Тёмный

DAILY BLESSING 2024 JUNE 07/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 422 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@soothram1419
@soothram1419 3 месяца назад
ഓ എന്റെ സ്നേഹമേ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ അർഹതയോടെ സ്വീകരിക്കുവാൻ കാരുണ്യരൂപനേ ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏
@georgesamuel1593
@georgesamuel1593 3 месяца назад
Amen
@somanswarna
@somanswarna 3 месяца назад
🙏🙏🙏🙏
@bincysunil2702
@bincysunil2702 3 месяца назад
എന്റെ ഈശോയെ വിദേശത്തു പഠിക്കുകയും ജോലിക്കുവേണ്ടി ശ്രമിക്കുന്ന ചെയുന്ന എല്ലാ മക്കളെയും നിന്റെ കരുണയാൽ അനുഗ്രഹിക്കേണമേ നാഥാ 🙏🙏🙏
@soothram1419
@soothram1419 3 месяца назад
കരുണയാൽ ഞങ്ങളെ വീണ്ടെടുത്തു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏
@thabitha-nq6lx
@thabitha-nq6lx 3 месяца назад
🙏🙏🙏
@jishafrancis5731
@jishafrancis5731 3 месяца назад
🙏🙏🙏
@gracyalex5615
@gracyalex5615 3 месяца назад
🙏🙏🙏
@jishafrancis5731
@jishafrancis5731 3 месяца назад
Amen🙏
@sujajoseph4923
@sujajoseph4923 3 месяца назад
യേശുവേ ഞങ്ങളുടെ ഭവനത്തെ,മക്കളെ അങ്ങയുടെ കൈകളിൽ തരുന്നു. അനുഗ്രഹിയിക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ.
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 ആത്മീയഉണർവ് നൽകേണമേതെറ്റുകളെല്ലാംക്ഷമിച്ച്ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏
@ajp1447
@ajp1447 3 месяца назад
Amen
@ambilykp6043
@ambilykp6043 3 месяца назад
യേശുവേ എന്റെ ഓട്ടിസംഉള മകൾ എപ്പോഴും അടുത്തേക്ക് ചെല്ലുമ്പോൾ എന്നെയും അമ്മച്ചിയെയും കടിക്കുന്ന പ്ര വണതയാണ് യേശുവേ അ മകളെ അപ്പന്റെ 5 തിരുമുറിവിൽ നിന്ന് ഒഴികി ഇറങ്ങിയ തിരുരക്തത്താലും തിരു ജലത്താലുംകഴുകി അനുഗ്രഹിക്കണമേ🌹🌹🌹🙏🙏🙏✝️✝️✝️
@susammababy8442
@susammababy8442 3 месяца назад
യേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കും വേണ്ടിപ്രാര്ഥിക്കേണമേ വിവാഹത്തിന്റെ തടസം മാറ്റികൊടുക്കേണമേ amen🙏🏻🙏🏻🙏🏻
@sumansarapeter6636
@sumansarapeter6636 3 месяца назад
Esuve, karuna undakename🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 месяца назад
എന്റെ കർത്താവെ എല്ലാ പൈശാചിക ബന്ധനങ്ങൾ എന്റെ കുടുംബത്തെ വിട്ടുപോകെട്ടെ നാഥാ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏എന്റെ മകൾക്കു മുൻകോപം നീങ്ങിപോകേണമേ 🙏അവളിലെ എല്ലാ പൈശാചിക ബന്ധനവും വിട്ടൂപോകേണമേ 🙏
@mathewssamuel5605
@mathewssamuel5605 3 месяца назад
Amen 🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 месяца назад
@@mathewssamuel5605💙
@bindhus8428
@bindhus8428 3 месяца назад
എന്റെ മക്കളു. ഇങ്ങെനയ എന്താ ചെയ്യുക🙏🙏🙏🙏😪😪
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 месяца назад
@@bindhus8428 prardhikkenam 🙏🏻
@silpasivarajan9542
@silpasivarajan9542 3 месяца назад
എന്നും ഈ പ്രാർത്ഥന വീട്ടിൽ ഉറക്കെ ഇടണം...... നമ്മുടെ ജീവിതത്തിലെ അന്ധകാരം അലിഞ്ഞു അലിഞ്ഞു മാറി ദൈവത്തിന്റെ വെളിച്ചം അവിടെ നിറയും. ഉറപ്പ് 🙏ആമേൻ
@dhakshinaofficials2023
@dhakshinaofficials2023 3 месяца назад
എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ നല്ല ജോലി കിട്ടണമേ...🙏🙏🙏
@soothram1419
@soothram1419 3 месяца назад
ഓ എന്റെ സ്നേഹമേ 💞 ആരാധന 🙏 അപ്പാ 💞 അമൽ ആയിരിക്കുന്ന അവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേ പരിശുദ്ധാത്മാവിനാൽ വീണ്ടെടുത്തു പുതുജീവൻ നൽകി അനുഗ്രഹിക്കേണമേ 🙏 അലക്സിനെ അനുഗ്രഹിച്ച് ഒരു നല്ല ജോലി നൽകി കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേപരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏
@lalybaiju6437
@lalybaiju6437 3 месяца назад
🙏🙏🙏
@ashababy2899
@ashababy2899 3 месяца назад
Eshoye.... innu interview attend cheyyan pokunnu....
@shinushaji461
@shinushaji461 3 месяца назад
Appaa anughrhikanme🙏🙏🙏 appaaa jodedajiphikri🙏🙏🙏remuse🙏appa anughrham aayi sh🙏🙏 aaki therkanme🙏ammeen appaa amughrham aayi mattenme🙏🙏onnuchu pravarthikan edayakanme🙏
@lisachacko4566
@lisachacko4566 3 месяца назад
ജോലി ഇല്ലാതെ, വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന, വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു. കൃപയുണ്ടാകണമേ, ദൈവമേ കരുണ തോന്നണമേ.
@prajipraji6722
@prajipraji6722 3 месяца назад
🙏🙏🙏🙏
@albingeorge8268
@albingeorge8268 3 месяца назад
കർത്താവേ ഞങ്ങളുടെ ഭവനങ്ങളിൽ അവിടുത്തെ സാന്നിധ്യം പകരണമെ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimala800
@vimala800 3 месяца назад
എന്റെ ഈശോയെ വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന മക്കളെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@minithomas7198
@minithomas7198 3 месяца назад
🙏🏻🙏🏻🙏🏻🙏🏻
@lizammacherian757
@lizammacherian757 3 месяца назад
❤❤
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ നല്ല വിവാഹം നടത്തണമേ... 🙏🙏🙏
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 സമാധാനവും സ്നേഹവും സന്തോഷവുംനിറഞ്ഞ ജീവിതപങ്കാളികളായി മക്കളെഅനുഗ്രഹിക്കണമേ ദൈവഭയമുള്ള കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി മക്കളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏
@shinyjoseph661
@shinyjoseph661 3 месяца назад
😊
@ushavijayan1011
@ushavijayan1011 3 месяца назад
എന്റെ ഈശോയെ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന Fr. നെയും കൂട്ടരെയും അനുഗ്രഹിക്കണേ,അഭിഷേകം കൊണ്ട് നിറയ്ക്കേണമേ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@sinojnotclearraphel5223
@sinojnotclearraphel5223 3 месяца назад
എൻ്റെ 'ഈശോയെ ഷൈനിചേച്ചിയുടെ കാലിൻ്റെ രോഗം സുഖപ്പെടുത്തണമേ ആമേൻ🙏🙏🙏🙏🙏
@SicilyAbraham-s9h
@SicilyAbraham-s9h 3 месяца назад
Amen
@Rachelmathew-vc6it
@Rachelmathew-vc6it 3 месяца назад
ഈശോയെ എന്റെ കാലുകൾ ബലപ്പെടുത്തേണമേ.ഞരമ്പിലെ ബ്ലോക്കുകൾ മറ്റേണമേ.
@kavithababu9679
@kavithababu9679 3 месяца назад
Amen
@daisypaulose1436
@daisypaulose1436 3 месяца назад
എന്റെ ഈശോയെ നിയോഗം വച്ചു പ്രാർത്ഥിച്ചു എന്റെ മകന്റെ അസുഖം മാറ്റിയതിന് ഒരായിരം നന്ദി. യേശുവേ സ്തോത്രം ആരാധന 🙏🙏🙏🙏
@geethajoseph5428
@geethajoseph5428 3 месяца назад
Onnu ente monu vendikoodi onnu prarthilkane. 😢
@aniejoseph8168
@aniejoseph8168 3 месяца назад
Amen🙏🏻🌹🙏🏻 യേശുവേ എന്റെ യേശുവേ എന്റെ ശരീരത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും വേദനകളും മാറ്റിത്തരണമേ എന്റെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആ ശർവദിക്കണമേ 🙏🏻🌹🙏🏻
@priyaelizabethcherian5177
@priyaelizabethcherian5177 3 месяца назад
കാൻസർ രോഗികളെ എല്ലാവരയും സുഖപ്പെപെടുത്തണമേ ഈശോയെ
@shylashl2922
@shylashl2922 3 месяца назад
Amen Abba father shower your power oh lord.
@salymathew7777
@salymathew7777 3 месяца назад
എന്റെ മോളുടെ ca രോഗത്തിൽ നിന്നും പരിപ്പൂർണമായി മാറ്റി മറ്റുൽവാർട് എല്ലാം രോഗത്തിൽ നിന്നും ദൈവ അനുഗ്ഹ ത്ത ൽ മാറ്റി തരണമെന്ന് 🙏🏻🙏🏻🙏🏻
@mollythomas4112
@mollythomas4112 3 месяца назад
എന്റെ ഈശോയെ അവിടുത്തെ തിരുഹൃദയ ത്തിൽ നിന്നും ഒഴുകുന്ന തിരു രക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ധി കരിക്കേണമേ. ആമേൻ
@scientifictemper4354
@scientifictemper4354 3 месяца назад
യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ.
@Remi-rr4ri
@Remi-rr4ri 3 месяца назад
എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏
@shinasanthosh4832
@shinasanthosh4832 3 месяца назад
🙏🙏🙏
@beenabiju8273
@beenabiju8273 3 месяца назад
ആമേൻ
@sijimolpaugustine2072
@sijimolpaugustine2072 3 месяца назад
Amen
@ushapradeep8381
@ushapradeep8381 3 месяца назад
ആമേൻ 🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ കടങ്ങലാൽഭരപ്പെടുകയാണ് 🙏🏻🙏🏻നാഥാ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻🙏🏻🙏🏻🙏🏻നാഥാ ഇന്ന് ലഭിക്കാനുള്ള ലോൺ ലഭിക്കണേ 🙏🏻♥️
@babyjoseph5906
@babyjoseph5906 3 месяца назад
ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ആമേൻ
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 ഞങ്ങളുടെ ആത്മീയഉണർവിനായ് പ്രാർത്ഥിക്കുന്ന ബഹുമാനപ്പെട്ട മാത്യു അച്ചനെ കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞
@sujamolthomas6281
@sujamolthomas6281 3 месяца назад
എന്റെ മകൻ പ്രാർത്ഥിക്കുബോൾ ഉറക്കം വരുന്നത് മാറ്റി പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ പഠിക്കാനുള കഴിവ് നൽകണമേ
@tereenabensen7530
@tereenabensen7530 3 месяца назад
എന്റെ യേശുവേ ഇന്നത്തെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ സമർപ്പിക്കുന്നു യേശുവേ ഇടപെടണേ ഞങ്ങളെ അനുഗ്രഹികണമെ🙏
@lonappanchakkachamparambil8633
@lonappanchakkachamparambil8633 3 месяца назад
ഈശോയെ, ഡെയിലി ബ്ളസിങ്ങ് പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെമേലും, കുടുംബങ്ങളുടെ മേലും പരിശുദ്ധാത്മാവു വന്നു നിറയണമേ, അനുഗ്രഹിക്കണമേ, എല്ലാവരുടെയും നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ, സാമ്പത്തിക കടബാധ്യത എടുത്തു മാറ്റണമേ, സാമ്പത്തിക ഇടപാടുകളിൽ ഇടപെടണമെ, സാമ്പത്തിക സ്രോതസ്സുകൾ തുറന്നു കൊടുക്കേണമെ,..... ആമേൻ
@girlypinheiro4492
@girlypinheiro4492 3 месяца назад
യേശുവേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറയ്ക്കണമെ🌹🌹🌹🌹
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 അങ്ങയുടെ സാക്ഷികളാകുവാൻ ഞങ്ങൾക്കും കൃപ തരേണമേ ജീവിതപങ്കാളി മക്കൾ എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏
@marymp9094
@marymp9094 3 месяца назад
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏
@rajeshwarivijayan4486
@rajeshwarivijayan4486 3 месяца назад
Karthave ellavarudeyum prarthana kelkkaname ellavareyum anugrahikkaname ellavarudeyum niyoagangalil karuna undakane appa amen 🙏
@lissydas5538
@lissydas5538 3 месяца назад
Amen
@abineliasjacob589
@abineliasjacob589 3 месяца назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ
@rajeevimohankumar9061
@rajeevimohankumar9061 3 месяца назад
Amen
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@princyvarghese993
@princyvarghese993 3 месяца назад
യേശുവേ ഞങ്ങളുടെ ഭവനത്തിലെ കടബാധ്യതയിൽ നിന്നും മോചനം നൽകി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏 മക്കളുടെ പഠനത്തിന് തടസ്സം നിൽക്കുന്ന എല്ലാം പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കൃപ നൽകി പരിശുദ്ധാത്മാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@lijiarakkal9348
@lijiarakkal9348 3 месяца назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ കുടുംബത്തെ ശാന്തി സമാധനം നൽകണമേ
@michaelmathew336
@michaelmathew336 3 месяца назад
Amen
@ArjunArjun-o7b
@ArjunArjun-o7b 3 месяца назад
എല്ലാരും എനിക്ക് വേണ്ടി പാർഥികനെ ഞാൻ ഇപ്പം 10ആം ക്ലാസ്സ്‌ ൽ ആണ് പടികുന്നെ എനിക്ക് നല്ലപോലെ പഠിക്കാൻ കഴിയണേ എന്റെ മനസിലെ വിഷമം എക്കെ മാറ്റി നല്ല സന്തോഷം താരനെ എല്ലാവരേം കാണണ്ടേ കർത്താവെ 🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindhulal5604
@bindhulal5604 3 месяца назад
എന്റെ യേശുവേ ഇന്നത്തെ ദിവസം എനിക്ക് നല്ലത് ആയിരിക്കണമേ. സമാധാനം നിറഞ്ഞതും മനസിന്‌ സന്തോഷം നൽകുന്നതും ആയിരിക്കണമേ
@mercyvincentvincent4807
@mercyvincentvincent4807 3 месяца назад
കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@soothram1419
@soothram1419 3 месяца назад
നാഥാ നിൻ സ്നേഹം നൽകണേ മക്കളെ നൽകി അനുഗ്രഹിക്കണമേ ആമേൻ
@SheenaEldho-jj2tg
@SheenaEldho-jj2tg 3 месяца назад
ഈശോയെ ഈ മാസം പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@anumolgeroge3242
@anumolgeroge3242 3 месяца назад
ഈ മാസം എന്റെ നഴ്സിങ്‌ന്റെ എക്സാം ഫുൾ subject നല്ല മാർക്ക് മേടിച്ചു വിജയം എനിക്ക് നൽകി തരണമേ. എനിക്ക് പഠിക്കുവാൻ പറ്റുന്നില്ല എല്ലാം മറന്ന് പോക്കുവാ🥹 എനിക്ക് പഠിക്കുവാൻ ഉള്ള കഴിവ് തരണമേ എന്റെ ഇശോയേ പഠിച്ച കഴിങ്ങൾ ഓർമ തന്നു കഴിവ് തരണമേ😖 എന്നെ കൈവിടരുതേ എന്റെ ഇശോയേ എന്റെ നിയോഗപ്രാർത്ഥന കേൾക്കണമേ എന്റെ ഇശോയേ🙏
@ManjuSmithaManjuSmitha
@ManjuSmithaManjuSmitha 3 месяца назад
ഈശോയെ സങ്കടം നിറഞ്ഞ ഞങ്ങളുടെ ജീവീതത്തിലേയ്ക്ക് അവിടുന്ന് കടന്ന് വരണമേ🙏🙏🙏🙏
@AthulyaM-m7m
@AthulyaM-m7m 3 месяца назад
എന്റെ കർത്താവായയേശുവേ ഈ ലോകം മുഴുവന്റ മേൽ കരുണയായിരിക്കണമേ 🙏എന്റെ സങ്കടം മാറ്റിത്തരാണമേ 🙏എന്റെ മകനെ തിരികെ തരണമേ 🙏അവനെ ഞങ്ങളുടെ അടുത്ത് കർത്താവായ യേശു എത്തിച്ചുതരണമേ ആമിൻ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@elsavarghese1810
@elsavarghese1810 3 месяца назад
Praying for all parents who are worried about their children and their behaviour. Lord bless my son and remove all negativity and heal him. Amen.
@sijinjustin
@sijinjustin 3 месяца назад
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളെ അങ്ങ് സാധിച്ച് തന്ന് അനുഗ്രഹിക്കണമേ 🙏🏻
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@catherinedona7866
@catherinedona7866 3 месяца назад
എൻ്റെ ജർമനിക്ക് പോകാൻ വേണ്ടി ഉള്ള ഇൻ്റർവ്യൂ പാസ്സ് ആവാൻ എല്ലാവരും പ്രാർത്ഥിക്കണമേ ഈശോയെ അനുഗ്രഹിക്കണമേ ആമേൻ 💗🙏
@jomolsonu7472
@jomolsonu7472 3 месяца назад
ഈശോയെ എല്ലാ blessings നും കോടാനുകോടി നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us abundantly with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം മഹത്വം മഹത്വം സ്തോത്രം മഹത്വം കൃതജ്ഞത arppikunnu Amen
@jincyshaji9124
@jincyshaji9124 3 месяца назад
ആമ്മേൻ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി
@mollypunnoor9312
@mollypunnoor9312 3 месяца назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@shirleyphilip6490
@shirleyphilip6490 3 месяца назад
എന്റെ ഈശോയെ ഞങ്ങൾക്കായി പ്രാർത്ഥിക്കുന്ന Fr നെയും കൂട്ടരെയും അങ്ങ് അനുഗ്രഹിച്ചു അഭിഷേകം കൊണ്ട് നിറക്കണമേ. ഈ പ്രാർത്ഥന മുപ്പത്തും അറുപതും മേനിയാനി തീർക്കണമേ. ദൈവമേ സ്തോത്രം, നന്ദി
@shinymanuel5936
@shinymanuel5936 3 месяца назад
കർത്താവെ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ഈശോയെ എന്റെ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ ആമ്മേൻ
@CelinammaAntony-z8e
@CelinammaAntony-z8e 3 месяца назад
എൻ്റെ ഈശോയെ മകളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി കൊടുത്തു അനുഗ്രഹിക്കണമെ ആമ്മേൻ
@sumansarapeter6636
@sumansarapeter6636 3 месяца назад
Praying
@nicysebastian6805
@nicysebastian6805 3 месяца назад
എന്റെ യേശുവേ നിറഞ്ഞ കണ്ണുകളുമായ് ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ പരിശുദ്ധ ലമാവിനാൽ നിറയ്ക്കണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@annammajohn7677
@annammajohn7677 3 месяца назад
എന്റെ ഈശോയെ 🙏🏼എന്റെ നിയോഗങ്ങളിൽ കരുണ തോന്നി 🙏🏼കുടുംബത്തിലെ പൈശാചിക ബന്ധനങ്ങൾ അഴിച്ചു കളയണമേ 🙏🏼മദ്യപാനത്തിൽ നിന്ന് വിടുതൽ തരണമേ
@annammajohn7677
@annammajohn7677 3 месяца назад
ഈശോയെ മാസിക ബുദ്ധി മുട്ടുകൾ നീക്കി തരണേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@BijiSiby-jf8xv
@BijiSiby-jf8xv 3 месяца назад
Ammen karunayundakename niyogangalil idapedename rogangal suhappeduthaname Jesus I trust in you 🙏
@soothram1419
@soothram1419 3 месяца назад
എന്റെ പൊന്നുതമ്പുരാനേ ഞങ്ങൾക്ക് വാസയോഗ്യമായ സ്വന്തം ഭവനം തന്ന് അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ നിരവധിയായ ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@laisajoseph3084
@laisajoseph3084 3 месяца назад
ഈശോ നാഥാ വേദനിക്കുന്ന എല്ലാ മക്കളെയും നിന്റെ തിരുമുമ്പിൽ സമർപ്പിക്കുന്നു അനുഗ്രെഹിക്കണമേ
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@salymathew7777
@salymathew7777 3 месяца назад
🙏🏻🙏🏻🙏🏻
@reneeshamv642
@reneeshamv642 3 месяца назад
യേശുവേ എൻ്റെ ജോലി ഏറ്റവും സന്തോഷത്തോടും മികച്ചതായും ചെയ്യാൻ സാധിക്കണമേ യേശുവേ നാഥാ എൻ്റെ ഭർത്താവിൻ്റെ അസുഖം മാറ്റേണമേ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തേണമേ ആമേൻ.
@akkujoseph3311
@akkujoseph3311 3 месяца назад
ഈശോയെ ഞങളുടെ വരുമാനമാർഗത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏
@BINILPRENY
@BINILPRENY 3 месяца назад
എന്റെ യേശുവേ എന്റെ മകനെ പഠിക്കാൻ ആവശ്യം ആയ ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവനെ നല്ല ഭാവി ജീവിതം കൊടുക്കണമേ ആമ്മേൻ 🙏🙏🙏
@SnijiPoulose.
@SnijiPoulose. 3 месяца назад
പഠിക്കാൻ ഇരിക്കും മുൻപേ തന്നെ ബൈബിൾ, "ജ്ഞാനം "ത്തിന്റെ അൽപ ഭാഗം വായിച്ചു പ്രാർത്ഥിച്ചു പഠിക്കാൻ പറയൂ മകനോട്. മാറ്റം വരും 🙏🏻🙏🏻🙏🏻. കർത്താവ് അനുഗ്രഹിക്കട്ടെ ❤
@happym4ngo
@happym4ngo 3 месяца назад
Yeshuve nanni . Amen❤
@josephjohn9624
@josephjohn9624 3 месяца назад
മകൾക്ക് അനുയോജ്യമായ വിവാഹത്തിനായി പ്രാർത്ഥിക്കുന്നു❤
@lovelybiju7814
@lovelybiju7814 3 месяца назад
ഈശോയെ ഈ പ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ
@mini.s659
@mini.s659 3 месяца назад
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙈ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്റെ സകല രോഗത്തിൽ നിന്നും പൂർണ്ണ വിടുതൽ തരേണമേ🙏🙏 മക്കളെ പരീക്ഷകളിൽ കൂടിരുന്ന് നല്ല മാർക്ക് തരേണമേ🙏🙏 ആമേൻ🙏🙏🙏 നന്ദി ദൈവമെ 🙏🙏
@jerinjacob2250
@jerinjacob2250 2 месяца назад
Entry karthave Joel kuttaney daiva kripayilayirikkan anugrahikkaname
@valsammaantony9218
@valsammaantony9218 3 месяца назад
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥന പങ്കെടുക്കുന്ന എല്ലാവരുടെ നിയോഗങ്ങളുംഎല്ലാവർക്കും അത് സാധിച്ചു തരണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@reenasony9308
@reenasony9308 3 месяца назад
Amen
@sijuthankachan1984
@sijuthankachan1984 3 месяца назад
Amen
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@jijivarughese1163
@jijivarughese1163 3 месяца назад
Amen
@SushaJoshy-rl2cu
@SushaJoshy-rl2cu 3 месяца назад
ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് എന്റെ കുടുംബത്തെ സംരക്ഷിക്കണമേ 🙏🙏 ഈശോയെ നന്ദി, ഈശോയെ സ്തുതി, സ്തോത്രം, ഹാലേലൂയ 🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏
@jamesjoseph2599
@jamesjoseph2599 3 месяца назад
Amen 🙏🏻 🙏🏻 🙏🏻
@DelmaJose-wz5bs
@DelmaJose-wz5bs 3 месяца назад
ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@IssacIssac-vb7ub
@IssacIssac-vb7ub 3 месяца назад
ഈശോയെ എൻ്റെ ജീവിതത്തിൽ തടസമായി നിൽക്കുന്ന എല്ലാ പ്രതിസന്ധികളെയും അവിടുന്ന് നീക്കി തരേണമേ ആമേൻ
@garcythomas4014
@garcythomas4014 3 месяца назад
ഈശോയേ ഇന്നു ഞങ്ങൾ നേരിടുന്ന എല്ലാ രോഗങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കുടുംബത്തകർച്ചയിൽ നിന്നും വിടുതൽ നൽകണമേ 🙏
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@sheelarosa6843
@sheelarosa6843 3 месяца назад
Jesus touch and heal me
@elsyvarghese8278
@elsyvarghese8278 3 месяца назад
എൻ്റെ ഈശോയെ ഞാൻ എഴുതി വച്ചിരിക്കുന്ന എൻ്റെ നിയോഗങ്ങള് സാധിച്ചു തരണേ എൻ്റെ ഈശോയെ നന്ദി പറയുന്നു ആമ്മേൻ
@manjuresh4129
@manjuresh4129 3 месяца назад
കർത്താവേ എന്റെ ജീവിത പങ്കാളിയ്ക്ക് മദ്യപിക്കാൻ തോന്നല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lissyjoy8259
@lissyjoy8259 3 месяца назад
വീടില്ലാത്ത സമാദാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻
@leenakl7482
@leenakl7482 3 месяца назад
യേശുവേ നന്ദി കർത്താവേ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ കർത്താവേ
@JyothiJo-p2l
@JyothiJo-p2l 3 месяца назад
ഈശോയെ പ്രേതിസന്ധികളിൽ വിഷമിക്കുന്ന എല്ലാരേയും അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@rejijoseph1667
@rejijoseph1667 3 месяца назад
Alan faith and marriage and education
@DJ-wc7gp
@DJ-wc7gp 3 месяца назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേള്കണമേ. മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ
@pinkiponki9483
@pinkiponki9483 3 месяца назад
ഞങ്ങളോട് കരുണയായിരികണ്മെ ഞങ്ങളുടെനിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് തരണമെ ആമ്മേൻ
@ShailaMathew
@ShailaMathew 3 месяца назад
ഈശോയെ ഒത്തിരി നിരാശയിൽ കഴിയുന്ന മക്കളെ പ്രത്യാശ നൽകി അനുഗ്രഹിക്കണേ അങ്ങയുടെ കൃപയും അനുഗ്രഹവും ഓരോ മക്കളിലും സമൃദ്ധമായി നൽകേണമേ 🙏 ഈശോയെ എനിക്ക് നല്ലൊരു ജോലി നൽകണമേ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാനുള്ള അനുഗ്രഹവും കൃപയുംതരണമേ ഈശോയെ... 🙏
@meenaalex1064
@meenaalex1064 3 месяца назад
Easoye ente makkalku nalla bhavi kodukane,makanu yogicha jeevitha pankaliye nalkane,njangal ude kudumpathinte niyogangal etraum pettennu sadichutharane
@soothram1419
@soothram1419 3 месяца назад
എന്റെ ദൈവമേ എന്റെ ആവശ്യം എന്താണെന്ന് എന്നേക്കാൾ മുൻപേ അറിയുന്നവനേ ഞങ്ങളുടെ ആവശൃങ്ങളിൽ തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 ഹല്ലേലൂയ്യ 💞
@lijianeesh5612
@lijianeesh5612 3 месяца назад
യേശുവേ നന്ദി. ഞങ്ങളുടെ കടബാദ്ധ്യത മാറ്റി തരാനുള്ള വഴി തെളിയിച്ചു തരണമേ🙏🙏🙏🙏
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 ഞങ്ങൾ അങ്ങയെ ആശ്രയീക്കുന്നു ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങ് തക്കസമയത്ത് ഇടപെട്ട് ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏
@gracyfrancis5332
@gracyfrancis5332 3 месяца назад
മൊബൈൽ ഫോണിന്റെ അടിമയിൽ കഴിയുന്ന എല്ലാ പഠിക്കുന്ന മക്കളെയും ഈശോയെ അങ്ങേക്ക് സമർപ്പിക്കുന്നു🙏🙏🙏
@lalybaiju6437
@lalybaiju6437 3 месяца назад
🙏🙏🙏
@jalyjacob2703
@jalyjacob2703 3 месяца назад
Bless my children
@thomasabraham8085
@thomasabraham8085 3 месяца назад
🙏🏻🙏🏻
@PaulM.A-dh4us
@PaulM.A-dh4us 3 месяца назад
🙏🙏
@daisyrajan2285
@daisyrajan2285 2 месяца назад
Bless my daughter's in phone adition and mind
@sanoopsanu7328
@sanoopsanu7328 3 месяца назад
വാടക വീട്ടിൽ താമസിച്ച് വിഷമിക്കുന്നവർക്ക് വീട് കിട്ടുവാൻ എല്ലാവരെയും അനുഗ്രഹിക്കണേ ഇശോയെ 🙏
@jesnajoy7485
@jesnajoy7485 3 месяца назад
ഡെയിലിലൂടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈ മാസം അവസാനം പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന എന്റെ മകളെയും മകളെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏
@swarnalathapaulson6245
@swarnalathapaulson6245 3 месяца назад
ഈശോയെ എന്റെ ദേഷ്യം മാറുവാനും വീട്ടിൽ എല്ലാവരോടും സൗമ്യമായി സംസാരിക്കുവാനും കൂടുതലായി ഭർത്താവിനെ സ്നേഹിക്കുവാനും ഉള്ളിലെ സങ്കടങ്ങൾ പോകുവാനും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം ആമേൻ 🙏🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@bijijojen6759
@bijijojen6759 3 месяца назад
AMEN 🙏🏽 🙏🏽
@binduantobinto6881
@binduantobinto6881 3 месяца назад
Amen
@nimmyjames6504
@nimmyjames6504 3 месяца назад
🙏
@ADARSHRJOSE
@ADARSHRJOSE 3 месяца назад
Ente eesoye ente makante vivaham nadathitharane🙏
@leenajoshy1379
@leenajoshy1379 3 месяца назад
ഈശോയെ എന്റെ മകൾക്കു തിരഞ്ഞെടുതിരിക്കുന്ന ജീവിധപങ്കാളിയെ ഞങ്ങൾക്ക് വെളിപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheelarosa6843
@sheelarosa6843 3 месяца назад
Daughter get a good life partner
@RosaKalathara
@RosaKalathara 3 месяца назад
കുടുംബസമാധാനംതന്ന് അനുഗ്രഹിക്കേണമെ.ഭർത്താവിനെനിൻ്റെ ഹിതമനുസരിച്ച്മാറ്റേണമെ എൻ്റെ വസ്തുവിൽപ്പനയ്ക്ക്സഹായിച്ച്എന്നെ വിഷമിപിക്കുന്നവരിൽനിന്നും രക്ഷിക്കേണമെ നന്ദിയേശുവേ
@jesus_user
@jesus_user 3 месяца назад
യേശുവേ ഞാൻ എന്റെ രണ്ട് മക്കളെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. കർത്താവിൻറെ സഹായവും സംരക്ഷണവും കരുണയും അവർക്ക് എപ്പോഴും ഉണ്ടാകണമേ.
@sheelarosa6843
@sheelarosa6843 3 месяца назад
Amen
@SanthoshSanthosh-hv2vq
@SanthoshSanthosh-hv2vq 3 месяца назад
ഈശോയെ എന്റെ മകളുടെ നാളത്തെ ഇന്റർവ്യൂ സമർപ്പിക്കുന്നു ഈശോയെ കൂടെയുണ്ടായിരിക്കണേ പരിശുതത്മാവിനെ സഹായകനായി അയക്കണമേ നാളെ ഇന്റർവ്യൂ നേരിടുന്ന എല്ലാ മക്കൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🏽🙏🏽🙏🏽❤️❤️
@SulochanaVP-uc1ei
@SulochanaVP-uc1ei 3 месяца назад
എൻ്റെ മക്കളെ എല്ലാവരേയും കാത്തു കൊള്ളേണമേ എൻ്റെ ഈശോയേ
@sheebajoseph1232
@sheebajoseph1232 3 месяца назад
യേശുവേ എൻ്റെ ജീവിത പങ്കാളിക്ക് രോഗസൗഖ്യം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏
@ChristeenaSebastian-xs4ev
@ChristeenaSebastian-xs4ev 3 месяца назад
10 ദിവസം നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായി ദൈവം എന്റെ Ist Sem nursing exam -ൽ എന്നെ Pass ആക്കി.
@SriLekshmi-qv8ep
@SriLekshmi-qv8ep 3 месяца назад
എന്റെ ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏സമാധാനം തരേണമേ 🙏🙏എന്റെ മക്കളെ നിന്നിൽ സമർപ്പിക്കുന്നു 🙏🙏നീ എപ്പോഴും അവരുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏
@AmbliyAmbliysanthosh
@AmbliyAmbliysanthosh 3 месяца назад
ഈശോ നാഥാ അനുഗ്രഹിക്കണമേ നാഥാ കാരുണതോന്നണമേ എന്റെ കുടുംബത്തെ കാത്തു പരിപാലിക്കണമേ ഹല്ലേലൂയ്യാ കാവലായിരിക്കണമേ കാത്തു പരിപാലിക്കണമേ ആമ്മേൻ
@akashvinodakash2530
@akashvinodakash2530 3 месяца назад
ഈശോയെ എന്നയും എന്റെ കുടുംബത്തെയും ബന്ധുമിത്രങ്ങളെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jubyjinish1555
@jubyjinish1555 3 месяца назад
ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ 🙏🙏🙏
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെ എല്ലാരോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും കാത്തു കൊള്ളണമെ🙏🙏🙏🙏❤️
@somanswarna
@somanswarna 3 месяца назад
🙏🙏🙏🙏
@Sree___20
@Sree___20 3 месяца назад
ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമ ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു ശരണപ്പെടുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@jerinmichael2646
@jerinmichael2646 3 месяца назад
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ നിയോഗങ്ങളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@RosyPaul-n2p
@RosyPaul-n2p 3 месяца назад
യേശുവെ എന്റെ കാലിലെ വേദനയും നീരും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കേണമെ ആമേൻ🙏🌹
@AnittaJohn345
@AnittaJohn345 3 месяца назад
യേശുവേ കുടുംബങ്ങൾക്ക് സമാധാനവും ശാന്തിയും നാലകണമേ. കലഹങ്ങൾ ഒഴിവക്കണമേ. ആമേൻ
@jayalawrence9094
@jayalawrence9094 3 месяца назад
കാരുണ്യവാനായ ഈശോയേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും എന്റെ മകൻ ജോസഫിനും പഠിച്ച മേഖലയില്‍ ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണേ 🙏ഈശോയേ നന്ദി 🙏ഈശോയെ മഹത്വം 🙏
@AthulPrasad-i4r
@AthulPrasad-i4r 3 месяца назад
കർത്താവേ.മോൾക്ക്.വിദേശത്ത്. നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർ തിക്കണമേ. കടം വീട്ടാൻ മാർഗം കാണിച്ചു തരണമേ.പ്രസാദിനെ.വീടിൻ്റെ.പുതിയ. പണി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ. കടങ്ങൾ വീട്ടാൻ. മാർഗം കാണിച്ചു തരണമേ ആമേൻ ആമേൻ ❤❤❤❤❤❤❤
@reshmaanto1768
@reshmaanto1768 3 месяца назад
എന്റെ ഈശോയെ വിദേശത്ത് പോകാൻ ഇരിക്കുന്ന എല്ലാവരെയും തടസ്സം നീക്കി അനുഗ്രഹിക്കണമേ 🙏🙏🙏
@aneenaaju5130
@aneenaaju5130 3 месяца назад
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണ ഞങ്ങളുടെ സ്ഥലം വിറ്റുതരണ തടസ്സങ്ങളെല്ലാം മാറ്റി തരേണമേ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
@SoumyaLiju-s6s
@SoumyaLiju-s6s 3 месяца назад
ഈശോയെ എന്നെ സഹായിക്കാൻ കരുണ തോന്നണമേ കടബാദ്ധ്യത മാറ്റി തരണമേ ഈശോയെ
@saranya3713
@saranya3713 3 месяца назад
ഈശോയെ എന്റെ കണ്ണിനെ സ്പർശിക്കണേ 🙏🙏അപ്പാ കൈ വിടരുതേ
@jubyjoseph5719
@jubyjoseph5719 3 месяца назад
യേശുവേ ഞങ്ങളെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏 എൻ്റെ മകളുടെ ശരീരത്തിന്റെ വേദന മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു 🙏 ജർമ്മൻ ഭാഷ എഴുതാൻ പോകുന്ന മകളെ അനുഗ്രഹിക്കണമേ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏
@mariammaclarence
@mariammaclarence 3 месяца назад
Yesuve, eliminate all evil deeds from my life..yesuve stothram yesuve nanni, yesuve stithi,.,🙏🙏🙏🙏🙏❤️❤️❤️❤️❤❤
@joyesjoykutty2742
@joyesjoykutty2742 3 месяца назад
ആമേൻ ഈശോയേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്നഎല്ലാ മക്കളുടെയും നിയോഗങ്ങൾ ഏറ്റെടുത്തു സാധിച്ചു കൊടുക്കണമേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ പരിശുദ്ധത്മാവിനാൽ ഞങ്ങളെ നിറക്കണമേ എല്ലാ മക്കളും വിശുദ്ധിയിലും ദൈവ അനുഗ്രഹത്തിലും ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@sasikalakala3731
@sasikalakala3731 3 месяца назад
എന്റെ ഈശോയോ 13 വർഷമായി ചൊറിച്ചിൽ അനുഭവിക്കുന്ന എനിക്ക് ഈ ചൊറിച്ചിൽ മാറ്റിത്തരണമേ🙏
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@lillyrajendran2739
@lillyrajendran2739 3 месяца назад
എന്റെ ഈശ്വാ യേ എന്റെ മകൻ നാളെ ഗൾഫിൽ പോകുകയാണ് അവനിൽ കരുണ ചെരിയണേ ഈശ്വായ ആമേൻ
@latharaju1555
@latharaju1555 3 месяца назад
എന്റെ ഈശോയെ ഞങ്ങളെ കടങ്ങളെല്ലാം മാറ്റി തരേണമേ ഒരു വഴി കാണിച്ചു തരേണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@kumaripk3242
@kumaripk3242 3 месяца назад
കർത്താവെ ഈ ഒരു പ്രഭാതവും കുടി കാണുവാൻ കൃപ തന്ന ദൈവത്തിനു നന്ദി ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അപ്പാ കരങ്ങളിൽ എല്പിച്ചു തരുന്നു സുഖം ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കു marakename amen amen amen
@reenaxavier1107
@reenaxavier1107 3 месяца назад
എൻ്റെ ഈശോയെ ഞങ്ങളുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ ശക്തമായ കരുതലും സംരക്ഷണവും ഉണ്ടാകണമേ ആമേൻ...
@rachelmathew2497
@rachelmathew2497 3 месяца назад
Please pray for my family also
@greeshmasaji8522
@greeshmasaji8522 3 месяца назад
എൻ്റെ യേശുവേ അനുഗ്രഹിക്കണമേ.... എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ.... എല്ലാം നല്ല രീതിയിൽ തന്നെ ആഗ്രഹിച്ച പോലെ തന്നെ നടത്തി തരണമേ എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ....🙏🥺... എൻ്റെ പ്രാർത്ഥന കേക്കണമേ ദൈവമേ 🙏
@Dileepkumar-u9o1q
@Dileepkumar-u9o1q 3 месяца назад
യേശുവേ സ്തോത്രം 🙏🏻യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻യേശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചതന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻✝️✝️
@SujaMathew-o3v
@SujaMathew-o3v 3 месяца назад
എന്റെ ഈശോയെ എല്ലാ മക്കളെയും നേർവഴിക്കു നടത്തണമേ
@SheejaSajan-u9t
@SheejaSajan-u9t 3 месяца назад
എൻറെ ഈശോയേ എന്നെ അനുഗ്രഹിക്കണമേ ജോലിയും ഭവനവും നിൻ്റെ ഹിതത്തിന് അനുസരിച്ച് ലഭിക്കേണമേ ആമേൻ
@Selvi.xSelvi.x
@Selvi.xSelvi.x 3 месяца назад
ഈശോയെ നന്ദി 🙏 ഈശോയെ സുതുതി 🙏ആമേൻ എന്റെ ഭർത്താവിന്റെ പിറന്നാൾ ആണ് നാളെ ആയുസും ആരോഗ്യവും കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ കൈവിരലിന്റെ എല്ല് പൊട്ടി പ്ലാസ്റ്റർ ഇടിരിക്കുന്നമകന് പൂർണ്ണ സൗഖ്യം നൽകാനും, മകന് തടസ്സങ്ങളൊന്നും കൂടാതെ പരീക്ഷ എഴുതാനും വേണ്ടി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@sonyjoseph8879
@sonyjoseph8879 3 месяца назад
എന്റെ യേശുവേ എന്റെ നീറുന്ന വിഷമങ്ങൾ അങ്ങ് ഇടപെടേണ്ണമേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejis7014
@rejis7014 3 месяца назад
ഈശോയെ ജോലിയില്ലാതെ കഷ്ടപ്പെടുന്നവർക്ക് തൊഴിൽ നൽകി അനുഗ്രഹിക്കണമേ
@bettythampithampi7310
@bettythampithampi7310 3 месяца назад
Amma Mathave Pappayaum Ammayaum Aniyathiyaum Ammallayum Eneyum Kathukollaname Amma Mathave Njgalk Arumilla Amma Mathave Njgal Kayi Vedalla Amma Mathave Njgalude Kude Kavalayi Eppozhum Amma Mathave Udakaname Kathukollaname Amma Mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 418 тыс.
Teeth gadget every dentist should have 😬
00:20
Просмотров 880 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 418 тыс.