Тёмный

Don't do these mistakes on road | Malayalam video | Informative Engineer | 

Informative Engineer
Подписаться 168 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 213   
@the6r471
@the6r471 4 года назад
ലെ ഓട്ടോക്കാരൻ ചേട്ടൻ: ഈ idicator ഒക്കെ എന്നാ ഉണ്ടായേ😏😂😂
@arjun-qb4se
@arjun-qb4se 2 года назад
🤣😂
@MrMaps.58
@MrMaps.58 Год назад
ഓട്ടോ കാർ മാത്രം അല്ല ചില കാർ ബൈക്ക് റൈഡഴ്സ് ഉം ഇങ്ങനെ ചെയ്യാറുണ്ട്
@unscripted_by_suhail
@unscripted_by_suhail 4 года назад
*ഓടുന്ന വണ്ടീന് തുപ്പാതിരിക്കുക 🥴 *ബാക്കിൽ 2wheeler ഉണ്ടോന്നു നോക്കിട്ട് wind sheeld wash ചെയ്യുക 😎 *Wast water tank valve അടച്ചിട്ടു മീൻ വണ്ടി ഓടിക്കുക 😉 *One way il പതിയെ പോകേണ്ടവർ left side കൂടി പോകുക എനിക്ക് ഇത്രയേ പറയാനുള്ളൂ 🙏
@informativeengineer2969
@informativeengineer2969 4 года назад
👍👍
@narayanannarayanannampooth519
@narayanannarayanannampooth519 4 года назад
എല്ലാം Correct
@a98kjk51
@a98kjk51 3 года назад
👍👍
@parvathimenon322
@parvathimenon322 3 года назад
Ithonnum oru myren marum cheyyarilla
@lnrngr64272
@lnrngr64272 2 года назад
@@a98kjk51 wow
@rajuvv3538
@rajuvv3538 4 года назад
എല്ലാവർക്കും അഹങ്കാരം.. ഞാൻ കഴിഞ്ഞു പോയാ മതി എന്ന്. ഡ്രൈവിംഗ് അറിയാത്തവരും ഒറ്റ കേറ്റലാ.. എന്നിട്ടു ഹോൺ അടിക്കലും..
@BQ-di4vd
@BQ-di4vd 4 года назад
😂😂
@rashidputhiyiruttiy4486
@rashidputhiyiruttiy4486 4 года назад
ഇൻഡിക്കേറ്റർ ഇട്ടാൽ ഉപയോഗം കഴിഞ്ഞാൽ (വളവു തിരിഞ്ഞു കഴിഞ്ഞാൽ)ഓഫ് ചെയ്യുകയും വേണം
@muhyadheenali9384
@muhyadheenali9384 4 года назад
Video yil parayatha chila karyangal koodi 1.Hazard waring light ഇട്ടു കൊണ്ട് വാഹനം ഓടിക്കുന്നത് 2. റോഡിന്റെ മദ്യത്തിലൂടെ ഇഴഞ്ഞു പോകുന്നത് 3.സ്പീഡ് ട്രാക്കിലൂടെ സ്ലോവിൽ പോകുന്നത് 4. മറ്റൊരു വാഹനത്തിന്റെ പുറകിൽ പോകുമ്പോൾ bright ഇടുന്നത് ..... etc
@informativeengineer2969
@informativeengineer2969 4 года назад
👍👍
@rahimkvayath
@rahimkvayath 4 года назад
കറക്ട്
@MidhilajChettuva
@MidhilajChettuva 4 года назад
മറ്റുള്ള വണ്ടികളെ തൊട്ടും ആളുകളെ തൊട്ടും എപ്പോഴും Care ഉണ്ടായിരിക്കുക അവർ എന്ത് വേണമെങ്കിലും റോഡിൽ കാട്ടികൂട്ടാം ഒപ്പം നമ്മൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക.
@Techhackwork
@Techhackwork 4 года назад
ചെറിയ വലിയ കാര്യം. ഉപകാരപ്പെടുന്ന വീഡിയോ. 👍👍👍👍
@highlights4972
@highlights4972 4 года назад
👍👍
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@midhunkalarikkal8235
@midhunkalarikkal8235 4 года назад
വളരെ നല്ല വീഡിയോ.. അവസാനം പറഞ്ഞ കാര്യങ്ങൾ ആദ്യം പറയേണ്ടതായിരുന്നു എന്ന് തോന്നുന്നു - ക്ഷമ, മര്യാദ, മാന്യത... ഈ വീഡിയോ മുഴുവൻ കണ്ട എല്ലാരും ഇനിയെങ്കിലും ഇതെല്ലാം പാലിക്കാൻ ശ്രമിക്കുമല്ലോ... 🙂
@aarunivinayak8634
@aarunivinayak8634 4 года назад
Bro, ഷൂട്ടിംഗിനു മുമ്പ് ലൈറ്റിംഗ് ശരിയായി വെക്കുക.. അതുവഴി പിറകിലെ നിഴലും, സ്ക്രീനിലെ അധിക വെളിച്ചവും ക്ലാരിറ്റിയില്ലായ്മയും കുറക്കാം.. ബോർഡിൽ വരക്കാത്ത സമയത്ത് കുറച്ചുകൂടി സൂം ചെയ്ത് ക്യാമറ / മൊബൈൽ വെക്കുക.. അതുവഴി അനാവശ്യമായ ബാക്ഗ്രൗണ്ട് ഒഴിവാക്കാം, കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിക്കാം..
@informativeengineer2969
@informativeengineer2969 4 года назад
👍👍Thank you.. 😊😊
@108-m9v
@108-m9v 4 года назад
ഇതെല്ലാം പാലിക്കേണ്ടതുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഓവർടേക്ക് ചെയ്യുമ്പോൾ തന്നെയാണ്. വളവിൽ ഓവർടേക്ക് ചെയ്യുന്നവർ റോഡിൽ ഡ്രൈവ് ചെയ്യാൻ ഏറ്റവും അയോഗ്യരാണ്. എത്രയോ അനുഭവങ്ങൾ പലർക്കും ഉണ്ടായിരിക്കും.
@SONUKUMAR-yo4bp
@SONUKUMAR-yo4bp 4 года назад
⚠️⚠️⚠️⚠️⚠️⚠️⚠️⚠️വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ഹെഡ് ലൈറ്റ്കളെ കുറിച്ച് ഒരു വീഡിയോ ചൈയ്യണം. പലർക്കും ഹൈ beam ലോ beam എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല. ഹാലൊജൻ, LED, HD ഹെഡ് ലൈറ്റ്കളെ വിശദീകരണത്തിലൂടെ പരിചയപ്പെടുത്തണം. ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️
@shamrazshami2655
@shamrazshami2655 4 года назад
അങ്ങോട്ടും ഇങ്ങോട്ടും ഒന്നും നോക്കാതെ നടു റോഡിൽ തന്നെ ഇട്ട് വണ്ടി തിരിച്ചിട്ടു മറ്റുള്ളവർക്ക് പണിയും കൊടുത്ത് 'ഞാനൊന്നും അറിഞ്ഞേയില്ല നാരായണാ' എന്ന മട്ടിൽ സ്ഥലം വിട്ട് പോകുന്ന കുറച്ച് ടീംസ് ഉണ്ട്. ആരാ അത് ?? വേറെ ആര് ഓട്ടോ ഡ്രൈവർമാർ..
@uthoosblog6401
@uthoosblog6401 3 года назад
താങ്കളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്...ഇതും സൂപ്പർ ❤️😍
@nallukannan
@nallukannan 4 года назад
Some drivers are using Hazard signal (all indicators) to go straight on cross road. If you are going straight on cross juction no need signal, just drive staright carefully
@azeemmuvattupuzha8228
@azeemmuvattupuzha8228 4 года назад
Round about ൽ Round നമ്മുടെ വലതുവശത്ത് വരുവാൻ പാകത്തിന് ആക്കുക അങ്ങനെ മനസ്സിലാക്കുന്നതല്ലേ എളുപ്പം
@ot2uv
@ot2uv 4 года назад
🤔🤔🤔🤔
@sukeshpayyanattu
@sukeshpayyanattu 4 года назад
റൌണ്ട് അബൗട്ടിൽ മറ്റ്‌ റോഡിൽ നിന്ന് പ്രവേശിക്കുമ്പോൾ റൌണ്ട് അബൗട്ടിന് അകത്തുള്ള വാഹനത്തിന് മുൻഗണന കൊടുക്കണം..അത് കൂടെ പറയാമായിരുന്നു..
@informativeengineer2969
@informativeengineer2969 4 года назад
👍👍
@mohananpoyyil3974
@mohananpoyyil3974 4 года назад
വളരെ ശരിയാണ് ..സിഗ്നൽ ഓപ്പൺ ആയാൽ റൗണ്ടിൽ ഉള്ളവർ പുറത്തു എത്തും മെമ്പേ ധൃതിവെച്ചു റൗണ്ടിൽ പ്രവേശിക്കരുത് , സ്വന്തം ട്രാക്ക്മാരാതെയും പ്രവേശിക്കണം ..
@ajayakumard475
@ajayakumard475 4 года назад
Oralude swabavam drivingilude thirichariyam ,Jagath
@informativeengineer2969
@informativeengineer2969 4 года назад
ഏറക്കുറെ.. 😊
@varunvunnikrishnan4054
@varunvunnikrishnan4054 4 года назад
Amazing tips to all the drivers.. safe ride folks... Thank you for such an informative video.
@Nithin.Prasanan
@Nithin.Prasanan 3 года назад
Very informative and positive. Each sentence is meaningful.
@rahimkvayath
@rahimkvayath 4 года назад
തിരിയാൻ ഇൻ്റിക്കേറ്റർ ഇട്ട് നിൽക്കുന്ന വാഹനത്തെ ഓവർ ടേക്ക് ചെയ്യാതിരിക്കുക അനാവശ്യമായി ദീർഘമായി ഹോൺ അടിക്കുന്നവര് ഇന്ത്യൻ ഡ്രൈവേർസ്
@kingsman045
@kingsman045 4 года назад
റൗണ്ട് എബൗട്ടിൽ കയറുന്ന വാഹനങ്ങളുടെ പ്രയോരിറ്റി കൂടി പറയാമായിരുന്നു...
@aswinramesh8429
@aswinramesh8429 4 года назад
First come first.
@sabithpk6805
@sabithpk6805 4 года назад
റൗണ്ട് എബൌട്ട്‌ഇൽ ഉള്ള വണ്ടികൾക്കാണ് priority ☝️ അതിലേക്ക് ഇടിച്ചു കയറ്റാൻ പാടില്ല
@kingsman045
@kingsman045 4 года назад
നാട്ടിൽ റൗണ്ട് അബൗട്ടിൽ റൈറ്റ് സൈഡിൽ നിന്നും വണ്ടി വരുന്നത് കണ്ടാലും കേറാൻ നിക്കുന്നവൻ ഇടിച്ചു കയറ്റും റൈറ്റിൽ കാലി ആണെങ്കിൽ മാത്രമേ നമ്മൾ കയറാൻ പാടുള്ളൂ👍🏻
@ashiqbinsalim6057
@ashiqbinsalim6057 4 года назад
Bro..ningalkk oru institute thudangu ..njngal avde vann class attend cheyyaam 👍👍
@nithinraj6995
@nithinraj6995 3 года назад
ഞാൻ ഒരു beginner ആണ്. Helpful ❤️
@hakkimummer5103
@hakkimummer5103 4 года назад
speed track koode mention cheyamayirunnu 90% perum ath follow cheyarilla 4line road'le okke valare budhimuttaan
@aue4168
@aue4168 4 года назад
ഇതൊക്കെ വല്ലതും നമ്മുടെ നാട്ടിൽ നടക്കുമോ ഭായ്. ഭംഗിയായി വാഹനമോടിക്കുന്നവർ മണ്ടൻമാരാണെന്നാണ് പലരുടേയും ധാരണ. വലിയവാഹനങ്ങൾ ചെറുവാഹനങ്ങളെ പരിഗണിക്കാറേയില്ല.
@nithinp4830
@nithinp4830 4 года назад
Njan innumuthal road rules follow cheyth oodikkumenn theerumaanichu!
@vijayakumark.n5020
@vijayakumark.n5020 4 года назад
കാരണം നമ്മുടെ നാട്ടിൽ ഡ്രൈവിംഗ് അല്ലല്ലോ പഠിപ്പിക്കുന്നത്, വാഹനം ''ഒാടിക്കാൻ'' മാത്രമാണല്ലോ.ഒരു സംശയം ഇവർ ആരും തന്നെ ഒന്നും അറിയാതെയാണോ,ഈ വാഹനവുമായി റോഡിൽ ഇറങ്ങുന്നത്?ജീവിതകാലം മുഴുവനും ഇവരെ പഠപ്പിച്ചുകൊണ്ടേയിരിക്കണോ? ഇടതുവശത്തുകൂടി ഒാവർടേക്ക് ചെയ്യാമോ.അതാണല്ലോ ഇപ്പോൾ fashion
@sujeeshtm7172
@sujeeshtm7172 4 года назад
അതുപോലെ, round about ഇൽ കയറുമ്പോൾ, വലതു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കേണ്ടതാണ്. അതുപോലെ ഒരു നാലും കൂടിയ juction ആണെങ്കിൽ, ഇടത്തെ റോഡിലോട്ടോ നേരെ ഉള്ള റോഡിലോട്ടു പോകണമെങ്കിൽ റൌണ്ട് about ഇൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഇടത്തു വശം പിടിച്ചു റൌണ്ട് about ഇൽ പ്രവേശിച്ചു കയറാൻ പോകുന്ന റോഡിന്റെ ഇടതു വശത്തേക്ക് ചേർത്തു കയറിപോകേണ്ടതാണ്. അതുപോലെ നേരെ ഉള്ള റോഡിലോട്ടോ വലതു ഭാഗത്തെ റോഡിലോട്ടോ പോകാൻ റൌണ്ട് about ഇൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ കുറച്ചു റോഡിന്റെ വലത് ഭാഗത്തോട്ട് പിടിച്ചു round about ഇൽ കടന്ന് നേരെ ഉള്ള റോഡിന്റെ കുറച്ചു വലത് ഭാഗത്തോട്ട് കടന്നോ, വലതു ഭാഗത്തെ റോഡിലേക്ക് ആണെങ്കിൽ അതിന്റെയും കുറച്ചു വലത് ഭാഗത്തേക്കോ കടന്നു പോക്കുകയാണെങ്കിൽ ഒരു കൂട്ടിയിടിയോ അസൗകര്യമോ ഒഴിവാക്കി പോകാൻ പറ്റും. മറ്റു രാജ്യങ്ങളിൽ ഇത് ലംഖിച്ചൽ ലൈസൻസ് സസ്‌പെൻഡ് ഉൾപ്പെടെ ശിക്ഷ കിട്ടാവുന്ന വലിയ കുറ്റമാണ്.
@sujeeshtm7172
@sujeeshtm7172 4 года назад
അതുപോലെ തന്നെ ചില കാറുകളിൽ ഡോർ സ്വിച്ചിൽനിന്നും ഹാസർഡ് ലൈറ്റിലോട്ട് connection കൊടുത്തത് കണ്ടിട്ടുണ്ട്. ഡോർ തുറക്കുമ്പോൾ ഹാസർഡ് ലൈറ്റ് വർക് ചെയ്യും. ഇതും മറ്റു വാഹനങ്ങളെ അലർട്ട് ചെയ്യാൻ സഹായിക്കും. പെട്ടെന്ന് ആളുകൾ പുറത്ത് ഇറങ്ങുമ്പോൾ ശ്രദ്ധ കിട്ടാതെ പിന്നിലുള്ള വാഹനങ്ങൾ വന്നു അപകടം ഉണ്ടാവുന്നത് തടയാം.
@antopaul_fernandez
@antopaul_fernandez 4 года назад
8:33 indicator പലരും ഇടാറില്ല..... നിങ്ങളുടെ പുറകിൽ ഒരു bike or scooter ഉണ്ടെങ്കിൽ indicator ഇടാത്തതാണ് നല്ലത്... കാരണം അവർ നിങ്ങൾ വലത്തേക്ക് indicator ഇട്ടാൽ ഉടനെ അവർ വലത് വശം വഴി overtake ചെയ്യും .. ഇടത് വശത്തേക്ക് ഇട്ടാൽ ഇടത് വശം വഴിയും..... ഇത്തരത്തിലെ അനുഭവം എല്ലാവർക്കും സ്ഥിരമായി അനുഭവിക്കേണ്ടി വന്നത് കൊണ്ടാണ് indicator ഇടുന്നത് പലരും നിർത്തുന്നത്.... തിരിയുന്ന വണ്ടി തിരിയാൻ കാത്ത് നിൽക്കാൻ അവർക്ക് പറ്റില്ല... വലത്തേക്ക് തിരിയുന്ന വണ്ടിയുടെ വലത് വശത്ത് കൂടെ അല്ലാതെ അവർക്ക് പോകാനും അറിയില്ല.....
@informativeengineer2969
@informativeengineer2969 4 года назад
അതുകൊണ്ടാണ് തൊട്ടു പുറകിൽ വണ്ടി ഉണ്ടെങ്കിൽ കുറച്ചു മുന്നേ തന്നെ ഇൻഡിക്കേറ്റർ ഇടാൻ പറയുന്നത്
@antopaul_fernandez
@antopaul_fernandez 4 года назад
@@informativeengineer2969 എപ്പോൾ ഇട്ടാലും അവസ്ഥ same ആണ് ബ്രോ.... അങ്ങനെ പണികിട്ടികഴിയുമ്പോഴാണ് പലരും indicator ഇടാതാവുന്നത്
@informativeengineer2969
@informativeengineer2969 4 года назад
ഇൻഡിക്കേറ്റർ ഇടാതെ തിരിക്കുന്നത് അതിലും വലിയ അപകടം അല്ലെ..
@antopaul_fernandez
@antopaul_fernandez 4 года назад
@@informativeengineer2969 അപ്പൊൾ അവർ കേറി വരുന്നതോ?.... എല്ലാം റിസ്ക് ആണ്.... ഞാൻ indicator use ചെയ്യാറുണ്ട്.. brak il kaalu vechuttundaavum sidil കണ്ടാൽ അപ്പോൾ ചവിട്ടും ഇല്ലെങ്കിൽ ഇടിക്കും😬😬
@jvgeorge1474
@jvgeorge1474 2 года назад
75% two wheeler driver's tendency. Worst in Delhi. Bangalore is better in this behaviour.
@unnikrishnan190
@unnikrishnan190 2 года назад
വളരെ നല്ല class
@abhilashptb3199
@abhilashptb3199 4 года назад
ചില ഓട്ടോറിക്ഷകളും ,ചിലKSRTC ബസ്സും ,ചില പ്രൈവറ്റ് ബസ്സും വയസ്സായ കാരണവൻമാർ ഓടിക്കുന്ന ബൈക്കും ,ചില ladies scootyഉം നമ്മളെ ചിലപ്പോൾ പരീക്ഷിക്കാറുണ്ട് .... ഇവർക്ക് ലൈസൻസ് കൊടുത്തവരെ " വളരെ മൃദുലമായി 😡തലോടാൻ " തോന്നാറുണ്ട് ചിലപ്പോൾ.....
@abhilashpg4902
@abhilashpg4902 3 года назад
hazard warning lights (Blinking four indicators) ittukondu oru junctionil koodi nere pokamo?. Angine padilla enanu njan manasilakkiyittullathu. Nere pokunathinu indicator avashyamillallo. Pakshe ellavarum cheyunathu hazard warning lights ittukondannu junctional yathra cheyunathu
@sarathdk6178
@sarathdk6178 4 года назад
Good content brother💕
@k.rajneshkumarnair903
@k.rajneshkumarnair903 2 года назад
Very good information about traffic rules and driving technic.😃🙏👍
@abdulvzm3771
@abdulvzm3771 4 года назад
Super sir
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@harikrishnan-bq8ux
@harikrishnan-bq8ux 4 года назад
Junction il ethumbol, nere pokan aanu ennu kaanikkanaayi palarum double indicator use cheyyunnath kandittund. Ith sharikkum junction nte left nd right side il ninnum varunna vandikal kk wrong info aanu kodukkunnath. Double indicator nte shariyaaya use unexpected slowing down purake varunna driver ne ariyikkan vendi aanu. Alle???
@jyothishkumar100
@jyothishkumar100 4 года назад
Please give a class on Defensive driving skills.
@vivekkakkat
@vivekkakkat 3 года назад
Highbeam lowbeam include cheyyamayirinnu
@faizaltp3233
@faizaltp3233 4 года назад
അല്ല ഇതൊക്കെ ആരോടാ പറയുന്നത്
@---......---
@---......--- 4 года назад
Difflock നെക്കുറിച്ച് വീഡിയോ ചെയ്യാമോ..?
@JERINMATHEW12
@JERINMATHEW12 4 года назад
Tell people who should enter first in round about and how to drive in 2 line round about
@peoplecallmejoker3864
@peoplecallmejoker3864 4 года назад
നിങ്ങൾ പോളിയാണ്
@MrMaps.58
@MrMaps.58 Год назад
ഗുഡ് മെസ്സേജ്
@informativeengineer2969
@informativeengineer2969 Год назад
😊
@vishnuspvinod1073
@vishnuspvinod1073 3 года назад
Well said brother 👍
@niyasi8578
@niyasi8578 4 года назад
Good bro
@pradeep5327
@pradeep5327 3 года назад
Thanks
@mohananpoyyil3974
@mohananpoyyil3974 4 года назад
റൗണ്ടബൗട്ടിൽ സിഗ്നലുള്ളിടത്തുനിന്നും സിഗ്നൽ ഓപ്പൺ ആയാൽ നേരെപോകേണ്ടവർ, idathottu pokendavarum ലെഫ്റ്റ ട്രാക്കിൽ മാത്രവും vവലത് വശത്തേക്ക് പോകേണ്ടവർ വലതുവശം ചേർത്തും വേണം പോകാൻ . അല്ലാതെ ഇടക്കുവെച്ചു സൈഡ് മാറിപോകാൻ ശ്രമിക്കുന്നത് അപകടകരമാണ്
@fazalrahman92
@fazalrahman92 4 года назад
Auto khharudae anavshya horn adi oyivvakhiyaaal pakuthy samaaadhanam kittum....
@mohmmadshaheer3555
@mohmmadshaheer3555 4 года назад
നന്നായി ഉഷാറായി
@shahul2002
@shahul2002 4 года назад
Thanks boss
@voiceofmaharajarageshrajan9721
@voiceofmaharajarageshrajan9721 4 года назад
Good information, Thank u.
@the_pistonburner_
@the_pistonburner_ 4 года назад
Important information broo😍😍♥️♥️🌸
@Rex-cn8re
@Rex-cn8re 4 года назад
Round about New information Thankyou
@Binuchempath
@Binuchempath 4 года назад
4 Road koodumbol straight pokumbol hazardous light edunu alukal pokunu actually avide ethu indicator use cheyanam
@informativeengineer2969
@informativeengineer2969 4 года назад
Indicator use cheyyathe nere poyal mathi
@m.mushraf7865
@m.mushraf7865 4 года назад
Good information bro👍👍
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@sonurajagiry4267
@sonurajagiry4267 4 года назад
നന്നായിട്ടുണ്ട് 👍
@shammazrahiman4704
@shammazrahiman4704 4 года назад
Good information thnx♥️♥️♥️⚘
@informativeengineer2969
@informativeengineer2969 4 года назад
😊😊
@doordie9340
@doordie9340 4 года назад
Hybrid engine explain cheyyo?
@rajeshkp7254
@rajeshkp7254 3 года назад
ഗുഡ് ഇൻഫർമേഷൻ, but ഞങ്ങൾ ടാക്സി ഡ്രൈവേഴ്സ് പരിചയക്കാരെ കണ്ടാൽ ഹോൺ അടിക്കാതിരിക്കാൻ പറ്റില്ല 😄
@subairtk5416
@subairtk5416 4 года назад
Good information thangs
@roshinthomaskoshy115
@roshinthomaskoshy115 4 года назад
കേരളത്തിലെ സാധാരണ റോഡുകളിൽ അധവാ single lane റോഡുകളിൽ overtake ചെയ്യുമ്പോൾ indicator ഉപയോഗിക്കണോ?
@informativeengineer2969
@informativeengineer2969 4 года назад
Yes
@joshymonjoyvj8953
@joshymonjoyvj8953 4 года назад
Good vdo broo keep it up
@ajnaskalleri
@ajnaskalleri 4 года назад
പോക്കറ്റ് റോഡിൽ നിന്നും main റോഡിലേക്ക് കയറുന്ന വാഹനങ്ങൾ main റോഡിലുള്ള വാഹനങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ കയറിപ്പോകുന്നത് കാണാറുണ്ട്.. പലപ്പോഴും ഹൈ വേയിൽ കൂടിപോകുന്ന ആ വാഹനങ്ങൾ sudden ബ്രേക്ക്‌ ഇടേണ്ടിവരും. ചിലപ്പോൾ ലോഡുമായി വരുന്ന വാഹങ്ങളാകാം. ഇപ്പൊ ചിലരൊക്കെ ഇൻഡിക്കേറ്റർ ഇടുന്നത് (9:07) വളക്കുന്നതും ഒന്നിച്ചാണ്. 👌 തെറ്റ് പറ്റിയാൽ ക്ഷമ ചോദിക്കുക.. 👌 ഇപ്പൊ wrong കേറ്റിയവൻ ആണ് മാന്യമായി ഡ്രൈവ് ചെയ്യുന്നവരെ ചീത്ത വിളിക്കുന്നതും 😂
@uvaisvalanchery545
@uvaisvalanchery545 4 года назад
ബ്രോ താങ്കളുടെ നമ്പർ അയക്കോ കുറച്ചു വണ്ടിയുമായിട്ടുള്ള സംശയങ്ങൾ ചോദിക്കാൻ ആയിരുന്നു
@squemish
@squemish 4 года назад
കൊള്ളാട മോനേ 🤗😇
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@princepius2674
@princepius2674 4 года назад
Thx bro👍🏼.
@bijeeshkumar4602
@bijeeshkumar4602 3 года назад
Thanku sir❤️❤️🙏
@daynight6908
@daynight6908 4 года назад
പറയുന്നതു കാരിയമാണ് പക്ഷേ,, ആരു കേൾക്കും .. ആർക്കും ടൈം ഇല്ലല്ലോ...
@Sabeer_Sainudheen.
@Sabeer_Sainudheen. 4 года назад
ദുബായിൽ 🇦🇪ഹോൺ അടിക്കല്ല് തെറി വിളിക്കുന്നതിനു തുല്യം ആണ് നമ്മൾ ഹോൺ അടിച്ചാൽ അടുത്ത ട്രാക്കിൽ ഉള്ളവർ നീട്ടി അടിക്കും
@8891Z
@8891Z 4 года назад
നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ എന്തിനാ ഹോൺ ഉപയോഗിക്കുന്നത്? അവിടെ ഏറ്റവും കുറഞ്ഞ സ്പീഡ് 100 ആണ്
@Sabeer_Sainudheen.
@Sabeer_Sainudheen. 4 года назад
@@8891Z അടുത്ത ട്രാക്കിൽ കൂടി പോകുന്നവൻ മൊബൈൽ നോക്കി ഡ്രൈവിംഗ് ചെയ്തു നമ്മുടെ ട്രാക്കിലേക് കയറി വരുമ്പോൾ ഏതു മറ്റെടത്തു നോക്കി യടാ ഓടിക്കുന്നത് എന്ന് ഗ്ലാസ്‌ താഴ്ത്തി ചോദിക്കാൻ പറ്റുമോ ചേട്ടാ അതിനു പകരം ഹോൺ അടിക്കും ചിലർ മുൻപിൽ കയറ്റി ചവിട്ടും ചിലർ ഹോൺ നീട്ടി അടിക്കും 😇😇
@8891Z
@8891Z 4 года назад
@@Sabeer_Sainudheen. ട്രൈലെർ വണ്ടികളും മറ്റും വലിയ വാഹനങ്ങളും ട്രാക്ക് തെറ്റിച്ചവന്റെ മുകളിൽ കയറി പോകും അത്രേയൊള്ളൂ,, അവിടെ hornadiyum തെറി വിളിക്കലും ഇല്ല
@Sabeer_Sainudheen.
@Sabeer_Sainudheen. 4 года назад
@@8891Z 4വരി പാതയിൽ വലതു വശത്തെ ട്രാക്ക് ആണ് വലിയ വാഹനങ്ങൾ ഉപയോഗിക്കേണ്ടത് നാട്ടിലെ പോലെ തോന്നിയത് പോലെ ഇവിടെ ഓടിച്ചാൽ അവസാന ദിവസത്തെ ഡ്രൈവിംഗ് ആയിരിക്കും പിന്നെ വണ്ടി ഇടിച്ചു ആൾ തട്ടിപോയാൽ ഇവിടെ മനപ്പൂർവം അല്ലാത്ത നര ഹത്യ അല്ല ഇവിടെ ഫയൽ ചെയുന്നു കേസ് വലിയ തുക നഷ്ട പരിഹാരം കൊടുക്കേണ്ടി വരും അത് കൊണ്ടാണ് ഇവിടെ നാട്ടിലെ അലമ്പുകൾ ഇവിടെ മര്യാദക്ക് ഓടിക്കുന്നത്
@8891Z
@8891Z 4 года назад
@@Sabeer_Sainudheen. അവിടെ ഇൻഷുറൻസ് കമ്പനി അല്ലെ നഷ്ട്ടപരിഹാര തുക കൊടുക്കുന്നത്??
@ashraf4793
@ashraf4793 4 года назад
Roundabout ൽ സിഗ്നൽ ഇടുന്നത് കൂടെ ഉൾപെടുത്താരുന്നു, anyway goodjob
@abdulrasheedck6080
@abdulrasheedck6080 4 года назад
Good video thanks engineer
@informativeengineer2969
@informativeengineer2969 4 года назад
😊😊
@mohamedyaseeni6981
@mohamedyaseeni6981 4 года назад
Superb and interesting,keep it up👍👍👌
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@mohamedyaseeni6981
@mohamedyaseeni6981 4 года назад
@@informativeengineer2969 welcome 👍👍
@georgesamuel4557
@georgesamuel4557 2 года назад
👍👍👍
@joysamuel8505
@joysamuel8505 4 года назад
No doubt very informative. How to reach this to public, new drivers and driving instructors. Many accidents happening due to non awareness. Killing the innocents and making accidents. We need disciplined culture in driving.
@informativeengineer2969
@informativeengineer2969 4 года назад
👍👍😊😊
@mohamedfayas.n2124
@mohamedfayas.n2124 4 года назад
Supper b ❤️
@bijeeshkumar4602
@bijeeshkumar4602 2 года назад
❤️❤️🙏
@globalbox3199
@globalbox3199 4 года назад
Njan 2nd, super machaane
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@mithunvijayan1025
@mithunvijayan1025 4 года назад
👌
@alfintroy4168
@alfintroy4168 4 года назад
🔥🔥
@AjithKumarPookot
@AjithKumarPookot 4 года назад
👍
@sunojc327
@sunojc327 4 года назад
Traffic signalil polum horn adikkunna INDIAN drivers...............
@automobilelover5033
@automobilelover5033 4 года назад
♥️♥️♥️
@abhilashkumar9133
@abhilashkumar9133 4 года назад
ഒട്ടോ റിക്ഷ ഒാരോ പോക്ക് ഉണ്ട് ഹാ സഹിക്കവയ്യ
@ajib7557
@ajib7557 4 года назад
Second Like. 2 views 20 Seconds ago; watched
@Hareeshg123
@Hareeshg123 4 года назад
80% ഓട്ടോറിക്ഷ drivers um . വളവുത്തിരിയുന്നതിന് munne horn അടിക്കാറില്ല. അല്ലേ... ഒന്ന് പരീക്ഷിച്ചു നോക്കിയേ..
@Dreamfighter123
@Dreamfighter123 4 года назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@informativeengineer2969
@informativeengineer2969 4 года назад
😊😊
@Chris__J
@Chris__J 4 года назад
47 th like👍🏻❣️
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@marker0016
@marker0016 4 года назад
മീശ കെംള്ളാട്ട,,
@informativeengineer2969
@informativeengineer2969 4 года назад
😁
@lnrngr64272
@lnrngr64272 2 года назад
Eedu fuchers aanu dislike അടിച്ചട്
@8891Z
@8891Z 4 года назад
റൈറ്റിലോട്ട് ഇൻഡിക്കേറ്റർ ഇട്ട് ലെഫ്റ്റിലേക്ക് തിരിയുകയും പെട്ടന്നുള്ള വെട്ടിക്കലും, റോഡിലൂടെ ഇട്ട് വട്ടം കറങ്ങുന്ന ഓട്ടോക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു വീഡിയോ
@GeekyMsN
@GeekyMsN 4 года назад
Good information Bro 👍👍👍
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@ajmalajm1669
@ajmalajm1669 4 года назад
👍👍
@balakrishnanraju3644
@balakrishnanraju3644 4 года назад
👍
@informativeengineer2969
@informativeengineer2969 4 года назад
😊😊
@BoazPunnorpilly
@BoazPunnorpilly 4 года назад
@informativeengineer2969
@informativeengineer2969 4 года назад
😊😊
@roshingilbeys7431
@roshingilbeys7431 4 года назад
വളവിൽ ഓവർ ടേക്ക് ചെയ്യുന്നവർ ഒരു കാര്യം മാത്രം ചിന്തിച്ചാൽ മതി, ചില സമയങ്ങളിൽ ഭാഗ്യം കൊണ്ട് ഒപോസിറ്റ് വണ്ടി വരാത്തത് കൊണ്ട് നമ്മൾ രഷപെട്ടു പോകാറുണ്ട്. എന്നാൽ നിർഭാഗ്യവശല് വണ്ടി വരുകയാണെങ്കിൽ ഓർക്കുക നമ്മൾ ഒരു 35 വയസുള്ള ആളാണെകിൽ നമ്മുടെ കുടുംബം ഈ 35 വർഷത്തെ നമ്മുടെ കഷ്ടപാടുകൾ ഇത്രയും വർഷത്തെ അഡ്വാനം, നമ്മൾ നേടെയെടുത്തത് എല്ലാം.. കഷ്ടപ്പെട്ടു നേടിയ ജോലി.. വീട്.. നമ്മളെ കാത്തു വീട്ടിൽ ഉള്ളവർ എല്ലാം ഒരു 2മിനുറ്റ ലാഭത്തിനു വേണ്ടി നമ്മൾ ഇല്ലാതാകുകയാണ് ആാാ ഒരു അനാവശ്യ ഓവർ ടേക്ക് കൊണ്ട് നമ്മൾക്ക് ലഭിക്കാനാവുന്നത് വെറും 2മിനുട്ട് മാത്രമായിരിക്കും അത് ലഭിച്ചത് കൊണ്ട് നമുക്ക് ഒന്നും നേടാനില്ല ഒരു 2mts ലേറ്റ് ആയതുകൊണ്ട് ആർക്കും ഒന്നും നഷ്ടപ്പെടില...നാ പിന്നെ ഇനി ഇനി വളവിൽ ഓവർ ടേക്ക് ചെയ്യാൻ തോന്നിയാൽ ഈ പറഞ്ഞതൊക്കെ ഒന്ന് ഓർക്കുക കാലു തനിയെ ബ്രെക്കിൽ വന്നോളും ശുഭയാത്ര
@lijojose7099
@lijojose7099 3 года назад
Arum horn adikarila. Left side vayi overtake cheythalum horn adikarila
@football_broz
@football_broz 4 года назад
enik onne parayaan ullu ,ella vandiyilum auto upperum dipperum aaya headlight venam ,chattakal rathrikalil headlight dim cheyyatha ammak vaaya kuliga vaangan povum.........
@bsnr6581
@bsnr6581 4 года назад
ഡ്രൈവിംഗ് സംസ്കാരം കേരളത്തിൽ കുറയുന്നു. റോഡിൽ മിക്കവരും അഹംകാരത്തോടെ ആണ് വാഹനവുമായി ഇറങ്ങുന്നത്. ഇ വീഡിയോ കണ്ടെങ്കിലും കുറച്ചു വിവരം വെക്കട്ടെ
@rohitkrishna5009
@rohitkrishna5009 3 года назад
Thankalude Ella Videos valare nallathu aanu... Tnx bro
Далее
pumpkins #shorts
00:39
Просмотров 7 млн
Новый вид животных Supertype
00:59
Просмотров 148 тыс.
We finally APPROVED @ZachChoi
00:31
Просмотров 7 млн
pumpkins #shorts
00:39
Просмотров 7 млн