Тёмный

Dravidan Malayalam Full Movie || Vijayaraghavan, Chandini 

Vega Mysteries
Подписаться 101 тыс.
Просмотров 661 тыс.
50% 1

Watch Dravidan Malayalam Full Movie || Vijayaraghavan, Chandini

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@indianasharaf4477
@indianasharaf4477 3 года назад
മനോരമ വീക്കിലിയിൽ ഈ നോവൽ വായിച്ചിട്ടുണ്ട്..... വയിച്ചവർ ഉണ്ടോ...?
@rejaniaji.5032
@rejaniaji.5032 3 года назад
Yes
@shijucp7721
@shijucp7721 3 года назад
നോവൽ വായിച്ചപ്പോൾ തന്നെ പൊടിപ്പാറ വക്കനായി സഫടികം ജോർജിനെയാണ് മനസ്സിൽ കണ്ടത് രാരിച്ച നായിമനോജ് Kജയനേയും
@renjithpkd4737
@renjithpkd4737 3 года назад
ഉണ്ട്
@prakashkurup4465
@prakashkurup4465 2 года назад
..
@sivasharu2462
@sivasharu2462 2 года назад
പ്രമാണി എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര് അതിൽ പ്രിൻസ് എന്നായിരുന്നു നായകന്റെ പേര്
@akbarnavas916
@akbarnavas916 3 года назад
2021ൽ കാണുന്നു നല്ല സിനിമയാണ് വിജയരാഘവന്റെ നല്ല പ്രകടനം
@raveendrank5595
@raveendrank5595 3 года назад
In
@fayizsalman8776
@fayizsalman8776 Год назад
2023 il kanunn
@sivajisiva7343
@sivajisiva7343 5 месяцев назад
​@@fayizsalman8776aàa
@devuponnuzz-xk1cw
@devuponnuzz-xk1cw Год назад
ഞാൻ ഏതൊക്കെ സിനിമ കണ്ടാലും അതിൽ വിജയകുമാർ 🥺മരിക്കുവാ 🥺😢🥺
@binuvarghese9482
@binuvarghese9482 3 года назад
നല്ല നോവൽ ആയിരുന്നു.. ദ്രാവിഡൻ... ജോസി വാഗമറ്റത്തിന്റെ നോവൽ... പാളയം... വളയം.. ലോറിത്തെരുവ്.. അങ്ങനെ എത്ര നോവലുകൾ മനോരമയിൽ... ത്രസിപ്പിക്കുന്ന നോവലുകൾ എഴുതിയ പ്രതിഭ 💕💕
@sujithkuttyeri5594
@sujithkuttyeri5594 Год назад
👍💥💫
@TSM346
@TSM346 Год назад
ജോയിസി സാറിന്റെ തൂലിക നാമം 🥰👍
@powerofmind9791
@powerofmind9791 Год назад
ഓർമ്മകൾ ❤
@dr.ananakrishnapillai2197
@dr.ananakrishnapillai2197 Год назад
Carnmnantiicmusic D
@rajeshkuttan2474
@rajeshkuttan2474 Год назад
​@@TSM346cv നിർമല എന്നല്ലേ
@usha_sneham
@usha_sneham 2 года назад
ഉഷ ചേച്ചി ട്രീസ എന്ന കഥാപാത്രം തകർത്തു 👌 ഉഷേച്ചി മുത്താണ് ♥️
@vijayakumarbv2360
@vijayakumarbv2360 Год назад
Pl
@akhileshk4854
@akhileshk4854 Год назад
Hai
@srenathsrenath3802
@srenathsrenath3802 3 месяца назад
Hi
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
, , 👍👍👍👍👍👍✌️✌️✌️✌️1998 ൽ മോഹൻ കുപ്ലേരി സംവിധാനം ചെയ്ത സൂപ്പർ പടം. വിജയരാഘവൻ തകർത്തു .മികച്ച ആക്ഷൻ വിജയരാഘവൻ - വാണി വിശ്വനാഥ് സൂപ്പർ ജോഡി അടിപൊളി സിനിമ ഞാൻ എൽ പി സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ട പടം ..... വിജയരാഘവൻ വിജയകുമാർ വാണി വിശ്വനാഥ് ചാന്ദിനി ജഗതി ശ്രീകുമാർ സിദ്ധിക്ക് സ്ഫടികം ജോർജ് വി.കെ ശ്രീരാമൻ അബു സലിം സീനത്ത് ഉഷ സബ്നം ടോണി വെട്ടുകിളി പ്രകാശ് ഒറ്റപ്പാലം പാപ്പൻ കോഴിക്കോട് നാരയണൻ നായർ ശോശന്ന പൂവേ മനോഹരഗാനം,🙏🙏🙏🙏👍👍👍👍👍 super filim
@narayananpilachery1698
@narayananpilachery1698 3 года назад
cedeßhòwe
@iyyasiyyas4661
@iyyasiyyas4661 3 года назад
Nirmal prakash
@NOUFUVKD
@NOUFUVKD 4 года назад
2020 വർഷത്തിൽ കാണുന്നവർ ലൈക് അടിച്ചു പോകുക 👍🏼
@manjug4668
@manjug4668 3 года назад
@Everett Skylar a quick
@shankokkathodu2131
@shankokkathodu2131 3 года назад
2021
@bapuanvar5541
@bapuanvar5541 Год назад
2023 ഇൽ കാണുന്നവരുണ്ടോ...
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
Super Excellent movie ,🙏വിജയരാഘവൻ അടിപൊളി
@bawabasuresh8443
@bawabasuresh8443 4 месяца назад
സൂപ്പർ നോവൽ ആയിരുന്നു ഞാൻ വായിക്കുമായിരുന്നു
@skylabchannel1411
@skylabchannel1411 6 месяцев назад
ഞങ്ങളുടെ നാട്ടിലാണ് ഇതിന്റെ ലൊക്കേഷൻ മണ്ണാർക്കാട് തത്തേങ്കലം
@rajedranrajappan4322
@rajedranrajappan4322 5 месяцев назад
❤❤❤❤
@sidhiquekaruppan1378
@sidhiquekaruppan1378 4 месяца назад
Thathenkalam.mathram.edutha.cinimayano
@johnantony7237
@johnantony7237 3 года назад
വാണി.... ചേച്ചിയെ... കാണാൻ.. എന്തു. രസമാണ്...
@SaileshKSaileshK
@SaileshKSaileshK 5 месяцев назад
Yess,,vani varumbo kozhikal parakkunnu
@junaidajunujunaidajunu5063
@junaidajunujunaidajunu5063 Год назад
വായിച്ചു നല്ല രസം ആയിരുന്നു വായിക്കാൻ 😊
@omanakunjumon6836
@omanakunjumon6836 5 месяцев назад
ഞാൻ/2024/ൽകണുന്നു❤
@vineeshpg3682
@vineeshpg3682 2 месяца назад
2024 July 16 kanunna njan
@dudegaming4972
@dudegaming4972 3 года назад
ദ്രാവിഡൻനല്ലnovelആയിരുന്നു.....സിനിമ അത്റനിലവാരത്തിൽഎത്തിയില്ല
@johnsonttjohnson7057
@johnsonttjohnson7057 3 года назад
നിലവാരത്തിൽ എത്തിച്ചില്ല
@shijutr4913
@shijutr4913 3 года назад
വായിക്കുന്നതു പോലെയല്ല അഭ്രപാളിയിൽ നമ്മൾ കാണുന്നത്....
@SreejaS-uy3ln
@SreejaS-uy3ln Год назад
Athu sathyamanu
@SreejaS-uy3ln
@SreejaS-uy3ln Год назад
Neelanjanam novel vayichitundo
@thomascrcr1613
@thomascrcr1613 3 года назад
ഇത് നോവൽ ആയിരുന്നു
@deepakm.n7625
@deepakm.n7625 День назад
47:01 മുതൽ ....സീനത്ത്..... മികച്ച അഭിനയം..... 👏🏽👏🏽👏🏽👏🏽👏🏽👏🏽🙏🏽🙏🏽✨✨✨
@MultiSudhy
@MultiSudhy 3 года назад
സ്പടികം ജോർജിന് ശബദം കൊടുക്കുന്ന ആളുടെ കൈയ്യാണു പുള്ളി വെട്ടിയത് ..ഈ സിനിമയിൽ സ്പടികം ജോർജിന് ശബ്ദം നൽകിയത് നിർമൽ പ്രകാശ് ആണ്
@achusmon4680
@achusmon4680 3 года назад
ക്രൂരൻ
@ajmalfemi3536
@ajmalfemi3536 10 месяцев назад
68.x
@joffyraju4282
@joffyraju4282 4 месяца назад
ആര് വെട്ടി.. സിനിമയിലെ കാര്യം ആണോ പറഞ്ഞത്
@MultiSudhy
@MultiSudhy 4 месяца назад
@@joffyraju4282 0:52
@sajithmohan9632
@sajithmohan9632 Год назад
നോവൽ ഇനോട് നീതി പുലർത്താത്ത സിനിമ. നോവൽ ഉഗ്രൻ ആയിരുന്നു .നോവലിലെ പല കിടിലൻ രംഗങ്ങളും സിനിമയിൽ ഇല്ലായിരുന്നു.
@jomonj5931
@jomonj5931 3 года назад
Super movie ❤️🧡💛💚💜💙🌺🌺🌺
@dreamdreamy6276
@dreamdreamy6276 3 года назад
Chandini orupaad sundari aanuu.. aa neelan mudii nalla bhangi Anu
@RR-tc1se
@RR-tc1se 2 месяца назад
Mookum 😍
@kasimtpkasim264
@kasimtpkasim264 3 года назад
1:13:13ബലം പിടിക്കല്ലട തൊമ്മച്ച മുട്ട പൊട്ടും ജഗതി ഡയലോഗ് സൂപ്പർ
@SunilK-h4c
@SunilK-h4c 6 месяцев назад
ഇതിൽ. വിജയരാഘവൻ. കലക്കി
@MufeedaM.P
@MufeedaM.P Месяц назад
Super❤
@prijithmulavanaprijithmula6009
Super move
@cherianthomas2005
@cherianthomas2005 3 года назад
Nalla oru novel cinema akki kulamakki.
@Krishnakc-nd1qy
@Krishnakc-nd1qy Год назад
നോവൽ സൂപ്പർ ആയിരുന്നു.. പടം നശിപ്പിച്ചു
@febinthampi7997
@febinthampi7997 3 года назад
ഞയർഴാച് ദൂരദർശനിൽ ഈ മൂവി കണ്ടവർ ഉണ്ടോ
@arcreatives3140
@arcreatives3140 3 года назад
Yes
@saapz6061
@saapz6061 3 года назад
Illlleda porke
@febinthampi7997
@febinthampi7997 3 года назад
@@saapz6061 നീ അന്ന് ജനിച്ചു പോലും കാണില്ലാ
@saapz6061
@saapz6061 3 года назад
@@febinthampi7997 enthina njangale verupppikkunnne
@febinthampi7997
@febinthampi7997 3 года назад
@@saapz6061 നീ ആണോ ഇങ്ങോട്ടു മെസ്സേജ് അയച്ചു എന്നെ വെറുപിചെ
@abhishekts9672
@abhishekts9672 4 года назад
നാടക സിനിമ
@shereenachinnuss5268
@shereenachinnuss5268 3 года назад
No Adhu nammal novel Vayichille cinema kanunnathu kondanu agane thonnunnee
@kamarudheen3171
@kamarudheen3171 3 года назад
ദ്രാവിഡൻ നോവലിലെ പൊടിപ്പാറ വക്കനും രാരിച്ചനും വേറെ ലെവൽ ആയിരുന്നു.പ്രത്യേകിച്ച് വക്കൻ കൊല്ലപ്പെടുന്ന ഭാഗത്ത് ,മനസ്സ് വക്കൻ്റ ഒപ്പമായിരുന്നു.
@francispm3770
@francispm3770 5 месяцев назад
ഇ കാളിയെ കണ്ടിട്ട് എനിക്ക് മാത്രമാണൊ ചിരിവന്നത് 😃😅🙏🏻
@cherianthomas2005
@cherianthomas2005 5 месяцев назад
Nalla oru novel kulamakki
@sunoodsulaiman
@sunoodsulaiman 4 месяца назад
ഇതുപോലെ വേറൊരു നോവൽ ആയിരുന്നു കടലാസ് തോണി
@RR-tc1se
@RR-tc1se 2 месяца назад
അതും സിനിമ ആയില്ലേ?
@unnimolponnu1502
@unnimolponnu1502 6 месяцев назад
എന്റെ നാട് തൊടുകുഴി.
@SadhikSadhikv
@SadhikSadhikv 16 дней назад
Hi
@SadhikSadhikv
@SadhikSadhikv 16 дней назад
Hi
@road5081
@road5081 4 года назад
yante natil shoot chaida padam mannarkkad
@syamsagar439
@syamsagar439 3 года назад
കിടിലം നോവൽ ആരുന്നു. മലയാളം vayich തെളിയുന്നത് ഇതുപോലുള്ള നോവലുകൾ വായിച്ചായിരുന്നു. നോവലിന്റെ ത്രില്ല് സിനിമാക്കില്ല
@AnnammaPrasad-iz5tb
@AnnammaPrasad-iz5tb Год назад
വിജയരാഘവൻ, ജഗതി ശ്രീകുമാർ, സ്ഫടികം ജോർജ് , വിജയകുമാർ,നാരായണൻ നായർ,ടോണി,വാണി വിശ്വനാഥ്, സീനത്, ചന്ദ്ധിനി,
@nikhilmuralidharan5702
@nikhilmuralidharan5702 Год назад
1:14:09 Kidilam adi
@SadhikSadhikv
@SadhikSadhikv 16 дней назад
ഞങ്ങളുടെ നാട്ടിൽ കാലംകുഴ്യി
@flowervlogs7660
@flowervlogs7660 3 года назад
Noval.aanu.e.cinimayakiyadhennu.etraperkariyam..
@noushadtp1752
@noushadtp1752 3 года назад
Njanum
@nishadmannarkkad5848
@nishadmannarkkad5848 3 месяца назад
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കല്ലാംകുഴിയിൽ ഷൂട്ട് ചെയ്ത സിനിമ
@SadhikSadhikv
@SadhikSadhikv 16 дней назад
യസ്. കറക്റ്റ്
@sumeshmoothedath9170
@sumeshmoothedath9170 10 месяцев назад
Yes
@shebinsebastian7842
@shebinsebastian7842 4 года назад
I had watched this movie many times when I was in 3rd standerd
@SantoCR7777
@SantoCR7777 3 года назад
Mm my by by by by in Kg
@rejusudhakar7990
@rejusudhakar7990 Год назад
Supper move 💯👌👌👌👌 thanks 👍👍👍👍
@DreamLover-ef8xc
@DreamLover-ef8xc Месяц назад
Aug 21 2024
@venugopal6508
@venugopal6508 2 месяца назад
ജോസി വാഗമറ്റം എഴുതിയ നോവലിൻ്റെ ചലച്ചിത്രം
@Rejini-xg3qc
@Rejini-xg3qc Год назад
ഉണ്ട്
@sreejanair1747
@sreejanair1747 Год назад
Chandni looks very beautiful. Especially her eyes and hair
@nikhilmuralidharan5702
@nikhilmuralidharan5702 Год назад
Abu Salim Dance❤
@AnilKumar-bt4ou
@AnilKumar-bt4ou 3 года назад
AbusalimDance😀😀😀😀
@abrahammathew2435
@abrahammathew2435 Год назад
❤❤
@gireeshraju6380
@gireeshraju6380 3 года назад
ഷൂട്ടിംഗ് ഞമ്മന്റെ നാട്ടിൽ ആയിരുന്നു mkd
@bapuanvar5541
@bapuanvar5541 Год назад
പൊടിപ്പാറ വക്കൻ പൊളി...
@killerkukka
@killerkukka 3 года назад
Vijayaraghavan mass
@sabins2980
@sabins2980 4 года назад
കൊള്ളാം നല്ല പടം 👍
@jijeshkk1058
@jijeshkk1058 3 года назад
josiyude super kadha sthiramayi vayichittund
@s.sarithas.saritha9408
@s.sarithas.saritha9408 Год назад
Supar noval
@rafeeqakampadam6675
@rafeeqakampadam6675 5 месяцев назад
🥰😡😭😱
@geethakannan8866
@geethakannan8866 2 года назад
മനോരമയിൽ വായിച്ചതാ നല്ല നോവൽ
@lilythampi1684
@lilythampi1684 Год назад
867
@positivethinker2557
@positivethinker2557 2 года назад
2022
@sandheepsasidharan2147
@sandheepsasidharan2147 5 месяцев назад
നോവൽ പോലെ സിനിമ നന്നായില്ല. ഒന്നാമത്തെ പിഴവ് കാസ്റ്റിംഗ് തന്നെ. നോവലിൽ രാരിച്ചൻ 25 തികയാത്ത യുവാവ് ആണ്. 40 കഴിഞ്ഞ വിജയരാഘവന്‍ എങ്ങനെ റെഡി ആകും. അതുപോലെ നായകന്റെ ശബ്ദം തീരെ പോരാ നോവലുകൾ സിനിമ ആക്കിയ ചരിത്രം നോക്കിയാൽ ഏറ്റവും മോശം ആയത് ഈ സിനിമ ആണ്. സ്ഫടികം ജോർജും ഒരു പരിധി വരെ വാണി വിശ്വനാഥ്, വിജയകുമാർ അതിനപ്പുറം കാസ്റ്റിംഗ് വളരെ മോശം
@kasimtpkasim264
@kasimtpkasim264 5 месяцев назад
സിനിമ ക്ക് എന്താ കൊഴപ്പം 👌👌
@sandheepsasidharan2147
@sandheepsasidharan2147 5 месяцев назад
@@kasimtpkasim264 നോവൽ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ മനസിലാകും സിനിമയിലെ പോരായ്മകൾ
@sandheepsasidharan2147
@sandheepsasidharan2147 5 месяцев назад
@@kasimtpkasim264 താങ്കൾ ആ നോവൽ മുഴുവൻ ഒന്നൊഴിയാതെ എല്ലാ ലക്കങ്ങളും വായിച്ചിട്ടുള്ള ആൾ ആണെങ്കിൽ സിനിമ കാണുമ്പോൾ സിനിമയുടെ പോരായ്മ മനസിലാകും
@shanojp8215
@shanojp8215 Год назад
Sooner movie
@rajeevkr8336
@rajeevkr8336 3 года назад
Super movie ചാക്കോച്ചൻ കലക്കി ടോവിനോ കിടു ആക്ഷൻ
@jebinjames9593
@jebinjames9593 3 года назад
Tovino ? 🙂 അവന് അന്ന് പത്ത് വയസു കാണുമോ? Youth star Tovino യുടെ കാര്യമാണോ?
@kasimtpkasim264
@kasimtpkasim264 Год назад
താങ്കൾ ആരുടെ കാര്യം ആ പറയുന്നത് 🤣
@arshac7951
@arshac7951 Год назад
നിൻറ്റ് അമ്മ അച്ഛൻ നല്ല അസൽ കളി ആയിരുന്നു
@rajeevkr8336
@rajeevkr8336 Год назад
@@arshac7951 👋 ok ok tovino
@asharaftp799
@asharaftp799 Год назад
ഇതിൽ രാജീവ്‌ അടിപൊളിയായി അഭിനയിച്ചു.
@vinuvinod906
@vinuvinod906 3 года назад
രാരിച്ചൻ എന്ന പൗരൻ
@surendrantp7346
@surendrantp7346 3 года назад
Good
@makriworld5203
@makriworld5203 4 месяца назад
S
@evergreendays4319
@evergreendays4319 3 года назад
എന്റെ നാട് ആണ് 😍
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 2 года назад
എവിടെയാ
@shareefcp503
@shareefcp503 2 года назад
മണ്ണാർക്കാട്
@Shafeeq129
@Shafeeq129 Год назад
മണ്ണാർക്കാട് 🌹🌹🌹🌹🌹🌹
@SadhikSadhikv
@SadhikSadhikv 16 дней назад
കല്ലാംകുഴി
@dennisdennis7210
@dennisdennis7210 4 месяца назад
No
@sajinap5265
@sajinap5265 5 месяцев назад
അച്ഛൻ കെന്നാതിന് മകൻ എത് പിഴച്ചു
@agnosticman7592
@agnosticman7592 3 года назад
josy wagamattom
@angellovemedia7042
@angellovemedia7042 4 месяца назад
Ysss
@jackthestuddd
@jackthestuddd Год назад
1:14:09 jagathy 🤣🤣🤣🤣
@s.sarithas.saritha9408
@s.sarithas.saritha9408 Год назад
Najn vayidutu
@kuttymankarumkutty2802
@kuttymankarumkutty2802 3 года назад
സിനിമേല് ജഗതി ചെയ്ത വേഷം എല്ലാവരുടേയും കൂട്ടുക്കാരാണ് ..പക്ഷേങ്കില് നോവലില് ...ജഗതിയുടെ ആ കഥാപാത്രത്തെ ജനങ്ങള് കൂടെ കൂട്ടുന്നില്ല ...പീലിപ്പോസ് മുതലാളിയുടെ കയ്യാളാണ് ....എല്ലാ ചെറ്റത്തരത്തിനും കൂട്ടു നിക്കുന്നയാള് ....
@sabareeshkvk9847
@sabareeshkvk9847 3 года назад
Eniku 2 age akumboll ulla filim
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ജോയ് സി യുടെ നോവൽ ആണ് ഇത്
@binuvarghese9482
@binuvarghese9482 3 года назад
ജോയ്‌സി അല്ല ജോസി വാഗമറ്റം
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
@@binuvarghese9482 ഈ ജോസി വാഗ മറ്റം എന്നൊരു നോവലിസ്റ്റ് ഇല്ല അത് ജോയ്സി തന്നെയാണ് .
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
@@binuvarghese9482 ഹായ്
@satheeshv8099
@satheeshv8099 3 года назад
ജോയ് സി തന്നെ ആണ് ജോസി വാഗമറ്റം
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
@@satheeshv8099 ഹായ്
@chjaseel3174
@chjaseel3174 5 лет назад
Hi
@padminip601
@padminip601 Год назад
😊😂x
@sineshsinesh845
@sineshsinesh845 2 года назад
251227
@samuelkv1823
@samuelkv1823 3 года назад
ഒരു എന്ന ഈ ഒരു ആഛഛാഛജാജജജ
@sreekumarsreekumar9429
@sreekumarsreekumar9429 3 года назад
Ithanu padam
@appusappus8287
@appusappus8287 5 месяцев назад
2024 ഞാൻ
@Mntrikan
@Mntrikan 6 месяцев назад
തങ്കമണി സിനിമയിലും ഈ പൊടി പാറ വക്കൻ തന്നെ അല്ലെ
Далее