Тёмный

Dr.Augustus Morris @ Rationalists meet Trichur 

Rational Thoughts
Подписаться 29 тыс.
Просмотров 65 тыс.
50% 1

Dr.Augustus Morris speaking at the Rationalists meet at Trichur, Kerala
യുക്തിവാദികളുടെയും ശാസ്ത്ര പ്രചാരകരുടെയും സംസ്ഥാന സംഗമം.
Program Notice: dotc.in/t5kNz2
~-~~-~~~-~~-~
Please watch: "Is there a god ? -Rahul Easwar Vs. Prof.Ravichanran.C - Part 1 of 2 - Malayalam Detate -"
• Is there a god ? -Rahu...
~-~~-~~~-~~-~

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@constantinexipalaeologus9393
@constantinexipalaeologus9393 3 года назад
ഒരു തീവ്ര വലതുപക്ഷ ഫാസ്സിസ് ക്രിസ്ത്യനി ആയിരുന്ന എന്നെ താങ്കൾ ഒരു യുക്തിവാദി ആക്കി, നന്ദി സാർ 🙏🙏ഒരുപാട് നന്ദി ഒരു മനുഷ്യൻ ആക്കി എന്നെ മാറ്റിയതിൽ 🙏🙏 ഞാനും താങ്കളുടെ നാട്ടുകാരൻ ആണ്
@bijuv7525
@bijuv7525 6 лет назад
എത്ര ലളിതമായാണ് കാര്യങ്ങൾ താങ്കൾ അവതരിപ്പിക്കുന്നത്? താങ്കളിലെ അധ്യാപകൻ മികച്ചതാണ്. ശബ്ദം എത്ര മനോഹരമാണ് ' ഭാവുകങ്ങൾ നേരുന്നു.
@alexfrancis7918
@alexfrancis7918 3 года назад
ഡോക്ടറുടെ എല്ലാ speach കളും വളരെ നല്ലതാണു...
@ptgafoormpm4167
@ptgafoormpm4167 8 лет назад
ഇന്ന് വരെ കേൾക്കാത്ത ഒരു ക്ലാസ്സ്. ഞാൻ ഡോക്ടറുടെ ആരാധകനാണ്. മനുഷ്യ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ചെയ്യുന്നതിൽ നിന്ന് പിന്നോട്ടേക്ക് പിടിച്ചു വലിക്കുന്നത് ഭൂതകാലത്തെ പൊട്ട ആചാരങ്ങളും വിശ്വാസങ്ങളുമാണ്. വരുണ ഭഗവാൻ കോപിക്കുമെന്ന പൊട്ട വിശ്വാസം കൊണ്ട് കടൽയാത്രയും കടലിലൂടെയുള്ള പ്രതിരോധത്തിന്റെ കാര്യത്തിലും നമ്മുടെ പിതാക്കന്മാർ അശ്രദ്ധരായി. ഇതു കാരണമായാണ് ഗ്രീക്കുക്കാരും മംഗോളിയരും ഫ്രഞ്ച്, ഇംഗ്ലീഷുക്കാരും നമ്മുടെ രാജ്യത്തെ കീഴടക്കി ഭരിച്ചത്.. അതിനും മുമ്പത്തെ പൂർവ്വികർ തപസ്സ് ചെയ്ത് വിജ്ഞാനം സംഭാദിച്ചിരുന്ന ശംബുകനെ ശിരസ്സറുത്തു കൊന്ന ശ്രീരാമനെ ന്യായീകരിച്ച് താളിയോലകൾ എഴുതി കൂട്ടി. പിന്നീട് വന്ന നമ്മുടെ പൂർവ്വികർ ഉയർന്ന ജാതിക്കാർ വഴി നടക്കുന്നിടത്ത് താഴ്ന്ന ജാതിക്കാർക്ക് വഴി നടക്കാമോ എന്ന ചർച്ചയും ചെയ്തു കാലം കഴിച്ചു. വേറെയൊരു കൂട്ടർ ഇയ്യവശിവനെ പ്രതിഷ്ടിക്കുന്നതിൽ ഉള്ള സമയവും ആയുസ്സും കളഞ്ഞു കുളിച്ചു. . Dr.താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. you r great
@vineeshkv7131
@vineeshkv7131 6 лет назад
സബുകനെ കൊന്നത് രാമനല്ല, ഇവിടെയുംഒരു വിഭാഗത്തിന് വച്ചു ലേ, സ്വർഗത്തിൽ പോകാനില്ല
@padmanabhanrk2650
@padmanabhanrk2650 4 года назад
oo
@satheeshvinu6175
@satheeshvinu6175 3 года назад
വിഷയ സംഭുഷ്ടവും, വിജ്ഞാന ധായകവുമായ് പ്രഭാഷണങ്ങൾ നടത്തുന്ന താങ്കൾക്ക് നന്ദി.. ഒരായിരം നന്ദി... ബോധമുള്ളവർ മാറി ചിന്തിക്കട്ടെ...🙏🏽
@arjyou4931
@arjyou4931 4 года назад
He is one if the best doctors in the world, He is the few doctors with commonsense and logic
@pichavlogs1333
@pichavlogs1333 5 лет назад
ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നല്ല പ്രഭാഷണം
@Koalaplayz.official
@Koalaplayz.official 6 лет назад
താങ്കളെ പോലെയുള്ളവരെയാണ് ഇന്ന് ഈ നാടിനാവശ്യം
@Ratheesh_007
@Ratheesh_007 4 года назад
രവിസാർ, ജബ്ബാർ മാഷ്, വൈശാഖൻ തമ്പി, ഡോക്ടർ...😘👌
@vijayanpg3644
@vijayanpg3644 2 года назад
അഭിനന്ദനങ്ങൾ
@abinjohnson9492
@abinjohnson9492 2 года назад
And maithreyan😁
@sajithsajith3455
@sajithsajith3455 3 года назад
താങ്കളെ പോലെയുള്ളവരെയാണ് ഈ നാടിനാവിശ്യം എന്നും എപ്പോയും
@krishnannambisan1601
@krishnannambisan1601 4 года назад
ഡോക്ടർ എത്ര ലളിതമായാണ്കാര്യങ്ങൾ പറഞ്ഞുതരുന്നത്
@ramakrishnancredits7982
@ramakrishnancredits7982 Год назад
"ഇതു എന്തുകൊണ്ട്"?എന്ന് സ്വയം അന്വേഷിക്കുന്ന ഏതൊരാളും, മതമോ ജാതിയോ ദൈവത്തിന്റെയോ പിന്നാലെ പോകില്ല. ശാസ്ത്ര ബോധമുള്ള ഏതൊരാളും,പൂരിഭാഗം ആൾകാരിൽ നിന്നും ഒറ്റപ്പെട്ടാലും അവനു മനോ സുഖമായി ജീവിക്കുവാൻ ആകും. വിദ്യാഭ്യാസം ഇന്ന് കച്ചവടം ആയി മാറി. ഡോക്ടറുടെശ്രെമം ഈ ലോകത്തു അധികം ആരും ചെയ്യുവാൻ മടിക്കുന്ന കാര്യമാണ്. സ്വയം പഠിച്ചു നിത്യ ജീവിതത്തിലെ അബദ്ധങ്ങൾ മനസ്സിലാക്കി അത് മറ്റുള്ളവർക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുന്ന ഡോക്ടറുടെ ദൗത്യം എന്തുകൊണ്ടും വിലമതിക്കാൻ ആകാത്ത ഒന്നാണ്.വ്യാജ ചികിത്സ, സിദ്ധ വൈദ്യം മന്ത്രവാതം, പ്രാർത്ഥന എന്നിവയുടെ പിന്നാലെ പോകുന്ന ശാസ്ത്ര ബോധമില്ലാത്ത ഓരോരുത്തരും ഇതു കേൾക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ.വിശ്വ സ്സിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.🙏
@RationalThoughts
@RationalThoughts 12 лет назад
@jaimon1 sure. We need all your support.
@zakirkeen4029
@zakirkeen4029 6 лет назад
Great explanation.
@METOOGODD
@METOOGODD 6 лет назад
Interesting Informative. ..... Love you Bro
@Josephsijo
@Josephsijo 7 лет назад
nice and very informative speech . salute sir!......................
@nasdecor8669
@nasdecor8669 4 года назад
Sir, expecting a speech on recent changes (2019-2020) on medical education
@shanavaskj75
@shanavaskj75 6 лет назад
good talk sir ,thnk u
@baburaj8688
@baburaj8688 2 года назад
Great speech...... ❤️
@ushaprasad8500
@ushaprasad8500 5 лет назад
Sir you are great
@roymammenjoseph1194
@roymammenjoseph1194 7 лет назад
Thanks, Sir.
@MurrathMurrath-vb1fh
@MurrathMurrath-vb1fh 10 месяцев назад
What a correct words even 11 years ago
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 года назад
10 year still relevant..
@snehaabraham5813
@snehaabraham5813 5 лет назад
Smart
@vineshk.u.3161
@vineshk.u.3161 Год назад
Super speech
@marymathew950
@marymathew950 6 лет назад
Thank you very much
@mammadolimlechan
@mammadolimlechan 6 лет назад
Morris your r great
@unnikrishnan3217
@unnikrishnan3217 6 лет назад
Oilment purattunnatho?
@ushakumaryrt433
@ushakumaryrt433 6 лет назад
Ointments are best used on dry skin. They are ‘occlusive,’ which means they trap moisture and are not well absorbed into the skin. Thus, they are able to keep the skin moist for longer periods of time. Ointments also promote more complete absorption of the active ingredient or medication. Because of preservatives used in creams, ointments are less likely to cause an allergic reaction.
@jvscomputers4128
@jvscomputers4128 5 лет назад
good speech
@bijoissac7629
@bijoissac7629 6 лет назад
Augustus Morris, can you tell me how Minoxdil(for Hair Loss) is working which is applying topically. I think, you can’t say that an oil can’t work because its applying topically. I am sure , over the period you will change your mind about this matter. I don’t believe, that the science is altogether came from Europe and US. We also have little bit of progress in science.
@anilkumartndon
@anilkumartndon 5 лет назад
Minoxdil isn't oil based topical solution
@zulfi1984
@zulfi1984 4 года назад
Bro.. It's a pottasium channel opener, the hair growth is temporary... Hair fall continues once u stop the medicine.. Allopathic topical medicines are based on the molecular level absorption... Don't talk nonsense... He is talking about educated fools like u only..
@zulfi1984
@zulfi1984 4 года назад
And no India has no progress in science... That's an ultimate truth...
@zulfi1984
@zulfi1984 4 года назад
Becauss best of the Indian minds move to foreign countries... Because Indian govt will not support Indian scientists... And if anyone talks against religion or govt they throw them away...
@bijoissac7629
@bijoissac7629 4 года назад
zulfi1984 . I understand your culture. when I am asking a question, Then you are calling me stupid. Learn the civility first.
@ishaqckl
@ishaqckl 6 лет назад
Blessed to hav u in our age
@aimtech4182
@aimtech4182 4 года назад
Good Sir, Nice Speech 👌
@lijilawrence7624
@lijilawrence7624 3 года назад
Sir I appreciate the way you talk to the audience but I also would like to let you know something about Japan, As I work in a Japanese company I know how hard it working with Japanse people, I have heard from many Japanese people that Japan is good only to visit as a tourist but not a great place to work, it is so difficult working in japan, you will not have a social life there and there are so many cases of suicide due to over work and work pressure, if you google it you will know that, the working culture of Japan is too horrible, I live in NewZealand , and my Japanese friends, most of them hate to live in Japan and came to NewZealand, I heard that people in Japan live to work not work to live , they do not have a sound family life there in their country, only work work and over time . Even I am one of the victims of their horrible working culture, I fought allot to cope-up with them, They live at work place , they do not go home even after they finish their work, I do not see they spent time with their family , for them work is first , they do not care their health, sleep, just work nothing else So before you praise a country you must know their real face too , thank you
@Gavoora123
@Gavoora123 12 лет назад
Can someone please explain the real difference between rationalists and atheists?
@ranjitwatson4508
@ranjitwatson4508 5 лет назад
Atheism is just one part of Rationalism. To think and act in everything scientifically is Rationalism. Atheism is part of it
@annmarygeorge7453
@annmarygeorge7453 4 года назад
How does then ointment act? Oil is definitely a vehicle for topical absorption of drugs
@arjyou4931
@arjyou4931 4 года назад
But oil doesn't have
@annmarygeorge7453
@annmarygeorge7453 4 года назад
@@arjyou4931 but medicine in the oil get absorbed. Ointment is classified according to the base oil and the ghee water molecules it can hold. It is definitely a vehicle
@anitechmedia8443
@anitechmedia8443 5 лет назад
stroke or fix how we can solve
@sajancherian2773
@sajancherian2773 6 лет назад
Very Nice speach
@vincentaugustine
@vincentaugustine 3 года назад
Well said congrats
@sudeepharidas9968
@sudeepharidas9968 6 лет назад
love you sir
@ejv1963
@ejv1963 4 года назад
9:34 in my school days , we were taught , the instrument to measure earthquake is റിച്ചർ scale and the sailboat was യാച്ച്... ഇത് റിക്ടർ ഉം ,യാട്ട് ഉം, ആണെന്ന് മനസ്സിലാക്കിയത് വർഷങ്ങൾക്കു ശേഷമാണ്.. പകച്ചുപോയി എൻ്റെ ബാല്യം
@lasinasumesh6842
@lasinasumesh6842 4 года назад
👏👏👏
@mehmoodmahi3104
@mehmoodmahi3104 6 лет назад
big selut sr.
@alexmathews070177
@alexmathews070177 11 лет назад
vidyarambham olla viddhigal........so true
@valsammasebastian7986
@valsammasebastian7986 5 лет назад
Very good and informative speech.
@philipc.c4057
@philipc.c4057 6 лет назад
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു സർ every body Listern please, बहत अश्चा है
@deanzubir
@deanzubir 6 лет назад
excellent ....
@jackSparrow721
@jackSparrow721 12 лет назад
u kiduuuuuuu man
@annakuriakose4428
@annakuriakose4428 5 лет назад
True.l had voice problem af.afafter after afttest it is found there is a gap. I went to homeo Dr. He told l will solve this problem l started treatment after four years continuous medicine nothing happened gap became larger l could not speak. Doctor vijayakumar of kims. Hospital operated my throat now l amok homeo doctor did not tell me truth Dr . Yur grate.
@annakuriakose4428
@annakuriakose4428 5 лет назад
After operation now lam OK.
@arun99633
@arun99633 3 года назад
Watching in 2021
@Pavan-_
@Pavan-_ Год назад
3:40 KSSP 🚶. njaan KSSP il ind aashayam istapett poyathaan ippo valya toxic onnualla. pinne aaa paranja one of the personal secretaryde makan aan 😅🚶 still njaan oru free thinker aan.
@vijeshvld
@vijeshvld 6 лет назад
good sir
@sudheendranthumbarathy5270
@sudheendranthumbarathy5270 6 лет назад
good talk
@ASANoop
@ASANoop 2 года назад
💖👍
@sandeep.p2825
@sandeep.p2825 4 года назад
Good pracentation
@sekhararun31
@sekhararun31 5 лет назад
💐💐💐 I’m your fan
@asthvlogs9368
@asthvlogs9368 5 лет назад
Good
@SantoshKumar-fr1yo
@SantoshKumar-fr1yo 10 лет назад
great speach
@santhusanthusanthu6740
@santhusanthusanthu6740 4 года назад
Sar.... 1000, മാർക്ക്‌
@josethomas9885
@josethomas9885 5 лет назад
Why are you not talking about Hinduism
@kumarantvm
@kumarantvm 10 лет назад
What is TRUTH?
@manishshajan7521
@manishshajan7521 4 года назад
സർ പറഞ്ഞ കാര്യങ്ങൾ മിക്കതും വ്യക്തമാണ്. പക്ഷെ, പഞ്ചകർമ ചികിത്സയെക്കുറിച്ച് ഉന്നയിച്ച വസ്തുതകളെക്കുറിച്ച് വ്യക്തിപരമായി ഒരു സംശയം നിലനിൽക്കുന്നു. അവയെപ്പറ്റി അവഗാഹമായ അറിവുള്ള ഒരാൾ കമൻ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
@sreejithmpkaichamaramsreej2893
@sreejithmpkaichamaramsreej2893 4 года назад
ഓയിൽ മെൻറ് എന്തിനാണ് തൊലിപ്പുറത്ത് ഉപയോഗിക്കാൻ മോഡേൺ മെഡിസിൻ ആവശ്യപ്പെടുന്നത്
@sadianu7927
@sadianu7927 9 лет назад
doctor please watch Dr.B.M hegde video in youtube
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 лет назад
Dr. Hegde enjoyed benefit modern medicine and getting the pension after retirement Now he is the big exponent of Modern medicine. Pl.understand he is now Director of a Medical company manufacturing some Ayurvedic formulations to improve health . These products does not have statutory approval. His present endeavour is with vested interests.
@arjyou4931
@arjyou4931 4 года назад
@@radhakrishnanvadakkepat8843 hegde is an example of appeal to authority.. Misleading people
@abdullabappu4686
@abdullabappu4686 5 лет назад
ജിവിതത്തിൽ എത്ര തവണ എണ്ണ തേച്ചു എന്നറിയില്ല അത് കൊണ്ട് ഫലം കിട്ടിയോ എന്ന് ഉറപ്പിക്കാനുമാവില്ല പക്ഷെ ഒരു തവണ ഞാൻ ഉറപ്പിച്ച് പറയുന്നു ഫലം കിട്ടി പതിറ്റാണ്ടുകളായി ഉള്ള തലവേദനക്ക് വൈദ്യൻ തലയിലിടാൻ നിർദേശിച്ച തൈലം കൊണ്ട് മൂക്കിനുള്ളിൽ കെട്ടിക്കിടന്നിരുന്ന ഖര രുപത്തിലുള്ള / വെള്ളത്തിൽ താഴ്ന്ന് പോവുന്ന കഫം പുറത്തു വന്നു തല വേദന മാറി ഈ തൈലം പുരട്ടുന്നതിന് മുമ്പ് ഇങ്ങനെ ഒരു കഫം പുറത്ത് വന്നിട്ടില്ല രണ്ട് പ്രാശ്യം ഈ അനുഭവം ആവർത്തിച്ചു
@gk3516
@gk3516 3 года назад
100 വർഷങ്ങൾ മുമ്പ് യുക്തിവാദി അയായിരുന്നാൽ പോലും ആ കലക്കട്ടത്തിലെ അറിവേ ഉണ്ടാകൂ.. അത്കൊണ്ട് ഞാൻ ആരെയും കുറ്റം പറയുന്നില്ല 👍
@philipc.c4057
@philipc.c4057 5 лет назад
വളരെ വലിയയുക്തി പ്രസംഗം
@dgn7729
@dgn7729 2 года назад
Ellatinodum pucham 🥴
@rishiprasad9496
@rishiprasad9496 6 лет назад
Pachak kazhikkan patiya pazham und manga...
@dileeptej6314
@dileeptej6314 3 года назад
ചക്കയും
@joycyril2571
@joycyril2571 5 лет назад
Sir നിങ്ങൾ പഴയ പല കാര്യങ്ങൾ മറന്നു . അന്ന് ആ അൾത്താര ബാലൻ എൻട്രൻസ് പരീക്ഷ വിജയിക്കുന്ന വരെ പള്ളിയിൽ പോയി .
@sudharmmacp8216
@sudharmmacp8216 4 года назад
Entrance jayichathu kondu doctor aavilla
@FerdinantNallengara
@FerdinantNallengara 6 лет назад
എണ്ണ തലയിൽ തേച്ചാൽ അത് തൊലിക്ക് ഉള്ളിൽ പ്രവേശിക്കുകയില്ല എന്ന് പറയുന്നത് അസംബന്ധം എന്ന് മാത്രമേ പറയാവു. തല മുടി കൊഴിയുന്നത് തടയുവാൻ തേച്ച എണ്ണ എന്റെ നാല് പല്ലു കേടാകുവാൻ ഇടയാക്കി. ഒടുവിൽ നാലുപല്ലും എടുത്തു കളഞ്ഞു. തണ്ടലിലെ ഡിസ്ക് തെറ്റി എന്ന് കണ്ടു, ഡോക്ടർ തന്ന vovaran ഗുളിക കഴിച്ചു ഒരാഴ്ചയിലധികം മരക്കട്ടിലിൽ കിടന്നെങ്കിലും വേദന കുറഞ്ഞില്ല. എന്നാൽ ദാനന്തരം കുഴമ്പു പുരട്ടി രണ്ടു ദിവസം കിടന്നപ്പോഴേക്കും വേദന തീർത്തു മാറി. തീർച്ചയായും പുറമെ തേക്കുന്ന എണ്ണ മനുഷ്യ ശരീരത്തെ സ്വാധീനിക്കുന്നുണ്ട്. പ്രോസ്റേററ്റ് വലുതാകുന്നതിനു ഹോമിയോ ഗുളിക കഴിച്ചു, അതും ഒരു ഇംഗ്ലീഷ് എം.ഡി. മെഡിക്കൽ ഡോക്ടറിന്റെ ഉപദേശപ്രകാരം. ഫലമോ, 52 ആം വയസ്സിൽ പ്രോസ്റേററ്റ് പൂർണമായും ഓപ്പറേറ്റ് ചെയ്തു നീക്കം ചെയ്യേണ്ടി വന്നു. യുക്തിപരമായി ചിന്തിക്കേണ്ടതും ഒന്നിലധികം പേരിൽ നിന്നും / ഇന്റർനെറ്റിൽ നിന്നും അറിവ് നേടേണ്ടതും സർവാത്മനാ സ്വീകാര്യം തന്നെ.
@jijilpm1998
@jijilpm1998 6 лет назад
Ferdinant Nallengara wrong
@bindhumurali3571
@bindhumurali3571 5 лет назад
എന്ത്‌ ഉദ്ദേശിക്കുന്നത്
@arjunbalakrishnan9002
@arjunbalakrishnan9002 5 лет назад
താങ്കൾ സർകാസിച്ചതല്ലേ? ഒന്നും മനസിലാകുന്നില്ല !
@aneeshparammal
@aneeshparammal 4 года назад
Appo ointmentum tholipurathalle purattunnathu... pulli paranjathu prakaramanrnkil athukondum oru karymillaloo..... pakshe alopathi ointment kodukunnundu..... ente oru doubt aanu
@vincentaugustine
@vincentaugustine 3 года назад
സുഹൃത്തേ അനുഭവം അല്ല തെളിവ് തരു 😂
@vpm2154
@vpm2154 5 лет назад
ഇദ്ധേഹം പറയുന്നതിൽ പ്രായോഗികമായി കുറെ തെറ്റുകൾ ഉണ്ട്... അനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റൊന്ന് കഷണ്ടിക്ക് എണ്ണമരുന്ന് എന്ന് പറയുന്നതായി ഒരു പരസ്യവും കണ്ടിട്ടില്ല... മുടികൊഴിച്ച ലിന് എന്നണ് പരസ്യം.. എണ്ണ തടവിയാൽ അത് ശരിര ത്തിന്റെ ഉള്ളിൽ എഫക്ടാവില്ല എന്ന് പറയുന്നത്.... ചില എണ്ണകൾ കുറച്ച് അധിക സമയം തലയിൽ തേച്ചിരുന്നൽ പനിവരെ പിടിക്കുന്നുണ്ട്... അപ്പോൾ ആ വാദം തെറ്റാണ്... മറ്റൊന്ന് കർപ്പുരദി കർപ്പസ്ത്യാദി എണ്ണ തളർ വാതം വന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു... അത് ഉപയോഗിച്ച വർക്കറിയാം അതിന്റെ ഗുണം... ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം
@sreeji2000
@sreeji2000 12 лет назад
I am also yuktivati, you are ignorent because with nasiam my migrane cured, within 3 days with ayurvedic vaydian but i treated about 5 years english medicine with specialist they coulnt nothing, so you need to understant you are ignorent. about that . never dont speak about like this stupid things this is ashame of rationalist.
@mja2239
@mja2239 6 лет назад
Didn't you watch the whole video? What did he say about the authenticity of such personal experience?
@shukoorshukoor8305
@shukoorshukoor8305 6 лет назад
sreejith subramaniam your are a athiest... Nice joke. .u trust in Ayurveda....you are recently religious thoughts
@bibin6766
@bibin6766 5 лет назад
എണ്ണ തേച്ചു എനിക്ക് മുടി കിളിച്ചിട്ടുണ്ട്
@1295553
@1295553 5 лет назад
Go with that oil and claim for nobel prize
@arjyou4931
@arjyou4931 4 года назад
@@1295553 😄
@sreethuraveeschimmu8334
@sreethuraveeschimmu8334 4 года назад
ഒട്... മൈരെ
@tomymathew8045
@tomymathew8045 3 года назад
തലയിലാണോ മുടി കിളിർത്ത്ത്‌.. അതോ..
@bibin6766
@bibin6766 3 года назад
@@sreethuraveeschimmu8334 njan ninte thalle pannan vannathalla
@jacobcc9514
@jacobcc9514 5 лет назад
ദൈവം എന്ന സംജ്ഞയെ മതങ്ങളുടെ ചട്ടക്കൂട്ടിൽകൂടി നോക്കിയാൽ, എവിടെയോ ഇരുന്നു മനുഷ്യരെ ഭയപ്പെടുത്തി തന്റെ ഏജന്റുമാർക്ക് വരുമാനമാർഗ്ഗം ഉണ്ടാക്കി ക്കൊടുത്തിട്ട് അതിന്റെ പങ്കുപറ്റിജീവിക്കുന്ന ഒരു മുതലാളിയെന്നേ മനസിലാക്കുവാൻ കഴിയുകയുള്ളു.........................പാപികളായ മനുഷ്യർക്കുവേണ്ടി പൂജാദി - പാപപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നവരെന്നതാണ് പൗരോഹിത്യം സ്വയം അവകാശപ്പെടുന്ന സ്ഥാനം! ഈ അവകാശവാദം ന്യായീകരിക്കുവാൻ ബൈബിളിനെ കൂട്ടുപിടിക്കുമ്പോഴാണ്, ബൈബിളിലെ ദൈവം യുക്തിക്കു നിരക്കുന്നതല്ലാത്തതായി തോന്നുന്നത്..........................ദൈവം എങ്ങനെയുണ്ടായി എന്നൊരു ചോദ്യം ചോദിച്ചാൽ അതിനുള്ള ഉത്തരം റോമാ ലേഖനം 1:19,20 വാക്യങ്ങളിൽ കാണാം. ' ദൈവത്തെക്കുറിച്ചു അറിയാവുന്നത് (അവർക്കു) വെളിവായിരിക്കുന്നു. ദൈവം (അവർക്കു) വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവർത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു. (അവർക്കു) പ്രതിവാദമില്ലാതിരിക്കേണ്ടതിനു തന്നെ'. ദൈവത്തെ അവിടുത്തെ പ്രവൃത്തികൾ കണ്ടു വിശ്വാസത്താൽ അറിയണം എന്നതാണ് ദൈവം വെച്ചിരിക്കുന്ന വ്യവസ്ഥ. വിശ്വാസത്താൽ ദൈവത്തെ മനസിലാക്കുവാൻ കഴിഞ്ഞാൽപിന്നെ ബൈബിളിൽ പറയുന്നതെല്ലാം തികഞ്ഞ യുക്തിയുള്ളതാണെന്നു മനസിലാക്കുവാൻ കഴിയും. 'വിശ്വാസം' എന്ന പ്രവേശന കവാടത്തിലാണ് തികഞ്ഞ യുക്തിവാദികൾ ഇടറിവീഴുന്നത്. ..........................മരണാനന്തരം 'ശൂന്യത' എന്ന് വിശ്വസിക്കു ന്നവർക്ക് ഈ ഭൂമിയിലെ ജീവിതമാണ് ഏക ലക്‌ഷ്യം. എന്നാൽ മരണത്തോടുകൂടി അവസാനിക്കുവാനായിരുന്നെങ്കിൽ മനുഷ്യൻ എന്ന ദൈവസമാനനായ ഒരു അത്ഭുത ജീവി ഉണ്ടാകേണ്ടതിന്റെ ആവശ്യമെന്താണ്? മനുഷ്യനെ ദൈവം തന്നെക്കാൾ അല്പം മാത്രമേ താഴ്ത്തിയിട്ടുള്ളു. വാക്കാലുള്ള കല്പനയാൽ സൃഷ്ടിക്കുവാൻ കഴിയുകയില്ല എന്നതൊഴിച്ചാൽ ബാക്കി എന്തും ഭൂമിയിൽ അവനു സാധിക്കും. .......... മനുഷ്യൻ അമീബ രൂപാന്തരം പ്രാപിച്ചു, കുരങ്ങിൽനിന്നും പിന്നെയും രൂപാന്തരപ്പെട്ടു ഉണ്ടായതാണെന്ന് പറയുന്ന നിരീശ്വര-യുക്തിവാദി, തൊട്ടടുത്ത മുത്തച്ഛനായ കുരങ്ങിന്റെ രക്തമോ ഏതെങ്കിലും ആന്തരീക അവയവങ്ങളോ മനുഷ്യന് യോജിക്കുന്നില്ല എന്നത് വിസ്മരിക്കുന്നു! ഭൂമിയിൽ ശ്വാസംനിലച്ചു മറ്റൊരുകാഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ തങ്ങളെ ഉണ്ടാക്കിയ ശക്തി, അമീബ ആയിരുന്നില്ലെന്ന സത്യം കണ്ട് അന്ന് വിലപിച്ചിട്ടു കാര്യമില്ലെന്നുകൂടി അനുസ്മരിക്കുന്നത് നല്ലതാണ്. .........................sathyavachanadhara.com, യുക്തിവാദവും നിരീശ്വരത്വവും എന്ന ലേഖനത്തിൽ നിന്ന്.
@georgeka7708
@georgeka7708 5 лет назад
,,,,,,,,,,,,,,,,,,,🤡😁😁😁😁😁😁😁😁
@jaimonputhur2757
@jaimonputhur2757 5 лет назад
ആയുർവേദത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നു തോന്നുന്നു?
@user-hj2bj1mx6l
@user-hj2bj1mx6l 4 года назад
സർ മതങ്ങിളില്ലാത്ത ഒരു സാമൂഹ്യ ചുറ്റുപാടുകളെ സംബന്ധിച്ച് നിങ്ങൾ ഒന്ന് സങ്കൽപിച്ച് നോക്കൂ.
@thomasbenny3524
@thomasbenny3524 3 года назад
വൗ.. അങ്ങനെ ഒരു കാലം വരുന്നതിനായി കാത്തിരിക്കുന്നു.. ഇത്തരം ഗോത്രകാല ആചാരങ്ങൾ ഇല്ലാതെ ആകണം.. ഇസ്ലാം ആണ് പ്രധാന ഗോത്രീയത
@maheshkumars5954
@maheshkumars5954 6 лет назад
Ninta vishvasam ninna rakshikatta, paksha mattu vishwasangal thettanannooo vishwasikal mandanmaranannooo parayunnathu thikachum thiricharivillaymayanuuu....
@ManuManu-tz7rg
@ManuManu-tz7rg 8 лет назад
Dr how you becom a doctor am realy surprised . Dont say yourself you are a fool. Please stop your kidding false statements against ayurveda and homeo. And also u must stusy about what is sideeffect of alopathi medicine
@shajir346
@shajir346 6 лет назад
Good speech
@balankottayam4897
@balankottayam4897 5 лет назад
👏👏👏👏👏
@sujithm3461
@sujithm3461 4 года назад
Good speech
Далее
Bacon на громкость
00:47
Просмотров 53 тыс.
Что думаете?
00:54
Просмотров 273 тыс.
Bacon на громкость
00:47
Просмотров 53 тыс.