമെന്റ്സ് ഒരു താല്പര്യമില്ലായ്മ അറിയുന്നുണ്ട് അത് സ്റ്റേജിൽ വന്നു പറയുമ്പോഴും ഒരു തൃപ്തി പോരാ തന്നെക്കാൾ നന്നായി ചെയുന്ന ആർട്ടിസ്റ് ആണെങ്കിൽ കൂടി അത് സമ്മധിക്കാനുള്ള ഒരു മടി രമേശിന്റെ മറുപടിയിൽ ഉണ്ട് മുന്നേ നടന്ന തമാശകൾ പറഞ്ഞു ഇടക്ക് സബ്ജട് മാറ്റികളായുണ്ട് ടിനിച്ചേട്ടനും അനഗ്നെ പറയാറുണ്ടെങ്കിലും വന്ന ആർട്ടിസ്റ്റിനു പ്രേചോദനമുള്ള ഒരു സപ്പോർട് കൊടുക്കുന്നുണ്ട് പിന്നെ ഒരു ഒരു സിനിമ പ്രേമോസഷൻ പരിപാടിക്കായി നമുക്കു കോമഡി സൂപ്പർ നൈറ്റ് ഉണ്ടല്ലോ അത് പോരെ അതെല്ലേ നല്ലത്
@teenujose1655
@teenujose1655 7 лет назад
..chetayi... chumma ooronnu parayalle.... rameshettan anganonnumalla....
@umaraliakbarp1350
@umaraliakbarp1350 7 лет назад
Ranjith Nath Don't underestimate ramesh pisharady
@vipinvijayan3928
@vipinvijayan3928 7 лет назад
pisharady suupera
@abdulkhader8399
@abdulkhader8399 6 лет назад
👍👍👍
@abdulkhader8399
@abdulkhader8399 6 лет назад
👍👍👍
@shakeervk1209
@shakeervk1209 3 года назад
ഈ പരുപാടി കാണാതെ ഉറക്കില്ല ❤❤❤
@manoopmr6636
@manoopmr6636 7 лет назад
മഹേഷ് പൊളിച്ചു....സൂപ്പർ
@midhun415
@midhun415 6 лет назад
ഏറ്റവും മികച്ച മലയാളം പരിപാടി... കിടു... കിക്കിടു... അഭിനന്ദനങ്ങൾ
@muhammedanfas1655
@muhammedanfas1655 4 года назад
2020kanunnavar undo
@A____bi_nav
@A____bi_nav 5 лет назад
ഇതിനൊക്കെ ഒരു ലൈക്കടിക്കാനേ ഒാപ്ഷനൊള്ളോ😢😢😢
@AAA-zv5ve
@AAA-zv5ve 3 года назад
അപ്പുറത്തു ഡിസ്‌ലൈക്ക് ഓപ്ഷൻ ഉണ്ട്ട്ടോ 😬🤭😜
@A____bi_nav
@A____bi_nav 3 года назад
@@AAA-zv5ve 😂😂
@user-gn7lx4ql2e
@user-gn7lx4ql2e 3 года назад
@@A____bi_nav goigle pay number tharatte😌😌😌
@A____bi_nav
@A____bi_nav 3 года назад
@@user-gn7lx4ql2e മാണ്ടാ😐😃
@user-gn7lx4ql2e
@user-gn7lx4ql2e 3 года назад
@@A____bi_nav kannnur anooo
@multid22
@multid22 7 лет назад
outstanding performers.... simply best
@deepthigeetha6489
@deepthigeetha6489 4 года назад
Mahesh kiduki enth kazhivu daivame. Hatsoff
@shameerppnkm2704
@shameerppnkm2704 7 лет назад
സ്പോട്ട് ഡബ്ബിങ് ഇല്ലാത്തതിൽ ഖേദിക്കുന്നു ....സാധാരണ ഉള്ളതിനേക്കാൾ കുറക്കരുത് plzz
@sreeragaranakkal5630
@sreeragaranakkal5630 7 лет назад
polichuu ttaaa
@kidoo78
@kidoo78 6 лет назад
Pisharadi needs to be more adaptive and encourage new talents. Comedy utsavam is a great platform for new talents and Midhunin is a great inspiration. Kudos to Midhuni👍
@anchalask7453
@anchalask7453 7 лет назад
മിഥുൻ ചേട്ടാ.. Hats off.. ഇങ്ങളുടെ.. സപ്പോർട്ട് കുറച്ചു ഒന്നുമല്ല ee ഷോ kk... Kitane..
@arjunjayaraj9927
@arjunjayaraj9927 2 года назад
എപ്പോ കണ്ടാലും മടുക്കില്ല nice.... ❤️❤️❤️
@KAJA_FRIENDS
@KAJA_FRIENDS 7 лет назад
Nizam Calicut you are just outstanding
@saineshmon3698
@saineshmon3698 4 года назад
Pishu super . Anytime instant comedy maker .. hatsoff our pishu.. episode awesome
@shafhaz2118
@shafhaz2118 5 лет назад
Televition programsil vech thanne njan eatavum kooduthal aaswathicha show anu comedy utsavam.👌👌👌
@yousufshamsuyousufshamsu5968
@yousufshamsuyousufshamsu5968 7 лет назад
ഹായ്... മിഥുൻ... ഒരു റിക്വസ്റ്റ് ഉണ്ട് നമ്മുടെ പ്രിയ അയിരൂർ സുമേഷിനെ ഈ വേദിയിൽ ഒന്ന് കൊണ്ടുവന്നിരുന്നെങ്കിൽ..... പ്രവാസികൾ (സ്ത്രീകൾ സീരിയൽ കാണാൻകാത്തിരിക്കുന്നതുപോലെയാണ് )അടുത്തയാഴ്ചവരെ കാത്തിരിക്കുന്നത്... ഓരോരുത്തരുടെയും തലക്കു പിടിപ്പിച്ച പരിപാടി.... എന്റമ്മോ സമ്മതിച്ചുതന്നേക്കുന്നു..... ഫ്ലവർസ് ചാനലിലെ എല്ലാപരിപാടിയും അതിഗംഭീരം..... എല്ലാവിധ ഭാവുകങ്ങളും...
@shameerppnkm2704
@shameerppnkm2704 7 лет назад
നിസാം ഇക്ക യുടെ ആഗ്രഹം ദൈവം നിറവേറ്റി കൊടുക്കട്ടെ ... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@afzal9758
@afzal9758 5 лет назад
പൊളിച്ചു മച്ചാനെ പൊളിച്ചു
@azgarmohd4880
@azgarmohd4880 7 лет назад
nizam clt negaa pwolichu......ath mathramallaa ellaarum polliyaaa
@ansarkhanansarkhan2500
@ansarkhanansarkhan2500 6 лет назад
nizam amazing....perfect voice
@saiju4u1
@saiju4u1 6 лет назад
മഹേഷ് മുത്തേ .. പൊളിച്ചു ട്ടോ...
@umaganesh1198
@umaganesh1198 4 года назад
Even new talent mahesh also soopperb. Overall lovely program thankyu so much
@yrgamer9991
@yrgamer9991 5 лет назад
Last chytha chettan adipoli full polichu.. Thimirthu
@neenuniya9204
@neenuniya9204 6 лет назад
midhun chettan aanu ee programinte ulsavam
@musthafabinala191
@musthafabinala191 5 лет назад
ആസിഫലി കാ.. ഒരുപാടു njan ഇഷ്ട്ടപെടുന്ന ഒരു ആക്ടർ..
@sijosharin2444
@sijosharin2444 7 лет назад
midhun chettaaaaaaaa..........ingaluuuuuu puliyanuuuuuuuuuuu
@faisalcp5848
@faisalcp5848 5 лет назад
പിഷാരടി നല്ല കഴിവുള്ള കലാകാരൻ തന്നെ... .. വേറൊരു കഴിവുകൂടി അദ്ദേഹത്തിനുണ്ട്... മറ്റു കലാ കാരൻ മാരെ കളിയാകുന്ന ഒരു പ്രവണത .. അതുപോലെ പ്രോഗ്രാം നന്നായി അവതരിപ്പിച്ചാലും അതിലെ എന്തെങ്കിലും കുത്തിപ്പൊക്കി പറയും..... സൂപ്പർ സ്റ്റാറുകൾക്കും അബദ്ധങ്ങളും മറ്റും ഉണ്ടായിട്ടുണ്ടാകും അത് എടുത്തു പൊക്കി ഇതുപോലെ കളിയാകുമോ... ധൈര്യമുണ്ടോ?
@umeshrs6837
@umeshrs6837 7 лет назад
Nizam ikka pwlchuuu
@njneethujohnson.malugirl3757
@njneethujohnson.malugirl3757 7 лет назад
Orupadu nallu nu shesham otri chirchu,valare yadikam energtic aya episode,sherikum naanyi asvadichu.Ithil vanna oru artist um onni nnn onn mikachath ayirunu.Asif ikka imatate cheyth Akhil nte voice perefect ayirunu.'Nizam' etta hats off.Imitation otri kanditunt pakshe pattukare anukaruthil itra perefection adimayit ann kannuth.Idahathin guiness record kittet nnu asmasikunu.'Mahes' nte imitation superb,sherikum paranj aa artist oke neril vannu nammoldu samarikunathu pole feel cheythu.Ella artist um blessed ann.ivaroke egne avasram kodutha Flowers channel 'thanks tto'ithupole yula nalla show yku vendi wait cheyunu.Usually Mithun ettan nte support parayathe vaya.Anchors il itrayum supportive aya vakit idham alathe vere kannila.
@tanimathew3252
@tanimathew3252 7 лет назад
nizam ikka ninga vera level ane
@renjuharidas007
@renjuharidas007 7 лет назад
one of the ever best episode
@alfie131bell
@alfie131bell 6 лет назад
Mithun is the main reason for this programme's huge success ... Salute from Tamilnadu.
@onelinestories2050
@onelinestories2050 7 лет назад
Really awesome... flowers tv hats off...
@faisalfaizy6802
@faisalfaizy6802 7 лет назад
nisaame mutthe pwolich...all the very best 😘😘😘😘😘😘😘😘😘
@maxrockatansky5482
@maxrockatansky5482 6 лет назад
Asif Ali ❤
@sreekumargopalakurup4577
@sreekumargopalakurup4577 6 лет назад
hai midhun your performance is excellent and you are very closed to the contestants. we like so much you and this program
@anasm9371
@anasm9371 4 года назад
Asifali❤️🔥
@kabeertasty387
@kabeertasty387 6 лет назад
കിടിലം എപ്പിസോഡ്
@faisalfaisal9851
@faisalfaisal9851 7 лет назад
mahesh... powlichu
@alsaeedkhor6209
@alsaeedkhor6209 7 лет назад
ഓരോ എപ്പിസോഡും അതി മനോഹരമാകുന്നുണ്ട് ഒത്തിരി ഇഷ്ടത്തോടെ ശംസുദ്ധീൻ ചെമ്മലശ്ശേരി
@snehajoseph6866
@snehajoseph6866 5 лет назад
Nizam cheta polichuuu. Chetan cinema yil padanam ennanu ente wish 😊
@saheeras8910
@saheeras8910 7 лет назад
കോമഡി ulsavathintay ജഡ്ഗിംഗ് പാനലില്‍ മിമിക്രിയില്‍ ജനപ്രിയനായ നമ്മുടേ അബി ഇക്കയേ കൂടി ഒന്ന്‍ ഉള്‍പെടുത്തണം എന്ന്‍ ഒരു റിക്വസ്റ്റ് ഉണ്ട്.നമ്മുടേ പരിപാടി മറ്റുള്ള എല്ലാ ടെലിവിഷന്‍ പരിപാടിയില്‍ നിന്നും ഒരുപടി മുന്നില്‍ ആണ് പ്രതകിച്ചു അതിനറ് അവതരണത്തില്‍.പറുയാന്‍ വാക്കുകള്‍ ഇല്ല .എല്ലാ ഭാവുകങ്ങളും നേരുന്നു...
@omanaskiv
@omanaskiv 6 лет назад
Saheer AS 😢
@YEEKACHUVAA
@YEEKACHUVAA 6 лет назад
adhinu munne abikka manmaranju poyi 😥
@sasikumrpv5655
@sasikumrpv5655 7 лет назад
Super... super..ethra ketalum orikalum mathyavilla.. .
@rameesrazaac5127
@rameesrazaac5127 6 лет назад
Pwlichadukki... Padiya chettan no words ..pwlichu
@shijushijuabi5451
@shijushijuabi5451 7 лет назад
41 episode full elle
@tanimathew3252
@tanimathew3252 7 лет назад
nizzam ikkada patu ethra ketalum mathi varilla orikilum marakilla
@soorajcp902
@soorajcp902 4 года назад
Last Vanna manager sir oru raksha ella pwli 🥰🥰🥰
@bigbosss4cutz505
@bigbosss4cutz505 4 года назад
Asif ikka ishtam... Enth pavamaa😍😍
@mohamedanaskoomanna1253
@mohamedanaskoomanna1253 6 лет назад
veenddum veenddum kelkaan thonnunnu...nizam....ka....inghall pwolichadakki tto
Далее
Comedy Utsavam with Achayans │Flowers│Ep# 28
41:46
Советы на всё лето 4 @postworkllc
00:23
кажется, началось
00:45
Просмотров 1,9 млн
Comedy Utsavam with Tovino Thomas │Flowers│Ep# 60
43:20