Тёмный

DAILY BLESSING 2024 JUNE 20/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 994 тыс.
Просмотров 456 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@clarammasimon1112
@clarammasimon1112 3 месяца назад
ഈശോയെ എല്ലാം യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ജോലി നഷ്ട്പ്പെട്ടവർ.. ജോലി ഇല്ലാതെ വിഷമിക്കുന്നവർ.. വീസ തടസം നേരിടുന്നവർ... വിവാഹ ആലോചനകളിൽ തടസം നേരിടുന്നവർ.. വിദേശത്തു പോകാൻ വീസ അപ്പ്രൂവ് ആകൻ കാത്തിരിക്കുന്നവർ എല്ലാവരേം സമർപ്പിക്കുന്നു.. ഈശോ ഇവരിൽ ഇടപെടേണ് 🙏🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
യേശുവേ വിവാഹ തടസ്സം,ജോലി തടസ്സം,പഠന തടസ്സം എല്ലാം മാറ്റി ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ
@minijoy7139
@minijoy7139 2 месяца назад
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏
@sijirajan3691
@sijirajan3691 3 месяца назад
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 3 месяца назад
Amen🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 3 месяца назад
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@tevinterence651
@tevinterence651 3 месяца назад
എന്റെ ഈശോപ്പേ അനുഗ്രഹഭവനിൽ വന്നു എനിക്ക് സൗഖ്യം നൽകി ക്യാൻസർ ടെസ്റ്റ്‌ നെഗറ്റീവ് ആക്കി അനുഗ്രഹിച്ചതിനും ടെവിൻ മോനും ടെർവിൻ മോനും ജോലി നൽകിയതിനും ടെർവിന് PR നൽകിയതിനും എന്റെ ഭർത്താവിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയാൻ വേഗത്തിൽ എന്നെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻1🙏🏻🙏🏻
@sheejapaulachan8724
@sheejapaulachan8724 3 месяца назад
ഈശോയെ അങ്ങേയ്ക്കു ഒരായിരം നന്ദിയും സ്തുതിയും ആരാധനയും 🙏🙏🙏ഈശോയെ ജോലിയില്ലാതെയും ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@Rejini-g1j
@Rejini-g1j 3 месяца назад
Amen ❤❤❤❤❤
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എനിക്ക് നല്ല ജോലി കിട്ടണമേ..🙏🙏🙏
@AnithaBiju-qm2en
@AnithaBiju-qm2en 3 месяца назад
Amen
@lissyabraham6899
@lissyabraham6899 3 месяца назад
വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണെ തടസ്സങ്ങൾ മാറ്റി തരണേ ഈശോയേ 🙏🙏🙏🕯️🕯️🕯️
@rajeevimohankumar9061
@rajeevimohankumar9061 3 месяца назад
Amen
@meenaalex1064
@meenaalex1064 3 месяца назад
Easoye ente makante vivaha thadasam mattane, kurachumkoodinallajoli maknum makalku m kodukane
@santhajohn7979
@santhajohn7979 3 месяца назад
Amen🙏🙏🕯️🕯️
@SurprisedGraphingCalcula-gg9ts
@SurprisedGraphingCalcula-gg9ts 3 месяца назад
34 വയസ്സുള്ള എന്റെ മകനേയും അനുഗ്രഹിക്കണമേ
@albinalex1077
@albinalex1077 3 месяца назад
Amen
@bincyjoseph5259
@bincyjoseph5259 3 месяца назад
ഈശോയെ ഫോൺ അഡിക്റ്റായിട്ടുള്ള മക്കളെ സമർപ്പിക്കുന്നു അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കേണമേ 🙏🙏🙏
@deepthyanil4199
@deepthyanil4199 3 месяца назад
ഈശോയേ, വര്‍ഷങ്ങളായി ശ്വാസംമുട്ടല്‍ കൊണ്ട്‌ ബുദ്ധിമുട്ടുന്ന എന്റെ അമ്മയെയും ഒത്തിരി അമ്മമാരെയും സൗഖ്യ പെടുത്തണമേ , Amen
@rosammathomas8004
@rosammathomas8004 3 месяца назад
എന്റെ കർത്താവേ എന്റെ എല്ലാ നിയോഗവും അങ്ങെനിക്കു സാധിചു തരേണമെ🙏🙏🙏🙏🙏
@sheejabiju907
@sheejabiju907 3 месяца назад
ഈശോയെ മാരക രോഗങ്ങളിൽ നിന്നും എല്ലാരേം കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@sammathew2500
@sammathew2500 3 месяца назад
Amen,🙏🙏🙏
@anniejoy986
@anniejoy986 3 месяца назад
Amen 🙏 🙏 🙏
@Manjujose293
@Manjujose293 3 месяца назад
ഈശോയെ പലവിധ പ്രയാസങ്ങളിലായിരിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@elsykoshy8388
@elsykoshy8388 3 месяца назад
🙏🙏🙏
@JoicyAntony-z3m
@JoicyAntony-z3m 3 месяца назад
ഈശോയെ എന്റെ മകന്റെ വിവാഹം എല്ലാ തടസ്സങ്ങളും മാറ്റി ഇത്രയും വേഗം നടത്തി തരണമേ 🙏 ഈശോയെ എന്റെ മകന്റെ മദ്യപാനം,പുകവലി മാറി കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ ഭവനത്തിന്റെ നിർമ്മാണം യേശുവിന്റെ കൃപയാൽ ഒരു തടസവും ഇല്ലാതെ എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏 ഈശോയെ എന്റെ മക്കളുടെ പഠിപ്പ് കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുകയാണ്.പരിശുദ്ധാത്മാവിന്റെ വരദാനം ഫലങ്ങൾ അവരുടെ മേൽ പ്രകാശിപ്പിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏
@SoumyaJijeesh123
@SoumyaJijeesh123 3 месяца назад
ഈശോയെ എനിക്ക് തുടർച്ചയായി ജോലി ലഭിക്കണമേ
@sujajoseph4923
@sujajoseph4923 2 месяца назад
🙏🙏🙏
@rosarobin4422
@rosarobin4422 3 месяца назад
,ജോലി കു വേണ്ടി യാജിക്കുന്ന എല്ലാ മക്കളെയും പിതാവേ അനുഗ്രഹികണമേ
@ShailaMathew
@ShailaMathew 3 месяца назад
കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും പ്രാർത്ഥന കേൾക്കണമേ എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും നൽകണമേ ഈശോയെ🙏🙏🙏1
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@sujajoseph4923
@sujajoseph4923 3 месяца назад
യേശുവേ കരുണ തോന്നണേ
@leenabiju5368
@leenabiju5368 3 месяца назад
Amen🙏🙏🙏
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദിഅപ്പാ 💞
@JessyJayaraj
@JessyJayaraj 3 месяца назад
Amen
@minisebastian6458
@minisebastian6458 3 месяца назад
യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും മാരക രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും കടബാധ്യതയിൽനിന്നും വിടുവിക്കണമേ 🙏🙏🙏🙏
@athiarun143
@athiarun143 3 месяца назад
കർത്താവേ എൻ്റെ ഏട്ടൻ്റെ അസുഖം പൂർണ്ണമായും നീ മാറ്റി തരണമേ...😢🙏🙏
@anjuprince5364
@anjuprince5364 2 месяца назад
🙏🙏
@sarisalvareesh4576
@sarisalvareesh4576 3 месяца назад
എന്റെ ഈശോയെ എന്റെ എല്ലാം കഷ്ട്ടപാടും മാറ്റി തരണമേ. എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ആമ്മേൻ
@sujambiju1032
@sujambiju1032 3 месяца назад
Amen please pray for my daughter's visa processing and job
@soothram1419
@soothram1419 3 месяца назад
ആമേൻ 🙏
@elsammajames6908
@elsammajames6908 3 месяца назад
Eesooye,ente molku oru nalla jeevitha pankaliye nalki anugrahikkaname
@jaisammathomas8677
@jaisammathomas8677 3 месяца назад
Entemakkaleanugrahikkane.eshoye
@ChinnammaVm-iz3pv
@ChinnammaVm-iz3pv 3 месяца назад
Poll de by​@@sujambiju1032
@latharaju1555
@latharaju1555 3 месяца назад
എന്റെ ഈശോയെ ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിഷമഘട്ടത്തിലേക്ക് എന്നെ സഹായിക്കാൻ വേഗം വരേണമേ 🙏🙏🙏
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilysijo
@ambilysijo 3 месяца назад
എന്റെ യേശുവേ എന്റെ Rosmol മറ്റെല്ല ) കുട്ടികളെക്കാളും ബുദ്ധിയും എല്ലാ വിധ കഴിവുകളും ന് ൽ കണ മേ തള്ളി ക്കളഞ്ഞ വർ ക്ക് അത്‌ഭുതമാകും വിധം അവളെ അനുഗ്രഹിക്കണമേ🙏🙏🙏
@JCCreationsVideos
@JCCreationsVideos 3 месяца назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളിലും അങ്ങ് കരുണ തോന്നി ഇടപെടണമേ .
@genotharakan5021
@genotharakan5021 3 месяца назад
🙏🙏
@GireeshGireesh-yh3ui
@GireeshGireesh-yh3ui 3 месяца назад
കർത്താവേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏
@borahae4534
@borahae4534 3 месяца назад
ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sabinwayanad
@Sabinwayanad 3 месяца назад
എന്റെ ഈശോയെ കുടുംബത്തിലെ കടങ്ങൾ തീർത്തു സമാധാനം തന്നു അനുഗ്രെഹിക്കണമേ. പൈശാചീക ശക്തിയിൽ നിന്ന് കുടുംബത്തെ രക്ഷിക്കണമേ 🙏എന്റെ പാപങ്ങൾ പൊറുത്തു തരണമേ 🙏🙏🙏
@pushpavally84
@pushpavally84 3 месяца назад
യേശുവേ കുറെ മാസങ്ങളായി ഞങ്ങളുടെ ജീവിതത്തിൽ മുന്നോട്ടുപോകൻ സാധിക്കാത്ത തടസങ്ങൾ നേരിടുന്നു എല്ലാ തടസംങ്ങളും നീക്കി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️
@susane.p2236
@susane.p2236 3 месяца назад
കർത്താവേ അടിയൻ്റെ കൊച്ചുമകൻ ഐർലണ്ടിൽ ജോലിക്ക് ഇൻ്റർവ്യു അററൻ്റു ചെയ്തിരിക്കുന്നു. ആ കമ്പനി മകനെ അങ്ങോട്ടു വിളിച്ചതാണ് ആ ജോലി മകനു നൽകണമെ കർത്താവേ നന്ദിയോ ശുവേ ആമ്മീൻ🙏🙏🙏
@susystastykitchen6288
@susystastykitchen6288 3 месяца назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം ഹാലേലുയ്യ ഹാലേലുയ്യ ദൈവത്തിനു നന്ദി ദൈവത്തിന് ആരാധന
@MaryKutty-p2z
@MaryKutty-p2z 3 месяца назад
ഈശോയെ ഞങ്ങളുടെ എല്ലാ കുടുംബങ്ങങ്ങളെയും കാത്തുകൊള്ളേണമേ ഏല്ലാവർക്കും ആയുസും ആരോഗ്യവും കൊടുത്താനുഗ്രെഗിക്കേണമേ ഈശോയെനന്ദി 🙏🙏🙏ആരാധന 🙏🙏🙏സ്തുതി 🙏🙏🙏ആമേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️
@Wonder_kids2024
@Wonder_kids2024 3 месяца назад
Ente eeshoappacha inne ente molde Ashbide Bsc first semester pareeksha aane😢😢😢aval bhayankara tensionila ente kunyine anugrahikaname avalke padichatellam orthezhutan sahayikane. Avade koode pareeksha ezhutunna yellaaa kunyungalde Melum Karuna aayirikane. Ange konde asaadhyamayatonumillalo anugra sahayikaname😢😢😢😢
@soothram1419
@soothram1419 3 месяца назад
ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 നന്ദി അപ്പാ 💞
@libinlalu9250
@libinlalu9250 3 месяца назад
യേശുവേ എൻ്റെ അച്ചനും അമ്മയും രോഗം എല്ലാം മാറാണമേ.. നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@lissyshaji1173
@lissyshaji1173 3 месяца назад
🙏👏
@BobbyMon
@BobbyMon 3 месяца назад
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ സൗമ്യയായെ എനിക്ക് തിരിച്ച് തരണമേ പിണക്കങ്ങൾ മാറ്റണമേ സന്തോഷവും സമാധാനവും തരണമേ നല്ലൊരു ദിവസം തരണമേ
@JesmiJose123
@JesmiJose123 3 месяца назад
എന്റെ ഈശോയെ, എന്റെ വയറ്റിലെ അസസ്വതകൾ എല്ലാം മാറ്റി തരണേ.... 🙏🙏🥰❤
@shynigirish6834
@shynigirish6834 3 месяца назад
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
@sabysebastian9759
@sabysebastian9759 3 месяца назад
എന്റെ ഈശോയേ ഞങ്ങൾക്ക് ദാനമായി നല്കിയ മക്കളെ പരിശുദ്ധ ആത്മാവിന്റെ ദാനങ്ങൾ ഫലങ്ങൾ എന്നിവയാൽ നിറയ്ക്കണമേ
@valsammaantony9218
@valsammaantony9218 3 месяца назад
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@minisunny1946
@minisunny1946 3 месяца назад
Amen
@sujambiju1032
@sujambiju1032 3 месяца назад
Amen please pray for me
@genotharakan5021
@genotharakan5021 3 месяца назад
Amen 🙏🙏
@sajicleatus3569
@sajicleatus3569 3 месяца назад
എന്റെ ഈശോയെ ഡിസംബറിൽ ലീവിന് നാട്ടിൽ പോകുന്നതിനു മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള ഒരു സാമ്പത്തിക സ്ഥിതി നൽകി എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@mariammathomas3969
@mariammathomas3969 3 месяца назад
ആമ്മേൻ
@bindhukunjapan4616
@bindhukunjapan4616 3 месяца назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കൈവിടല്ലേ നാഥാ 🙏🏼🙏🏼🙏🏼🙏🏼
@genotharakan5021
@genotharakan5021 3 месяца назад
🙏🙏
@gincyaneesh1462
@gincyaneesh1462 3 месяца назад
എൻ്റെ കർത്താവെ എൻ്റെ ഭർത്താവിന് വിശ്വാസം കൊടുക്കണമെ, എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണമെ, എൻ്റെ കുഞ്ഞു മക്കളെ കാത്ത് കൊള്ളണമെ ആമ്മേൻ🙏🙏🙏
@soumyasaji7966
@soumyasaji7966 3 месяца назад
ഈശോയെ എന്റെ വീട്ടിൽ സമാധാനം സന്തോഷം തരണമേ. മക്കൾ നല്ല സ്വഭാവത്തിൽ വളരണമേ. എല്ലാവിധ അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തോളണമേ. 🙏🏻🙏🏻
@jessyprakash9777
@jessyprakash9777 3 месяца назад
യേശുവേ എന്നെ അനുഗ്രഹിക്കണമേ എൻ്റെ ആവിശ്യങ്ങളെ അങ്ങ് സ്വധിച്ചുതരേണമേ എൻ്റെ ശമ്പളം കിട്ടുവാൻ ഇടയാക്കണമേ
@MariammaKG
@MariammaKG 3 месяца назад
കർത്താവേ എൻ്റെ പ്രയാസങ്ങളെ അവിടുന്ന് മറ്റണമെ ഇന്ന്ത്ത് പ്രാർത്ഥനയിൽ പങ്ക്ട്ക്കുന്ന് എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങളെ സമർപ്പിക്കുന്നു അച്ഛനയും കൂടയുള്ള എല്ലാവരയും സമർപ്പിക്കുന്നു
@genotharakan5021
@genotharakan5021 3 месяца назад
🙏🙏
@sheebasivan4552
@sheebasivan4552 3 месяца назад
ഈശോയെ എന്റെ കാലിന്റെ വേദന സുഖപെടുത്തിതരേണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും നൽകണേ ഈശോയെ ആമേൻ
@tresiammapeter2451
@tresiammapeter2451 3 месяца назад
Esoye ente niyogangalellam anghu sweekarichh enikku ith sadhichu tharename, enneyum ente kudumbatheyum njan angekku samarppikkunnu, anghayude parishudhalmavinal njangale nirakkaname, nayikkename shaktippeduthename 🙏🙏🙏🙏🙏
@renjeevrajan8055
@renjeevrajan8055 3 месяца назад
യേശുവേ കുവൈറ്റ്‌ ഓരോ ദിവസം ചൂട് കുടി വരുന്നു അതുകൊണ്ട് ഒരുപാട് ബിൽഡിങ് fire ആവുന്നു എന്നെപോലെ ഉള്ള പ്രവാസികളെ ഓരോ ദിവസം യേശുവേ അങ്ങയുടെ കാരത്തിൽ വഹിച്ചു കൊള്ളണമേ യേശുവേ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ യേശുവേ ✝️
@newhd9177
@newhd9177 3 месяца назад
Visamikkalle Dhaivam koode ondakum🙏🙏🙏
@jancyraphy9881
@jancyraphy9881 3 месяца назад
God bless🙏
@mariyammajoseph3332
@mariyammajoseph3332 3 месяца назад
Don't worry, Our Almighty is caring and holding the whole world under His Nercy and Protection🙏🙏🙏
@hebinggdhermit3737
@hebinggdhermit3737 3 месяца назад
എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@BinithaSaiby
@BinithaSaiby 3 месяца назад
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഈശോയെ അനുഗ്രഹിക്കണമേ.
@sojianto
@sojianto 3 месяца назад
ഈശോയെ ജീവിതത്തിൽ വന്നു നിറയണമേ 🙏🏻🙏🏻🙏🏻
@joyesjoykutty2742
@joyesjoykutty2742 3 месяца назад
ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ഈശോയേ എന്റെ യാജനകളും പ്രാർത്ഥനാ നിയോഗങ്ങളും ഫിജിന്റെ ആവിശ്യം ഈശോയേ അങ്ങു ഏറ്റെടുത്തു സാധിച്ചു തരണമേ ഈശോയേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajiarakkal3507
@shajiarakkal3507 3 месяца назад
എന്റെ ഈശോ ഡെയിലി െ ബ്ലസി ഗ് പങ്ക് എടക്കുന്ന എല്ലാ മക്കളെടെ നിയോഗം സാധിച്ച് കൊടുക്കണമേ അതുപോലെ കാൻസർ ഉള്ള എല്ല മക്കളെ .ടെ മേൽ കരുണ ഉണ്ട കേണ മേ എന്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരേണമേ ചേച്ചിയുടെ കുടുംബത്തിൽ സമാധനം ഉണ്ട കേണ മേ
@ayushchauhan3888
@ayushchauhan3888 3 месяца назад
🙏💕💞👋🙌💐🧡🌹
@josephdasan1457
@josephdasan1457 3 месяца назад
🙏🙏🙏
@babyjoseph5906
@babyjoseph5906 3 месяца назад
എൻറെ ഈശോയെ ഈ ഡെയിലി ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ രണ്ട് മക്കളുടെയും കുടുംബത്തെ അനുഗ്രഹിക്കട്ടെ എല്ലാ കാര്യങ്ങളും സാധിച്ചു കൊടുക്കണം എന്ന് അപേക്ഷിക്കുന്നു ആമേൻ
@princyrappay3980
@princyrappay3980 3 месяца назад
എന്റെ ഈശോയെ എന്റെ കടബാധ്യതകൾ മാറ്റി തരണേമേ 🙏🙏🙏🙏🙏🙏🙏🙏
@tressajose4605
@tressajose4605 3 месяца назад
ഈശോയെ കുടുംബത്തിൽ ഉള്ള തടസ്സങ്ങൾ മാറ്റി തരണേ 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏🙏
@laisajoseph3084
@laisajoseph3084 3 месяца назад
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ ജോലിയുടെ അവധി കഴിഞ്ഞിട്ടും തിരിച്ചു പ്രേവേശിക്കുവാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കണമേ
@Abhi-freestyle
@Abhi-freestyle 3 месяца назад
എന്റെ യേശുവേ എപ്പോഴും നിന്നോട് ചേർന്നിരിക്കാൻ അനുഗ്രെഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamilysyamily6303
@syamilysyamily6303 3 месяца назад
പഠിക്കുന്ന മക്കളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@kripajose223
@kripajose223 3 месяца назад
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരാണമേ എന്റെ ഏട്ടന് ജോലി കിട്ടണേ 🙏🙏🙏
@sayaseetha670
@sayaseetha670 3 месяца назад
എന്റെ കർത്താവേ നന്ദി എന്റെ പ്രശ്നങൾക്ക് മേൽ എത്രയും വേഗം എന്നെ സഹായിക്കുന്ന കർത്താവിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@preethavnair1236
@preethavnair1236 3 месяца назад
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തേ८ത० യേശുവേ അങ്ങയേ മഹതൃപ്പെടുത്തുന്നു ഹാലേലുയ ഹാലേലുയ ഹാലേലുയ എൻെറ മകന് ഒരു നല്ല ജോലി നൾകി അനു८ഗഹിക്കണമേ❤❤❤❤❤❤❤
@shinyantony2477
@shinyantony2477 3 месяца назад
ഈശോയെ പ്രായമായ മാതാപിതാക്കളെ സമർപ്പിക്കുന്നു. കൃപ ആയിരിക്കണേ 🙏🙏
@soane04
@soane04 3 месяца назад
എന്റെ കർത്താവേ എന്റെ വിസ ഉടനടി വരാൻ അങ്ങ് തൊട്ട് അനുഗ്രഹിക്കേണമേ.
@susammababy8442
@susammababy8442 3 месяца назад
എന്റേയേശുവേ വിവാഹപ്രയമെത്തിയ എല്ലാമക്കൾക്കുംവേണ്ടി പ്രാർത്ഥിക്കേണമേ അവരുടെ തടസമ്മറ്റി kodukkenameamen🙏🏻🙏🏻🙏🏻
@elsykoshy8388
@elsykoshy8388 3 месяца назад
🙏🙏🙏🙏
@NishaMani-bk8gv
@NishaMani-bk8gv 3 месяца назад
യേശു അപ്പാ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അപ്പാ 🙏🙏🙏
@jayajohan3000
@jayajohan3000 3 месяца назад
എന്റെ യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അവുടുന്നു അനുഗ്രഹിക്കണേ. നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ. മോനെ നല്ല ഒരു റിസൾട്ട്‌ കിട്ടുവാൻ അനുഗ്രഹിക്കണേ. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന എല്ലാവരെയും അവുടുന്നു അനുഗ്രഹിക്കണേ. വിവാഹം നടക്കാതെ ഇരിക്കുന്ന മക്കളെ അനുഗ്രഹിക്കണേ. ഭവനത്തിന്റെ പണി പൂർത്തിയാകാതെ ഇരിക്കുന്ന കൂടുബത്തെ അനുഗ്രഹിക്കണേ
@Devakiranmj-
@Devakiranmj- 3 месяца назад
എന്റെ കടബാധ്യാത്തകൾ തീർത്ത് തരണമേ എന്റെമോൾ àപരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും വിജയിക്കണമേ എന്റീല്ലസങ്കടങ്ങളും മാറ്റിതരണമേ എല്ലാവർക്കും നല്ലതു വരണമേ
@reenathampi8346
@reenathampi8346 3 месяца назад
എന്റെ മോളെ കാത്തു കൊള്ളണമേ ഈശോയേ ഞങ്ങളെയും കാത്തു കൊള്ളണമേ ഈശോയേ ആമേൻ
@linijaimon4386
@linijaimon4386 3 месяца назад
കർത്താവേ ദാവിദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ ഞങ്ങളുടെ യാചന ശ്രവിക്കണമേ ആമേൻ🙏🙏🙏 യേശുവേ നന്ദി. യേശുവേ സ്തേ ത്രം യേശുവേ ആരാധന
@seemajamesseemajames4126
@seemajamesseemajames4126 3 месяца назад
എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്ന ഈശോയേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindukaliparambil3755
@bindukaliparambil3755 3 месяца назад
ഈശോയെ എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരിയാക്കി തരണമേ ആമേൻ
@mariammajoseph5636
@mariammajoseph5636 3 месяца назад
ദൈവമേ എന്റെ മക്കൾക്ക് രണ്ടുപേർക്കും തക്കതായ ജീവിതപങ്കാളികളെ കൊടുത്തു അനുഗ്രഹിക്കണമേ
@sumansarapeter6636
@sumansarapeter6636 3 месяца назад
Praying 🙏🙏
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rachelsammathew2229
@rachelsammathew2229 3 месяца назад
Pray for our children also
@elsykoshy8388
@elsykoshy8388 3 месяца назад
യേശുവേ എന്റെ രണ്ടു മക്കൾക്കു ദേവിക ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ.
@molammabinu
@molammabinu 3 месяца назад
കർത്താവേ . കടം മാറ്റി തരണമേ. മകനെ അനുഗ്രഹിക്കണമേ .അവന് ആയുസ്സും .ആരോഗ്യവും . നല്ലൊരു... ജി വിതവും. നൽകി അനുഗ്രഹിക്കണമേ.
@sindhupaulson2029
@sindhupaulson2029 3 месяца назад
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കായി സാധിച്ചു തരേണമേ ആമേൻ
@jacobgeorge6909
@jacobgeorge6909 3 месяца назад
Isoye ente prarthanakal swelarikename
@jayachandranjayachandran832
@jayachandranjayachandran832 3 месяца назад
എന്റെ പ്രാർത്ഥന കേൾക്കേണമേ ഈശോയെ. നിന്നിൽ നിന്നും അകന്ന് പോകാതെ മരണം വരെ ഈ വിശ്വാസത്തിൽ മുന്നോട്ട് പോകാൻ എന്നെ അനുഗ്രഹിക്കേണമേ
@SubhashKumar-ls2ve
@SubhashKumar-ls2ve 3 месяца назад
യേശുവേ എൻ്റെ പ്രാർത്ഥന ശ്രവിക്കേണമെ' ' ഞാൻ ജോലി ചെയ്യ്ത ആദ്യത്തെ കമ്പനിയിൽ നിന്നും ഉള്ള എൻ്റെ ആനുകൂല്യങ്ങൾ ലഭിക്കേണമെ എൻ്റെ കടബാദ്യതകൾ ' മാറികിട്ടണമെ എന്നെ അനുഗ്രഹിക്കണമെ യേശു കർത്താവേ
@luttappivlog6927
@luttappivlog6927 3 месяца назад
യേശുവേ വീട് ഇല്ലാത്ത എല്ലാ വർക്കും ഒരു വീട് നൽകി അനുഗ്രികണമേ ആമേൻ
@deepalaiju
@deepalaiju 3 месяца назад
ഈശോയെ എന്റെ കുടുബത്തെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട്,ജോലി, രോഗവസ്ഥ, ശരിയാക്കി തരണമേ..
@pravitha9744
@pravitha9744 3 месяца назад
എൻ്റെ മാമോദീസയും കുർബാനയും നട ന്ന് കടബാധ്യതയും തീർന്ന് എൻ്റെ കല്യാണവും നടന്ന് അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വരാൻ അനുഗ്രഹം തരേണമേ ഈശോയേ അവിടെ വന്ന് സാക്ഷ്യം പറയാനായി എന്നെ അനുഗ്രഹിക്കേണമേ ഈശോയേ ആമേൻ
@hejijose7690
@hejijose7690 3 месяца назад
എന്റെ ഈശോയെ വിവാഹ തടസം ഉള്ള എല്ലാ മക്കളുടെയും വിവാഹതടസം മാറ്റി തരാനായി പ്രാർത്ഥിക്കുന്നു
@elsykoshy8388
@elsykoshy8388 3 месяца назад
🙏🙏🙏
@abineliasjacob589
@abineliasjacob589 3 месяца назад
യേശുവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ
@bettysaji9745
@bettysaji9745 3 месяца назад
ഈശോയേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ വഴി കാട്ടി തരണമേ പൈശാചിക ബന്ധനത്തിൽ നിന്ന് കാത്തു പരിപാലിക്കണമേ
@iabine.
@iabine. 3 месяца назад
കർത്താവെ കടഭാരം നീക്കണേ ജപ്തി ഉണ്ടാവല്ലേ എല്ലാവരുമായിസ്നേഹത്തോടെ ഇരിപ്പാൻ സഹായിക്കണേ
@soothram1419
@soothram1419 3 месяца назад
അപ്പാ 💞 നന്ദി അപ്പാ 💞 ഞങ്ങളുടെ സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കണമേ ആമേൻ 🙏 നന്ദി അപ്പാ 💞 നന്ദി അപ്പാ 💞 ജീവിതത്തിൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിപറയുന്നുഅപ്പാ 💞 നന്ദി അപ്പാ 💞 ആമേൻ 🙏
@valsajoseph1802
@valsajoseph1802 3 месяца назад
😂 കേട്ടപേ എൻ്റെ മകൻ്റെ കണിനെ സുഖപ്പെടുത്തെ മെവെൻ' ലേറ്റ്റൻ നിന്ന് പോം മാത്രേണ മേകുന്ന ന് - നു ല്ല | - നല്ല ആരോഗ്യമുള്ള കണ്ടിനെ നല്കണമോ
@daisymaryjacob7229
@daisymaryjacob7229 3 месяца назад
Amen🙏
@daisymol_mathew_
@daisymol_mathew_ 3 месяца назад
എൻ്റെ കർത്താവേ എൻ്റെ മകനെ ഇന്ന് പരീക്ഷയാണ് നല്ല രീതിയിൽ പരീക്ഷ എഴുതാനും നല്ല മർക്ക് വാങ്ങനും അവനെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ അനുഗ്രഹിക്കണമെ ആ വേൻ❤❤❤❤🙏🙏🙏🙏🙏
@babugeorge7014
@babugeorge7014 3 месяца назад
ദൈവമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.
@babyantubaby3705
@babyantubaby3705 3 месяца назад
ഈശോയെ വേരികൊസ് മൂലം ബുദ്ധിമുട്ടുന്ന ഞങ്ങൾ സഹോദരങ്ങളെ സുഖപ്പെടുത്തേണമേ.
@sylammashaji7712
@sylammashaji7712 3 месяца назад
ഈശോയെ ഈ ശുശ്രുഷയെ നയിക്കുന്ന അച്ഛനെയും മറ്റ് ശുശ്രുഷകരെയും ഇതിൽപങ്കടുക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ
@LissyMA-wh6ew
@LissyMA-wh6ew 3 месяца назад
ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ എല്ലാവരെയും 🙏🙏🙏
@accammajacob3444
@accammajacob3444 3 месяца назад
ഈശോയേ പരീക്ഷയിൽ മികച്ച വിജയം നൽകണമെന്ന് അപേക്ഷിക്കുന്നു എൻ്റെ മക്കളെ കാത്ത് കൊള്ളണേ അവരുടേതായ എല്ലാ പ്രശ്നങ്ങളിലും ഇടപെടണേ അവർക്ക് പൂർണ്ണ സൗഖ്യവും ധൈര്യവും ആത്മവിശ്വാസവും നൽകണമേ
@Anil-ks1fl
@Anil-ks1fl 3 месяца назад
ഈശോയെ ഞങ്ങളുടെ ജോലി മേഖല അനുഗ്രഹിക്കണമേ മക്കൾ വിശുദ്ധരായിട്ട് വളരുവാനുള്ള കൊടുക്കണമേ കൃപ കൊടുക്കണമേ പഠന മേഖല അനുഗ്രഹിക്കണമേ
@roselythomas2082
@roselythomas2082 3 месяца назад
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ 🙏🙏🙏🙏🙏
@rachelmathew2497
@rachelmathew2497 3 месяца назад
Please pray for my family
@sibialias1094
@sibialias1094 3 месяца назад
യേശു അപ്പാ ഞങ്ങളുടെ മകന് വർക്ക്‌ വിസയും ജോലിയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 ആമ്മേൻ
@neharingamer4906
@neharingamer4906 3 месяца назад
വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@francismathew4840
@francismathew4840 3 месяца назад
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@soothram1419
@soothram1419 3 месяца назад
എന്റെ സ്നേഹമേ 💞 എന്റെ കുഞ്ഞുങ്ങളും മറ്റ് നിരവധി കുഞ്ഞുങ്ങളും ജോലി ഇല്ലാതെ വിഷമിക്കുന്നു അപ്പാ 💞 കൃപയാൽ നിറച്ച് അനുഗ്രഹിക്കണമേ 🙏 സാമ്പത്തിക മേഖലയെ നിറവുമുള്ളതാക്കി നന്മയാക്കുവാൻ വേണ്ടി ആവശ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏 നന്ദിഅപ്പാ 💞
@loftyjdaniel5585
@loftyjdaniel5585 3 месяца назад
യേശുവേയ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണ്മെയ് സന്തോഷവും സമാധാനവും തരണമെയ് ഞങ്ങളുടെ നീയോഗം സാധിച്ചു തരണമെയ് 🙏🙏🙏
@wilsonvarkey56
@wilsonvarkey56 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjumariya04
@anjumariya04 3 месяца назад
ഉപവാസ നിയോഗ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിച്ചത് എൻ്റെ പപ്പക്ക് ഒരു ജോലി ശരിയാവണം എന്നായിരുന്നു പക്ഷേ അമ്മക്ക് ജോലി കിട്ടിയത് . യേശുവേ നന്ദി❤. ഞാൻ ഇത് സാക്ഷ്യം ആയി രേഖപ്പെടുത്തുന്നു. യേശുവേ ഒരുപാട് നന്ദി❤
@mollypunnoor9312
@mollypunnoor9312 3 месяца назад
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@lillyrajendran2739
@lillyrajendran2739 3 месяца назад
ഈശ്വാ യേ എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെടുക്കണേ ഈ വചനം കേൾക്കുന്ന ഈ സമയത്ത് തന്ന കരുണ ചെരിയണേ കർത്താവേ സംരക്ഷിക്കണമേ ആമേൻ❤😢😢😢😂😂
@JEEVAN-r9v
@JEEVAN-r9v 3 месяца назад
അമേൻ ഈശോയെ ഞങ്ങൾ 22 വർഷമായിട്ടു വാടകവീട്ടിലാണ് താമസിക്കുന്നത് ഞങ്ങൾക്കു പരിശുതത്മാവിൽ നിറഞ്ഞ ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ
@JV-bg2jj
@JV-bg2jj 3 месяца назад
🙏🙏🙏
@mlatha389
@mlatha389 3 месяца назад
ഈശോയെ എനിക്ക് വീടില്ല അനുഗ്രഹിക്കേണമേ എല്ലാവരെയും 🙏🏼
@blessymathews5346
@blessymathews5346 3 месяца назад
കർത്താവെ അടിയനും ഒരു അനുഗ്രഹിക്കപ്പെട്ട നല്ല വീട് തന്നു സഹായിക്കേണമേ...🙏🏼
@sheelurajesh7667
@sheelurajesh7667 3 месяца назад
ഈശോ നിങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@josephchako7125
@josephchako7125 3 месяца назад
കർത്താവെ എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെ വളരുവാൻ വേണ്ടി പ്രാർത്ഥിക്കുന്ന അനോന മോളെയും ആദം മോനെയും അവിടത്തെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് രണ്ടു പേർക്കും രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏🙏🛐🛐🛐
@DivyaJayesh-c1p
@DivyaJayesh-c1p 3 месяца назад
ഈശോയേ എന്റെ എല്ലാ നിയോഗങ്ങളും രോഗങ്ങളും സാമ്പത്തിക ബാധ്യയും എല്ലാoസമർപ്പിക്കുന്നു ആമേൻ
@jayachandranjayachandran832
@jayachandranjayachandran832 3 месяца назад
എന്റെ മകളുടെ കൈയ്യിലെ ഞരമ്പിന്റെ വേദന മാറ്റി തന്നു അനുഗ്രഹിക്കേണമേ ഈശോയെ
@jerinmichael2646
@jerinmichael2646 3 месяца назад
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളുടെ മേൽ കുടുംബത്തിന്റെ മേൽ ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻
@JINTUJOSEPH-pm8ti
@JINTUJOSEPH-pm8ti 3 месяца назад
🙏🙏🙏
@glenrebello6224
@glenrebello6224 3 месяца назад
ഈശോയെ എന്റെ മോനെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവന്റെ ഉള്ളതിട് ഇടപെടേണമേ. എല്ലാം ബന്ധനങ്ങളിൽ നിന്നും വിടുവിക്കണമേ. തിരുഹിതം അവനിൽ നിറവേറണമേ. അവനു കൂട്ടായിരിക്കണമേ
@thresiammageorge5829
@thresiammageorge5829 3 месяца назад
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധൽമാവ് കൊണ്ട് നിരക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടുവാനുള്ള ഒരു വഴി ഒരുക്കി തരണമേ ഞങ്ങളെ വിശുദ്ധികരിക്കണമേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കണമേ അമ്മേൻ
@radhikaajesh10
@radhikaajesh10 2 месяца назад
ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. കട ബാധ്യത തിരുവാൻ. ഒരു കുഞ്ഞു. ഒരു ജോലി... എല്ലാം തന്നു അനുഗ്രഹിക്കണം... തകർച്ചയുടെ വക്കിൽ ആണ്... ജീവിതം തന്നെ കൈയിൽ നിന്നും പോകുന്നഅവസ്ഥ.. കരുണ തോന്നണം..... യേശുവേ എന്റെ എല്ലാം ഞാൻ പ്രശ്നങ്ങൾ സമർപ്പിക്കുന്നു.... കരുണ തോന്നണം
@lalisudheendran8951
@lalisudheendran8951 3 месяца назад
കർത്താവേ. ..എന്റെ മക്കളും കുഞ്ഞുമക്കളും എന്റെ സഹോദരന്മാരുടെ മക്കളും എല്ലാരും ദൈവവിശ്വാസത്തിൽ ജീവിക്കണമേ. ദൈവാനുഗ്രഹം അവർക്കുണ്ടാകണമേ..അവർക്ക് നേർവഴി കാണിച്ചുകൊടുക്കണമേ കർത്താവേ...
@bessymohangeorge
@bessymohangeorge 3 месяца назад
🙏🙏🙏
@susysaji6546
@susysaji6546 3 месяца назад
എന്റെ മോൾക് june20 ഇന്ന് cma usa exam ആണ് essay window open ആയി നന്നായി attend ചെയ്യാൻ എല്ലാവരും പ്രാർത്ഥിക്കണമേ എന്റെ ദൈവമേ കൂടെ ഉണ്ടാകണമേ 🙏
@rajanantony9333
@rajanantony9333 3 месяца назад
ഈശോയെ ഇന്നുവരെ എൻ്റെ ജീവിതത്തിൽ തന്നിട്ടുള്ള എല്ലാ അനുഗൃഹത്തിനും ഈശോയെ ഒരായിരം നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ ഞാൻ എൻ്റെ കുടുംബത്തെയും മാതാപിതാക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ മക്കളെ കാത്തു എൻ്റെ മക്കൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എൻ്റെ സഹോദരിക്ക് എനിക്ക് ഒരു വീട് നല്കി അനുഗ്രഹിക്കണമേ ആമേൻ ഞങ്ങളെ കൈവിടരുതേ
@mariammageorge6030
@mariammageorge6030 3 месяца назад
ഈശോയെ ഞങ്ങളുട കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
@kjosephbincy
@kjosephbincy 3 месяца назад
എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ ആവശ്യം മായ ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ അവന്റെ തല വേദന യ്ക്ക് പരിപൂർണ്ണ വിടുതൽ നല്കണമേ ആമ്മീൻ 🙏🙏🙏
@alexrobin8563
@alexrobin8563 3 месяца назад
ഈശോയെ 🙏🏻
@Unknown7999
@Unknown7999 3 месяца назад
ആ കുഞ്ഞിനെ തൊടേണമേ യേശുവേ..... ♥️🙏🙏
@iabine.
@iabine. 3 месяца назад
Amen🙏🙏🙏
@princyvarghese993
@princyvarghese993 3 месяца назад
യേശുവേ പഠിക്കാൻ അലസതയും മടിയും ഉള്ള എല്ലാ മക്കളെയും അതിൽ നിന്നും മോചിപ്പിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയ്ക്കണമേ🙏 പ്രത്യേകിച്ച് എന്റെ മകനെ മകളെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
@deepthijacob7112
@deepthijacob7112 3 месяца назад
Amen 🙏ഈശോയെ പ്രാർത്ഥനയ്ക്കു മറുപടി നൽകി ആ കുഞ്ഞിന് വിടുതൽ നല്കണമേ 🙏
@antonysanoj7915
@antonysanoj7915 3 месяца назад
എന്റെ ജീവിതം അനുഗ്രഹിക്കണമേ ദൈവമേ കൈവിടല്ലേ🙏🙏🙏
@ushababu62
@ushababu62 3 месяца назад
എന്റെ കർത്താവെ നിന്റെ വചനവും അയിനിൾക്കാൻ സഹായിക്കണേ ബലപെടുത്തണേ 🙏🏼
@dennisanjaly8444
@dennisanjaly8444 3 месяца назад
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29