Тёмный

DAILY BLESSING 2024 JUNE 18/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 435 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@prasanna946
@prasanna946 3 месяца назад
ഈശോയെ, സാമ്പത്തി കമായി പ്രയാസo അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@marysuseelamc
@marysuseelamc 3 месяца назад
yesuve ente molke santhana bhagyam tharane ❤❤❤❤❤❤❤❤❤❤
@sheelageorge9534
@sheelageorge9534 3 месяца назад
എന്റെ ഈശോയെ ജോലി ഇല്ലാതെ നിൽക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ. ആമേൻ🙏🏾🙏🏾🙏🏾
@soothram1419
@soothram1419 3 месяца назад
എന്റെ അപ്പാ 💞 കുഞ്ഞുങ്ങളെ നന്മകളാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 എന്റെ ദൈവമേ അമൽ അലക്സ് ഇതുപോലെ ജോലി അത്യാവശ്യമുള്ള മറ്റുകുഞ്ഞുങ്ങൾ എല്ലാവരേയും ജോലിനൽകിഅനുഗ്രഹിക്കേണമേ ആമേൻ 🙏 നന്ദി അപ്പാ 💞 ആമേൻ 🙏 ഹല്ലേലൂയ്യ 💞
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binupaul2192
@binupaul2192 3 месяца назад
യേശുവേ! എൻ്റെ മകൻ നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ
@lucysonnylucy464
@lucysonnylucy464 3 месяца назад
Amen
@anushashiju3202
@anushashiju3202 3 месяца назад
Amen
@BeenaEd-pt6ll
@BeenaEd-pt6ll 3 месяца назад
ഈശോയെ ഓരോ മക്കളെയും എല്ലാവിധ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@valsamartin9379
@valsamartin9379 3 месяца назад
എൻ്റെ യേശുവേ ഞങ്ങളുടെ ഭവനത്തിലെ എല്ലാ പൈശാചിക ശക്തികൾ mattitharaname ആമ്മേൻ
@LissyMA-wh6ew
@LissyMA-wh6ew 3 месяца назад
കർത്താവെ വേദനിക്കുന്നു വരെയും സങ്കടപെടുന്നവരെയും അങ്ങ് സുഹപെടുത്തേണമേ സുഹപെടുത്തേണമേ ജീവിതവും ജീവനും അങ്ങയെ ഏല്പിക്കുന്നു കാത്തുകൊള്ളണമേ പിയാവുകൾ പൊറുകേണമേ അപ്പാ 🙏🌹🙏
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@bjv197
@bjv197 3 месяца назад
🙏🏼
@chinnammaanthony3340
@chinnammaanthony3340 3 месяца назад
🙏🙏🙏
@jayammageorge9130
@jayammageorge9130 3 месяца назад
🙏🙏🙏
@bindhukunjapan4616
@bindhukunjapan4616 3 месяца назад
യേശുവേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം അങ്ങു ഏറ്റെടുകേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼🙏🏼
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JCCreationsVideos
@JCCreationsVideos 3 месяца назад
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ. യേശുവേ രക്ഷിക്കേണമേ.
@ThomasEA-d4d
@ThomasEA-d4d 3 месяца назад
എന്റെ ഈശോയെ എന്റെ മകനെപ്പോലെ അസുഖമുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@lissyFrancis-yz9jq
@lissyFrancis-yz9jq 3 месяца назад
ഈശോയെ ഞങ്ങളുടെ ഭവനത്തിലേക്ക് കടന്നുവരണമേ ഈശോയെ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങൾ എല്ലാവരും അങ്ങയുടെ അനന്തമായ സ്നേഹത്താൽ നിറയ്ക്കണമേ
@georgephilip8614
@georgephilip8614 3 месяца назад
Amen
@salymathew7777
@salymathew7777 3 месяца назад
എല്ലവരും യൂ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@thankammathomas7317
@thankammathomas7317 3 месяца назад
Ente mathaave​
@sr.lilliamuthukattil4236
@sr.lilliamuthukattil4236 3 месяца назад
Amen
@AssyAntony
@AssyAntony 3 месяца назад
എന്റെ ഈശോയെ കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണെ, കുടുംബാംഗങ്ങൾ എല്ലാവരും പരിശുദ്ധാത്മാവിൽ നിറയാൻ കനിയണെ , എല്ലാവരെയും രോഗപീഡകളിൽനിന്ന് മോചിപ്പിക്കണെ, അലസരായി കഴിയുന്ന മക്കളെ തൊട്ട് അനുഗ്രഹിക്കണെ മദ്യത്തിനും മയക്കുമരുന്നിനും ലോട്ടറിക്കും അടിമകളായി കഴിയുന്ന മക്കളെ ഈ വക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണെ,മകന് പഠിക്കാൻ നല്ല ഉത്സാഹം കൊടുക്കണെ,20 ന് നടക്കുന്ന പരീക്ഷയിൽ നല്ല മാർക്ക് നല്കി അനുഗ്രഹിക്കണെ, ആമേൻ 🙏🏻🙏🏻🙏🏻
@girijakumari.m.s5089
@girijakumari.m.s5089 3 месяца назад
യേശുവേ എൻ്റെ എല്ലാ നിയോ ഗങ്ങളും അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ ആമേൻ
@JetlyJestine
@JetlyJestine 3 месяца назад
ഈശോയെ 5 വർഷത്തിലേറെയായി കിഡ്നി രോഗത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും രോഗങ്ങളാൽ വലയുന്ന മറ്റു അനേകർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@nishathomachan5982
@nishathomachan5982 3 месяца назад
എന്റെ ഈശോയെ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യങ്ങളും നിനക്ക് സമർപ്പിക്കുന്നു. ഞങ്ങളെ പോലെ എല്ലാവരെയും ഈശോയ്ക്ക് സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് ഞങളുടെ വിഷമങ്ങളിൽ ഇടപെടണമേ 🙏🙏
@leenavarghese4444
@leenavarghese4444 3 месяца назад
ആമേൻ
@bessymohangeorge
@bessymohangeorge 3 месяца назад
🙏🙏🙏
@ValsaNaigi
@ValsaNaigi 3 месяца назад
എൻ്റെ ഈശോയെ എൻ്റെ കുടുബത്തെ മക്കളെ ഈശോ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ കൃപ തോന്നണമേ🎉🎉🎉🎉🎉
@Jenetchristeenaka
@Jenetchristeenaka 3 месяца назад
എന്റെ ഈശോയേ എന്നെയും എന്റെ മക്കളെയും സമർപ്പിക്കുന്നുഈശോയേ ഞങ്ങളെഅനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹❤️❤️
@thomasal2208
@thomasal2208 3 месяца назад
Priyaamen
@DineeshDineesh-vd2lt
@DineeshDineesh-vd2lt 3 месяца назад
ഈശോയെ എൻ്റെ എല്ലാം പ്രാർത്ഥന കൈ കൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@shinyantony2477
@shinyantony2477 3 месяца назад
ഈശോയെ അങ്ങേ പരിശുദ്ധദ്മാവിനാൽ ഞങ്ങളെ നിറക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sr.deepthi657
@sr.deepthi657 3 месяца назад
ഈശോയെ വിസ കിട്ടാൻ താമസിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവരുടെ ആകുലതകൾ അവിടുന്ന് കാണണേ. അവരുടേമേൽ കരുണയായിരിക്കണേ
@PhiloTom
@PhiloTom 3 месяца назад
Eshoye nanni kodi kodi nanniaashova
@jomigeorge7320
@jomigeorge7320 3 месяца назад
Ishoye ente kudumbathine samarppikkunnu
@shantijayan8801
@shantijayan8801 3 месяца назад
ഈശോയെ കരുണ ആയിരിക്കേണമേ 🙏🏻
@jessythomas7245
@jessythomas7245 3 месяца назад
ഈശോയേ ഞങ്ങളും കുടുംബങ്ങളിൽ സന്തോഷവും സമാധാനവും നൽകേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് വിടുവിക്കേണമേ
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe 3 месяца назад
🙏എ ന്റെ ഈശോയെ ഈ കുടുബത്തിന്റെ മേൽ പ്രിശുദ്ധന്മാവിനെ അയക്കണമേ അപ്പാ 🙏
@sheejabiju-rx4sf
@sheejabiju-rx4sf 3 месяца назад
യേശുവേ എന്റെ നടുവേദന സുഖമാക്കണേയേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@vimala800
@vimala800 3 месяца назад
എന്റെ ഈശോയെ ഇന്നേ ദിവസം നെറ്റിന്റെ എക്സാം എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചു aashivathikkeanam
@rosammachacko9809
@rosammachacko9809 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤
@bindusaju2936
@bindusaju2936 3 месяца назад
Amen 🙏
@vimala800
@vimala800 3 месяца назад
ഈശോയെ ഇന്നേ ദിവസം നെറ്റിന്റെ എക്സാം എഴുതുന്ന എന്റെ മകൻ അൻവിൻ അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@rajibinu956
@rajibinu956 3 месяца назад
നസ്രായനായ എൻ്റെ ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി സന്തോഷവും സമാധാനവും ദൈവ സ്നേഹവും നിറഞ്ഞ കുടുംബ ജീവിതം നൽകേണമേ ആമേൻ മാതാപിതാക്കളെ ആരോഗ്യവും സമാധാനവും സ്നേഹവും നൽകി അനുഗ്രഹിക്കേണമേ ആമേൻ
@francytresa
@francytresa 3 месяца назад
എൻ്റെ ഈശോയെ, ഈ മാസം 20 മുതൽ ആരംഭിക്കുന്ന എഞ്ചിനീയറിംഗ് പരീക്ഷകളിൽ വിജയിക്കാൻ യേശു എൻ്റെ സഹോദരനെ സഹായിക്കണമേ. പരീക്ഷയ്ക്ക് വരുന്ന എല്ലാ ചോദ്യ ഉത്തരങ്ങളും പഠിക്കാൻ അവനെ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AloshAntony
@AloshAntony 3 месяца назад
ഈശോയെ അനുഗ്രഹിക്കേണമേ. തടസങ്ങൾ മാറ്റി തരണമേ. വിവാഹം നടക്കാത്ത മക്കളെ അനുഗ്രഹിക്കേണമേ. രോഗങ്ങൾ മാറ്റി തരണമേ. കാത്തു കൊള്ളേണമേ.
@elsykoshy8388
@elsykoshy8388 3 месяца назад
യേശുവേ എന്റെ മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. വീട് പണി തടസം മാറ്റി അനുഗ്രഹിക്കണമേ 🙏
@SebastinKv-jr9mx
@SebastinKv-jr9mx 3 месяца назад
എന്റെ ഈശോയെ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം പെട്ടെന്ന് മാറാൻ അനുഗ്രഹിക്കണമേ ഈശോയെ ആമേൻ
@beenab2848
@beenab2848 3 месяца назад
ആ മേൻ🙏🏻🙏🏻🙏🏻🙏🏻
@MaryKutty-p2z
@MaryKutty-p2z 3 месяца назад
ഈശോയെ എന്റെ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഗിക്കേണമേ ഈശോയെ ആമേൻ 🙏🙏🙏ആരാധന 🙏🙏🙏ഹല്ലേലുയ 🙏🙏🙏സ്തുതി 🙏🙏🙏ആമേൻ 🙏🙏🙏❤️❤️❤️❤️❤️
@kingsolomon3388
@kingsolomon3388 3 месяца назад
എന്റെ മോന്റെ solomon അവന്റെ പഠിത്തം മുടങ്ങി കിടക്കുന്നു അവൻ തുടർന്ന് പഠിക്കുന്നതിനുള്ള മനസ്സ് അവനു കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എല്ലാവരുടേയും അച്ചനും എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണം അവൻ നല്ല ഒരു ജോലിക്ക് പോകുന്നത് കാണാൻ ദൈവം എനിക്ക് ഇടയാക്കും ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🙏
@preethavarghese5024
@preethavarghese5024 2 месяца назад
Karthave appacha entae molke aniyogiyamaya oru vivaham nadathitharanne anugrahikanae Amen
@preethavarghese5024
@preethavarghese5024 2 месяца назад
Karthave appacha entae randamathe molke padicha vishayathil nalloru sponsored visayode orujoli orukikodukanae Amen
@Anil-ks1fl
@Anil-ks1fl 3 месяца назад
ഈശോയെ എന്റെ മക്കളുടെ പഠന മേഖല അനുഗ്രഹിക്കണമേ ഓർമ്മശക്തി കൊടുത്ത അനുഗ്രഹിക്കണമേ സിദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് നിറയ്ക്കണമേ
@sujajoseph4923
@sujajoseph4923 3 месяца назад
🙏🙏🙏
@girijakumari.m.s5089
@girijakumari.m.s5089 3 месяца назад
യേശുവേ എൻ്റെയും അച്ഛൻ്റെയും അനിയത്തിയുടെ യും അസുഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും കോഡ് എന്ന പ്രതിസന്ധിയും മാറ്റിയും തരണമേ ആമേൻ
@soothram1419
@soothram1419 3 месяца назад
ദൈവമേ കരുണയായിരിക്കേണമേ 🙏
@pen_and_ink6831
@pen_and_ink6831 3 месяца назад
Amen
@rittymathew6634
@rittymathew6634 3 месяца назад
ഈശോയെ എല്ലാവരുടെയും ആവശ്യം നീ സാധിച്ചു കൊടുക്കാനെ അതുപോലെ ഈശോയെ എൻ്റെ ആവശ്യം നീ സാധിച്ചു തരണേ പ്ലീസ് 🙏🙏🙏🙏🙏🙏🥺🥺🥺🥺🥺❤️❤️❤️❤️❤️❤️❤️❤️❤️ ആമ്മേൻ
@pushpaxavier2425
@pushpaxavier2425 3 месяца назад
കർത്താവായ യേശുവേ എന്റെ മക്കളെയും ആപത്തുകൾ എല്ലാം മാറ്റി എല്ലാം മാറ്റി ഞങ്ങൾക്ക് ആരോഗ്യം കാത്തുകൊള്ളണമേ
@SujaSuja-z1r
@SujaSuja-z1r 3 месяца назад
കർത്താവേ ഞങ്ങളോട് ദയ തോന്നി അനുഗ്രഹിക്കാനെ, kaividalle എൻ്റെ യേശുവേ ആമേൻ
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞 ഞങ്ങൾക്കായ് സ്വർഗ്ഗത്തിൽ വാസസ്ഥലം ഒരുക്കിയവനേ ഈ ഭൂമിയിൽ വസിക്കുന്നതിന് സ്വന്തമായി ഒരു ഭവനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@rachelmathew2497
@rachelmathew2497 3 месяца назад
Amen...
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tipthomas5727
@tipthomas5727 3 месяца назад
എന്റെ കടഭാരങ്ങളെ കർത്താവെ മാറ്റിത്തരാൻ മനസ്സുണ്ടാകണമേ. Amen🙏. Amen🙏. Amen🙏.
@vimala800
@vimala800 3 месяца назад
എന്റെ ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളുരയും അനുഗ്രഹിച്ചു ആശ്ജിർവതിക്കേണമേ ആമീൻ
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@rosilythomas9994
@rosilythomas9994 3 месяца назад
Amen
@sibialias1094
@sibialias1094 3 месяца назад
ആമ്മേൻ
@sherlyvarghese6569
@sherlyvarghese6569 3 месяца назад
Amen
@vimala800
@vimala800 3 месяца назад
ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ
@AgnesAltiya
@AgnesAltiya 3 месяца назад
യേശുവേ എൻ്റെ യോനിയിലെ അണുബാധയും പൂർണ്ണമായുസുഖപ്പെടുത്തണമേ
@shinamathomas7326
@shinamathomas7326 3 месяца назад
ഈശോയെ എന്റെ പുറത്തും ശരീരത്തിന്റെ ഇടതുഭാഗത്തും ഉള്ള വേദനയും ബുദ്ധിമുട്ടും പൂർണ്ണമായി മാറ്റി തരണമേ 🙏
@manjujose4002
@manjujose4002 3 месяца назад
എന്റെ ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു കൊടുക്കണമെ. ആമേൻ ആമേൻ 🙏🙏🙏
@manjuresh4129
@manjuresh4129 3 месяца назад
എന്റെ കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മദ്യപ്പിക്കുന്നത് കൂടി കൂടി വരുന്നു എന്റെ ഇശോയെ മദ്യപ്പിക്കാൻ തോന്നിപ്പിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എന്റെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenab2848
@beenab2848 3 месяца назад
ആ മേൻ🙏🏻🙏🏻🙏🏻🙏🏻
@rinturumon7937
@rinturumon7937 3 месяца назад
Mn+++u7 until​@@beenab2848
@philosebastian3837
@philosebastian3837 3 месяца назад
Yesuve kunjumone sukhapeduthename
@thomaspaul9448
@thomaspaul9448 3 месяца назад
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യാസക്തി മാറ്റിത്തരണെ കരുണയായി രിക്കണെ,കൃപയായിരിക്കണെ
@varghesepk7598
@varghesepk7598 3 месяца назад
Amen, appa ee makane sukha peduthane.
@sjoseph8444
@sjoseph8444 3 месяца назад
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കുടുംബത്തെ അനുഗ്രഹിക്കണേ... അഖിലേഷിനു ലൈസൻസ് കിട്ടാൻ സഹായിക്കണേ... എന്റെയും വൈഫിന്റെയും ജോലിയെ അനുഗ്രഹിക്കണേ... എന്റെ അസുഖങ്ങൾ മാറ്റി തരണേ... എല്ലാ അപകടങ്ങളിൽ നിന്നും രക്ഷിക്കണേ... ഈശോയെ നന്ദി.. മാതാവേ നന്ദി.. സകല വിശുദ്ധരെ നന്ദി.. പരിശുദ്ധറമാവ്വേ നന്ദി... ഹല്ലേലുയ.. 🙏🙏🙏
@Sabinwayanad
@Sabinwayanad 3 месяца назад
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ കടങ്ങൾ തീർത്തു അനുഗ്രെഹിക്കണമേ കുടുംബ സമാധാനം തന്നു അനുഗ്രെഹിക്കണമേ 🙏ജീവിത മാർഗം വഴിമുട്ടിയ അവസ്ഥയിൽ ആണ് ഈശോയെ രക്ഷിക്കണമേ 🙏🙏🙏🙏🙏
@SruthySwathy
@SruthySwathy 3 месяца назад
ഒദൈവമാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ കാങ്ങൾ തീർത്ത് തരണമേ മക്കളെ അനുഗ്രഹിക്കണമേ
@SHYNIReeja
@SHYNIReeja 3 месяца назад
യേശു അപ്പച്ചാ ഞങ്ങൾ ക്ക് അഭയമാകണമേ എന്റെ കടബാധ്യത മാററിതരണമേ
@soothram1419
@soothram1419 3 месяца назад
പരിശുദ്ധ അമ്മയുടെ തിരുമകനിലൂടെകൃപതരേണമേ 🙏 ഞങ്ങൾക്കായ് പ്രാർത്ഥിക്കുന്ന ബഹുമാനപ്പെട്ട മാത്യു അച്ചനേയും സഹപ്രവർത്തകരേയും മേലധികാരികളേയും അനുഗ്രഹിക്കണമേ ആമേൻ 🙏
@mercythankachan6050
@mercythankachan6050 3 месяца назад
​@@soothram1419🎉
@mercythankachan6050
@mercythankachan6050 3 месяца назад
Kadagal niketharenname🙏🏼🙏🏼
@reenajacob7059
@reenajacob7059 3 месяца назад
Karathave anugrahikknamae amen 🙏
@shajijayanandhan4658
@shajijayanandhan4658 3 месяца назад
പിതാവേ എൻ്റെ മകൾ ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് net പരീക്ഷയാണ് അതുപോലെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അവിടത്തെ കൃപയാൽ അനുഗ്രഹിച്ച് വിജയത്തിൻ്റെ അനുഗ്രഹം കൊടുക്കേണമേ സ്വർഗ്ഗത്തിലെ ദൈവം ഈ മക്കൾക്ക് വിജയത്തിൻ്റെ അനുഗ്രഹം കൊടുക്കേണമേ ആമേൻ ഹല്ലേലൂയ,,
@elsyvarghesh7269
@elsyvarghesh7269 3 месяца назад
കർത്താവായ ദൈവമേ എൻ്റെ മനസ്സൂയിൽ എന്നും പ്രാതനയുടെ ശക്തി നിരകനമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@prasannapaul5641
@prasannapaul5641 3 месяца назад
Glory to God 🙏🙏🙏
@preethavarghese5024
@preethavarghese5024 2 месяца назад
Karthave appacha kochumolke uparipadanathinne padikan pokanulla feesum margavum avidunne etharayum pettane nalki anugrahikanae Amen
@preethavarghese5024
@preethavarghese5024 2 месяца назад
Karthave appacha entae molde uterusila fibroid avidunne thotte saukiyamakanae Amen 🙏
@preethavarghese5024
@preethavarghese5024 2 месяца назад
Jakemonum jessin molum daivanugrahathintae makkalayi valaranamae Amen
@anusajeev2990
@anusajeev2990 3 месяца назад
യേശുവേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറയണമേ എന്റെ മക്കൾക്കും, ഭർത്താവിനും ആരോഗ്യവും ആയസും തരണമേ ഞങളുടെ ഭവനത്തിൽ പരിശുദ്ധൽമാവ് നിറയണമേ ആമ്മേൻ
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@soniyabinoy4242
@soniyabinoy4242 3 месяца назад
Amen
@AswiniRaj-pz2yn
@AswiniRaj-pz2yn 3 месяца назад
നസ്രായനായ ഈശോയെ, ഞങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തി അനുഗ്രഹിച്ചു വിശുദ്ധികരിക്കേണമേ, ആമേൻ
@miniraphy6902
@miniraphy6902 3 месяца назад
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു ഇത് ഞങ്ങൾക്കായി സാധിച്ചുതരണമേ ആമ്മേൻ 🙏
@antonyjosephphotographer3966
@antonyjosephphotographer3966 3 месяца назад
ഈശോയെ അനാവശ്യമായി എനിക്കെതിരെ വരുന്ന തടസ്സങ്ങളും ശത്രുതകളും നീക്കി വിടുതൽ തരണമേ
@ashacyrusashacyrus7206
@ashacyrusashacyrus7206 3 месяца назад
കർത്താവായ യേശുവേ എൻ്റെ മകൻ്റെ വിദേശ ജോലിയുടെ വിസാ processing ൽ അങ്ങ് ഇടപെടണമെ ഞങ്ങളെ കടബാധ്യതയിലും തൊഴിലില്ലായ്മയിലും നിന്നും മോചിപ്പിക്കേണമെ ആമേൻ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ നൽകി അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@abineliasjacob589
@abineliasjacob589 3 месяца назад
യേശുവേ ഞങ്ങളുടെ മേൽ ഉണ്ടാകണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങടെ കടകവാതകളു മാറ്റിത്തരണമേ ആമേൻ
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 месяца назад
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ലോൺ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ🙏 ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 നന്നായി പഠിക്കാനുള്ള വരം നൽകി എന്നെയും എന്റെ സഹോദരങ്ങളെയും അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
@aleenajose3600
@aleenajose3600 3 месяца назад
എൻ്റെ യേശുവേ പഠിക്കാൻ പറ്റാത്ത മക്കളെ അങ്ങയുടെ കൈകളിലേയ്ക്ക് സമർപ്പിക്കുന്നു . അമ്മേ, അമ്മയാണ് ഞങ്ങളുടെ ആദ്യത്തെ അധ്യാപിക🙏 അമ്മേ ,അമ്മ തന്നെ ഞങ്ങളെ അനുഗ്രഹിക്കണമേ, പഠിപ്പിക്കണമേ 🙏❤️
@RoseMary-ky2bb
@RoseMary-ky2bb 3 месяца назад
🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 месяца назад
യേശു നാഥാ എന്റെ മക്കൾക്ക്‌ എല്ലാ ദോഷങ്ങളും പൈശാചിക ബന്ധനങ്ങളും നീക്കി ഞങ്ങൾക്ക് നന്മകൾ ഉണ്ടാകേണമേ അനുഗ്രഹിക്കേണമേ 🙏ഞങളുടെ എല്ലാ രോഗദുരിതങ്ങൾ നീക്കി ഞങ്ങൾക്ക് ശാന്തിയും സമാധാനം നൽകി സർവ ഐശ്വര്യo നൽകിഅനുഗ്രഹിക്കേണമേ 🙏
@LiyaJoseph-xg7wm
@LiyaJoseph-xg7wm 3 месяца назад
എന്റെ മക്കളെ നന്നായി വരുവാൻ നേർവഴിക്കു നടക്കുവാനും അവരെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sherlyjohn3031
@sherlyjohn3031 3 месяца назад
Amen 🙏 🙏 🙏 🙏 🙏 🙏
@RosmiThomas-mc8fy
@RosmiThomas-mc8fy 3 месяца назад
ഈശോയേ ഇന്നെ ദിവസം ഇത്ര നാൽ ഞാന് പ്രാർത്ഥിച്ച നിയോഗം നടപിലായ് . ഞാൻ ജർമൻ എക്സാം ഫുൾ മൊഡ്യൂൾ പാസ്സ് aay . എൻ്റെ ഈശോയേ എനിക് അത് നേടിതന്നെ eshoyk കോടന് കോടി നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Linsonmathews
@Linsonmathews 3 месяца назад
ദൈവമേ... Daily blessing കാണുന്ന എല്ലാവരെയും അങ്ങയുടെ കരത്താൽ ചേർത്ത് പിടിക്കണമേ, ആമേൻ... ✝️✝️✝️
@bijijojen6759
@bijijojen6759 3 месяца назад
AMEN 🙏🏽 🙏🏽 🙏🏽
@seenamolsebastian972
@seenamolsebastian972 3 месяца назад
Amen
@leenalibu1970
@leenalibu1970 3 месяца назад
എന്റെ ഈശോയെ മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും മക്കളെ നൽകി അനുഗ്രഹിക്കണേ എന്റെ ഈശോയെ 🙏🙏
@anniegeorge3803
@anniegeorge3803 3 месяца назад
Prayer
@Vineetha-bm9xp
@Vineetha-bm9xp 3 месяца назад
ഇശോയെ എനിക്ക് അടുത്തമാസം 6,20തീയതികളിൽ നടക്കുന്ന എക്സാമിനെ ഓർത്ത് ഞാൻ വലിയ ടെൻഷനിൽ ആണ്. ഇശോയെ ദാവിതു പുത്ര എന്നോട് കരുണതോന്നണമേ. എന്റെ വീട്ടിൽ ആർക്കും ഒരു വരുമാനമാർഗമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ അങ്ങ് അറിയുന്നുവല്ലോ പിതാവേ. കുടുംബത്തിന് രക്ഷ നൽകണമേ ഇശോയെ.
@sophybinu5026
@sophybinu5026 3 месяца назад
യേശുവേ എന്റ ഫാമിലി അനുഗ്രിയ്ക്കണ ആമേൻ രോഗംതുകവു മാറ്റണ എന്റ ഹസ്ബൻഡ് ബാക് പൈൻ മാറ്റണ യേശുവേ ആമേൻ 🙏🙏🙏
@jainjohnson5805
@jainjohnson5805 3 месяца назад
എന്റെ ഈശോ യെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു എനിക്കായ് എന്റെ കുടുംബത്തിനായി അത് സാധിച്ചുതരണമേ.എന്റെ ഈശോ യെ പരിശുദ്ധത്മാവിനെ ഞങ്ങളിലേക്ക് അയയ്ക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@LijiBaiju-z9h
@LijiBaiju-z9h 3 месяца назад
ഈശോയെ എൻറെ മകളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണേ ആമേൻ ഈശോയെ കുഞ്ഞിനെ അനുഗ്രഹിക്കണമേ പരിശുദ്ധതമാവിൽ നിറയ്ക്കണേ ആമേൻ
@sonyjoseph1936
@sonyjoseph1936 3 месяца назад
Ente kudumathinu nalla viswasam , deliverance thannu anugrahikanamme .
@binitjiji114
@binitjiji114 3 месяца назад
ഈശോയേ ഞങ്ങളുടെ രോഗങ്ങൾക്ക് സൗഖ്യം തരേണമേ. എല്ലാ മക്കൾക്കും പ്രാർത്ഥിക്കാനും പഠിക്കാനുള്ള ക്യപ കൊടുക്കണമേ നാഥാ.
@sophybinu5026
@sophybinu5026 3 месяца назад
യേശുവേ എന്റ ഫാമിലി അനുഗ്രികേണ എന്റ ജോലി സീതേരമാകണ എന്റ കുഞ്ഞന് , ഹസ്ബന്റ അനുഗ്രികിണ ആമേൻ 🙏🙏🙏
@daisyrajan7903
@daisyrajan7903 3 месяца назад
യേശുവേ എന്റെ കടബാധ്യത പൂർണമായി ഒഴിവാക്കേണമേ യേശുവേ യേശു യേശുവേ അനില ഇമേജിലെ എന്റെ പ്രണയം സ്വർണ്ണവും കൊണ്ട് തരേണമേ തരേണമേ എന്റെ മക്കൾക്ക് വേണ്ടി നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏
@ponnu89863
@ponnu89863 3 месяца назад
എന്ത്...?? സ്വർണം കൊണ്ട് വരാനോ.... എനിക്കു മനസ്സിലായില്ല
@_e_m__i_n_
@_e_m__i_n_ 3 месяца назад
ഈശോയെ എന്റെയും തടസ്സങ്ങളും പ്രതിസന്ധ്യകളും വഴക്കുമുള്ള എല്ലാ കുടുംബത്തിലും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ................. ആമേൻ...................................
@AlfiShaji
@AlfiShaji 3 месяца назад
Amen 🙏
@josek.t8027
@josek.t8027 3 месяца назад
ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന സ്വന്തമായിവീടില്ലാതെ വാടകവീട്ടിൽ കഴുയുന്ന എല്ലാമക്കൾക്കും സ്വന്തമായി ഒരു ഭവനം ലഭിക്കുവാൻ യേശുവേ ഒരു വഴി ഒരുക്കണമേ ആമേൻ
@itrustuloml07
@itrustuloml07 3 месяца назад
ഈശോയെ ഇന്ന് രണ്ടുപേർക്ക് പൈസ കൊടുക്കണം. ഒരു വഴിയും ഇല്ലല്ലോ യേശുവേ. ഞാൻ എന്ത് ചെയ്യും. ഒരു വഴി തരണമേ. എന്റെ കട ബാധ്യതകളുടെ മേൽ കൃപ തോന്നേണമേ.
@hepsyregithomas7523
@hepsyregithomas7523 3 месяца назад
കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കണമേ, കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ, അനുഗ്രഹിക്കേണമേ. ലോകത്തെ ദൈവം കൃപയാൽ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏
@latharaju1555
@latharaju1555 3 месяца назад
എന്റെ ഈശോയെ എന്റെ ഭവനത്തിലേക്ക് അങ്ങ് വേഗം വരൂ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
@tigishaju292
@tigishaju292 3 месяца назад
Amen
@teenajoseph2477
@teenajoseph2477 3 месяца назад
ഈശോയെ ഭവനം ഇല്ലാതെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ മുമ്പിൽ സമർപ്പിച്ച ഞങ്ങൾ പ്രവർത്തിക്കുന്നു ഇശോയെ 🙏🙏🙏🙏♥️
@anngrace156
@anngrace156 3 месяца назад
പിതാവേ എൻറെ മകൻറെ കാർ എന്നുള്ള വിചാരം മാറി പഠിത്തത്തിൽ ശ്രദ്ധ കൊടുത്തതിന് നന്ദി സുധിമേ സ്തുതി
@shijithomas1976
@shijithomas1976 3 месяца назад
മക്കളുടെ പഠിക്കുവാൻ ഉള്ള മടി മാറ്റി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@joyjacob7053
@joyjacob7053 3 месяца назад
എൻറെ മകൻ Avin joy ക്ക് പത്തൊമ്പതാം തിയതി നാളെ പ്ലസ് ടു ഫിസിക്സ് ഇംപ്രൂവ്മെൻറ് എക്സാം ആണ്. പരിശുദ്ധാത്മാവിനെ അയച്ചുകൊണ്ട് അവന് പരീക്ഷ നല്ലവണ്ണം എഴുതുന്നതിനും മാർക്ക് നൽകി അനുഗ്രഹിക്കണമേ.❤❤❤ ആമേൻ
@sujajoseph4923
@sujajoseph4923 3 месяца назад
🙏🙏🙏
@anusabu8271
@anusabu8271 3 месяца назад
Eeshoye ente Ella niyogangaleum avidunnu sweekarichu njangalkku saadhichu tharename appaaaa 🙏 ente makkalude Ella niyogangaleum avidunnu sweekarichu njangalkku saadhichu tharename appaaaa 🙏 ente shugarine aviduthe vachanam ayachu viduvikename 🙏 saampathika bhudhi muttukaalil ninnum paripoorna viduthal tharename appaaaa 🙏😭 makkalude Ella nanmakalum kaanuvaan eda varuthename
@sujashaju273
@sujashaju273 3 месяца назад
ഈശോയെ കുടുംബങ്ങൾ തമ്മിൽ പരസ്പര സ്നേഹവും ഐക്യവും നൽകണമെ ഞങ്ങളെ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർക്കാൻ ശ്രമിക്കുന്ന ശത്രുവിൻ്റെ എല്ലാ പ്രവർത്തനങ്ങളേയും ആട്ടിയോടിക്കണമെ
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@LalySunny-cb5v
@LalySunny-cb5v 3 месяца назад
Esoye ente niyognle swathichu tharaney 🙏🙏🙏
@divyusojan5373
@divyusojan5373 3 месяца назад
എന്റെ യേശുവേ മാത്യൂ അച്ഛനെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻
@LindaTlalu
@LindaTlalu 3 месяца назад
എൻ്റെ കർത്താവേ എൻ്റെ ആങ്ങളയുടെ ജോലി ശരിയാക്കി കൊടുക്കണേ ആമീൻ
@RijuKT
@RijuKT 3 месяца назад
യേശുവേ നല്ലൊരു പ്രഭാതം നൽകിയതിന് യേശുവിനോട് നന്ദി പറയുന്നു യേശുവേ ഡെയിലി ബ്ലെസ്സിങ് പ്രാർത്ഥന നയിക്കുന്ന മാത്യു അച്ചനെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ മാത്യു അച്ചനിലൂടെ അവിടുന്ന് അത്ഭുതങ്ങൾ പ്രവർത്തിപ്പിക്കേണമേ യേശുവേ ഡെയിലി ബ്ലസിങ് പ്രാർത്ഥനയിൽ നിരവധി നിയോഗംങ്ങൾ സമർപ്പിച്ച് പ്രാർത്ഥന നിരതരായി ഇരിക്കുന്ന കുടുംബങ്ങളെയും വ്യക്തികളെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ ഞാൻ എഴുതി സമർപ്പിച്ചിരിക്കുന്ന നിയോഗങ്ങൾ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ ഞാൻ ആയിരിക്കുന്ന ഇംഗ്ലണ്ടിനെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ ഭാര്യ എഴുതുന്ന ഡസർട്ടേഷൻ പരീക്ഷയെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ എന്റെ പരാജയങ്ങൾ, എന്റെ തടസങ്ങൾ എല്ലാം യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ 🙏🙏
@sheenamathew6272
@sheenamathew6272 3 месяца назад
യേശുവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മാറ്റി തരണമേ കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ🙏🙏
@rojijose4982
@rojijose4982 3 месяца назад
Prayers ❤❤❤
@alexanderkgeorge1665
@alexanderkgeorge1665 3 месяца назад
Amen Jesus 🙏
@preethavarghese5024
@preethavarghese5024 2 месяца назад
Prayers
@preethavarghese5024
@preethavarghese5024 2 месяца назад
Yesuappacha njagaludae sambathika budhimuttematti tharanae Amen
@sindhupaulson2029
@sindhupaulson2029 3 месяца назад
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ചു തരേണമേ ആമേൻ
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ
@vineethasobin8875
@vineethasobin8875 3 месяца назад
യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ
@tigishaju292
@tigishaju292 3 месяца назад
Amen
@binirajesh18
@binirajesh18 3 месяца назад
എന്റെ അപ്പാ മക്കളെ അനുഗ്രഹിക്കേണമേ അവരുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമേ ആമേൻ ഹാലേലുയ്യാ
@princyvarghese993
@princyvarghese993 3 месяца назад
Amen 🙏🙏🙏🙏
@shithababu990
@shithababu990 3 месяца назад
നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും ഈശോയെ സമർപ്പിക്കുന്നു
@pushpaxavier2425
@pushpaxavier2425 3 месяца назад
കർത്താവായ യേശുവേ എന്റെ മോളുടെ രേഷ്മ മോളുടെ രോഗങ്ങളെല്ലാം മാറ്റി അവർക്ക് സുഖവും ആരോഗ്യമുള്ള കാത്തുകൊള്ളണേ അതിനായിട്ട് എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എല്ലാവരുംകൂടി 0:50
@rosevlogs6301
@rosevlogs6301 3 месяца назад
എൻ്റെ ഈശോയെ ഇന്നത്തെ യാത്രയിൽ യാതൊരാപത്തും വരുത്താതെ കാത്തു കൊള്ളണമെ❤ സന്തോഷത്തോടെ തിരിച്ചെത്താൻ സഹായിക്കണമെ എൻ്റെ ഈശോയെ🙏🙏🙏🙏❤️
@VinuPaul1978
@VinuPaul1978 3 месяца назад
ഈശോയെ പലവിധരോഗങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കും പൂർണ്ണ സൗഖ്യം നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@bettyalbert4662
@bettyalbert4662 3 месяца назад
പിതാവായ ദൈവമേ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹികണമേ അവിടുത്തെ പരിശുദ്ധമാവിനെ നൽകി ഞങ്ങളെ നയിക്കണമേ
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 3 месяца назад
Amen Amen 🙏🙏🙏🙏🙏
@LILLYTHOMAS-d8s
@LILLYTHOMAS-d8s 3 месяца назад
ഈശോയെ എന്റെ മകനെ പഠനത്തിൽ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@diyabiju9377
@diyabiju9377 3 месяца назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. മക്കൾക്കു പരീക്ഷ വിജയവും നല്ല ആരോഗ്യവും കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ
@LillySebastian-e9u
@LillySebastian-e9u 3 месяца назад
എന്റെ യേശുനാഥ എന്റെ എല്ലാ രോഗങ്ങളുടെ മേൽ അലുവ തോന്നണമേ എന്റെ മാനസിക ടെൻഷൻ എല്ലാം ഒഴിവാക്കി തന്നെ മാതാവേ ❤❤❤
@lillyanil9916
@lillyanil9916 3 месяца назад
ഈശോയെ ഈ പ്രാർത്ഥന നയിക്കുന്ന അച്ഛനെയും ഗ്രൂപ്പിനെയും ഇതിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@shinymanuel5936
@shinymanuel5936 3 месяца назад
കർത്താവെ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ഈശോയെ എന്റെ നിയോഗങ്ങൾ sadichutharenane amnwn
@santhwanavijith21
@santhwanavijith21 3 месяца назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ.. ആമേൻ 🙏🏻🙏🏻🙏🏻.....
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@tereenabensen7530
@tereenabensen7530 3 месяца назад
എന്റെ യേശുവേ 10 ഇൽ പഠിക്കുന്ന മീര മോളെ സമർപ്പിക്കുന്നു നന്നായി പടിക്കുവാനും മടി മാറ്റി കൊടുക്കണമേ 🙏ഇന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ🙏എന്റെ ഭർത്താവിന് എന്നോട് യുള്ള ദേഷ്യം മാറ്റി കൊടുക്കണമേ 🙏കുടുബ സമാധാനം തരണമേ🙏
@tinuanish6038
@tinuanish6038 3 месяца назад
Prayers assured
@ranijohn3767
@ranijohn3767 3 месяца назад
എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@ShijaMuthukad
@ShijaMuthukad 3 месяца назад
ഈശോയേ രാജിയുടെമൂത്തമകന്ട് കാരണം എത്റയുംവേഗംനടത്തികൊടുക്കേണമേ❤❤❤❤❤❤
@lalisudheendran8951
@lalisudheendran8951 3 месяца назад
കർത്താവേ, എനിക്ക് കുറച്ചു ദിവസമായി ശരീരത്തിന് സുഖമില്ലായ്മയാണ്.വയ്യാതായാൽ എനിക്ക് സഹായത്തിനു എന്റെ ദൈവമല്ലാതെ വേറെ ആരും ഇല്ല. അവിടുത്തെ വചനങ്ങൾ മാത്രമാണെന്റെ ആശ്രയം.ദൈവത്തോടു നന്ദി പറയുന്നു.മാത്യു അച്ഛന്റെ അനുഗ്രഹിച്ചുള്ള പ്രാർത്ഥനയോടും നന്ദി പറയുന്നു.....
@girijakumari.m.s5089
@girijakumari.m.s5089 3 месяца назад
കർത്താവേ എന്നെയും അച്‌ഛനെയും അനിയത്തിക്കും അസുഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും മാറ്റിയും കേസ് എന്ന പ്രതിസന്ധിയും മാറ്റി തരണമേ ആമേൻ
@ajithathankachan1402
@ajithathankachan1402 3 месяца назад
ഈശോയെ കുടുംബങ്ങളിൽ സമാധാനം ഇല്ലാതെ ജീവിക്കുന്ന കുടുംബങ്ങളിൽ അങ്ങ് സമാധാനം സന്തോഷം കൊടുക്കണമേ ഈശോയെ ആമേൻ 🙏🙏🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@Ponnu-vt7el
@Ponnu-vt7el 3 месяца назад
ഈശോയെ എന്റെ മകൾ ജോഷ്‌നയെ അനുഗ്രഹിക്കണേ.ഇളയ മകൾ ജിസ്ന നഴ്സിംഗ് പഠനം വിജയകരമായി പൂർത്തീകരിക്കാൻ അനുഗ്രഹിക്കണേ. ആമ്മേൻ
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
ТАРАКАН
00:38
Просмотров 1,2 млн
DAILY BLESSING 2024 JUNE 20/FR.MATHEW VAYALAMANNIL CST
11:32