Тёмный
No video :(

Dr.Malavika Binny | ഗാന്ധി വധത്തില്‍ നിന്ന് ആര്‍.എസ്.എസിന് കൈകഴുകാനാകില്ല 

DoolNews
Подписаться 327 тыс.
Просмотров 12 тыс.
50% 1

ഗാന്ധിയെ മാറ്റി നിര്‍ത്തിക്കൊണ്ട് ഇന്ത്യയെ പറയുക എന്നത് അസംഭവ്യമാണ് | ജാതിയെ കുറിച്ചുള്ള ഗാന്ധിയുടെ മനസിലാക്കലുകളില്‍ പരിമിതിയുണ്ടായിരുന്നു | ഗാന്ധിയുമായി തര്‍ക്കിക്കുന്ന അംബേദ്കറിനെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട് | ഗാന്ധി വധത്തില്‍ നിന്ന് കൈകഴുകാന്‍ ആര്‍.എസ്.എസിന് സാധ്യമല്ല | ഗോഡ്‌സെ ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും പ്രവര്‍ത്തകനായിരുന്നു എന്ന് ഗോഡ്‌സെ തന്നെ സമ്മതിക്കുന്നുണ്ട് | ഗോഡ്‌സെ നേരത്തെയും ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു എന്നതിന്റെ രേഖകള്‍ വന്നിട്ടുണ്ട് | രക്തസാക്ഷി ദിനത്തില്‍ മാളവിക ബിന്നി സംസാരിക്കുന്നു
#malavikabinny #gandhi #martyrsday
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

29 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@SalmankwtFaisal
@SalmankwtFaisal 6 месяцев назад
പുതിയ തലമുറയിലെ കുട്ടികൾക്ക് ഇന്ത്യ ചരിത്രത്തിൽ ഗാന്ധിജിയെ പഠിക്കുമ്പോൾ ഇത്പോലെ ഉള്ള സത്യത്തിൻ്റെ വക്താക്കളുടെ വാക്കുകൾ ചരിത്രത്തിൽ നിന്ന് നൽകുന്ന ആത്മവിശ്വാസം പകർന്നു കിട്ടുന്നത് കൊണ്ട് അവർക്ക് സത്യം മനസ്സിലാക്കാൻ സാധിക്കുമെന്ന് നിസ്സംശയം പറയാം 🎉🎉🎉🎉
@jayaramck2471
@jayaramck2471 6 месяцев назад
ഇരുപതാം നൂറ്റാണ്ടിന്റെ സത്യവും ധർമവും തന്നിലേക്കാവഹിച്ച ഒരദ്‌ഭുത മനുഷ്യൻ അതാണ് "GANDDHi "
@salaudeenph9699
@salaudeenph9699 6 месяцев назад
ഗാന്ധിജി കൂടുതൽ വായിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ സംഭാഷണം വീണ്ടും വീണ്ടും ഓര്മിപ്പിക്കപ്പെടുന്നുണ്ട്.❤
@Razak-zl2ck
@Razak-zl2ck 6 месяцев назад
വളരെ നല്ല പ്രഭാഷണം, ഗാന്ധിയെ കൂടുതൽ അറിയാൻ, മാറാകാതിരിക്കാൻ സഹായിക്കും
@ashrafav4248
@ashrafav4248 6 месяцев назад
Rss തന്നെ ആണ്
@vysakhrsnedungolam7549
@vysakhrsnedungolam7549 6 месяцев назад
ശരി മേത്ത....
@vinodkizhakkepurathu3738
@vinodkizhakkepurathu3738 6 месяцев назад
RSS escaped from the accusations against the Mahatma Gandhi's assassination because they have no membership record or register. So we can't find a person who follows RSS or not.
@5gafoor
@5gafoor 6 месяцев назад
Well studied speech 👍
@songmalu
@songmalu 6 месяцев назад
👍🏽👌🏽
@muhammadessa3252
@muhammadessa3252 6 месяцев назад
വളരെ നല്ല ചരിത്രവിവരണം, അഭിനന്ദനങ്ങൾ, അതോടൊപ്പം ഒരു അഭിപ്രായം പറയെട്ടെ, പരമാവധി ഇഗ്ളീഷ്, ഒഴിവാക്കി, (മംഗ്ലീഷ് )ഒഴിവാക്കി സംസാരിക്കുകയായിരുന്നെങ്കിൽ, നന്നായിരുന്നു,, പച്ച മലയാളത്തിൽ കേൾക്കുമ്പോൾ ഒരു സുഖമാണ്
@rajendrancg9418
@rajendrancg9418 6 месяцев назад
നല്ല പഠനം . നല്ല അവതരണം... RSS ൻ്റെ വർഗ്ഗീയ കലാപക്കളി ഇന്നും തുടരുന്നു എന്നതാണ് സത്യം.....
@nikhilsaji608
@nikhilsaji608 6 месяцев назад
Well said
@abdhulmajeed8828
@abdhulmajeed8828 6 месяцев назад
മുസ്ലിം ലീഗും ഹിന്ദു മഹാസഭയും വിഭജനത്തിന് തുല്യ ഉത്തരവാദികളായിരുന്നു.
@arunkdnr3519
@arunkdnr3519 5 месяцев назад
👍🏼👍🏼👍🏼
@sanjunlmbr4577
@sanjunlmbr4577 6 месяцев назад
Modified ഇന്ത്യയിൽ ജനുവരി 30 ഞാൻ ഞെട്ടലോടെ കാണുന്ന ഒരു കാര്യം സെക്യുലർ എന്ന് കരുതുന്ന ഹിന്ദുക്കൾ പോലും ഗാന്ധി വധം മായ്ച്ചു കളയാൻ ശ്രമിക്കുന്നു എന്നുള്ളതാണ് ഇത് ഭയാനകം എന്ന് മാത്രം പറയേണ്ടൂ
@muhammednizar2814
@muhammednizar2814 6 месяцев назад
👍👍
@husaincp7279
@husaincp7279 4 месяца назад
👍🏼👍🏼👍🏼👍🏼👍🏼❤❤❤
@macbones6666
@macbones6666 6 месяцев назад
gandhis charisma is that much high that no human being attained in the mordern era as that when he got shot and just on the second day in delhi it was 2.5 million people gathered to see him a last look..it was out of a sudden lakhs flown to delhi. it was unorganised..this kind of a charisma no one india or the world had..
@salaudeenph9699
@salaudeenph9699 6 месяцев назад
🎉🎉
@roshancheryakuth539
@roshancheryakuth539 4 месяца назад
An ahistoric perspective... Does Gandhi 's activism happened in historic vacuum...
@renjuv2746
@renjuv2746 6 месяцев назад
Godse rss nu ethiraayirunnu. Gandhiji muslim samrakshanam cheyyukayum hinduvine kollunnath thadayaathirikkukayum cheythath kondanu konnath Savarkkarude shishyananu godse. Savarkkarum rss nu ethiraayirunnu. Veruppinu Karanam gandhiyum nehruvum british agents aayirunnu Godse rss karananu ennu parayumbol rss kar ethirkkathath vadhathe anukoolikkunnath kondanu.. Note : Pinne, ram ram paranjanu adeham marichath ennath congress stunt aanu ketto, karanju nilavilichanu marichathennu sameepathundayirunnavar paranjittund
@Usersd-n5o
@Usersd-n5o 6 месяцев назад
രാം രാം വിളിച്ചത് സ്റ്റണ്ട്. താങ്കൾ പറഞ്ഞത് വസ്തുതയും. 😄😄😄
@x-factor.x
@x-factor.x 5 месяцев назад
Seem ട. you were Prsent on Site. at that moment. ???!!!.
@narendranp5874
@narendranp5874 6 месяцев назад
ഇത്ര നീട്ടി കൊണ്ട് പോകരുത്. അങ്ങിനെ ആയാൽ മാത്രമേ ഇത് കേൾക്കേണ്ടവർ കേൾകുകയുള്ളു.
@musthafae6967
@musthafae6967 6 месяцев назад
Yetramathram bhudhipoorvagaya prasangam
@rajakumardr.3956
@rajakumardr.3956 6 месяцев назад
Minus federalism india will beof one state size only.gandhi has not died,a true statement..
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
Nehru did not practice any religion during his regime which does not mean every prime minister follow his path !
@timestarest9249
@timestarest9249 6 месяцев назад
Regime? Nonsense.
@zestblaster
@zestblaster 6 месяцев назад
ഇപ്പോഴത്തെ ഭരണ കൂടം രാമന്റെ ആളുകള്‍ ആയതിനാല്‍ ആണോ, മറ്റു മതക്കാര്‍ക്ക് ഒരു വിലയും കൊടുക്കാത്തത്. പള്ളികള്‍ പൊളിക്കാന്‍ കാരണം ഈ രാമന്‍ ആണോ. അപ്പോള്‍ അയാള്‍ അത്ര നല്ലവന്‍ അല്ല എന്നല്ലേ കാണിക്കുന്നത് .
@emilmohan1000
@emilmohan1000 6 месяцев назад
Mr Nair Have a minimum sense on Indian constitution before making statements.. Every PM have to abide by the consitutional rules otherwise there is no use of having a written constitution and every other prime miniters can rule on their own..😂😂
@abdhulmajeed8828
@abdhulmajeed8828 6 месяцев назад
Every pm performs oath promising to lead and rule country for 5 years conformiing to our constitution.
@shibukuruvilla1022
@shibukuruvilla1022 3 месяца назад
ഇപ്പോൾ അതു ബ്രിട്ടീഷ്‌ പട്ടാള ഉദ്യോഗസ്ഥ ന്റെ തലയിൽ കെട്ടിവെക്കാൻ നമ്മുടെ വിശ്വ ഗുരുജി ശ്രമിച്ചുകൊണ്ടിരിക്കു ന്നു
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
Democracy, Securalusm, Equality and Justice only required in kerala and india, which is not required in pakistan, bangladesh, afghanistan, china, russia, north korea and quba !
@vincywales9046
@vincywales9046 6 месяцев назад
So you want democracy only if Cuba has it?
@internationalcommentworker364
@internationalcommentworker364 6 месяцев назад
As an indian think about India. Bloody sanghi.
@ajithasajith618
@ajithasajith618 6 месяцев назад
👍​@@internationalcommentworker364
@emilmohan1000
@emilmohan1000 6 месяцев назад
He choose only those non democratic countries out of 196 countries and trying to justify the undemocratic acts by the current ruling party😂😂
@pakruddin1860
@pakruddin1860 6 месяцев назад
Mahatma.Gandhiyekonna.RSS.Bikaran
@bkvijaykumar7015
@bkvijaykumar7015 6 месяцев назад
Be ause beversuchtioe in i dia but very doonshe willcry
@neenapratap2827
@neenapratap2827 6 месяцев назад
Psuedo historian..malavika binny .watch mernakshi jain..keerthi history&vikram sampath.. Ur infeiority complx &Hindy virodham is very clear in ur words alwys..
@aparna1903
@aparna1903 6 месяцев назад
It's very clear that you don't even know what the word "pseudo" means!lol. How much history have you studied,academically, apart from the foolishness you consume from RU-vid?
@aparna1903
@aparna1903 6 месяцев назад
The very fact of you vouching for such youtubers as "historians" clearly,evidently and explicitly speaks volumes of the very WRONT track you are in, with respect to understanding History.
@dinoopjd
@dinoopjd 6 месяцев назад
​@@aparna1903 very true👍🏼👍🏼
@NabeelGardens
@NabeelGardens 6 месяцев назад
If you want to know the real history you should watch dhruvrathee ❤
@9891tt
@9891tt 6 месяцев назад
RSS sanghi virodham is not Hindu virodham
@k.p.ramakrishnan5241
@k.p.ramakrishnan5241 4 месяца назад
Why we need such spreading of news creating enemity between groups. When trutth is established 7 decades earlier. This is not in the interest interest of country
@somasekharapillaiat7709
@somasekharapillaiat7709 6 месяцев назад
വൈക്‌ക്യം സത്യാഗ്രഹത്തിൽ ഗാന്ധിജി യിക്ക് വലിയപങ്കില്ല.കമ്മ്യൂണിസ്റ്റുകളാണ് നേതൃത്വം നൽകിയത്.
@AbdulAzeez-mz2su
@AbdulAzeez-mz2su 6 месяцев назад
ഏറ്റവും വലിയ അഹിംസ പ്രവാജകൻ്റെ നാട്ടിൽ അദ്ദേഹത്തിൻ്റെ പ്രതിമക്ക് പകരം സവർണ ഹിന്ദുത്ത വാദിയായ പട്ടേലിൻ്റ (കോൺഗ്രസ്സുക്കാരനായ ) പ്രതിമ RSS നിർമിച്ചതിനെ കുറിച്ച് നാം ആരും ചർച്ച ചെയ്തിട്ടില്ല കോൺഗ്രസ്സുകാരനായിരുന്ന ജിന്ന ലീഗ് ഉണ്ടാകാനും പാകിസ്ഥാൻ വാദം ഉന്നയിക്കാനും കാരണം അംബേദ്കറെ പോലുള്ള പിന്നോക്കക്കാരെ അംഗീകരിക്കാൻ പട്ടേൽ അംഗീകരിച്ചിരുന്നില്ല. ഇത് ജിന്ന പറയുകയും ചെയ്ത ത്രെ സ്വന്തം സമുദായത്തിലെ ആളുകളെ അംഗീകരിക്കാത്ത ഇവർ എങ്ങനെയാണ് മുസ്ലിംങ്ങ് ളായ നമ്മെ അംഗീകരിക്കുക എന്നാണ്
@nasirabdul1451
@nasirabdul1451 6 месяцев назад
RSS kare ,Indyayil ninnum thoothriyum,.921 pole oru ssmaram varatte.
@x-factor.x
@x-factor.x 5 месяцев назад
ബാബാ സാഹേബ് അംബേദ്കർ ഇന്ത്യയിലെ അസ്പൃശ്യ ജനതയ്ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങൾ വേണമെന്നാവശ്യപ്പെട്ടപ്പോൾ ഹിന്ദുമതം ശിഥിലമാകുമെന്ന് പറഞ്ഞ് ജീവിതാന്ത്യംവരെ നിരാഹാര സമരം ഗാന്ധി നടത്തിയപ്പോൾ ഗാന്ധിയെ കൊല്ലുന്നേ എന്ന് വിലപിച്ച് ഇന്ത്യയിലങ്ങോളമിങ്ങോളം അസ്പൃശ്യ ജനത ആക്രമണങ്ങൾക്കും കൊലകൾക്കും വിധേയരായി ?!. എന്നാൽ ഇന്ത്യ സ്വതന്ത്രമാവുന്നതിനായി രാജ്യം' വിഭജിതമായപ്പോൾ മുസ്ലീം ജനതയ്ക്കു മേൽ സംഘട്ടനങ്ങളും കൊലകളുമുണ്ടായപ്പോൾ ഗാന്ധി ഹിന്ദു -മുസ്ലിം സംഘട്ടനങ്ങൾ ഒഴിവാക്കാനായി നവ ഘാലിയിൽ ഊണുമുറക്കവും ഉപേക്ഷിച്ചു അഹോരാത്രം ഓടി നടക്കുകയായിരുന്നു !?. അതേ ഗാന്ധിയെ മുസ്ലീം പ്രീണനം നടത്തുന്നു എന്നാരോപിച്ച് ചിത് പവൻ ബ്രാഹ്മണനായ നാഥുറാം ഗോഡ്സേ വെടിവച്ചു കൊന്നപ്പോൾ ഒരു ബ്രാഹ്മണൻ്റെയും ഒരു രോമത്തിനു പോലും കാറ്റു പിടിച്ചില്ല !!!?. രാജ്യം മുഴുക്കെ രാമ മന്ദ്രമുരുവിടുക മാത്രമേ ചെയ്തുള്ളൂ !?. മേൽ സൂചിപ്പിച്ച രണ്ടു സംഭവങ്ങളിലും ഇന്ത്യൻ ബ്രാഹ്മണ്യത്തിൻ്റെ സമീപനം താരതമ്യം ചെയ്താൽ നമുക്ക് യഥാർത്ഥത്തിൽ ബ്രാഹ്മണമനസ്സെന്താണെന്ന് നമുക്ക് മനസ്സിലാക്കാം ???!!!.
@hareeshlal8300
@hareeshlal8300 6 месяцев назад
Ambedkar was ready to argue for Naduram Godse in Gandhi murder case. Godse rejected the proposal from Ambedkar.
@AB-di7yz
@AB-di7yz 6 месяцев назад
എന്തും പടച്ചു വിടാം എന്നാണോ 😂😂😂
@internationalcommentworker364
@internationalcommentworker364 6 месяцев назад
Bjp is the factory of lies.
@x-factor.x
@x-factor.x 5 месяцев назад
കവാത്തു ക്ലാസ്സിലെ ചരിത്രമല്ലേ ഛർദ്ദിക്കുന്നതു് ???.
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
Where is required democracy and securalusm in a communist or islamic country ? Nee parayadi !
@vincywales9046
@vincywales9046 6 месяцев назад
Why the heck are you worried about Poland? 😂
@x-factor.x
@x-factor.x 5 месяцев назад
നിൻ്റെ സിരകളിലോടുന്ന ബ്രാഹ്മണ. നീലരക്തമാണ് നിന്നെക്കൊണ്ടിതു പറയിക്കുന്നത് ???!!!.
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
Britain given independence to i dia not agandhi effect, but to britain heavy defeat fron second world war !
@internationalcommentworker364
@internationalcommentworker364 6 месяцев назад
What the hell you are talking.
@ajithasajith618
@ajithasajith618 6 месяцев назад
​@internationalcommen tworker364 Dont waste your time by replying to these kind of comments.
@emilmohan1000
@emilmohan1000 6 месяцев назад
the fact is congress made use of the situation to persuade the britain for the tranfer of power from English to India.. the kind of statement you have made is like arguing your father is impotent and underscoring the efforts of our forefathers in bringing up us..In other words its as cheap as basterdness..
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
Eho told. you ghandi a Mahatma ?
@NabeelGardens
@NabeelGardens 6 месяцев назад
Everyone knows except some people from WhatsApp university😂
@ajithasajith618
@ajithasajith618 6 месяцев назад
​@NabeelGardens 😁yea
@renjuv2746
@renjuv2746 6 месяцев назад
Biased video
@x-factor.x
@x-factor.x 5 месяцев назад
Speak it cleary.?!. what is the reason. ???!!!.
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
Who told you ghandhi a mahatma ? Pappu or Madamma ?
@vincywales9046
@vincywales9046 6 месяцев назад
Pandit Nehru called Bappuji Mahatma, I guess
@ajithasajith618
@ajithasajith618 6 месяцев назад
​@@vincywales9046Feel surprised when someone shows their wide humanity towards these kind of comments... You are really a Gandhian..
@vinodkizhakkepurathu3738
@vinodkizhakkepurathu3738 6 месяцев назад
@@vincywales9046 , I guess Rabindranath Tagore was the person who called first Gandhiji the Mahatma.
@x-factor.x
@x-factor.x 5 месяцев назад
കവാത്തു ക്ലാസ്സിൽ ചോദിക്കൂ ???!.
@rajeshnair-gx7eg
@rajeshnair-gx7eg 6 месяцев назад
According to andha cummi all the hindu gods are mithya ! But muslim and christian gods come straight from heaven. !
@vincywales9046
@vincywales9046 6 месяцев назад
ഇടക്കിടയ്ക്കു (ആവശ്യത്തിന് അനുസരിച്ചു) സ്വയംഭൂ ആയി പ്രത്യക്ഷപ്പെടാൻ കഴിയുന്നത് അവർക്കാണല്ലോ!
@emilmohan1000
@emilmohan1000 6 месяцев назад
This is the very same reason why the muslim and christian countries develops even they are not economic super powers..Hatred brings hatred only and its detrimental to whole society
@x-factor.x
@x-factor.x 5 месяцев назад
താനെന്താ കാണുന്നേടത്തെല്ലാം കാഷ്ഠിക്കുന്നത് ???!.
@neenapratap2827
@neenapratap2827 6 месяцев назад
RSS ne patti endariyaam psuedo historian..Malavika.. After partion ,this country is leafing a secular s country..its only becase of Hindu majority.. Now wat?pfi,simi..ellam vsnnallo.kaivettu case nea vella poossan nookkiya congress&Activists...evide.?Hindusthan is Safe in the hands if R s s..I will not xall Mahathma Gandhi he us only a politician,,caused many many innicent ppls"death at r the oartition time. For the sake of Islam only.. So plss..dnt be blind like Gaaandhaari&Drudha rashtra..
@x-factor.x
@x-factor.x 5 месяцев назад
ഗോധ്രയിലും ഉന്നാവിലും മീററ്റിലും മണിപ്പൂരിലുമൊക്കെ മാധവ സേവയായിരുന്ല്ലോ ആര്യ ശ്രീ ???!.
@vysakhrsnedungolam7549
@vysakhrsnedungolam7549 6 месяцев назад
സുപ്രീം കോടതിയെക്കാൾ വലുതല്ല നീ.... കേട്ടോടി മാളവികെ
@aboobackerpk8406
@aboobackerpk8406 6 месяцев назад
Kettaodi mhallaviga annulled vhakugal allah nide kudbtil samsarekada vhakugal ann Nigallude vitil upayogekunna Vhakugal purath samsarekkalla
@JWAL-jwal
@JWAL-jwal 6 месяцев назад
@@vysakhrsnedungolam, *സുപ്രീം കോടതി പറയുന്നതാണോ അന്തിമ വാക്ക്? അങ്ങനെ എങ്കിൽ ഇതേ സുപ്രീം കോടതി ശബരിമലയിൽ സ്ത്രീകൾക്ക് കയറാമെന്ന് പറഞ്ഞപ്പോൾ എന്തിനാണ് അത് തടയാൻ ശ്രമിച്ചത്*? 🤔
@x-factor.x
@x-factor.x 5 месяцев назад
സുപ്രിം കോടതി മുമ്പേ പറഞ്ഞിട്ടുള്ളത് അവിടെ ക്ഷേത്ര മുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നാണല്ലോ ???. ഇപ്പൊഴും ക്ഷേത്രമുണ്ടായിരുന്നെന്ന് പറഞ്ഞിട്ടില്ല. ???. കവാത്തു ക്ലാസ്സിലെ ചരിത്രം സ്വയമേവ വിശ്വസിച്ചാൽ മതി ???!.
@aneeshktk4448
@aneeshktk4448 6 месяцев назад
വേശ്യ 👈
@internationalcommentworker364
@internationalcommentworker364 6 месяцев назад
You mean your....... ?
@shiyas9321
@shiyas9321 6 месяцев назад
ആർഷ ഭാരത സംസ്‌കാരം
@AbdulAzeez-mz2su
@AbdulAzeez-mz2su 6 месяцев назад
സനാദന ധർമം നീ പറയുന്നു.
@x-factor.x
@x-factor.x 5 месяцев назад
സ്വന്തം അമ്മയെക്കുറിച്ചോർത്തപ്പോഴുണ്ടായ ആത്മഗതമല്ലേ ???!!!.
@bushrabushra1104
@bushrabushra1104 6 месяцев назад
സംഘി അല്ല ഹിന്ദു
Далее
Муж на час 😂
00:37
Просмотров 1,2 млн