Тёмный

DAL FOR CHAPATI👌😊👌.... 

cooking with suma teacher
Подписаться 335 тыс.
Просмотров 137 тыс.
50% 1

Dal curry
Ingredients
1. Tuvar dal - 1 cup
2. Chopped big onion - 1 cup
3. Chopped tomato - ¾ cup
4. Chopped ginger - ½ to ¾ ”
5. Chopped Garlic - 1 bulb
6. Chopped green chilli - 4 to 5
7. Salt - to taste
8. Turmeric powder - ¼ tsp
9. Chilli powder - 2 to 3 pinch
10. Jaggery - 2 pinch
11. Chopped coriander leaves - 2 tbs
Seasoning
12. Ghee / oil - 1 to 2 tbsp
13. Cumin seeds - 1 tsp
14. Red chilli - 1 to 2
Preparation 1. Pressure cook the dal with salt & turmeric powder .
2. Heat the ghee & season with cumin seeds & red chilli, sauté garlic, ginger & green chilli followed by big onion.
3. When the big onion becomes transparent & sautéed, add tomato, sauté till oil separates, add chilli powder if need be & stir.
4. Add the boiled tuvar dal & enough water & a speck of jaggery. Garnish with chopped coriander leaves.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 274   
@aswathims9186
@aswathims9186 2 года назад
ടീച്ചറെ...എന്തു രസാ ടീച്ചറെ ഇങ്ങനെ കേട്ടിരിക്കാൻ❤️
@palliekkarafanceena797
@palliekkarafanceena797 11 месяцев назад
Hi mam glad to say that I prepared this recipe and it came out really well
@sreenathsarma2390
@sreenathsarma2390 3 года назад
ഉണ്ടാക്കുന്ന വിഭവത്തെ പറ്റിയുള്ള വളരെ ശാസ്ത്രീയമായ വിശദീകരണമാണ് ടീച്ചറുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത്. സൂക്ഷ്മമായ കാര്യങ്ങളെ ഗ്രഹിക്കാത്തത് ഇപ്പോൾ എല്ലാ മേഖലകളിലും ഉള്ള ഒരു പ്രശ്നമാണ്. അറിവ് പലർക്കുമുണ്ട്. എന്നാൽ സ്വാംശീകരണം (assimilation) വേണ്ടത്ര നടക്കായ്കയാൽ സൂക്ഷ്മമായ ഗ്രാഹ്യങ്ങളിലേക്ക് ഈ അറിവ് നയിക്കുന്നില്ല. ടീച്ചറുടെ ഒരു എളിയ പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ടീച്ചർ വിവിധ വിഭവങ്ങളേയും അവ തയ്യാറാക്കുന്നതിലെ ശാസ്ത്രീയതയേയും കുറിച്ച് ഒരു ഗ്രന്ഥം രചിക്കണമെന്നാണ്.
@resmiaryanani
@resmiaryanani 2 года назад
അമ്മൂമ്മകിളിക്ക് അടിപൊളി കറി ആണ്..3ആമത്തെ തവണ ആണ് ഉണ്ടാക്കുന്നെ..4 വയസുള്ള monu ഒരുപാടിഷ്ടം... അതെ പോലെ പാൽപായസം ഉണ്ടാക്കി.. അതീവ രുചികരം.. കോവക്കത്തോരൻ.. പാവയ്ക തോരൻ എല്ലാം superb.. പാൽപായസം with വെണ്ണ കുറെ തവണ ഉണ്ടാക്കി Thank you അമ്മ
@sumolmathaivarghese127
@sumolmathaivarghese127 2 года назад
Thanks a lot.very good recipe.
@rejanisdiary4880
@rejanisdiary4880 3 года назад
Techerammdey voicenu....pronounciationu.....ishtapettavr....like koduthey...❤️
@basherkp3119
@basherkp3119 Год назад
Thank you very much teacher Wish you healthy long life it is very lovely professional teacher voice 🥰
@rethikavr5231
@rethikavr5231 3 года назад
my son like chappathi with sambar gravy.
@izzathjahan2716
@izzathjahan2716 3 года назад
Sadaranakkarkk undakkan pattunna healthy and tasty items...shaasthreeyamaayi parannu tharunnu....ella recipe sum ishttamayi...
@VijayaraghavanBhaskaranPillai
@VijayaraghavanBhaskaranPillai 3 года назад
Thank you so much Grandmaa.........super duper presentation and taste as well. God bless you....
@moms.inkalacreations3572
@moms.inkalacreations3572 3 года назад
എല്ലാ അമ്മമാരും പ്രായമായാൽ ഒന്നും ചെയ്യത് ഇരിക്കും ഈ പ്രായത്തിലും സുന്ദരിയായി ക്രീയേറ്റീവ് ആയി പ്രയോജനപ്രദമായി ഇങ്ങനെ ചെയ്തതിനു ഞാൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു എല്ലാവരും ഇത് കണ്ടു പഠിക്കണം
@anugrahasuresh2302
@anugrahasuresh2302 3 года назад
Teacher nice curry I prepare this type of Dal curry good for chapati N rice
@marythomas8543
@marythomas8543 3 года назад
2005 ലെ വനിതാ" പാചകം" മാഗസിൻ, വായനക്കാർക്കായി പരിചയപ്പെടുത്തിയ ഒരു സുമ ടീച്ചറിനെ, ഇതേ വരെ ഞാൻ മറന്നിട്ടില്ലായിരുന്നു.
@ashrafpalluruthy
@ashrafpalluruthy 3 года назад
കുട്ടികളും, വല്യവരും, അതിലും വല്യവരും കഴിച്ചോളും...,,😍 അമ്മ യുടെ വർത്താനം കേൾക്കാനെന്ത് രമ്പം ....
@shahulshakku5279
@shahulshakku5279 3 года назад
Ente monu chappthi ishtamalla. But innale ee dal curryum chappathiyum koduthappol . Avan pinnem vann chappathi chodich. Vangi kazhichu.. spr taste aarunn. Enn crryk. Thanku amme
@kallu277
@kallu277 Год назад
Nice teacher.valare വ്യക്തമായി പറഞ്ഞു തന്നു
@rajisharaghavan8738
@rajisharaghavan8738 3 года назад
Mam in Mumbai this dal curry is all time favorite and here we all love this curry. Thank you for sharing this.
@Dasamanidadamani
@Dasamanidadamani 3 года назад
Suppppperrrrr
@aryas_veg_stories
@aryas_veg_stories 3 года назад
ടീച്ചറിന്റെ ഒരു book, 'ചപ്പാത്തികൾ ചാപ്പത്തിക്കറികൾ' ഞാൻ വാങ്ങിയിട്ടുണ്ട്. അതിലെ പലതരം ദാൽ എല്ലാം ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്. ദാൽ കണ്ടിട്ട് വാങ്ങിയതാണ് ആ പുസ്തകം.
@playbox1187
@playbox1187 3 года назад
Techer super njangal undakkikkondirikkayanu
@beenap7883
@beenap7883 3 года назад
Teacher you are really great.God bless you.Your presentation and small tips are great.Very informative & helpful
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
Thank you! 😃
@MysmallAbodeBibin
@MysmallAbodeBibin 3 года назад
Good one teacher.👌..i make it mostly....every week...Easy and healthy.... Only difference is I use oil intially and give ghee ka tadka last... So the ghee's flavour enhances the taste... 😋
@krishnakumarik859
@krishnakumarik859 Год назад
എന്ത് സംശയത്തിനും ടീച്ചറുടെ റെസിപ്പിയാണ് അധികവും നോക്കുന്നത് ദാ ൾ കറി ആദ്യമായി ഉണ്ടാക്കി ടേസ്റ്റി
@passionwithus
@passionwithus 3 года назад
Teacherinta ooroo kadhakalum kalkkan orupaadu rasamanu
@seenabs7968
@seenabs7968 3 года назад
കൂടുതൽ ദാൽ വിഭവങ്ങൾ കാണിക്കാൻ ശ്രമിക്കണേ ടീച്ചർ.ടീച്ചറിന്റെ cooking class മാത്രമാ എനിക്കിപ്പോ ഇഷ്ടം,comfortable ഉം tasty യും.Love you ടീച്ചർ.
@sheelamadhusudanan8223
@sheelamadhusudanan8223 3 года назад
We used to make different types of Dal curry in delhi. Thank you teacher
@priyasartgarden
@priyasartgarden 3 года назад
Loved your presentation mam,so calm n well explained..
@divyalakshmi9013
@divyalakshmi9013 3 года назад
Ammayude oro recipiyum athilkoodi pakarnnu nalkunna arivukalum valare helpful aanu... tnku ammaaaà
@mariammak.v4273
@mariammak.v4273 3 года назад
Chappathi curry( dhal ) super.teacheramma,s dress beautiful colour.it suit,s with your colour so lovable
@amigoz.111
@amigoz.111 2 года назад
Curry try cheythu nokki.. Taste wise ok but color sheri aavunnillayirnnu paranjathil kooduthal mulak podi ittittum sheri aayilla veendum manjalum mulakum ittittann kurachengilum ready aakkiyath
@manjuthomas2662
@manjuthomas2662 2 года назад
Love you teacher...........👍 yummy parippu curry....
@BGKOSH
@BGKOSH 2 месяца назад
Beautiful 🎉
@elizabeththomas9035
@elizabeththomas9035 3 года назад
നല്ല അവതരണം ടീച്ചറെ... എല്ലാ വീഡിയോയും കാണാറുണ്ട്... Tnk you.. Dal super 👌❤💯
@dhanyathomas1011
@dhanyathomas1011 3 года назад
Thank you for the recipes dear teacher... Love you...🥰
@zeeniyashameer1992
@zeeniyashameer1992 Год назад
👌👍❤️
@lakshmiram7977
@lakshmiram7977 3 года назад
I make this dal some time it tastes so good with Chappathi and rice also. I don't add garlic, generally I.use.very less.garlic in my cooking.
@jenyurikouth4984
@jenyurikouth4984 3 года назад
Super . thanks a lot teacher.
@leelavk4676
@leelavk4676 3 года назад
Hi,Suma,I really enjoy watching ur cookery tips,and the stories behind,way u narrates and recipes are so tradionalshare us more interesting tips. And mainly ur dressing sense lovely sarees and mix and match blouses .
@beenathandasseri7764
@beenathandasseri7764 3 года назад
ടീച്ചർ നെ കാണുമ്പോൾ എഴുന്നേറ്റ് നിന്നു പോവും ഞാൻ...
@harimurali4225
@harimurali4225 3 года назад
Satyam
@trouvaille-somebeautifulpl2954
@trouvaille-somebeautifulpl2954 4 месяца назад
very nice!
@bhasiraghavan3141
@bhasiraghavan3141 Год назад
Thank you Teacher
@valsalaraju2332
@valsalaraju2332 3 года назад
സൂപ്പർ കറിയാ ഞങ്ങളും ട്രൈ ചെയ്തു നോക്കി 👌🏻👌🏻 സുമ ടീച്ചർ ഇനിയും ഇങ്ങനത്തെ വിഭവങ്ങൾ ഇടണം
@jayavalli1523
@jayavalli1523 3 года назад
ടീച്ചർ പറഞ്ഞത് വാസ്തവം.. എന്തിനും ഏതിനും chicken!!Thank u teacher..👍❤
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 года назад
🙏 🙏 Teacher thank you for sharing ഒരു tip കൂടികിട്ടി, ശർക്കര ചേർക്കുന്നത്‌ 👍👍
@neenamarar7311
@neenamarar7311 3 года назад
Excellent. I used to make this kind of dhal.
@sumanarathnakumar9028
@sumanarathnakumar9028 2 года назад
ഇന്നു ടീച്ചറിന്റെ നിർദേശപ്രകാരമുള്ള ദാൽ കാരിയാണ്. Yummy 👍👍👍
@TheDr.0210
@TheDr.0210 3 года назад
Enthaayaalum ente veetil teacher paranja pole chapathikku veg curry aanu kooduthalum... dal, cherupayar, urulakizhangu, sambar etc....
@manupaul1474
@manupaul1474 3 года назад
Teacher, today l prepared Bajji with your recipe, very tasty, thank you 🥰🥰😊😊🙏🙏🙏
@matstanlee95
@matstanlee95 3 года назад
superb teacher. love your explanation and nice talks . love to see you in person.
@jazeelanoushad3270
@jazeelanoushad3270 3 года назад
ദാൽ കറി. കൊള്ളാം. 1 year age കുഞ്ഞുങ്ങളുടെ കുറുക്ക് പോഷക സമൃദ്ധമായ ആഹാരം video ഇട്ടാൽ കൊള്ളാമായിരുന്നു.
@Annz-g2f
@Annz-g2f 3 года назад
Mam really a very good recipe I will surely prepare this recipe for my tommorow's office Tiffin
@ROH2269
@ROH2269 3 года назад
Nice curry Amma. Show mix veg curry for chapati. Your presentation is superb Amma. Thank you very much 🙏🏻Love you. Respect you 🥰
@habeebullakaringanad4358
@habeebullakaringanad4358 2 года назад
അമ്മേനേം അമ്മേടെ അവതരണവും റെസിപ്പിയേക്കാൾ ഇഷ്ട്ടമായി 😍😍
@cookingwithsumateacher7665
@cookingwithsumateacher7665 2 года назад
Hai love you
@sobhal3935
@sobhal3935 3 года назад
Thank you teacher 😃 ഞാൻ ചപ്പാത്തിക്ക് nonveg കൂട്ടാറേയില്ല. അച്ചാർ കൂട്ടിവരെ കഴിക്കും. ഇത് സൂപ്പർ.
@parvathyviswanath3594
@parvathyviswanath3594 3 года назад
Saladu best Anu ❤️
@sobhal3935
@sobhal3935 3 года назад
@@parvathyviswanath3594 ങാ അതേ
@priyaajit3564
@priyaajit3564 3 года назад
Superb Ma'm. This is our staple quick simple food. Dal is an all time favourite. Versatile food.
@vasanthakumari7025
@vasanthakumari7025 3 года назад
👍🏼🙏 dal curry Suma Teacher. Yesterday I made channa dal curry .It was super.
@reyaaji300
@reyaaji300 3 года назад
teacher njan undakii.. supper taste arunu... northil arunu. annoru feel toni
@reyaaji300
@reyaaji300 3 года назад
njan 11 varsham northil arunu ktto
@geethakannoth2634
@geethakannoth2634 3 года назад
ടീച്ചർ, നല്ല ഭക്ഷണം എല്ലാവരെയും ശീലിപ്പിയ്ക്കാനുള്ള ടീച്ചറുടെ ആ intention ഉണ്ടല്ലോ അതിനു പകരം വെയ്ക്കാനൊന്നുമില്ല.
@aswathipv990
@aswathipv990 3 года назад
Amme ente veetil parippu kari undakarund, amma kanicha ee recipeum enik ishtayi.eni ee vedeo edutha aalod oru dout chothichotte ee vedeo theeraraya time door inte pinniloode entho poyallo avide ulla aarengilum poyathano?
@deepasunder5479
@deepasunder5479 3 года назад
Will surely try this dal recipe. Thank you ♥️
@beemanazar2958
@beemanazar2958 3 года назад
Ammasuppr❤️
@karveni7047
@karveni7047 3 года назад
Amma enikkaaa sambar podi tharuo. Chilappol Amma paranjathum undakkunathellamnjan kandu but amma undakkunathinteykaipunnyam Njan undakkiyal kittillallo..
@ambilymenon9093
@ambilymenon9093 3 года назад
Teacher,,orupaadu sneham❤️❤️❤️❤️
@aswathyvazhavila2949
@aswathyvazhavila2949 3 года назад
ചെറുപ്പത്തിൽ ശിവദാസ് സാറിനെ ഫോളോ ചെയ്തു.. ഇപ്പോൾ ടീച്ചറെ യും അറിയുന്നു.. thanks god..
@mayarajasekharan7774
@mayarajasekharan7774 3 года назад
നന്നായിരിക്കുന്നു ടീച്ചർ.ഞാൻ അല്പസ്വല്പം വ്യത്യാസത്തോടെ ദാൽ ഉണ്ടാക്കാറുണ്ട് ചപ്പാത്തിക്ക്. എളുപ്പമാണ് ഉണ്ടാക്കാൻ എന്നാലോ രുചികരവും healthy യും.
@jacobsamueldammam6027
@jacobsamueldammam6027 3 года назад
Hi teacher very nice talking and informative
@josephjohn5600
@josephjohn5600 3 года назад
Ammaa teacher amma God bless you👍 1000 like
@alinta9925
@alinta9925 3 года назад
Will try😍😍
@vvdharanritarita2505
@vvdharanritarita2505 3 года назад
Thanks for the preparation of dhal curry. Kindly show the preparation of ellunda and idichammanthi. Amma thanks a lot for dhal curry
@Simi.27
@Simi.27 3 года назад
One of my favourite... pls post more veg curries for chappathi....
@indubindu6252
@indubindu6252 3 года назад
Thank you teacher
@bps6073
@bps6073 3 года назад
Ella teacher ammey e dal undakkiyal nannude malayalike pidicathilaa. (Pratiyguchum nattil ullaverke)
@whitethread8518
@whitethread8518 3 года назад
I tried this recipe,it was good 😊
@premamenon6291
@premamenon6291 3 года назад
Tasty dal used to make
@sarojinianandoth2031
@sarojinianandoth2031 3 года назад
Parippinu inji cherkillallo.oru pradaman taste varille
@NARAYANA711983
@NARAYANA711983 3 года назад
thalippu angottu ittal daal tadka...parippu thalippil itta daal tadka..:-) alpam kasuri methi thoovam odukkam
@amitha.sthampi1575
@amitha.sthampi1575 3 года назад
I prepared this recipie yesterday.also added some spinach and boiled.Thanku Teacher for all ur yummy recipies👍
@sreekumariks9820
@sreekumariks9820 3 года назад
Aunty "honey amla"(honey nellika) video edamo🙏 Njan try cheyithu, but failure
@alaivlogs
@alaivlogs 3 года назад
Teacher home tour iedu please
@lathajayan7893
@lathajayan7893 3 года назад
Teacher super curry..
@bindusivadas4116
@bindusivadas4116 3 года назад
After marriage njan Mumbai il ayirunnu. ippol nattilanu dal fry ente husbandinum monum valare ishtamanu,, chorinoppam thairum dal um super combination,, kattoriyil eduthu veruthe kazhikkanum ishtam,, kuttikalkku kodukkan dal kichadi undakki kanikkane
@radhasanthosh3659
@radhasanthosh3659 3 года назад
Presentation super for this simple dal curry
@lakshminair6156
@lakshminair6156 3 года назад
Thank uu my dear teacher🙏
@sarithavinod5180
@sarithavinod5180 3 года назад
Mam vegetable curry ചപ്പാത്തിക്ക് കാണിക്കാമോ
@dhilnaswaroop6595
@dhilnaswaroop6595 3 года назад
Undaakii😊. Super❤️❤️❤️
@mridulabai5736
@mridulabai5736 3 года назад
Thank you for your recipe Nice presentation 🙏
@krishnahari7807
@krishnahari7807 3 года назад
I used to make this type of dal.Mumbai dal..
@sitaswaroop414
@sitaswaroop414 3 года назад
Namaskaram teacher, Thankyou
@rainahashim8162
@rainahashim8162 3 года назад
Well explained.
@lakshmiunnithan1398
@lakshmiunnithan1398 3 года назад
Amme kaanumpol thanne swantham ammaye pole ❤️ iniyum kooduthal
@lakshmiunnithan1398
@lakshmiunnithan1398 3 года назад
Chappathikjulla vegetable curry pratheekshikkunnu 🙏
@rekhasreekumar3836
@rekhasreekumar3836 3 года назад
Teachere suuper!!🤩
@sumitarajan8356
@sumitarajan8356 3 года назад
Thank you teacher for a simple dak recipe🙏
@sunithamurali147
@sunithamurali147 3 года назад
Mom Dal curry nannayitundu
@ajeenaajina9460
@ajeenaajina9460 3 года назад
Teacheramma theerchayayitum njan try cheyyum
@bindusuresh2466
@bindusuresh2466 3 года назад
Amma super ❤️🙏. please share more veg curry for chappathy.
@valsalanair3357
@valsalanair3357 3 года назад
This is one of my favorite curry.Your presentation is just superb.
@myfirstchannel9757
@myfirstchannel9757 3 года назад
north indian daal curry..... Nothing else.....പഴയ നാടൻ വിഭവങ്ങൾ കാണാൻ കൂടുതൽ ആഗ്രഹം....north indian recipe കിട്ടാൻ ഇഷ്ടംപോലെ ചാനലുകൾ ഉണ്ട്...
@lekhavasu6698
@lekhavasu6698 3 года назад
Give me more subji recipes for chappatis
@maninibiju2913
@maninibiju2913 3 года назад
Kaduku varukkulla different break fast, lunch nulla parayamo
@santhiravi8841
@santhiravi8841 3 года назад
Njangal ithu vare chappathiykku chike n undakkiyittilla
@sheebamanilal7263
@sheebamanilal7263 3 года назад
നല്ല സുന്ദരി അമ്മ ♥️♥️
@sakheeelachu191
@sakheeelachu191 3 года назад
Ammachiye hope you are doing well. I totally agree with you on the many in sightful & educative points you said, esp about mothers inculcating habits of healthy eating with protein rich veg currys, also. Iam a vegetarian. I cook most non vegetarian food types for my family. All of my family loves this method of 'dal thadka' as it is popularly known. I prepare it with all types of mixed dal as u mentioned, which is wholesome, filling & delectable! My daughter who is a hardcore non veg simply loves this dish. Thank you for sharing. U take care ammachiye
Далее
Rendezvous with Simi Garewal and Ratan Tata 1997
25:00
Это было очень близко...
00:10
Просмотров 2,7 млн
Parippu Curry | പരിപ്പ് കറി
9:48
Просмотров 173 тыс.