Тёмный

DAILY BLESSING 2024 JULY 17/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 951 тыс.
Просмотров 461 тыс.
0% 0

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10 тыс.   
@roselythomas2082
@roselythomas2082 Месяц назад
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏🙏
@leenakl7482
@leenakl7482 Месяц назад
എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ വിശ്വാസം വർദ്ധിപ്പിക്കേണമേ കർത്താവേ അനുഗ്രഹിക്കണമേ
@SiljuPk-gb7zi
@SiljuPk-gb7zi Месяц назад
ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനകളും നിയോഗങ്ങളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏
@dinumolgineesh4094
@dinumolgineesh4094 Месяц назад
ആമേൻ 🙏🙏🙏🙏
@gracykurian6924
@gracykurian6924 Месяц назад
യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടൊപ്പം സമർപ്പിക്കുന്നു ദൈവദയമുള്ള ജീവിതപങ്കാളിയേ നല്കി. അനുഗ്രഹിക്കണമേ യാചനയാണ് നിരസ്സിക്കരുതേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏
@sisilygorge270
@sisilygorge270 Месяц назад
വിവാഹ തടസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രായം കഴിഞ്ഞ പോയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@vijukrishna6475
@vijukrishna6475 Месяц назад
Ente monteyum കുടുംബ സുഹൃത്തിൻ്റെ monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് anugrahikkanamae.. ആമേൻ 🙏🙏🙏 നേർവഴിക്ക് നയിക്കണമേ 🙏🙏🙏
@rachelsammathew2229
@rachelsammathew2229 Месяц назад
Pray for our children also
@wilsonvarkey56
@wilsonvarkey56 Месяц назад
Praying for all...
@ushakachappilly2449
@ushakachappilly2449 Месяц назад
🙏🙏🙏
@lijobasil4210
@lijobasil4210 Месяц назад
Enneayum
@vimala800
@vimala800 Месяц назад
ഉള്ളങ്ങൾ അറിയുന്ന കർത്താവെ എന്റെ നിലവിളക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ
@user-wh9qt2dj3x
@user-wh9qt2dj3x Месяц назад
പിതാവേ ഈ കഷ്ടപ്പെടുന്ന എൻ്റെ വേദനയിൽ നിന്ന് ഒരു ആശ്വാസം തരണമേ എന്നെ സ്നേഹിക്കുന്ന സഹായിക്കുന്ന എല്ലാ സഹോദരങ്ങളേയും നന്മയും ഐശ്വര്യവും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളണമേ🙏🙏🙏
@sonabaiju15
@sonabaiju15 Месяц назад
ഈശോയെ എല്ലാ കുടുംബങ്ങളെയും തിരുകുടുംബം പോലെ സന്ദോഷവും സമാധാനവും ഉള്ള കുടുംബങ്ങളായി മാറ്റണെ 🥰
@thomasantony4977
@thomasantony4977 Месяц назад
കർത്താവേ കരുണയാകേണമേ 💕 🙏 💕 ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕
@ashwins10.c99
@ashwins10.c99 Месяц назад
എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ എന്റെ യേശുവേ എന്റെ കാലിന്റെ വേദന പൂർണ്ണമായും തൊട്ട് സുഖപെടുത്തണമേ🙏❤️
@sherlyvarghese8265
@sherlyvarghese8265 Месяц назад
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശേയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ സമർപ്പിക്കുന്നു പ്രാർത്ഥന. കേട്ട് എത്രയും പ്പെട്ടെന്ന സാധിച്ചു തരണമേ. ആമ്മേൻ🙏🙏🥰
@kanmanizz7194
@kanmanizz7194 Месяц назад
ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവാനുഗ്രഹമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ
@shainymariyan5111
@shainymariyan5111 Месяц назад
എന്റെ ഈശോയെ എന്റെ മക്കളെ സകല വിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏❤❤❤ഞങ്ങളുട കുടുംബത്തെയും കാക്കണമേ എന്നെന്നും ഞങ്ങളെയും ഞങ്ങളെനേർ വഴിക്കു നയിക്കണം കർത്താവെ ❤❤❤❤❤എന്റെ കർത്താവെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏
@user-xl7tq6ho5l
@user-xl7tq6ho5l Месяц назад
ഈശോയെ ഞങ്ങളുടെ കടബാധ്യത സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏
@christeenabenny3964
@christeenabenny3964 Месяц назад
ഇശോയെ ഒരു ജോലിക്കായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും മേൽ കരുണ തോന്നണേ നാഥാ 🙏🏻
@user-de3vu6pv8u
@user-de3vu6pv8u Месяц назад
യേശുനാഥ എന്റെ മേലുള്ള എല്ലാ രോഗങ്ങളും അവിടുന്ന് ഏറ്റെടുക്കണമേ. എനിക്ക് പരിപൂർണ്ണ ആരോഗ്യം നൽകണമേ പൈൽസ് രോഗം അലർജി ഗ്യാസ് തൈറോഡ് എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് മോചനം നൽകണേ ആമേൻ ആമേൻ ആമേൻ ❤❤❤
@RincyjaisonRincyjaison
@RincyjaisonRincyjaison Месяц назад
ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുക്കണമെ🙏🏻🙏🏻🙏🏻🙏🏻
@sujaroy4220
@sujaroy4220 Месяц назад
എന്റെ യേശുഅപ്പച്ച എന്റെ അമ്മയുടെ വേദന മാറ്റിത്തരാനേ. ആഹാരം കഴിക്കാൻ kazhiyanee ആമ്മേൻ 🙏🙏🙏
@Joma-pc1go
@Joma-pc1go Месяц назад
🙏🙏🙏
@shylaissac2950
@shylaissac2950 Месяц назад
ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ അമ്മ സുഖമില്ല തിരിക്കുന്നു കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@somanswarna
@somanswarna Месяц назад
🙏🙏🙏
@borahae4534
@borahae4534 Месяц назад
ഈശോയെ എന്റെ അമ്മയുടെയും അപ്പച്ചായിയുടെയും വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vaigaprasad6297
@vaigaprasad6297 Месяц назад
എന്റെ ഈശോയെ എന്റെ എല്ലാനിയോഗവും സാധിച്ചു തരണമേ എല്ലാവരെയുമാനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@johncheruvathoor-7
@johncheruvathoor-7 Месяц назад
🙏🙏🙏
@jiyashaji3421
@jiyashaji3421 Месяц назад
;
@diyabiju9377
@diyabiju9377 Месяц назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പരീക്ഷ വിജയവും ജോലിയും കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ
@kanmanizz7194
@kanmanizz7194 Месяц назад
ഈശോയ കാലവർഷക്കെടുതിയിൽ നിന്ന് എല്ലാ മക്കളെയും സംരക്ഷിക്കണമേ
@user-de3vu6pv8u
@user-de3vu6pv8u Месяц назад
യേശുനാഥ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@sindhurenny3562
@sindhurenny3562 Месяц назад
എന്റെ ഈശോയെ മക്കളെ രണ്ടു പേരെയും പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏
@flowerjose7352
@flowerjose7352 Месяц назад
ആമേൻ 🙏ഹല്ലേലുയ 🙏✝️
@mollybaby1063
@mollybaby1063 Месяц назад
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെ മേലും കരുണയുണ്ടാകണമേ. ആമേൻ 🙏🙏🙏
@maryjoseph3846
@maryjoseph3846 Месяц назад
കർത്താവായ യേശുവേ പാപികളായ ഞങ്ങളുടെ മേൽ ഞങ്ങളുടെ മക്കളുടെ മേലും കരുണ കരുണയായിരിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് സാധിച്ചു തരണമേ
@user-ns4ei7cm5s
@user-ns4ei7cm5s Месяц назад
എന്റെ കർത്താവെ ഞങ്ങളുടെ ജീവിത വരുമാനം വർധിപ്പിക്കണമേ ഞങ്ങളുടെ ബിസിനസ്‌ വളരണമേ. ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കണമേ
@marymp9094
@marymp9094 Месяц назад
എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ... ആമ്മേൻ🙏
@solujimmy2877
@solujimmy2877 Месяц назад
🙏🙏🙏
@mercyjose9190
@mercyjose9190 Месяц назад
കർത്താവായ ഇശോയെ ജീവനുള്ള ദൈവത്തിന്റെ പുത്രാ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ❤️❤️❤️ആമേൻ 🙏🙏🙏
@mariammathomas3969
@mariammathomas3969 Месяц назад
എന്റെ ദൈവമേ എന്റെ നീറുന്ന പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമേ, യേശുവേ സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി, പരിശുദ്ധാത്മാവേ നന്ദി സ്തോത്രം ഹാലേലൂയ്യാ ആമ്മേൻ ആരാധന നന്ദി.
@AthulyaSabu-uj5sr
@AthulyaSabu-uj5sr Месяц назад
എന്റെ ഈശോയേ Daily Blessing ൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു നൽകണമേ🥹🙏🕯️
@user-qb8rd6ib6f
@user-qb8rd6ib6f Месяц назад
ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെല്ലാവരെയും നിറയ്ക്ചണമേ.🙏🙏🙏
@jincyshaji9124
@jincyshaji9124 Месяц назад
ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി
@Myworld......1199
@Myworld......1199 Месяц назад
🙏🙏🙏🙏🙏
@sunithakm7021
@sunithakm7021 Месяц назад
ഈശോ യെ കഷ്ടപ്പാടും ദുരിതവും പേറുന്ന എല്ലാ മക്കളെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@user-de3vu6pv8u
@user-de3vu6pv8u Месяц назад
യേശുവേ എന്റെ മകളുടെ ഓവറി പ്രശ്നങ്ങളെല്ലാം എടുത്തു മാറ്റണമേ അവൾക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@ashashinoj8354
@ashashinoj8354 Месяц назад
ഈശോയെ ഭവനം ഇല്ലാത്തവരെ സമർപ്പിക്കുന്നു 🙏എനിക്ക് ഒരു ഭവനം നൽകി അനുഗ്രെഹികേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏
@lysammashaji2006
@lysammashaji2006 Месяц назад
Injaglkum oruveedutharanama.
@ShinyBarghese-or8gu
@ShinyBarghese-or8gu Месяц назад
യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാ രോഗികൾക്കും പൂർണ്ണ രോഗസൗഖ്യം നല്കണമെ. എന്റെ മമ്മിക്ക് രോഗ സൗഖ്യം നല്കണമെ.
@aleenapaul5164
@aleenapaul5164 Месяц назад
എന്റെ ഈശോയെ എന്റെ സാമ്പത്തികമായി. ബുദ്ധിമുട്ടുന്ന ഞ്ഞങ്ങളെ അനുഗ്രഹിക്കണമേ ഈ പാവിയെ അങ്ങ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@tinytot140
@tinytot140 Месяц назад
ഈശോയേ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളിൽ ഇടപെടണമേ. മറ്റുള്ളവർക്ക് പരിഹാസപാത്രമാവരുതേ....ആമീൻ ഈശോ
@jipsonjames6362
@jipsonjames6362 Месяц назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@elizabethjoy8544
@elizabethjoy8544 Месяц назад
Eshoye karunayajikunu us 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marfinmohan4051
@marfinmohan4051 Месяц назад
ദൈവമേ പാപികളായ ഞങ്ങളുടേമേൽ കരുണയുണ്ടാകേണമേ ഞങ്ങളുടെ നിയോഗങ്ങൾ ദൈവമേ സാധിച്ചുതാരണമേ ആമേൻ 🙏🙏🙏
@soothram1419
@soothram1419 Месяц назад
എന്റെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേആത്മീയഉണർവ് നൽകേണമേ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@Aparna-nj3xy
@Aparna-nj3xy Месяц назад
Reethammayudee ellaa rogangalum maati tharanamee eeshoyee 🙏🙏💖
@anugraha1701
@anugraha1701 Месяц назад
യേശുവേ, എന്നെയും പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി
@abineliasjacob589
@abineliasjacob589 Месяц назад
യേശുവേ എന്റെ മകന്റെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ
@josephdasan1457
@josephdasan1457 Месяц назад
🙏🙏🙏
@pen_and_ink6831
@pen_and_ink6831 Месяц назад
Amen
@LEENA-ph3tq
@LEENA-ph3tq Месяц назад
ഈശോയെ 20 വർഷമായി അപകടത്തിൽപ്പെട്ട തളർന്നുകിടക്കുന്ന എന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 Месяц назад
🙏🙏🙏
@jenovabinujeno8136
@jenovabinujeno8136 Месяц назад
🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 Месяц назад
Bless her Lord amen
@bindudavis4648
@bindudavis4648 Месяц назад
Lord Jesus please bless me and other homeless with a new home 🙏
@anishapolson8545
@anishapolson8545 Месяц назад
Bless God 🙌
@MiniJoseph-pg6ox
@MiniJoseph-pg6ox Месяц назад
എന്റെ ഈശോയെ എന്റെ മക്കളെയും നാസി യെയും ഈശോയെ അങ്ങയുടെ ഉള്ളം കൈയിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ സൗദിയിൽ ഉള്ള കടയെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. നൂരുമേനി ഫലം നൽകി തരണമേ
@santhwanarenju
@santhwanarenju Месяц назад
സാമ്പത്തികമായി ഞങ്ങളെ ഉയർത്തി കടങ്ങൾ വീട്ടാൻ ഉള്ള പൈസ തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയെ
@ginojohny1693
@ginojohny1693 Месяц назад
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@elsaannie8579
@elsaannie8579 Месяц назад
യേശുപ്പാ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen
@lizybsam5836
@lizybsam5836 Месяц назад
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏
@jameskonnoth4380
@jameskonnoth4380 Месяц назад
എൻ്റെ ഈശോയേ മകൻ്റെ വിവാഹത്തിന് ആവശ്യമായ സമ്പത്ത് ലോൺ വഴി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ
@user-ug8mz6zs9f
@user-ug8mz6zs9f Месяц назад
യേശുവേ അനുഗ്രഹിക്കേണമേ..... ഡെയിലി ബ്ലെസ്സിങ്കിൽ വചനം കേൾക്കുന്ന എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കാണമേ
@SiljaSujith-yf1ef
@SiljaSujith-yf1ef Месяц назад
ഈശോയേ കുടുംബത്തെ എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്നും കാത്തു കൊള്ളണമേ. മക്കളെ നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ. സമാധനം ഇല്ലാത്ത കുടുംബത്തിൽ ഈശോ ഈശോയുടെ സമാധനം കൊടുത്തു അനുഗ്രഹിക്കണമേ.
@hebinggdhermit3737
@hebinggdhermit3737 Месяц назад
എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏❤️❤️❤️
@AldrinPeria-kr4bf
@AldrinPeria-kr4bf Месяц назад
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും അസുഖങ്ങളെല്ലാം മാറ്റിത്തരണേ 🙏 ഞങ്ങളുടെ പ്രതിസന്ധികളെല്ലാം നീക്കം ചെയത് ഒരു ഭവനം തന്നനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മോനെ വളർത്തി വലുതാക്കുവാനുള്ള ആയുരാരോഗ്യവും സാമ്പത്തികവും തന്നനുഗ്രഹിക്കണമേ 🙏
@SB-mp5jb
@SB-mp5jb Месяц назад
ഈശോയെ എല്ലാ യുവജന ങ്ങളെയും സമർപ്പിക്കുന്നു... 🙏😭🙏എന്റെ ഈശോ, അങ്ങ് തന്ന ഞങ്ങളുടെ മക്കളെ വഴിതെറ്റാതെ കാത്തുകൊള്ളണമേ... 🙏അവരുടെ മുൻപോട്ടുള്ള ജീവിതത്തിന് വഴി തെളിച്ചു കൊടുക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു... 🙏😭🙏♥️🙏
@jvincejitha5886
@jvincejitha5886 Месяц назад
എന്റെ ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. ദൈവാനുഗ്രഹത്താൽ നിറക്കേണമേ സമാധാനം നൽകേണമേ 🙏🙏🙏🙏🙏🙏🙏
@user-sl4it3yp9s
@user-sl4it3yp9s Месяц назад
Amen❤❤❤❤❤❤❤❤❤❤❤❤❤❤
@francymoltresa7737
@francymoltresa7737 Месяц назад
യേശുവേ, എൻ്റെ സഹോദരനെ സഹായിക്കേണമേ.സപ്ലൈ പേപ്പറുകളൊന്നുമില്ലാതെ ബിടെക് പരീക്ഷയിൽ പൂർണ്ണ വിജയം ലഭിക്കാൻ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ യേശുവേ...അടുത്ത അലോട്ട്‌മെൻ്റിൽ ബിഎഡിന് പ്രവേശനം നേടാൻ എന്നെ സഹായിക്കണമേ... 🙏🙏🙏🙏🙏🙏🙏🙏
@MiniMini-jp2ul
@MiniMini-jp2ul Месяц назад
ഈശോയെ ഈ പാവിയുടെ ജിവിതത്തിൽ എല്ലാ ദിവസവും ഓരോ പ്രശ്നങ്ങളാണ് ദൈവമേ🙏🙏🙏 ഇതിൽ നിന്ന് ഒരു വിടുതൽ തരണേ ഈ ശോ നാഥാ😢😢😢❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@nicysebastian6805
@nicysebastian6805 Месяц назад
എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാമക്കളയും സമരപ്പിയക്കുന്നുതടസം മാറ്റി കരുണ തോന്നണേ ദയ തോന്നണേ ആ മേ🙏🏻🙏🏻🙏🏻🙏🏻
@gracyfrancis5332
@gracyfrancis5332 Месяц назад
ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@binoyvr5403
@binoyvr5403 Месяц назад
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@SunilFathah
@SunilFathah Месяц назад
എന്റെ കർത്താവേ , എന്റെ പാപങ്ങൾ പൊറുത്തു തരണമേ. അറിഞ്ഞുo അറിയാതേയും ചെയ്ത് പോയ പാപങ്ങൾ പൊറുക്കണമേ. എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ. സ്വർഗ്ഗത്തിൽ ഞങ്ങളേയും കൂട്ടണമേ. ആമീൻ
@leenakl7482
@leenakl7482 Месяц назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അങ്ങ് സാധിച്ചു തരേണമേ കർത്താവേ അനുഗ്രഹിക്കണമേ കർത്താവേ അനുഗ്രഹിക്കണമേ
@roykm9665
@roykm9665 Месяц назад
🌹👍🙏n
@user-nc4gx3ze1e
@user-nc4gx3ze1e Месяц назад
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശോ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ഒരു മാർഗ്ഗം കാണിച്ചു തരണമേ
@jenovabinujeno8136
@jenovabinujeno8136 Месяц назад
,,🙏🙏🙏
@loftyjdaniel5585
@loftyjdaniel5585 Месяц назад
യേശുവേയ് അനുഗ്രഹിക്കണ്മെയ് എന്റെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏🙏🙏
@joicyroby9655
@joicyroby9655 Месяц назад
ഈശോയെ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏❤️❤️
@mlatha389
@mlatha389 Месяц назад
യേശുവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുത്തു എന്നിൽ കനിയേണമേ 🙏🏼പ്രാർത്ഥന കേൾക്കേണമേ 🙏🏼 കൈവിടല്ലേ ഞങ്ങളെ 🙏🏼🙏🏼🙏🏼🙏🏼 ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹലല്ലേ ഹല്ലേലുയ ദൈവ നാമം മഹത്വപെടട്ടെ 🙏🏼 ആമേൻ 🙏🏼ആമേൻ 🙏🏼❤️
@pen_and_ink6831
@pen_and_ink6831 Месяц назад
Amen
@kusumamsaji22
@kusumamsaji22 Месяц назад
🙏🙏🙏
@gracysavier5757
@gracysavier5757 Месяц назад
നല്ല ഇശോയേ ഭവനമില്ലാത്ത എല്ലാ മക്കൾക്കും സ്വന്തമായി ഭവനം നൽണെമേമഴ മൂലം ക്ലേശിക്കുന്ന എല്ലാ സഹോദരങ്ങൾക്കും പരിഹാരം നൽകണമേ മദ്യത്തിനടിപ്പെട്ട് തകർന്ന കുടുംബങ്ങളെ സമാധാനത്തിൽ ഒന്നിപ്പിക്കുന്നമേ
@soothram1419
@soothram1419 Месяц назад
അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@antonylawerence8428
@antonylawerence8428 Месяц назад
കർത്താവെ അങ്ങ് തന്ന, ദാനത്തിനും, അനുഗ്രിഹങ്ങൾക്കും, ദീർഘ ആയുസ്സിനും, നന്ദി പറയുന്നു 🙏🙏🙏. ഇന്ന് എന്നെ വലിയൊരു ആപത്തിൽ നിന്നും കാത്തു പരിപാലിച്ചതിനു ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-zj7xp5rc3e
@user-zj7xp5rc3e Месяц назад
കർത്താവേ എന്റെ മക്കളിൽ കരുണചൊരിയണമേ ആമേൻ
@NishaSaji-ce4sn
@NishaSaji-ce4sn Месяц назад
യേശുവേ എന്റെ പാപങ്ങൾ പൊറുത്തു എന്നെ രക്ഷിക്കണേ 🙏🙏എന്റെ അഹങ്കാരം പൊറുത്തു എന്നെ ഷെമിക്കാനും എല്ലാവരോടും എല്ലാം സഹിക്കാനും ഉള്ള കരുത്തു തരണേ ഈ അവസ്ഥ എല്ലാം മാറ്റിതരണേ ഈശോയെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kusumamsaji22
@kusumamsaji22 Месяц назад
🙏🙏🙏
@tipthomas5727
@tipthomas5727 Месяц назад
യേശുവേ ഞങ്ങളെ സഹായിക്കേണമേ. അനുഗ്രഹിക്കേണമേ.. Amen🙏. Amen🙏. Amen🙏
@elsammavj2074
@elsammavj2074 Месяц назад
Yesuve ente kudumbamthitemel karunaairikane
@mollypunnoor9312
@mollypunnoor9312 Месяц назад
🙏🙏🙏🙏🙏🙏
@bittybenny4209
@bittybenny4209 Месяц назад
Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
@omanageevarghese747
@omanageevarghese747 Месяц назад
എന്റെ സ്മിതജമോളെ കാത്തുകൊള്ളണമേ അവൾക് സമാധാനം കൊടുക്കണേ കണർത്താവെ 🙏🙏🙏🙏🙏🙏
@cheriyachen5652
@cheriyachen5652 Месяц назад
കർത്താവേ ഒരുഗതിയും പരഗതിയുമില്ലാതെ കുടുംബമായി ഒറ്റപ്പെട്ടു വാടകയ്കുതാമസിച്ചു വരുന്നു യേശുവേ നാഥാ ഒരുവഴിതുറന്നു മാനിക്കേണമേ.
@Aishu741
@Aishu741 Месяц назад
വഴി തുറക്കും അപ്പാ സഹായിക്കും
@meeraisaac1090
@meeraisaac1090 Месяц назад
കർത്താവെ ഞങ്ങളെ വചനത്താൽ ബലപ്പെടുത്തി പ്രത്യാശയിലേക്ക് നയിക്കേണമേ. ആമേൻ 🙏🙏🙏.
@elsypt6036
@elsypt6036 Месяц назад
Amen🙏🙏🙏
@sijingeorge236
@sijingeorge236 Месяц назад
ഈശോയുടെ എന്റെ കുഞ്ഞമ്മാടികൂടാതെ സ്കൂളിൽ പോവാൻ അനുഗ്രഹിക്കണമേ ഞാൻ കൂടെ പോകാതെ തനിയെ പോവാനാണ് അനുഗ്രഹിക്കണമേ അങ്ങയുടെ പരിശുദ്ധാത് അയച്ചു അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ കടബാധ്യതയും മാറുവാൻ അനുഗ്രഹിക്കണമേ വീടുപണി പൂർത്തി അനുഗ്രഹിക്കണമേ പണയപ്പാട് കാലാവധി കഴിഞ്ഞിരിക്കുന്നത് എടുക്കുവാൻ അനുഗ്രഹിക്കണമേ അല്ലാതെ നീ യോഗങ്ങളെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു അത് സാധിച്ചു കൊടുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ ആമേൻ
@AnniejoseAnniejose
@AnniejoseAnniejose Месяц назад
യേശുവേ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ rogadhukha ദുരിതങ്ങൾ നീക്കി താ
@SouminiGopi-hd2um
@SouminiGopi-hd2um Месяц назад
എൻ്റെ ഈശോയേ എൻ്റെ നിയോഗങ്ങൻ സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@user-tj3bb1ue1s
@user-tj3bb1ue1s Месяц назад
എന്റെ ഈശോയെ എന്റെ കടബാധ്യതകൾ ഉടനെ തന്നെ തീരാൻ വഴി ഒരുക്കി തരേണമേ ഈശോയെ 🙏
@aleenajoshy5812
@aleenajoshy5812 Месяц назад
എൻ്റെ ഈശോയേ അമ്മയുടെ വിദേശത്ത് ജോലിക്ക് പോകാനുള്ള തടസ്സങ്ങൾ എല്ലാം മാറി എത്രയും വേഗം അമ്മക്ക് പോവാൻ കഴിയനമേ.. ആമേൻ
@AnnamariyaBigil
@AnnamariyaBigil Месяц назад
എൻ്റെ ഈശോയേ എൻ്റെ മാതാപിതാക്കളുടെ കട ബാധ്യത പൂർണമായും മാറ്റണമെ
@valsammaantony9218
@valsammaantony9218 Месяц назад
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തരണമേ
@jincysunil9766
@jincysunil9766 Месяц назад
കർത്താവേ എന്റെ മക്കളെ കാത്തുകൊള്ളണമേ.. എന്റെ സാമ്പത്തിക പ്രയാസങ്ങൾ, കടബാധ്യതകൾ മാറ്റി തരേണമേ.. 🙏🙏🙏
@leelammaabraham6873
@leelammaabraham6873 Месяц назад
യേശുവേ സാമ്പത്തിക കടബാധൃതകള്‍ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@Sheela-tg8wy
@Sheela-tg8wy Месяц назад
Eesoye marichhu poya ella athmakkalkkum nithya santhi kodukkyename amen amen amen Mariya amen amen amen Mariya...❤
@BabySunil-f7t
@BabySunil-f7t Месяц назад
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ
@soothram1419
@soothram1419 Месяц назад
അപ്പാ ഞങ്ങളിൽ കരുണ തോന്നേണമേ എന്റെ മോളുടെ ഭാവിയെ നിന്റെ കൈകളിൽ പൂർണമായും സമർപ്പിക്കുന്നു 🙏 നിന്റെ ഇഷ്ടം അവളിൽ പൂർത്തിയാക്കുമ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കത്തവിധം ആയിരിക്കുവാൻ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏 അപ്പാ 💞 ഞങ്ങളോട് ക്ഷമിക്കേണമേ 🙏
@elsyraju4225
@elsyraju4225 Месяц назад
എല്ലാം സഹോദരിസാഹോദരന്മാരെ യു അനുഗ്രഹിക്കേണമേ എല്ലാം മാതാപിതാക്കളെയ്‌ അനുഗ്രഹിക്കേണമേ
@georgekuttychacko3412
@georgekuttychacko3412 Месяц назад
യേശുവേ ഇന്നത്തെ ഞങ്ങളുടെ യാത്രയിൽ ഉടനീളം ഞങ്ങളുടെ കൂടേ ഉണ്ടായിരിക്കേണമേ
@Sheela-tg8wy
@Sheela-tg8wy Месяц назад
Eesoye rogikalaya ella makkaleyum sugapeduthi anugrahikkyename amen amen amen Mariya amen amen amen Mariya...❤
@joicemarykurian3570
@joicemarykurian3570 Месяц назад
ഈശോയേ പലവിധ രോഗങ്ങളാൽ വലയുന്ന ഞങ്ങളെ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ. വിദേശത്ത് പോകാൻ വച്ചിരിക്കുന്ന വിസയുടെ Paperലെ തടസ്സങ്ങൾ മാറ്റി തരേണമെ.ആമ്മീൻ🙏🏻
@somanswarna
@somanswarna Месяц назад
🙏🙏🙏
@shennygeorge8825
@shennygeorge8825 Месяц назад
എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും അങ്ങയിലേക്ക് സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@Evelynshijoy3408
@Evelynshijoy3408 Месяц назад
Ente eshoye ethrumpettenne pettenne nallorujoli koduthe ente mone anugrrahikeneme kadabadthyilninnu enne reshkneme Amen 🙏🙏🙏🙏
@treesafernandez4610
@treesafernandez4610 Месяц назад
ഈശോയെ എന്റെ മകൾക്ക് നല്ല സമാധാനം നൽകണമേ
@sophyanniemathews8797
@sophyanniemathews8797 Месяц назад
ദൈവമേ.. പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ.. എന്റെ കുടുംബത്തോട്.. കുഞ്ഞുങ്ങളോട്.. കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽
@Remi-rr4ri
@Remi-rr4ri Месяц назад
എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏
@pen_and_ink6831
@pen_and_ink6831 Месяц назад
Amen
@jerinmichael2646
@jerinmichael2646 Месяц назад
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@JINTUJOSEPH-pm8ti
@JINTUJOSEPH-pm8ti Месяц назад
🙏🙏🙏
@vimalthengadayil4747
@vimalthengadayil4747 Месяц назад
എന്റെ ഈശോയെ എന്റെ എല്ലാം നിയോഗങ്ങളും അവിടുന്ന് നടത്തി തരണമേ 🙏🏻🙏🏻അമ്മേ മാതാവേ എന്റെ ഭാര്യക് എന്നോട് ഉള്ള ദേഷ്യം എല്ലാം മാറ്റാണെ അവൾ എന്നേ വിളിക്കണേ എന്റെ മാതാവേ 🙏🏻🙏🏻ആമീൻ 🙏🏻🙏🏻
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd Месяц назад
എൻ്റെ ഈശോയെ...എൻ്റെ ഭർത്താവിൻ്റെ എല്ലാ വിധ ശാരീരിക അസ്വസ്ഥതകളും വേദനകളും മാറ്റണമേ...എൻ്റെ അനിയൻ്റെ കടബാധ്യതകൾ പരിഹരിക്കണമേ...
Далее
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 1 млн
skibidi toilet multiverse 041
06:01
Просмотров 5 млн
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Просмотров 17 млн
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Просмотров 1 млн