Тёмный

DAILY BLESSING 2024 JULY 05/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 897 тыс.
Просмотров 446 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12 тыс.   
@jobinajoseph2361
@jobinajoseph2361 2 дня назад
ഈശോപ്പയെ തൊഴിലില്ലാതെ വേദനിക്കുന്ന എല്ലാരേയും നിനക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ❤️
@nethaniaraichelrobin5974
@nethaniaraichelrobin5974 2 дня назад
Amen
@geethaanto5233
@geethaanto5233 2 дня назад
ഈശോയേ.,..
@rosemarykannankeril686
@rosemarykannankeril686 2 дня назад
Amen
@minijoy657
@minijoy657 2 дня назад
ചേട്ടനെ മദൃപാനഠ മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@soothram1419
@soothram1419 2 дня назад
അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ
@joyesjoykutty2742
@joyesjoykutty2742 3 дня назад
ഈശോയേ വിവാഹപ്രയം എത്തിയ യുവതി യുവാക്കളുടെയും വിവാഹ തടസം മാറ്റി അവരെ അനുഗ്രഹിക്കണമേ ഈശോയേ കടഭാരത്താൽ കഷ്ടദ അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും ഈശോയേ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@maryij8960
@maryij8960 2 дня назад
❤❤❤❤❤
@SmithaSebastian-sl4bb
@SmithaSebastian-sl4bb 2 дня назад
🙏🙏
@akhilvp299
@akhilvp299 2 дня назад
❤🙏
@shinypascal809
@shinypascal809 2 дня назад
എൻ്റെ മകൾക്കും ഒരു നല്ല ദൈവ വിശ്വാസമുള്ള ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@rajeevimohankumar9061
@rajeevimohankumar9061 2 дня назад
Amen
@SabethJoseph
@SabethJoseph 2 дня назад
എൻ്റെ മക്കളെ പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണമേ
@user-nc6xq2yd5i
@user-nc6xq2yd5i 2 дня назад
യേശു അപ്പാ കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം 200വീടുകൾ നിർമിച്ചു കൊടുക്കുന്നതിൽ എന്റെ ചേച്ചിയുടെ പേരും ഉണ്ടാകണേ ആരും ആശ്രയം ഇല്ലാത്ത എന്റെ ചേച്ചിയ്ക് നീ തുണയാകണേ
@rosevlogs6301
@rosevlogs6301 2 дня назад
മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ എൻ്റെ ഈശോയെ
@tresiammapeter2451
@tresiammapeter2451 2 дня назад
Esoye enneyum ente kudumbatheyum njan angekku samarppikkunnu 🙏🙏🙏🙏🙏
@silvidavis1633
@silvidavis1633 2 дня назад
Amen
@minuraju1673
@minuraju1673 2 дня назад
🙏
@gladisdavis7313
@gladisdavis7313 2 дня назад
🙏🙏🙏
@sitharak.k4637
@sitharak.k4637 2 дня назад
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ കാണിക്കണേ ഈശോയെ
@shinushaji461
@shinushaji461 2 дня назад
Appaaa anughrhikanme🙏🙏🙏thdsam matti jode🙏🙏🙏appaaa🙏remu🙏sh🙏anughrham aayi mattenme🙏🙏🙏
@lenimathew8083
@lenimathew8083 2 дня назад
Yesuvae puthiya vazhy orukkanamae. Thadasam mattenamae.Amen🙏🙏🙏
@kaverisuresh1375
@kaverisuresh1375 2 дня назад
Amen🙏🏻
@mayakuriakose520
@mayakuriakose520 День назад
Ente bavanathe anugrahikanme esuve
@jessyprakash9777
@jessyprakash9777 2 дня назад
യേശുവേ ഞങ്ങളുടെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ ആവിശ്യങ്ങളെ അങ്ങ് സാധിച്ചുതരേണമേ
@sereenagladstone3390
@sereenagladstone3390 2 дня назад
കർത്താവേ എൻ്റെ മോൻ്റെ വിസാ പ്രൊസസ്സ് വേഗത്തിൽ നടത്തി തരണേ., ആമ്മേൻ.
@jijovadakkekarayathu9212
@jijovadakkekarayathu9212 3 дня назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@JancyChandi
@JancyChandi 2 дня назад
ആമ്മേൻ 🙏🙏🙏
@maryshila6822
@maryshila6822 2 дня назад
Amen
@snehageorge9354
@snehageorge9354 2 дня назад
Amen 🙏🙏
@snehageorge9354
@snehageorge9354 2 дня назад
Amen
@user-zv2yd1hz4o
@user-zv2yd1hz4o 2 дня назад
മകൾ നാളെ UPS T PSC എക്സാമിന് പോകുന്നു ഈശോയെ അനുഗഹിക്കണമെ ലിസ്റ്റിൽ പേരു വരുന്നതിന് അനുഗ്രഹിക്കണ മെ
@sojianto
@sojianto 2 дня назад
ഈശോയെ എല്ലാം യുവതിയുവാകൾക്ക് ചേർന്ന ഇണയെയും മകളെയും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@user-dz1pt6mt9s
@user-dz1pt6mt9s 2 дня назад
Amen 🙏
@rosemarykannankeril686
@rosemarykannankeril686 2 дня назад
🙏 Amen
@JancyChandi
@JancyChandi 2 дня назад
ആമ്മേൻ 🙏🙏🔥🔥🔥🔥🔥🔥
@dhanyasabu774
@dhanyasabu774 2 дня назад
Amen
@elsykoshy8388
@elsykoshy8388 2 дня назад
🙏🙏🙏
@Neethuaby
@Neethuaby 2 дня назад
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@omanageevarghese747
@omanageevarghese747 2 дня назад
എന്റെ സ്മിതമോളെ നീ തൊട്ടനുഗ്രഹിക്കാനേ അവളുടെ കാലിന്റെ വേതന മാറ്റിക്കൊടുക്കണേ കർത്താവെ 🙏🙏🙏🙏🙏🙏🌹🌹🌹🌹
@user-gg3xl3of4t
@user-gg3xl3of4t 2 дня назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. ആമേൻ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. ആമേൻ
@rosammathomas8004
@rosammathomas8004 2 дня назад
ആമേൻ🙏🙏🙏
@reenaxavier1107
@reenaxavier1107 2 дня назад
ഈശോയെ മാനസികമായി ബുദ്ധിമുട്ടുന്നവരെ അങ്ങ് തൊട്ട് അനുഗ്രഹിക്കണമേ .. ആമേൻ 🙏
@antonylawerence8428
@antonylawerence8428 2 дня назад
🙏🙏🙏
@treesabiju310
@treesabiju310 2 дня назад
നാളെ OET എക്സാം എഴുതാൻ തയ്യാർ ആകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏യേശുനാഥാ വിജയം നൽകി അനുഗ്രഹിക്കേണമേ... ആമേൻ 🙏🙏
@user-ww6lv5wo2p
@user-ww6lv5wo2p 2 дня назад
ഈശോയെ വിവാഹപ്രായം ആയ എൻ്റെ അനിയന് എത്രയും പെട്ടന്ന് ഒരു പെൺകുട്ടിയെ കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@user-wy6ye1jr8r
@user-wy6ye1jr8r 2 дня назад
ഈശോയെ മദ്യപാനം പുകവലി ലഹരി മരുന്നു ഉപയോഗിക്കുന്ന എല്ലാ മക്കളെയും അതിൽ നിന്ന് അവരെ രക്ഷിക്കണമേ 🙏🙏🙏
@sindhurenny3562
@sindhurenny3562 3 дня назад
എന്റെ ഈശോയെ മക്കളെ പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
@beenamichle6861
@beenamichle6861 2 дня назад
Entte ishoye anugrahikkename
@genotharakan5021
@genotharakan5021 2 дня назад
Amen 🙏🙏
@sujajoseph4923
@sujajoseph4923 2 дня назад
🙏🙏🙏
@sujamolep9022
@sujamolep9022 2 дня назад
Yeshuve Tabassum mattaname
@rosammathomas8004
@rosammathomas8004 2 дня назад
എന്റെ യേശ്വുവേ തടസങ്ങൾ മാറ്റി തരണമേ🙏🙏🙏
@AswathygireeshGireesh-tg7df
@AswathygireeshGireesh-tg7df 2 дня назад
യേശുവേ നല്ല ദിവസത്തിന് നന്ദി, കർത്താവെ കുടുബത്തിൽ പ്രാത്ഥന മനോഭാത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ, എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ, അദ്ദേഹത്തിന്റെ മനസ്സിനഉം ശരീരത്തിനും സുഖം നല്കണമേ ആമേൻ 🙏🙏🙏🙏🙏🙏
@sjoseph8444
@sjoseph8444 2 дня назад
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... ഇന്നത്തെ യാത്രയെ ശുഭകരമാക്കണേ.. അപകടങ്ങൾ വരുത്തരുതേ... കാറിനെ സംരക്ഷിക്കണേ... നല്ല ഒരു വീട് കിട്ടാൻ അനുഗ്രഹിക്കണേ... ജോലിയെ നന്നായി നടത്തണേ.. കുടുംബത്തെ സംരക്ഷിക്കണേ... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.... നല്ല ബുദ്ധി തരണേ... മക്കളെ സമർപ്പിക്കുന്നു... വൈഫിന്റെ ഓസ്ട്രേലുൻ പ്രോസസ്സ് നടത്തണേ... ഈശോയെ മാതാവേ സകല വിശുദ്ധരെ യുടെ സ്ലീഹയെ.. പരിശുദ്ധമാവ് അനുഗ്രഹിക്കണേ.. നന്ദി... ഹാലേലൂയ... 🙏🙏🙏
@shinamathomas7326
@shinamathomas7326 3 дня назад
ഈശോയെ എന്റെ ഓരോ നിയോഗങ്ങളും അങ്ങയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവിടുന്ന് സ്വീകരിച്ച് സാധിച്ചു തരണമേ 🙏
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏
@diyabiju9377
@diyabiju9377 3 дня назад
യേശുവേ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും പഠനവിജയവും നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ.
@rojijose4982
@rojijose4982 2 дня назад
Prayers ❤❤❤
@genotharakan5021
@genotharakan5021 2 дня назад
Amen 🙏🙏
@maksiemathews2712
@maksiemathews2712 2 дня назад
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
@shibithamban9096
@shibithamban9096 2 дня назад
Amen🙏🙏
@joicysuneesh
@joicysuneesh 2 дня назад
ഈശോയെ എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം തന്ന എൻ്റെ ഈശോയെ നന്ദി പറയുന്നു എൻ്റെ പഠനം പൂർത്തികരിക്കാൻ എന്നെ സഹായിക്കണമേ എന്നെ അനുഗ്രഹിക്കണമേ
@user-nc6xq2yd5i
@user-nc6xq2yd5i 2 дня назад
യേശു നാഥാ പാടാനുള്ള എന്റെ ആഗ്രഹം അങ്ങ് സാധിച്ചു തരേണമേ പരിശുദ്ധൽമാവിന്റെ കൃപയാൽ പാടാൻ കഴിയേണമേ അവസരങ്ങൾ തരേണമേ
@shimmijose3634
@shimmijose3634 2 дня назад
ഈശോയെ ജോലിയില്ലാത്തെ വിഷമിക്കുന്ന ഓരോ മക്കളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ😢😢😢😢😢😢😢
@minuraju1673
@minuraju1673 2 дня назад
🙏
@sunithasiby812
@sunithasiby812 2 дня назад
🙏🏻🙏🏻🙏🏻
@jencystiju167
@jencystiju167 2 дня назад
Amen🙏🙏
@JCCreationsVideos
@JCCreationsVideos 3 дня назад
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
@minuraju1673
@minuraju1673 2 дня назад
🙏
@beenathomas3595
@beenathomas3595 2 дня назад
🙏🙏🙏
@ajigeorge6413
@ajigeorge6413 2 дня назад
🙏🙏🙏🙏🙏😭
@user-de3vu6pv8u
@user-de3vu6pv8u 2 дня назад
യേശുനാഥാ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. അവനിൽ പരിശുദ്ധാത്മാവിന്റെ നിറവും നൽകണേ പഠിക്കാനുള്ള നൽകണേ കർത്താവേ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ❤❤❤❤❤
@user-nc6xq2yd5i
@user-nc6xq2yd5i 2 дня назад
യേശു നാഥാ എന്റെ മക്കൾ പരിശുദ്ധൽമാവിനാൽ നിറയേണമേ
@babumonkl406
@babumonkl406 3 дня назад
കർത്താവേ അവിടുത്തെ മഹത്വം സകല മനുഷ്യർക്കും വെളിപ്പെടുത്തി കൊടുക്കേണമേ
@lazeberg5913
@lazeberg5913 2 дня назад
Amen
@jubyjinish1555
@jubyjinish1555 2 дня назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏🙏
@minuraju1673
@minuraju1673 2 дня назад
🙏
@lincymathew-fo4ex
@lincymathew-fo4ex 2 дня назад
യേശുവേ ഞങ്ങളുടെ മക്കളെ പരിശുദ്ധത്മവിനാൽ നിറക്കേണമേ എല്ലാ മക്കളെയും സമർപ്പിക്കുന്നു
@minuraju1673
@minuraju1673 2 дня назад
🙏
@chippyraju1902
@chippyraju1902 2 дня назад
എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@user-qb8rd6ib6f
@user-qb8rd6ib6f 2 дня назад
ഈശോയെ എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🙏🙏
@user-kr5ll9tf1t
@user-kr5ll9tf1t 2 дня назад
ഈശോയെ മനപ്രയാസങ്ങൾ നീക്കണമേ
@minuraju1673
@minuraju1673 2 дня назад
🙏
@remaniBabu-nf6nx
@remaniBabu-nf6nx 2 дня назад
Amen🙏🙏
@cintoantony5113
@cintoantony5113 2 дня назад
Isoye thadasangal mattitharane🙏
@aniekalambadan1489
@aniekalambadan1489 2 дня назад
Jesus bless my brother to attend the retreat, get deliverance from all bondages, and enjoy the freedom in Christ . Bless his family with forgiveness and healing and know the saving power of Jesus Christ 🙏🙏🙏
@SheenaIsac
@SheenaIsac 2 дня назад
എന്റെ ഈശോയെ ജീവിതത്തിൽ ഒന്നാം സ്ഥാനം അങ്ങേയ്ക്ക് നൽകിക്കൊണ്ട് ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ കൃപ നൽകണമേ
@reenaboban1479
@reenaboban1479 2 дня назад
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു മോനെ ജോലിയിൽ അനുഗ്രഹിക്കണമേ മോളെ പഠനത്തിൽ അനുഗ്രഹിക്കണമേ മക്കൾ സഹോദരസ്നേഹത്തിൽ ജീവിക്കുവാൻ ഉള്ള കൃപയാൽ നിറയ് ക്ക ണ മെ കുടുംബത്തിൽ സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🌹🌹🌹🌹🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@Neethuaby
@Neethuaby 2 дня назад
യേശുവേ, സാറാ അമ്മയെ സമർപ്പിക്കുന്നു രോഗസൗഖ്യം നൽകണമേ.
@metildaaugustine5573
@metildaaugustine5573 2 дня назад
ഈശോ വിവാഹ തടസ്സങ്ങൾ, ജോലി തടസ്സങ്ങൾ മക്കൾ ഇല്ലാത്തതെ വിഷമിക്കുന്നവർ ഈശോയെ ഇവരെ ഓരോത്തരെയും അനുഗ്രഹിക്കണമെ
@shinygeorge5783
@shinygeorge5783 2 дня назад
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമെ.❤❤❤❤
@chippyraju1902
@chippyraju1902 2 дня назад
എന്റെ ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടിതരണേ 🙏🙏 ഞങ്ങൾക്ക് ഒരു വീട് തരണേ ഈശോയെ 🙏🙏
@Neethuaby
@Neethuaby 2 дня назад
യേശുവേ, എന്റെ അമ്മയെ സമർപ്പിക്കുന്നു. B pയിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രോഗസൗഖ്യം നൽകണമേ. കടബാധ്യത മാറുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.
@SB-mp5jb
@SB-mp5jb 2 дня назад
എന്റെ ഈശോ ഇന്നത്തെ ഈ വചനത്തിലൂടെ ഞങ്ങളെഎല്ലാവരെയും അനുഗ്രഹിക്കണമേ 🙏🌹🙏എല്ലാ യുവജനങ്ങളെയും വഴി തെറ്റാതെ കാത്തുകൊള്ളണമേ.... 🙏😭🙏
@aleyammap4862
@aleyammap4862 2 дня назад
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER AMEN 🙏...LORD JESUS BLESS US AND HAVE MERCY ON US LORD AMEN 🙏 ❤❤❤🙏🙏🙏
@geethasuresh2563
@geethasuresh2563 2 дня назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ നിയോഗംങ്ങളെസാധിച്ചുകൊടുക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annammageorge2618
@annammageorge2618 2 дня назад
🙏🙏 Karthave, ente makante pravarthanangale vijayippikaname🙏🙏
@georgejose8600
@georgejose8600 2 дня назад
Daivamai anugrahikenamai
@minipremji412
@minipremji412 2 дня назад
എന്റെ മോൻ പാസാവൻ അനുഗ്രഹികണമേ ഈശ്ശോ
@Hamletgastonisrael
@Hamletgastonisrael 2 дня назад
ഞാൻ പ്രാർത്ഥിക്കാൻ കടപ്പെട്ട എല്ലാ മക്കളെയും കാരുണ്യപൂർവം കാത്തുപരിപാലിക്കണമേ ഈശോയെ 🙏🙏🙏🙏
@tissageorge7239
@tissageorge7239 2 дня назад
ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
@geethumathew-hu2mh
@geethumathew-hu2mh 2 дня назад
🙏🙏🙏
@latharaju1555
@latharaju1555 2 дня назад
ഈശോയെ വിദേശത്ത് പോകുവാൻ ആയിട്ട് വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@preethavnair1236
@preethavnair1236 2 дня назад
ആമേൻ❤❤❤❤
@mariyasabu906
@mariyasabu906 2 дня назад
Amen ❤️
@Neethuaby
@Neethuaby 2 дня назад
യേശുവേ, എനിക്ക് ജനിക്കാൻ ഇരിക്കുന്ന എന്റെ കുഞ്ഞിനെ സമർപ്പിക്കുന്നു. പൂർണ്ണ ആരോഗ്യമുള്ള ഒരു നല്ല കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ.
@HelenaGeorge-si1pm
@HelenaGeorge-si1pm 2 дня назад
ഈശോയെ വിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏
@vaigaprasad6297
@vaigaprasad6297 2 дня назад
എന്റെ ഈശോയെ എന്റെ എല്ലാ നിയോഗവും എത്രയും വേഗംസാധിച്ചു തരണമേ ആമേൻ എല്ലാവരെയും അനുഗ്രഹിക്കേണമേ പഠിക്കാൻ പോകുന്ന എല്ലാ മക്കളെയും എന്റെ മകളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@wilsonvarkey4288
@wilsonvarkey4288 2 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumolaugustine6130
@sumolaugustine6130 2 дня назад
എന്റെ മകനെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ
@minuraju1673
@minuraju1673 2 дня назад
🙏
@ashwins10.c99
@ashwins10.c99 2 дня назад
എന്റെ കർത്താവേ എന്റെ ശരീരത്തിലെ എല്ലാം വിധ അസുഖങ്ങളും തൊട്ട് സുഖപെടുത്തണമേ❤🙏
@soothram1419
@soothram1419 2 дня назад
🙏🙏🙏
@somanswarna
@somanswarna 2 дня назад
🙏🙏🙏
@greeshmasaji8522
@greeshmasaji8522 2 дня назад
എൻ്റെ ഈശോയെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ....🙏
@jessyjoy4392
@jessyjoy4392 2 дня назад
എന്റെ കൊച്ചു മോനു വേണ്ടി പ്രാർത്ഥിക്കേണ്ണമേ അവനു സ്കൂളിൽ പോകാൻ വല്ലാത്ത പേടിയാണ് ഈശോയെ അവന്റെ പേടി മാറ്റി കൊടുക്കണമേ ആമേൻ 🙏🙏🙏
@pranavshalabhavlog2981
@pranavshalabhavlog2981 2 дня назад
യേശുവേ വീട് ഇല്ലാത്ത എല്ലാ വർക്കും ഒരു വീട് നൽകി അനുഗ്രിക്കണമേ ആമേൻ
@tessythomas3002
@tessythomas3002 2 дня назад
യേശുവേ ലോകത്തിൽ വിവിധ ദുഃഖങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@akhilatk1324
@akhilatk1324 2 дня назад
എന്റെ ഈശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ.മമിയുടെ കാൽവേദന മാറ്റി കൊടുക്കണമേ.രണ്ടു പേരും വലാത്തെ ബുദ്ധിമുട്ട് നേരിടുന്ന് ഈശോയെ..രോഗസ്വഗ്യം കൊടുക്കണേ..അങ് ഒന്നു തൊടണമേ.ആയുസും ആരോഗ്യുവും നൽകണേ.കൈവേടിയാലെ ഞങ്ങളുടെ പ്രാർത്ഥന ഈശോയെ.പപ്പയുടെ ഷീണം മാറ്റി കൊടുക്കണമേ
@sangeethamanoj7387
@sangeethamanoj7387 2 дня назад
യേശുവേ എനിക്ക് ജർമെൻ പഠിക്കാനുള്ള ബുദ്ധിയും, കഴിവും, താല്പര്യം വും തരണമേ എനിക്ക് രെക്ഷപെടാനുള്ള വഴി കാണിച്ചുതരണമേ 🙏🙏🙏🙏
@SEBASTIANJS-st8km
@SEBASTIANJS-st8km 3 дня назад
കരുണമയനായ ഞങ്ങളുടെ പൊന്നു തമ്പുരാനേ എല്ലാ ആപത്തനർഥങ്ങളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും കാത്തു രക്ഷിക്കേണമേ ഞങ്ങളൊരുരത്തരുടെയും എല്ലാ പ്രശ്നങ്ങളും അങ്ങ് മാറ്റിത്തരേണമേ ആമേൻ 🙏🙏
@dincybabu3213
@dincybabu3213 2 дня назад
ഈശോയെ വിവിധ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏
@bencythomas1225
@bencythomas1225 2 дня назад
Eeshuve ente prarthana kelkkane
@ajp1447
@ajp1447 2 дня назад
Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 2 дня назад
🙏🙏🙏
@libinlalu9250
@libinlalu9250 2 дня назад
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 2 дня назад
Amen
@aleenapaul5164
@aleenapaul5164 2 дня назад
എന്റെ ഈശോയെ എന്റെ അമ്മച്ചിയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു സർജറി കഴിഞ്ഞ് എന്റെ അമ്മയെ നിയോഗ പ്രാർത്ഥനയുടെ എഴുനേറ്റ് നടത്തിയ ഈ ശോയെ ഇനിയും അമ്മച്ചിയുടെ രോഗവസ്ഥയെ സമർപ്പിക്കുന്നു .
@CarmaliChackochan
@CarmaliChackochan 2 дня назад
എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു കൈ വിടരുതേ ഈശോയെ ആമേൻ
@jijovadakkekarayathu9212
@jijovadakkekarayathu9212 3 дня назад
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rojijose4982
@rojijose4982 2 дня назад
Prayers ❤❤❤
@genotharakan5021
@genotharakan5021 2 дня назад
Amen 🙏🙏
@josek.t8027
@josek.t8027 2 дня назад
ആമേൻ
@minijose607
@minijose607 3 дня назад
മക്കൾ വിശുദ്ധിയിൽ വളരുവാൻ വീടിൻ്റെ കടബാധ്യത വീട്ടുന്നതിനുള്ള മാർഗം തെളിഞ്ഞു തരണമേ ഈശോയെ
@ajigeorge6413
@ajigeorge6413 2 дня назад
🙏
@Neethuaby
@Neethuaby 2 дня назад
യേശുവേ, എന്റെ സഹോദരനെ ഞാൻ സമർപ്പിക്കുന്നു. അവന്റെ പോക്കിലും വരവിലും കൂട്ടായിരിക്കണമേ. നല്ല രീതിയിൽ വളർന്നുവരുവാൻഅനുഗ്രഹിക്കണമേ. നല്ലൊരു ജോലി ലഭിക്കുന്നതിനും ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കേണമേ.
@sajisoby4124
@sajisoby4124 2 дня назад
ഈശോയെ നന്ദി സ്തോത്രം🙏🙏🙏🙏🙏🙏🙏 ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ
@Asha..v...
@Asha..v... 2 дня назад
കർത്താവെ നന്ദി 🙏അങ്ങ് തന്ന എല്ലാം കൃപക്കും നന്ദി 🙏ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏എന്റെ ശരീരിക അസുവസ്ഥതാ മാറ്റിത്തരാണമേ 🙏🙏
@blackandwhitemediaindia
@blackandwhitemediaindia 2 дня назад
Holy mother of God - Pray for us.....
@lissyabraham6899
@lissyabraham6899 2 дня назад
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണെ തടസ്സങ്ങൾ മാറ്റി തരണേ ഈശോയേ 🙏🙏🙏
@shijageorge6357
@shijageorge6357 2 дня назад
Amen 🙏🏻
@user-lm9fl1zr5t
@user-lm9fl1zr5t 2 дня назад
Amen🙏🙏🙏
@sheelajoy2851
@sheelajoy2851 2 дня назад
കർത്താവേ കൈവിടല്ലേ നാഥാ അനുഗ്രഹിക്കേണമേ കരുണയായിരിക്കണേ
@Hamletgastonisrael
@Hamletgastonisrael 2 дня назад
ഇശോയെ എന്റെ മക്കളെ എല്ലാം കാരുണ്യപൂർവ്വം കാത്തുപരിപാലിക്കണമേ 🙏🙏🙏ആമേൻ 🙏🙏🙏
@clarammasimon1112
@clarammasimon1112 3 дня назад
അമ്മ മാതാവേ 4 വർഷം മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തിൽ ഉള്ള ഇൻഷുറൻസ് ടെ കേസ് ടെ വിധി നാളെ ആണ് ഞങ്ങളുടെ മകൻ ടോം ടെ യും അവന്റെ ഫ്രണ്ട് നന്ദു ടെയും. നാളെ ജില്ലാ കോടതി ഇൽ ലാസ്റ്റ് വിധി ആണ്. ആ വിധി ഞങ്ങളുടെ മക്കൾക്ക് അനുകൂലം ആക്കി ഈശോ വിധി നടത്തികൊടുക്കണേ. നാളെ കേസ് നടക്കണേ. മുന്നോട്ട് ഇനി ഒരു ഡേറ്റ് ജെഡ്ജി പറയാൻ ഇടവരുത്തരുതേ ഈശോ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
@user-pp6zk9gr4h
@user-pp6zk9gr4h 3 дня назад
Esoye ante kada bathyatha theerkaname
@rojijose4982
@rojijose4982 2 дня назад
Prayers ❤❤❤
@ratnammadas3129
@ratnammadas3129 2 дня назад
❤❤❤❤❤😂😂😂😂😂😂
@antonymanoj2326
@antonymanoj2326 2 дня назад
നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുക തന്നെ ചെയ്യും.
@dienyjayan784
@dienyjayan784 2 дня назад
Pray for my daughter
@SujaGl-ew3od
@SujaGl-ew3od 2 дня назад
കർത്താവേ എന്റെ എല്ലാ നിയോഗങ്ങളേയും തിരുമുമ്പിൽ സമർപ്പിക്കുന്നു. കർത്താവേ കരുണ തോന്നണേ🙏🙏🙏🙏
@minuraju1673
@minuraju1673 2 дня назад
🙏
@rejicherian3116
@rejicherian3116 2 дня назад
കർത്താവായ യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ. വിസയുള്ള ഒരു ജോലി കൊടുത്ത് എന്റെ മോളെ അനുഗ്രഹിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമേ കർത്താവേ. പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങളുടെ ഭവനത്തെ നിറയ്ക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jincykunjol1534
@jincykunjol1534 2 дня назад
മാതാവേ ഒരുപാട് ഒരുപാട് നന്ദി. എൻന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തന്നതിന് ഒരുപാട് ഒരുപാട് നന്ദി. എല്ലാവരെയും കാത്തുകൊള്ളണമേ മാതാവേ. 😘
@leelammaabraham6873
@leelammaabraham6873 2 дня назад
കര്‍ത്താവേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@sincysebastian1821
@sincysebastian1821 2 дня назад
ഈശോയെ
@mollypunnoor9312
@mollypunnoor9312 2 дня назад
🙏🙏🙏🙏🙏🙏
@shebajohnson8030
@shebajohnson8030 2 дня назад
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. സാധിച്ചു തരണമേ, യേശുവേ നന്ദി
@jomyraphel98
@jomyraphel98 2 дня назад
Eshoye karuna thonnaname eshoye enne anugrahikkaname katholanane amen
@a.l5014
@a.l5014 2 дня назад
ഈശോയെ എന്റെ ദേഷ്യം പിടിക്കലും വഴക്കൊണ്ടാക്കലും മാറ്റണമെ. സമാധാനം നൽകണമേ
@vargheseantony7347
@vargheseantony7347 2 дня назад
🙏ഡെയിലി ബ്ലെസ്സിങ്കിൽ പങ്കെടുത്ത എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
@rejinijoseph9992
@rejinijoseph9992 2 дня назад
ഈശോയേ, രോഗങ്ങളിൽ നിന്നും ദുരന്തങ്ങളിൽ നിന്നും അപമാനത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@somanswarna
@somanswarna 2 дня назад
🙏🙏🙏
@sajicleatus3569
@sajicleatus3569 2 дня назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തെല്ലാമാണെന്ന് അങ്ങേക്ക് അറിയാമല്ലോ, അവയെല്ലാം അങ്ങ് സാധിച്ചു തരണമേ എന്റെ തമ്പുരാനെ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@Selvi.xSelvi.x
@Selvi.xSelvi.x 2 дня назад
ഈശോയെ നന്ദി 🙏 ഈശോയെ സുതുതി 🙏ആമേൻ 🙏🙏🙏 ഈശോയെ എന്റെ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കൊടുക്കണം ഈശോയെ എന്റെ ഭർത്താവിന് പനിയാണ് അത് വേഗം മാറ്റി അവിടെനിന്ന് അനുഗ്രഹിക്കണമേ ദൈവമേ ജോലി ഡ്രൈവറാണ് അവിടുത്തെ മുൻപിൽ അങ്ങ് സമർപ്പിക്കുന്നു വണ്ടിയോടിക്കുമ്പോൾ കാവലായിൽ നിന്ന് വരുന്ന വാഹനങ്ങളെ എതിരെ വരുന്ന വാഹനങ്ങൾ ഒന്നും തട്ടാതെ പോകാനുള്ള വഴി ഒരുക്കി കാവലായി നിൽക്കണമേ കാവൽ മലഹേ ഈശോയെ എന്റെ മോനെ പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുത്തു അവിടെന്ന് അനുഗ്രഹിക്കണമേ അവന് ആയുസ്സ് ആരോഗ്യവും കൊടുത്ത് നല്ലൊരു മോനായി വളരുവാൻ അവിടെനിന്ന് അനുഗ്രഹിക്കണമേ 🙏🙏😔
@aneedarosario9126
@aneedarosario9126 3 дня назад
യേശുവെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അങ് ചെരിയുന്ന അനുഗ്രങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു ഈശോയെ ഈ ഡെയ്ലി ബെളസിങിൽ പങ്കെടുക്കുവാൻ ഞങ്ങളെ ഒരുക്കിയ അച്ഛനും മറ്റ് (മക്കളെയും അനുഗ്രഹിക്കണമെ❤❤❤❤🙏🙏🙏🙏🌹🌹🌹🔥🔥🔥
@genotharakan5021
@genotharakan5021 2 дня назад
🙏🙏
@user-yg4xe7ky1z
@user-yg4xe7ky1z 2 дня назад
എന്റെ മോൻ പരീക്ഷ എഴുതാൻ പോകുവാണ് യേശുവേ അനുഗ്രഹിക്കണമെ🙏🙏🙏🙏
@miniajikumar209
@miniajikumar209 2 дня назад
ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
@fancyjijo3882
@fancyjijo3882 2 дня назад
എന്റെ ഈശോ നാഥാ.. എന്റെ ശരീരത്തിലെ എല്ലാ അസ്വസ്ഥതകളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏
@user-cx3tf9qm8g
@user-cx3tf9qm8g 2 дня назад
അമ്മ മാതാവേ എന്റെ ലോൺ ശരിയാക്കി തരണമേ. വരുന്ന ബുധനാഴ്ച്ചക്ക് ഇപ്പറം ബാങ്കിൽ നിന്നും. ഒപ്പിടാൻ എന്നെയും എന്റെ കൂട്ടുകാരെയും തടസ്സം ഇല്ലാതെ. വിളിക്കണമേ. എന്നെ തള്ളി കളയരുതേ കർത്താവേ. ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binduantobinto6881
@binduantobinto6881 2 дня назад
അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധൽമാവിന്റെ വര ദാന ഫലങ്ങളാൽ നിറക്കണമേ amen
@manjuresh4129
@manjuresh4129 2 дня назад
കർത്താവേ എല്ലാ ആപത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ കൊണ്ട് ഈ ദിവസങ്ങളിൽ സാധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ ഡെയിലി ബ്ലെസ്സിങ് കാണുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ ഏറ്റുടുത്തു സാധിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@BijiBIJIMOLMATHEW
@BijiBIJIMOLMATHEW 2 дня назад
ഈശോയെ നന്ദി നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼നന്ദി നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼നന്ദി നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼ആമേൻ ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
@sobhah1464
@sobhah1464 2 дня назад
സഹോദരിയുടെ വിഷമങ്ങളും, കടങ്ങൾ എല്ലാം മാറ്റി കൊടുക്കണേ 🙏
@babukuttythomad2338
@babukuttythomad2338 2 дня назад
എൻ്റെ ഈശോയെ എല്ല ക്യാൻസർ രോഗികളുടെയും തൊട്ടു സുഗ് പ്പെടുത്തണമേ ആമേൻ 🙏🙏
@tencypm7291
@tencypm7291 2 дня назад
എന്റെ ഈശോയേ എല്ലാ കടബാദ്ധ്യതകളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കരുണ കാണിക്കണേ
@user-zz5lt2oi8b
@user-zz5lt2oi8b 2 дня назад
സോജി എന്ന മകൻെറ വിവാഹം തടസ്സം മാറുന്ന തിനുവേൺടി പ്രത്യേകം പാർത്ഥിക്കണം
@DelmaJose-wz5bs
@DelmaJose-wz5bs 2 дня назад
ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ 😢ആമേൻ ❤❤❤
@evababy744
@evababy744 2 дня назад
എൻ്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.എൻ്റെ യേശുവേ എൻ്റെ പപ്പയുടെ പനിയെ സൗഗ്യപെടുത്തേണമേ.ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കേണമേ..എനിക് ഒരു ജോലി ഒരുക്കി തരേണമേ എൻ്റെ മാതാപിതാക്കളെ സമരക്ഷിക്കാനുള്ള അനുഗ്രഹം എനിക് നൽകേണമേ..
@SangeethaS-kn8bs
@SangeethaS-kn8bs 2 дня назад
കർത്താവേ എന്റെ കടബാധ്യതകൾ എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്, കർത്താവേ എനിക്ക് താങ്ങായി കൂടെയുണ്ടാകേണമേ
@nishashaji3691
@nishashaji3691 2 дня назад
Amen
@shinamathomas7326
@shinamathomas7326 3 дня назад
ഈശോയെ daily blessing ലൂടെ ദൈവാനുഗ്രഹങ്ങൾ ചൊരിഞ്ഞു തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
@genotharakan5021
@genotharakan5021 2 дня назад
🙏🙏
@soumyavadekkaden3595
@soumyavadekkaden3595 2 дня назад
ഇന്നത്തെ പ്രാർത്ഥനയിലൂടെ എന്റെ പരീക്ഷകളിൽ വിജയം നല്കണമേ 🙏🙏🙏🙏
@user-el8yp6pj9x
@user-el8yp6pj9x 2 дня назад
വാവയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം ഇഷയെ ഞങ്ങടെ വാവേനെ അനുഗ്രഹിക്കണേ
@reethammaashokan5385
@reethammaashokan5385 2 дня назад
എന്റെ ഈശോയേ daily blessing ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമേ.
@shinygeorge3921
@shinygeorge3921 2 дня назад
Eshoye makalude manasinte vishamam matti samadanam nalki anugrahikaname🙏🙏🙏🙏🙏
@minuraju1673
@minuraju1673 2 дня назад
🙏
@nelsonpg6367
@nelsonpg6367 2 дня назад
കർത്താവേ കടബാദ്ധ്യതകളിൽ വലയുന്ന ഞങ്ങളോട് കരുണ തോന്നണമെ❤❤❤❤❤
@ajigeorge6413
@ajigeorge6413 2 дня назад
🙏🙏🙏😭❤️
@santhwanarenju
@santhwanarenju 2 дня назад
ഈശോയെ എന്നും ഇങ്ങനെ വചനം കേൾക്കാൻ സാധിക്കുന്നതിനു ഒരായിരം നന്ദി. ആയുസും ആരോഗ്യവും കൊടുത്തു എന്റെ ചേട്ടനേം കുഞ്ഞിനേം അങ്ങ് അനുഗ്രഹിക്കണേ ദൈവ അനുഗ്രഹത്തോടെ എന്നും സന്തോഷമായി ജീവിക്കാൻ അങ്ങേ ആശിർവാദം ഞങ്ങക്ക് നല്കണമേ
@leemathankachan1001
@leemathankachan1001 2 дня назад
എൻ്റെ ഈശോയെ എൻ്റെ മകന് നല്ലയൊരു ജോലി എത്രയും വേഗം വാങ്ങി കൊടുക്കണമേ അവൻ്റെ പഠനങ്ങളും നല്ലവണ്ണം പഠിക്കുവാൻ സാധിക്കട്ടെ ആമ്മേൻ
Далее
DAILY BLESSING 2024 JULY 07/FR.MATHEW VAYALAMANNIL CST
10:54
The Most Impressive Basketball Moments!
00:36
Просмотров 12 млн
DAILY BLESSING 2024 JULY 06/FR.MATHEW VAYALAMANNIL CST
13:53
The Most Impressive Basketball Moments!
00:36
Просмотров 12 млн