Тёмный

DAILY BLESSING 2024 JUNE 14/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 433 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@sindhupaulson2029
@sindhupaulson2029 3 месяца назад
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കായി സാധിച്ചു തരേണമേ ആമേൻ
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@bijijojen6759
@bijijojen6759 3 месяца назад
AMEN 🙏🏽 🙏🏽
@ajp1447
@ajp1447 3 месяца назад
AMEN
@FrancisXavier-gv2po
@FrancisXavier-gv2po 3 месяца назад
ആമേൻ
@vrgeetha6269
@vrgeetha6269 3 месяца назад
Ente karthave Ente Utrusil Fibroid maattane Arthritis Spondylitis mattane vedhana kondu sahikyanvayya karthave Othiriprayassamund karthave ente prarthana aviduthe sannidiyil kelkkaname🙏🙏😥Amen Amen Amen 🙏
@divyadhanam2193
@divyadhanam2193 3 месяца назад
Amme mathave koode irukane❤❤❤
@antonymm4750
@antonymm4750 3 месяца назад
Amen praise the Lord
@aroncj627
@aroncj627 3 месяца назад
മകൻ്റെ re valuation നിൽ നല്ല മാർക്ക് ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@shineyninan6009
@shineyninan6009 3 месяца назад
കുവൈറ്റിൽ ഉണ്ടായ ദുരിതത്തിൽ വേർപെട്ടു പോയ മക്കളുടെ കുടുംബങ്ങളിൽ സമാധാനവും ആശ്വാസവും നൽകണെ യേശുവേ🙏🙏🙏🙏
@snehageorge9354
@snehageorge9354 3 месяца назад
Amen 🙏🙏
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 കരുണയോടെ ഇടപെടേണമേ 🙏
@PhilominaSymon-vq9tn
@PhilominaSymon-vq9tn 3 месяца назад
എല്ലാ കുടുംബത്തിൽ സമാധാനം തരണമെ ആമ്മേൻ🙏🙏🙏
@MThomas-hy4so
@MThomas-hy4so 3 месяца назад
Amen Amen 🙏
@josnageorge6487
@josnageorge6487 3 месяца назад
Esoye avarude kudumbathe samarppikunu pidichu nilkkan sahayikkane avare esoye ellarem agu ponnupole kathone
@minibabu5714
@minibabu5714 3 месяца назад
ഈശോയെ എല്ലാ കുടുംബങ്ങളുടെയും മേൽ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ.🙏🙏🙏🙏🙏🙏🙏🌹
@soothram1419
@soothram1419 3 месяца назад
എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളേ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ അവരിലൂടെ ദൈവകൃപ അനുഭവിച്ച് ദൈവത്തെ കൂടുതൽ അറിഞ്ഞു ആരാധിക്കുവാൻ കൃപ തരേണമേ 🙏 ആമേൻ 🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@francisthomas4772
@francisthomas4772 3 месяца назад
Praise the Lord Amen🙏🙏🙏🙏🙏
@KochMary
@KochMary 3 месяца назад
Praise the lord
@lissyjoy8259
@lissyjoy8259 3 месяца назад
കുവൈറ്റിൽ ജീവൻ നഷ്ടപെട്ട മക്കളുടെ കുടുബങ്ങളെ സമർപ്പിക്കുന്നു 🙏🏻
@eibinniya3831
@eibinniya3831 3 месяца назад
കർത്താവായ ദൈവമേ കുവൈത്തിൽ മരണമടഞ്ഞ എല്ലാ മക്കളുടെ മേലും കരുണ ആയിരിക്കണമേ.... ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എല്ലാ മക്കളെയും അവിടന്ന് രക്ഷിക്കണമേ രോഗശാന്തി നല്കണമേ.. 🙏🙏🙏🙏
@bindhuify
@bindhuify 3 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RosemolJoy-y7t
@RosemolJoy-y7t 3 месяца назад
😢
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ ഞാൻ സമർപ്പിച്ചുകൊണ്ടിരിക്കുന്ന നിയോഗങ്ങളെയും മറ്റുള്ളവർ സമർപ്പിക്കുന്ന നിയോഗങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് സാധിച്ചു തരണമേ 🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 എന്റെ പൊന്നു തമ്പുരാനേ 💞 അമലിന് വേണ്ടി എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല അപ്പാ 💞 നീ അവനെ നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ദൈവത്തിൽ ആശ്രയിച്ച് മുന്നേറുവാൻ കൃപ ചെയ്യേണമേ അപ്പാ കുടുംബത്തിന്റെ അവസ്ഥയിൽ അങ്ങ് കരുണയോടെഇടപെടേണമേ അമലിനെ അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് അനുഗ്രഹിക്കണമേ 🙏
@NoelAbhilash2011
@NoelAbhilash2011 2 месяца назад
പോലാണ്ടിലേക്കു പോകാനുള്ള തടസം മറ്റേണമേ
@ushasaji3017
@ushasaji3017 3 месяца назад
ഈശോയെ ഈ അനുഗ്രഹ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ ദൈവ മക്കളുടെയും മേൽ കരുണയായിരിക്കേണമേ 🙏🙏🙏
@soothram1419
@soothram1419 3 месяца назад
എന്റെ പൊന്നുതമ്പുരാനേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവത്തെ ആശ്രയീച്ച് ജീവിക്കുന്ന സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതപങ്കാളികളെ നൽകി കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@shijipaulson4252
@shijipaulson4252 3 месяца назад
Amen
@emmanuelthomas891
@emmanuelthomas891 3 месяца назад
Esoye Ente kudubathe Thadzam Matti tharene
@francischandra755
@francischandra755 2 месяца назад
Eeshoye. Janngale anugrahikane🙏🙏🙏
@stellababu3651
@stellababu3651 3 месяца назад
കുവൈറ്റിൽ മരിച്ചുപോയ എല്ലാ സഹോദരൻ മാരുടെ വീട്ടുകാർക്ക് സഹിക്കാൻ ശക്തി നല്കണമേ ആമേൻ 🙏
@sherinJimmy-k6x
@sherinJimmy-k6x 3 месяца назад
ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളോടും കരുണ തോന്നണമേ ഒരു വരുമാന മാർഗ്ഗം കണ്ടെത്താൻ അവരെ അനുഗ്രഹിക്കണമേ
@soothram1419
@soothram1419 3 месяца назад
എന്റെ ദൈവമേ അലക്സ് അമൽ അതുപോലെയുള്ള മറ്റു കുഞ്ഞുങ്ങളേയും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
@priyakumara3326
@priyakumara3326 3 месяца назад
കർത്താവേ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിച്ചു കാത്തു കൊള്ളേണമേ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 എന്റെ ആവശ്യങ്ങളുടെ മേൽ കരുണയോടെ ഇടപെടേണമേ 🙏 തടസങ്ങൾനീക്കേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@iillyko2509
@iillyko2509 3 месяца назад
എന്റെ കുടുംബത്തെയും മക്കളെയും കുഞ്ഞുമക്കളെയും എല്ലാവരെയും മരിച്ചുപോയവരെയും യേശുവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമ്മേൻ
@leenajose7829
@leenajose7829 3 месяца назад
കർത്താവെ എന്റെ കടഭാരങ്ങൾ മാറ്റി എന്നെയും എന്റെ കുടുംബത്തെയും ഞങ്ങളുടെ അയൽവാസികൾ രോഗികൾ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marypaul5173
@marypaul5173 3 месяца назад
ദൈവമേ ആശുപത്രികളിൽ ആയിരിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കേണമേ
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 അപ്പാ 💞 കരുണയായിരിക്കേണമേ 🙏
@jessythomas56
@jessythomas56 3 месяца назад
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 ആഷയെ സമർപ്പിക്കുന്നുനാഥാ നല്ലത് ആഗ്രഹിക്കുവാനും നന്മആയിരിക്കുവാനും കൃപ തരേണമേ 🙏 ആമേൻ 🙏
@MThomas-hy4so
@MThomas-hy4so 3 месяца назад
Amen Amen 🙏
@AlwinAlex-y2v
@AlwinAlex-y2v 3 месяца назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ. സാധിച്ചു തരേണമേസാധിച്ചു തരേണമേ. ആമേൻ 🙏🙏🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@ancym4881
@ancym4881 3 месяца назад
🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@snehageorge9354
@snehageorge9354 3 месяца назад
Amen 🙏🙏
@kavithababu9679
@kavithababu9679 3 месяца назад
Amen 🙏🙏🙏🙏
@lissyjoy8259
@lissyjoy8259 3 месяца назад
പള്ളിയിൽ പോകാനും പ്രാത്ഥിക്കാനും മടിയുള്ള മക്കളെ സമർപ്പിക്കുന്നു 🙏🏻
@sarammajose6503
@sarammajose6503 3 месяца назад
Amen🌹🙏🏽🙏🏽🙏🏽
@aleenamathew8369
@aleenamathew8369 3 месяца назад
Amen❤
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@CatherineShine-ht3ju
@CatherineShine-ht3ju 3 месяца назад
ഈശോയേ എന്റെ പാപങ്ങളെല്ലാം പൊറുത്ത് എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകണമേ🙏🙏🙏🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
🙏🙏🙏
@rajeenajain9893
@rajeenajain9893 3 месяца назад
🙏🙏🙏
@marykuttysimon1135
@marykuttysimon1135 3 месяца назад
ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയും വളർത്തേണമേ
@susanphilip1964
@susanphilip1964 3 месяца назад
Amen
@sujajoseph4923
@sujajoseph4923 3 месяца назад
Amen🙏
@beenaserji3440
@beenaserji3440 3 месяца назад
Amen 🙏🙏🙏
@JiannaJoseph
@JiannaJoseph 3 месяца назад
Amen 🙏 🙏 🙏
@jijijacob7566
@jijijacob7566 3 месяца назад
amen🙏
@bindusajan8015
@bindusajan8015 3 месяца назад
ഈശോയെ എൻ്റെ എല്ലാ പ്രശ്നങ്ങളിലും നീ ഇടപെട്ട് പരിഹാരം ഉണ്ടാക്കി തരണമേ.🙏🙏🙏😭😭😭
@pushpavally84
@pushpavally84 3 месяца назад
യേശുവേ ഞാനും എന്റെ വല്ലാത്ത സാമ്പത്തിക പ്രേതിസന്ധിയിൽകുടി കടന്നു പോകുന്നു എന്റെ മകൾ അലർജിരോഗം മൂലം വളരെ കഷ്ടപ്പെടുന്ന എന്റെയും മകളുടെയും രോഗങ്ങൾ മാറ്റി പ്രേതിസന്ധികൾ തരണം ചെയ്യാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@usha1802
@usha1802 3 месяца назад
യേശുവേ എൻ്റെ ഹസ്ബൻ്റിൻ്റെ ഇപ്പോഴുള്ള ഹാർട്ടിൻ്റെ പമ്പിംഗ് കുറവു സുഖപ്പെടുത്തണനടുവേദന വൃഷണത്തിൽ മേലുള്ള വീക്കം പെട്ടെന്ന് സുഖപെടുത്തി തരണേ മകളുടെ അലർജി സുഖപ്പെടുത്തി തരണേ നിരാശ മാറ്റി തരണേ വിശ്വാസം വർദ്ധിപ്പിക്കണേ,,,
@rosilymanoj1673
@rosilymanoj1673 3 месяца назад
ഈശോയെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ദൈവസ്നേഹത്തിലും ദൈവഭയത്തിലും ജീവിക്കുവാൻ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏
@lissyjoy8259
@lissyjoy8259 3 месяца назад
വീടില്ലാത്ത സമദാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🙏🏻
@layadijodijo7022
@layadijodijo7022 3 месяца назад
Amen
@Rahul-id6ne
@Rahul-id6ne 3 месяца назад
ഈശോയെ കുഞ്ഞു മക്കൾക്ക് സ്കൂൾ തുറന്നപ്പോഴേക്കും പകർച്ച പനി ആണ്. അത് മാറ്റി തരേണമേ. ഓരോ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ
@sijinjustin
@sijinjustin 3 месяца назад
ഈശോയെ ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സാധിച്ചുതന്ന് അനുഗ്രഹിക്കണമേ 🙏🏻
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 അമൽജോലി ചെയ്യുന്ന മേഘലകളിൽ ഇടപെടേണമേ ശക്തനായവനേ 💞 പരിശുദ്ധാത്മാവിനാൽ നയിക്കേണമേഅലീനയിലൂടെ ദൈവകൃപതരണമേ ആമേൻ 🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@silvidavis1633
@silvidavis1633 3 месяца назад
Amen
@shinushaji461
@shinushaji461 3 месяца назад
Karthsve ee vachsnthode cherthu prarthikunu edapedanme🙏appa thdsam aayi nilkunna ellam matti anughrhikanme🙏appaaa jodedajiphikri🙏Baepthabdasheeshekukisoamashjshasili🙏🙏🙏appaaa ellam thdsam matti appaa🙏🙏🙏shshiak🙏🙏🙏appaaa anughrhikanme🙏ellam bethanthil ninnuvidivikanme🙏
@lizybsam5836
@lizybsam5836 3 месяца назад
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏
@veenajose-xl5on
@veenajose-xl5on 3 месяца назад
ഈശോയെ കുവൈറ്റിൽ മരിച്ച എല്ലാ മക്കളുടെ ബെതുക്കളെയും സമാദാനം കൊടുത്തു അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏
@mollypunnoor9312
@mollypunnoor9312 3 месяца назад
Amen 🙏🙏🙏🙏🙏🙏
@Ninred.
@Ninred. 3 месяца назад
🙏🏻🙏🏻
@ElizabethThomas-y4r
@ElizabethThomas-y4r 3 месяца назад
🙏🏼
@sureshkurian181
@sureshkurian181 3 месяца назад
Amen
@JomolJoseph-d8t
@JomolJoseph-d8t 3 месяца назад
Amen 🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങിയ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ🙏 കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സ് ആക്കാൻ അനുഗ്രഹിക്കണമേ🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഈശോയേ🙏🥹🕯️🥹🕯️🥹🕯️🙏
@vimala800
@vimala800 3 месяца назад
എന്റെ ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@ushapeter9723
@ushapeter9723 3 месяца назад
Rray for my pregnant daughter
@bijijojen6759
@bijijojen6759 3 месяца назад
AMEN
@AleyammaY-k8t
@AleyammaY-k8t 3 месяца назад
Amen🙏🙏🙏
@georgerv7564
@georgerv7564 3 месяца назад
ഇന്ന് മുതലുള്ള താമസിച്ചു ധ്യാനത്തിൽ പങ്കെടുക്കാൻ തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണേ!🙏
@seenusinoy2992
@seenusinoy2992 3 месяца назад
എന്റെ ബ്രദറിന്റെ വിവാഹം നടക്കണമേ
@ChristeenaRobin-or8ml
@ChristeenaRobin-or8ml 3 месяца назад
എന്റെ ഇശോയെ ഞങ്ങളെ എല്ലാവരെയും പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അനേകം മക്കൾ ഉണ്ട് അവരെയും എല്ലാവരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ Amen🙏🏻🙏🏻🙏🏻
@ShinyBarghese-or8gu
@ShinyBarghese-or8gu 3 месяца назад
യേശുവേ Daily Blessing പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ മമ്മിയ്ക്ക് കണ്ണരോഗ സൗഖ്യം നല്കണമെ.
@thomasv.o1816
@thomasv.o1816 3 месяца назад
കുവൈറ്റിൽ മരണമടഞ്ഞ എല്ലാ കുടുംബത്തിനും സമാധാനം നൽകി അനുഗ്രഹിക്കണമേ
@AncyMathew-mf8pp
@AncyMathew-mf8pp 3 месяца назад
വിദേശത്ത് പഠിക്കാനും ജോലിക്കും പോയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എല്ലാ മക്കൾക്കും വിശുദ്ധിയും വിവേകവും ജ്ഞാനവും കൊടുത്തനുഗ്രഹിക്കണമേ
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏
@annammaroy6677
@annammaroy6677 3 месяца назад
യേശുവേ രോഗസൗഖ്യം തരണമേ കർത്താവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ
@iillyko2509
@iillyko2509 3 месяца назад
പലവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന ലില്ലിയേയും മറ്റു ള്ളവരേയും 63കോടി മക്കളെയും സൗഖ്യം നൽകി യേശുവേ മാതാവേ യൗസേപ്പിതാവെ മാദ്ധ്യസ്ഥം വഴി സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
@mollyjoseph3165
@mollyjoseph3165 3 месяца назад
ഈശോയെ എന്റെമകന്റെ മദ്യപാനം പൂർണമായി മാറ്റി തന്നു അനുഗ്രഗിക്കണമേ
@sheejapaulachan8724
@sheejapaulachan8724 3 месяца назад
ഈശോയെ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ 🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 നന്ദി അപ്പാ 💞 ആമേൻ 🙏
@Marykutty-zo8py
@Marykutty-zo8py 3 месяца назад
എന്റെ ഈശോയെ ഹോസ്പിറ്റലിൽ ആയിരിക്കുന്ന സുബിനെ സമർപ്പിക്കുന്നു സഹായത്തിനായി മാലാഖമാരെ നൽകി അനുഗ്രഹിക്കണമെ വേദനയ്ക്ക് ശാന്തി നൽകണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyagowri8127
@sandhyagowri8127 3 месяца назад
എന്റെ ഈശ്വയേ എന്റെ അസുഖം എല്ലാ മാറ്റി എന്നെ സുഖപ്പെടുത്താണമേ പരിഗസിക്കുന്നവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ ഈശ്വ എന്നെ ഊയർത്താമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Libi___n__joh__n
@Libi___n__joh__n 3 месяца назад
എന്റെ മകൻ പഠിക്കാൻ ഉള്ള മനസ് കൊടുക്കണ് ഈശോ ഒരു വരുമാന മാർഗ്ഗം കാണിച്ചു തരണേ
@mollypunnoor9312
@mollypunnoor9312 3 месяца назад
🙏🙏🙏🙏🙏🙏
@antony0531
@antony0531 3 месяца назад
God bless you today with peace
@tresavarghese4239
@tresavarghese4239 3 месяца назад
Thanku father
@somanswarna
@somanswarna 3 месяца назад
🙏🙏🙏
@mayavipin5540
@mayavipin5540 3 месяца назад
എന്റെ യേശുവേ, എന്റെ അമ്മുമോൾക്കും അച്ചുമോൾക്കും കേരളത്തിനകത്തെ ഏറ്റവും നല്ല Govt Medical കോളേജ് ൽ MBBS ന് അഡ്മിഷൻ വാങ്ങിത്തരേണമേ 🙏🙏🙏🌹🌹🌹എന്റെ മക്കളെ പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങൾക്ക് ഉണ്ടാക്കി തരണേ 🙏🙏🙏🌹🌹🌹കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് എന്നിവ ഉണ്ടാകണമേ 🙏🙏🙏🌹🌹🌹
@SiniSebastian-b2t
@SiniSebastian-b2t 3 месяца назад
ഈശോയെ ഡെയിലി ബ്ലെസ്സിങ് ശുഷ്‌റൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സമർപ്പിക്കുന്നു 💐💐💐💐💐💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 3 месяца назад
🙏🙏
@lissymolthomas9535
@lissymolthomas9535 3 месяца назад
കർത്താവേ ഞങ്ങളുടെ ഭവനത്തിൽ നിന്നും പൈശാചിക ബന്ധനങ്ങൾ മാറ്റണമേ വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@anniestanly5907
@anniestanly5907 3 месяца назад
Amen 🙏🙏🙏🙏🙏
@bettythampi6677
@bettythampi6677 3 месяца назад
Am en 🙏🙏🙏
@LissyMathew-ns9bk
@LissyMathew-ns9bk 3 месяца назад
യേശുനാഥാ എല്ലാ ഗർഭിണികളായ മക്കളുടെ മേലും കരുണയായിരിക്കേണമെ🙏
@Asha..v...
@Asha..v... 3 месяца назад
യേശുവേ കുവൈത്തിൽ മരണപെട്ട എല്ലാം കുടുബങ്ങൾക്കും ശക്തി കൊടുക്കണമെ... ആ കുടുബത്തിൽ ഉള്ള എല്ലാം വർക്കും സമാധാനം കൊടുക്കണമെ. പരുക്ക് പറ്റിയവരെ എല്ലാം വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർ എല്ലവരും എത്രയും വേഗം സുഖം പ്രാപിക്കണമേ 😭😭പ്രാർത്ഥന കേട്ടതിനു നന്ദി വചനം കേട്ടതിനു നന്ദി 🙏🙏സ്തോത്രം.. ആമേൻ 🙏🙏🙏
@shaluelsajohn2691
@shaluelsajohn2691 3 месяца назад
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ ഞാൻ ഇനി പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ 🙏 ഈശോയേ നന്ദി, ഈശോയേ ആരാധന 🙏 ആമ്മേൻ 🙏
@reenusebastian8975
@reenusebastian8975 3 месяца назад
എന്റെ പപ്പയെക്ക് ആക്‌സിഡന്റ് പറ്റി കിടക്കുവാന്. എത്രയും പെട്ടന്ന് എഴുനെന്നു നടക്കാൻ പ്രാർത്ഥിക്കണേ. യേശുവേ നന്ദി, യേശുവേ സ്തുതി. ആമേൻ 🙏🏼💐💐🌹🌹🌹💐💐💐🌹🌹🌹🌹🌹
@lekhabinulekhabinu6345
@lekhabinulekhabinu6345 3 месяца назад
എന്റെ ഈശ്വയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@bedwindsouza2313
@bedwindsouza2313 3 месяца назад
🙏🙏🙏 amen
@rajeshwarivijayan4486
@rajeshwarivijayan4486 3 месяца назад
Amen 🙏 🙏 🙏 Karthave ente kochu makkalkk aayusum aaroagyavum padikkanulla kazhivum prarthana yilum elimayilum visudhiyilum jeavikkanulla krupa koduth anugrahikkaname karthave 🙏 😢
@LillySebastian-e9u
@LillySebastian-e9u 3 месяца назад
യേശുനാഥ എന്റെ മകളുടെ വീർത്തു വരുന്ന വയറിന് ചുരുക്കി കൊടുക്കണേ കർത്താവേ ❤❤❤
@jacobpc8362
@jacobpc8362 3 месяца назад
എന്റെ നസ്രയനായ യേശുവേ ഞങ്ങളുടെ മകൾ മെറിന് ഒരു തലമുറ തന്നും ഒരു നല്ല ജോലി തന്നും ഞങ്ങളുടെ വസ്തുത വിറ്റ് കടബാധ്യത മാറ്റി തന്നും എന്റെ മാല കാണിച് തന്നും ഞങ്ങളെ അനുഗ്രഹിക്കണം
@sujajoseph4923
@sujajoseph4923 3 месяца назад
🙏🙏🙏
@itrustuloml07
@itrustuloml07 3 месяца назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ 🙏🏻🙏🏻🙏🏻
@soumyasaji7966
@soumyasaji7966 3 месяца назад
എന്റെ മക്കളൊക്കെ നല്ല സ്വഭാവത്തെ വളരണമേ. എല്ലാവരും കാത്തോളണേ. നീയൊഗം സാധിച്ചു 🙏🏻🙏🏻തരണമേ
@keerthanak3076
@keerthanak3076 3 месяца назад
ഈശോയേ പാപത്തിൽ നിന്നും രക്ഷിക്കണമേ നല്ലാരു കുടുംബ ജീവിതം തരണേ🙏🙏🙏✝️✝️✝️❤️❤️❤️
@marymp9094
@marymp9094 3 месяца назад
"പരിശുദ്ധിയുടെ ആലയമായ ഈശോയുടെ ദിവ്യഹൃദയമേ! വിശുദ്ധ ജീവിതം കഴിക്കുവാന്‍ എനിക്ക് അനുഗ്രഹം നല്‍കണമേ. "ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@merrinthomas3025
@merrinthomas3025 3 месяца назад
ഓ യേശുവേ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എൻ്റെ കുടുംബത്തെയും മറ്റുള്ളവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@SijisukumarithankarajanSijisuk
@SijisukumarithankarajanSijisuk 3 месяца назад
എന്റെ ഈശോയെ എന്റെ കുടുംബജീവിതത്തെയും എന്റെ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@mariammageorge6030
@mariammageorge6030 3 месяца назад
ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
@sunugeorge9979
@sunugeorge9979 3 месяца назад
Please 🙏 education
@geethuraja4816
@geethuraja4816 3 месяца назад
എന്റെ ഇഷോയോ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവരുടെ പ്രാർത്ഥന കേൾക്കെണ്ണുമെ ആമേൻ 🙏🙏🙏
@levinmartin10
@levinmartin10 3 месяца назад
എൻ്റെ യേശുവേ എന്നേയും എൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളേയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശുദ്ധീകരിക്കണമെ ഈശോയുടെ പരിശുസാത്മാവാൻ നിറയ്ക്കണമെ ഒരു പുതിയ ഹൃദയം ഞങ്ങൾക്ക് നൽകണമെ എൻ്റെ യേശുവേ കോടാനു കോടി നന്ദി🙏🙏🙏
@BincyGeorge-ge3yy
@BincyGeorge-ge3yy 3 месяца назад
ഈശോയെ ഞങ്ങളുടെ മകളുടെ വിദേശ പഠനതടസ്സങ്ങളും വിസാ തടസങ്ങളും പൂർണ്ണമായി യേശു നാമത്തിൻ്റെ ശക്തിയാൽ മാറ്റി തരേണമേ. ഞങ്ങളെ രക്ഷിക്കേണമേ.🙏🙏🙏🙏😭😭😭😭
@sajicleatus3569
@sajicleatus3569 3 месяца назад
എന്റെ ഈശോയെ ലീവിന് നാട്ടിൽ പോകുന്നതിനു മുൻപായി ഒരു ബൈക്ക് വെടിക്കാൻ എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@nicysebastian6805
@nicysebastian6805 3 месяца назад
എന്റെ യേശുവേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളെയും ജോലി ഇല്ലാത്ത മക്ക മെയും സമർപ്പിയ്ക്കുന്നു കരുണ തോന്നണേ ദയ തോന്നണേആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
@aliceantony7094
@aliceantony7094 3 месяца назад
കർത്താവേ എൻ്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@borahae4534
@borahae4534 3 месяца назад
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anigeroge6723
@anigeroge6723 3 месяца назад
എന്റെ ഈശോ മക്കൾക്കു നല്ല അനുഗ്രഹങ്ങൾ നല്കണമേ ✝️❤️❤️❤️❤️❤️❤️❤️❤️
@leelavamanan3166
@leelavamanan3166 3 месяца назад
കർത്താവെ എന്റെ പേരകുട്ടി സ്വേതാമോളുടെ എല്ലാ രോഗദുരിതങ്ങളും അങ്ങ്സൗഖ്യമ ആക്കേണമേ കുട്ടിയെ അനുഗ്രഹിക്കേണമേ
@mareenajohny7896
@mareenajohny7896 3 месяца назад
ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ വളർത്തണമേ ശരീര വേദന അനുഭവ അനുഭവിക്കുന്ന എല്ലാവരേയും സുഖപ്പെടുത്തണമെ🙏🙏
@diyabiju9377
@diyabiju9377 3 месяца назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. രോഗസൗഖ്യമ തന്നു അനുഗ്രഹിക്കേണമേ
@GireeshGireesh-yh3ui
@GireeshGireesh-yh3ui 3 месяца назад
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എന്റെ സകല പാപങ്ങളും പെറുത്ത് ഞങ്ങളെ കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏
@sharathr4235
@sharathr4235 3 месяца назад
അപ്പായേ ഇന്ന് Exam എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ.. എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ
@sylammashaji7712
@sylammashaji7712 3 месяца назад
ഈശോയെ ഇന്ന് കേട്ട വചനത്തിലൂടെ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവികേണമേ ആമേൻ 🌹🙏🌹
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ ഉദരസംബന്ധമായ രോഗങ്ങളാർ വേദനിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണ സഖ്യം നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@shijageorge6357
@shijageorge6357 3 месяца назад
Amen 🙏🏻
@treesamarycs2221
@treesamarycs2221 3 месяца назад
എന്റെ ഈശോപ്പെ ഈ വചനം എനിക്ക് വേണ്ടി ഞാൻ വിശ്വസികുന്നു 🙏തോറ്റു തോറ്റു മടുത്ത എന്റെ എക്സാംസ് എഴുതാനുള്ള സപ്ലി ഞാൻ സമർപ്പിക്കുന്നു 🙏റീജോയിൻ ചെയുന്നത് സമർപ്പിക്കുന്നു 🙏ഈശോപ്പെ 🙏അമ്മേ 🙏ഔസേപിതാവേ 🙏സകല വിശുദ്ധനെ 🙏മാലാഖ മാരെ 🙏st:ആന്റണി 🙏
@clarammasimon1112
@clarammasimon1112 3 месяца назад
ഈശോയെ സാമ്പത്തിക തകർച്ചയിൽ കഴിയുന്ന എല്ലാം കുടുംബങ്ങളെ ഈശോടെ കരങ്ങൾ ഇൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഞങ്ങൾ നേരിടുന്ന എല്ലാം സങ്കടങ്ങൾ ശെമയോട് സഹിച്ചു മുന്നോട്ടു പോകാൻ ഉള്ള കൃപ ഈശോ തരണേ ആമേൻ. ആവേ ആവേ മരിയ 🙏🙏🙏
@prasanna946
@prasanna946 3 месяца назад
ഈശോയെ അന്യനാട്ടിൽ കഴിയൂന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijijojen6759
@bijijojen6759 3 месяца назад
AMEN 🙏🏽 🙏🏽 🙏🏽
@sujatharamani8571
@sujatharamani8571 3 месяца назад
Amen Amen Amen?
@laisammageorge4524
@laisammageorge4524 3 месяца назад
Esueve. Njangade kudumbathe anugrahikane Ammen
@geethaanto5233
@geethaanto5233 3 месяца назад
ആമ്മേൻ
@georgephilip8614
@georgephilip8614 3 месяца назад
Amen
@cecilykutty5435
@cecilykutty5435 3 месяца назад
ഈശോയെ ഞങ്ങളെ എല്ലാവരേയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ......പ്രത്യേകിച്ച് എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു ദീർഘായുസും ആരോഗ്യവും സമാധാനവും തരേണമേ ദൈവമേ അതുങ്ങളെ പ്രവർത്തിക്കണമേ....
@gracykurian6924
@gracykurian6924 3 месяца назад
യേശുവേ എന്റെ മോളോടെപ്പം വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദൈവഭയമുള്ള ദൈവപൈതലിനേ ജീവിതപങ്കാളിയേ നലകി അനുഗ്രഹിക്കണമേ യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashwins10.c99
@ashwins10.c99 3 месяца назад
എന്റെ ഈശോയെ എന്റെ ജീവിതത്തെ ഞാൻ അങ്ങയെ സമർപ്പിക്കുന്നു❤️🙏
@SaliThomas-yi8jb
@SaliThomas-yi8jb 3 месяца назад
ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും അങ്ങേക്ക് സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ
@jessyprince8433
@jessyprince8433 3 месяца назад
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും നൽകി അനുഗ്രഹിക്കണമേ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@presteenaantony7193
@presteenaantony7193 3 месяца назад
എന്റെ ഈശോയെ ജോലി ഇല്ലാതെ ബുദ്ധിമുട്ട്ന്ന ആളുകളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@antovarghese4243
@antovarghese4243 3 месяца назад
യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@moneythomas5593
@moneythomas5593 3 месяца назад
ഈശോയെ മക്കളെ പരിശുദ്ധാത്മാവിനാല്‍ പൂരിതരാക്കണമെ, വിശുദ്ധിയില്‍ ആയിരിക്കുവാന്‍ സഹായിക്കണമെ . വിവേകവും വിജ്ഞാനവും കൊടുത്തു അനുഗ്രഹിക്കണമെ
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@marykuttysimon1135
@marykuttysimon1135 3 месяца назад
ഈശോയെ എല്ലാ രോഗികളെയും സുഖപെടുത്തേണമേ
@joyparemal8417
@joyparemal8417 3 месяца назад
ബൈജോൺ വിവാഹം നടക്കാനും, നഴ്സിംഗ് ജോലി എളുപ്പമാക്കാണ് ജോലിയിൽ നിലനിൽക്കാനും, മകളുടെ ശമ്പളം കിട്ടാനും കൊച്ചുമകൻ നന്നായി പഠിച്ചു നല്ല മകനായി വളരാൻ അനുഗ്രഹിക്കേണമേ, ആമ്മേൻ
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ പലവിധരോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണസൗഖ്യo നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 വേദനിക്കുന്ന വരുടെമേൽകരുണ യായിരിക്കേണമേ മാനസിക ശാരീരിക വേദനകളുടെ മേൽ അങ്ങയുടെ കരുണയുടെ കരങ്ങൾ നീട്ടി സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏
@similideesh747
@similideesh747 8 дней назад
Ente veettil choriyam puzhu karanam thaamasikkan vayya ettu kaali evayum jeevitham bhudhi muttila ellathineyum odikkane
@babukodiyil1633
@babukodiyil1633 3 месяца назад
എൻ്റെ ഈശോയെ കടഭാരത്താൽ ഭാരപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു.. ആമേൻ ❤
@thankachanto8909
@thankachanto8909 3 месяца назад
കർത്താവെ പ്രാർത്ഥന വിഷയങ്ങളുടെമേൽ കരുണ തോന്നണമേ അനുഗ്രഹിക്കണമേ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 അലക്സിനെ അനുഗ്രഹിച്ച് ഒരു നല്ല ജോലി നൽകി സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ അമൽജോലി ചെയ്യുന്ന മേഖലകൾ അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് അനുഗ്രഹിക്കണമേ 🙏 അലീന വിമൽ സിജി ആഷ അന്നമോൾ എല്ലാവരേയും അങ്ങയുടെസംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതരണേ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@alphonsajoseph2774
@alphonsajoseph2774 3 месяца назад
Thank.u.jesus...yeshuve.pired.kanubol.overbleding.pokunnu...yeshuve.inte.aswasthakal.mati.tharename..makale.rekshikename..amen.❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chikkukiranlal
@chikkukiranlal 3 месяца назад
Amen
@princyvarghese993
@princyvarghese993 3 месяца назад
Amen 🙏🙏🙏🙏
@sangeethamanoj7387
@sangeethamanoj7387 3 месяца назад
മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരാൻ ഒരു വഴി കാണിച്ചു തരണമേ. എന്നിക്കു നല്ലൊരു ജീവിതം തരണമേ. എന്റെ മനപ്രയാസം മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏
@celinejohnson7414
@celinejohnson7414 3 месяца назад
കർത്താവേ 23-ന് Exam എഴുതുന്ന മക്കളെ അനുഗ്രഹിക്കണമേ .അവരോടൊപ്പം ഉണ്ടാകണമെ .പഠിച്ചതെല്ലാം ഓർമ്മിപ്പിച്ചു കൊടുക്കണമെ .മക്കളില്ലാത്തവരെ അനുഗ്രഹിക്കണമേ .ഉദ രഫലം അവിടുത്തെ ദാനമല്ലേ. യേശുവേ സ്തോത്രം .യേശുവേ നന്ദി.
@akkujoseph3311
@akkujoseph3311 3 месяца назад
ഈശോയെ ഞങ്ങളുടെ വരുമാനമാർഗത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏
@monikageorge6032
@monikageorge6032 3 месяца назад
കർത്താവായ യേശുവേ സൈക്കോളജിയുടെ എക്സാം റിസൾട്ട് കൊണ്ടിരിക്കുന്ന അനുഗ്രഹിക്കണമേ പരീക്ഷയുടെ നല്ല കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ
@sjoseph8444
@sjoseph8444 3 месяца назад
ഈശോയെ നിയോഗംങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... വൈഫിന്റെ പുതിയ ജോലി നന്നാക്കണേ... എന്റെ ജോലിയെ നന്നായി നടത്തണേ... Nalla വഴികൾ കാണിച്ചു തരണേ... മക്കളെ അനുഗ്രഹിക്കണേ... എന്റെ അമ്മയ്ക്കും വല്യമ്മക്കും സ്വർഗ്ഗരാജ്യം നൽകണേ... കട സാദ്ധ്യതകൾ വരുത്തരുതേ... ഹാലേലൂയ.. മാതാവേ നന്ദി.. സകല വിശുദ്ധരെ നന്ദി.. ഹാലേലൂയ.. ആമേൻ 🙏🙏🙏
@vimaladev9007
@vimaladev9007 3 месяца назад
എന്റെ യേശുവേ എന്റെ എല്ലാം നിയോഗങ്ങളും അങ്ങ് സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏🙏
@dintaj4766
@dintaj4766 3 месяца назад
ഈശോയെ ഇൻഷുറൻസ് തടസ്സം മാറ്റിതരേണമേ 🙏🙏🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരേണമേ
@chindukurian2491
@chindukurian2491 3 месяца назад
ഈശോയെ എൻറെ മകൻറെ എല്ലാ ദുരന്തത്തിൽ നിന്നും അവനെ വിടുവിച്ച് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്ന
@sojeshjames5
@sojeshjames5 3 месяца назад
ഈശോയെ മക്കളുടെവിവാഹം നടക്കുവാനും കടങ്ങൾ വീട്ടാനും അനുഗ്രഹിക്കണമെ ആമ്മേൻ
Далее
DAILY BLESSING 2024 JUNE 15/FR.MATHEW VAYALAMANNIL CST
10:12