Тёмный

DAILY BLESSING 2024 JUNE 23/FR.MATHEW VAYALAMANNIL CST 

Sanoop Kanjamala
Подписаться 884 тыс.
Просмотров 386 тыс.
50% 1

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )+918088602406(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7 тыс.   
@RemyaRemya-bl2ue
@RemyaRemya-bl2ue 5 дней назад
0:00 എൻ്റെ ഈശോയെ ഇന്നലെ മുതൽ ഞാൻ ഒരു നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുകയാണ്. എൻ്റെ ഭർത്താവ് മദ്യപാനിയാണ് അത് കാരണം ഞാനും എന്റെ രണ്ട് പെൺകുഞ്ഞുങ്ങളും മാനസികമായി തകർച്ചയുടെ വക്കിലാണ് ഭർത്താവിൻ്റെ വീട്ടുകാരെ പേടിച്ച് അദ്ദേഹം ഞങ്ങളോട് അടുപ്പം കാണിക്കാറില്ല.16 വർഷം കഴിയുന്നു വിവാഹം കഴിഞ്ഞിട്ട്. സഹിച്ച് സഹിച്ച് മടുത്തു. ദിവസം ചെല്ലുന്തോറും മദ്യപാനം കൂടി കൂടി വരുന്നു. ഓർക്കുമ്പോൾ പേടിയാകുന്നു ഈശോയേ. എന്റെ ഭർത്താവിനെ സ്നേഹമുള്ള മനുഷ്യനായി ഞങ്ങൾക്ക് തരേണമേ. ഞങ്ങൾക്കിടയിൽ വഴക്കുണ്ടാകാൻകാരണമായ ശകതിയെ നശിപ്പിക്കണേകർത്താവേ. ഭർത്താവിനോടും കുഞ്ഞുങ്ങളോടുമൊപ്പം സ്നേഹത്തോടും സന്തോഷത്തോടും സ്വാതന്ത്ര്യത്തോടും ജീവിക്കാൻ സഹായിക്കണേ.ഇത് കാണുന്നവർ ദയവായി എൻ്റെ അവസ്ഥയ്ക്ക് എത്രയും വേഗംമാറ്റമുണ്ടാകാൻ പ്രാർത്ഥിക്കണേ.
@minibiju1067
@minibiju1067 5 дней назад
🙏🙏
@minibabu5714
@minibabu5714 5 дней назад
🙏🙏🙏🙏🙏🌹
@sijijoby3275
@sijijoby3275 5 дней назад
🙏🙏🙏
@MariammaKG
@MariammaKG 5 дней назад
എൻ്റ് അവസ്ഥയും 10വർഷത്തിനു മുമ്പ് ഇതുപോലേ ആയിരുന്നു 21വെള്ളിയാഴ്ച പൂർണമായും എൻ്റ് കുറവുകളെ താഴ്ത്തി ഏൽപ്പിച്ചുകുടുംബത്തെ സമര്പ്പിച്ചു ഉപവാസം തുടങ്ങി 3വെള്ളിയാഴ്ച മുതൽ മദ്യപാനം നിർത്തി ഇപ്പം 11വർഷം ആയി ഇപ്പം ഐൻ്റ് വീട് സോർഗം ആണ് ഇത് ഒരു സാഷ്യം ആണ് ആമീൻ ആമീൻ ആമീൻ
@princyshiji8414
@princyshiji8414 5 дней назад
🙏🙏
@joyesjoykutty2742
@joyesjoykutty2742 5 дней назад
എന്റെ ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാ മക്കളെയും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെയും ശാരീരികവും മാനസികവുമായി വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ കൃപയേകണേ നാഥാ ഹല്ലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph1491
@thresiammajoseph1491 5 дней назад
യേശുവേ സാസത്തികമായി വളരെ ബുദ്ധിമുട്ടാണ് കടം കൊടുത്ത പൈ സ തിരിച്ചു തരാനുള്ള തടസം മാറ്റിത്തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@thresiammajoseph1491
@thresiammajoseph1491 5 дней назад
തീരാറായ ഒരു കേസുണ്ട് എന്റെ ഭാഗം വിജയിക്കുന്നതിനു - എന്റെ നഷ്ടം തിരിച്ചു കിട്ടുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നുന്നു സാധിച്ചു തരണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 5 дней назад
Amen 🙏🙏
@paulzacharias3387
@paulzacharias3387 5 дней назад
Yeshu monu thaniaya nadakkanum sathiykanama
@paulzacharias3387
@paulzacharias3387 5 дней назад
Yeshu nani
@jinuThobias-pk2bx
@jinuThobias-pk2bx 4 дня назад
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിലൂടെ ഓരോ ദിവസവും തരുന്ന വചനഭാഗം ഞങളുടെ ജീവിതത്തിന് കരുത്തു പകരുന്നു 🙏🏻സ്തോത്രം കർത്താവെ 🙏🏻
@marythomas9543
@marythomas9543 4 дня назад
എന്റെ ഈശോയെ എന്റെ മകൾക്ക് ഒരു ജോലി നല്കി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി , ജോലിയിൽ പിടിച്ചു നില്ക്കാനും ഉയർച്ചനേടുവാനും അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vimala800
@vimala800 5 дней назад
ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ ആമേൻ
@sosammasabu9243
@sosammasabu9243 5 дней назад
Amen 🙏🙏🙏
@rosammathomas8004
@rosammathomas8004 5 дней назад
ആമേൻ🙏🌹🙏🌹🙏
@rajeevimohankumar9061
@rajeevimohankumar9061 5 дней назад
Amen
@priyaelizabethcherian5177
@priyaelizabethcherian5177 5 дней назад
Amen
@user-lm9fl1zr5t
@user-lm9fl1zr5t 5 дней назад
Amen🙏🙏🙏
@georgekuttychacko3412
@georgekuttychacko3412 5 дней назад
ജോലി , വിവാഹം , കുഞ്ഞുങ്ങൾ ഇല്ലാത്തവർ , കിഡ്നി , കാൻസർ രോഗികൾ , മറ്റു നിയോഗങ്ങൾ , ഭവനം ആഗ്രഹിക്കുന്നവർ എല്ലാവരെയും അനുഗ്രഹിക്കണമേ
@sarammababukakkanattu3024
@sarammababukakkanattu3024 5 дней назад
Amen🙏🙏🙏🙏
@mereenabiju8837
@mereenabiju8837 4 дня назад
ആമേൻ
@tessyfrancis6879
@tessyfrancis6879 4 дня назад
Oh Jesus bless all of our intentions, Amen
@elsykoshy8388
@elsykoshy8388 4 дня назад
🙏🙏🙏🙏
@rethika2452
@rethika2452 4 дня назад
🙏🙏
@RosmiThomas-mc8fy
@RosmiThomas-mc8fy 4 дня назад
ഈശോയേ എൻ്റെ നിയോഗത്തെ അങ്ങ് സ്വീകരിച്ച് എനിക് അത് സദ്ധിച്ച് തരണമേ .ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jjmathew8439
@jjmathew8439 4 дня назад
എൻ്റെ യേശുവേ എൻ്റെ മനസ്സിൻ്റെ വേദനകൾ മാറ്റിതരണേ നീയല്ലാതെ മറ്റാരുമില്ല എൻ്റെ മോനെഅനുഗ്രഹിക്കണേ.നല്ല ഒരു ഭാവി കൊടുത്ത് അനുഗ്രഹിക്കണേ
@tereenabensen7530
@tereenabensen7530 5 дней назад
എന്റെ യേശുവേ മക്കൾ ഇല്ലാതെ വേദനിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു ഭവനം ഇല്ലാതെ വേദനിക്കുന്ന മക്കളെയും സമർപ്പിക്കുന്നു എല്ലാം വിദ്യാർഥി കളെയും സമർപ്പിക്കുന്നു പരിശുദ്ധന്മാവിൻ നിറക്കണമേ 🙏എല്ലാം തൊഴിൽ മേഖലകളെ അനുഗ്രഹിക്കേണമേ 🙏
@soothram1419
@soothram1419 5 дней назад
ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ആമേൻ 🙏
@marykj8950
@marykj8950 5 дней назад
🙏🙏🙏
@valsapmathai2855
@valsapmathai2855 5 дней назад
🙏🙏🙏
@paulineabraham8287
@paulineabraham8287 5 дней назад
Ente makanu oru kunjine kodukkaname
@paulineabraham8287
@paulineabraham8287 5 дней назад
Ente family members ne anugrahikkename
@MariammaKG
@MariammaKG 5 дней назад
കർത്താവേ ഈ ദിവസത്തെ സമർപ്പിക്കുന്നു വിശുദ്ധ ആരാധനയെയും കുർബാനകളെയും അനുഗൃഹികനെ പ്രാർത്ഥനയിൽ. പങ്കെടുക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ
@rosammathomas8004
@rosammathomas8004 5 дней назад
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏❤️🙏❤️🙏
@sujaroy5085
@sujaroy5085 5 дней назад
🙏🙏
@gracymodi8111
@gracymodi8111 5 дней назад
Request your valuable prayers to clear a big misunderstanding with a sister who I consider as a friend
@jayamathew6468
@jayamathew6468 5 дней назад
Amen Amen Amen🙏🙏🙏
@pen_and_ink6831
@pen_and_ink6831 5 дней назад
Amen
@annamageorge5662
@annamageorge5662 4 дня назад
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയന്റെ വേദനയും പ്രയാസവും ആവശ്യങ്ങളും ആഗ്രഹങ്ങളും അവിടുന്ന് അറിയുന്നുവല്ലോ. അടിയങ്ങളെയും അടിയങ്ങൾക്കുള്ള സകലതും തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ. ആമേൻ.
@divyusojan5373
@divyusojan5373 4 дня назад
എന്റെ യേശുവേ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ 🙏🏻സാബത്തിക ബുദ്ധിമുട്ട് ഒക്കെ മാറ്റിത്തരണമേ 🙏🏻
@shinamathomas7326
@shinamathomas7326 5 дней назад
ഈശോയെ മോൾ പഠിച്ചതെല്ലാം ഓർമിപ്പിച്ചു കൊടുക്കണമേ ഓർമ്മശക്തിയെ പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏
@lizywilson3173
@lizywilson3173 5 дней назад
മാതാവേ ഇളയ മകളുടെ വീടിനു കിട്ടാൻ പോകയാണ്, അതിനു വേണ്ട സാമ്പത്തികം നടത്തി കൊടുക്കണേ 5ലക്ഷം വീട് കിട്ടുമ്പം വേണം അതിനുള്ള വഴി കാണിച്ചു കൊടുക്കണേ ഈശോയെ
@user-wz2qr4vq1u
@user-wz2qr4vq1u 4 дня назад
Amen
@gracycyriac8083
@gracycyriac8083 5 дней назад
കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ ഭവനത്തിൽ അത്ഭുതങ്ങൾ സംഭവിക്കണമെ കൃപചൊരിയണമെ അമ്മേൻ✝️✝️✝️🙏
@sajicleatus3569
@sajicleatus3569 4 дня назад
എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടുന്നതിനു എന്നെ അനുഗ്രഹിക്കണമേ, ലീവിന് പോകുന്നതിന് മുൻപായി ഒരു ബൈക്ക് വേടിക്കാനുള്ള സാമ്പത്തിക സ്ഥിതിയും നൽകി എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ. ♥️♥️🌹🌹🙏✝️ ആമ്മേൻ ✝️🙏🌹🌹♥️♥️
@reethabenny7688
@reethabenny7688 4 дня назад
എന്റെ ഈശോയെ നാളെ എന്റെ മകന്റെ പ്ലസ് one ക്ലാസ്സ്‌ തുടങ്ങു്കയാണ്, പരിശുധാനമവിനെ അയച് ബുധിയെ പ്രകാശിപ്പിച്ചേക്കണെ ആമേൻ 🙏🙏🙏
@gracysavier5757
@gracysavier5757 5 дней назад
ലഹരി ഉപയോഗിക്കുന്ന എല്ലാ മക്കളേയും അങ്ങയുടെ തീരുരക്തത്താൽ കഴുകി ശുദ്ധിയുള്ളവരാക്കണമേ ചിന്ന ഭിന്നമായ അവരുടെ കുടുംബം സ്നേഹത്തിൽ ഒരുമിപ്പിക്കണമേ മരണം വരെ ഭാര്യയും മക്കളുമൊത്ത് സമാധാന ജീവിത നയിക്കാനവരെ അനുഗ്രഹിക്കണമേ യേശുവേ
@soothram1419
@soothram1419 5 дней назад
എന്റെ പൊന്നുതമ്പുരാനേ ഞങ്ങൾക്ക് നന്മ വരുത്തി അനുഗ്രഹിക്കണമേ 🙏 കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ആമേൻ 🙏
@prashyvigil655
@prashyvigil655 4 дня назад
🙏🙏🙏
@marykuttysimon1135
@marykuttysimon1135 5 дней назад
ഈശോ തെറ്റായ സ്നേഹബന്ധത്തിൽ പെട്ടിരിക്കുന്ന എല്ലാവരെയും അതിൽനിന്നും പിന്തിരിപ്പിക്കേണമേ
@itrustuloml07
@itrustuloml07 4 дня назад
എന്റെ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കൃപ ചൊരിയേണമേ. എനിക്ക് നാളെ കൊടുക്കാനുള്ള പൈസ ആയിട്ടില്ല. ഈശോയെ എനിക്ക് നാളെ കൊടുക്കാനുള്ള പൈസ തരേണമേ. എന്റെ വീടും സ്ഥലവും എല്ലാ ബാധ്യതയും തീർത്ത് 30/06/24തിരിച്ചു തരേണമേ
@jessyprakash9777
@jessyprakash9777 4 дня назад
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ യേശുവേ പഠിക്കാൻ കഴിവ് കൊടുക്കണമേ പഠിക്കാൻ വേണ്ട ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ
@j.f1515
@j.f1515 4 дня назад
നാളെ +1ക്ലാസ്സ് തുടങ്ങുകയാണ് എല്ലാ മക്കളെയും സമർപ്പിക്കുന്നു പഠിപ്പിക്കന്ന ടീച്ചർമാർ നല്ല കൂട്ടുകാർ പഠിക്കന്ന വിഷയങ്ങൾ എല്ലാ സമർപ്പിക്കുന്നു
@j.f1515
@j.f1515 4 дня назад
മദ്യപാനം മൂലം സമാധാനം ഇല്ലാത്ത ഭാര്യമാർ മക്കൾ ഇവരുടെ കണ്ണുനീർ അങ്ങ് ഏറ്റെടുക്കണമെ
@jijovadakkekarayathu9212
@jijovadakkekarayathu9212 5 дней назад
യേശുവേ രോഗസൗഖ്യം നൽകിയും കടമ്പാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@marykuttysimon1135
@marykuttysimon1135 5 дней назад
🎉ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മക്കളെയും തലമുറകളെയുംവളര്യതേണമേ
@user-qo9jq5mk3h
@user-qo9jq5mk3h 4 дня назад
ജോലി ക്കു ശ്രമിക്കുന്ന മകൾക്ക് അവളുടെ യോഗ്യതയനുസരിച്ചുള്ള ജോലി കൊടുത്തു സഹായിക്കണേ യേശുവേ അങ്ങയുടെ നാമം വാഴ്ത്തപ്പെടട്ടെ
@SujaGl-ew3od
@SujaGl-ew3od 4 дня назад
പിതാവായ ദൈവമേ ഞങ്ങളെ കടബാധ്യതകളിൽ നിന്ന് മോചനം കിട്ടണേ🙏🙏🙏🙏
@nicysebastian6805
@nicysebastian6805 5 дней назад
എന്റെ േയശുവേ ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു തടസം മാറ്റി കരുണയാകണേ ദയ തോന്നണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevimohankumar9061
@rajeevimohankumar9061 5 дней назад
Amen
@shinyjohn9578
@shinyjohn9578 5 дней назад
Please pray for Alen, he urgently needs part time job
@libinlalu9250
@libinlalu9250 5 дней назад
യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ...🙏🙏🙏
@sheelafrancis232
@sheelafrancis232 5 дней назад
Eeshoye chikkuvinu nalloru joli thannu anugrahikkaname Amen 🙏
@tomijoseph8064
@tomijoseph8064 5 дней назад
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു വഴി കാണുന്നില്ല എന്റെ ഈശോയെ നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ രക്ഷിക്കണമേ 🌹🙏✝️എന്റെ ഈശോയെ എന്റെ മകളുടെ ആഗ്രഹത്തിന് ഒത്ത് വിവാഹം നടത്തി തരണമേ 🌹🙏✝️എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🌹🙏✝️
@anniemathew5419
@anniemathew5419 4 дня назад
Easoye Melvinte vivaham nadathi tharane. Oru margavum , vazhiyum kannunilla. Daivam nerittu irangivannal mathrame nadakukaullu. Athbutham oravarthikanane.
@sarithajaimon4030
@sarithajaimon4030 4 дня назад
ദൈവമെ അവിടുന്നു എനിക്ക് തരുന്ന നന്മകൾ ക്ക് ഞാൻ എന്റെ ജീവത കാലം മുഴുവനും നന്ദി ഉള്ളവളായിരിക്കും നന്ദി ഒരായിരം നന്ദി ദൈവമേ അവിടത്തെ സ്നേഹത്തെ ഓർത്ത് കരുതലിനെ ഓർത്ത് നന്ദി ദൈവമെ ❤
@AnnElviya
@AnnElviya 4 дня назад
എന്റെ ഈശോയെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു ഈശോ എവിടെ എങ്കിലും ഒരു വലിയ കരാർ ജോലി തരണേ എന്ന് ഈശോ എന്നിട്ട് ഇതുവരെയും ആരും വിളിച്ചില്ല ഈശോയെ 🙏🙏🙏ഈആഴച്ച എന്ത് ചെയ്യും ഈശോയെ 🙏🙏🙏ഈശോയോടും പരിശുദ്ധ അമ്മയോടും ഒത്തിരി കരഞ്ഞു പ്രാർത്ഥിച്ചു ഒരു വലിയ കരാർ ജോലി ആരെങ്കിലും തരണേ എന്ന് ആരും വിളിച്ചു തന്നില്ലല്ലോ ഈശോയെ 🙏🙏🙏അടുത്ത മാസം കൊടുക്കാമെന്നു പറഞ്ഞു കടം വാങ്ങിയ 45.000 രൂപ ഈശോയെ എത്രയും വേഗം തിരിച്ചു കൊടുക്കണം ജോലി ഇല്ലാത്തതു കൊണ്ട് എങ്ങിനെ കൊടുക്കും സഹായിക്കണേ ഈശോയെ രഷിക്കണേ ഈശോയെ കടം വീട്ടാൻ ഒരു വഴിയും മാർഗവും കാണിച്ചു തരണേ 🙏🙏🙏ഈശോയെ താങ്ങും തണലും ആകേണമേ ഈശോയെ ഞങ്ങളെയും ഒന്ന് ഉയർത്തു ഈശോ രഷിക്കു ഈശോ നന്ദി ആമ്മേൻ 🙏🙏🙏🙏❤️🌹💕💗💞💞
@lissypc4178
@lissypc4178 5 дней назад
വിവാഹത്തിനൊരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുയോജ്യരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണെ. അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണെ. തടസങ്ങൾ മാറ്റണെ ഈശോയെ. ദൈവാനുഗ്രഹത്താൽ നിറയ്ക്കണെ🙏
@soothram1419
@soothram1419 5 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@jessyraju8143
@jessyraju8143 5 дней назад
Praise the lord 🙏
@sheelafrancis232
@sheelafrancis232 5 дней назад
Eeshoye njangalude makalkkum yojicha jeevithapankaliye nalki ethrayum veham vivaham nadathi thannu anugrahikkaname Amen 🙏
@nicysebastian6805
@nicysebastian6805 5 дней назад
എന്റെ യേശുവേ ഈ ഡെയ്ലി ബ്ലസിംഗിൽ നിറഞ്ഞ കണ്ണുകളും ഉരുകുന്ന ഹ്യദയവു മായി പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരാൻ കരുണയുണ്ടാകണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@genotharakan5021
@genotharakan5021 5 дней назад
Amen 🙏🙏
@rosammathomas8004
@rosammathomas8004 5 дней назад
ആമീൻ🙏🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 5 дней назад
Anjali Sudarsan Soudi MOH Visa process pettenee Nadathane amme, Udampadi edutha makkale onnichu oridath job nalkaname amme
@valsathomas341
@valsathomas341 5 дней назад
Lord pl help us to attend the retreat in consantration and fill out heart with the word of God. Holy Spirit Lord help us. Amen.
@shinyjohn9578
@shinyjohn9578 5 дней назад
Amen
@user-od7fg7uy8l
@user-od7fg7uy8l 4 дня назад
കർത്താവെ വിനോദിനെ അനുഗ്രഹിക്കേണമേ. പൂർണ സൗഖ്യത്തെ കൊടുക്കേണമേ. നല്ല ജോലി കൊടുകേണമേ 🙏🙏
@akhilatk1324
@akhilatk1324 4 дня назад
എന്റെ ഈശോയെ പപ്പയുടെ ക്യാൻസർ പൂർണ്മയും ഭേതമാകണമേ.പപ്പ്യുകും മമിക്കും ആയുസ്സും ആരോഗ്യവും നൽകനമെ.പപ്പയുടെ ഷീന്നം മാറ്റി കൊടുക്കണമേ. മമ്മിയുടെ കാൽ വേദന മാറ്റി കൊടുക്കണമേ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന
@paullawrence5561
@paullawrence5561 4 дня назад
എൻ്റെ കർത്തവെ എൻ്റെ നിയോഗങ്ങൾ എന്നിക്ക് സാധിച്ചു തരണമെ യോശുവെ ഒരു മുടക്കവും കൂടെതെ ഞാൻ ഇത് കണ്ട് പ്രത്ഥിക്കുന്നു എൻ്റെ കർത്താവെ എന്നെ അനുഗ്രഹിക്കണമെ യോശുവെ നന്ദി യോശുവെ സ്തുതി യോശുവെ ആരധന🙏🙏🙏🙏🙏 ആമ്മേൻ🙏🙏🙏🙏
@shinushaji461
@shinushaji461 4 дня назад
Amenq appaaa thdssm matti anughrhikanme🙏🙏🙏jodedajiphikrth🙏🙏🙏enpdasheesheeebbathkisoamab🙏🙏appaaa ellam atharkara sakathil ninnu vidivikanme🙏🙏🙏
@omanathomas8005
@omanathomas8005 4 дня назад
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. Aamen🙏🙏🙏🙏
@jomithajoseph3612
@jomithajoseph3612 4 дня назад
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജോലി എടുത്തു അവർക്ക് വേണ്ടുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുക്കാനും അവരെ പഠിപ്പിക്കാനും അനുഗ്രഹിക്കണമേ ആമേൻ
@user-wy6ye1jr8r
@user-wy6ye1jr8r 4 дня назад
എന്റെ ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സങ്ങളും മാറ്റി എത്രയും വേഗം നടത്തി തരണമേ 🙏 എന്റെ മക്കൾക്ക് ഒരു ജോലി ലഭിക്കുവാൻ വേണ്ടി ഈശോയെ അവരുടെയും മേൽ കരുണ ചൊരിയണമേ 🙏 ഈശോയെ എന്റെ ഭവനത്തിന്റെ നിർമ്മാണം യേശുവിന്റെ കൃപയാൽ ഒരു തടസ്സവും ഇല്ലാതെ എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏 എന്റെ കൊച്ചു മകന്റെ സംസാരശേഷി നൽകണമേ. 🙏🙏🙏🙏🙏🙏🙏🙏🙏
@ashmik6151
@ashmik6151 5 дней назад
എൻ്റെ ബലമില്ലാത്ത കാലിന് ബലം കൊടുത്ത് സൗഖ്യപ്പെടുത്തണമേ യേശുവേ നന്ദി, മഹത്വം ആരാധന
@Rachelmathew-vc6it
@Rachelmathew-vc6it 5 дней назад
എന്റെ കാലിനും നടക്കുവാൻ ബുദ്ധിമുട്ട് ആണ്.ബലം തന്ന് അനുഗ്രഹിക്കേണമേ.
@nimmyjames6504
@nimmyjames6504 5 дней назад
Plz pray for my mother
@ancysaji2561
@ancysaji2561 4 дня назад
Amen 🙏🏻 🙏🏻 🙏🏻
@silvidavis1633
@silvidavis1633 4 дня назад
Amen
@user-zx1qk9ve4m
@user-zx1qk9ve4m 4 дня назад
🙏🙏
@user-kx7xi8hx4b
@user-kx7xi8hx4b 5 дней назад
ഈശോയെ എൻ്റെ കടബാദ്ധ്യത മാറ്റി തരണമേ ഈശോയെ ഒരുപാട് വിഷമത്തോടെ ആണ് ഈശോയെ ഈ പ്രാർത്ഥന സഹായം ചോദിക്കുന്നത് ദൈവമേ അനുഗ്രഹിക്കണമേ സാമ്പത്തികമായി ഒത്തിരി ബുദ്ധിമുട്ട് വാണ് ഈശോയെ കരുണ തോന്നണമേ🙏
@jessyprakash9777
@jessyprakash9777 4 дня назад
യേശുവേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ നല്ല സ്വഭാവം കൊടുക്കണമേ യേശുവേ നല്ല ഒരു ജോലി കാണികൊടുക്കണമേ
@anusanthosh2385
@anusanthosh2385 3 дня назад
🙏യേശുവേ മാനസികമായി തളർന്നിരിക്കുന്ന എല്ലാ മക്കളേയും അവിടുത്തെ വിലയേറിയ അനുഗ്രഹത്താൽ സന്തോഷമുള്ളവരാക്കേണമേ 🙏
@minibabu5714
@minibabu5714 5 дней назад
ഈശോയെ എല്ല കുടുംബങ്ങളുടെയും നിയോഗങ്ങളുടെ മേൽ ഇടപെടണമേ കർത്താവേ ആരോഗ്യം, സാമ്പത്തികം, ഭവനം, മക്കൾ, കുടുംബ സമാധാനം, ദൈവ ഭക്തി, ഈശോയെ നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എല്ലാ മേഖലകളിലും ഞങ്ങളെ അനുഗ്രഹിച്ച് ആശീർവദിക്കണമേ യേശുവേ നന്ദി സ്തുതി, സ്തോസ്‌ത്രം🙏🙏🙏🙏🙏🙏🙏🌹
@soothram1419
@soothram1419 5 дней назад
കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@rublemathew6705
@rublemathew6705 5 дней назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ വഴി കാണിച്ച് തരണമേ ആമ്മേൻ
@mini.s659
@mini.s659 4 дня назад
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ🙏🙏 ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എനിക്ക് പൂർണ്ണ സൈഖ്യം തരേണമേ 🙏🙏 സകല അസ്വസ്തയും മാറ്റേണമേ 🙏🙏🙏 മക്കളെ അനുഗ്രഹിക്കേണമേ 🙏🙏 ഞങ്ങളെ പിന് തുടരുന്ന സകല ബന്ധനങ്ങ ളിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏🙏
@babukuttythomad2338
@babukuttythomad2338 4 дня назад
എൻ്റെ ഈശോയെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും എല്ല പ്രതിസന്ധികളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏
@borahae4534
@borahae4534 4 дня назад
ഈശോയെ എന്റെ അമ്മയുടെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും എടുത്തുമാറ്റി സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyjames9636
@jessyjames9636 5 дней назад
എന്റെ ഈശോയെ എന്റെ മക്കളുടെ ജീവിതം അനുഗ്രഹം നിറഞ്ഞതായിരിക്കണേ
@NidhinBaiju
@NidhinBaiju 4 дня назад
ഈശോയേ എൻറെ ജോലിയിലെ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ . എൻ്റെ മകന് പഠിക്കാൻ ഉള്ള മടി മാറ്റി തരണമേ
@SupriyaS-xo9of
@SupriyaS-xo9of 4 дня назад
ഈശോയെ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ ഈ വചനപ്രഘോഷണം നടത്തുന്ന ഈ അച്ഛനെ അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ
@marfinmohan4051
@marfinmohan4051 5 дней назад
യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ ആമേൻ 🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 5 дней назад
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@genotharakan5021
@genotharakan5021 5 дней назад
Amen 🙏🙏
@sherlyrozario1301
@sherlyrozario1301 5 дней назад
Esuvedaily blessingel പങ്കെടുത്ത തു നിയോഗങ്ങൾ സമർപ്പിച്ച എല്ലാവരെയും അവിടുന്ന് സ്വീകരിച്ചു അവയെല്ലാം തരണമെന്ന് അപേഷിക്കുന്നു Amen🙏🙏🙏🙏🙏
@aswathyraju9714
@aswathyraju9714 5 дней назад
Karthava nanni
@soothram1419
@soothram1419 5 дней назад
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 💞
@sinivinoy2400
@sinivinoy2400 5 дней назад
🙏🙏🙏
@gracykurian6924
@gracykurian6924 4 дня назад
വിവാഹതടസ്സം നേരിട്ടുന്ന എല്ലാ മക്കളേയും എന്റെ മോളോടെപ്പം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കു ദൈവഭയമുള്ള ജീവിത പങ്കാളിയേ നല്കി അനുഗ്രഹിക്കണമേ യാചനയാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-le1mv6ch6z
@user-le1mv6ch6z 3 дня назад
യേശുവേ സ്തോത്രം യേശുവേ നന്ദി.. യേശുവേ കാത്തുകൊള്ളണമേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ🙏🏻✝️
@lissybabu5825
@lissybabu5825 5 дней назад
കർത്താവേ ഞങ്ങളുടെ വരുമാനമാർഗത്തെ വർധിപ്പിച്ചു ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിച്ചുയർത്തേണമേ ഈ ദേശത്തിനും, ഈ ലോകത്തിനുതന്നെയും, ഞങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റണമേ ആമേൻ
@soothram1419
@soothram1419 5 дней назад
ആമേൻ 🙏
@bindhukunjapan4616
@bindhukunjapan4616 5 дней назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചുതരേണമേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ambilycs4538
@ambilycs4538 4 дня назад
എന്റെ ഈശോയെ എന്റെ വീട്ടിൽ സന്തോഷവും സമാദാനവും തരേണമേ എന്റെ വീടിന്റെ പണി മുടങ്ങികിടക്കുകയാണ് തുടർന്ന്‌ പണി തുടങ്ങുവാനുള്ള പണം എന്റെ കർത്താവേ അങ്ങ് കണ്ടെത്തി തരേണമേ അങ്ങല്ലാതെ എനിക്ക് സഹായം ചോദിക്കാൻ വേറാരുമില്ല എന്റെ കർത്താവേ ചിങ്ങമാസം തരുന്നതിനു മുൻപ് വാസയോഗ്യമാക്കി തരേണമേ എന്റെ സഹോദരന്റെ ജോലി സംബന്ധമായ ഓഫീസിലെ എല്ലാ പ്രശ്നങ്ങളും മാറ്റി കൊടുത്തു നന്നായി ജോലി ചെയ്യാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കേണമേ
@RoohaWebOnline-cp7hd
@RoohaWebOnline-cp7hd 4 дня назад
എൻ്റെ ഈശോയെ...എൻ്റെ ഭർത്താവിൻ്റെ എല്ലാ വിധ ശാരീരിക അസ്വസ്ഥതകളും വേദനകളും മാറ്റണമേ...എൻ്റെ അനിയൻ്റെ കടബാധ്യതകൾ പരിഹരിക്കണമേ...
@sumijohnson5531
@sumijohnson5531 5 дней назад
എന്റെ പൊന്നു കർത്താവെ ഞങ്ങളുടെ കുടുംബം നിന്റെ തിരുകരങ്ങളിൽ പൂർണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏എനിക്ക് ഇന്നോളം നൽകിയ നന്മകളെ ഓറത്തു നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏എന്റെ ദൈവമേ കൂടെ ഉണ്ടാവേണമേ അപ്പാ 🙏🙏🙏എല്ലാ നന്മയും അങ്ങയുടെ നാമ മഹത്വം ആകുന്നു 🙏🙏ആമേൻ 🙏🙏
@reenusebastian8975
@reenusebastian8975 4 дня назад
എന്റെ പപ്പയെക്ക് ആക്‌സിഡന്റ് പറ്റി കിടക്കുവാന്. എത്രയും പെട്ടന്ന് എഴുന്നേനു സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാന്നമ്മ്മേ. യേശുവേ നന്ദി, യേശുവേ സ്തുതി. ആമേൻ 🙏🏼🙏🏼🙏🏼🌹🌹🌹💐💐💐🌷🌷🌷🌷🌷🌷
@gracybabu5779
@gracybabu5779 3 дня назад
ഈശോയെ എല്ലാ വൈദീകരേയു൦ പ്രത്യേകമായി ജിതിനച്ചനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@sophybinu5026
@sophybinu5026 4 дня назад
യേശുവേ എന്റ ഫാമിലി അനുഗ്രിയ്ക്കണ ആമേൻ രോഗംതുകവു മാറ്റണ എന്റ ഹസ്ബൻഡ് ബാക് പൈൻ മാറ്റണ യേശുവേ ആമേൻ 🙏🙏🙏
@jancythomas3661
@jancythomas3661 5 дней назад
എൻ്റെ ഈശോയെ എൻ്റ മക്കൾക്ക് നല്ല റിസൾട്ട് നൽകണമേ.മോൾക്ക് നല്ല ജോലി നൽകി അവളെ അനുഗ്രഹിക്കണമേ
@sreevidyas9575
@sreevidyas9575 5 дней назад
എന്റെ ഈശോയെ ഈ ദിവസം അങ്ങയ്ക്കു ഞാൻ സമർപ്പിക്കുന്നു ഈശോയെ ഇന്ന് അങ്ങ് ഞങ്ങളിൽ അത്ഭുതം പ്രവർത്തിക്കണമേ ഈശോയെ ശാരീരിക അസുഖം മൂലം ദുരിതം അനുഭവിക്കുന്ന എല്ലാ വരെയും അങ്ങ് സുഖപ്പെടുത്തണേ അപ്പാ ഇന്ന് ജോലിയുടെ കാര്യത്തിന് പോകുന്നുണ്ട് അങ്ങയുടെ ഹിതം അനുസരിച്ചു ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ
@wilsonvarkey4288
@wilsonvarkey4288 4 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelammaabraham6873
@leelammaabraham6873 4 дня назад
യേശുവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീടുപണി പൂര്‍ത്തിയാക്കി ത്തരണമേ ,
@vimalthengadayil4747
@vimalthengadayil4747 2 дня назад
എന്റെ പരിശുദ്ധ അമ്മേ.. എന്റെ എല്ലാം സങ്കടങ്ങളും.. മാറ്റി തരണമേ.. എന്റെ ഭാര്യ യും ഞാനും തമ്മിൽ സംസാരിച്ചിട്ട് 3മാസം ആയി..അവളുടെ എല്ലാം വിഷമങ്ങളും മാറ്റി..പഴയത് പോലെ എന്നെ വിളികുവേം പറയുവേം ചെയ്യണേ... എല്ലാം എന്റെ പ്രശ്നങ്ങളും... സമയ ദോഷങ്ങളും എല്ലാം മാറ്റി എന്റെ ഭാര്യ എന്റെ ജീവിത ത്തിൽ തന്നെ തിരിച്ചു വരനെ എന്റെ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@ashwins10.c99
@ashwins10.c99 5 дней назад
എന്റെ കർത്താവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പുകവലി എല്ലാം പൂർണ്ണമായും നിർത്തണമേ യേശുവേ നന്ദി❤️
@ligybiju6250
@ligybiju6250 5 дней назад
എന്റെ ഈശോയെ എന്റെ അസുഖങ്ങൾ മാറ്റിത്തരണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ നല്ലവണ്ണ o പഠിക്കുവാനുള്ള അനുഗ്രഹം നൽകന്ന മേ എന്റെ ഭർത്താവിന്റെ എല്ലാം അസസ്ഥകൾ മാറ്റി ദീർഘ ആയി സം ആരോഗ്യവും നൽക്കണമേ🙏🏻
@user-xb3eo3bl3c
@user-xb3eo3bl3c 4 дня назад
ഈശോയേ എൻ്റെ ഇളയമകൻ്റെ മദ്യാപാനം കുട്ടുകെട്ട് എൻ്റെ അവനെ കുറിച്ചുള്ള ആദിമാറ്റി തരണമേ ഈ ദുശീലങ്ങളിൽ നിന്ന് മോചനം തരണമേ ഈ മകനെ ആഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏
@antonythomasjohn4209
@antonythomasjohn4209 4 дня назад
ഈശോയെ എൻെറ നിയൊഗം സ്വീകരിച്ചു സാധിച്ചു തരൊണമ ആമൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ഈശോയെ എന്നെ അനുഗ്രഹിക്കണമേ
@josephco7228
@josephco7228 5 дней назад
ഈശോയെ കുടുബസമാധാനം, ആയുരാരോഗ്യസൗഗ്യം, സ്മ്പൽസ്സ്‌മൃധി, സർവവിധ ഐശ്വര്യങ്ങളും നൽകി മക്കളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ കാത്തുസംരക്ഷിക്കേണമേ 🙏🙏
@genotharakan5021
@genotharakan5021 5 дней назад
Amen 🙏🙏
@sujajoseph4923
@sujajoseph4923 5 дней назад
യേശുവേ Daily blessing ൽ സംബന്ധിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചെ സാധിച്ചു നൽകേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.
@sujajoseph4923
@sujajoseph4923 5 дней назад
Amen hallelujah
@AncyThomas-kg1ft
@AncyThomas-kg1ft 4 дня назад
ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാം മക്കളെയും അനുയോജ്യരായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണം ❤❤
@SurprisedGraphingCalcula-gg9ts
ഈ ശോയെ ബിനോ യേയും അനുഗ്രഹിക്കണമേ
@greeshmasr3279
@greeshmasr3279 4 дня назад
യേശുവേ കടബാധ്യത മാറ്റി തരേണമേ. വസ്തു കച്ചവടം ഉടനെ നടത്തി തരേണമേ യേശുവേ. എല്ലാ ഭാരങ്ങളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കേണമേ യേശുവേ. 🙏
@Linsonmathews
@Linsonmathews 5 дней назад
യേശുവേ... കട ഭാരത്താൽ വലയുന്ന എല്ലാവരെയും അനുഗ്രഹിക്കണേ.. ആമേൻ ✝️✝️✝️
@snehageorge9354
@snehageorge9354 5 дней назад
Amen
@shaluelsajohn2691
@shaluelsajohn2691 5 дней назад
ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ ഞാൻ ഇനി പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ 🙏 ഈശോയേ നന്ദി, ഈശോയേ ആരാധന 🙏 ആമ്മേൻ 🙏
@lalichanthomas681
@lalichanthomas681 4 дня назад
ഈശോയെ എന്റെ കാലിന്റെ വേദനമാറ്റേണമേ എന്റെ അസുഖങ്ങൾക്കു കുറവ് വരുത്തേണമേ
@lathaalexander4643
@lathaalexander4643 4 дня назад
യേശുവേ ആരോൻമോന്റെ ഹൈപ്പർ മാറ്റി തരേണമേ ബന്ധനം അഴിക്കേണമേ കെട്ടുകൾ പൊട്ടികേണമേ ammen🙏🙏🙏
@jainammageorge8099
@jainammageorge8099 5 дней назад
ഈശോയെ, നന്ദി 🙏. ഞങ്ങളുടെ കുടുംബത്തെ പ്രത്യേകിച്ച് മോനെ, വിശ്വാസത്തിൽ വളർത്തണമേ, mbbs exam ൽ മോന് വിജയം നൽകണമേ, മോൾടെ വിവാഹ തടസങ്ങൾ മാറ്റണമേ, husband ന്റെ ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകണമേ, തൊഴിൽ മേഖലയിൽ ഉയർച്ച തരണമേ 🙏
@wilsonvarkey4288
@wilsonvarkey4288 4 дня назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@priyabbiju3142
@priyabbiju3142 5 дней назад
ഈശോയെ ആവിശ്യമായ എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കേണമേ. കടങ്ങൾ മാറാനും മക്കൾ എല്ലാ രോഗങ്ങളിൽ നിന്നും രഷിക്കപ്പെടാനും ഞങ്ങൾക്ക് ഒരു വീടും സ്ഥലവും ലെഭിക്കാനും പ്രാർത്ഥിക്കണമേ അച്ചാ
@gracybabu5779
@gracybabu5779 3 дня назад
ഈശോയെ എല്ലാ സിസ്റ്റേഴ്സിനേയു൦ പ്രത്യേകമായി സിസ്റ്റർ സെലിൻ റോസിന് സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ ൨
@SHYNIReeja
@SHYNIReeja 4 дня назад
യേശു അപ്പച്ചാ ഞങ്ങളുടെ പശുവിനെ കാത്ത് സഠരകഷികണമേ അതിനെ അലട്ടുന്ന പൈശാചിക ശക്തിയിൽ നിന്നു ഠവിടുതൽനൽകണമേ
@vincentsanthibhavan4903
@vincentsanthibhavan4903 5 дней назад
യേശുവേ, കഴിഞ്ഞ രാത്രി കാത്തുസൂക്ഷിച്ച് വീണ്ടും 'ഒരു ദിവസം കാണുവാൻ സാധിച്ചതിനായ് നന്ദി ഇന്നത്തെ ദിവസം വചനത്തിനായ് കാത്തിരിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ❤❤❤❤❤🙏🏻🙏🏻🙏🏻
@merinjacob2962
@merinjacob2962 5 дней назад
Amen
@merinjacob2962
@merinjacob2962 5 дней назад
Amen
@jipsonjames6362
@jipsonjames6362 5 дней назад
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏 😭😭😭😭
@SurprisedGraphingCalcula-gg9ts
ഞങ്ങളേയും അനുഗ്രഹിക്കണമേ
@achammachacko6562
@achammachacko6562 4 дня назад
എന്റെ ഈശോയേ എന്റെ പ്രാർത്ഥന നടത്തിയതിന് ഉത്തരം നൽകിയതിന് ആയിരം കോടി നന്ദി പറയുന്നു കൂടുതൽ വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️
@remadeviramakrishnan3588
@remadeviramakrishnan3588 4 дня назад
യേശുദേവ.... വാക്കുകൊണ്ടോ മനസുകൊണ്ടോ പ്രവർത്തികൊണ്ടോ അറിഞ്ഞോ... അറിയാതെയോ ചെയ്ത പാപങ്ങൾ... തെറ്റുകൾ എല്ലാം പൊറുത്തു മാപ്പാക്കേണമേ ❤️🙏🏻 വീടുവിട്ടു പഠിക്കാൻ ദൂരെ പോയി നിൽക്കുന്ന മകനെ കാത്തുകൊള്ളണമേ ❤️🙏🏻 എന്നെ... ഭർത്താവിനെ മകളെ പേരക്കുട്ടിയെ മരുമകനെ ദൈവ കൃപയാൽ അനുഗ്രഹിക്കേണമേ ❤️🙏🏻എന്റെ ഈ വീട്ടിൽ അവിടുത്തെ അനുഗ്രഹം നിറക്കേണമേ ❤️🙏🏻 എല്ലാവിധ അസുഖങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ❤️🙏🏻എന്റെ വിശ്വാസം നാൾക്ക് നാൾ varthichuvarename ❤️🙏🏻ആമേൻ ❤️🙏🏻🕯️ എന്റെ മകൻ എന്നെപോലെ തന്നെ യേശുഅപ്പ നിൽ വിശ്വസിക്കുന്നു ❤️🙏🏻 അവനെ എപ്പോഴും കണ്ണിലെ കൃഷ്ണമണിപോലെ കാക്കണേ നാഥാ ❤️🙏🏻 ഹാലേലൂയ ❤️🙏🏻🕯️
@sijirajan3691
@sijirajan3691 5 дней назад
ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏 ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ! 🙏✝️🤲🏻🕎🤲🏼🙏
@shinyjohn9578
@shinyjohn9578 5 дней назад
Please pray for Alen, he urgently needs part time job
@SubhashKumar-ls2ve
@SubhashKumar-ls2ve 5 дней назад
യേശുവേ സ്ത്രോത്രം യേശുവേ സ്ത്രോത്രം യേശുവേ സ്ത്രോത്രം യേശുവേ സ്ത്രോത്രം യേശുവേ സ്ത്രോത്രം യേശുവേ സ്ത്രോത്രം
@Selvi.xSelvi.x
@Selvi.xSelvi.x 4 дня назад
ഈശോയെ നന്ദി 🙏 ഈശോയെ suthuthi🙏 ആമേൻ 🙏🙏 ഈശോയെ ഇന്നെനിക്ക് 100 രൂപ ലോട്ടറി അടിച്ചു യേശുവേ സ്തുതി സോത്രം ഹാലേലുയ്യ 🙏🙏
@sophybinu5026
@sophybinu5026 4 дня назад
യേശുവേ എന്റ ഫാമിലി അനുഗ്രികേണ എന്റ ജോലി സീതേരമാകണ എന്റ കുഞ്ഞന് , ഹസ്ബന്റ അനുഗ്രികിണ ആമേൻ 🙏🙏🙏
@lijithomas
@lijithomas 5 дней назад
ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം എടുത്തു മാറ്റണെ അനുഗ്രഹിക്കണേ
@latharaju1555
@latharaju1555 5 дней назад
എന്റെ ഈശോയെ എന്റെ മനസ്സിന്റെ വേദന അങ്ങ് കാണേണമേ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ കൂടെയാണ് കടന്നുപോകുന്നത് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sushadenson5477
@sushadenson5477 4 дня назад
നാളത്തെ പരീക്ഷ മോൾക്ക്‌ എളുപ്പമാക്കണമേ, പനി മാറ്റികൊടുക്കണമേ ഈശോയെ 🙏
@sjoseph8444
@sjoseph8444 4 дня назад
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... എന്റെയും വൈഫിന്റെയും ജോലിയെ നന്നായി നടത്തണേ.. മക്കളെ അനുഗ്രഹിക്കണേ... കുടുംബത്തിൽ എല്ലാവരെയും അനുഗ്രഹിക്കണേ... വിശ്വസിക്കുന്നു.... അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണേ... പുതിയ നിയോഗങ്ങളെ നന്നായി നടത്തണമേ... മാതാവേ സകല വിശുദ്ധരെ പരിശുദ്ധറമാവ്വേ നന്ദി.. ഹല്ലേലുയ... ആമേൻ.. 🙏🙏🙏
@MichaelMichael-vu1th
@MichaelMichael-vu1th 5 дней назад
എൻ്റെ ഈശോയെ എൻ്റെ രോഗങ്ങൾ സുഖപ്പെടുത്തുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യേണമേ
@reetajoseph2995
@reetajoseph2995 5 дней назад
എൻ്റെ ഈശോയേ എൻ്റെ മോളെയും കുടുംബത്തെയും സമർപ്പിക്കുന്നു അവരെ പരിശുദ്ധആത്മാവിൻ്റെ നിറവിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ അവർക്ക് ഒരു ഭവനം കൊടുത്തു അനുഗ്രഹിക്കേണമേ
@ajithasudarsana1942
@ajithasudarsana1942 5 дней назад
Anjaliyude munnottulla Ella vazhikalilum Amma kude undakane amme daivamathave
@rosypaul9226
@rosypaul9226 4 дня назад
Goodwins to be in Your Safe Hands To follow Your Way 🙏
@antoneyovarghese
@antoneyovarghese 4 дня назад
Oo eeshoyaa Anna anugrahicanama aa ammayayum maganayum anugrahicanama eeshooya aa magananu aa ammaku maja koduthathuu eeshooya anda vittukara anugrahicanama eeshooya aniku padican sathicanama Eeshoya anda aniya padican sathicanama eeshooya anda appanda sathalam pattanu vilkan sathicanama Eeshoya angana angilum pattanu vilkan sathicanama eeshooya anda aammada allam rodagalum asugangalum maranama eeshoyaa aniku nalla markoda padichu BCA pass avan sathicanama eeshoyaa anda prayer kalkanama eeshooya angayodu Nan yachikugayanu parthicuvanu eeshoyaaa anda prayer kalkannama AMEN 🙏🙏🙏🙏
@ManjuP-qk8yt
@ManjuP-qk8yt 4 дня назад
എന്റെ ഈശോയെ മകന് flutter devaloper ആയി ജോലി ലഭിക്കണേ അവന്റെ വിവാഹത്തിന് വേണ്ട എല്ലാ സാഹചര്യങ്ങളും ദൈവകൃപായാൽ നിരക്കണേ ആവശ്യമായ സാമ്പത്തികങ്ങൾ രണ്ടു കുടുംബങ്ങളിലും നൽകി അനുഗ്രഹിക്കണേ
@shyamalac1654
@shyamalac1654 5 дней назад
കർത്താവേ മദ്യപാനിയായ ഭർത്താവിനേയും ദുഷ്ടരായ ഭർത്ര വീട്ടുകാരുടെ ഉപദ്രവങ്ങളും അനുഭവിക്കുന്നവരെ രക്ഷിക്കേണമേ സ്വാതന്ത്ര്യത്തോടെ ഭർത്താവിൻ്റെ സ്നേഹവും പരക്ഷയും അനുഭവിച്ച് ജീവിക്കാൻ അവരെ അനുഗ്രഹിക്കണമേ ആമേൻ
@vijayasreebiju2275
@vijayasreebiju2275 5 дней назад
ഈശോയെ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ നാഥാ🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ ഈശോയെ🙏 സെമ് ഔട്ടും ആകരുതേ ഈശോയെ🙏 അക്കൗണ്ടൻസി &സ്റ്റേറ്റിസ്റ്റിക്സ് മനസിലാക്കി പടിക്കാൻ പറ്റേണമേ നല്ല മാർക്ക് കിട്ടേണമേ ഈശോയെ🙏 എൻ്റെ അമ്മയ്ക്ക് രോഗ സൗഖ്യം നൽകേണമേ നാഥാ🙏 കൊച്ചിച്ഛൻ്റെ കാലിലെ മുറിവ് എത്രയും പെട്ടെന്ന് ഉണങ്ങേണമേ ഈശോയെ🙏 വീടിൻ്റെ സൈഡിൽ കൂടെ ഉള്ള വഴി നമുക്ക് തന്നെ കിട്ടേണമേ ഈശോയെ🙏 നമുക്ക് അനുകൂലമായി കോടതിയിൽ നിന്ന് വിധി വരേണമേ ഈശോയെ🙏 എൻ്റെ എല്ലാ പ്രാർത്ഥനയും അവിടുത്തെ തിരുകരങ്ങളിൽ ഏൽപ്പിക്കുന്നു 🙏 ഈശോയെഈ വരുന്ന 2 ആഴ്ചയ്ക്ക് ഉള്ളിൽ 1 st &2ndസെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുകയാണ് എല്ലാ വിശയത്തിനും ജയ്ക്കേണമേ മാതാവേ സ്പ്ലി കിട്ടരുതേ എന്നോട് കരുണ തോന്നേണമേ നാഥാ🙏
@jomithajoseph3612
@jomithajoseph3612 4 дня назад
ഈശോയെ എന്നെ അലട്ടുന്ന thyorid, pcod, Rheumatoid arthritis (RA) എന്നീ രോഗങ്ങളിൽ നിന്ന് എനിക്ക് വിടുതൽ തരണമേ എന്റെ ഈശോയെ അങ്ങേ രക്തത്താൽ കഴുകി എന്നെ വിശുദ്ധീകരിക്കണമേ ആമേൻ 🙏🙏
@geetharavi9986
@geetharavi9986 4 дня назад
പിതാവേ നാളെ വീടുപണി കട്ടള വെച്ചു തുടങ്ങുവാണ് അങ്ങ് അനുഗ്രഹിച്ചു മുടക്കമില്ലാതെ പണി നടത്തി തരണമേ 🙏🏻🙏🏻🙏🏻 അതിക ചിലവുകളില്ലാതെ പെട്ടന്ന് പണി പൂർത്തിയാക്കി തണമേ 🙏🏻🙏🏻🙏🏻
Далее
DAILY BLESSING 2024 JUNE 28/FR.MATHEW VAYALAMANNIL CST
12:14
DAILY BLESSING 2024 JUNE 24/FR.MATHEW VAYALAMANNIL CST
13:49
DAILY BLESSING 2024 JUNE 25/FR.MATHEW VAYALAMANNIL CST
10:43