Тёмный
No video :(

Enfield Bullet Gear Box 4th Gear 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 899
50% 1

Опубликовано:

 

6 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@aneeshanirudhan6171
@aneeshanirudhan6171 3 года назад
വളരെ നന്നായി മനസിലാക്കി തന്നതിന് നന്ദി
@mahinkk1
@mahinkk1 3 года назад
thanks bro, very useful 😚😚😚
@jobinmathew7560
@jobinmathew7560 3 года назад
Very good video
@abdulgafoor-eo5oi
@abdulgafoor-eo5oi 3 года назад
Really wonderful
@govindgopan2333
@govindgopan2333 6 месяцев назад
4m clear ayi sir tnku
@Aryan_jith
@Aryan_jith 3 года назад
ഞാൻ DIY തുടങ്ങിയ സമയത്ത് gear box അഴിച്ച് പണിതു re assemble ചെയ്തപ്പഴാണ് ചെറിയ ഒരു മണ്ടത്തരം പറ്റിയത്... Top gear dog തല തിരിച്ച് ഫിറ്റ് ചെയ്ത് , വണ്ടി ആദ്യം സ്മൂത്ത് ആയി ഓടി പിന്നെ ഒരു കൂട്ടുകാരനെ കൂടി കയറ്റി പോയപ്പോൾ gearboxil ഒരു പൊട്ടിത്തെറി കേട്ടു, ശുഭം... Top gear il വീഴുന്നില്ല... അഴിച്ചുനോക്കിയപ്പോൾ ചങ്ക്‌ ഒന്ന് പാളി... ഡോഗ് gear പൊട്ടിത്തെറിച്ച് കേസിൽ അടിച്ച് കേസിൽ ഒരു ബുള്ളറ്റ് hole pole oru തുള വീണു..... 10yrs back😭😭😭😭
@RKR1978
@RKR1978 3 года назад
ഇത് പോലെ ഒരുപാട് മണ്ടത്തരങ്ങൾ ഞാനും ചെയ്യുന്നുണ്ട്. 👍👍
@Aryan_jith
@Aryan_jith 3 года назад
@@RKR1978 LOL.... Decompression pin cylindaril ഇട്ടിട്ട് ഉണ്ടോ സക്കീർ ഭായി... 😂😂😂😂😂😂😂 അതും വെറും കൗതുകത്തിന്റെ പേരിൽ...
@nayanac8418
@nayanac8418 3 года назад
Sir,drum to disc brake conversion topic discuss chythal kurach useful aayirunnu.
@RKR1978
@RKR1978 3 года назад
ഈ വണ്ടിക്കു അങ്ങനെ alter ചെയ്യുന്നത് അത്ര സുരക്ഷിതം അല്ല. അല്ലെങ്കിൽ stem മൊത്തം മാറ്റണം. ഞാൻ ഉപയോഗിക്കുന്ന വണ്ടിയിൽ dual cam brake നല്ല efficient ആണ്.
@nayanac8418
@nayanac8418 3 года назад
@@RKR1978 sir,enta ippozhutha vandiyum 2007 model anu.njn 95+kg weight undd. pakshe enikk breaking athra efficient aayitt thonunilla.panic situationsil brake apply chyyumbo 50/50 chance aanu *2001 model Electra (disc variant) njn 5 year use chythitta 2007 le model eduthathu.electra il aah timil royal enfield nallarithiyila disc mechanism execute chythu. Dual cam brake nta kurach enikk thonniya drawbacks kondanu njn disc convertion nta sadhyathakale kurich chodiche • Periodic jamming in all weather(lead by asbestos of shoe lining) •maintenance •pad friction kodiyal brake stays engaged •squeaking sound of brake shoe/lining spring •less brake efficiency ( according to my previous riding experience on certain other models)
@RKR1978
@RKR1978 3 года назад
Anyway good disk brake is better than good drum brake. But bad disk is not better than a good drum brake(dual cam)
@nayanac8418
@nayanac8418 3 года назад
@@RKR1978 kudos to your dedicated channel and I applaud your efforts .some of the motor head enthusiasts likes me are eagerly looking forward to upcoming videos
@sunils1974
@sunils1974 3 года назад
Crank weight ne kurich parayo
@RKR1978
@RKR1978 3 года назад
ഒരു crank കിട്ടട്ടെ പറയാം
@rafeeka7240
@rafeeka7240 3 года назад
Wet sumping Oru video iduo...?
@RKR1978
@RKR1978 3 года назад
അത് എന്താണ് എന്ന് വിശദീകരിക്കുന്ന ഒരു video ചെയ്യാം.
@JOJO-ub6jv
@JOJO-ub6jv 3 года назад
Kannur il ulla nalla bullet mecanic details undo, Kanikuna workshopile arkum problem solve cheyyan pattunilaa
@RKR1978
@RKR1978 3 года назад
No. I don’t have such details ☹️
@satheeshvk9875
@satheeshvk9875 3 года назад
Super 👍
@vijayjoyjoy
@vijayjoyjoy 3 года назад
Hi chetta. Can you tell me how to make 2008 ci standard off road friendly? What are the basic additions for that. Thanks!
@RKR1978
@RKR1978 3 года назад
അത്തരം modifications അറിയില്ല. Off-roading ന് മുൻപ് gear oil മാറ്റുന്നത് നല്ലതാണ്.. അതുപോലെ chain slack correct ആക്കുക... off-roading ൽ വണ്ടിയുടെ തെയ്മാനം 4 ഇരട്ടി കണ്ടു കൂടും. Oil എല്ലാം ഉണ്ടോ എന്ന് ഒക്കെ നോക്കി, single rider ആയിപോകണം.
@Aryan_jith
@Aryan_jith 3 года назад
@@RKR1978 you are a very good observer... You made the finest point,always go off road as a 'single rider-mechine combo' ....
@sourabhsamrat7758
@sourabhsamrat7758 3 года назад
Sir please post your video in English language..
@RKR1978
@RKR1978 3 года назад
I've posted some. But the number of viewers is very less.. so now I'm not doing in english. Moreover gearbox video is there in English.
@jayeshkg648
@jayeshkg648 3 года назад
ചേട്ടാ എൻ്റെ വണ്ടി 2009 ആണ് .ഈമോഡൽ വണ്ടി Top ഗിയറിൽ 30 KM Speed എൻജിൻ ഇടിക്കാതെ ഓടിക്കാൻ പറ്റുമാ ?
@RKR1978
@RKR1978 3 года назад
Ignition retard ചെയ്‌താൽ ഏകദേശം ആ വേഗത്തിൽ ഓടിക്കാം
@jayeshkg648
@jayeshkg648 3 года назад
@@RKR1978 മനസിലായില്ല ഒന്ന് വിശദമായി പറയാമോ
@jayeshkg648
@jayeshkg648 3 года назад
Top ഗിയറിൽ എറ്റവും കുറഞ്ഞ Speed ൽ എത്ര KM Speed ൽ വരെ എൻജിൻ ഇടിക്കാതെ ഓടിക്കാം
@RKR1978
@RKR1978 3 года назад
@@jayeshkg648 35-40
@RKR1978
@RKR1978 3 года назад
@@jayeshkg648 ignition timing എന്ന് പറഞ്ഞാൽ മനസിലാവുമോ..? അത് സാധാരണ നിലയിൽ 0.8mm before TDC ആണ്.. അത് അൽപ്പം കൂടി കഴിഞ്ഞു ആക്കണം... അപ്പോൾ speed കുറച്ചു ഓടിക്കാം... (മൈലേജ് പിക്കപ്പ് etc കുറയും... കരി കൂടുതൽ അടിയും... അങ്ങനെ പല കുഴപ്പം ഉണ്ടാകും)
Далее
Breather
11:37
Просмотров 9 тыс.
Piston Ring Orientation
8:25
Просмотров 5 тыс.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 2,2 млн
Bullet New Gear box and the oil leaking points
13:43
Просмотров 25 тыс.
Honda Hyness CB user review malayalam
7:28
Просмотров 3,1 тыс.
Silencer Electroplating
7:26
Просмотров 12 тыс.
Ignition Timing Old Bullet
17:08
Просмотров 1,8 тыс.
Sprocket upsizing 1
6:13
Просмотров 3,3 тыс.