നിങ്ങൾക്കും ഡെലിവറി ടൈമിൽ ഇങ്ങനെ ആയിരുന്നു എന്ന് പറഞ്ഞിട്ട് ഡിജിക്ക് മാറ്റാം വന്നത് pregnant ആയതുകൊണ്ട് ആവും എന്ന് പറയുന്നത് എന്തിനാടോ... എൻ്റെ pregnant ആകുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാവാം..ചിലർ കൂടുതൽ ഭംഗി ആകും..ചിലർ കൂടുതൽ അഭംഗി ആകും... അത് എടുത്ത് പറയുന്നത് വളരെ മോശം ആണ്..പ്രത്യേകിച്ച് അത് experience ചെയ്തിട്ടുള്ള പെണ്ണുങ്ങൾ ഇങ്ങനെ പറയുന്നത് very bad. Enth changes ഉണ്ടായാലും അത് പെർമനൻ്റ് അല്ല... Kunjundayi കഴിയുമ്പോൾ പഴയത് പോലെ ആകും. ഞാനൊക്കെ pregnancy timeil കരിക്കട്ട പോലെ ആയതാ.. വല്ലാതെ വണ്ണവും വച്ചിട്ട് അതിനു മുൻപുള്ള ഞാനുമായി ഒരു സാമ്യവും ഇല്ലാത്ത രൂപം ആയിപോയിരുന്നു. പക്ഷേ അത് ഒരു മാലാഖ കുഞ്ഞിനെ കിട്ടാൻ വേണ്ടി ആണ്... അന്നും ഇതുപോലെ അഴുക്കായിപോയി, കറുത്ത് പോയി എന്നൊക്കെ പറയുന്നവർ ഉണ്ടാരുന്നു..ശരിക്കും മാനസികമായി ഭയങ്കര വിഷമം വരും അത് കേൾക്കുമ്പോൾ... ആരും അങ്ങനെ പറയാൻ പാടില്ല.. അമ്മ ആകുന്നത് ഒരു ദൈവാനുഗ്രഹം ആണ്..അതിൻ്റെ പേരിൽ ഉണ്ടാകുന്ന കുറവുകളും അങ്ങനെ തന്നെ കാണണം എല്ലാവരും...
Ente delivery um same hospital, same doctor arnnu eee room tiles kandapole doubt thoni EMC anonn... Ippo babyk 1.5 vayas ayi video kandapo nostalgia vannu🤭
Ente baby ക്കു 9 month ആയി... ഈ vedio കണ്ടപ്പോൾ pregnancy nostalgia വന്നു...😂 ഞാൻ ഇതുപോലെ movements നോക്കിയിരുന്ന ആളാണല്ലോ എന്നോട് ഇപ്പോൾ ചേർന്ന് കിടക്കുന്നത്... 😍🥰
ഈ കമന്റ് അജയ് ചേട്ടൻ കാണുമോ എന്ന് എനിക്ക് അറിയില്ല, കുറച്ചു ദിവസം ആയിട്ട് ജിതിൻ ചേട്ടന്റെ വീഡിയോ എന്റെ hus നെ കാണിക്കാൻ ഇരിക്കുവായിരിന്ന് ഞാൻ കാരണം ആ സംസാരം ഒകെ കൊണ്ട് 😂ഇന്ന് ഞാൻ കാണിച്ചപ്പോൾ എന്റെ hus ചോദിക്കുവാ ഇത് ജിതിൻ അല്ലെ എന്ന്, ഞാൻ ചോദിച്ചു 😮അയ്യോ അറിയാമോ എന്ന്, അപ്പോള ഞാൻ അറിയുന്നേ ജിതിൻ ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ആണ് ചെങ്ങന്നൂർ, വെൺമണികാരൻ ആണ് മാത്രം അല്ല ഒരേ പള്ളിയിൽ ഉള്ളതും ആണ് എന്ന് ❤️❤️❤️അത് കൂടി കേട്ടപ്പോ i'm super excited 🎉🥰പണ്ട് മുതലേ എനിക്ക് എന്തോ eva ചേച്ചിയോട് ഭയകര ഇഷ്ടം ആണ്, അറിയില്ല ഇനി നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ എന്ന്, but i like eva chechiii❤❤❤നിങ്ങൾ എല്ലാരേയും ഇഷ്ടമാ 💗💗💗