Тёмный
No video :(

DAILY BLESSING 2024 JULY 14/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 940 тыс.
Просмотров 414 тыс.
0% 0

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

12 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9 тыс.   
@jipsonjames6362
@jipsonjames6362 Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭
@maryjoseph6612
@maryjoseph6612 Месяц назад
യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലുയ ഈശോയെ അനിറ്റക്ക് സെപ്റ്റംബർ ഗർഭം ധരിക്കുവാൻ അനുഗ്രഹം നൽകണമേ സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണമേ മക്കളോട് കരുണ കാണിക്കണേ
@sonasojan7913
@sonasojan7913 Месяц назад
ഞാൻ നിനക്ക് മുന്പേ പോയി മലകൾ നിറപ്പാക്കുകയും പിച്ചലാവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഓടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലിവിളിക്കുന്ന ദൈവം ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേകരവും ഞാൻ നിനക്ക് നൽകും..... ചൊല്ലി പ്രാർത്ഥിക്കുക. അത്ഭുത വചനം
@AldrinPeria-kr4bf
@AldrinPeria-kr4bf 29 дней назад
🙏🙏🙏
@abineliasjacob589
@abineliasjacob589 Месяц назад
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ആമേൻ
@jestinmallu7246
@jestinmallu7246 Месяц назад
മക്കളെ അനുഗ്രഹിക്കനമേ ഞങ്ങളെ എല്ലാവരെയും കർത്താവിൽ ആശ്രയിച്ചു ജീവിക്കാനും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@j.f1515
@j.f1515 29 дней назад
മദ്യപാനം മൂലം കുംടുംബത്തിൽ സമാധാനമില്ലാത്ത എല്ലാ ഭവനങ്ങളെയും ദൈവ കൃപയിൽ മാനസാന്തരം നൽകി അനുഗ്രഹിക്കണമെ
@annammajohn7677
@annammajohn7677 Месяц назад
പള്ളിയിൽ പോകാതെ. വിശുദ്ധ കുർബാനയിൽ കൂടാതെ. മദ്യത്തിന് അടിമയായി. അഹങ്കരിച്ചു നടക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏼മാനസാന്ദരം. 🙏🏼എളിമ യിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼
@agape_4Jesus
@agape_4Jesus 27 дней назад
Amen🙏
@rosevlogs6301
@rosevlogs6301 Месяц назад
എൻ്റെ ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹമുള്ളതായിരിക്കണമെ🙏🙏🙏🙏🙏❤️
@SEBASTIANJS-st8km
@SEBASTIANJS-st8km Месяц назад
ഡെയിലി ബ്ലസിങ്ങിലൂടെ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ❤️
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ
@dikcyvarghese4184
@dikcyvarghese4184 29 дней назад
Shalu 1st semester exam bsc nursing result passavan anugrahikanama amen
@chinnammathomas3361
@chinnammathomas3361 Месяц назад
എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തെ അങ്ങേക്ക് സമർപ്പിക്കുന്നു. നാഥാ അനുഗ്രഹിക്കണമേ. ഞങ്ങളുടെ മക്കളെ അങ്ങേ പരിശുദ്ധൽമാവിനാൽ നിറച്ചു അവരെ നേർവഴി നടത്തണമേ. അവരുടെ ജോലികളിൽ കൂടെയായിരിക്കണമേ.
@thomaskk9869
@thomaskk9869 Месяц назад
ചൊവ്വാഴ്ച്ച
@thomaskk9869
@thomaskk9869 Месяц назад
എന്റെ ദൈവമേ അടുത്ത ചൊവ്വാഴ്ച എന്റെ ഭർത്താവിന്ടെ ലാബ് ടെസ്റ്റിന് ശേഷം ഡോക്റ്ററിനെ കാണുമ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലാതിരിക്കണേ. അങ്ങയോടു യാചിച്ചു പ്രാർത്ഥിക്കുന്നു. ആമ്മേൻ. 🙏🙏🙏🙏🙏
@TulasiS-cz5qr
@TulasiS-cz5qr Месяц назад
😊❤
@elcycleetus
@elcycleetus Месяц назад
ഈശോയെ ഈശോയ്ക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഒരു ജീവിതപങ്കാളിയെ ജിജിലിന് കണ്ടെത്തി തരേണമെ
@sherlysebastian9283
@sherlysebastian9283 29 дней назад
111111111111¹1111111¹¹​@@thomaskk9869
@aniashokan8609
@aniashokan8609 Месяц назад
ഈശോയെ എന്നെ യും എന്റെ കുടുംബത്തെ യും അവിടുത്തെ കര ങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@aleenajoshy5812
@aleenajoshy5812 28 дней назад
എൻ്റെ ഈശോയേ അമ്മയുടെ വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറി എത്രയും വേഗം അമ്മക്ക് പോവാൻ കഴിയാനമേ... ആമേൻ
@jemmajoy7252
@jemmajoy7252 28 дней назад
കർത്താവായ ഈശോയെ ഞങ്ങൾക്ക് മാനസാന്തരം നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ
@valsammaantony9218
@valsammaantony9218 Месяц назад
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. എല്ലാവരുടെയും നിയോഗങ്ങളും അങ്ങ്ഞങ്ങൾക്ക് സാധിച്ചു തരണമേ
@josephdasan1457
@josephdasan1457 Месяц назад
🙏🙏🙏
@MerlinJudson
@MerlinJudson Месяц назад
യേശുവേ എല്ലാം കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
@user-zs3ep9ji1z
@user-zs3ep9ji1z Месяц назад
❤❤❤ Amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@shinushaji461
@shinushaji461 Месяц назад
Appaaa anughrhikanme🙏🙏🙏 thdsam matti anughrhikanme🙏🙏🙏jodedajiphikrgethepdashesheetssnalchirekeetamkisoki🙏🙏thdsam matti shakshi🙏🙏appaa anughrhikanme🙏🙏🙏appaa eevachanthode cherthu prarthikunu🙏🙏🙏appaa anughrhikanme🙏🙏🙏eee vachanm neyougham ellam anughrham aayi mattum🙏🙏🙏remu🙏sh🙏🙏anughrham aayi mattum🙏
@wilsonvarkey56
@wilsonvarkey56 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gigithomas9177
@gigithomas9177 Месяц назад
യേശുവേ കരുണ തോന്നണമേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏
@Neethuaby
@Neethuaby 29 дней назад
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@sumathikuttypk2241
@sumathikuttypk2241 27 дней назад
ഈശോയെ അവിടുത്തെ വഴിയേ നടത്തണമേ എന്റെ കടഭാരം തീർത്തു തരേണമേ 🙏
@andrewantony7602
@andrewantony7602 Месяц назад
എന്റെ സ്നേഹ നാഥ്‌നായ യേശൂവേ എനിക്ക് നല്കിയ വലിയ അനുഗ്രഹങ്ങൾക്ക് ഞാൻ ഒരായിരം നന്ദി പറയുന്നു ഡൈലി ബ്ലെസ്സിങ്ലൂടെ ഒട്ടനവധി അനുഗ്രഹങ്ങൾ ചോരിയൂന്ന ജീവനുള്ള സത്യ ദൈവത്തിന് സ്വസ്ത്രം ❤️🙏🙏❤️
@heavenofhome3439
@heavenofhome3439 Месяц назад
എന്റെ യേശുഅപ്പായേ എന്റെമേലും കുടുബത്തിന്റെ മേലും മക്കളുടെ രണ്ടാളുടെ മേലും ഞങ്ങളുടെ നിയോഗത്തിന്റെ മേലും കരുണ തോന്നണമേ... ഇന്നത്തെ തീരുവചനത്തോട് ചേർന്ന് ഞങ്ങൾ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തരണമേ നാഥാ..
@catharinejoseph520
@catharinejoseph520 29 дней назад
ഈശോയെ ഞങ്ങളുടെ മേലുള്ള ബന്ധനങ്ങളും തടസ്സങ്ങളും മാറ്റണെ ആത്മീയ ഭൗതിക ഉയർച്ചയും നൽകണേ 🙏🏼
@antonylawerence8428
@antonylawerence8428 29 дней назад
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, കരുണയ്ക്കു, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏
@GeethaS-eu5se
@GeethaS-eu5se Месяц назад
എന്റെ ഈശോയെ എന്റെ ക്യാൻസർ രോഗത്തിൽ നിന്നു എന്നെ സുഖപ്പെടുത്തണമെ എല്ലാ രോഗികളെയും സാഖ്യപ്പെടുത്തണമെ
@varghesepk7598
@varghesepk7598 Месяц назад
Prayers
@somanswarna
@somanswarna 29 дней назад
🙏🙏🙏🙏
@linithasibi6714
@linithasibi6714 29 дней назад
🙏
@sujashaju273
@sujashaju273 Месяц назад
ഈശോയെ കടഭാരം രോഗപീഢ വീട്ടില്ലാത്തവർ ജോലി തടസ്സം വിവാഹ തടസ്സങ്ങളെല്ലാം മാറ്റിത്തരണമെ എല്ലാ മക്കളിലും കൃപചൊരിയണ മെ ആമേൻ
@preethavarghese5024
@preethavarghese5024 Месяц назад
Amen 🙏
@preethavarghese5024
@preethavarghese5024 Месяц назад
Karthave appacha entae mol Bindiyayudae vivahthadasam matti tharanae Amen. Entae molde Australiake pokanulla paper processing etharayum pettane seriakki tharanae Amen
@preethavarghese5024
@preethavarghese5024 Месяц назад
Karthave appacha entae mol Bessyke padicha vishayathil thañnae sponsorshipulla joli nalki anugrahikanae Amen
@preethavarghese5024
@preethavarghese5024 Месяц назад
Karthave appacha entae kochumolke uparipadanathinne padikan pokanulla feesum margavum avidunne etharayum pettane nalki anugrahikanae Amen
@sojimariamsabu759
@sojimariamsabu759 Месяц назад
Amen
@elsybabu489
@elsybabu489 29 дней назад
എൻ്റെ അമ്മച്ചിക്ക് ആശ്വാസവും രോഗ സൗഖ്യവും നൽകണമെ എൻ്റെ സഹോദരിയുടെ മകന് മാനസാന്തരം കൊടുക്കണമെ ആമേൻ എൻ്റെ അനിയുടെ ജോലിയിൽ അവിടന്ന് കൂട്ടായിരിക്കണമെ ആമേൻ
@user-od7fg7uy8l
@user-od7fg7uy8l Месяц назад
കർത്താവെ എന്റെ പൊന്നു ദൈവമേ എന്നെ കൈ വിടരുതേ. മനഃസമാദാനം തരേണമേ 🙏🙏
@kochuraniJacob-ku2xo
@kochuraniJacob-ku2xo Месяц назад
എന്റെ ഈശോയെ, എന്റെ നിയോഗങ്ങൾ എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു, എന്റെ പ്രാർത്ഥന അങ്ങു കേൾക്കണമെ 🙏🙏🙏🙏
@binoyvr5403
@binoyvr5403 29 дней назад
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ.
@renukadevi7765
@renukadevi7765 Месяц назад
കർത്താവെ എന്റെ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ മദ്യപാനത്തിൽ നിന്നും കുടുകെട്ടുകളിൽ നിന്നും രക്ഷിക്കണേ 🙏
@jancythomas3661
@jancythomas3661 Месяц назад
ഈശോയെ നന്ദി സ്തുതി.ഈശോയെ മോൾക്ക് ഒരു ജോലി നൽകി അവളെ അനുഗ്രഹിക്കണമേ
@rejimolbenny9691
@rejimolbenny9691 Месяц назад
എന്റെ ഈശോയെ വിദേശ രാജ്യങ്ങളിൽ വർക്ക്‌ വിസ്സക്കേ തടസ്സം അനുഭവിക്കുന്ന എല്ലാമക്കളെയും എന്റെ മകനെയും അനുഗ്രഹിക്കേണമേ വിസ്സതടസം കാരണം തിരിച്ചുപോരാൻ നീ അനുവദിക്കരുതേ അമ്മേ കൈ വിടല്ലേ കരുണ കാണിക്കണംമേ
@xavierscaria3493
@xavierscaria3493 29 дней назад
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി. എല്ലാത്തിനും നന്ദി ദൈവമെ ഞങ്ങളെ യാത്രയിൽ കൂടെയുടാകേണമേ. അനുഗ്രഹിക്കേണമേ ആമേൻ.
@akhilatk1324
@akhilatk1324 Месяц назад
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ..പപ്പയുടെ മനസിന് സന്തോഷവും സമാധാനവും നൽകണേ.. ഇ പ്രാവിശ്യം കിമോ നടക്കണമേ.ശരീരത്തിൽ നാലൊരു മാറ്റം ഉടാക്കണമേ..ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ.മമ്മിയുടെ കാൽ വേദന മാറ്റണമേ.പപ്പ്കും മമ്മിക്കും ആയ്യുസ്സും ആരോഗ്യവും നൽകണമേ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന.പപ്പയെ ഞങ്ങൾക് പൂർണ ആരോഗ്യതോടെ തിരിച് തരണമേ..ഞങ്ങൾക് പപ്പ യെ ഉളു ഇശോയെ എല്ലാം
@somanswarna
@somanswarna 29 дней назад
🙏🙏🙏🙏
@ranithomas4414
@ranithomas4414 29 дней назад
🙏🙏
@nishasamson9809
@nishasamson9809 29 дней назад
എന്റെ ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏 അവർ അനുഭവിക്കുന്ന വേദന മാറ്റി കൊടുക്കണമേ ദൈവമേ 🙏🙏
@akhilatk1324
@akhilatk1324 28 дней назад
ഒത്തിരി നന്ദി ഉണ്ട് ഞങ്ങൾക് വേണ്ടി പ്രാർത്ഥിച്ചതിന്
@blac6737
@blac6737 27 дней назад
Amen 🙏
@shobanas4583
@shobanas4583 Месяц назад
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണേആമേൻ
@sijojoseph4787
@sijojoseph4787 Месяц назад
നസ്രായനായയേശുവേ ഞങ്ങളുടെ നിയോഗങ്ങളെ എല്ലാം അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരണമേ, ആമേൻ 🙏🙏
@rojijose4982
@rojijose4982 Месяц назад
Prise the lord Amen prayers ❤❤❤
@prasannabenger1596
@prasannabenger1596 Месяц назад
Bless my daughter Abigail regarding her pergancy lord Jesus Bless her womb lord Jesus Amen
@aleenashibu271
@aleenashibu271 Месяц назад
ഈശോയെ മമ്മിടെ വയറുവേദന മാറ്റി രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@somanswarna
@somanswarna 29 дней назад
🙏🙏🙏🙏
@Aparna-nj3xy
@Aparna-nj3xy Месяц назад
Eeshoyee anughrahikaneee ammayude ellaa rogangalum maati tharanamee kudumbathile ellaa preshnangalum rogangalum maati tharanamee 🙏🙏
@lizzy13
@lizzy13 Месяц назад
യേശു അപ്പാ അവിടത്തെ സമാധാനവും സ്നേഹവും കൊണ്ട് എൻ്റെ കുടുബത്തിൽ നിറക്കേണമേ
@LeesaJose-xo5ol
@LeesaJose-xo5ol Месяц назад
ഇശോയെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bedwindsouza2313
@bedwindsouza2313 Месяц назад
🙏🙏🙏 Amen
@mercymathew1244
@mercymathew1244 Месяц назад
ഈശോയെ ജിഷയുടെ കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കാനുള്ള സാഹചര്യവും കൃപയും നല്കണമേ എല്ലാ കുഞ്ഞുങ്ങളുടെയും മേൽ അങ്ങയുടെ കരം ഉണ്ടാകണമേ
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd 29 дней назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം
@marypaul5173
@marypaul5173 Месяц назад
ഈശോയെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രതിസന്ധികളിലും ദൈവത്തിലേക്ക് നോക്കാൻ ഞങ്ങളെ ശക്തി പെടുത്തണം
@abeljose-uo9fy
@abeljose-uo9fy Месяц назад
Amen Amen amen hallelujah sthothram sthothram sthothram hallelujah hallelujah sthothram hallelujah
@lillythomas1019
@lillythomas1019 29 дней назад
യേശുവേ ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടാവണമേ ആമേൻ
@kumaripk3242
@kumaripk3242 Месяц назад
കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി അപ്പാ എന്നെയും ഞങ്ങളുടെ കുടുംബത്തെയും അപ്പന്റെ കരങ്ങളിൽ താഴ്ത്തി സമർപ്പിക്കുന്നു കരുണയകേണമേ ആമേൻ ലോകത്തുള്ള എല്ലാ മകളെയും അപ്പന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ
@reenaanil7534
@reenaanil7534 Месяц назад
Amen 🙏
@vincentsanthibhavan4903
@vincentsanthibhavan4903 Месяц назад
യേശുവേ കഴിഞ്ഞ രാത്രി അവിടുന്നു ഞങ്ങളെ കാത്തുസൂക്ഷിച്ച് വീണ്ടും ഒരു ദിവസം കാണുവാനും ഈ പ്രഭാതത്തിൽ Daily blessing അനേകർക്ക് അയച്ചു കൊടുക്കാനും സാധിച്ചതിലും വചനം തരുന്ന ദാസനേയും അവിടുന്നു അനുഗ്രഹിക്കണെ.❤❤❤❤❤🙏🏻🙏🏻🙏🏻
@chanjalphilip578
@chanjalphilip578 28 дней назад
എന്റെ ഈശോയെ കരുണയായിരിക്കണമേ 🙏🙏🙇‍♀️🙇‍♀️
@lissypaulson4819
@lissypaulson4819 29 дней назад
എന്റെ ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു. എന്നെ സഹായിച്ചവർക്കു എന്നോട് കരുണ തോന്നണമേ.
@sr.deepthi657
@sr.deepthi657 Месяц назад
ഈശോയെ കുടുംബത്തിൽ സമാധാനം ഇല്ലാതെയും ഓരോ ജീവിതപ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന എല്ലാമക്കളെയും സമാധാനവും സന്തോഷവും വിശ്വാസവും നൽകി അനുഗ്രഹിക്കണേ
@babyjoy7677
@babyjoy7677 Месяц назад
ഈശോയെ എൻ്റെ അപ്പ എന്നെ കൈവിടില്ലെയല്ലാ എൻ്റെ മക്കളെയും അനുഗ്രഹിക്കണെ അവരുടെ ആവശ്യങ്ങളെല്ലാം അങ്ങയുടെ ഹിതംപോലെ നിറവേറണമെ അങ്ങയിൽ നിന്നും അകന്നു പോകാതെ ഞങ്ങളെ ചേർത്ത് പിടിക്കണമെയപ്പാ🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@user-zi2yr3dh5k
@user-zi2yr3dh5k Месяц назад
ഇശോയെ ഞങ്ങൾക്ക് ഒരു വിട്ട് വെക്കാനുള്ള അനുഗ്രഹ o തരണമേ ആമേൻ 🙏🙏🙏🙏
@beenagigo1555
@beenagigo1555 29 дней назад
കർത്താവേ എന്നെ വിശുദ്ധീകരികണമേ
@gamingwithhades9040
@gamingwithhades9040 Месяц назад
യേശുവേ എന്റെ കുഞ്ഞുങ്ങൾക് പഠിക്കാൻ വേണ്ട ബുദ്ധിയും കൃപയും കൊടുക്കണേ ആമേൻ ഹലേലുയ്യാ 🙏🙏🙏🙏🙏
@pushpamr9393
@pushpamr9393 Месяц назад
ആമേൻ സ്തോത്രം യേശുവേ എൻറെ മകളുടെ ഭവനത്തിൽ സമാധാനം നല്കി അനുഗ്രഹിക്കണമേ. ഇതു പോലെ സമാധാനം ഇല്ലാതെ ലഹരിക്ക് അടിമയായി കഴിയുന്ന എല്ലാ മക്കളെയും ഇന്നത്തെ Daily Blessing _ൽ സമർപ്പിക്കുന്നു അവിടന്ന് സമാധാനം നല്കുവാൻ ഇടയാക്കണമേ ആമേൻ സ്തോത്രം യേശുവേ സ്തോത്രം
@lillyjoseph7629
@lillyjoseph7629 29 дней назад
Jesus please Bless our family. and. Childrens
@SiljuPk-gb7zi
@SiljuPk-gb7zi 29 дней назад
ഈശോയെ പാപിയായ മക്കളോട് കരുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏
@ajishathomaskizhakkekkuttu8599
@ajishathomaskizhakkekkuttu8599 29 дней назад
എന്റെ ഈശോയെ ലോൺ പാസാക്കാനുള്ള എല്ലാ തടസങ്ങളെയും അങ്ങ് മാറ്റിതന്നു അനുഗ്രഹിക്കണേ 🙏🙏🙏
@terrynazareth8863
@terrynazareth8863 Месяц назад
യേശുവേ നല്ലൊരു ദിവസം നൽകിയതിന് നന്ദി പറയുന്നു കഴിഞ്ഞ ഒരാഴ്ച കാലം njagalkku സംരക്ഷണം നൽകിയ ദൈവമേ നന്ദി ആരാധന സ്തുതി ആമേൻ
@rinjurenjith3983
@rinjurenjith3983 Месяц назад
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@jessyprakash9777
@jessyprakash9777 Месяц назад
യേശുവേ എൻ്റെ വയറ്റിലെ ഗ്യാസ്ട്രബിൾ രോഗങ്ങൾ അങ്ങ് മാറ്റി തരേണമേ എല്ലാ രോഗികളെ ഓർത്ത് പ്രാർത്ഥിക്കുന്നു സഖ്യം കൊടുക്കണമേ
@somanswarna
@somanswarna 29 дней назад
🙏🙏🙏
@sindhumanoj7417
@sindhumanoj7417 29 дней назад
🙏🏻എന്റെ ഈശോ അപ്പാ.. പ്രാർത്ഥന കേൾക്കേണമേ.. 🙏🏻 നന്ദി ദൈവമേ.🙏🏻സ്തുതി.. സ്തോത്രം.. 🙏🏻
@SheebaJoshy-co6sb
@SheebaJoshy-co6sb Месяц назад
എന്റെ കർത്താവേ ഞങ്ങടെ കുടുംബത്തേ അനുഗ്രഹിക്കേണമേ ഡെയ്ലി ബ്ലെസിങ് കേൾക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ നിറവേറ്റിനൽകണമേ ദൈവമേ.. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
@jacobmelbin123
@jacobmelbin123 Месяц назад
ഇശോയെ ഞങ്ങളുടെ കുടുംബത്തിൽ അങ്ങ് രാജാവായി വാഴണമേ ഞങ്ങളെ സംരക്ഷിക്കണേ കരുണ തോന്നണമേ
@LiyaJoseph-xg7wm
@LiyaJoseph-xg7wm Месяц назад
എന്റെ ഈശോയെ അന്യനാട്ടിൽ ജോലി ചെയുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കട്ടെ. എന്റെ ചേട്ടനെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 എന്റെ അപേക്ഷ കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sheeja2sheeja114
@sheeja2sheeja114 29 дней назад
എന്റെ കർത്താവേ എന്നെയും എന്റെ കുടുംബത്തെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു രോഗങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും നമ്മളെ സംരക്ഷിക്കേണമേ
@lillydavis6673
@lillydavis6673 29 дней назад
കർത്താവായ യേശുവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏 യേശുവേ രോഗികളായ മക്കളെ അങ്ങയുടെ തിരുരക്തകൊണ്ട് കഴുകി സുഖപ്പെടുത്താണമേ 🙏അഭിഷേകം ചെയ്യണമേ 🙏🙏
@LeenuScaria
@LeenuScaria Месяц назад
എൻ്റെ ഈശോയേ ഞങ്ങളുടെ നിയോഗതിൻ്റെ മേൽ കരുണഉണ്ടാകണമേ എൻ്റെ ഈ അവസ്തയുടെ മേൽ കരുണ ഉണ്ടാകണമേ ആമ്മേൻ
@joyva4187
@joyva4187 Месяц назад
എൻ്റെ യേശുവേ എൻ്റെ ജീവിത ആവശ്യങ്ങളിൽ എന്നും അങ്ങയുടെ ഇടപെടൽ ഉണ്ടായിരിക്കേണമേ ഞാൻ അങ്ങയിൽ ആശ്രയിച്ച് വിശ്വസിക്കുന്നു ആമ്മേൻ.🙏🙏🙏✝️✝️✝️🙏
@jobinjose9107
@jobinjose9107 Месяц назад
എല്ല്ലാമക്കളെയും അനുഗ്രഹിക്കണേ.. അമ്മേ ❤❤
@broadcastgamer5323
@broadcastgamer5323 29 дней назад
ഈശോയേ എൻ്റെ എല്ലാ നിയോഗളും അവിടുന്നു ഏറ്റെടുക്കണമേ ആമേൻ
@ShinyBarghese-or8gu
@ShinyBarghese-or8gu Месяц назад
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മൂലം കടുംബത്തു സമാധാനല്ല. വെറൊരു വിധത്തിൽ രോഗങ്ങളും കട ബാധ്യതയും 26 വർഷം മായി വാടക വീട്ടിൽ താമസിക്കുന്നു. കുടുംബത്തിലെ തടസ്സങ്ങൾ മാറ്റി ഒരു ഭവനംതന്ന് അനുഗ്രഹിക്കണമ.
@minibabu5714
@minibabu5714 Месяц назад
🙏🙏🙏🙏🙏🌹
@Mary4050-A
@Mary4050-A Месяц назад
🙏🙏🙏
@jimmyvattoth8050
@jimmyvattoth8050 Месяц назад
😢😢😢
@MariammaKG
@MariammaKG Месяц назад
പ്രാർത്ഥനയിൽ പൂർണമായ സമർപ്പിക്കുന്നു വിശ്വാസത്തോടെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഒരു മറുപടി തരൂ സമാധാനം തരും പൂർണ്ണമായും വിടുതലതരും ഞങ്ങൾ പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻🙏🏻
@rojijose4982
@rojijose4982 Месяц назад
Prise the lord Amen prayers ❤❤❤
@rosammathomas8004
@rosammathomas8004 Месяц назад
എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങേ കരത്തിൽ സമർപ്പിക്കുന്നു അങ്ങെനിക്കതു സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമെ എന്നപേഷിക്കുക്കുന്നു 🙏🙏🙏🙏🙏
@alenjosephmathew.k1230
@alenjosephmathew.k1230 29 дней назад
ആമ്മിൻ വാടക വീട്ടിൽ കഴിയുന്ന എല്ലാ o മക്കളേയും സമർപ്പിക്കുന്നു ദ വനം തന്ന് അനുഗ്രഹിക്കേണമേ യേശുവേ ആമ്മിൻ
@user-kq3rr5wl2r
@user-kq3rr5wl2r 29 дней назад
എന്റെ ദൈവമേ എന്റെ കുടുംബം അനുഗ്രഹിക്കട്ടെ എന്റെ മക്കൾ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
@mariyakuttyelttan9625
@mariyakuttyelttan9625 Месяц назад
ഈശോയെ വിദേശത്തു ജോലി ഇല്ലാതെ റൂമിരണ്ട് കൊടുക്കാൻ പോലും ബുദ്ധിമുട്ടുന്നോരെയും ജോലിയില്ലാതെ വളയുന്നോരെയും സമർപ്പിക്കുന്നു പിതാവേ എല്ലാവരെയും അനുഗ്രഹിക്കമേ സംരക്ഷികേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@minibabu5714
@minibabu5714 Месяц назад
ഈശോയെ എല്ലാ കുടുംബങ്ങളിലെയും നിയോഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കന്നു ഈശോയെ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏🌹
@nithinvarghesefrancis3919
@nithinvarghesefrancis3919 Месяц назад
എന്റെ കടക്കൽ മാറാൻ എന്നെ അനുഗ്രിക്കണമേ 🙏🙏
@AdhiNadh-qf3oy
@AdhiNadh-qf3oy 29 дней назад
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണേ
@jessinsamuel6142
@jessinsamuel6142 Месяц назад
യേശുപ്പാ പരിഷയിൽ നല്ലൊരു വിജയം തന്ന് അനുഗ്രഹിക്കേണമേ 🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e Месяц назад
പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ ഒരു സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർ പകർന്ന് നൽകണമേ
@GracyKt
@GracyKt Месяц назад
അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു. എനിക്ക് ഒരു നല്ല ജോലി തന്ന് സഹായിക്കണമേ ആമേൻ ആമേൻ ആമേൻ
@VilasiniVs-mr2zu
@VilasiniVs-mr2zu 29 дней назад
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@antovarghese4243
@antovarghese4243 Месяц назад
❤❤❤❤❤❤❤❤❤❤❤Thank you Jesus.🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@josek.t8027
@josek.t8027 Месяц назад
ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളോട് കരുണത്തോന്നണമേ ഞങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകണമേ സൗഖ്യം നൽകണമേ ആശ്വാസം നൽകണമേ ആമേൻ
@jestinmallu7246
@jestinmallu7246 Месяц назад
ഈശോയെ പഠിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@sonisebastian816
@sonisebastian816 29 дней назад
ഈശോയെ, ഞങ്ങളെ ഓരോരുത്തരെയും, കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, ബന്ധുമിത്രാതികളെയും, ബന്ധുക്കാരെയും, അയൽക്കാരെയും സമർപ്പിച്ചു, നന്ദിയോടെ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.അങ്ങേ കരങ്ങളിൽ ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ സമർപ്പിക്കുന്നു. കരുണയോടെ കൃപയേകണമേ. 🙏🙏❤️❤️
@ranibinu287
@ranibinu287 Месяц назад
എന്റെ ഈശോയെ ഇന്ന് ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാക്കിത്തീർക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bessyvarughese5496
@bessyvarughese5496 Месяц назад
ഈശോയേ ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നവരെ നീ കാണണമേ ‫וִ ഈശോ ഇടപെട്ട് വേഗം ഒരു ജോലി ലേക്ക് പ്രവേശിക്കാൻ ഇടയാക്കണമേ. ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ‫וִ ആമ്മീൻ
@flowerjose7352
@flowerjose7352 Месяц назад
ആമേൻ. ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏ആമ്മേൻ 🙏ഹല്ലേലൂയാ 🙏✝️✝️
@flowerjose7352
@flowerjose7352 Месяц назад
🙏🙏🙏🙏🙏
@minibabu5714
@minibabu5714 Месяц назад
🙏🙏🙏🙏🙏🙏🌹
@anniebino6686
@anniebino6686 Месяц назад
🙏🙏🙏🙏🙏🙏
@SHIJIABRAHAM-gz2dj
@SHIJIABRAHAM-gz2dj Месяц назад
Ammen 🙏
@snehasatheesh2078
@snehasatheesh2078 21 день назад
കർത്താവെ എന്നെ അനുഗ്രഹികേണമേ 🙏എന്നെ കൈ വിട്ടല്ലേ അപ്പ ഞാൻ ഒരുപാടു വിഷമത്തിൽ ആണ് എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് ഇടപെട്ടണമേ 🙏amen
@delphydelphy8578
@delphydelphy8578 29 дней назад
കർത്താവായ യേശുവേ എന്റെ കടബാധ്യതകളിലേക്ക് നീ കടന്നു വരേണമേ അത് തീർക്കുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ🙏🏻
@marypaul5173
@marypaul5173 Месяц назад
നിരാശയിൽ കഴിയുന്നവർക്ക് പ്രത്യാശ കൊടുത്ത് അനുഗ്രഹിക്കാനും ആശ്വസിപ്പിക്കുവാൻ കൃപ കാണിക്കേണമേ
@sinisunil7541
@sinisunil7541 Месяц назад
എന്റെ ഈശോയെ.... മുന്നോട്ടുള്ള ജീവിതത്തിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും സമർപ്പിക്കുന്നു... ദൈവഹിതം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു.... ഇന്നേ ദിവസം ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളെ സമർപ്പിക്കുന്നു... എല്ലാം നന്നായി ചെയ്യാൻ സഹായിക്കണേ 🙏🏻
@sheebajoseph1232
@sheebajoseph1232 29 дней назад
യേശുവേ രോഗസൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏
@priyaantony2386
@priyaantony2386 Месяц назад
ഈശോയെ എല്ലാ മക്കളുടടെയും മേൽ അനുഗ്രഹമുണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻
@shinyraphel7762
@shinyraphel7762 Месяц назад
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനവും , രോഗങ്ങളും മാറ്റി കുടുംബത്തിൽ സമാധാനം നൽകേണമേ, എന്റെ മക്കൾക്കു കൂടുതൽ ദൈവവിശ്വാസം നൽകേണമേ 🙏🏻🙏🏻🙏🏻
@somanswarna
@somanswarna 29 дней назад
🙏🙏🙏🙏
@sicilyinasu3739
@sicilyinasu3739 Месяц назад
🙏🙏🙏 വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും വിസ തടസ്സമായി കൊടുക്കണമേ🙏🙏🙏
@bessykuriakose142
@bessykuriakose142 29 дней назад
യേശുവേ എന്റെ നിയോഗങ്ങൾ അങ്ങ് ഏറ്റെടുത്ത് എന്റെ ആഗ്രഹം സാധിച്ചു തരണമേ. ആമേൻ 🙏🏻🙏🏻🙏🏻
@lynnbejoy6853
@lynnbejoy6853 28 дней назад
ഈശോയെ ഞങളുടെ മക്കളുടെ കൂടെ ഉണ്ടാകേണമേ. പരിശുദ്ധൽമാവിനാൽ നിറകേണമേ.
@SaliThomas-yi8jb
@SaliThomas-yi8jb Месяц назад
ഈശോയെ എൻ്റെ അമ്മയുടെ വീടിൻ്റെ പണിയാതൊരു തടസവും ഉണ്ടാകാതെ തീർത്തുതരേണമേ
@LissyThankachen
@LissyThankachen Месяц назад
യേശുവേ എന്റെ മകന്റെ കുറവുകൾ മാറ്റി നല്ലൊരു ബുദ്ധി കൊടുക്കണമേ മാതാവേ മോനെ കൈവിടാതെ കാത്തുപരിപാലിക്കണമേ ആമേൻ
@sonasojan7913
@sonasojan7913 Месяц назад
ഞാൻ നിനക്ക് മുന്പേ പോയി മലകൾ നിറപ്പാക്കുകയും പിച്ചലാവാതിലുകൾ തകർക്കുകയും ഇരുമ്പോടമ്പാലുകൾ ഓടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലിവിളിക്കുന്ന ദൈവം ഞാൻ ആണെന്ന് നീ അറിയേണ്ടതിനു അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേകരവും ഞാൻ നിനക്ക് നൽകും..... ചൊല്ലി പ്രാർത്ഥിക്കുക. അത്ഭുത വചനം
@user-od7fg7uy8l
@user-od7fg7uy8l Месяц назад
കർത്താവെ വിനോദിനെ അനുഗ്രഹിക്കേണമേ. എല്ലാ രോഗങ്ങളും മാറ്റി കൊടുകേണമേ. നല്ല ജോലി, ബിസിനസ് കൊടുകേണമേ. കടബാധ്യതകൾ എല്ലാം മാറ്റി കൊടുകേണമേ. മദ്യപാനം മാറ്റെണമേ. 🙏🙏
@marymolly1980
@marymolly1980 Месяц назад
എൻ്റെ പിതാവേ അങ്ങ് ഞങ്ങളുടെ കുടുബത്തിൽ നാഥനായി വാഴണമേ ഞങ്ങളുടെ ഓരോ പ്രവർത്തിയെയും അവിടുന്ന് നിയത്രിക്കണമേ ആമേൻ
@lijithomas
@lijithomas Месяц назад
കർത്താവേ എന്റെ കടബാധ്യതകളെ എടുത്തു മാറ്റാണെ ഒരു വഴിയും വാതിലും തുറക്കണേ ദൈവമേ അനുഗ്രഹിക്കണേ
@anjalasbiji9218
@anjalasbiji9218 28 дней назад
പിതാവായ ദൈവമേ എൻ്റെ കുടുംബത്തെ കാത്ത് രക്ഷിക്കണെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബത്തിൻ്റെ മേലും കരുണയാകണെ
Далее
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25