Тёмный

DAILY BLESSING 2024 JUNE 06/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 445 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@jlsgaming1581
@jlsgaming1581 3 месяца назад
ഈശോയേ രോഗികളായി കഴിയുന്ന എല്ലാവരെയും sugappeduthaname🙏🙏🙏അവരുടെ മേൽ കരുണ ആയിരിക്കണമെ😭😭😭🙏🙏🙏
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@rajeenajain9893
@rajeenajain9893 3 месяца назад
🙏🙏
@aleyammap4862
@aleyammap4862 3 месяца назад
AMEN 🙏 🙏 🙏
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏
@sijirajan3691
@sijirajan3691 3 месяца назад
ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@ajp1447
@ajp1447 3 месяца назад
Amen
@omanavarghese9573
@omanavarghese9573 3 месяца назад
Amen karttave vegam varane parishuddalmave konde nirakkename 🙏
@bincyvarughese27
@bincyvarughese27 3 месяца назад
Isowe anugrahikkaname 🙏
@ryanpero551
@ryanpero551 2 месяца назад
Daivame ende cash allam tiruchu kittanname ande leg and back pain mattitarenname 🙏
@ushasaji3017
@ushasaji3017 3 месяца назад
ഈശോയെ ഈ അനുഗ്രഹ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@ajinjohn7889
@ajinjohn7889 3 месяца назад
Hallelujah 🙏
@SicilyAbraham-s9h
@SicilyAbraham-s9h 3 месяца назад
യേശുവേ എല്ലാമക്കളുടെയും മേൽ karunathoname
@abrahamdj3065
@abrahamdj3065 3 месяца назад
🙏🙏🙏
@anniegeorge3803
@anniegeorge3803 3 месяца назад
Amen 🙏
@rosarobin4422
@rosarobin4422 3 месяца назад
ജോലിക്കു വേണ്ടി അലയുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ ,യേശുവേ നന്ദി സ്തുതി അമ്മേൻ
@JCCreationsVideos
@JCCreationsVideos 3 месяца назад
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. ജോലിക്കു വേണ്ടിയുള്ള നിയോഗങ്ങളെ പ്രത്യേകം സമർപ്പിക്കുന്നു.
@JudySanthamar
@JudySanthamar 3 месяца назад
ഈശോയെ എന്റെ എല്ലാ കൂടപ്പിറപ്പങ്ങളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ ആമേൻ
@thresiammasebastian9472
@thresiammasebastian9472 3 месяца назад
🙏🙏🙏
@jipsonjames6362
@jipsonjames6362 3 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭😭
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@JessySunny-vm3ck
@JessySunny-vm3ck 3 месяца назад
🙏🙏🙏
@greeshmasv2187
@greeshmasv2187 3 месяца назад
Amen
@xavierc.s7233
@xavierc.s7233 3 месяца назад
യേശുവേ എൻറെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം
@joyesjoykutty2742
@joyesjoykutty2742 3 месяца назад
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്നവരെയും മക്കളില്ലാത്തവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നവരെയും ഈശോയേ അങ്ങു ഏറ്റെടുത്തു തടസങ്ങൾ നീക്കി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajeevimohankumar9061
@rajeevimohankumar9061 3 месяца назад
Amen
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@elsammajose5608
@elsammajose5608 3 месяца назад
Amen
@jophyk3521
@jophyk3521 3 месяца назад
ദൈവം അനുപ്രഹിക്കട്ടെ
@LillyJohn-j3o
@LillyJohn-j3o 3 месяца назад
Amen
@marykuttythomas8680
@marykuttythomas8680 3 месяца назад
3ഈശോയെ മദ്യപാനികളായ എല്ലാവരെയും സമർപ്പിക്കുന്നു
@rachelmathew2497
@rachelmathew2497 3 месяца назад
Amen
@renukadevi7765
@renukadevi7765 3 месяца назад
🙏🙏🙏
@anujoji8994
@anujoji8994 2 месяца назад
മദ്യപാന ശീലത്താൽ കുടുംബം നരകതുല്യമാകുന്നു ദൈവമേ. കുഞ്ഞുങ്ങളുടെ മനസു നിറയെ അപ്പനോടു ഭയം. വിടുതൽ തരണേ കർത്താവേ...
@seenajoy1908
@seenajoy1908 3 месяца назад
യേശു വേ എൻറെ മകനെ എല്ലാ പൈശാചിക ബന്ധനങ്ങളിലും നിന്ന് മോചനം നൽകേണമേ
@jamesjoseph2599
@jamesjoseph2599 3 месяца назад
Jesus hear our prayers 🙏🏻
@MaryAntony-b7c
@MaryAntony-b7c 3 месяца назад
ഈശോയെ സ്നേഹധായകാ തകർന്നിരിക്കുന്നവർക്ക് ആശ്വാസമേകണമേ .....❤️🥺
@shobabenny1487
@shobabenny1487 3 месяца назад
ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ യേശുവേ 🙏🙏🙏🙏
@shijivinu8186
@shijivinu8186 3 месяца назад
Molkku first semester nannay padichutheerkuvanum nalla mark score cheyan anugrahahikane
@samthomasjoby
@samthomasjoby 3 месяца назад
എന്റെ കർത്താവെ അവിടുന്ന് ഞങ്ങളുടെ കരം പിടിച്ചു നടത്തണമേ..... ആമേൻ.... 🙏🙏🙏🙏
@rajeevamVLOGS
@rajeevamVLOGS 3 месяца назад
ഈശോയെ എന്റെ ജീവിത പ്രതിസന്ധികൾ എല്ലാം എടുത്തുമാറ്റി എന്നെ രക്ഷിക്കണമേ. എന്റെ നിയോഗങ്ങളെല്ലാം നടത്തി തരേണമേ 🌹❤
@jaimonjoseph7354
@jaimonjoseph7354 3 месяца назад
ഈശോയെ പഠിക്കാൻ ബുദ്ധിമുട്ടുള്ള എല്ലാമക്കൾക്കും നന്നായി പഠിക്കാനുള്ള അനുഗ്രഹം ചൊരിയണമേ. മക്കളെ ആശീർവദിച്ച് അനഗ്രഹിക്കണമേ അങ്ങ് അവരുടെ കോട്ടയായിരിക്കണമേ ആമേൻ
@AthulyaM-m7m
@AthulyaM-m7m 3 месяца назад
എന്റെ കർത്താവായ യേശുവേ എന്റെ കണ്ണുനീർ തുടച്ചു തണമേ 😭😭😭🙏🙏🙏എന്റെ സങ്കടങ്ങൾ മാറ്റിത്തരാണമേ 🙏എന്റെ മകനെ തിരികെ തരണമേ😭😭😭🙏🙏🙏🙏🙏എന്റെ കർത്താവായ യേശുവല്ലാതെ ആരുമില്ലേ എന്റെ കൂടെ കൈ വിടരുതേ യേശുവേ താങ്ങും തണലും മായി നികുടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarammavarghese5585
@sarammavarghese5585 3 месяца назад
കർത്താവേ എന്റെ കുടുംബത്തെ രോഗസൗഖ്യം നൽകി പൈശാചിക ശക്തികളിൽ നിന്നും കടബാധ്യതകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
@shobanas4583
@shobanas4583 3 месяца назад
ഈശോ അച്ഛനെദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ ആമേൻ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
Amen i
@georgekuttychacko3412
@georgekuttychacko3412 3 месяца назад
കർത്താവെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ .
@RoseMary-nx4ug
@RoseMary-nx4ug 3 месяца назад
ഈശോ എനിക്ക് നീ സമ്മാനമായി തന്ന മക്കളെയും അവരുടെ പഠനത്തെയും ജീവിതസാഹചര്യങ്ങളെയും ജോലിയെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എപ്പോഴും അങ്ങയുടെ കരത്തിന് കീഴിൽ ആയിരിക്കട്ടെ ആമേൻ
@kanakamsathyaraj5210
@kanakamsathyaraj5210 3 месяца назад
എന്റെ യേശു അപ്പാ...... ഇന്നത്തെ ദിവസം എല്ലാവർക്കും കൂട്ടായിരിക്കേണമേ......സ്ക്കൂളിൽ പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ..... ആമേൻ........🙏🙏🙏
@vimala800
@vimala800 3 месяца назад
ആഗറിന് മരുഭൂമിയിലെ നീരുറവ തീർത്ത ദിവമേ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ സർപ്പിക്കുന്നു അവർക്കു ജീവിതമാകുന്ന നീരുറവഅനുയോജ്യമായ ജീവിത പങ്കളി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@elsykoshy8388
@elsykoshy8388 3 месяца назад
യേശുവേ വിവാഹ പ്രായം കഴിഞ്ഞ എന്റെ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏കനിയണമേ, അനുഗ്രഹിക്കണമേ 🙏🙏എന്റെ വീട് പണി പൂർത്തീകരിച്ചു അനുഗ്രഹിക്കണമേ 🙏
@vimala800
@vimala800 3 месяца назад
ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി anugrahikkeaname
@SiljuPk-gb7zi
@SiljuPk-gb7zi 3 месяца назад
ഈശോയെ എന്റെ ഭവനത്തിലേക്കു കടന്നുവരണമേ അസ്വസ്ഥത കൾ നീക്കി തരണമേ ആമേൻ
@tintujereesh7594
@tintujereesh7594 3 месяца назад
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എല്ലാവരെയും അനുഗ്രഹിക്കണമേ
@shajikgeorge1557
@shajikgeorge1557 3 месяца назад
Karthave molude aavisham ellam thiva santhil prarthikunu appaaa anughrhikanme🙏🙏🙏eee vachanthode cherthu prarthikunu appaaa anughrhikane kargalel vahichu kollanme🙏🙏🙏
@elsykoshy8388
@elsykoshy8388 3 месяца назад
🙏🙏
@jaymoljacob2060
@jaymoljacob2060 3 месяца назад
Amen
@mariammachacko5962
@mariammachacko5962 3 месяца назад
Mariammachacko❤❤❤❤❤❤❤❤❤
@lathikashaji8828
@lathikashaji8828 3 месяца назад
ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണെ അമ്മേ ഈശോയെ 🙏🙏
@femi6930
@femi6930 3 месяца назад
കർത്താവായ യേശുവേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും തരണമേ പരസ്പരം കലാഹിക്കുന്ന അവസ്ഥ മാറ്റിത്തരാണമേ ❤
@merlinmaxy2162
@merlinmaxy2162 3 месяца назад
ദൈവമേ ഞാൻ കരഞ്ഞ പ്രാർത്ഥിച്ച ഫലം എനിക്ക് കിട്ടിയ ദൈവമേ ഡെയിലിംഗ് കണ്ടു ഞാൻ പ്രാർത്ഥിച്ചതിന് ദൈവം എനിക്ക് അനുഗ്രഹം തന്നു ദൈവമേ എൻറെ മോൻ ഒരു ജോലി കിട്ടാൻ ഞാൻ വളരെയധികം പ്രാർത്ഥിച്ചത് ഞാൻ വളരെയധികം കരഞ്ഞു പ്രാർത്ഥിച്ചതിന് ചെറിയൊരു ജോലി ആണെങ്കിലും നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ
@LeesaJose-xo5ol
@LeesaJose-xo5ol 3 месяца назад
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rojyjames7074
@rojyjames7074 3 месяца назад
ത്രിയേക ദൈവമേ നന്ദി, സ്തോത്രം, ആരാധന. ഈ ലോകത്തെ എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ അങ്ങേ തിരുരക്തത്താൽ പാപങ്ങൾ കഴുകി ശുദ്ധികരിക്കണമേ. അനുഗ്രഹിക്കേണമേ. യേശുജയാ നാമജയാ യേശുനാമജയാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JuletDevassy
@JuletDevassy 3 месяца назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും സാധിച്ചു തരണമേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@elizabethjoy8544
@elizabethjoy8544 3 месяца назад
Esuve esuve 🙏🙏🙏🙏🙏🙏
@kichuztastebuds8244
@kichuztastebuds8244 3 месяца назад
ഈശോയേ ലക്ഷ്യസ്ഥാനത്ത് എത്തി ചേരാനുള്ള അനുഗ്രഹവും കാരുണ്യവും കൃപയും നൽകേണമേ. യേശുവിൻ്റെ നാമത്തിൽ മുന്നിലുള്ള എല്ലാ തടസ്സങ്ങളും പ്രതിസന്ധികളും നീക്കി ലക്ഷ്യത്തിൽ എത്തിക്കേണമേ. ആമേൻ.
@shobanas4583
@shobanas4583 3 месяца назад
ഈശോ എല്ലാം മക്കൾക്കും വിശുദ്ധിക്ക് മാത്രമായി ജീവിതം നയിക്കുവാൻകൃപചെരിയണമേആമേൻ
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@rosammabenny9985
@rosammabenny9985 3 месяца назад
🙏🙏🙏
@ajinjohn7889
@ajinjohn7889 3 месяца назад
Amen 🙏 🙏 🙏
@MILAN-ui7mm
@MILAN-ui7mm 3 месяца назад
Amen🙏🏻🙏🏻🙏🏻
@abdonrajan
@abdonrajan 3 месяца назад
Entahusdendta.thogilthadasammathanamay
@ElammaDEVASIA
@ElammaDEVASIA 3 месяца назад
ഈശോയെ മക്കളുടെ ജോലിലിയ്ക്കും വിവാഹ. ത്തിലേക്കും വേഗം വരേണമെ അനുഗ്രഹിക്കണമെ ആമേൻ
@NidhiyaPhilip-b1p
@NidhiyaPhilip-b1p 3 месяца назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ
@AshlyJoshy-mw2wf
@AshlyJoshy-mw2wf 3 месяца назад
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ നഴ്സിംഗ് പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഒള്ള കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അതിന്ന് പഠിക്കാൻ വേണ്ട പയിസ ഒക്കെ ശെരിയാകാൻ ഈശോയെ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ ഈശോയെ എല്ലാം സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ
@ranijoseph2911
@ranijoseph2911 3 месяца назад
ഈശോയെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളിലും അങ്ങ് കൂടെ ഉണ്ടായിരിക്കണമേ🙏🙏🙏
@aneetajaimon4735
@aneetajaimon4735 3 месяца назад
എന്റെ ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് കൂടുന്ന എല്ലാവരെയും അനുഗ്രെഹിക്കണമേ
@jubyjinish1555
@jubyjinish1555 3 месяца назад
ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏🙏ഈശോയെ ഞങ്ങളോട് കൂടേ നടക്കണമേ 🙏🙏
@lillythomas1019
@lillythomas1019 3 месяца назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ഞങ്ങക്കിത് നടത്തി തരണമേ ആമേൻ
@lincyphilip1725
@lincyphilip1725 3 месяца назад
കർത്താവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ, എൻ്റെ കുടുംബത്തിൽ രോഗങ്ങളും മാറ്റി തരണമേ
@thomasal2208
@thomasal2208 3 месяца назад
Priya China wala cartoon Kabaddi nanga ladka
@jestinmallu7246
@jestinmallu7246 3 месяца назад
ഈശോയെ എന്നെയും ജീവിതപങ്കാളിയെയും ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിത്തരാണമേ അമ്മേ 🙏🏻🙏🏻🙏🏻
@rosammamathew1220
@rosammamathew1220 3 месяца назад
യേശു അപ്പാ എല്ലാവരേയും അനുഗ്രഹിക്കണമെ എപ്പോഴും നന്ദി സ്തുതി സ്തോത്രം ഹാലേലുയ്യ Amen
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@ponnammamarkose6553
@ponnammamarkose6553 3 месяца назад
❤❤❤
@lisajosekutty94
@lisajosekutty94 3 месяца назад
Amen 🙏
@georgephilip8614
@georgephilip8614 3 месяца назад
Amen
@sarammababukakkanattu3024
@sarammababukakkanattu3024 3 месяца назад
Amen🙏🙏🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങിയ കടയെ അനുഗ്രഹിക്കണമേ 🙏വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ🙏 കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏
@RajiR-i1v
@RajiR-i1v 3 месяца назад
പിതാവേ എന്നെ സാമ്പത്തികമില്ലാത്തിന്റെ പേരിൽ ഭാഗ്യം കെട്ടവൾ എന്ന് മുദ്ര കുത്തി വേദനിപ്പിക്കുന്ന എന്റെ സ്വന്തക്കാരുടെ മുന്നിൽ സാമ്പത്തികമായി ഉയർത്താൻ ഈ അനാഥ ആയ മകളെ അങ്ങേ കൃപയാൽ നിറക്കേണമേ 🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉
@antony0531
@antony0531 3 месяца назад
God bless you..
@jvincejitha5886
@jvincejitha5886 3 месяца назад
കർത്താവെ എല്ലാ ദൈവമക്കളുടെയും മേൽ കരുണ യായിരിക്കേണമേ 🙏🙏🙏🙏🙏
@TressamaLissy
@TressamaLissy 3 месяца назад
14:22
@jessyflorence8851
@jessyflorence8851 3 месяца назад
🙏Amen🙏
@jubyjinish1555
@jubyjinish1555 3 месяца назад
ഈശോയെ എന്റെ മകളുടെ അലർജി സംബന്ധിച്ചു ഉണ്ടാകുന്ന ചുമ, ജലദോഷം, ശ്വാസം മുട്ട് എല്ലാം അങ്ങ് തൊട്ട് സുഖപ്പെടുത്തേണമേ 🙏🙏🙏
@GireeshGireesh-yh3ui
@GireeshGireesh-yh3ui 3 месяца назад
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ ജീവിതത്തിലേക്ക് കടന്നുവരേണമേ. എന്നെ കൈ പിടിച്ചുയർത്തണമേ രക്ഷിക്കേണമേ നാഥ🙏🙏🙏
@joyva4187
@joyva4187 3 месяца назад
യേശുവേ എൻ്റെ കുടുംബത്തേയും അങ്ങ് അനുഗ്രഹിക്കേണമേ ഞങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കേണമേ ഞങ്ങളോടു കരുണയായിരിക്കേണമേ ആമ്മേൻ.✝️🙏🙏🙏✝️
@LissyThankachen
@LissyThankachen 3 месяца назад
യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ നിയോഗങ്ങളിൽ ഇടപെടണമേ സഹായിക്കണമേ ജോലി ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു യേശുവേ ഓരോ മക്കളെയും കാത്തുപരിപാലിക്കണമേ ആമേൻ 🙏
@mollypunnoor9312
@mollypunnoor9312 3 месяца назад
🙏🙏🙏🙏🙏🙏
@JMGardening-ur2bw
@JMGardening-ur2bw 3 месяца назад
എന്റെ ഈശോയേ ഡെങ്കിപനിയിൽ നിന്നും എല്ലാ പകർച്ചവ്യാധികളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച് ഉയർത്തണമേ ആമേൻ
@SissyT-n8f
@SissyT-n8f 3 месяца назад
യേശുവേ എന്റെ രോഗങ്ങളെ മാറ്റി തരേണമേ എന്റെ വീട്ടിലെ സകല തോഷങ്ങളെ മറ്റിത്തരേണമേ ആമേൻ
@sibidoncy3989
@sibidoncy3989 3 месяца назад
യേശുവേ കുഞ്ഞിൻറെ മേൽ കരുണ തോന്നണേ. അവനെ എഴുന്നേൽപ്പിച്ച് നടത്തണേ. ആമേൻ
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@sajicleatus3569
@sajicleatus3569 3 месяца назад
എന്റെ ഈശോയെ ഒരു ദിവസം കൂടെ കാണാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങേക്ക് കോടാനുകോടി നന്ദിയും, സ്തുതിയും,, ആരാധനയും അർപ്പിക്കുന്നു. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@lillym1711
@lillym1711 3 месяца назад
എൻ്റെ ഈശോയെ എൻ്റെ ഭവനത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissythomas355
@lissythomas355 3 месяца назад
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അവൻ ആയിരിക്കുനനിടതത് കർത്താവിൻറ സാന്നിധ്യം കൂട് ഇരികകണമേ ആമേൻ ❤❤❤❤
@GeorgeJoseph-gd8bj
@GeorgeJoseph-gd8bj 3 месяца назад
നസ്രായനായ എൻ്റെ ഈശോ എൻ്റെ കുടുംബത്തിലുള്ളവർക്ക് രോഗസൗഖ്യം തരണമെ എൻ്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി ദൈവാനുഗ്രഹമുള്ള ഒരു ഭവനം പന്നിയിയ്ക്കാൻ ഇടയാകണമെആമ്മേൻ
@joykalathiparambil333
@joykalathiparambil333 3 месяца назад
കർത്താവേ .ഞങ്ങളോട് കരുണയുണ്ട കേണമെ നിത്യകന്യകയായ പരിശുദ്ധ മറിയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ🙏🙏🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@honeyaby3772
@honeyaby3772 3 месяца назад
ഈശോയെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ അനുഗ്രഹിക്കേണമേ ദൈവഭയത്താൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ ഞങ്ങളോട് കരുണ ആയിരിക്കേണമേ🙏
@juliebiju7377
@juliebiju7377 3 месяца назад
എൻ്റെ മകൻ ഒരു വൈദികനാകാൻ കൃപകൊടുക്കണമേ ദൈവമേ❤❤❤❤❤
@tipthomas5727
@tipthomas5727 3 месяца назад
എന്റെ യേശുവേ എന്റെ കടഭാരങ്ങളെ മാറ്റിതരണമേ എന്ന് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു. Amen🙏, Amen🙏, Amen🙏
@MiniJoseph-pg6ox
@MiniJoseph-pg6ox 3 месяца назад
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@vimaladev9007
@vimaladev9007 3 месяца назад
യേശുവേ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏
@Merinmaria963
@Merinmaria963 3 месяца назад
യേശുവേ അങ്ങേ നാമം ലോകമെങ്ങും അറിയപ്പെടാൻ അങ്ങ് ഇടയാക്കേണമെ. അനേകം മക്കളെ അതിനായി അങ്ങ് ഒരുക്കേണമെ അനുഗ്രഹിക്കേണമെ.. ആമ്മേൻ🙏🙏🙏❤️
@Dileepkumar-u9o1q
@Dileepkumar-u9o1q 3 месяца назад
യേശുവേ സ്തോത്രം 🙏🏻യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻യേശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവിടുന്ന് സാധിച്ചതന്ന് അനുഗ്രഹിക്കേണമേ 🙏🏻✝️യേശുവേ നന്ദി നന്ദി ✝️🙏🏻
@manjuresh4129
@manjuresh4129 3 месяца назад
കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം കുറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@seemabinu3099
@seemabinu3099 3 месяца назад
പ്രാർത്ഥിച്ചു കൊല്ലം Dr ക്രിസ്റ്റി പൂവമ്പുഴ അവിടെ ചെന്നാൽ മദ്യപാനം മാറ്റിയെടുക്കം
@latharaju1555
@latharaju1555 3 месяца назад
ഇശോയെ വേഗം വരേണമേ തടസ്സങ്ങൾ മാറ്റി തരേണമേ ഒരു വിസയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു ഈശോയെ ഇടപെടേണമേ അനുഗ്രഹിക്കണമേ ആമേൻ
@maryjoy4144
@maryjoy4144 3 месяца назад
ഈശോയെ എന്റെ ഉപജീവനമാർഗത്തെ അങ്ങ് നയിക്കണമെ അനുഗ്രഹിക്കേണമെ 🙏🏼🙏🏼
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ Daily Blessing പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@ajithasudarsana1942
@ajithasudarsana1942 3 месяца назад
Anjali Sudarsan Soudi MOH medical result inne ariyum.acha prarthikkane Acha
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@joyskariah9042
@joyskariah9042 3 месяца назад
Njan achen paraja upavasa niyoka prarthanayil pankueduthu yeshuvinodu prarthichu.Angane njan America yil nurse ayi work cheyunnathinu vendiyulla exam aya NCLEX RN passayi. Daivathinu orupadu nanniparayunnu.
@AnittaJohn345
@AnittaJohn345 3 месяца назад
യേശുവേ എല്ലാ കുടുംബങ്ങളുടേയും മേലെ അങ്ങ് അനുഗ്രഹം നൽകണമേ.എല്ലാ വിദ്യാർത്ഥികളേയും കാക്കണമേ .ആമേൻ
@sumama.c6590
@sumama.c6590 3 месяца назад
യേശുവേ,1 സാമൂവേൽ 17.45 കർത്താവിന്റെ നാമത്തിൽ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളെയും, വചനം പറയുന്ന ബഹുമാനമുള്ള അച്ചനെയും പിതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏
@susansrholycross1099
@susansrholycross1099 3 месяца назад
Jacob J. നാളെ ഗൾഫിൽ പോകുകയാണ്, അനുഗ്രഹിക്കണേ മാതാവേ, 🙏
@rachelmathew2497
@rachelmathew2497 3 месяца назад
Amen
@SollySunny-nf9bv
@SollySunny-nf9bv 3 месяца назад
Ok mm
@rajmohan6960
@rajmohan6960 3 месяца назад
അനുഗ്രഹിക്കണമേ
@SreelakshmiSreekutty-
@SreelakshmiSreekutty- 3 месяца назад
ഈശോയെ അവിടുത്തെ വഴിയേ എന്റെ ജീവിതത്തേ നായികേണമേ
@SandhyaSinil
@SandhyaSinil 3 месяца назад
ഈശോയെ ജൂൺ 20 ഡ്രൈവിംഗ് ടെസ്റ്റ് തയ്യാറാക്കുന്ന എല്ലാ മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@marinababubabu4710
@marinababubabu4710 3 месяца назад
🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@annieabraham6242
@annieabraham6242 3 месяца назад
🙏🙏🙏
@vanisaju2042
@vanisaju2042 3 месяца назад
Please pray for my daughter driving test 27/6/24 🙏
@Unknown7999
@Unknown7999 3 месяца назад
സൈന്യങ്ങളുടെ കർത്താവേ എന്റെ കുഞ്ഞിനെ തൊടേണമേ..... 🙏🙏🙏
@dollybabu7949
@dollybabu7949 3 месяца назад
എൻ്റെ കർത്താവെ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ യോശുവെ നന്ദി
@surabhier8299
@surabhier8299 3 месяца назад
ഈശോയെ എനിക്ക് ജിത്തുവിനെ ജീവിതപങ്കാളി ആയി നല്കണമേ... ഞങ്ങൾക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നല്കണമേ... ആമേൻ 🙏
@SheebaK-vb2yh
@SheebaK-vb2yh 3 месяца назад
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും നിറഞ്ഞതാകേണമേ എല്ലാ അപകടങ്ങളിൽ തിന്നും ഞങ്ങളെ കാത്തു കൊള്ളണമേ ശത്രുക്കളാൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
@anigeroge6723
@anigeroge6723 3 месяца назад
ഈശോയെ എന്റെ വേദനിക്കുന്ന ഈ അവസ്ഥ മാറ്റി തരണമേ പ്ലീസ് ആമേൻ ✝️❤️❤️❤️❤️❤️
@sujashaju273
@sujashaju273 3 месяца назад
ഈശോയെ ഈ അനുഗ്രഹപ്രാർത്ഥനനയിക്കുന്ന ബഹു അച്ചനേയും സഹപ്രവർത്തകരേയും പങ്കാളികളായ നാനാജാതി മക്കളേയും തിരുമുമ്പിൽ സമർപ്പിക്കുന്നു. അവിടുന്ന് കൃപ ചൊരിയണമെ
@cigi8701
@cigi8701 3 месяца назад
യോശുവെ എൻ്റെ മക്കളെ സമർപ്പിക്കുന്നു പഠനമേഖലയെ അനുഗ്രഹിക്കണമെ വിജയം നൽകണമെ🙏🙏
@kochurani7012
@kochurani7012 3 месяца назад
എന്റെ പൊന്നു ഈശോയെ കടബാധ്യത കൊണ്ടേ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമ്പൽ സമൃതി കൊടുത്തു ദൈവത്തിന്റെ ഇഷ്ടത്തിന് ജീവിക്കാൻ കൃപ തന്നു കൂടെ വസിക്കണമേ, ആമേൻ.
@AmminiCherian-s9p
@AmminiCherian-s9p 3 месяца назад
യേശുവേ എൻ്റെ ഓർത്താവിൻ്റെ ഹൃദ്രോഗം മാറ്റിത്തരണമേ
@rosammabenny9985
@rosammabenny9985 3 месяца назад
🙏🙏🙏
@salycherian588
@salycherian588 3 месяца назад
സാഹയിക്കേണമേ
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@AssyAntony
@AssyAntony 3 месяца назад
എന്റെ ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടേണെ, എല്ലാ മക്കളും പരിശുദ്ധാത്മാവിൽ നിറയാൻ കനിയണെ, പ്രാർത്ഥനയിൽ വളരാൻ കൃപയേകണെ എന്റെ കുടുംബത്തിന്മേലുള്ള അലസതയുടെ അന്ധകാര ശക്തിയെ നീക്കണെ, ആമേൻ 🙏🏻🙏🏻🙏🏻
@shylaissac2950
@shylaissac2950 3 месяца назад
എന്റെ ഈശോയെ എന്റെ മകൾക്ക് നല്ല മനസ്സ് കോടുകണമേകൂടെ ഉണ്ടായിരി കേണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@josekuttythomas
@josekuttythomas 3 месяца назад
യേശുവേ ഈ പ്രത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു അനുഗ്രസിക്കണമേ ആശിർവാദിക്കണമേ
@josek.t8027
@josek.t8027 3 месяца назад
ദൈവമേ സ്തുതി കർത്താവേ ഈ പുലർ കാല വേളയിൽ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ യേശുവേ രോഗാവസ്ഥയിൽ ഉള്ളവരെ സുഹപ്പെടുത്തണമേ ആമേൻ
@BijiSiby-jf8xv
@BijiSiby-jf8xv 3 месяца назад
Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏
@RevammaVidhyadharan
@RevammaVidhyadharan 3 месяца назад
Amen🙏🙏എന്റെ കുടുംബത്തിന്റെ കടബാധതയെല്ലാം മാറ്റി കുഞ്ഞുങ്ങളെ രക്ഷിക്കണേ. ഈശോയെ, അനുഗ്രഹിക്കണേ. 🙏🙏🙏
@Asha..v...
@Asha..v... 3 месяца назад
യേശുവേ നന്ദി 🙏അങ്ങയുടെ കൃപക്ക് നന്ദി 🙏സ്തോത്രം
@Elizaseban
@Elizaseban 3 месяца назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങ് സാധിച്ചു തരണമേ, യേശുവേ ഞങ്ങളെ വഴി നടത്തണമേ, ആമേൻ 🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 3 месяца назад
കാൻസർ രോഗികളെ എല്ലാവരയും സുഖപ്പെപെടുത്തണമേ ഈശോയെ
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ കൈവിരലിന്റെ എല്ല് പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കുന്ന മകന് പൂർണ്ണ സൗഖ്യം നൽകാനും, മകന് തടസ്സങ്ങളൊന്നും കൂടാതെ പരീക്ഷ എഴുതാനും വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗഹിക്കണമേ ആമ്മേൻ
@KunjoonjammaMathew-l2h
@KunjoonjammaMathew-l2h 3 месяца назад
എൻ്റെനി യോഗ പ്രാത്ഥ ന അയൽക്കാർ വൈരാഗ്യം മാറ്റി ഞങ്ങളുടെ വീട്ടിലെ കട്ടു ബകൂട്ടായ മയിൽ വന്നു സഹകരിക്കുണമെ മാതാവേ കരുണ കാണിക്കണമൊ
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു നല്കണമേ 🙏
@DelmaJose-wz5bs
@DelmaJose-wz5bs 3 месяца назад
ഈശോയെ എന്റെ അപേക്ഷകൾ ഉപേക്ഷിക്കല്ലേ 😢ആമേൻ ❤❤❤
@josephmathai3101
@josephmathai3101 3 месяца назад
എൻ്റെ ഈശ്വേയൊ എൻ്റെ മകൻ്റെ മദ്യപാനം എടുത്ത് കളയണമെ അവനിൽ കനിയണമെ യേശുവെ നന്ദിയേശുവെ സ്തോത്രം
@santhwanarenju
@santhwanarenju 3 месяца назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ഞങ്ങളെ അങ്ങയുടെ പാതയിലൂടെ സഞ്ചരിപ്പിക്കണമേ കാത്തുകൊള്ളണമേ
@LijiBaiju-z9h
@LijiBaiju-z9h 3 месяца назад
ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ യേശുവേ എൻറെ കുഞ്ഞിന്റെ ചൊറിച്ചിൽ പൂർണമായും മാറ്റി സൗഖൃപെടുതണമേ പിത്തരസം ഒഴുകുന്ന കുഴലിൻറ തടസ്സം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ ശരീരത്തിന് നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണമേ
@RosyPaul-n2p
@RosyPaul-n2p 3 месяца назад
യേശു വെ എന്റെ ശാരീരിക വേദനകൾ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമെ ആമേൻ🙏🙏🙏🌹
@SaliThomas-yi8jb
@SaliThomas-yi8jb 3 месяца назад
ഈശോയെ എൻ്റെ മകൾക്കു ഉചിതമായ തീരുമാനം എടുക്കാൻ സാധിക്കണമേ അവളെ ഈശോയെ അവളെ മുൻബോട്ടു നയിക്കണമേ
@antony0531
@antony0531 3 месяца назад
Jesus is with you
@sheenarajan423
@sheenarajan423 3 месяца назад
Pithaave Anga,ye aaraadikunnu... Puthranaam esoye aaradikunnu... Aathmaavaam Daivame Aaradikunnu.... Three eka DAIVAME AARADIKUNNU... Three eka daivame
Далее
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 400 тыс.
ТАРАКАН
00:38
Просмотров 1,2 млн
ХОМЯК ВСЕХ КИНУЛ
10:23
Просмотров 395 тыс.
DAILY BLESSING 2024 JUNE 08/FR.MATHEW VAYALAMANNIL CST
11:37
DAILY BLESSING 2024 JUNE 15/FR.MATHEW VAYALAMANNIL CST
10:12
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 400 тыс.