Тёмный

Dangerous Koderma Ghat in Jharkhand | Bihar Trip | EP - 18 | Jelaja Ratheesh | 

Puthettu Travel Vlog
Подписаться 411 тыс.
Просмотров 167 тыс.
50% 1

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
#hanumanaghatt #uttarpradesh #bihar #patna
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 850   
@puthettutravelvlog
@puthettutravelvlog 25 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d7ykL94THT0.htmlsi=u3J4jCNS5r0cjF4j
@dineshsd2452
@dineshsd2452 28 дней назад
ഹായ് രതീഷ് &ജലജ, കഴിഞ്ഞ ദിവസം വയനാടിനുള്ള സഹായസാധനങ്ങളുമായി നമ്മുടെ മുത്ത് ട്രക്ക് ഓടിച്ചുപോകുന്നത് നേരിൽ കണ്ട ബഹുമാനപ്പെട്ട കൃഷി,റവന്യൂ മന്ത്രിമാരായ പി. പ്രസാദ് അവർകളും, കെ. രാജൻഅവർകളും,രണ്ട് ജില്ലകളിലെ കളക്ടർമാരും മോളൂന്റെ ഡ്രൈവിംഗ് കണ്ട് അതിശയത്തോടെ സംസാരിക്കുന്നതും, മോളെ പൊന്നാടയണിയിച്ച് ആദരിക്കുന്നതും കണ്ടപ്പോൾ പുത്തേട്ട് കുടുംബത്തെക്കുറിച്ച് ഓർത്ത്‌ ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്.
@AlexanderJoseph-l2b
@AlexanderJoseph-l2b 28 дней назад
@georgevarghese5298
@georgevarghese5298 28 дней назад
Namuke afimaanikam.
@georgevarghese5298
@georgevarghese5298 28 дней назад
Rajamma aane soya milk edukunne.after soya chunk.
@subinraj6600
@subinraj6600 26 дней назад
@@dineshsd2452 ചേട്ടാ.... പരുന്തിൻ്റെ കൂട്ടിൽ ഒരിക്കലും കുരുവിക്കുഞ്ഞ് ഉണ്ടാവില്ലല്ലോ.... അതുപോലെ, Bharat Benz 3123R ലോറിയുമായി അഖിലഭാരതീയപര്യടനം നടത്തുന്ന ഇവരുടെ മക്കൾ അവരെക്കാൾ മുകളില് പറക്കണ്ടേ..... അങ്ങനെയല്ലേ വേണ്ടത്....
@dineshsd2452
@dineshsd2452 26 дней назад
@@subinraj6600 കുഞ്ഞുങ്ങൾ അവരേക്കാൾ മുകളിൽ തന്നെ പറക്കും ഉറപ്പല്ലേ
@prgopalakrishnangopal7075
@prgopalakrishnangopal7075 28 дней назад
ആകാശ് ന്റെ കൈ ഉണങ്ങി.... പെണ്ണ് കിട്ടാതെ വന്നാൽ മെയിൻ ഡ്രൈവർ ഉത്തരം പറയേണ്ടിവരും 😄
@gireedharanmadhavan9231
@gireedharanmadhavan9231 28 дней назад
കൊല്ലം ലേഡീബസ് ഡ്രൈവറേ ആലോചിച്ചു നോക്കിയാലോ ആകാശെ?
@jithinjith9576
@jithinjith9576 28 дней назад
നീ ഒക്കെ പറഞ്ഞ് പറഞ്ഞ് പാവത്തിൻ്റെ ജോലി കളയിക്കരുത്
@vijayakrishna4632
@vijayakrishna4632 28 дней назад
ആകാശിന് നല്ല ഒരു കൊങ്കണി പെൺകുട്ടി, കട്ട ക്യാമറാമാൻ അന്വേഷിച്ചു തറും, അദ്ദേഹം എത്ര ഭംഗിയോടെയാണ് പത്തു പേർ അടങ്ങുന്ന ഒരു കുടുംബവും, വീടും, മുപ്പത്തിൽ പരം വണ്ടിയും വാർത് എടുത്തത് 😊
@binithkg1241
@binithkg1241 28 дней назад
😃😃😃
@selvarajsudakaran4750
@selvarajsudakaran4750 28 дней назад
🙏🙏🙏❤️❤️❤️
@vpthomas1536
@vpthomas1536 28 дней назад
അഭ്രം ആണത്.. കനം കുറഞ്ഞു തിളങ്ങുന്ന.... ഇന്നത്തെ ജാർഖണ്ഡ് വിഷുൽസ് പ്രേത്യേകിച്ചു തടാകത്തിനു നടുവിലെ അമ്പലത്തിന്റെ.... ഇന്നത്തെ ദിവസവും നിങ്ങൾക്ക് എന്ന പോലെ പ്രേക്ഷകർക്കും അടിപൊളി ആക്കി ആകാശ് ബ്രോ... A good entertainer... അപ്പോൾ നാളെ... 👍👌😍
@jayaprakashsubramanian6234
@jayaprakashsubramanian6234 28 дней назад
ജാർഖണ്ഡിൻ്റെ മനോഹരമായ പൈതൃകവും വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും കാണിച്ചു തന്നതിന് നന്ദി.
@user-en8ci8hk3g
@user-en8ci8hk3g 28 дней назад
❤ 11 മണി ആകുന്നതും നോക്കി വീഡിയോ കാണുവാൻ ഇരുന്നവർ എത്ര പേര്... ❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤
@chandrabhanucp673
@chandrabhanucp673 28 дней назад
Ppppppl
@subinraj6600
@subinraj6600 28 дней назад
ഞാനുണ്ട്..... ആ കൂട്ടത്തിൽ
@sreelathajayapalan4985
@sreelathajayapalan4985 28 дней назад
Hai ✋
@RandomnezzbyAMAL
@RandomnezzbyAMAL 28 дней назад
Yes❤
@ReenaThomas2574
@ReenaThomas2574 28 дней назад
☝️
@techchanal6045
@techchanal6045 28 дней назад
ചേച്ചിയെയും അനിയനെയും ഇഷ്ടമുള്ളവർ ലൈക്‌ അടി 👍
@satheeshkumar3829
@satheeshkumar3829 28 дней назад
എട്ടാ , ഷട്ട
@sreenadhlenin3710
@sreenadhlenin3710 28 дней назад
ആകാശ് മോൻ സൂപ്പറാ❤
@SunithaMp-xp8fb
@SunithaMp-xp8fb 28 дней назад
പിന്നല്ല
@jyothish1232
@jyothish1232 20 дней назад
കുറച്ചു ഓവർ ആണോ
@rajamani9928
@rajamani9928 28 дней назад
9:30 ഈ ഫോറസ്റ്റ് മുഴുവൻ കാട് ആണ ല്ലോ. ആ കാശ് ജഗതി😊😊🎉
@mathewmc4715
@mathewmc4715 28 дней назад
ഇന്ത്യയിലെ ഒറ്റുമുക്കാൽ സ്ഥലങ്ങളും train വഴി യാത്ര ചെയ്ത് പോയിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു All India Trip by road പോയിട്ടില്ല. താമസിയാതെ പോകണമെന്നും ആഗ്രഹമുണ്ട് . ഇപ്പോൾ നിങ്ങളോടൊപ്പം എന്നും യാത്ര ചെയ്യുന്നതിനാൽ, അതിനുള്ള ധൈര്യം ആയി വരുന്നുണ്ട്. കൂടാതെ North India യിലെ road condtion മനസ്സിലാക്കാനും സാധിക്കുന്നുണ്ട് ഒന്ന് മനസ്സിലായി, കേരളം വിട്ടാൽ അടിപൊളി വഴി. Hi puthettu family ഞങ്ങളെ യാത്ര ചെയ്യാൻ പഠിപ്പിക്കുന്നതിന് നന്ദി.🎉
@geethak6004
@geethak6004 28 дней назад
Correct
@VinodKumar-cm9cz
@VinodKumar-cm9cz 28 дней назад
രാജമ്മ ആരാണ് ആകാശ്. നിങ്ങളുടെ ലൈഫ് കാണുബോൾ വളരെ സന്തോഷം എല്ലാവരും സ്നേഹത്തിലുള്ള പെരുമാറ്റം 🙏🏼
@shubhashridevi6422
@shubhashridevi6422 28 дней назад
Good evening, Rathish,Jalaja and Akash Thank you very much for bringing us the stunning beauty of Jharkhant .
@abrahammathew8264
@abrahammathew8264 28 дней назад
ആകാശ് ബ്രോയുടെ ഹിന്ദി കേൾക്കുമ്പോൾ ഒരു സിനിമയിൽ ജഗതിയുടെ മുതലാളിയോട് സംസാരിക്കുന്ന ഒരു രംഗമുണ്ട് മേരാ ജീവൻ ബഹുത്ത് കഷ്ടകേ മുതലാളി എനിക്ക് നാട്ടിലൊന്ന് പോകണം മനുഷ്യരെയൊക്കെ ഒന്ന് കാണണം 😂
@user-wm1mk3di5z
@user-wm1mk3di5z 28 дней назад
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏💐💐💐😂 ആകാശ് മോൻ നല്ല കോമഡി അടിക്കുന്നണ്ടല്ലോ ജല ജചേച്ചിക്ക് ഹിന്ദി നല്ലo പടിക്കാം. അല്ലെ?❤❤❤😊
@gangadharrao72
@gangadharrao72 28 дней назад
Showed beutiful nature and village life of both bihar and jharkhand,thank you very much
@georgethomas4546
@georgethomas4546 27 дней назад
ജാർഖണ്ഡ് കൽക്കരി, ഇരുമ്പയിർ, അബ്രം, ചെമ്പു, മുതലായ വ്യവസായ പ്രാധാന്യം ഉള്ള ധതുകളാൽ സമ്പന്നമാണ്. സ്റ്റീൽ, കോൾ, കോപ്പർ, മൈക്ക, ഘന വ്യവസായം മുതലായ ധാരാളം ഫാക്ടറികൾ ജാർഖണ്ടിൽ ഉണ്ട്
@sheenumani6237
@sheenumani6237 28 дней назад
ആ കാട്ടിയ കാക്കപ്പൊന്ന് ഇപ്പോൾ ചുവരിൽ അപ്ലൈ ചെയ്യുന്ന ഒരു പെയിന്റ് പോലത്തെ ഒന്നിൽ മിക്സ്‌ ചെയ്യും
@capt.ravindranbhaskran7974
@capt.ravindranbhaskran7974 28 дней назад
Mind blowing views.Worth to Watch.Thanks for explaining nicely
@hamzakutteeri4775
@hamzakutteeri4775 28 дней назад
നല്ല മനോഹരമായ പച്ചപ്പുള്ള പ്രദേശം, ക്യാമറ അടിപൊളി
@user-ud4lg8bp4c
@user-ud4lg8bp4c 28 дней назад
Jharkhand M.S DHONI PLACE👌👌Beautiful
@tomsjoseph920
@tomsjoseph920 28 дней назад
കാക്ക പൊന്നു കറക്റ്റ്. മൈൻഡ്രൈവർ പറഞ്ഞത് കറക്റ്റ് 👍👍🙏🙏🙏
@premankpkn7772
@premankpkn7772 28 дней назад
നമസ്കാരം:- യാത്രക്ക് മംഗളം ബീഹാർ യാത്ര അടി പൊളി ആകാശ് മേൻഉണ്ടേൽ യാത്ര ഒരു ഹരം തന്നെയാണ്. പക്കാ കൊമേഡിയൻ....പിന്നെ കാക്കപ്പൊന്ന് എന്ന് പറയുന്നത് അഭ്രമം എന്ന വസ്തുവാണ് പണ്ട് പൂഴി ഇറക്കിയാൽ കുഞ്ഞുന്നാൾ അത് പെറുക്കിയെടുക്കാറുണ്ടായിരുന്നു.... അതൊക്കെ ഒരു കാലം...!!! മൂന്ന് പേർക്കും ഹൃദയം തൊട്ടുണർത്തി ആശംസകൾ❤❤❤❤❤🎉
@binishbabu3405
@binishbabu3405 27 дней назад
അടിപൊളിയായി വരുന്നുണ്ട് ഓരോ ദിവസവും...ഒന്നും പറയാനില്ല..എല്ലാരും സൂപ്പർ 🎉🎉🎉 Safe return journey
@sirajdeen4417
@sirajdeen4417 28 дней назад
சகோதரி உங்களைப் பார்த்தால் சொந்த குடும்பம் பார்ப்பது போல் உள்ளது வாழ்த்துகள் வாழ்க வாழ்க வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்...
@thomasjoseph3055
@thomasjoseph3055 28 дней назад
പുത്തേട്ട് സഹോദരി സഹോദരങ്ങൾക്ക് എൻ്റെ സ്നേഹം നിറഞ്ഞ ബിഗ് സല്യൂട്ട്❤❤❤ പിന്നെ മുത്തിൻ്റെ കാര്യം പറയുകയോ വേണ്ട വയനാടിന് വേണ്ടി സ്വാന്തം വണ്ടിയുമായി ഓടിയത്തിയത് ഒരു പാട് പേര് അഭുതം പെടുത്തിട്ടുണ്ട് സൂപ്പർ ബിഗ് സല്യൂട്ട് പിന്നെ ആകാശ് മോൻ്റെ കോമഡി സൂപ്പർ ആണ്❤❤❤❤❤❤❤❤❤❤❤❤❤❤
@anniebabu8931
@anniebabu8931 27 дней назад
It may be dhal makani 🤔very tasty needs to add some cream on top of the dhal.
@Anna-lg8hw
@Anna-lg8hw 28 дней назад
കാക്കപ്പൊന്ന് is Mica (അഭ്രം) which is a compound of potassium, magnesium, aluminium silicate minerals.
@viswanathanpillaiviswanath3594
@viswanathanpillaiviswanath3594 28 дней назад
ഇത് അഭ്രമാണ് അബ്രഹനി തൊട്ടടുത്ത് എവിടെയെങ്കിലും ഉണ്ടാകാം അവിടുന്ന് ഒഴുകി വരുന്നതാണ്.ഇത് അയൺ ബോക്സിലും മറ്റും കോയിലിനെ ചുറ്റി അബ്രഹാമാണ് ഇൻസുലേറ്ററായി പൊതിഞ്ഞു വച്ചിരിക്കുന്നത് പൊതിഞ്ഞു വച്ചിരിക്കുന്നത്. ഇതിന് കാക്കപ്പൻ എന്നും പറയാറുണ്ട്. മുൻപ് കേരളത്തിലെ കല്ലടയാറ്റിൽ നിന്ന് ഒഴുകി വരുമായിരുന്നു. പുനലൂർ കറവൂർ എന്ന ഭാഗത്ത് ഒരു അബ്ര ചെറിയ കനിയുണ്ടായിരുന്നു. ഇത് സൗന്ദര്യവർദ്ധക വസ്തുവായി ഉപയോഗിക്കുന്നു
@balachandranpnair9014
@balachandranpnair9014 28 дней назад
Thanks for the information.
@nambeesanprakash3174
@nambeesanprakash3174 28 дней назад
അതേ അബ്രം ആണ് മുൻപ് നമ്മുടെ നാട്ടിലൊക്കെ കാണാറുണ്ട്.. 👍🏻👍🏻
@abidabeevi3807
@abidabeevi3807 28 дней назад
അബ്രം അല്ല അഫ്രം ആണ്
@jeevarooftile7786
@jeevarooftile7786 28 дней назад
അഫ്രം അല്ല അഭ്രം ​@@abidabeevi3807
@KL50haridas
@KL50haridas 28 дней назад
കാക്കപ്പൊന്ന് എന്നുപറയുന്നതാണോ.
@krishnekumar1781
@krishnekumar1781 28 дней назад
രണ്ട് പേരും കണ്ട് കഴിഞ്ഞ ദിവസം മുത്ത് വയനാടിനുളള സഹായ സാധനങ്ങളുമായി പോകുന്നത്❤❤❤❤❤
@digitalworldstudio7571
@digitalworldstudio7571 27 дней назад
akash mon valanjirunnanu vandi odickunnathenkilum odickunnathu kanan oru rasamundu
@vaisakhani
@vaisakhani 28 дней назад
വനത്തിലൊക്കെ ആയാണ്ട് നെറ്റ്‌വർക്കിൻ്റെ പ്രശ്നം ഉള്ളൊണ്ട് എന്ന് പറഞ്ഞതും എൻ്റെ net പോയി 😅😂🙏🏼
@sasankanmk6971
@sasankanmk6971 28 дней назад
നമസ്കാരം, ഝാർഖണ്ഡിലൂടെ ഉള്ള യാത്ര തുടങ്ങിയപ്പോൾ തന്നെ ആകാശ് ഹിന്ദി കൂടുതൽ സംസാരിക്കാൻ തുടങ്ങി. കൃഷിസ്ഥലം സന്ദർശിക്കാൻ കഴിയാത്തതിലുള്ള സങ്കടം. രതീഷ് ഭായിയുടെ ക്യാമറയും, യാത്രാ വിവരണവും നന്നായിരിക്കുന്നു. ആശംസകൾ, ശുഭയാത്ര.
@ashokancp2282
@ashokancp2282 28 дней назад
രാജമ്മ എന്ത് പറഞ്ഞാലും ദേഷ്യം വരാതെ മുതലാളി മാർ 😁❤️❤️🌹🌹🌹
@SalamChemmad-g1q
@SalamChemmad-g1q 28 дней назад
വയനാട് സഹായം എത്തിക്കുന്നതിൽ നികള്മുന്നിൽ ഉള്ളത് കണ്ട് മനസ്സ് നിറഞ്ഞു
@nandhasview
@nandhasview 28 дней назад
മലയും മരങ്ങളും ഒക്കെ കാണാൻ മാത്രേ രസം ഒള്ളു....അവിടെ താമസിക്കാൻ പേടിക്കണം ഇപ്പൊ 😢😢
@drbksharan
@drbksharan 28 дней назад
This is mica. Mica is heat ,electric isulater . Used in electric equipment, in space craft. Abir in holi festival is is mixed with . Kodarma , hajaribagh is minarals rich area
@rajeshgcharuvila
@rajeshgcharuvila 28 дней назад
റാഞ്ചി എന്ന് കേൾക്കുമ്പോൾ നമ്മുടെ ധോണിയെ ഓർമ വരും ധോണിയുടെ നാട്
@trajeshv
@trajeshv 27 дней назад
ആകാശേ ഓടുന്ന വണ്ടിയിലിരുന്ന് മാങ്ങാത്തൊലി ചെത്താൻ ഒരു വൈഭവം തന്നെ വേണമെന്ന് ഇവർക്കറിയില്ല. സിലിഗുരി 😂
@Sonutiwarivlogs03
@Sonutiwarivlogs03 28 дней назад
11:48 Aakash Bro me aaaa❤❤
@haria.o.7947
@haria.o.7947 28 дней назад
Vayanattilekk mole ayachathu kand കണ്ണ് നിറഞ്ഞു ❤❤❤❤❤❤❤❤❤
@user-ss6zm4cn5c
@user-ss6zm4cn5c 28 дней назад
ക്യാമറ ഇടയ്ക്കിടയ്ക്ക് സൈഡിലോട്ടും പുറകിലോട്ടും തിരിക്കണം സൈഡ് കാഴ്ചയും പുറകിലത്തെ കാഴ്ചയും കാണാൻ നല്ലതായിരിക്കും
@shashiarayil630
@shashiarayil630 28 дней назад
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤അഭ്രം , കാക്കപൊന്ന്, എന്ന് പറയും
@anilasuresh4245
@anilasuresh4245 28 дней назад
ആകാശ് മോനെ മടി കുറച്ചു കൂടുതൽ ആണല്ലോ
@rajamani9928
@rajamani9928 28 дней назад
7 മിനിറ്റിൽ🎉 2000 കാഴ്ചക്കാർ🎉❤
@jyothishpallippuram3336
@jyothishpallippuram3336 28 дней назад
എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകളും നല്ല വിശേഷങ്ങൾ കാണുവാൻ ഇനിയും കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞💞
@ushapillai3274
@ushapillai3274 28 дней назад
എളുപ്പം വണ്ടി നിർത്തി കൊടുക്ക് ആകാശമോന്റെ കൈ ഉണങ്ങിപ്പോയാൽ മെയിൻ ഡ്രൈവർ ഉത്തരം പറയണം.. എത്രയും പെട്ടെന്ന് ആകാശ് പെണ്ണ് കെട്ടെട്ട്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🎉🎉🎉🎉🎉. ഇന്നലെ മുത്തും രാജേഷ് ബ്രോയും. വയനാട് പോകുന്നു വീഡിയോ കണ്ട്. ശരിക്കും അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ ആയിരുന്നു. കോത്ത് വാലി. എന്നാണ് പറയുന്നത്
@dipindas3341
@dipindas3341 28 дней назад
Hare krishna ❤ nalla abalam 35:38. Radhe radhe
@shajithmullassery4768
@shajithmullassery4768 27 дней назад
ഞാൻ നിങ്ങളുടെ വീഡിയോ സ്റ്റിരം കാണുന്ന ആൾ ആണ് വളരേ ഇഷ്ടം ആണ് കാരണം ഞാൻ നിങ്ങളെ പോലെ ഒരു ഹെവി ഡ്രൈവർ ആണ് നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് എത്രയോ പേര് കമെന്റ്സ് അയക്കുന്നു ഒന്നിന് പോലും റിപ്ലൈ ചെയ്യുന്നില്ല ❤❤
@user-of8xr1iz4s
@user-of8xr1iz4s 28 дней назад
എല്ലാവരും പറയുന്നു jharkhand ഒരു പാവപെട്ട സംസ്ഥാനം ആണ് ennu എന്നൽ എന്ത് ഭംഗി..... ജാർഖണ്ഡ് ഗ്രാമം എത്ര സുന്ദരം ❤
@harirohitnair4016
@harirohitnair4016 27 дней назад
Rajma curry is my favourite
@nijokongapally4791
@nijokongapally4791 28 дней назад
കൊതുക് വല മെറ്റീരിയൽ വാങ്ങി രണ്ടു ഡോറിന്റ അളവിൽ കട്ട് ചെയ്തു തയ്ക്കുക എന്നിട്ട് ഡോറിന്റെ മുകളിൽ കൂടി താഴേക്കു ഇട്ടു ഗ്ലാസ്‌ പകുതി താഴ്ത്തി വെച്ചാൽ കൊതുക് കേറില്ല സൂപ്പർ ആണ് 👌❤️🥰
@harirohitnair4016
@harirohitnair4016 27 дней назад
Take care. So beautiful and awesome video love it.
@joelalex2880
@joelalex2880 28 дней назад
മുന്നോട്ടുപോകുമ്പോൾ രാം ഗഡ് വരും അതുകഴിഞ്ഞ് റാഞ്ച് വരും മിലിട്ടറിയുടെ ആസ്ഥാനമാണ്.
@parameswaranpm8354
@parameswaranpm8354 28 дней назад
Any Dangerous Ghats can be covered with Confidence and Careful Driving... Wish Healthy and Happy Driving and Camera Skill Experience
@ushats253
@ushats253 28 дней назад
Good videos . We can see many places in india through your vlogs. Aakashinte jokes and cameraman Ratheesh bro knowledge of roads and places and his narrartions are superb. Jalaja madam you are super
@jegannaidu8140
@jegannaidu8140 27 дней назад
That kkaka ponnu was mica . Used for beauty products for facial powders and creams...... Its a international market product.
@rajanknb
@rajanknb 28 дней назад
നാല് ലക്ഷത്തിന്റെ മുൻ‌കൂർ ആശംസകൾ. 👌👌👌👏👏👏👍👍👍
@nambeesanprakash3174
@nambeesanprakash3174 28 дней назад
അത് അബ്രം ആണ്, റാഞ്ചി നമ്മുടെ ധോണി യുടെ നാടാണ് 👍🏻👍🏻
@venkateshramamurthy1471
@venkateshramamurthy1471 28 дней назад
Good morning. Nice to see beautiful scenery on both sides of the road. Because of the rain the cultivation land has got good water clogging to help the early stages of plantation.
@radhakrishsna4224
@radhakrishsna4224 28 дней назад
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@rajanchangat8929
@rajanchangat8929 28 дней назад
Good morning. Can you please tell me how many truck parks are there in our kerala ? How many of them are fully furnished ?
@Shadhinsudhershan
@Shadhinsudhershan 28 дней назад
ആകാശ് ബ്രദറിൻ്റെ ഹിന്ദി അടിപൊളി
@user-ln7yr7ul6y
@user-ln7yr7ul6y 28 дней назад
ജലജ മാഡം.plz വണ്ടി നിർത്തി കൊടുക്കു നമ്മുടെ ആകാശ് ബ്രോ യുടെ കല്യാണം വൈകും.😂😂😂😂❤
@kcm4554
@kcm4554 28 дней назад
Where is English translator? I couldn't understand anything. Beautiful greenery road sights. Wish all of you happy journey ❤🎉👍👌💐💗
@puthettutravelvlog
@puthettutravelvlog 28 дней назад
Sorry for the inconvenience. We had uploaded the CC, it looks like there has been some error. We have figured it out now so please check it😊
@kcm4554
@kcm4554 28 дней назад
@puthettutravelvlog Thanks all of you so much & wish all of you problem free safe happy journey.
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 28 дней назад
Wish you a happy n safe journey brothers n sister.
@pillaithirumala7914
@pillaithirumala7914 28 дней назад
GOOD MORNING HAVE A NICE DAY 👍 GOD BLESS YOU 🙌
@sreevarma9281
@sreevarma9281 28 дней назад
We are reaching our target 400k, very interesting conversation safe journey God bless you all
@sanjaykasture2674
@sanjaykasture2674 27 дней назад
Very beutiful video
@johnmathew3693
@johnmathew3693 28 дней назад
Always like your video. Congratulations puthethu family members. God bless all of you.
@johnzechariah1737
@johnzechariah1737 28 дней назад
ആകാശിനെ കാണുമ്പോൾ തന്നെ അറിയാതെ ചിരി വരും. ആകാശിനേയും കൂട്ടിയുള്ള ബീഹാർ ട്രിപ്പ് അടിപൊളി..... രസകരം❤️❤️
@vipinkl1444
@vipinkl1444 28 дней назад
___390k____ 🙏Good morning Puthettu travel fan's 🚛🚛🚛
@user-pd9mg2nq2r
@user-pd9mg2nq2r 28 дней назад
Akash bro is the indrans of Puthettu travel vlog .
@deepaksolanki3574
@deepaksolanki3574 28 дней назад
G m n have safe journey to Andhrapradesh
@praveenkumar-tm1ov
@praveenkumar-tm1ov 27 дней назад
Amazing
@moorthyragupathi6069
@moorthyragupathi6069 28 дней назад
jargant.nice.scenarios that sand.was mica ,,,,🚛👋❤️
@shaliniomana6295
@shaliniomana6295 28 дней назад
❤️😍പ്രകൃതി രമണിയമായ കാഴ്ചകൾ കാണിച്ചുതന്നത്തിന് 🙏👍 ഇന്ന് മാഡത്തിന്റെ ഷർട്ട്‌ സൂപ്പർ ❤️മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️❤️
@rajeshpg1064
@rajeshpg1064 28 дней назад
Good morning puthettu Family ❤❤❤
@JosephKT-bb3kv
@JosephKT-bb3kv 28 дней назад
മാങ്ങാ പഴം എന്നു പറഞ്ഞാൽ കുഴപ്പം ഒന്നും ഇല്ല !!!!!!
@JustinBruce1976
@JustinBruce1976 28 дней назад
Hi Retheesh Chettan,Jalajamam, Aakaash Bro...big Salute ❤❤❤❤❤
@ashfaqueah2888
@ashfaqueah2888 28 дней назад
❤good❤ good
@ammathewmathew6631
@ammathewmathew6631 28 дней назад
Hai Good Morning to Puthettu family and have a nice and safe journey
@praveenkumarpai
@praveenkumarpai 28 дней назад
കാക്കപോന്നു എന്ന് പറയുന്നത് MICA ആണ്, അബ്രം എന്ന് മലയാളത്തിൽ. ഇലക്ട്രോണിക് മേഖലയിൽ ഉപയോഗിക്കുന്നു എന്ന് മാത്രം അറിയാം. സിനിമക്ക് 'അബ്രപാളികൾ" എന്ന് ഒരു പ്രയോഗം ഉണ്ടല്ലോ? Film എന്നായിരിക്കും.
@anniebabu8931
@anniebabu8931 27 дней назад
It’s not കോതാവാലി , ഇട്സ് കോട്ടുവaലി 😂😂😂😢anyway Akash Bhai and bahanji Jalaja, both of you are funny 😄
@georgethomas4546
@georgethomas4546 27 дней назад
ഇത് mica aanu. വ്യവസായ പ്രാധാന്യം ഉള്ള സാധനം. മൈക്കയുടെ മൈനുകൾ ഈ സ്ഥലത്തു ധാരാളം ഉണ്ട്
@georgethomas4546
@georgethomas4546 27 дней назад
1980 കളിൽ എത്രയോ പ്രാവശ്യം ഈ റോഡുകളിൽ കൂടി യാത്ര ചെയ്തിരിക്കുന്നു. ഒരുപാടു ഓർമ്മകൾ
@k.c.thankappannair5793
@k.c.thankappannair5793 28 дней назад
Happy journey 🎉
@jayanair8468
@jayanair8468 28 дней назад
I think it is mica, the shiny mineral found in Jharkhand
@charlesnelson4609
@charlesnelson4609 26 дней назад
In JARKHAND, everywhere we can see Palmarah trees on the roadside, while travelling, with the goods, while stopping for tea,buy one or two kg,jaggery and keep it custody, very useful while preparing 🍵 tea ,you can prepare tea and drink it as per your needs. ❤OK Take care, with alert.😮
@rejithakumarikv2525
@rejithakumarikv2525 28 дней назад
Hai Puthettu Family❤❤❤
@ushakumarib4625
@ushakumarib4625 28 дней назад
, അതിമനോഹരമായ കാഴ്ചകൾ ഒരു നല്ല ദിവസം ആശംസിക്കുന്നു
@SudheerKumar-ky4zw
@SudheerKumar-ky4zw 28 дней назад
അഭ്രം ആണത്. Mica. കാക്കപൊന്ന്.
@jayakrishnano7292
@jayakrishnano7292 27 дней назад
👍👍👍👍
@thomasthomad8848
@thomasthomad8848 12 дней назад
👍👍👍❤️❤️❤️
@anildavis523
@anildavis523 28 дней назад
It's Mica. Using for make electrical insulating material.
@jinadevank7015
@jinadevank7015 28 дней назад
🪷AMAZING PLACE'S 🌸🌺🌺 ഹാപ്പി ജേർണി🌺🌺
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g 28 дней назад
Very beautiful Ghat and forest. Have a wonderful, happy and safety return travel ❤❤❤❤❤
@linsonuputhur9696
@linsonuputhur9696 28 дней назад
Super Yatra
@vijayalekshmik2696
@vijayalekshmik2696 28 дней назад
ഭൈയ്യാ നഹിം ആകാശ് കോ ഭായ് ബോലോ🥰🥰🥰
@shebinkr
@shebinkr 25 дней назад
Super👏
@sruthisruthi3417
@sruthisruthi3417 28 дней назад
ആകാശ് 👍🏻👍🏻👍🏻👍🏻👍🏻
Далее
Introducing iPhone 16 | Apple
02:00
Просмотров 3,6 млн
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 623 тыс.
Introducing iPhone 16 | Apple
02:00
Просмотров 3,6 млн