Тёмный

Crossing 6km long Ganga River| Bihar Trip | EP - 15 | Jelaja Ratheesh | Puthettu Travel Vlog | 

Puthettu Travel Vlog
Подписаться 442 тыс.
Просмотров 152 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 616   
@puthettutravelvlog
@puthettutravelvlog 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xm4tJOXiscw.html
@techchanal6045
@techchanal6045 2 месяца назад
ഈ ട്രിപ്പിലെ ഹിറോ ആകാശ് ബ്രോ ലൈക്‌ അടിച്ചു കാണിച്ചു കൊടുക്ക്‌ നമ്മളെ ചെക്കന്റെ പവർ 👍👍👍
@balachandranpnair9014
@balachandranpnair9014 2 месяца назад
Good morning everyone, Akash is really hero.
@NekrajeBhatcom
@NekrajeBhatcom 2 месяца назад
ആകാശ് ബ്രോ ഒരായിരം അഭിനന്ദനങ്ങൾ
@monai3759
@monai3759 2 месяца назад
ആകാശ് മോനെ നീ പൊളിയാണ് 😂😂❤❤
@prakashkk5856
@prakashkk5856 2 месяца назад
മെയിൻ ഡ്രൈവരും ക്യാമറ മേനും ഇല്ലാത്ത വ്ലോഗോ ഒരിക്കലും ഇല്ല 🙏. നിങ്ങൾക് പകരം ആരുവന്നാലും ഇതുപോലെ ആകില്ല 🙏❤
@gypsy8956
@gypsy8956 2 месяца назад
Hi❤❤ നിങ്ങളുടെ ബീഹാർ ട്രിപ്പിലാണ് ഏറ്റവും കൂടുതൽ ചിരിച്ചോണ്ട് വീഡിയോ കാണുന്നത് @ ആഘാശ് ബ്രോ 😄❤
@parameswarasharma1930
@parameswarasharma1930 2 месяца назад
മൂന്നുപേരുടെയും നല്ല സംസ്കാരവും വിനയവുമുള്ള പെരുമാറ്റം. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@dharmarajanv.r5259
@dharmarajanv.r5259 2 месяца назад
Congrats to Muthe for taking a load to Wayanad affected area thanks a lot to Puthettu family
@gopakumarm166
@gopakumarm166 2 месяца назад
മുത്ത് ദുരിതബാധിതർക്ക് ഉള്ള സാധനങ്ങൾ ലോറിയിൽ കൊണ്ട് പോകുന്നത് കണ്ടു അഭിനന്ദനങ്ങൾ 🎉
@sivarajt7148
@sivarajt7148 2 месяца назад
ആകാശ് ഹിന്ദി പറയുമ്പോൾ തനി ബംഗാളി തന്നെ.😂😂അവൻ ഉള്ളത് ഈ ട്രിപ്പിന് ഒരു ജോളി ആയിരുന്നു
@KrishnaKumar-ss2qv
@KrishnaKumar-ss2qv 2 месяца назад
ക്യാമറാ മാനില്ലെങ്കിൽ മെയിൻ ഡ്രൈവറുമില്ല, കോ ഡ്രൈവറുമില്ല ശരിയല്ലേ. 👏👏👏
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 2 месяца назад
മിന്നൽ ആകാശ് 👍❤️
@muralidharannair2404
@muralidharannair2404 2 месяца назад
Jalaja, ratheesh, akashmon ❤❤❤❤ puthettu family 🚛🚛🚛 good morning 🌄
@JosephMR-y5y
@JosephMR-y5y 2 месяца назад
മെയിൻഡ്രൈവർക്കും ക്യാമറമാനും ഹായ് ♥️❤️ ആകാശമോനെ നീ പൊളിയാ
@AbdullaMadathil-x6r
@AbdullaMadathil-x6r 2 месяца назад
ഹായ് ബ്രോ ഒരു നല്ല നമസ്കാരം ഞാൻ ഒരു ഓട്ടോ ഡ്രൈവറാണ് നിങ്ങളുടെ ഒരു സംശയം ഇപ്പം ശരിയാക്കിത്തരാം മഞ്ഞ പടുതയിട്ട ഓട്ടോ സിഎൻജി ആണ് നീല പടുത ഇലക്ട്രിക് ആണ് കറുപ്പ് നിറത്തിലുള്ള ഡീസൽ വണ്ടിയാണ് ഓക്കേ
@binithkg1241
@binithkg1241 2 месяца назад
ആകാശ് bro. Bro യുടെ കൂടെ വരുമ്പോൾ ഉണ്ടാകുന്ന ആ ഒരു എന്ജോയ്മെന്റ് അതു വേറെ ലെവൽ ആ ❤️❤️❤️❤️
@susjohny6691
@susjohny6691 2 месяца назад
Aakash karanam kure chirichu kondu kanunnu. Jolly man❤super vedeo❤
@radhakrishnannair8816
@radhakrishnannair8816 2 месяца назад
Goodmorning, ratheesh, jelaja, ആകാശ് ❤❤❤
@kishorealur7856
@kishorealur7856 2 месяца назад
Congratulations for taking pains to vayanad victims through Putthettu travel vlogs.It's a commendable job
@shajeerali2520
@shajeerali2520 2 месяца назад
ഗംഗ യുടെ തീരം സന്ധ്യക്ക്‌ light ഒക്കെ ഇട്ടപ്പോൾ വേറെ ലെവൽ 🔥
@shaliniomana6295
@shaliniomana6295 2 месяца назад
❤️🙏വാക്കുകൾക്കതീതമാണ് നിങ്ങളുടെ വീഡിയോ കൾ എല്ലാം മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️മുത്ത്‌ വയനാട്ടിലേക്കു പോകുന്ന ഒരു ചെറിയ വീഡിയോ കണ്ടു സന്തോഷം 😍
@dharmarajanv.r5259
@dharmarajanv.r5259 2 месяца назад
Cameraman elangil oru pokkum Nadakkila He is Genius Without Ratheesh there is no Puthettu He is Human GPS
@manojgeorgre115
@manojgeorgre115 2 месяца назад
❤❤❤❤❤❤എല്ലാവർക്കും ആശംസകൾ ❤❤❤❤❤❤. ആ ടോൾ ബൂത്ത്‌ കണ്ടപ്പോൾ നമ്മുടെ കോഴിക്കോട് KSRTC ബസ് സ്റ്റാന്റ് ഓർമ്മ vannu😜
@abdulmajeedyonuskunju9785
@abdulmajeedyonuskunju9785 2 месяца назад
ഈ ട്രിപ്പിലെ താരം ആകാശ് ബ്രോ തന്നെ . എല്ലാവർക്കും ഇഷ്ടപെടുന്ന സ്വഭാവ രീതി , കളങ്കമില്ലാത്ത ചിരിയും മനസ്സ് തുറന്നുള്ള വാർത്തമാനവും . അതുപോലെ എല്ലാവർക്കും എന്നും എപ്പോഴും ഇഷ്ടപെടുന്ന സ്വഭാവത്തിന്റെ ഉടമയാണ് രതീഷ് രതീഷിന്റെ ഈ ഉയർച്ചയുടെ എല്ലാം കാരണം, അദ്ദേഹത്തിന്റെ വിനയമാണ് , വിനയവും നിഷ്കളങ്കവുമാണ് , ആമനുഷ്യന്റെ വിജയത്തിന് പിന്നിലെ പരമമായ സത്യം.. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം എപ്പോഴും ഉണ്ടാകട്ടെയെന്നു എന്ന് ആദ്മാർത്തമയും പ്രാർത്ഥിക്കാം. ഇതുപോലുള്ള 2 മക്കൾക്ക്‌ (രതീഷ് & രാജേഷ് )ജന്മംനൽകിയ ആ അമ്മ ഒത്തിരി ഭാഗ്യവതിയാണ് ..
@പ്രവീൺകുമാർവെഞ്ഞാറമുട്
ഞാൻ ലാസ്റ്റ് അങ്ങനെയാണ് കഴിക്കുന്നത് കുതിർത്തതും കടല കുതിർത്തതും ഒക്കെ തന്നെയാണ് 98 കിലോയുള്ള ഞാനിപ്പോൾ 70 കിലോക്ക് അടുത്തായി ഷുഗർ പ്രഷർ ഇതെല്ലാം ഇല്ലാതായി ആറു ഗുളികയാണ് ഞാൻ കഴിച്ചുകൊണ്ടിരുന്നത് ഈ ഭക്ഷണ ഉൾപ്പെടുത്തിയതിനു ശേഷം ഗുളികകൾ നിർത്തി പക്ഷേ ഒരു കാര്യം വൈകുന്നേരം 6 മണിക്ക് മുമ്പ് ഭക്ഷണം കഴിച്ചാൽ പിന്നെ പിറ്റേന്ന് രാവിലെ കഴിക്കാൻ പാടുള്ളൂ മൈദ പൊറോട്ട ബേക്കറി സാധനങ്ങൾ വെളുത്ത സാധനങ്ങൾ എല്ലാം കല്ല് ഉപ്പ് ഒഴിച്ച് പിന്നെ പാലും പാലുൽപന്നങ്ങളും ഉപേക്ഷിക്കണം നാടൻ പശുവിന്റെ പാലോ എരുമയുടെ പാലോ ആട്ടിൻ പാലോ ഉപയോഗിക്കാം എല്ലാവരും പരീക്ഷിക്കു ഗുളിക നിർത്തു
@rubyjoseph4090
@rubyjoseph4090 2 месяца назад
Rice കഴിക്കുമോ?
@arumughentv4439
@arumughentv4439 2 месяца назад
ആകാശ് മോൻ നിങ്ങളുടെ മററു വണ്ടികളിൽ പോയിരുന്നപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ആയിരുന്നു. നിങ്ങളുടെ കൂടെ കൂടിയപ്പോൾ മൃതസഞ്ജീവനി കഴിച്ച വാനരനെപ്പോലെ ആയി.
@parameswaranpm8354
@parameswaranpm8354 2 месяца назад
Appreciate the Professional Skill of Camera Man.... Captured the Beauty of River Ganga in the Dawn with Creative Melodious Nature's Beauty...
@KrishnaKumar-ss2qv
@KrishnaKumar-ss2qv 2 месяца назад
നമസ്തേ പുത്തേട്ട്. main Driver തലമുടി strait ചെയ്തോ അതോ എനിക്ക് തോന്നിയതാണോ, എന്തായാലും പഴയതു തന്നെയാ ഭംഗി 👌👍👍
@praveenmc1672
@praveenmc1672 2 месяца назад
നീങ്ങൾ കാണുന്നു തീർഥാടകർ കൻവാർ അല്ലെങ്കിൽ കാവടി (നമ്മുടെ കാവടിയല്ല .. ഒരു ജനവിഭാഗമാണ് ) യാത്ര ചെയ്യുന്നവർ ആണ് .ഇവരെ കൻവാരികൾ അല്ലെങ്കിൽ ബോലേ (Bhole) എന്ന് വിളിക്കും. ഇവർ ശിവഭക്കത്തർ ആണ്. ഇത് എല്ലാ കൊല്ലവും നടത്തുന്ന ഒരു തിർഥാടനമാണ്. ഇവർ ഹരിദ്വാർ ഗോമുഖ് ഗംഗോത്രി അജ്ഗൈവിനാഥ് എന്നി സ്ഥലങ്ങളിലെ ഗംഗയിൽ നിന്ന് വെള്ളം ശേഖരിച്ച് അവരുടെ നാടുകളിലെ ശിവക്ഷേത്രത്തിൽ അഭിഷേകം ചെയ്യും
@younussha2336
@younussha2336 2 месяца назад
എന്റെ വയനാടിന് വേണ്ടി നിങ്ങൾ ചെയ്ത നല്ല മനസ്സ് ❤❤വീഡിയോ വരും എന്ന പ്രതീക്ഷയിൽ കട്ട വെയ്റ്റിംഗ് 🥰
@shajumpshajump7479
@shajumpshajump7479 2 месяца назад
ഗുഡ് മോർണിംഗ് എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@syamdasps9415
@syamdasps9415 2 месяца назад
ദെൻപുര എന്ന സ്ഥലം ആണ് പേരാമ്പ്ര ബാങ്ക് കവർച്ച നടത്തിയവരെ കേരള പോലീസ് പിടിച്ചത്
@santhoshphilip-hs7wc
@santhoshphilip-hs7wc 2 месяца назад
Akash super super I like his comedy and innocent boy
@josecp1405
@josecp1405 2 месяца назад
ബീഹാറിൽ നിന്നും ആന്ധ്രയിലെ ഇച്ചാപുരം ലോഡ് കയറ്റുക. ഇച്ചാപുരത്തു നിന്നും നാട്ടിലേക്ക് വേഗത്തിൽ ലോഡ് കിട്ടും.
@karthikstormop8927
@karthikstormop8927 2 месяца назад
ആരെയാ ബ്രോ പഠിപ്പിക്കുന്നെ 🤭🤭😂
@kunhimoideen1961
@kunhimoideen1961 2 месяца назад
ഇത്രയും ഉച്ചത്തിൽ സംസാരിക്കുന്നത് എന്തിനെന്നു മനസ്സിലായില്ല, അതുകൊണ്ടായിരിക്കും ഇവിടെ കേൾക്കാമായിരുന്നു, ഫോൺ ഓണാക്കാതെ തന്നെ കേട്ടു, കോ. ഡ്രൈവർ അടിപൊളിയാണ്.
@harirohitnair4016
@harirohitnair4016 2 месяца назад
Good evening my sister brothers. So nice video🎥. So nice ganga river. Take care
@anithaanand4030
@anithaanand4030 2 месяца назад
ഏകദേശം 34 വർഷം മുൻപ് classmate ആയിരുന്ന ആളിനെ നിങ്ങളുടെ വീഡിയോയിലൂടെ വീണ്ടും കാണാൻ പറ്റി. Very Surprising. Thanks to Jalaja , Ratheesh and your travel Vlog❤
@ArakkalAbu.
@ArakkalAbu. 2 месяца назад
ഇവരുടെ വീഡിയോ യുകെയിൽ ഇരുന്നു സ്ഥിരം കണ്ട്.volvoയുടെ പുതിയ 2 ലോറിയാണ് പത്തനംതിട്ടയിൽ ഞാൻ എടുത്തത്... ഒരു ആഴ്ചയായി Kochi പോർട്ടിൽ ഓടുന്നു എന്റെ ലോറികൾ
@Kumar-i1x
@Kumar-i1x 2 месяца назад
മെയിൻ ഡ്രൈവർ മുൻകൈ എടുത്തു ആകാശിൻ്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ശ്രമിക്കണേ ... മൂന്നു പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 💝💝
@jyothishpallippuram3336
@jyothishpallippuram3336 2 месяца назад
എല്ലാവർക്കും നമസ്കാരം നല്ല വിശേഷങ്ങൾ നല്ല കാഴ്ചകളും കണ്ടുകൊണ്ട് നല്ലൊരു ട്രിപ്പ് ആയിരിക്കട്ടെ ശുഭയാത്ര ശുഭരാത്രി💞💞💞💞💞💞
@mithralald.p9464
@mithralald.p9464 2 месяца назад
real thing .....appreciated
@techchanal6045
@techchanal6045 2 месяца назад
ചേച്ചിയെ സ്വന്ധം ചേച്ചിയെ പോലെ ആണ് ആകാശ് ബ്രോ നോക്കുന്നത് 🥰🥰
@balachandranpnair9014
@balachandranpnair9014 2 месяца назад
Yes, chechi also treating as her brother.
@techchanal6045
@techchanal6045 2 месяца назад
@@balachandranpnair9014 caract
@jaiiovlogs6935
@jaiiovlogs6935 2 месяца назад
Enikk thonniya pullikari ankutty illathond mone poleya akash mon ennu paranju muth kaliyakunna kandittund kazhinja videoyil
@MrShiju55
@MrShiju55 2 месяца назад
Mother son
@josephvu9218
@josephvu9218 2 месяца назад
,,,​@@balachandranpnair9014😊😊😊😮😮😮 hu
@vasudevanvasudevan2442
@vasudevanvasudevan2442 2 месяца назад
ക്യാമറമാനെ ഒരിക്കലും മാറ്റരുത്. എല്ലാ റൂട്ടുകളും അറിയുന്ന ആളാണ് കൂടാതെ നല്ല അനുഭവ മുള്ള ആളുമാണ് അതുകൊണ്ട് മാറ്റരുത് 👍🏻🌹❤️
@jayaprakashsubramanian6234
@jayaprakashsubramanian6234 2 месяца назад
2004-ൽ ഞാൻ മഹാത്മാഗാന്ധി സേതു പാലം കടന്ന് സോൻപൂർ മേള സന്ദർശിച്ച അതുല്യമായ അനുഭവങ്ങളെ കുറിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു. നന്ദി രതീഷ്, ഞാൻ എന്നെന്നും കാത്തുസൂക്ഷിക്കുന്ന ഓർമ്മവീണ്ടും സൃഷ്ടിച്ചതിന്.
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 месяца назад
Wish you a happy n safe journey brothers n sister.
@JustinBruce1976
@JustinBruce1976 2 месяца назад
ആകാശ് ബ്രോ ഒന്ന് നിവർന്ന് ഇരുന്ന് ഓടിച്ചാൽ സൂപ്പർ ലുക്ക്❤❤ ആണ്❤ ബ്രോ❤❤❤❤
@benciyarpd-sm8le
@benciyarpd-sm8le 2 месяца назад
40 വർഷം മുൻപ് പട്ന മുസസാഫ്ഫർപുർ റോഡ് ഡബിൾ ലൈൻ ആയിരുന്നു
@dharmarajanv.r5259
@dharmarajanv.r5259 2 месяца назад
Good morning Puthettu family have a nice day & happy & safe journey
@shibujohn5403
@shibujohn5403 2 месяца назад
❤❤❤👍👍👍എല്ലാവർക്കും ഹായ് അടിപൊളി വിഡിയോ ❤❤ആകാശ് മോൻ 👍Enjoy Enjoy
@mithralald.p9464
@mithralald.p9464 2 месяца назад
you guys are rocking...keep it up
@ShahanaSR-x2u
@ShahanaSR-x2u 2 месяца назад
മഞ്ഞ, പച്ച പടുത cng ഓട്ടോ ആണ്.മെട്രോ സിറ്റികളിൽ cng ,petrol ഓട്ടോ മാത്രം.
@jerinkumar2794
@jerinkumar2794 2 месяца назад
വയനാടിന് വേണ്ടി ഫുൾ ലോഡ് എത്തിച്ചുകൊടുത്ത ഫാമിലിക്ക് വലിയ വലിയ നന്ദി അറിയിക്കുന്നു കൂടെ നമ്മുടെ സാരഥി. മുത്താണ്.. ചേട്ടൻ. ചേച്ചിയും പ്രതീക്ഷിച്ചു. ഭഗവാൻ 🙏🙏🙏🙏
@arjunsarma2430
@arjunsarma2430 2 месяца назад
മഞ്ഞ ഓട്ടോ CNG യും കറുത്ത പടുത DIESEL ഓട്ടോയും ആണ് രതീഷേട്ട.... 🙏🏻
@kcm4554
@kcm4554 2 месяца назад
Beautiful travel journey ❤🎉😍😍😘👍👍💐💗
@majeedmanglor-io3ho
@majeedmanglor-io3ho 2 месяца назад
Happy journey 🤲🤲🤲🤲
@ammathewmathew6631
@ammathewmathew6631 2 месяца назад
Good Morning to Puthettu Family and have a safe and nice journey
@jayaseleanjayaselean3565
@jayaseleanjayaselean3565 2 месяца назад
Nice video. Thank you.
@binithkg1241
@binithkg1241 2 месяца назад
ഹായ് നമസ്കാരം. നല്ല വൃത്തി ഉള്ള കുളം ആണ് തോനുന്നു വീഡിയോ കാണുമ്പോ
@kumarmritunjay29
@kumarmritunjay29 2 месяца назад
People in saffron costumes worship Lord Shiva In the month of Sawan, people go to Deoghar to perform Jalabhishek of Lord Shiva. This festival is similar to the Kerala Ayyappa Yatra...one more thing , every where some good and bad people exist we should avoid judge anything without experiencing.just said 🙏😊.
@AryanSingh-lv7wo
@AryanSingh-lv7wo 2 месяца назад
The month of Sawan is considered to be the month of Lord Shiva in North India. Therefore, many people from go to Sultanganj (bhagalpur )and then take Ganga water from there and travel 105 km on foot to Baba Baithnath in Deoghar and offer Ganga water there. Baba Baithnath is one of the 12 Jyotirlingas of Shiva which is in Deoghar, Jharkhand.
@rajnishramchandran1729
@rajnishramchandran1729 2 месяца назад
Ratheesh bro, yellow tirpal green auto rickshaw are Fueled by CNG, black top one uses petrol or diesel.
@shibuak3643
@shibuak3643 2 месяца назад
ക്യാമറമാൻ ലീവ് ആക്കിയാൽ വീഡിയോക്കൊരു ഭംഗി ഉണ്ടാകത്തില്ല.... അല്ലേ ചേച്ചി ❤❤❤
@venkateshramamurthy1471
@venkateshramamurthy1471 2 месяца назад
Good morning . After a good breakfast and coming to the actual unloading spot and unloading the material good to see you all fresh after the job well done. Hope you get a good load on return back.
@kumarshubham6475
@kumarshubham6475 2 месяца назад
24:08 Baba Baidyanath Dham, is a Hindu temple dedicated to Shiva. It is located in Deoghar, jharkhand. this temple is referred to as one of the twelve Jyotirlingas. Rajgir is in bihar famous for Buddhism stupas and viharas.this ganga bridge name is mahatma gandhi setu. I think this is the 2nd longest river bridge in india
@justin-xr4nc
@justin-xr4nc 2 месяца назад
All the best 🎉🎉🎉 jalaja chachi
@ashrafalnoor9057
@ashrafalnoor9057 2 месяца назад
Good morning puthettu family, have a nice day and happy journey
@padmavathi9733
@padmavathi9733 2 месяца назад
എൻ്റെ ആകാശേ നിന്നെ തമാശ കൊണ്ടൊരു രക്ഷയുമില്ല ജലജയുടെ ക്രട്ടെ എന്നും ഉണ്ടാകണേ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിന്നെ
@ajaykumarsingh8773
@ajaykumarsingh8773 Месяц назад
In Jharkhand there is a very important temple of Lord Shiva known as Baidyanath dham..And during month of Sravan people go there with there wishes to be fulfilled.Many goes evry year.
@rajamani9928
@rajamani9928 2 месяца назад
4:40 ആകാശ് മുനി മഴ പ്രവചിച്ചു🎉
@sunilcn4151
@sunilcn4151 2 месяца назад
Protein food is good. But take care it may lead to stomach upset if water is not good. Just boil and eat. Best wishes for akash bro
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 месяца назад
Good morning chechii...muthu vayanad trip poya vldio..kandirunnu...full vidio idumo..othiri happyaayi..🙌🙌🙌puthettu ❤❤❤❤
@radhakrishsna4224
@radhakrishsna4224 2 месяца назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾ ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@josephkj8070
@josephkj8070 2 месяца назад
ആകാശിൻ്റെ ചിരി ആകാശം പോലെ തന്നെ
@johnyv.k3746
@johnyv.k3746 2 месяца назад
കേരളത്തിനു പുറത്ത് നിയമപാലനം വളരെ ശോകമാണ്.
@binithkg1241
@binithkg1241 2 месяца назад
പുത്തെറ്റ് ഫാമിലി യോട് കുടിയപ്പോൾ അങ്ങനെ GANGA നദി യും കാണുവാൻ സാധിച്ചു ❤️❤️❤️❤️❤️
@AlexanderKP-po9xh
@AlexanderKP-po9xh 2 месяца назад
God bless you mamm 🙏👍♥️👍♥️
@hamzakutteeri4775
@hamzakutteeri4775 2 месяца назад
വേഗത്തിൽ ലോഡ് കിട്ടട്ടെ, തുടർ യാത്ര കാണാനായി കാത്തിരിക്കുന്നു
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 2 месяца назад
Akash bro puthete vlogs Vannappol vere leval aayi ❤
@sreenivasanmahadevan6668
@sreenivasanmahadevan6668 2 месяца назад
Gange cha yamuna chaiva narmade Sindhu Kaveri jaleasmin sannidham guru is the nadhi prarthana.Recite this when you cross the sacred rivers like Ganga, yamuna etc.
@kurianmathew7362
@kurianmathew7362 2 месяца назад
Heavy rain ☔
@josephjohn8632
@josephjohn8632 2 месяца назад
Today's newspapers have reported Devika leading the Redcross team carrying relief materials to Waynad with Civil Supplies Minister P Prasad flagging the convoy off. That is praise worthy & commendable.The report also mentions about Rajesh Bro imparting driving skills to Devika. A small detail has gone wrong in the sense that the report quotes Devika driving a six wheel truck when the truck is actually a 12 wheel multi axle truck. However that's not important, the effort for ferrying relief material is the need of the hour. Keep it up, Puthettu Team. As usual Akash is leading the humour caravan. പക്ഷെ പാചകം വളരെ കുറവാണ് . മെയിൻ ഡ്രൈവറെ മെയിൻ കുക്ക് ആക്കി മാറ്റി രസിച്ചു ഇരിപ്പാണ്.വാചകം ആണ് കൂടുതൽ. GSB പാചകം പുറത്തു എടുക്കാൻ മടി ആണ്. അജീഷ് ഉണ്ടായിരുന്നെങ്കിൽ പുറത്ത് എടുപ്പിച്ചേനെ. ആകാശ് ഇപ്പോഴുംഗൂഗിളിൽ രതീഷ് ബ്രോ കണ്ടു പിടിച്ച മാതിരി ഉള്ള സ്ഥല നാമങ്ങൾ തിരഞ്ഞു നോക്കി ഇരിക്കുക ആണോ?
@JustinBruce1976
@JustinBruce1976 2 месяца назад
രതിഷ്ഏട്ടാഇപ്പോൾ ശരിക്കും എവിടാണ്❤
@SumeeshMadhu
@SumeeshMadhu 2 месяца назад
ആകാശ് ചേട്ടൻ ന്റെ ഫാൻസ്‌ കാരണം കോട്ടയം bus സ്റ്റാൻഡിൽ നിൽക്കാൻ മേല...... നീ തിരിച്ചു വാ.തരാ ട്ടാ 1:32
@prgopalakrishnangopal7075
@prgopalakrishnangopal7075 2 месяца назад
ആകാശിന്റെ.... ആഗ്രഹം ഉടനെ നടത്തണം.. മെയിൻ ഡ്രൈവർ ശ്രെദ്ധിക്കുക 😄
@ajithraveendran5342
@ajithraveendran5342 2 месяца назад
Bihar is devoloping state❤
@jithinjith9576
@jithinjith9576 2 месяца назад
കേരളത്തിൽ നിന്ന് കേന്ദ്രം tax പിരിച്ച് കൊണ്ട് കൊടുക്കുന്നു. അത് കൂടി പറയ്
@ajaikumarma6293
@ajaikumarma6293 2 месяца назад
എല്ല ആശംസകളും നേരുന്നു
@sudheerchandran9879
@sudheerchandran9879 2 месяца назад
The green and yellow coloured autos are CNG fuel operated vehicles and the black and yellow coloured are Petrol a d Diesel operated autos.
@jijoandrews2125
@jijoandrews2125 2 месяца назад
2:15 ആകാശ് ബ്രോ 🌹🌹🌹
@gopalvasudev8993
@gopalvasudev8993 2 месяца назад
മനോഹരം❤️❤️❤️.❤️❤️❤️.❤️❤️♥️.
@animonmr7071
@animonmr7071 2 месяца назад
നല്ല കമന്റ്‌ വിഡിയോയിൽ പറയുന്നത് നല്ലത് ആയ്യിരുക്കും 👍👍👍
@Sajnasadiek.Wayanade
@Sajnasadiek.Wayanade 2 месяца назад
ഇപ്രാവശ്യത്തെ ബിഹാർ ട്രിപ്പ് ഫുള്ളായി കാണാൻ കഴിഞ്ഞില്ല എന്റെ നാട്ടിൽ വലിയൊരു ദുരന്തം ഉണ്ടായി ഒരുപാട് അറിയുന്ന ആൾക്കാർ ഉണ്ടായിരുന്നു മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട് നിങ്ങളുടെ വീഡിയോ എല്ലാം കാണുമ്പോൾ ആണ് ഒരു സമാധാനം
@sudheeshec4381
@sudheeshec4381 2 месяца назад
Wayaanad ano veed
@Sajnasadiek.Wayanade
@Sajnasadiek.Wayanade 2 месяца назад
Mm. Meppadi
@francislobo9216
@francislobo9216 2 месяца назад
എല്ലാം ശരിയാകും . കേരളം കൂടെയുണ്ട്.❤
@premankpkn7772
@premankpkn7772 2 месяца назад
നമസ്കാരം:- യാത്രക്ക് മംഗളം ലോഡിറക്കി മറ്റൊരു ലോഡിനായി യാത്ര തുടരുന്നു. നമ്മുടെ കോമഡി താരം ആകാശ് മോൻ അടിപൊളിയാണ് കേട്ടോ....! ആ കാശ് ഇല്ലേൽ ഉപ്പില്ലാത്ത കറിപോലാണ് .!!! പിന്നെ ക്യാമറ മാൻ ഇല്ലാത്ത യാത്ര ചിന്തിക്കാനേ വയ്യ കേട്ടോ!!! ഇനി പാട് നയുടെ സിറ്റി കാഴ്ച്ചകൾക്ക് വേണ്ടി കാത്തിരിക്കാം.... ആശംസകൾ ഒരിക്കൽ കൂടി നൽകട്ടെ ....!❤❤❤❤❤🎉
@AhalyaUnni-cq2pk
@AhalyaUnni-cq2pk 2 месяца назад
അദ്ധ്വാനശീലർക്ക് പൂർണ്ണ സംതൃപ്തി . അതാണ് പുത്തേറ്റ് കുടുംബം
@thomasthomad8848
@thomasthomad8848 2 месяца назад
👍👍👍❤️❤️❤️
@luciferravanan3160
@luciferravanan3160 2 месяца назад
പല നാടുകളിലെ ആചാരാനുഷ്ഠാനങ്ങൾ നിങ്ങളിലൂടെ നമ്മൾ അറിയുന്നു 👍
@AiswaryaKS-z7v
@AiswaryaKS-z7v 2 месяца назад
Chechi chechine kanan adipoliyayittund ❤️❤️❤️❤️🥰🥰🥰
@reddydevika5506
@reddydevika5506 2 месяца назад
Hi congratulations safe journey 😁😁😁🎉👏🎇🎊🥳😊
@bimalkumar2079
@bimalkumar2079 2 месяца назад
Happy journey
@NanduPM-f8t
@NanduPM-f8t 2 месяца назад
മഞ്ഞ + പച്ച CNG auto ആണ്.. കറുപ്പ് + മഞ്ഞ പെട്രോൾ, ഡീസൽ ഓട്ടോ.. നീല കളർ ഇലക്ട്രിക്...
@santhoshphilip-hs7wc
@santhoshphilip-hs7wc 2 месяца назад
Akash bro you are Good keep it up, share your more comedy
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 2 месяца назад
Akash bro wife is lucky full time fun ❤
Далее
Cool Wrap! My Book is OUT 🥳
00:27
Просмотров 2,4 млн
impossible lungs test !! 🫁
01:00
Просмотров 6 млн
Cool Wrap! My Book is OUT 🥳
00:27
Просмотров 2,4 млн