Тёмный

DAILY BLESSING 2024 JUNE 17/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 388 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@princyvarghese993
@princyvarghese993 3 месяца назад
യേശുവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും യേശുനാമത്തിൽ ജോലി കൊടുത്ത അനുഗ്രഹിക്കണമേ🙏 കടബാധ്യതകളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@shinyjohn9578
@shinyjohn9578 3 месяца назад
Please pray for Alen, he urgently needs part time job
@binisaju3629
@binisaju3629 3 месяца назад
@paulantony5925
@paulantony5925 3 месяца назад
@@shinyjohn9578Lt
@aaf2987
@aaf2987 3 месяца назад
യേശുവേ നന്ദി 🙏🏻🙏🏻കർത്താവെ കുടുംബം ഒന്നിച്ചു നിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻മക്കളെ കാത്തോളണേ...
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@Sindhu-jw6ld
@Sindhu-jw6ld 3 месяца назад
ജോലി ഇല്ലാത്ത എല്ലാം മകളെയും സമർപ്പിക്കുന്നു ഈശോയെ മാതാവേ ഏറ്റടുകേണമേ 🙏🌹🙏👏❤️💞💞
@soothram1419
@soothram1419 3 месяца назад
അപ്പാ അലക്സ് മരുഭൂമിയിൽ അലയുന്നു അങ്ങയുടെ സാന്നിധ്യവും സംരക്ഷണവും സഹായവും നൽകി അനുഗ്രഹിക്കേണമേ 🙏 നിന്റെ സ്നേഹത്തിൽ നിറക്കേണമേ സമാധാനത്തോടെജീവിക്കാൻ കൃപ തരേണമേ 🙏
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏
@valsaabraham5321
@valsaabraham5321 3 месяца назад
🙏🏻🙏🏻🙏🏻
@jojivinod514
@jojivinod514 3 месяца назад
യേശുവേ എന്റെ ഭവനത്തിന്റെ ബന്ധനങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏കടഭാരങ്ങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏
@jayamethew6906
@jayamethew6906 3 месяца назад
Endeyum
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@JohnBenadi-td2ik
@JohnBenadi-td2ik 3 месяца назад
അച്ഛനും കൂടെ പ്രാർത്ഥിക്കുന്നവർക്കും വേണ്ടി പ്രാർത്ഥനയിൽ ഓർക്കുന്നു 🙏
@albypeter877
@albypeter877 3 месяца назад
ഈശോയെ കടബാധ്യത കഴിയുന്ന എല്ലാ കുടുംബങ്ങളെ അനുഗ്രഹികണമേ
@soniachacko1071
@soniachacko1071 3 месяца назад
🙏
@SojiThomas-co7pz
@SojiThomas-co7pz 3 месяца назад
🙏
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ അങ് മാറ്റി തരേണ്മേ
@shalifrancisp8935
@shalifrancisp8935 3 месяца назад
യേശുവേ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രശ്നത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു അനുഗ്രഹിക്കണമേ 🙏🙏
@roopeshwilliams7083
@roopeshwilliams7083 3 месяца назад
🙏🙏
@sherlycharly4329
@sherlycharly4329 3 месяца назад
ഈശോയെ അങ്ങ് ചെയ്യ്തു തരുന്ന ഓരോ നന്മകൾക്കായും കോടി നന്ദി കർത്താവെ
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@dennisjames9798
@dennisjames9798 3 месяца назад
🙏❤
@annammageorge2188
@annammageorge2188 3 месяца назад
Amen🎉🎉
@salymathew7777
@salymathew7777 3 месяца назад
അമ്മീൻ 🙏🏻🙏🏻🙏🏻
@mollypunnoor9312
@mollypunnoor9312 3 месяца назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@omanageevarghese747
@omanageevarghese747 3 месяца назад
എന്റെ പൊന്നുകർത്താവെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ യേശുവേ 🙏🙏🙏🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@shinyjohn9578
@shinyjohn9578 3 месяца назад
Please pray for Alen and Ajin
@fflive290
@fflive290 3 месяца назад
കർത്താവെ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@Linsonmathews
@Linsonmathews 3 месяца назад
യേശുവേ... അങ്ങയുടെ കരങ്ങളാൽ ഞങ്ങളുടെ സ്പർശിക്കണമേ, അനുഗ്രഹിക്കേണമേ, ആമേൻ ✝️✝️✝️
@minibabu5714
@minibabu5714 3 месяца назад
🙏🙏🙏🙏🙏🙏🌹
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@rajeenajain9893
@rajeenajain9893 3 месяца назад
🙏🙏
@jlsgaming1581
@jlsgaming1581 3 месяца назад
ഈശോയേ രാത്രിയിൽ ഉറക്കം. ഇല്ലാതെ രോഗികളായി ആശുപത്രികളിലും വീടുകളിലും കഴിയുന്ന എല്ലാവരെയും രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@daisyjames875
@daisyjames875 3 месяца назад
Dhaivame nanni
@daisyjames875
@daisyjames875 3 месяца назад
Dhaivame Anugrahikaname
@daisyjames875
@daisyjames875 3 месяца назад
Dhaivame makkalude visvasam Vardhippimmaname
@daisyjames875
@daisyjames875 3 месяца назад
Dhaivame makkalude vivahathadasangal Mattianugrahikaname
@daisyjames875
@daisyjames875 3 месяца назад
Dhaivame makkalude sambathikathadasangal Mattianugrahikaname
@priyakumara3326
@priyakumara3326 3 месяца назад
കർത്താവേ ഇന്നത്തെ ദിവസത്തെ അനുഗ്രഹിച്ചു നന്മകളാൽ അനുഗ്രഹിച്ചു നടത്തേണമേ
@genotharakan5021
@genotharakan5021 3 месяца назад
🙏🙏
@Bindhukumari-pb6vp
@Bindhukumari-pb6vp 3 месяца назад
ഞാൻ ഡെയിലി ബ്ലെസ്സിങ്ങും മുമ്പ് നിയോഗ പ്രാർത്ഥന തുടങ്ങിയത് മുതൽ കാണുകയാണ് എനിക്ക് വീട്ടിലേക്ക് വരുവാൻ ഒരു വഴിയില്ല അത് ബുദ്ധിമുട്ടുന്നു ഒരു വഴി വാങ്ങുവാനുള്ള സാമ്പത്തികം കർത്താവേ നിയോഗ പ്രാർത്ഥനയിലൂടെയും ഡെയിലി ബ്ലസ്സിലൂടെയും നൽകി അനുഗ്രഹിക്കണമേ
@shynisaji156
@shynisaji156 3 месяца назад
ഈശോയെ മക്കളെ എല്ലാവരുരേയും സമർപ്പിക്കുന്നു വിശുദ്ധികരിച്ച് അനുഗ്രഹിക്കണമേ🙏🙏🙏✝️✝️✝️
@aniejoseph8168
@aniejoseph8168 3 месяца назад
കർത്താവേ ശരീരത്തിന്റെ ബുദ്ധിമുട്ടും വേദനകൾ മൂലം ഈ ശുശ്രൂഷയിൽ ചേരുവാൻ സാധിക്കാതെ വരുന്നു സഹായിക്കണമെ🙏🏻 കർത്താവേ ഞങ്ങളുടെ ആവശ്യങ്ങൾ സമർപ്പിക്കുന്നു🙏🏻🌹🙏🏻 സഹായിക്കേണമേ 🙏🏻
@sinisara2758
@sinisara2758 3 месяца назад
എന്റെ യേശുവേ അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തോത്രവും സ്തുതിയും അർപ്പിക്കുന്നു... Amen🙏🙏🙏🙏
@neenathomask5263
@neenathomask5263 3 месяца назад
ഈശോയെ നിയോഗ പ്രാർത്ഥനയിലൂടെ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും അങ്ങയോടുഞങ്ങൾ നന്ദി പറയുന്നു
@alliz2244
@alliz2244 3 месяца назад
എനിക്ക് ജപമാല ചൊല്ലാൻ ഒത്തിരി ഇഷ്ട്ടമാണ്... 🙏🏼 ഞാൻ ഒരു ഹിന്ദു ആണ്.... അമ്മയോടും ഈശോയോടും ഒത്തിരി സ്നേഹമാണ് 🥰♥️♥️ ജപമാല ചൊല്ലാറുണ്ട് 🙏🏼🙏🏼 ജപമാല ചൊല്ലുന്നത് ആയത്തിൽ അറിയാൻ ആഗ്രഹിച്ചു...ആ ആഗ്രഹം ഞാൻ കണ്ടെത്തി ഇപ്പൊ daily ജപമാല ചൊല്ലും 🥰ഓരോ വലിയ മുത്തിൽ രഹസ്യങ്ങൾ ഉൾപ്പെടെ ഞാൻ ചൊല്ലും 🥰♥️♥️♥️അതിന് ഒത്തിരി നന്ദി അമ്മയ്ക്കും ഈശോയ്ക്കു0♥️ നിയോഗം വചനം എന്റെ ജീവിതത്തിൽ എന്നും ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️🙏🏼
@lindasatheesh2887
@lindasatheesh2887 3 месяца назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏼🙏🏼🙏🏼
@sujajoseph4923
@sujajoseph4923 3 месяца назад
🙏
@kurianthomas448
@kurianthomas448 3 месяца назад
Amen God bless you
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@JessyJoy-t3w
@JessyJoy-t3w 3 месяца назад
Amen 🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെ മക്കളുടെ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ളതാക്കണമെ🙏🙏🙏🙏❤️
@roselythomas2082
@roselythomas2082 3 месяца назад
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@lijins23
@lijins23 3 месяца назад
🙏🙏🙏🙏
@renchnaviji1564
@renchnaviji1564 3 месяца назад
Amen
@rosammafrancise9789
@rosammafrancise9789 3 месяца назад
Amen 🙏
@soothram1419
@soothram1419 3 месяца назад
അങ്ങയെ ഞങ്ങൾ കാത്തിരിക്കുന്നു അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ ആമേൻ 🙏
@josephchako7125
@josephchako7125 3 месяца назад
എന്റെ കർത്താവെ എന്റെ പാപങ്ങൾ പൊറുത്തു അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥനക്ക് ഉത്തരം തരണേമേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🛐🛐🛐
@shynigirish6834
@shynigirish6834 3 месяца назад
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ...എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@rosammamathew1220
@rosammamathew1220 3 месяца назад
യേശുവെ എൻ്റെ ദൈവമായ കർത്താവെ നന്ദി സ്തുതി സ്തോത്രം Amer
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏
@lillym1711
@lillym1711 3 месяца назад
ഈശോയെ എൻ്റെ കുടുംബത്തെ അങ്ങയുടെ കൈയ്യിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@GireeshGireesh-yh3ui
@GireeshGireesh-yh3ui 3 месяца назад
കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും സാധിച്ചു തരേണമേ🙏🙏🙏
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ പരീക്ഷയ്ക്ക് ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാ മക്കൾക്കും നന്നായി പരീക്ഷ എഴുതുവാനും, നല്ല മാർക്കോടെ പാസ്സാകാനും അവർക്ക് പരിശുദ്ധാത്മാവിനെ നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@JoicyAntony-z3m
@JoicyAntony-z3m 3 месяца назад
ഈശോയെ ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ. എന്റെ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ.🙏 ഈശോയെ ഞങ്ങളുടെ വീടു പണി മൂന്നുകൊല്ലം ആയിട്ടും പണി തീർന്നിട്ടില്ല അതു പൂർത്തീകരിക്കുവാൻ വേണ്ടി ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🙏🙏🙏🙏
@mablejoseph2415
@mablejoseph2415 3 месяца назад
ഈശോയെ ജീവിതത്തിനേറ്റ പല മുറിവുകളാൽ പെട്ടെന്ന് ദേഷ്യപ്പെട്ടു പോകുന്ന എൻ്റെ മേൽ കരുണ തോന്നി എന്നെ ശാന്തത പരിശീലിപ്പിക്കണമേ
@ranijohn3767
@ranijohn3767 3 месяца назад
എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@amminijoseph1735
@amminijoseph1735 3 месяца назад
Esoye ente reji yude yum Merish inte yum shareerathile ella rogangalum vedhanakalum kadabharagal Ellam avidunnu thottu sugapeduthaname esoye kie vediyalle naatha Oppam undakane ammen 🎉🎉🎈
@amminijoseph1735
@amminijoseph1735 3 месяца назад
Ente molkku bangaluru ORU bhavanam nalki anugrhekkaname ameen 🎉 nanni 🎉 sthuthi 🎉 aradhana 🎉 sthotram ❤ hallelujah ❤️ hallelujah 💕 amen 7
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ദൈവതിരുനാമത്തെ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞
@pen_and_ink6831
@pen_and_ink6831 3 месяца назад
Aaron
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ പഠിക്കാൻ കഴിവ് കൊടുക്കണമേ അവർക്ക് പഠിക്കാൻ വേണ്ട കഴിവ് കൊടുക്കു ണമേ
@moneythomas5593
@moneythomas5593 3 месяца назад
ഈശോയെ എന്റെ മാതാപിതാക്കളുടെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ എല്ലാം സുഖപ്പെടുത്തണമെ
@ChinnammaJoji
@ChinnammaJoji 3 месяца назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കണമേ. എല്ലാ ബന്ധനങ്ങളു തടസ്സങ്ങളും മറ്റി . ദൈവ കൃപയിൽ നിറയ ക്കണമേ.❤❤❤❤❤❤
@AthulyaM-m7m
@AthulyaM-m7m 3 месяца назад
എന്റെ കർത്താവായ യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏എന്റെ മകൻ എന്റെ അരികിലേക്ക് എത്തണമേ യേശുവേ 🙏എന്റെ സങ്കടം മാറ്റിത്തരാണമേ യേശുവേ 😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sharmilasharmy285
@sharmilasharmy285 3 месяца назад
ഈശോയെ എനിക്ക് വിദേശത്തു പോകാൻ ഇതുവരെ സാധിച്ചില്ല ജോലിക്ക് വിദേശത്തു പോകാൻ സാധിച്ചു തരേണമേ ഞാൻ കഷ്ടത്തിലാണ് എന്റെ കുടുംബം തകർച്ചയിലാണ് ഈശോയെ ഞങ്ങളെയും മക്കളെ കുടുംബം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ 😭😭😭😭😭😭😭😭qq🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..
@girijasurendran2944
@girijasurendran2944 3 месяца назад
ഈശോയെ കത്തി നിൽക്കുന്ന പ്രശ്നങ്ങൾക്ക് സമാധാനം കിട്ടണെ😢😢😢😢
@lilzuzzy
@lilzuzzy 3 месяца назад
യേശുവെ ഞങ്ങളു ടെ മക്കളെ അനുഗ്രഹിക്കണമെ മക്കൾ ദൈവാനുഗ്രഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindujoseph6853
@bindujoseph6853 3 месяца назад
Amen
@deepuvarghese1343
@deepuvarghese1343 3 месяца назад
ഈശോയെ എന്നെ കൈവിടരുതേ എന്നെ അനുഗ്രഹിക്കേണമേ 🤲🏼🤲🏼🤲🏼
@joicejohny5808
@joicejohny5808 3 месяца назад
ദൈവമേ എന്റെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു പ്രേതിക്കൂലങ്ങളെ മാറ്റി അനുഗ്രഹികപ്പെട്ട ജീവിതം തരേണമേ
@SupriyaS-xo9of
@SupriyaS-xo9of 3 месяца назад
കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും ആശീർവദിച്ച അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ
@bindujoseph6853
@bindujoseph6853 3 месяца назад
Amen
@sujajoseph4923
@sujajoseph4923 3 месяца назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ. എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി ദൈവകൃപയാൽ നിറയ്ക്കേണമേ.
@ajitathomas7833
@ajitathomas7833 3 месяца назад
Amen 🙏
@rosammafrancise9789
@rosammafrancise9789 3 месяца назад
Amen 🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 3 месяца назад
🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ അപ്പാ 💞 കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@aleyammap4862
@aleyammap4862 3 месяца назад
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER AMEN 🙏 🙌 ❤ LORD JESUS HAVE MERCY ON US AMEN 🙏 LORD JESUS BLESS THE GENERATIONS AND 🙏 LEAD THEMT TO THEE AND BE WITH THEM AMEN 🙏 ❤ ❤❤
@shinjuabhilash692
@shinjuabhilash692 3 месяца назад
ഈശോയെ ഇന്നത്തെ ദിവസത്തെ പൂർണമായും നിനക്ക് സമർപ്പിക്കുന്നു. ഇന്നത്തെ യാത്രയെ പൂർണമായും നിനക്ക് സമർപ്പിക്കുന്നു. ഞങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങളെ നിനക്ക് സമർപ്പിക്കുന്നു. വാഹനത്തിന്റെ ഇടതു വലതു മുൻപ് പുറകു എല്ലാം നിനക്ക് സമർപ്പിക്കുന്നു. ഇന്ന് യാത്ര പോകുന്ന എല്ലാവരെയും നിന്റെ തിരുക്കരങ്ങളിൽ സമർപ്പിക്കുന്നു.
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ
@ajithapj5486
@ajithapj5486 3 месяца назад
Daily blessing കൂടുന്നവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@Smithasmitha6070.
@Smithasmitha6070. 3 месяца назад
ഈശോയെ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കേണമേ
@lizzyyohannan1476
@lizzyyohannan1476 3 месяца назад
ഈശോയേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 മാനസീകമായി തകർന്നു പോയ എല്ലാവരേയും സമർപ്പിക്കുന്നു ഹൃദയപൂർവം അവരുടെ അവസ്ഥകളിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേ 💞 അങ്ങയുടെ സംരക്ഷണത്തിൽ ആയിരിക്കുവാൻകൃപതന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളുടെ ആത്മീയ മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ അലീനയിലൂടെ ദൈവാനുഗ്രഹം കുടുംബത്തിൽ നിറയുവാൻ അനുഗ്രഹം നൽകണമേ ആമേൻ 🙏 ഹല്ലേലൂയ്യ 💞 ആമേൻ 🙏 നന്ദി അപ്പാ 💞
@jacksonpanachikal4741
@jacksonpanachikal4741 3 месяца назад
എന്റെ. കർത്താവെ. എന്റെ. അപേക്ഷ എന്റെ. സബ്ബത്തിക. ബുദ്ധി. മുട്ട്. ഉടനെ. പരിഹരി. കേണമ. ആമേൻ 🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@gracykurian6924
@gracykurian6924 3 месяца назад
യേശുവേ എല്ലാവരേയും സമർപ്പിക്കുന്നു ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏
@vineethasobin8875
@vineethasobin8875 3 месяца назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരണമേ.യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ. ആമേൻ.
@BinithaSaiby
@BinithaSaiby 3 месяца назад
ഈശോയെ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ.
@rosammathomas8004
@rosammathomas8004 3 месяца назад
എന്റെ യേശുവേ എന്നെ ആർത്തറൈസു വേദനയിൽ നിന്നും പൂർണമായ വിടുതൽ തരണമേ എന്ന് അപേഷിക്കുന്നു🙏🙏🙏
@valsasaji7188
@valsasaji7188 3 месяца назад
യേശുവേ എന്റെ ആലർജി രോഗം മാറ്റിത്തരണമേ എന്റെ നിയോഗ പ്രാർത്ഥന തിരുമുൻപിൽ വയ്ക്കുന്ന നാഥാ... യേശുവേ ❤️❤️🙏🙏
@rintuvinodrintu6859
@rintuvinodrintu6859 3 месяца назад
എന്റെ പിതാവായ ദൈവമേ, ഇന്നത്തെ വചനത്തോട് ചേർത്ത് ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും ഏറ്റെടുത്തു അനുഗ്രഹിച്ചു സാക്ഷികളാക്കി മാറ്റണമേ ആമ്മേൻ ഹല്ലേലുയ 🙏🏻
@rosilyjohn7100
@rosilyjohn7100 3 месяца назад
ഈശോയെ അങ്ങ് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദി🙏🙏🙏
@shaluelsajohn2691
@shaluelsajohn2691 3 месяца назад
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അങ്ങ് മാറ്റി തരണമേ ഞാൻ ഇനി പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ 🙏 എന്റെ ഈശോയേ ഞാൻ നല്ലതുപോലെ പഠിച്ച് നല്ല markode pass ആകണമേ ഈശോയേ നന്ദി, ഈശോയേ ആരാധന 🙏 ആമ്മേൻ 🙏
@rani3280
@rani3280 3 месяца назад
നാളെ നെറ്റ് എഴുതാൻ പോകുന്ന എൻ്റെ മകളെ ഈശോയെ അങ്ങ് അനുഗ്രഹിക്കേണമ 'പരിശുദ്ധാത്‌മാവിനെ അവളിലേക്ക് അയക്കേണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@leelugeorge48
@leelugeorge48 3 месяца назад
YESUVE YENTE NIYOGANGALE Sadichu Tharename AMEN 🙏
@leelugeorge48
@leelugeorge48 3 месяца назад
YESUVE Dinoyude exam 18th, koode undayirikkename AMEN 🙏
@diyabiju9377
@diyabiju9377 3 месяца назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. മക്കൾക്കു പരീക്ഷ വിജയം കൊടുത്തു സഹായിക്കണമേ
@rachelmathew2497
@rachelmathew2497 3 месяца назад
Please pray for my family
@latharaju1555
@latharaju1555 3 месяца назад
സർവ്വശക്തനായ ദൈവമേ ഞങ്ങളെ അനുഗ്രഹിക്കാൻ വേഗം വരേണമേ🙏 കൃപകൾ ചൊരിയുമ്പോൾ ഞങ്ങളെയും ഞങ്ങളെ കുടുംബത്തെ ഓർക്കണം അനുഗ്രഹിക്കണമേ🙏🙏🙏
@KjAleena-yn1yh
@KjAleena-yn1yh 3 месяца назад
ഈശോയെ കാത്തുപട്ടുപാലികണമേ🙏 ഈശോയെ ഒരു നാളും കൈവിടല്ലേമ്മേ മാതാവേ എല്ലാവരെയും എല്ലാം അസുഖത്തിൽ നിന്നും കാത്തുപരുപാലിക്കണമേ എല്ലാവിധ കട ബാധിതയും തീർക്കാൻ അങ്ങ് എല്ലാവരെയും സഹായികണമേ ഈശോയെ ഒരു ജോലിക്കായി കഷ്ടപ്പെടുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണ്ണമേ +2say എക്സാം എഴുതുന്ന എല്ലാം വരെയും അങ്ങ് വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ ഈശോയെ ഈശോ.... 🙏
@joyesjoykutty2742
@joyesjoykutty2742 3 месяца назад
ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ഫിജിൻ ആഗ്രഹിക്കുന്ന കാര്യത്തെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ കൃപ നൽകണേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 3 месяца назад
Amen🙏🙏🙏
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ അർഹതയോടെ സ്വീകരിക്കുവാൻ കാരുണ്യരൂപനേ ഞങ്ങളെ അനുഗ്രഹിക്കണമേ വീണ്ടെടുക്കേണമേ 🙏 ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേയും അലക്സിനേയും അമലിനേയും സമർപ്പിക്കുന്നുനാഥാ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
@shaijuVarghese-mw7sh
@shaijuVarghese-mw7sh 3 месяца назад
❤❤❤❤❤
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
ഈശോയെ രോഗസൗഖ്യം മുടികൊഴിച്ചിലും എല്ലാം മാറ്റി തന്ന കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏
@AnvinPoulose
@AnvinPoulose 3 месяца назад
Amen🤍❤️🙏🏻
@SJ-fk1ln
@SJ-fk1ln 3 месяца назад
Eesoye anugrahikkaname
@sarammapeter2330
@sarammapeter2330 3 месяца назад
🙏🏻
@rosilythomas9994
@rosilythomas9994 3 месяца назад
Amen Amen
@rosilythomas9994
@rosilythomas9994 3 месяца назад
Nteyum
@varghesestudio6014
@varghesestudio6014 3 месяца назад
യേശുവേ അങ്ങയോട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞
@sophybinu5026
@sophybinu5026 3 месяца назад
യേശുവേ എന്റ ഫാമിലി അനുഗ്രികേണ എന്റ ജോലി സീതേരമാകണ എന്റ കുഞ്ഞന് , ഹസ്ബന്റ അനുഗ്രികിണ ആമേൻ 🙏🙏🙏
@SruthySwathy
@SruthySwathy 3 месяца назад
കടങ്ങൾ തീർത്ത് തരണമേ എന്റെ മകളുടെ പഠനത്തിനുള്ള കാശം കണ്ടത്തി തരണമേ ഞങ്ങളെ സഹായിക്കണമേ മാതാവേ എന്നെകൈവിടല്ലേ എന്റെ മകളുടെ ആഗഹം സാധിച്ച് കൊടുക്കണമേ❤❤❤
@jensavj7346
@jensavj7346 3 месяца назад
യേശുവേ ഞങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രതിസന്ധികളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിണമേ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 അങ്ങയുടെസംരക്ഷണത്തിൽആയിരിക്കുവാൻകൃപതരണേ ഞങ്ങളുടെ കത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അങ്ങ് ഇടപെടേണമേ ആമേൻ 🙏
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങിയ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ 🙏 കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്റ്റ് ആകാൻ അനുഗ്രഹിക്കണമേ🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണമേ🙏 നന്നായി പഠിക്കാനുള്ള വരം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
@aneeshbalan2556
@aneeshbalan2556 3 месяца назад
ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന മക്കളോട് കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ വിവാഹം കഴിഞ്ഞു മക്കളില്ലാതെ വിഷമിക്കുന്ന ദമ്പതിമാരോട് കരുണയും കൃപയും തോന്നി ഒരു തലമുറയെ നൽകി അനുഗ്രെഹിയ്ക്കണേ ആമേൻ 🙏🙏🙏🙏😥😥😥😥
@vimala800
@vimala800 3 месяца назад
ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ
@mariathomas2414
@mariathomas2414 3 месяца назад
ഈശോയെ എല്ലാ മക്കളെയും ആശീർവദിച്ച് അനുഗ്രഹിക്കണമേ. ആമേൻ.
@AleyammaY-k8t
@AleyammaY-k8t 3 месяца назад
Amen🙏🙏🙏
@beenavijayan8126
@beenavijayan8126 3 месяца назад
Yesuve ente makante vivaham nadakkan anugrahikkename.🙏
@sarammajoae4894
@sarammajoae4894 3 месяца назад
Amen🙏🙏🙏
@sheelafrancis232
@sheelafrancis232 3 месяца назад
Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen
@USHA-f8k
@USHA-f8k 3 месяца назад
കർത്താവെ ഞങ്ങളുടെ മാതാപിതാക്കളെ നല്ല ആരോഗ്യം നൽകി കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@lijithomas9085
@lijithomas9085 3 месяца назад
ഇശോയെ എന്റെ നിയോഗം സാധിച്ചു തരണമേ എന്ത് ചെയ്യണം എന്നു എനിക്ക് അറിയില്ല ആരുമില്ല സപ്പോർട്ട് ചെയ്യാൻ പോലും
@ranikshaji
@ranikshaji 3 месяца назад
യേശുവേ ഇന്ന് ഞങ്ങളുടെ എല്ലാം കാര്യം ങ്ങളിലും അവിടുന്നു കൂടെ ഇരുന്നു സഹായികേണമേ അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏
@marypaul5173
@marypaul5173 3 месяца назад
സമാധാനമില്ലാത്ത കുടുംബങ്ങളിൽ സമാധാനമായി കടന്നുവരാൻ കരുണ കാണിക്കേണമേ
@BeenajacobJacobjoseph
@BeenajacobJacobjoseph 3 месяца назад
യേശുവേന്റെ, മക്കളെ കാത്തുകൊള്ളണമേ, എന്റെ കടബാധ്യതയിൽ നിന്നും എന്റെകുടുമ്പത്തെ റഷ്യക്കണമേ, ആമേൻ 🙏❤️😍
@vaigaprasad6297
@vaigaprasad6297 3 месяца назад
ഈശോയെ എന്റെ എല്ലാ നിയോഗവും സാധിച്ചു തരണമേ ആമേൻ എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinushaji461
@shinushaji461 3 месяца назад
Appaaa thdsam mayyi nilkunna elam matti appaaa epdasheeshekubathkisam🙏🙏🙏 thdsam matti sh$fanughrhikanme🙏🙏🙏jodedajiphikrth🙏🙏🙏appaaa asthigale sathim aaki makunna appaa anughrhikanme🙏sh🙏
@sophybinu5026
@sophybinu5026 3 месяца назад
യേശുവേ എന്റ ഫാമിലി അനുഗ്രിയ്ക്കണ ആമേൻ രോഗംതുകവു മാറ്റണ എന്റ ഹസ്ബൻഡ് ബാക് പൈൻ മാറ്റണ യേശുവേ ആമേൻ 🙏🙏🙏
@JiniSaju-o7m
@JiniSaju-o7m 3 месяца назад
കർത്താവേ എന്റെ കുടുംബത്തിൽ പരിശുദ്ധത്മാവ് ഇറങ്ങി ഞങ്ങളെ നാലുപേരെയും കടക്ഷിക്കണമേ 🙏🙏🙏🙏
@clarammasimon1112
@clarammasimon1112 3 месяца назад
ഈശോയെ എല്ലാം രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു...ഇന്ന് സർജറി നടക്കുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... ആശ്രയം ഇല്ലാതെ ഒറ്റപെട്ടു കഴിയുന്ന അവരുടെ അവസ്ഥകളെ ഓർത്തു പ്രാർത്ഥിക്കുന്നു ഈശോയെ 🙏🙏
@iillyko2509
@iillyko2509 3 месяца назад
എന്റെ കുടുംബത്തെയും മക്കളെയും കുഞ്ഞുമക്കളെയും എല്ലാവരെയും മരിച്ചുപോയവരെയും യേശുവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമ്മേൻ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@AlfyPaul
@AlfyPaul 3 месяца назад
ദൈവമേ എന്റെ അസുഖം മാറ്റിത്തരണമേ വർഷങ്ങളോളമായി ഞാൻ മരുന്ന് കഴിക്കുന്നു എന്നെ സൗഖ്യപെടുത്തണമേ ഈശോയെ എല്ലാം അങ്ങയിലേക്ക് ഞാൻ സമർപിക്കുകയാണ് എന്നെപോലെ അസുഖം ബാധിച്ചു ജീവിക്കുന്നവരെ സൗഖ്യപെടുത്തണേ 😢🙏🏻🙏🏻🙏🏻🙏🏻
@jiyajohnson996
@jiyajohnson996 3 месяца назад
ഈശോയെ ഈ ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥന യിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെ നിയോഗങ്ങളും അങ്ങ് ഏറ്റെടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajinjohn7889
@ajinjohn7889 3 месяца назад
ദൈവമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളിൽ മേലു o അങ്ങ് ഇടപെടണെ ആമ്മെൻ 🙏🙏🙏
@annammageorge2188
@annammageorge2188 3 месяца назад
Amen
@salinivijayan5921
@salinivijayan5921 3 месяца назад
Amen🙏🙏🙏🙏🙏🙏🙏🙏
@pen_and_ink6831
@pen_and_ink6831 3 месяца назад
Annan
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@mariyarajan9418
@mariyarajan9418 3 месяца назад
യേശു വേ ഞങ്ങളുടെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കേണമേ 🙏 ആമേൻ ഹാലേലുയ്യ
@LissyMA-wh6ew
@LissyMA-wh6ew 3 месяца назад
കർത്താവെ ഡെയിലി ബ്ലെസ്സിഗിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ റിച്ചുവിന്റെ ആഗ്രഹം സാധിച്ചുകൊടുകേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ ഈശോയെ നന്ദി 😮👏🙏👍🌹🙏👏
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ യേശുവേ നല്ല സ്വഭാവം കൊടുക്കണമേ നല്ല ഒരു ജോലി കൊടുക്കണമേ
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെനാളത്തെ ഞങ്ങളുടെ യാത്രയിൽ യാതൊരാപത്തും വരുത്താതെ കാത്തുകൊള്ളണമെയേശു നാഥ🙏🙏🙏🙏🙏❤️
@lalisudheendran8951
@lalisudheendran8951 3 месяца назад
യീശോയെ ....കടബാധ്യതകൾ തീർക്കാൻ എന്നെ സഹായിക്കണേ.എന്റെ സാമ്പത്തിക സഥിതി മെച്ചപ്പെടുത്തണമേ..... കർത്താവേ അവിടുത്തെ സ്നേഹം എന്നിലുമുണ്ടാകണമെയെന്നു പ്രാർത്ഥിക്കുന്നു....അവിടുന്നെന്നെ അനുഗ്രഹിക്കണമേ....
@geethababu267
@geethababu267 3 месяца назад
എന്റെ യേശുനാഥാ നന്ദി എന്റെ ഉള്ളിൽ വന്നു നിറയണേ നാഥാ ആമേൻ ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏
@SincyLenamma
@SincyLenamma 3 месяца назад
ഇശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാർക്കും അലർജിയുടെ പ്രശ്നം ഉണ്ട്. ഒത്തിരി മെഡിസിൻ കഴിച്ചിട്ടും ഒരുകാര്യവും ഇല്ല. 3 -4 വർഷമായി അലർജി തുടങ്ങിയിട്ട്. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഒത്തിരി കടബാധ്യതകൾ. ഇശോയെ ഇതൊക്കെ ഞങ്ങൾക്ക് മാറ്റിത്തരാണമേ. Amen🙏🙏🙏🙏
@vimaladev9007
@vimaladev9007 3 месяца назад
എന്റെ യേശുവേ എന്റെ കടബാധ്യതകൾ എല്ലാം അങ്ങ് മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏
@philominajose3488
@philominajose3488 3 месяца назад
എന്റെ ഈശോയേ ഈ മാസം 25ന് മക്കൾ പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ഈശോയേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു... ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപയും നൽകണമേ അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈശോയേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ അനുഗ്രഹങ്ങൾ വർഷിക്കണമേ 🙏🙏🙏
@soothram1419
@soothram1419 3 месяца назад
എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ നിന്റെ കൃപയാൽ ഞങ്ങളെ നിറക്കേണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിരവധിയായ പാപങ്ങളെ ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കേണമേ തകർന്നു പോയ എല്ലാവരേയും സമർപ്പിക്കുന്നു നന്മകളാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 കുടുംബങ്ങളെ പുനരുദ്ധരിക്കേണമേ നാഥാ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@bintomona.cherian8b287
@bintomona.cherian8b287 3 месяца назад
എന്റെ ഈശോയെ മോന്റെ ആദ്യ കുർബാന നടത്തി തരണമേ മോനെ പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ മോന് പഠിക്കാൻ ബുദ്ധി കൊടുക്കണേ എനിക്ക് ഒരു വീ ട് തരണമേ
@gracykurian6924
@gracykurian6924 3 месяца назад
യേശുവേ വിവാഹതടസ്സം നേരിടുന്ന എന്റെ മോളേയും വിവാഹ പ്രായമായ എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കന്നു തടസ്സങ്ങൾ മാറ്റിത്തരണമേ ദൈവഭയമുള്ള ജീവിത പങ്കാളിയേ നലകി അനുമഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JetlyJestine
@JetlyJestine 3 месяца назад
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@clarammajoseph3886
@clarammajoseph3886 3 месяца назад
ഈശോയെ 10 വർഷത്തോളമായി ശരീരത്തിൻ്റെ നീർക്കെട്ട് മാറുവാൻ പ്രാർത്ഥിക്കുന്നു രോഗസൗഖ്യം തന്ന് അനുഗ്രഹിക്കണമെ മരുന്ന് കഴിച്ച് മടുത്ത കർത്താവെ🙏🙏🙏🙏
@jithingeorge43
@jithingeorge43 3 месяца назад
Isho kaividilla
@IvyJohn-v4t
@IvyJohn-v4t 3 месяца назад
ഈശോയെ എന്റെ അസുഖങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@keerthanak3076
@keerthanak3076 3 месяца назад
പ്രാർത്ഥനയിൽ ശ്രദ്ധ തരണമേ ഈശോയേ പാപങ്ങൾ ക്ഷമിക്കണമേ ആമേൻ❤️❤️✝️✝️🙏🙏
@salymathew7777
@salymathew7777 3 месяца назад
ഈ വചനം രാവിലെ കൾക്കുവാൻ ദൈവ നമ്മുക്കു ഇടക്കിതിനു എല്ലവർക്കു ദൈവത് സുത്തിക...... 🙏🏻👍🏻അമ്മീൻ 🙏🏻🙏🏻🙏🏻🎉🎉🎉🎉🎉🎉🎉🎉✝️
@johnt.r9696
@johnt.r9696 3 месяца назад
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ സാധിച്ച് തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AnjuSusanAji
@AnjuSusanAji 3 месяца назад
എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ ഈശോയെ എന്റെ ടെൻഷനും മാറ്റി തരണമേ
@leelammamathew4265
@leelammamathew4265 3 месяца назад
ഈശോയെ എന്റെ ഭയം മാറ്റിത്തരാണമേ 🙏🙏🙏🙏
Далее
Bearwolf - GODZILLA Пародия Beatrise
00:33
Просмотров 254 тыс.