Тёмный
No video :(

CROSS FIRE | 'ജനത്തെ അകറ്റിയത് ശകാരഭാഷ'; തോമസ് ഐസക്ക് മനസുതുറക്കുന്നു | Thomas Isaac | CPM 

News Malayalam
Подписаться 23 тыс.
Просмотров 42 тыс.
50% 1

CROSS FIRE | 'ജനത്തെ അകറ്റിയത് ശകാരഭാഷ'; തോമസ് ഐസക്ക് മനസുതുറക്കുന്നു | Thomas Isaac | CPM
#newsmalayalam24x7 #thomasisaac #crossfire #cpm #keralagovernment #newsmalayalamtv #MalayalamNewsLive #MalayalamNews #LiveNews #NewsMalayalam
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
www.newsmalayal...
News Malayalam Live TV - Watch News Malayalam Live Any Time anywhere Subscribe News Malayalam on RU-vid.
/ @newsmalayalamtv
Follow News Malayalam to catch up on the latest trends and News.
WHATSAPP: whatsapp.com/c...
RU-vid : / @newsmalayalamtv
Facebook : www.facebook.c...
Twitter / x : www.twitter.co...
Instagram : www.instagram....
Threads : www.threads.ne...

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 162   
@bearonsky2073
@bearonsky2073 Месяц назад
കൈരളി ചാനലിൽ വരേണ്ട ഒരു ഇന്റർവ്യൂ ഹർഷൻ എത്രയും വേഗം കൈരളിയിൽ ചേരണം
@aruns5384
@aruns5384 27 дней назад
😊😊z😊 0:01 z
@aruns5384
@aruns5384 27 дней назад
😊😊 0:01 😊
@bindrannandanan9417
@bindrannandanan9417 Месяц назад
എല്ലാം അറിയാമായിരുന്നു പക്ഷേ മിണ്ടില്ല...മിണ്ടിയല്‍ K രാജാവ് എടുത്തിട്ട് അലക്കും 😂....
@anilkesavan456
@anilkesavan456 Месяц назад
ഒറ്റ ഒരുത്തൻ എങ്കിലും ഗുണമുള്ള വൻ ഉണ്ടൊ? 😂
@KM-zh3co
@KM-zh3co Месяц назад
CPIM സംസ്ഥാന സെക്രട്ടറിയായി തോമസ്സ് ഐസക്കിനെ നിയമിക്കണം, എന്നാൽ ഈ പാർട്ടി നന്നാവും, കണ്ണൂർ ലോബിയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കണം, എല്ലാ ജില്ലക്കും ,സമുദായത്തിനും പ്രാധിനിത്യം നൽകണം..
@alex.KL01
@alex.KL01 Месяц назад
ആരു വന്നാലും നന്നാകാന്‍ പോകുന്നില്ലാ. താഴെ തട്ടില്‍ നിന്നും പടി പടിയായ് വളര്‍ന്നു വരുന്നവര്‍ക്കെ പാര്‍ട്ടിയെ നയിക്കാന്‍ പറ്റു. തോമസ് ഏൈസക്കിനെ പോലെ ഉള്ളവര്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ പറ്റില്ല മന്ത്രിയായ് കൊണ്ടിരുത്താ നെ കൊള്ളാവു.
@bearonsky2073
@bearonsky2073 Месяц назад
പിന്നോക്ക സമുദായങ്ങളെ നേതൃ സ്ഥാനങ്ങളിൽ നിന്ന് അകറ്റുന്നു പകരം മുസ്ലിം സമുദായ അംഗങ്ങൾക്ക് അമിധ പ്രാധാന്യങ്ങൾ കൊടുത്തു ​@@alex.KL01
@chackokutty2844
@chackokutty2844 Месяц назад
പിണറായി മാറണം.അല്ലായെങ്കിൽ സിപിഎം തീർന്നു.കേരളത്തിൽ.
@vijayakrishnanp5536
@vijayakrishnanp5536 Месяц назад
അച്യുതനന്ദനെ വെട്ടി പിണറായി വന്നതോടുകൂടി കമ്മ്യൂണിസം മരിച്ചു.. എല്ലാവരും ഈയാംപറ്റകളെപ്പോലെ പൈസയുടെ പുറകെയായി... ജനം മനസ്സിൽനിന്നും പാർട്ടിയെ പറിച്ചുകളഞ്ഞു. അങ്ങനെയാണ് ജെയ്‌വബന്ധം നഷ്ടപെട്ടത്.
@georgeea8310
@georgeea8310 Месяц назад
അകറ്റി നിറുത്തുന്നത് തോന്നിയപോലെ അഴിമതിയും ധൂറ്ത്തും നടത്താനാണ്🦏
@pradeepkumarakgood685
@pradeepkumarakgood685 Месяц назад
ആരുതിരുത്തണമെന്ന് പറയാൻ ചങ്ക്കൂറ്റം കാണിക്കാത്ത ഭീരുക്കൾ. ഇവരാണ് വപ്ലവം നടത്താൻ പോകുന്നത്?
@jijunarayanan1
@jijunarayanan1 Месяц назад
പേടിയാണ് സർ. യഥാർത്ഥ കാരണകാരനെ ചൂണ്ടികാണിക്കാൻ പേടിയാണ് സർ. ഇങ്ങിനെ അവിടെയും ഇവിടെയും തൊടാതെ എന്തെങ്കിലുമൊക്കെ പറയും. ഒരു തരം ആത്മസംതൃപ്തി
@SajiTR-r2o
@SajiTR-r2o 27 дней назад
ഹർഷാ ആഞ്ഞുപിടിക്കണേ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കണം ലോകം പിടിച്ചടക്കാനുള്ളതാ
@user-kp2pb1ne8h
@user-kp2pb1ne8h Месяц назад
പിണറായിനെ മാറ്റി നിർത്തി കമ്യൂണിസ്റ്റ് പാർട്ടിയെ ഇവര് നയിക്കണം തോമസ് ഐസക് വിജയരാഘവൻ ബേബി ബാലൻ ശൈലജ ഗോവിന്ദൻ.❤
@Ashokkumar-xh2sc
@Ashokkumar-xh2sc Месяц назад
ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല... It's too late
@aslambuddey8584
@aslambuddey8584 Месяц назад
Baby Issac ok ബാക്കിയെല്ലാം കണക്കാ
@satheschandran3547
@satheschandran3547 Месяц назад
അനില്‍ കുമാറിനെ കൂടി പരിഗണിക്കണേ പ്ലീസ്.
@vijayanp5342
@vijayanp5342 Месяц назад
കിലേരി ബാലൻ
@user-oi1vt2cw8e
@user-oi1vt2cw8e Месяц назад
ഇത്ര മണ്ഡനായ ഒരു ധനകാര്യമന്ത്രി ..തുഗ്ലകിന്ടെ ഭരണ കാലത്തെക്ക്‌ കൊണ്ടുപോയി 😂😂😂
@beenaskumari9399
@beenaskumari9399 Месяц назад
ഒന്നിനും കൊള്ളാത്ത ധനമന്ത്രിയാണ് ബാലഗോപാല്‍. ഐസക്കിന്‍റെ ധനനയം മികച്ചതാണ്. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ധനമന്ത്രി ഐസക്ക് തന്നെയാണ് .
@JayanJayanandcharisma
@JayanJayanandcharisma 21 день назад
നേതൃത്വത്തിൽ വരേണ്ടത് കഴിവുള്ള സീനിയർ നേതാക്കളാണെങ്കിൽ ഗോവിന്ദൻ എങ്ങനെ കടന്നു കൂടി. ബേബിയും ഐസക്കും മറ്റും എങ്ങനെ സംസ്ഥാന സെക്രട്ടറി ആവാതെ പോയി. ഹർഷൻ ചോദിച്ചില്ല 😂😂😂
@grenjith123
@grenjith123 24 дня назад
ഇസ്ലാമിക അടിമത്തം അവസാനിപ്പിക്കാതെ കമ്മ്യൂണിസ്റ്റുകാർ രക്ഷപ്പെടില്ല.. ഇരുട്ട് മുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുന്ന പോലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.. ഇവരുടെ ഭാവി ഇരുട്ടിൽ തന്നെ
@krishnanmv6480
@krishnanmv6480 Месяц назад
ഇനിയും ഒരു പിണറായി സർകാർ ഉണ്ടാവുകയാണെങ്കിൽ യുഡിഎഫ് ബിജെപി തുടങ്ങിയവരുടെ നിലനില്പ് അപകടത്തിലാണെന്ന തിരിച്ചറിവിൽ സകലമാന മാധ്യമങ്ങളെയും വിളക്കെടുത് എൽഡിഎഫ് വിരോധം ജനങ്ങളിലുണ്ടാകുന്നതിൽ അവർ വിജയിച്ചു ബുദ്ധി ജീവികളെന്നു അഭിമാനിക്കുന്ന നമ്മൾ അവരുടെ വലയിൽ വീണു ധാർഷ്ട്യം ശരീരഭാഷ എന്നൊക്കെയുള്ളത് ചെയ്ത മറ്റൂഗുണങ്ങൾ വെച്ചു നോക്കുമ്പോൾ നിസ്സാരം കുട്ടപെടുത്തുവാൻ എളുപ്പം യുഡിഎഫ് വരട്ടെ അപ്പോൾ മനസ്സിലാകും
@unniunni4612
@unniunni4612 Месяц назад
കമ്മ്യൂണിസത്തിൽ ജാതി സംഘടനയ്ക്കു എന്തു പ്രസക്തി, വർ ഗ രാഷ്ടീയം ചർച ചെയ്യു . ഇവിടെ അഴിമതി പ്രസ്കതം. കുടുംബ ജീവിതം പ്രസക്തം 😂😂😍😂😂😂😂😂
@cknarayanan6811
@cknarayanan6811 Месяц назад
പഴയത് തന്നെ പറഞ്ഞ് പോയാൽ നിലവിലുള്ള വസ്തുത കാണാൻ കഴിയില്ല. നേരിട്ട് കാര്യം പറയാതെ താത്വികം പറയുന്നതാണ് പരാജയത്തിൻ്റെ കാരണം.
@sreejithvenugopal-sr3hj
@sreejithvenugopal-sr3hj Месяц назад
ഏറ്റവും സത്യസന്ധമായ വിലയിരുത്തൽ. പാർട്ടി സെക്രട്ട്രിയുടെയും മുഖ്യമന്ത്രിയുടെയും ഒക്കെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഉള്ള communication പോലും വളരെ മോശം ആയിരുന്നു. തോമസ് ഐസക്കിനെ പോലുള്ള ഒരാൾ എങ്കിലും കാര്യം പറയാൻ ഉണ്ടല്ലോ.
@aram7117
@aram7117 Месяц назад
എന്തുകാര്യമാണ് ഇയാൾ പറയുന്നത്..
@ajayAJ
@ajayAJ Месяц назад
ഈ അവസ്ഥയ്ക് ഹർഷനെ പോലുള്ള ഓൺലൈൻ ക്യാപ്സ്യൂളോളിക് വഹിച് പങ്ക് ഒട്ടും കുറവല്ല
@mktvm3839
@mktvm3839 Месяц назад
Cirrect.. vijayan Raayavinte keezswasam paadi pukazhthi nadanna oruthan aanu pooppara harshan
@humanistindian5136
@humanistindian5136 Месяц назад
Harshan nalla onaamtharam Islamo-left aanu😊
@osologic
@osologic 25 дней назад
ആത്മശൂന്യനായ മനുഷ്യനിൽ സ്വാർത്ഥതയും അത്യാഗ്രവും ജന്മനാ ഉണ്ടാകും. അതേ മനുഷ്യനിൽ അധികാരം കൂടി കൈവന്നാൽ ആ അധികാരത്തിനു സ്വഭാവീകമായും അഹങ്കാരത്തിന്റെ ഗർവ്വും പ്രൗഡിയും അവരറിയാതെ (അവരുടെ തെറ്റുകൾ മറയ് ക്കുവാൻ) പ്രവർത്തിക്കും. ഇതാണ് അടിമ /ഉടമ വ്യവസ്ഥയുള്ള കമ്മ്യുണിസ്റ്റ് മാഫിയകൾ സ്വയം തകരുന്നതിന്റെ മനഃശാസ്ത്രം.
@indigenouscuisines1446
@indigenouscuisines1446 Месяц назад
താഴെ നിന്നും മേലെ വരെ പച്ചയായ അഹന്ത. തോമസ് ഐസൿനു ബുദ്ധിയുള്ളത് കൊണ്ട് ഇപ്പോ എങ്കിലും കാര്യം മനസിലായ്യി 😅
@haripalace
@haripalace Месяц назад
കേരളത്തിലെ CPM തകരില്ല... ഇത്തരത്തിൽ യാഥാർത്ഥ്യമുള്ള വിലയിരുത്തലുകൾ നടത്താൻ കഴിവുള്ള നേതൃത്വവും, സംസ്ഥാന കമ്മറ്റിയും ഉള്ളപ്പോൾ ജനങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസം ഇനിയും തുടരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
@AliMakkat
@AliMakkat Месяц назад
ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന cpm പ്രധിനിതികളുടെ ധാർഷ്ട്യവും ഒരു കാരണമാണ്
@rajeshsarangadharan6912
@rajeshsarangadharan6912 Месяц назад
പിണറായി യുടെ style മാറ്റാൻ പറ്റില്ല. പുള്ളിയുടെ rough and tuff style കൊണ്ടുള്ള ചില prayjanagal വികസന കാര്യത്തിൽ in time project തീർക്കുന്നതിൽ ഉണ്ട്. പുള്ളി ഉഴപ്പൻ ഉദ്യോഗസ്ഥർക്കു ഒരു ടെറർ ആണ്.
@sujinn.s.655
@sujinn.s.655 27 дней назад
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, പിണനാറി ആണ് കാരണം എന്നങ്ങ് ഒറ്റവാക്കിൽ പറയുക
@dharmarajmadappally
@dharmarajmadappally Месяц назад
ചാനൽ ചർചകൾക്കായി പാർട്ടിനിയോഗിക്കുന്ന തൊഴിലാളികളെ പിൻവലിച്ചാൽ പാതി രക്ഷപ്പെടും.
@Kcm45
@Kcm45 Месяц назад
അവസരവാദി.. മനസ്സിലാകാഞ്ഞിട്ടല്ല. മനസ്സിലാകാത്തു തുപോലെ അഭിനിയിച്ചതാ
@joseabraham2951
@joseabraham2951 Месяц назад
പെട്രോൾ സെസ് 2 രൂപ കൂട്ടിയത്. കെട്ടിട നികുതി കൂട്ടിയത്... സഹകരണ ബാങ്ക് തട്ടിപ്പ് എല്ലാം ആണ് ജനങ്ങൾ LDF ല് നിന്നും അകന്നത്..😊😊
@mangalappallil
@mangalappallil Месяц назад
അങ്ങ് പിന്നെ ശ്രീരാമചന്ദ്രൻ ആണല്ലോ? എത്ര നാൾ പാവങ്ങളെ പറ്റിക്കുമാടോ.
@VSS2VSS
@VSS2VSS Месяц назад
He is very cruked and know how to tweak the questions. Because he did not pay money to Facebook, he failed??? Pathetic argument. He ruined the entire economy of Kerala and put us into total indebtness.
@SajeshKumar-gz9ox
@SajeshKumar-gz9ox Месяц назад
ആ പിണുവിനെ എടുത്തു പുറത്തു ചാട് എന്നാൽ പാർട്ടി രക്ഷപെടും
@Openmind-on4kx
@Openmind-on4kx Месяц назад
കമ്മ്യൂണിസ്റ്റു ഫാഷിസം തുലയട്ടെ .
@sunilm211
@sunilm211 Месяц назад
വിജയനെ ആരും തിരിച്ചറിഞ്ഞില്ല 😂😂😂😂
@viralzonemalayalam
@viralzonemalayalam Месяц назад
ഇയാൾ സംസ്ഥാന സെക്രട്ടറി ആകണം....
@kannan133
@kannan133 Месяц назад
😂😂😂😂
@athulsr
@athulsr Месяц назад
😢😢😅😅
@hareeshkumarur3981
@hareeshkumarur3981 Месяц назад
ബിജെപിക്കാരൻ ആണല്ലേ 😂
@bearonsky2073
@bearonsky2073 Месяц назад
ഇയാൾ സ്വപ്നലോകത്താണ്
@kumbalery
@kumbalery Месяц назад
ബിജെപി യുടെ പല യൂട്യൂബ് ചാനലുകളും വാട്ട്സാപ്പ് ഗ്രൂപ്പുകളും.. കണ്ടാൽ ബിജെപി എന്നു തോന്നിക്കാത്തക്ക വിധത്തിൽ മറ്റു പലപ്പേരുകളിലും പ്രവർത്തിക്കുന്നു.. ABC ചാനൽ, ഐ ടു ഐ എന്നിവ ഉദാഹരണം മാത്രം.....
@josecj949
@josecj949 Месяц назад
വളരെ നേരായ വിലയിരുത്തൽ 🙏🙏
@shajikp1977
@shajikp1977 Месяц назад
Is it possible even to imagine the life style of present CPM leaders with that of older generation which has a very nostalgic feeling among the Kerala public psych. And just think of recent corruption allegations….horrible
@sajeevkumar4503
@sajeevkumar4503 26 дней назад
ശാസ്ത്രഞ്യാ എട്ടു നിലയിൽ പൊട്ടിയില്ലെ....ഇനി ഒരു ന്യായീകരനവും വില പോവില്ല.... കിഫ്ബി കൊണ്ട് വന്നു നിങ്ങൾ കേരള ത്തെ കടത്തിൽ മുക്കി....നിങ്ങൾക്ക് മാപ്പ് ഇല്ല
@freethinker71
@freethinker71 Месяц назад
പാർട്ടിയെ സ്നേഹിക്കുന്ന ഒരാള് എന്ന നിലയിൽ എനിക്കും ഈ ചാനലിലൂടെ പറയാനുണ്ട്...... കേൾക്കാൻ ഒരു സഖാവും തയ്യാറാകുന്നില്ല...... എല്ലാവരും (നേതാക്കൾ) എല്ലാം പണക്കാരായി..... അപ്പോൾ എവിടെയാണ് താഴെക്കിടയിൽ പ്രവർത്തിക്കാൻ പറ്റുന്നത്..... ഈ വാചകമടി നിർത്തി ജനങ്ങളിലേക്ക് ഇറങ്ങി നടന്നു പ്രവർത്തനങ്ങൾ നടത്തു ...... കാലം അതിവേഗം സഞ്ചരിക്കുന്നു... ചുമ്മാ കുറെ ബ്രാഞ്ച് ,ലൊക്കൽ,ഏരിയാ,സ്റ്റേറ്റ് ,പിബി, കേന്ദ്രം... ഇവരുടെ വിളയാട്ടം... നിങ്ങള് ഇങ്ങനെ പോയാൽ... ഒന്നും പറയാൻ ഇല്ല... കാത്തിരുന്നു കാണാം.... ലാൽസലാം....
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 Месяц назад
Laalsalaam saghave ❤
@joytv4990
@joytv4990 Месяц назад
channel charcha പരാജയം ആയിരുന്നു.. നേരെ ചൊവ്വേ പറയാൻ അറിയുന്നവൻ. ഇല്ല..
@kvsbose7010
@kvsbose7010 Месяц назад
താങ്കാർ പോലും ഫോൺ ചെയ്താൽ മാന്യമായി സംസാരിക്കാറില്ല താങ്കൾ ധനമന്ത്രിയായിരുന്നപ്പോൾ അന്തരിച്ച എൻ്റെ മകൻ സിവിൽ പോലീസ് ഓഫീസർ വിവാഹത്തേ തുടർന്ന് 2001 ജൂലായ് മാസം 3-ാം തിയതി മരണം സ്വയം സ്വീകരിച്ചു 2004 -ൽ ആകുട്ടി പുനർ വിവാഹം ചെയ്തു വഞ്ചനയിലൂടെ നടത്തിയ വിവാഗമായിരുന്നു മാതാവ് കുടുംബ പെൻഷനു സഹോദരൻ ആശ്രീതനിയമനത്തിനും അപേക്ഷിച്ച പിതാവിന് പെൻഷൻ ഉള്ളതുകൊണ്ട് മാതാവിന് പെൻഷൻ നിഷേധിച്ചു സഹോദരൻ വിവാഹിതനായതുകൊണ്ട് നിയമനം നിഷേധിച്ച് മകൻ മരിച്ച് 6 വർഷം കഴിഞാണ് സഹോദരൻ വിവാഹിതനായത് 23 വർഷമായി ഈ വിഷയത്തിൽ അപേക്ഷ നൽകുന്നു നവകേരള സദസിൽ ജനവരിയിൽ അപേക്ഷ അവസാനമായി നൽക 7 മാസത്തിന് ശേഷം 10-7-24-ൽ അപേക്ഷ എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരിക്കുന്നു നിലവിലേ അശാസ്ത്രീയമായ നിയമം മാറ്റാനാണ് മുഖ്യമന്ത്രിയ്ക് അപേക്ഷ ഞാൻ കേന്ദ്ര സർക്കാർ ജീവനക്കാരനും CITU യൂണിയൻ ഭാരവാഹിയും CPIM - LC അംഗവുമായിരുന്നു ഒരു മന്ത്രിസഭാ യോഗത്തിൽ എടുക്കേണ്ട ഒരു വിഷയം 23 വർഷമായി തീരുമാനം എടുക്കുന്നില്ല നിയമം മാറ്റാൻ സർക്കാർ തയ്യാറല്ല എന്ന് 2001-ൽ അറിയിച്ചിരുന്നുവെങ്കിൽ ബഗു ഗൈക്കോടതിയേ സമീപിക്കാമായിരുന്നു ഞാൻ SNDP ശാഖാപ്രതിനിധിയായി വാർഷികയോഗത്തിൽ നിരവധി തവണ പങ്കെടുത്തു CPIM -നെ ന്യായികരിക്കുമായിരുന്നു ബംഗാളിൻ്റെയും തൃപുരയുടെയും വഴിയേ നടക്കുന്നു ജനത്തിനേ പഠിപ്പിക്കണം ജനത്തിൽ നിന്നും പഠിക്കണം ഈ സാമാന്യതയ്യം മറന്നിട്ട് കാലമെത്രയായി
@anumonpnr
@anumonpnr Месяц назад
ആശ്രിത നിയമനം തന്നെ എടുത്തു കളയേണ്ട സമയമായി.
@asokankunnuma5262
@asokankunnuma5262 Месяц назад
Isak is a good leader❤
@Vipinzindhu
@Vipinzindhu Месяц назад
ജനാധിപത്യം ശരിക്കും ഓടുന്നത് വോട്ട് മാറ്റി കുത്തുന്ന ആളുകൾ ഉള്ളത് കൊണ്ടാണ്. ജീവിതകാലം മൊത്തം ഒരു പാർട്ടിക്ക് തന്നെ വോട്ട് ചെയ്യാൻ ശപഥം എടുത്ത എല്ലാ പാർട്ടിയിലും ഉൾപെട്ട ആളുകളുണ്ട് വോട്ട് കൊണ്ട് എന്ത്
@Jayarajan-hr7zq
@Jayarajan-hr7zq Месяц назад
കേരള ജനതയ്ക്ക് ആദ്യം വേണ്ടത് സുഖ ജീവിതമാണ്. അതിന് ആദ്യം വേണ്ടത്. രൂപയാണ്. അതുകൊണ്ട് കിട്ടാനുള്ള ആനുകൂലിങ്ങളും കീട്ടിയെ പറ്റു. അതയാത് സാമൂഹ്യ പെൻഷൻ മറ്റു പെൻഷൻ ശമ്പളം സർവീസ് പെൻഷൻ തുടങ്ങി എല്ലാം കുടിശിക ആവാതെ പോകണമായിരുന്നു. അതുപോലെ നിത്യ ഉപയോഗ സാധനങ്ങൾ കിട്ടാതിരിക്കുക എന്നിവ ജനങ്ങൾ മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു അത് പോലെ ചികിത്സ ധന സഹായം പോലെയുള്ള ആനുകൂല്യങ്ങൾ കൊടുക്കാതിരിക്കുക പണമില്ലാത്തതു കൊണ്ട് ഇതൊന്നും ഇപ്പോൾ കൊടുക്കേണ്ട എന്ന് വിചാരിക്കുന്ന ഒരു ധനമന്ത്രി കേന്ദ്രം കൊടുത്തില്ലെങ്കിൽ ഇതൊന്നും ഇനി തങ്ങൾക്കു കിട്ടില്ലെന്ന്‌. സാധാ ജനങ്ങൾ വിശ്വസിച്ചു. അത് കൊണ്ട് ഇനി കേന്ദ്ര ത്തിലുള്ള പാർട്ടി കേരളം ഭരിച്ചാൽ നമുക്ക് കിട്ടാനുള്ളത് കിട്ടുമോ എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അവരുട തനി നിറം ജനങ്ങൾ ഇതു വരെ അറിഞ്ഞിട്ടില്ല. മനസ് മാറ്റം. സംഭവിച്ച മലയാളിയെ ഇടതു പക്ഷവും അറിഞ്ഞില്ല. വായിൽ സുന്ദര പ്രലോഭ മെന്ന എല്ലിൻ കഷ്ണം വെച്ച് UDF BJP എന്നി രണ്ട് ചെന്നായ്ക്കൽ മലയാളിയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്നു. എന്ന് സിപിഎം മനസിലാക്കുക. ഇടതു കൂടാരത്തിൽ അത്താഴം മുടക്കുന്ന CPI എന്ന നീർക്കോലി യുമുണ്ട് സ്വന്തം വയർ നിറഞ്ഞാൽ മാത്രം വികസനം നോക്കുന്നവരാണ് നമ്മൾ. എല്ലാം 24-25 ൽ കൊടുക്കും എന്ന് പറയുന്നത് ധന മന്ത്രിയുടെ വാക്കുകൾ ആണ്. അത് ജനങ്ങൾ വിശ്വസിക്കില്ല കിട്ടാനുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടും എന്നുവിചാരിച്ചാണ് ആണ് പൊരി വെയിലത്തു ജനങ്ങൾ നവ കേരള സദസിൽ തടിച്ചു കൂടിയത്. നവ കേരള സദസ്സിൽ പങ്കെടുത്തവർ മാത്രം വോട്ടു ചെയ്താൽ കേരളത്തിൽ LDF 17 സീറ്റ്‌ നെടുമായിരുന്നു. മലപ്പുറം ഞമ്മന്റെ സീറ്റുകൾ കിട്ടില്ല. സിപിഎം മാറ്റി ചിന്തിക്കു. ചാടി കളിക്കുന്ന മലയാളുടെ മനസിനെ പഠിക്കു.
@mokkans2598
@mokkans2598 Месяц назад
ജമാഹത്ത് ഇസ്ലിലാമി കുറെ കാലം CPIMൻ പിന്തുണ തെന്നിരുന്നില്ലേ അന്ന് അവർക്ക് ഉള്ള നിലപാടിൽ എന്ത് മാറ്റമാണ് ഇന്ന് വന്നത്. അന്ന് നിങ്ങൾ ഒറ്റ ചെങ്ങാതിമാരായിരുന്നില്ലേ. ഗെയിൽ പദ്ധതിക്ക് എതിരെ നിങ്ങൾ സമരം ചെയ്തപ്പോൾ ജനകിയ സമരം മലബാർ മേഖല ൽ മുസ്‌ലിം നാമതാരികൾ ആരെങ്കിലും സമരം ചെയ്താൽ അത് ത്രിവവാതികൾ ആണ് നിങ്ങൾ തരാതരം നോക്കി ഭൂരിപക്ഷ വർഗീയ തേയും ന്യനപക്ഷ വർഗീയതെയും പ്രേൽ സാഹിപ്പിക്കുന്ന നിലപാടുകൾ ആണ് എടുക്കുന്നത്
@ramakrishnan1756
@ramakrishnan1756 Месяц назад
ആനുകൂല്യങ്ങൾ കൂടുതലായാലും കുഴപ്പമാവും
@pramodmp6070
@pramodmp6070 Месяц назад
മുസ്ലിം ജന സംഖ്യ വർദ്ധനവ് ബിജെപി പ്രധാന ആയുധമാക്കുമ്പോഴും മുസ്ലിംപ്രശ്നങ്ങളിൽ അമിതമായി ഇടപെട്ടു...ബിജെപി അത് നന്നായി മുതലെടുത്തു...
@jeenaranikelappan7349
@jeenaranikelappan7349 Месяц назад
You all should stop this THAATHVEEKA AVALOKANAM FIRST.
@rajeshtwinkle4561
@rajeshtwinkle4561 Месяц назад
നേതാക്കന്മാർ മുതലാളിമാരും അഹങ്കാരികളുമായ് ഒരു നേതാവിനെ സാധാരക്കാരന് കാണണം എങ്കിൽ ഒരുപാട് കടമ്പ കടക്കണം ഇവിടെ കണക്കുകൂട്ടൽ തെറ്റി
@omanasarachandran1706
@omanasarachandran1706 Месяц назад
Parliamentil iddheham undayirunnengil Keralathinu ethra gunam undayirunnu.Oro janangalum arhikkunnathani avarku kittunnathu.Oru vakku parayanariyatha Anto Antony anu pakaram thiranhedukkappettathu🙄🙄🙄
@ptsugathanptsugathan1902
@ptsugathanptsugathan1902 Месяц назад
കേന്ദ്രീകൃത ജനാധിപത്യം: ദൗർബല്യം സൂചിപ്പിച്ചല്ലോ. സംഘടനാതത്വം വളരെ പഴകിയതല്ലേ. എല്ലാം മാറന്നു. നാം മാറുന്നില്ലന്ന് മാത്രം.
@mohithmathew1317
@mohithmathew1317 Месяц назад
Good journalism
@user-oq7vy4lr4w
@user-oq7vy4lr4w Месяц назад
Such an open criticism from a formibadle leader like thomas isak against pinarayi sarkkar...!!! It shows some big storm is on the horizon against Mr.Dharshtyan from the party itself....Good Sign for Part and kerala....👏👏👏
@muralik4399
@muralik4399 Месяц назад
He is one among the few former MLAs who are keeping a grudge against Sri Pinarayi for denying seat in the 2021 general election. Others are G. Sudhakaran, E. P. Jayarajan,Joseph Mathew?(former Taliparambu MLA)etc. So these utterings. K. Sudhakaran won from Kannur just because of his sweet talk!. When you raise issues it should have some logic at least. His comments are taken with utmost happy by UDF supporters . They are commenting as if they were also privy to the party discussions on the subject. As usual he is cutting a sorry figure here together with Harshan. Never had LDF won more seats than UDF in parliament election when they are the ruling dispensation in the state. This is the case even when Sri E. K. Nayanar was at the helm of affairs of state government.
@user-ok6ip2ib4v
@user-ok6ip2ib4v Месяц назад
പിൻമാറിയത് മാത്രമല്ല പൂർണ്ണമായി വിട്ട് കളഞ്ഞ്
@vijayanp5342
@vijayanp5342 Месяц назад
ഇരിങ്ങാലക്കുട കൂടൽമാണിക്കം അമ്പലത്തിൽ വരി നിൽക്കാതെ തൊഴാൻ 1000/ പണം ഉള്ളവർ അത്‌ ഉപയോഗിക്കും, പാവങ്ങൾ വരി നിൽക്കും, ഇത് പുതിയ കമ്മ്യൂണിസ്റ്റ്‌
@bayjuvarughese9913
@bayjuvarughese9913 Месяц назад
ഇത് എല്ലാം മുഖ്യനെ പറഞ്ഞു മനസിലാകിക്കണം. ജനം അത് പോലെ വെറുത്തു പോയി... ഒരു അവസരത്തിനായി ജനം കാത്തിരിക്കുന്നു. ദൂർത്തു, അഹങ്കാരം, എല്ലാം മുടിച്ചു.എന്തും ചെയ്യും എന്നിട്ടു ഇരിന്നു ന്യായികരിക്കരുത്
@deeduvasukutty4300
@deeduvasukutty4300 Месяц назад
ഡോക്ടർ നാട്ടിലെ പ്രമാണി മാരെ ഓടി നടന്നു കണ്ടു. പാർട്ടിയുടെ അടിസ്ഥാന വോട്ടറന്മാരോട് എന്ത് ആശയവിനിമയം നടത്തി
@pmnarayan3829
@pmnarayan3829 Месяц назад
Vote കിട്ടാതെ പോയത് ഒക്കെ, പക്ഷേ ഒരു തരത്തിലും ശ്രദ്ധേയമായ പ്രവർത്തനം കഴിഞ്ഞ 5 വർഷങ്ങളിൽ കാഴ്ചവെക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് എങ്ങിനെ ആളുകൾ vote ചെയ്ത്. അവരെ വിലയിരുത്താൻ വോട്ടേഴ്‌സ് മിനക്കേടാതിരുന്നതിനു എന്താണ് കാരണം.
@SajilSreedhar-jt3fw
@SajilSreedhar-jt3fw Месяц назад
വിലക്കയറ്റം കൂടി നിയന്ത്രിക്കേണ്ട ഐസക് sir
@pratheshr
@pratheshr Месяц назад
ഇത് പണ്ട് സന്ദേശത്തിൽ പറഞ്ഞതാണ് സാറേ... ഇപ്പോഴാണോ മനസ്സിലായെ
@sujithradhakrishnan1653
@sujithradhakrishnan1653 Месяц назад
അണ്ണൻ തോറ്റതിന് കാരണം കണ്ടെത്തുകയാണ്.😂😂
@Haneefahudha
@Haneefahudha Месяц назад
പിണറായിക്ക് പറയാതെയും പറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും നല്ലോണം കൊട്ടിയ അഭിമുഖം
@jineshbalakrishnan2217
@jineshbalakrishnan2217 Месяц назад
main prasnam debatukalil vannirunnu, ahankarathodeyum dharshtyathodeyumulla nyayeekaranamaanu.. 👍
@lijinrajan1454
@lijinrajan1454 Месяц назад
Issac sir ലളിതമായി പറഞ്ഞാൽ കച്ചവട താല്പര്യത്തിനുള്ള ഭൗതിക സാഹചര്യം പാർട്ടി പാർട്ടി നേതാക്കൾക്ക് വേണ്ടി സൃഷ്ടിച്ചു Business കാർക്ക് എന്ത് ജനങ്ങളുടെ അടിസ്ഥാന പ്രശ്നം.
@vijayanp5342
@vijayanp5342 Месяц назад
കറുവണ്ണൂർ കൊള്ള മറന്നോ, ഹർഷൻ സഗാവേ
@geethajawahar7984
@geethajawahar7984 Месяц назад
Kodeeswaran markku mathram Samrakshana m kodukkunna party!!kodeeswaranmar ministers aakunna party!!
@UnniMulloli
@UnniMulloli Месяц назад
പാടത്തെ വെള്ളമിറങ്ങിയാൽ വരമ്പുകൾ വരമ്പുകളായി തന്നെ നമുക്ക് കാണാം! പാല് പുളിച്ച് തൈരായാൽ അത് വീണ്ടും പാലാവില്ല !!!
@ramadevivs1536
@ramadevivs1536 Месяц назад
പാൽപുളിച്ച് തെെരായാൽ അതിനെ വീണ്ടും പാലിക്കാൻ കഴിയില്ല ശരി... പക്ഷേ, ഗുണമേന്മയുള്ള തും ഗുണമേന്മ കുറഞ്ഞതുമായ പല.. പല ഉത്പന്നങ്ങളാണ് ആതെെരിനെ മാററിയെടുക്കാം........!!!!
@shahanasamal4014
@shahanasamal4014 Месяц назад
Anilkimar raheem ennivare keralam.verukkunnu
@hip1205
@hip1205 Месяц назад
Harsha, reservation വേണ്ട എന്ന നിലപാട് എടുക്ക്,സര്ക്കാര് സർവീസിൽ ജാതി തിരിച്ച് കണക്ക് വന്നിട്ടുണ്ട്
@cmuneer1597
@cmuneer1597 Месяц назад
Reported this program ❗ ദുബായിൽ നിന്നും പ്രവർത്തിക്കുന്ന ദിൽസേ എഫ് എമ്മിൽ ക്രോസ് ഫയർ എന്നപേരിൽ.വാർത്താധിഷ്ഠിത പരിപാടി ഉണ്ട്,ആ പേരിന് കോപ്പിറൈറ്റ് അവകാശം ഉണ്ട്,അതേപേരിൽ പുതിയ പരിപാടി തുടങ്ങിയതിനെരെ നിങ്ങൾക്കെതിരെ നിയമപരമായി നീങ്ങും
@Alchemist337
@Alchemist337 Месяц назад
video frame is not good...
@yousufkeralaindia9735
@yousufkeralaindia9735 Месяц назад
തായേ നിന്ന് കേൾക്കേണ്ട ഒരു മനസ്സ് താങ്കൾക്ക് അടക്കം ഇല്ലായിരുന്നു കട്ടുമുടിച്ച് ഉയർന്ന നിലവാരത്തിൽ നടക്കുകയല്ലേ നിങ്ങളെല്ലാം
@aram7117
@aram7117 Месяц назад
ഇനിയും മണ്ടത്തരം പറയല്ല.. സഖാവേ.. ജനങ്ങളിൽ ചിലർക്കെങ്കിലും താങ്കളെപ്പോലെ വിലയിരുത്താൻ കഴിയും... നിങ്ങൾക്കേ വിവരമുള്ള എന്നുനിങ്ങൾ ചിന്തിക്കരുത്..psc കൊഴവാങ്ങുന്നതൊന്നും പ്രശ്നമല്ലേ.. ജാതിയും മതവും മാത്രം പറഞ്ഞുനില്കുന്നു
@gireeshlic9801
@gireeshlic9801 Месяц назад
ജനങ്ങളെ മറന്ന് c p m പണം സുഖം എന്നിവ യുടെ പുറകെ പോയി
@KannurBus
@KannurBus Месяц назад
Iyaal enthala parayunne
@mohammedmusthafa6525
@mohammedmusthafa6525 Месяц назад
ജമാഅത് ഇസ്ലാമിയെ തുറന്നു കാട്ടണം
@muhammedsalim9398
@muhammedsalim9398 Месяц назад
പൗരപ്രമുഖരെ മാത്രം മതിയല്ലോ
@georgeantony5492
@georgeantony5492 Месяц назад
എന്തു ചോദ്യം ആണ്
@ldreams730
@ldreams730 Месяц назад
PINARAYI valare mosam image ...
@AliMakkat
@AliMakkat Месяц назад
മുസ്ലിം സമുദായത്തോടുടുള്ള സമീപനത്തിൽ ഫലസ്തീൻ പൗരത്വ ബിൽ തുടങ്ങിയ സർക്കാറിന് നഷ്ടമില്ലാത്ത കാര്യങ്ങളിൽ പ്രകടനപരമായി ഇടപെടുകയും മുസ്ലിം സമുദായത്തിനെതിരായി കൃസങ്കികളും സംഘികളും പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങൾ തിരുത്താൻ ഗവർമൻ്റ് തയ്യാറായില്ല, ഇപ്പോഴും മുസ്ലിം സമുദായം അനർഹമായി എന്തൊക്കെയോ നേടിയെന്ന് പ്രചരിപ്പിക്കുമ്പോയും ജനസംഖ്യാനുപാതികമായി മുസ്ലിം സമുദായ പ്രാധിനിധ്യം വളരെ ദയനീയമായി തുടരുകയും ചെയ്യുന്നു എന്ന സത്യാവസ്ഥ തുറന്നു പറയാൻ ഗവർമെൻ്റ് തയ്യാറാവുന്നില്ല
@mktvm3839
@mktvm3839 Месяц назад
Election kazhinjappol vijayanu Gazzayum venda CAA yum venda 😂😂😂
@MrSatprem
@MrSatprem Месяц назад
മഹാരാജാവ് ധാർഷ്ട്യക്കാരൻ മാത്രമല്ല, കളങ്കിതനും ആണ്. അതുകൊണ്ട് കളങ്കിതർക്കും ക്രിമിനലുകൾക്കുമാണ് ഇപ്പോൾ മുൻഗണന. ഓരോ വിഷയത്തിലും ജനങ്ങളുടെ പ്രതിഷേധം നേരിട്ടും മാധ്യമങ്ങളിലൂടെയും പ്രകടിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ അഹങ്കാരം തലയ്ക്കുപിടിച്ച രാജാവും പരിവാരങ്ങളും ടൈറ്റാനിക്കിലെ കപ്പിത്താനെപ്പോലെ എല്ലാം പുച്ഛിച്ചു തള്ളുകയാണ്. ഗുണദോഷിച്ച മെത്രാനെ വിവരദോഷിഎന്നാണ് വിളിച്ചത്. പൗരപ്രമുഖനോട് ഇതാണ് സമീപനമെങ്കിൽ സാധാരണജനങ്ങളോടുള്ള മനോഭാവം ഊഹിക്കാവുന്നതേ ഉള്ളു. ഇയാൾ ആ സ്ഥാനത്തിരുന്നുകൊണ്ടിനി തിരുത്തിയിട്ട് കാര്യമില്ല. ഒരു പാർട്ടിയും സർക്കാരും ജനങ്ങൾക്ക് മുകളിലല്ല. രാജാവിനിനി ഒന്നും നഷ്ടപ്പെടാനില്ല. ഇഷ്ടം പോലെ സമ്പാദിച്ചു.നിയമം കഴുത്തിനു പിടിക്കാതെ രക്ഷപെട്ടാൽ മാത്രം മതി.
@sanalkumar4749
@sanalkumar4749 Месяц назад
Enthoru nalla manusen...Ivan kadameduthu kadameduthanu keralam mudinjathu
@ramadevivs1536
@ramadevivs1536 Месяц назад
അഭിമുഖം വളരെ ശ്രദ്ധയോടുകൂടി കേട്ടു.... ഇതുവരേയുള്ള കമൻറുകൾ മുഴുവൻ വായിച്ചു. ഒരുപരാമർശത്തിന് ഞാൻ അഭിപ്രായംഎഴുതി.... ഈ പാർട്ടി അടിസ്ഥാന വർഗ്ഗത്തിൻെറ പാർട്ടിയായിരുന്നു.... ഇന്ന്കേരളത്തിലെങ്കിലും അടിസ്ഥാനവർഗ്ഗം എന്ന ഒരുവർഗ്ഗം ഇല്ലാതായിയെന്നോ.... നാമമാത്രമായിഎന്നോ പറയാവുന്ന അവസ്ഥയിലെത്തി.... മധ്യവർഗ്ഗമാണ്ഇന്ന്കേരളത്തിലുള്ളവരിൽ ബഹുഭൂരിപക്ഷവും.... ഈമദ്ധ്യവർഗ്ഗത്തിൽഅല്പംകൂടിമെച്ചപ്പെട്ടവരുടെമനോഭാവങ്ങളിൽ പ്രകടമായമാററം വന്നുതുടങ്ങിയിട്ടുണ്ടെന്നാണ് പലരേയുംനിരീക്ഷിക്കുമ്പോൾ മനസ്സിലാവുന്ന ഒരുകാര്യം....!!!!!! നമ്മളെങ്ങനെ നമ്മളായി എന്ന് പലരും മറന്നു തുടങ്ങിയിരിക്കുന്നു.... പലരും മറക്കാൻശ്രമിക്കുന്നു.... മുമ്പൊക്കെ ഈപാർട്ടിയിൽപ്രവർത്തിക്കുന്നവർക്ക് സ്വാർത്ഥ താല്പര്യങ്ങളുണ്ടായിരുന്നില്ല... ഇന്ന്പലലക്ഷ്യങ്ങൾവെച്ചുകൊണ്ടാണ് പാർട്ടിയിലേക്ക് കടന്നു വരുന്നത്... ലക്ഷ്യംനേടിക്കഴിഞ്ഞാൽ പാർട്ടി പ്രവർത്തനംവഴിപാടായിമാറുന്നു...... കേരളത്തെ ഗുജറാത്താക്കിത്തരാം... യു. പി. ആക്കിത്തരാമെന്ന്പലരും പറഞ്ഞുനടക്കുന്നുണ്ട്... പലരും അതിൽആകൃഷ്ടരാകുന്നുണ്ട്....!!! എന്താണ്ഗുജറാത്തു ം യു. പി. യു മെന്നൊന്നുംപഠിക്കാൻ നാമാരുംമെനക്കെടാറില്ല.... കേരളംഗുജറാത്തും യു. പിയുമാകേണ്ടതില്ല.... ശ്രീനാരായണഗുരുവിപക്ഷിച്ച കേരളമായിനിലനിൽക്കുന്നതാണ്നമുക്ക് നല്ലത്....!!! ക്രീയാത്മകമായപലനിർദ്ദേശങ്ങളും ചിലർമുന്നോട്ടു വെച്ചതായി കണ്ടു... ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിക്കുകയും പ്രാവർത്തീകമാക്കുകയും ചെയ്താൽ... അവർക്കുഗുണകരമാകില്ലെങ്കിലും പാർട്ടിക്കും കേരളത്തിനും കേരള ജനതക്കും ഗുണകരമായിരിക്കും എന്നേ പറയാനുള്ളൂ......!!!
@mktvm3839
@mktvm3839 Месяц назад
ബി ജെ പി യോടുള്ള സ്നേഹം അല്ല പിണറായി വിജയൻ എന്ന അധികാരത്തിന്റെ മത്തുപിടിച്ച മാടമ്പിയിടുള്ള വെറുപ്പ് .. അത് എന്തെ നിങ്ങൾ പറയുന്നില്ല ?
@hareeshkumarur3981
@hareeshkumarur3981 Месяц назад
പാർട്ടി മുസ്‌ലിം മത യാഥാ സ്തിഥിക വാദികളോട് ഉള്ള ഐക്യപെടൽ ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളെ അകറ്റുന്നു എന് മനസിൽ ആയില്ലേ ഇത് വരെ. ക്രിസംഘികൾ ചുമ്മാ അങ്ങ് ഉണ്ടായത് ആണോ. എന്തു കാരണം കൊണ്ടാണ് ക്രിസ്ത്യാനികൾ സംഘ പരിവാറിലേക്കു ചായുന്നത് അതിനു പിന്നിൽ എന്തു reason ആണ് എന്ന് അലോജിച്ചിട്ടുണ്ടോ
@shahanasamal4014
@shahanasamal4014 Месяц назад
Pinarayi ullathukond njan cpminu vote cheyyarilla. Savavalla njan. Vijaya.nu odukkatha swakaarta aarthitaanu
@jayamonjames3809
@jayamonjames3809 Месяц назад
Keralathe nasippicha aalanu 😅
@megaren
@megaren Месяц назад
Munnar valare beautiful aanu.
@ANSARALI-ki2op
@ANSARALI-ki2op Месяц назад
E Aally PV Othukki
@kamarudheenkallingal8373
@kamarudheenkallingal8373 Месяц назад
നന്നായി വെളുപ്പിക്ക് 😃
@ajirajem
@ajirajem Месяц назад
താത്വിക അവലോകനമൊക്കെ നല്ലതാണ് സാറേ... അഴിമതിയും സ്വജനപക്ഷപാതവും താന്പോരിമയും കളഞ്ഞ് ഒരു നായനാർ കാലത്തേക്ക് തിരിച്ച് പോക് സാറേ... എല്ലാവരും തിരിച്ച് വന്നോളും. അല്ലാതെ സമുദായവും, കേന്ദ്രവും, ആഗോളവൽക്കരണവും ഒക്കെ നിങ്ങൾ ചർച്ചിക്കോണ്ടിരുന്നാൽ മൂലക്ക് ഇരുന്ന് ചർച്ച ചെയ്തോണ്ടേ ഇരിക്കാം, ആണുങ്ങൾ ഒരു സൈഡിൽ കൂടി നൂണ്ട് കയറി ഭരണവും കൊണ്ട് പോകും.
@prathyushpv9143
@prathyushpv9143 Месяц назад
തെളിയിക്കപ്പെട്ട അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ലിസ്റ്റ് ഒന്ന് തരാമോ കിട്ടുമെങ്കിൽ??
@ajirajem
@ajirajem Месяц назад
രാഷ്ട്രീയ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ തെളിയിക്കപ്പെടുന്നില്ല എന്നത് ജനങ്ങളെ സംബന്ധിച്ച് അത്യാവശ്യമുള്ള കാര്യമല്ല. ഒരു വ്യക്തിയെ വിശകലനം ചെയ്ത് മനസ്സിലാക്കി വിലയിരുത്തി പെരുമാറാൻ ജനങ്ങൾക്ക് അറിയാം.
@nazarkku
@nazarkku Месяц назад
കൃത്യമായ വിലയിരുത്തൽ
@babukalathil1763
@babukalathil1763 Месяц назад
എന്നാലും ആരുടെ ശകാര ഭാഷ എന്ന് പറയാൻ പേടിയാണ്. .....
@ARYANarushi-kv2tn
@ARYANarushi-kv2tn Месяц назад
🐓ഇയാളല്ലേ സ്വപ്നയെ ❤ സ്വപ്നം കാണാൻ പഠിപ്പിച്ചത് 🤔
@bastinnelson7708
@bastinnelson7708 Месяц назад
ഇയ്യാളെ ആരാ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ചത്…
@bipinjoseph4371
@bipinjoseph4371 Месяц назад
കിഫ്‌ബി സത്രഞ്ജൻ 😆😆
@shr1293
@shr1293 Месяц назад
ഇയാൾടെ തലതിരിഞ്ഞ സാമ്പത്തിക നയമാണ് ഇടത് പക്ഷത്തിൻ്റെ തിരിച്ചടിക്ക് കാരണം
@gopans9899
@gopans9899 Месяц назад
ഭയങ്കരൻ അഭര ബുദ്ധിജിവി
@pearlr4805
@pearlr4805 Месяц назад
കയറ് ശാസ്ത്രജ്ഞൻ എന്ന് വിളിച്ച മനുഷ്യൻ. ഇങ്ങേര് ധനമന്ത്രി കസേരയിൽ നിന്നിറങ്ങിയപ്പോൾ മുതലാണ് സപ്ലൈക്കോയിൽ ഒഴിഞ്ഞ ഷെൽഫുകളും ഏഴ് വാർദ്ധക്യ പെൻഷൻ കുടിശികയുമൊക്കെ ആയത്
@unnikrishnan4165
@unnikrishnan4165 Месяц назад
കേരളത്തെ കടക്കെണിയിൽ ആക്കിയ ധനമന്ത്രി...
@manalipuzha
@manalipuzha Месяц назад
സാമ്പത്തിക വിദഗ്ധനൊക്കെ ആവാം, എന്നാൽ വിവരമില്ലായ്മ കുറച്ച് കൂടിയോ എന്ന് ഒരു സംശയം! മിഡിലീസ്റ്റിൽ ഇടതു പക്ഷത്തെ തളർത്തിയത് ജമാഅത്തെ ഇസ്ലാമി ആണെന്ന് പറഞ്ഞത് എനിക്ക് മനസിലായില്ല ! മുസ്ലിം വിഭാഗത്തിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ek സമസ്തക്കാണ് , അത് കഴിഞ്ഞാൽ മുജാഹിദ് വിഭാഗമാണ് , ശേഷം ap സമസ്ത, ശേഷം തബ് ലീഗും മറ്റൊരു സമസ്തയും വരും , ഇവർക്കെല്ലാം പിറകിലാണ് അനുയായികളുടെ കാര്യത്തിൽ ജമാഅത്തെ ഇസ്ലാമി ! എന്നാൽ കൂടുതൽ അനുയായികളുള്ള മുജാഹിദ് വിഭാഗം യു ഡി എഫിന് മുഴുവൻ സപ്പോർട്ട് കൊടുത്തതിനെ കുറിച്ച് സഖാവിനോ പാർട്ടിക്കോ അറിയാത്തതാണോ? കുറഞ്ഞ അനുയായികളുള്ള ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചതാണ് ഈ പാർട്ടിയും വിഢഢികളും കാണുന്ന പരാജയ കാരണം!
@manalipuzha
@manalipuzha Месяц назад
മുസ്ലിം സമുദായത്തിൻ്റെ മുഴുവൻ പിന്തുണ നഷ്ടപ്പെടാൻ ഒന്നാമത്തെയും രണ്ടാമത്തേയും മൂന്നാമത്തേയും കാരണം ആഭ്യന്തര വകുപ്പാണ്! മുസ്ലിം വിഭാഗത്തിനെതിരെ നട്ടാൽ കുരുക്കാത്ത നുണയുമായി പ്രഭൽഗർ വരുമ്പോൾ ഗവർണമെൻ്റ് മറുപടി കൊടുക്കാതെ മൗനം പാലിക്കു ക ! കേസെടുക്കുമ്പോൾ പശ്ചപാധിത്വം കാണിക്കുക, മുറിവേറ്റവരെ ആശ്വസിപ്പിക്കാതെ മുറിപ്പെടുത്തിയവരെ ആശ്വസിപ്പിച്ചു കൊണ്ട് ഗവൺമെൻ്റ് ഇരകളുടെ മുറിവിൽ ഉപ്പു പുരട്ടുക ! കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുതു പക്ഷം ലീഗിൻ്റെ കോട്ടയുടെ അടിത്തൂൺ ഇളക്കിയിരുന്നു ! ഈ പ്രാവശ്യം ആഭ്യന്തര വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടുമുള്ള അരിശം കാരണം മലബാറിൽ ഇട്ടതു പക്ഷത്തിന് പല സീറ്റുകളും നഷ്ടമാക്കും! ഈ രണ്ട് വകുപ്പ് കാരണം മറ്റു എംഎൽഎമാരും ex എം എൽ എമാർ ആകാൻ പോകുകയാണ് അടുത്ത തെരഞ്ഞെടുപ്പിൽ
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 923 тыс.