Тёмный
No video :(

DAILY BLESSING 2024 JULY 12/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 940 тыс.
Просмотров 468 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@mollyjoy2024
@mollyjoy2024 Месяц назад
യേശുവേ വിവാഹത്തിനായി കാത്തിരിക്കുന്നവരേയും ഒരു ജോലിക്കായി പരിശ്രമിക്കുന്നവരേയുംഅങ്ങ് അനുഗ്രഹിക്കേണമേ
@BeenaHezakiel-sx3ts
@BeenaHezakiel-sx3ts Месяц назад
Amen🙏🙏🙏
@rashmisangep6318
@rashmisangep6318 Месяц назад
Ella vivahatinai kattirikkunna makkaleyum oru jolikai parishramikkunnavareyim anghunnu anugrahikaname Amen
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 Месяц назад
വിവാഹ തിന്നു ഉള്ളു താടാ സ ങ്ങൾ മാറ്റി. വിവാഹ കഴിഞ്ഞു വർക്കും കുഞ്ഞു മക്കളെ നൽക നാം മിന്നു 🙏🏻🙏🏻🙏🏻✝️🙏🏻
@siminimi7399
@siminimi7399 Месяц назад
Appa enik joli kittuvanayit prayer cheyyunnu amme madhave appa nimik nalloru jeevitham kodukkane appa
@lintajoy1112
@lintajoy1112 Месяц назад
യേശുവേ ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമെ.അവിടുത്തെ വചനം അയച്ച് വിശുദ്ധീകരിക്കണമെ ❤
@Remi-rr4ri
@Remi-rr4ri Месяц назад
എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏
@mollyraju599
@mollyraju599 Месяц назад
Amen
@st.josephslpskarukuttynort113
@st.josephslpskarukuttynort113 Месяц назад
അധ്യാപക നിയമനം പാസാക്കി കിട്ടുവാൻ എന്നെയും മറ്റധ്യാപകരെയും അനുഗ്രഹിക്കണമെ
@sheelacherian1055
@sheelacherian1055 Месяц назад
Amen
@sheejabr7996
@sheejabr7996 Месяц назад
കർത്താവെ എന്റെ മക്കളുടെ വിദ്യാഭ്യാസ മേഖലകളെ വാഴ്ത്തി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ragnarok4241
@ragnarok4241 День назад
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. മൂത്ത മകന്റെ അസുഖവും അവന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി അവനു പഠിക്കാനും ക്ലാസ്സിൽ പോകുവാനും സാധിക്കണമേ . മക്കളെ ദൈവവിശ്വാസത്തിൽ വളരുവാൻ അനുഗ്രഹിക്കേണമേ. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. Amen
@anaghajoseph947
@anaghajoseph947 Месяц назад
ഈശോയെ പഠിത്തത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അവരുടെ മേൽ കരുണയായിരിക്കേണമേ
@gracyfrancis1121
@gracyfrancis1121 26 дней назад
Femy dem Febintem asuham maaty tharane
@gracyfrancis1121
@gracyfrancis1121 26 дней назад
ആന്റണി nem Aldine nem anugrahikkane
@rosethomas9189
@rosethomas9189 Месяц назад
എൻ്റെ ഈശോയെ എൻ്റെ കുഞ്ഞുങ്ങളുടെ എല്ലാ പ്രവർത്തനങ്ങളേയും അങ്ങ് അനുഗ്രഹിക്കേണമേ ആമ്മേൻ
@santhwanarenju
@santhwanarenju Месяц назад
ഈശോയെ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ പെട്ടന്ന് എന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ അങ്ങയുടെ കരങ്ങൾ എന്നിൽ തൊടണമേ
@somanswarna
@somanswarna Месяц назад
🙏🙏🙏
@thresiammacasphar1521
@thresiammacasphar1521 Месяц назад
👏👏​@@somanswarna
@GracykuttyK.CKattakayam
@GracykuttyK.CKattakayam День назад
ഈശോയെ ആസ്വിന്റെ വിവാഹതടസം മാറ്റി ഒരു ജീവിതപങ്കാളിയെ നല്കണമേ
@josejohn5565
@josejohn5565 Месяц назад
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ രാജാവാകണമേ ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ.
@mayapunalur
@mayapunalur Месяц назад
എന്റെ ഈശോയെ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ എന്നെ പരിഹസിക്കുന്നവരുടെ മുമ്പിൽ അത്ഭുതം പ്രവർത്തിക്കേണമേ🙏
@user-wz2qr4vq1u
@user-wz2qr4vq1u Месяц назад
Amen
@celeenarenny808
@celeenarenny808 Месяц назад
ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണമേ 🙏
@user-lm9fl1zr5t
@user-lm9fl1zr5t Месяц назад
🙏🙏🙏
@jancyjoe1174
@jancyjoe1174 Месяц назад
Amen
@Jini_Anu123
@Jini_Anu123 Месяц назад
ഈശോയെ എന്റെ മോളുടെ എക്സാം പാസ്സാവാൻ അനുഗ്രഗീയ്ക്കണമേ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏
@user-zo4wr8gr9z
@user-zo4wr8gr9z 2 дня назад
എന്റെ മകളുടെ അലർജി രോഗം മാറ്റി അവളെ സുഖപ്പെടുത്തണമേ യേശുവേ
@bijiantony2792
@bijiantony2792 Месяц назад
ഈശോയെ വിവാഹപ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shijisabu6272
@shijisabu6272 Месяц назад
എൻ്റെ മകൾക്കും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@rinjurenjith3983
@rinjurenjith3983 Месяц назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@manjalyjacob2273
@manjalyjacob2273 Месяц назад
യേശു വേ പാപികളായ ഞങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏
@ranijolly5505
@ranijolly5505 День назад
ഈശോയെ എന്റെ മക്കൾക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ അവരുടെ കൂടെ കാവൽമാലാഖയേ അയക്കേണമേ
@ginojohny1693
@ginojohny1693 Месяц назад
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@SajiAbraham-gm4cc
@SajiAbraham-gm4cc Месяц назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏
@MaryJustine-ls8hi
@MaryJustine-ls8hi Месяц назад
Amen.Karthave.katukollename ante.makaleyum.adupoleyulla.allavareyum.anugrhikename.🙏🙏🙏🙏😭
@SsKuttan
@SsKuttan Месяц назад
Esoye ente muttente vethena mattethereme naatha amen hallelujah hallelujah
@abineliasjacob589
@abineliasjacob589 Месяц назад
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ എന്റെ മകന് നല്ല മകനായി വളർത്തണം ഞങ്ങളുടെ രോഗപ്പെടുത്തണമേ ആമേൻ
@GirijaMohandas123
@GirijaMohandas123 Месяц назад
എന്റെ ഇശോയെ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗങ്ങളും മാറ്റിത്തരേണമേ
@remamohan9190
@remamohan9190 День назад
യേശുവേ മക്കളെ അനുഗ്രഹികേണമേ. അവരുടെ അവശ്യങ്ങൾ അങ്ങ് അറിയുന്നല്ലോ. കൊടുത്താനുഗ്രെഹികേണമേ
@sheejaprasannan3941
@sheejaprasannan3941 Месяц назад
എൻ്റെ ഈശോയേ..... മനസ്സിന് ഒരു സുഖവുമില്ല മനസ്സമാധാനം തരണേ.... ദൈവമേ ..... സാമ്പത്തിക പ്രതിസന്ധി മാറ്റി മനസ്സമാധാനവും സന്തോഷവും തരണേ.... അനുഗ്രഹിക്കേണമേ.. പരിപാലിക്കേണമേ .... കരം പിടിച്ച് നടത്തേണമേ..... ആമേൻ🙏🙏🙏❤️❤️❤️
@manjulams4870
@manjulams4870 Месяц назад
എന്നും ഞങ്ങളെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുന്ന ഫാദറിനെ ആരോഗ്യത്തോടെ കാക്കേണമേ 🙏
@user-wt5rh3bf4e
@user-wt5rh3bf4e Месяц назад
@@manjulams4870 🙏🙏
@tessyjacob4619
@tessyjacob4619 Месяц назад
മക്കളില്ലാത്ത എല്ലാവർക്കും ഞങ്ങളുടെ മകൾക്കും ദൈവാനുഗ്രഹമുള്ള മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@AnoopGeorge-e1n
@AnoopGeorge-e1n День назад
പരിശുദ്ധ അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാതെ വേദനിക്കുന്ന എല്ലാ ദമ്പതിമാരേയുo അനുഗ്രഹിക്കണമേ .
@jijovadakkekarayathu9212
@jijovadakkekarayathu9212 Месяц назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകി എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@sujajoseph4923
@sujajoseph4923 Месяц назад
🙏🙏🙏
@rojijose4982
@rojijose4982 Месяц назад
Prise the lord Amen prayers ❤❤❤
@somanswarna
@somanswarna Месяц назад
🙏🙏🙏
@shynigirish6834
@shynigirish6834 Месяц назад
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@SANDRAAS-s2b
@SANDRAAS-s2b День назад
ഈശോയെ ഞാൻ ഇന്ന് ജോലി കാര്യത്തിന് വേണ്ടി പോവുകയാണ് . എല്ലാം ഭംഗിയായി നടത്തി തരണമേ. എനെ ജോലിക്ക് എടുക്കണമേ. എല്ലാ കര്യങ്ങൾക്കും എനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏
@lissygeorge919
@lissygeorge919 Месяц назад
കർത്താവേ ഞങ്ങളുടെ മക്കളേടേ കരുണ തേനണമെ. വിവാഹപ്രായമായ മക്കളെ അനുഗ്രഹിക്കണമേ.
@xirokz5200
@xirokz5200 Месяц назад
യേശുവേ കടബാധ്യതയിൽ അകപ്പെട്ടു മനസ്സ് തകർന്നിരിക്കുന്ന അനേകായിരം മക്കളെ അനുഗ്രഹിക്കേണമേ
@user-nf6ln9it3i
@user-nf6ln9it3i Месяц назад
എന്റെ മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കട്ടെ. കടങ്ങൾ തീർത്തു രക്ഷിക്കണം. Amen🙏🙏🙏
@gracykurian6924
@gracykurian6924 Месяц назад
യേതുവേ വിവാഹതടസ്സം നേരിടുന്ന എല്ലാമക്കളേയും എന്റെ മോളോടെപ്പഠ സമർപ്പിക്കുന്ന ദൈവദയമുള്ള ജീവിത പങ്കാളിയ നല്കി. അനുമഹിക്കണമേ യേശുവേ നന്ദിയേശുവേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shijibinu3024
@shijibinu3024 Месяц назад
Eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻 eeshoye orayiram nathi 🙏🏻
@raphelthomas6582
@raphelthomas6582 Месяц назад
കർത്താവെ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന എല്ലാ മക്കൾക്കും വിവാഹം നടത്തികൊടുക്കണമേ
@LaluValiplackal
@LaluValiplackal Месяц назад
Amen🙏🙏
@somanswarna
@somanswarna Месяц назад
🙏🙏🙏🙏
@anilak4896
@anilak4896 Месяц назад
യേശുവേ നന്ദി 🙏🏻🙏🏻🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തെ അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻 ഞങ്ങളുടെ കട ബാധ്യതകൾ എല്ലാം തീർത്തുതരണമേ 🙏🏻🙏🏻🙏🏻
@nishapaul1314
@nishapaul1314 Месяц назад
കർത്താവെ.. ഞങ്ങളെ അനുഗ്രഹിക്കണമേ. കഷ്ടതകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും വിടുതൽ നല്കണമേ
@user-vt8ky6ix2z
@user-vt8ky6ix2z Месяц назад
എന്റെ ഈശോപ്പാ എന്റെ നിയോഗം അവിടുന്ന് സാധിച്ചു തരണേ ഇനി കൈവിട്ടു കളയല്ലേ ഈശോപ്പാ ആമേൻ 🙏🙏🙏🙏😭😭😭😭
@jijovadakkekarayathu9212
@jijovadakkekarayathu9212 Месяц назад
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ✝️🕯️🔥❤️🙏🏻
@genotharakan5021
@genotharakan5021 Месяц назад
Amen 🙏🙏
@angelanthony9241
@angelanthony9241 Месяц назад
Amen 🙏🙏🙏🙏
@shantijayan8801
@shantijayan8801 Месяц назад
Amen 🙏
@jollyroy2001
@jollyroy2001 Месяц назад
Daivam appa njhangale.sahayikane..rakshikane❤
@mariammavarghese5941
@mariammavarghese5941 Месяц назад
Amen 🙏🙏🙏🙏🙏
@aloysiusmangalath2207
@aloysiusmangalath2207 Месяц назад
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ 🙏
@SincyLenamma
@SincyLenamma 9 часов назад
ഈശോയെ എന്റെയും എന്റെ ഭർത്താവിന്റെയും അലർജി പോലുള്ള എല്ലാ അസുഖങ്ങളെയും മാറ്റി തരണമേ ആമേൻ ഇശോയെ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ. ഇശോയെ കൈ വിടരുതേ ഇതുമുലം ഞങ്ങൾ ഒത്തിരി കഷ്ടപ്പെടുന്നു. ഇശോയെ അനുഗ്രഹിക്കേണമേ, amen
@user-dz6tc5bk6p
@user-dz6tc5bk6p День назад
ആമേൻ യേശുവേ ഈയാഴ്ച്ച എല്ലാ മേഖലയിലും അനുഗ്രഹിക്കണമേ❤❤❤
@marysaloma7531
@marysaloma7531 Месяц назад
എന്റെ ഈശോയെ എന്റെ മക്കൾക്ക്‌ രണ്ടുപേർക്കും ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jubyjinish1555
@jubyjinish1555 Месяц назад
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@snehasatheesh2078
@snehasatheesh2078 Месяц назад
എന്റെ കർത്താവെ എന്റെ ദൈവമേ എന്നെ അനുഗ്രഹികേണമേ എന്റെ ചുറ്റുമുള്ള എല്ലാ വരെയും അനുഗ്രഹിച്ചു വിട്ടുവികേണമേ 🙏അപ്പനെയും അമ്മയെയും അനുഗ്രഹിക്കേണമേ അടിയൻ എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് വചനം അയച്ചു വിട്ടുവികേണമേ ആമേൻ 🙏
@Neethuaby
@Neethuaby Месяц назад
യേശുവേ, ലിസി അമ്മയെ സമർപ്പിക്കുന്നു. ശാരീരിക അസ്വസ്ഥതകളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സൗഖ്യമാക്കേണമേ.
@anithageorge3400
@anithageorge3400 Месяц назад
ഈശോയേ എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@user-gl4sq5gq1f
@user-gl4sq5gq1f Месяц назад
എന്റെ ഈശോയെ daily blessing കേൾക്കുന്ന എല്ലാവരുടെയും ആവശ്യങ്ങളും നിയോഗങ്ങളും പ്രാർത്ഥനകളും അനുഗ്രഹിക്കുകയും നടത്തികിടുക്കുകയും വഴിനടത്തുകയും ചെയേണ്ണമേ ആമ്മേൻ
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@salymathew7777
@salymathew7777 Месяц назад
🙏🏻🙏🏻🙏🏻
@lillyprakash2482
@lillyprakash2482 День назад
Yeshuve ente magal anuvinte vivaham daivanugraahaprathamakkaname yesuve anugrahikkaname yesuve amen amen amen
@ANJ-ti4mw
@ANJ-ti4mw Месяц назад
എന്റെ ഈശോയെ അമ്മേ മാതാവേ, എന്നെയും എന്റെ കുടുംബത്തെയും അങ്ങേ സന്നിധിയിൽ ചേർത്തുനിർത്തേണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@MaryPhilip-id4zj
@MaryPhilip-id4zj Месяц назад
🙏🙏🙏🙏Amen
@kochuraniJacob-ku2xo
@kochuraniJacob-ku2xo Месяц назад
ഈശോയെ, എന്റെ മക്കളുടെ രോഗങ്ങൾ സുഖമാക്കി തരണമേ, മക്കളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏
@james1833
@james1833 Месяц назад
Thalamuraye anugrahikename.... Sambatgeeka purigathi naljename... Apamanabarathe matti kalayaname... Paradooshakare visudheekarikaname...... Rogangal saukyamakaname.... Kudubangale anugrahikename. 🙏🙏🙏🙏
@user-jt6ns4qn4d
@user-jt6ns4qn4d Месяц назад
ദൈവമേ നന്ദി നന്ദി നന്ദി ഈശോയെ നന്ദി നന്ദി നന്ദി . പരി അമ്മേ നന്ദി നന്ദി നന്ദി🙏🙏🙏
@jipsonjames6362
@jipsonjames6362 Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@sgeorge1124
@sgeorge1124 Месяц назад
Ente makante vivahom nadakkename.
@sgeorge1124
@sgeorge1124 Месяц назад
Amen
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf Месяц назад
എൻ്റെ ഈശോയെ എന്നോടു കരുണ കാട്ടേണമേ എൻ്റെ കടങ്ങളു സങ്കടങ്ങളു മാറ്റി തരേണമേ എൻ്റെ പ്രാദനകേൾകണേ ഇന്നെത്ത് പ്രാദനയി എന്നെയു ഉൾപ്പെടുത്തേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@komalak.a.p8645
@komalak.a.p8645 Месяц назад
എനിക്ക് എല്ലാം തന്നത് ദൈവം ആണ്, ദൈവത്തിന് സ്തുതി, നന്ദി 🙏🙏🙏🙏🙏
@antonylawerence8428
@antonylawerence8428 Месяц назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു,
@user-ku7ob9yb6b
@user-ku7ob9yb6b Месяц назад
ഈശോയെ എല്ലാ കുടുംബങ്ങളിലും ദൈവഭയത്തിലും, ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, പരസ്പരസ്നേഹത്തിലും ജീവിക്കാൻ വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@nethaniaraichelrobin5974
@nethaniaraichelrobin5974 Месяц назад
🙏🙏🙏🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it Месяц назад
യേശുവേ മകനെ മനസാന്ദ്രം കൊടുകേണമേ ജോലിതടസം വിവാഹതടസം മാറ്റെണമേ...
@dollybabu7949
@dollybabu7949 Месяц назад
എൻ്റെ കർത്താവെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤❤❤🎉🎉🎉🎉
@mollypunnoor9312
@mollypunnoor9312 Месяц назад
🙏🙏🙏🙏🙏🙏
@user-go5we3pm4x
@user-go5we3pm4x Месяц назад
Prayers
@bittybenny4209
@bittybenny4209 Месяц назад
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@MiniShibu-rs7wl
@MiniShibu-rs7wl Месяц назад
യേശുവേ ഞങ്ങളുടെ അമ്മച്ചിയെ സുഖപെടുത്തണമേ ആമ്മേൻ യേശുവേ നന്ദി
@lillyanil9916
@lillyanil9916 Месяц назад
ഈശോയെ ഈ നിയോഗപ്രാർത്ഥന നയിക്കുന്ന അച്ഛനെയും ടീ അഗങ്ങളെയും അനുഗ്രഹിക്കേണമേ
@gouthamg9650
@gouthamg9650 Месяц назад
ഈശോയെ എന്റെ വാവ ഇന്ന് പോവുന്ന ഇന്റർവ്യൂ സമർപ്പിക്കുന്നു എന്റെ മോനു ജോലി കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു കർത്താവെ എന്റെ വീട് ജപ്തിയിൽ ആണ് അത് തിരിച്ചു എടുക്കാൻ എന്റെ ഈശോയെ എന്നെ സഹായിക്കണമേ എന്റെ എല്ലാം കട ബാധിതയും മാറ്റി തരണമേ എന്റെ ഈശോയെ നന്ദി സ്തുതി സ്തോത്രം
@amalaprince1116
@amalaprince1116 Месяц назад
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും.കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെ ഈശോയെ അങ്ങയെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ തോന്നേണമേ.
@sajicleatus3569
@sajicleatus3569 Месяц назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തൊക്കെയാണെന്ന് അങ്ങേക്ക് അറിയാമല്ലോ അവയെല്ലാം അങ്ങ് സാധിച്ചു തരണമേ, എന്നാൽ എന്റെ ഇഷ്ട്ടമല്ല അവിടുത്തെ ഇഷ്ട്ടം നിറവേറട്ടെ. ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️
@beenajose3840
@beenajose3840 Месяц назад
യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുവാൻ ഞങ്ങളെ സഹായിക്കണേ ആമീൻ
@bessymohangeorge
@bessymohangeorge Месяц назад
കർത്താവെ ഈ dsaily blessing ഇൽ വരുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളെ അങ്ങ് കൈകൊള്ളേണമേ 🙏🙏🙏
@user-cq8bv8ok9u
@user-cq8bv8ok9u Месяц назад
Leo ഒരു ജോലി നല്‍കി അനുഗ്രഹ hikkane കര്‍ത്താവേ kathukollane ഞങ്ങൾക്ക് എല്ലാവര്‍ക്കും നിത്യ Jeevan നല്‍കി അനുഗ്രഹ kkane amen amen
@user-cq8bv8ok9u
@user-cq8bv8ok9u Месяц назад
Thankyou God ❤❤❤❤
@antonysebastian4586
@antonysebastian4586 Месяц назад
എന്റെ ഈശോയെ കരുണയായിരിക്കേണമേ, എന്നെയും കുടുംബത്തെയും അങ്ങയുടെ തൃപാദത്തിങ്കൾ സമർപ്പിക്കുന്നു, ഞങ്ങളിൽ കൃപ ചൊരിയേണമേ, ജ്ഞാനം നൽകേണമേ, അങ്ങേ പരിശുദ്ധ ആരുപിയെ അയക്കേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം, ആമേൻ 🙏🏻.
@SincyLenamma
@SincyLenamma 9 часов назад
ഈശോയെ എന്റെ ഒന്നാമത്തെ നിയോഗം, എന്റെ 2 ബ്രദറിനും ,എന്റെ സഹോദരിക്കും പറ്റിയ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ രണ്ടാമത്തെ നിയോഗം എന്റെയും ഞങ്ങളുടെ മാതാപിതാക്കളുടെ കടബാധ്യത തീർത്ത തരണമേ മൂന്നാമത്തെ നിയോഗം ഞങ്ങൾക്ക് നല്ലൊരു ഭവനം വാങ്ങാനുള്ള അവസരം ഒരുക്കിത്തരാണമേ. Amwn
@sujajoseph3977
@sujajoseph3977 Месяц назад
ഈശോയെ ഞങ്ങളുടെ മാതാപിതാക്കളെയും, സഹോദരങ്ങളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🏻
@valsammaantony2917
@valsammaantony2917 Месяц назад
Eeeshoye ente vericos treatment il poornasoukyam nalki anugrahikaname eeeshoye koode visikkaname parishudhalmavine nalki anugrahikaname
@user-cf3tr3qf4k
@user-cf3tr3qf4k Месяц назад
കർത്താവേ എൻ്റെ എല്ലാ നിയോഗങ്ങളും എനിക്ക് സാധ്യമാക്കി തരണേ ലാസറിനെ ഉയർത്തിച്ച കർത്താവേ ഞങ്ങളെയും ഉയർത്തേണമേ kaividalle എൻ്റെ യേശുവേ ആമേൻ
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@georgejose8600
@georgejose8600 Месяц назад
Daivamai anugrahikenamai
@pinkycheriyan5191
@pinkycheriyan5191 Месяц назад
🙏
@georgejose8600
@georgejose8600 Месяц назад
Exam eshuthunna Ella makkalaium samarpikunnu
@JLonappan1969
@JLonappan1969 Месяц назад
യേശുവേ സ്തുതി, നന്ദി
@lillyprakash2482
@lillyprakash2482 День назад
Yeshuve ente makkal aghilinum anjuvinum makkale nalgi anugruhikkaname yesuve anugrahikkaname yesuve amen amen amen
@GracyKt
@GracyKt Месяц назад
ഈശോയെ കരുണയായിരിക്കണമേ, വീടുപണി, ജോലി മകന്റെ സാലറി, മകളുടെ പഠനം എന്നിവ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@cicilyjisa4944
@cicilyjisa4944 Месяц назад
യേശുവേ ഞങ്ങളുടെ മാസികവും സാമ്പത്തികവും ആയ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ
@sijishaju8719
@sijishaju8719 Месяц назад
ഈശോയെ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് വിസതടസം മാറി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പു മാറ്റിതരണേ എന്റെ ശരീരത്തിലെ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ സർജറി ഇല്ലാതെ സുഖപ്പെടുത്താണമേ മകന്റെ കണ്ണാടി മാറ്റാൻ പൂർണ്ണ കാഴ്ചതന്നു സഹായിക്കണേ അമ്മേ മാതാവേ നീയിഗങ്ങൾ ഏറ്റെടുത്തു സാധിച്ചുതരണമേ ആമ്മേൻ 🙏
@JosephAt-ej9nw
@JosephAt-ej9nw Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയയ്ക്കുണ്ടമേ
@Shanxavier-cz5ns
@Shanxavier-cz5ns Месяц назад
എന്റെ മകളുടെ ട്രെയിയിൻ യാത്രയിൽ കൂട്ടയിറ്റിക്കണമേ ഈശോയെ 🙏🏻
@vineethavasudevan5351
@vineethavasudevan5351 Месяц назад
എന്റെ ഈശോയെ ഡെയ്ലി ബ്ലെസ്സിംഗിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏ഞങ്ങളുടെ നയോഗങ്ങളെ അങ്ങ് സ്വീകരിച്ച് സാധിച്ചു തരേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@maryunniunni7062
@maryunniunni7062 Месяц назад
യേശുവേ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ
@libinlalu9250
@libinlalu9250 Месяц назад
യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എല്ലാം പരീക്ഷകളും പാസാക്കണമേ.. എനിക്ക് നല്ല ജോലി കിട്ടണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏
@vimalthengadayil4747
@vimalthengadayil4747 25 дней назад
ഈശോയെ.. എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻😊
@georgekuttychacko3412
@georgekuttychacko3412 Месяц назад
കർത്താവേ ഇന്നത്തെ ദിവസത്തെയും ഞങ്ങളുടെ ഉദ്യമങ്ങളെയും വിജയിപ്പിക്കണേ
@vimala800
@vimala800 Месяц назад
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@rojijose4982
@rojijose4982 Месяц назад
Prise the lord Amen prayers ❤❤❤
@shalusunny8552
@shalusunny8552 Месяц назад
Praise the lord father ..nte molde German exam ne prathikanam
@bijijojen6759
@bijijojen6759 Месяц назад
AMEN 🙏🏽 🙏🏽 🙏🏽 🙏🏽
@user-lm9fl1zr5t
@user-lm9fl1zr5t Месяц назад
Amen🙏🙏🙏
@sujadixon5266
@sujadixon5266 Месяц назад
Amen🙏🙏🙏🙏
@manjuresh4129
@manjuresh4129 Месяц назад
കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് മദ്യപ്പിക്കാൻ തോന്നിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻വീട്ടിൽ തന്നെ ഇരിക്കണേ പുറത്ത് പോവാൻ ഇടവരരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാളെ എനിക്ക് ലീവ് കിട്ടണമേ വരാന്നു പറഞ്ഞ ചേച്ചി വരണമേ 🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻
@rosyjoy2193
@rosyjoy2193 Месяц назад
മദ്യപാണികളായ നിങ്ങളുടെ പ്രായം 40 ആണെകിൽ അത്ര ലക്ഷം മദ്യപാനി കൾക്കുവേണ്ടി ഒരു നേരം ഉപവാസം എടുത്തു പ്രാർത്ഥിക്കുക
@user-he7kb9hk8u
@user-he7kb9hk8u Месяц назад
ഈശോയെ യാത്ര ചെയ്യുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു
@Merinmaria963
@Merinmaria963 Месяц назад
യേശുവെ ഞങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളേയും ആശീർവ്വദിച്ച് അനുഗ്രഹിക്കേണമെ. ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമെ. ആമ്മേൻ🙏🙏🙏
@christildababy7068
@christildababy7068 Месяц назад
ഈശോയെ എനിക്ക് കിട്ടാനുള്ള എല്ലാ പൈസയും എത്രയും പെട്ടന്ന് കിട്ടാൻവേണ്ട അനുഗ്രഹം നല്കണമേ പിതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@bincygrace364
@bincygrace364 Месяц назад
യേശുവേ ഞങ്ങളുടെ മാനസികവും സാമ്പത്തികവും ആയ എല്ലാ പ്രശ്നങ്ങളിലും നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@JetlyJestine
@JetlyJestine 29 дней назад
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@sheebajoseph1232
@sheebajoseph1232 Месяц назад
യേശുവേ രോഗ സൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ😢😢😢😢🙏🙏🙏🙏
@user-wq9wr4px9u
@user-wq9wr4px9u Месяц назад
ഈശോയെ വേദനിക്കുന്നവരെ ആശ്വസിപ്പിക്കണമേ ഞങ്ങൾക്ക് എന്നും കൂട്ടായി ഇരിക്കണമേ എല്ലാവിധ ആപത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏
@EvelinJoy
@EvelinJoy Месяц назад
ഈശോയെ അലർജി രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ🙏🙏🙏
@user-in4cb2mn2j
@user-in4cb2mn2j Месяц назад
Frozen shoulder pain heal me My may be controlled Healing for arthritic pain with nodules right hand ring finger .bless bme
@user-in4cb2mn2j
@user-in4cb2mn2j Месяц назад
Control my sugar to near to normal
@sushadenson5477
@sushadenson5477 Месяц назад
എന്റെ മക്കളുടെ allergy മാറ്റി തരണേ 🙏
@ajp1447
@ajp1447 Месяц назад
Molude alergy maari sugam taraname Amen
@user-cu5ub5jd6f
@user-cu5ub5jd6f Месяц назад
മോനു പി. R. Kittanam
@andriyapb2885
@andriyapb2885 Месяц назад
യേശുവേ നന്ദി അങ്ങു തന്ന എല്ലാ ദാനങ്ങൾക്കും നന്ദി ദൈവമേ
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ വേണ്ട ആവിശ്യങ്ങളെ അങ്ങ് സാധിച്ചു കൊടുക്കണമേ പഠിക്കാൻ കഴിവ് കൊടുക്കണമേ
@jijijoshy4961
@jijijoshy4961 Месяц назад
ഈശോയെ അവിടത്തെ വാഗ്ദാനങ്ങളിൽ ഉറച്ചു നിൽക്കുന്ന എല്ലാവരുടേമേലും അവിടത്തെ കരുണ വാർഷിക്കണമേ 🙏🙏🙏🙏
@annammajohn7677
@annammajohn7677 Месяц назад
ഈശോയെ 🙏🏼ഒരു ദിവസക്കൂടി ദാനമായി നൽകിയ അങ്ങയുടെ കാരുണ്യത്തിന് നന്ദി നാഥാ 🙏🏼നന്ദി 🙏🏼
@alanamariyamvargheseiib7009
@alanamariyamvargheseiib7009 Месяц назад
Daivame enneum kodumbatheyum anugrahikanee
@soothram1419
@soothram1419 Месяц назад
ദൈവമേ അങ്ങ് എനിക്ക് ദാനമായി നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 അപ്പാ 💞 ഞങ്ങളുടെ അനുദിന ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@soothram1419
@soothram1419 Месяц назад
ദൈവമേ അങ്ങ് എനിക്ക് ദാനമായി നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിയോടെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞങ്ങൾ മഹത്വപെടുത്തുന്നു 💞 അപ്പാ 💞 ഞങ്ങളുടെ അനുദിന ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@jayamathew6468
@jayamathew6468 Месяц назад
Amen Amen Amen🙏🙏🙏
@jayamathew6468
@jayamathew6468 Месяц назад
Amen Amen Amen🙏🙏🙏
@sandhyamr9501
@sandhyamr9501 Месяц назад
കർത്താവേ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരേയും സുഖപ്പെടുത്തേണമേ
@aneeshbalan2556
@aneeshbalan2556 Месяц назад
ഈശോയെ എന്റെ അനുജത്തിമാരെ കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ എന്റെ അച്ഛനെ രോഗവസ്ഥയിൽ നിന്ന് വിടുവിക്കണേ അവരെ അനുഗ്രഹിക്കണേ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧
@Aadarshnehru
@Aadarshnehru Месяц назад
ഈശോയേ മോന്റെ റിസൾട്ട്‌ വന്നു നല്ല മാർക്ക്‌ൽ പാസ്സ് ആയി എന്റെ 3നിയോഗംവും സാധിച്ചു കിട്ടി ഈശോയേ എന്റെ സാക്ഷ്യമായി സ്വീകരിക്കേണമേ ഉപവാസപ്രാർത്ഥന ജനങ്ങൾ ക്കു തന്ന അച്ഛന് ഒരു കോടി നന്ദി ഈശോയേ ഞങ്ങളുടെ കൂടെ ചേർന്ന് നിൽക്കണമേ ❤❤❤
@minuraju1673
@minuraju1673 Месяц назад
ആമേൻ കർത്താവേ അനുഗ്രഹിക്കേണമേ 🙏
@bincygrace364
@bincygrace364 Месяц назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
Далее
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Je deviens combattant 😂
00:19
Просмотров 1,2 млн
I Built a Trampoline Park in My House!
29:50
Просмотров 8 млн